അമ്മ നിന്റെ കരം പിടിച്ചിട്ടുണ്ട്.. അത്ഭുതം സംഭവിക്കാൻ പോകുന്നു..! 6 നിയോഗം സമർപ്പിക്കൂ/Kreupasanam

Sdílet
Vložit
  • čas přidán 16. 05. 2024
  • അമ്മ നിന്റെ കരം പിടിച്ചിട്ടുണ്ട്.. അത്ഭുതം സംഭവിക്കാൻ പോകുന്നു..! 6 നിയോഗം സമർപ്പിക്കൂ/Kreupasanam
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 213

  • @appuappu-kf6sd
    @appuappu-kf6sd Před 14 dny +3

    അമ്മേ മാതാവേ സമാധാനം ഉള്ള ഒരു ജീവിതം തരണമേ 🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny +3

    എന്റെ മോനു ചേർന്ന ഒരു ഒരു ജീവിത പങ്കാളിയെ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @mayap5136
    @mayap5136 Před 14 dny +1

    കർത്താവെ അമ്മ മാതാവേ കാത്ത് സംരക്ഷിച്ചു കൊള്ളേണ ആമേൻ 🙏🙏🙏🙏🙏

  • @monithamonithalm2531
    @monithamonithalm2531 Před 14 dny +1

    അമ്മേ മാതാവേ എന്നെ കുറിച്ചുള്ള നിന്റെ ഇഷ്ടം നടത്തേണമേ 😭അമ്മേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny +2

    അമ്മേ എന്റെ മരുമകനും മോൾക്കും ജർമനിയിൽ പോകാൻ എല്ലാ പേപ്പറ്സും ഉടനെ റെഡി ആകാൻ എന്റെ അമ്മ അവർക്കു പോകാൻ ഉള്ള സാമ്പത്തികം തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @suseelavengoor7871
    @suseelavengoor7871 Před 14 dny +12

    മാതാവേ ഞാൻ ഇന്ന് ആശുപത്രിയിൽ രോഗികളെ sanarsikan പോകുന്നു എനിക്ക് ഈശോയെ പറ്റി പറയാൻ ശക്തി നൽകേണമേ ഇരുപതു പേർക് bakchanam കൊടുക്കാൻ വഴി കാണിച്ചു തരേണമേ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny +2

    അമ്മേ മാതാവേ ഞങ്ങൾക്ക് കടയിൽ നല്ല കച്ചവടം കിട്ടേണമേ ആമേൻ എന്റെ കട ബാധ്യതകൾ തീർക്കാൻ ഒരു വഴി തരേണമേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @leenaajith6337
    @leenaajith6337 Před 14 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ

  • @binnyhoney5091
    @binnyhoney5091 Před 14 dny +4

    എന്റെ മാതാവേ എന്റെ pcod എല്ലാം മാറി ഞാൻ ഒരു അമ്മ ആകണമേ 🙏🏻🙏🏻🙏🏻എന്റെ കുഞ്ഞു നന്നായി സംസാരിക്കാനും പഠിക്കാനും സാധിക്കേണമേ. എന്റെ ഭർത്താവിന് ജീവിതത്തിൽ ഒരു തടസങ്ങളും ഉണ്ടാകരുത്. കുടുംബത്തിന് സമാധാനം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാമ്പത്തിക കുടുക്കിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @navamiab7305
    @navamiab7305 Před 13 dny +1

    ഈ മാസം അമ്മ എന്നെ കൃപാസനത്തിൽ എത്തിക്കണേ

  • @user-th7cn4vx1d
    @user-th7cn4vx1d Před 14 dny +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ സങ്കടകടലിൽനിന്ന്കൈപിടിച്ച്നടത്തണമേമാതാവേ❤❤❤

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Před 14 dny +1

      Amme.antayudabbadye.neyuggagal.sathechu.anta.kudoubbatha.anugrahekkaname.amen.

  • @swapnamanu6436
    @swapnamanu6436 Před 14 dny +1

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼

  • @philominawilliam7912
    @philominawilliam7912 Před 14 dny +1

    ശ്വാസകോശ രോഗികളെയെല്ലാം സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണേ ആമേൻ

  • @suseelavengoor7871
    @suseelavengoor7871 Před 14 dny +2

    മാതാവേ എന്റെ ജിത്തു മൊബൈൽ adishan മാറ്റി തരേണമേ പഠിക്കാനും ഇസോയിൽ വിശ്വസിക്കാനും കൃപ തരേണമേ ആമേൻ

  • @ranjusanju3205
    @ranjusanju3205 Před 14 dny +1

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @maryjoseph6612
    @maryjoseph6612 Před 14 dny +1

    കൊച്ചു വിനു സുഖപ്രസവ അനിട്ടയ്ക്ക് ഉദരഫലവും നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവe ഞങ്ങളെ നയിക്കുന്നു നിറഞ്ഞപ്പോൾ ശക്തിയേറി നയിക്കണം

  • @RekhaRekhapradeep
    @RekhaRekhapradeep Před 14 dny +1

    ടിക്കറ്റ് ഇന്ന് അടിക്കണെ അമ്മമാതാവ്🙏🙏🙏

  • @sreedevil1811
    @sreedevil1811 Před 14 dny +1

    എന്റെ അമ്മ മാതാവേ എനിക്ക് ennu4 മണിക്ക് കുടുംബശ്രീയിൽ 20,000 rs കൊടുക്കണം അതിനുള്ള cash എനിക്ക് കിട്ടിയില്ല പെണ്ണുങ്ങൾ എല്ലാരും വഴക്കുണ്ടാക്കൂ, എന്റെ അമ്മ മാതാവേ എനിക്ക് ഒരു ലോട്ടറി അടിച്ചു തരണേ...

  • @ManjuKichu
    @ManjuKichu Před 14 dny +2

    എന്റെ മാതാവേ കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരുമോ ഒരു ജോലി കിട്ടിയാൽ മതി അല്ലാതെ മറ്റൊരു മാർഗം ഇല്ല മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @hymad2-296
    @hymad2-296 Před 14 dny +2

    അമ്മേ അര മണിക്കൂർ കഴിയുമ്പോൾ മുതൽ ആളുകൾ തിരക്കിവരും എന്നെ രക്ഷിക്കാൻ വരണേ പേടിയാണ്

  • @SophiyaSaju
    @SophiyaSaju Před 14 dny +2

    അമ്മേ മാതാവേ എന്റെ മകളുടെ മനസ്സിൽ കടന്നുകൂടിയ വെറുപ്പ് വിരോധം ആ മനസ്സിൽ കിടക്കുന്ന പയ്യനെ മറക്കാനും അവളുടെ ഹൃദയത്തെ കൂടുതൽ യേശുവിൽ അടുക്കുവാനും എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും കടബധ്യതകൾ മാറാനും അമ്മ മാധ്യസ്തം വഴി അമ്മയുടെ തിരുകുമാറാനോട് അപേക്ഷിക്കണമേ

  • @shinyjoseph1821
    @shinyjoseph1821 Před 14 dny +1

    അമ്മേ മാതാവേ mariam എത്രയും പെട്ടന്ന് stress മാറി സൗഖ്യം കൊടുക്കണമെന്ന് 🙏

  • @maryjoseph6612
    @maryjoseph6612 Před 14 dny +1

    മാതാവേ ഞാൻ ഉടമ്പടി പാലിക്കുവാനും ഉടമ്പടി പ്രകാരം ജീവിക്കുവാൻ അനുഗ്രഹിക്കണമേ മക്കൾക്ക് സന്താനഭാഗ്യവും നല്ല ജോലി നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൊടുത്ത് രണ്ടുപേരെയും കുടുംബത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před 14 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @minijoy657
    @minijoy657 Před 14 dny +1

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി തരണേ അമ്മേ ഒാർമ ശക്തി തരണേ അമ്മേ എന്നെ നീ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny +1

    അമ്മേ മാതാവേ ജോസഫ് അച്ഛന് ആയുസും ആരോഗ്യവും നൽകി വളരെ ദുഃഖം ത്തിൽ പലവിധ അസുഖം ഞൾആൽ വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും അച്ഛനിലൂടെ അനേകും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @philominawilliam7912
    @philominawilliam7912 Před 14 dny

    അമ്മേ മാതാവേ, ഞങ്ങളോടൊപ്പം ആയിരിക്കണേ സന്തോഷം കൊണ്ട് നിറയ്ക്കണമേ

  • @shylabalan9184
    @shylabalan9184 Před 14 dny

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുക്കേണമേ എന്റെ മോൾക്ക്‌ വിദേശത്തു ജോലി അമ്മയുടെ കൃപയാൽ സാധിച്ചു തരേണമേ 🙏🙏🙏🙏എന്റെ കുടുംബത്തെ അമ്മ പൊതിഞ്ഞു പിടിക്കേണമേ 🙏🙏

  • @sandhyamanoj5724
    @sandhyamanoj5724 Před 14 dny +1

    എന്നെ പ്രാത്ഥക്ഷീകരണത്തിന്റെ സാക്ഷിയായ uyarthename

  • @anisharenny2048
    @anisharenny2048 Před 14 dny +1

    മാതാവേ ഇന്നു എന്റെ കൂടെ ഉണ്ടാവാണമേ 🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 14 dny

    അമ്മേ മാതാവേ ക്ലീനിക്ക് വിറ്റ് തരേണമേ ആമ്മൻ

  • @Freedajose
    @Freedajose Před 14 dny +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറി ഇന്ന് വീട്ടിൽ പോകുന്നു അമ്മക്ക് ഒരായിരം നന്ദി നാളെ 2ലച്ചം രൂപ കൊടുക്കാനുട്ട് അമ്മ മാതാവ് അതിനുള്ള പയിസ തന്നു സഹായിക്കണമേ അമ്മേ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @user-ip3od3fd4q
    @user-ip3od3fd4q Před 14 dny

    അമ്മേ മോളുടെ കരൾ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണമേ 🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Před 14 dny +2

    മാതാവേ എന്റെ ചിന്നു ഈ പ്രാവശ്യം പത്താം ക്ലാസിൽ ആണ് പഠിക്കാനുള്ള ബുന്ദി കൊടുക്കേണമേ എല്ലാം വിഷയത്തിലും a പ്ലസ് കിട്ടി യാൽ sakhyam പറഞ്ഞു കൊള്ളാം ആമേൻ

  • @JishaJisha-nf3rr
    @JishaJisha-nf3rr Před 14 dny

    അമ്മേ ഈശോ എന്നെയും എന്റെ കുടുംബത്തെയും എല്ലാ പ്രശ്നങ്ങളും സന്തോഷത്തോടെ നേരിടാനും അങ്ങയുടെ വിശ്വാസത്തിലും അങ്ങയുടെ ശരണംത്തിലും സേന്ഹിത്തിലും അങ്ങയുടെ ദാസിയായും ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤❤❤

  • @binuantony6316
    @binuantony6316 Před 14 dny

    അമ്മേ എന്റെ മക്കൾ വിശോസത്തിൽ വളർന്നു വരണമേ നീ എപ്പോഴും അവരുടെ കൂടെ വേണം അമ്മേ 🙏

  • @SreekalaSadanandan
    @SreekalaSadanandan Před 14 dny

    എന്റെ അമ്മേ എന്റെ ഈശോയേ ഈ മകളേയും കുടുംബത്തേയും പൊതിഞ്ഞു പിടിക്കണേ എല്ലാ മക്കളേയും അനുഗ്രഹിക്കണേ❤🙏

  • @aparnana8bpreethamp879
    @aparnana8bpreethamp879 Před 14 dny +1

    എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണം 🙏🏻

  • @anitanair4788
    @anitanair4788 Před 14 dny

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @user-jh1ho4ut9o
    @user-jh1ho4ut9o Před 14 dny

    ഞാങ്ങളുടെ വിട്ട് ഇത്രയും വേഗം പൂർത്തിക്കരിക്കണെ മാതാവേ ഞാങ്ങളുടെ കാടാഭാരങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിതെരെണെ

  • @user-wj7sx6gp7p
    @user-wj7sx6gp7p Před 14 dny +1

    അമ്മേ മാതാവേ ഞാൻ കാരണം മാഡം കരഞ്ഞു ഇന്ന് 8500 രൂപ മാഡം പറഞ്ഞു എന്ന് പറഞ്ഞെ പറ്റിച്ചു കൊണ്ട് പോയി മാതാവേ അതു തിരിച്ചു കിട്ടണേ എന്റെ കൈയിൽ തന്നെ അയാളെക് കൊണ്ട് വന്നു തരാൻ തോന്നണേ 😭😭😭🙏🙏🙏🙏🙏🙏

  • @sreenabenoy8706
    @sreenabenoy8706 Před 14 dny

    അമ്മേ മാതാവേ രഷിക്കണേ

  • @romyrj8820
    @romyrj8820 Před 14 dny +2

    എൻറെ മൂത്ത മകൻറെ കല്യാണം എത്രയും പെട്ടെന്ന് നടത്തിത്തരും അമ്മ സാധിച്ചത് എൻറെ മോൻ ആഗ്രഹിച്ചിരുന്നു നല്ലൊരു വധുവിനെ കിട്ടുവാൻ സാധിച്ചത്

  • @Freedajose
    @Freedajose Před 14 dny

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സുഖം കിട്ടി ഇന്ന് വീട്ടിൽ പോകുന്നു അമ്മയ്ക്ക് ഒരായിരം നന്ദി നാളെ 2ലച്ഛം രൂപ കൊടുക്കണം അതിനുള്ള രൂപ അമ്മ തന്നു സഹായിക്കണമേ ആവേ മരിയ 🎉🎉🎉🎉🙏🙏🙏🙏🙏

  • @sandhiyapv623
    @sandhiyapv623 Před 14 dny

    അമ്മേ എന്നെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @sheelasimon7842
    @sheelasimon7842 Před 14 dny

    എന്റെ ലോൺ പാസ്സാവണം. എന്റെ മോനെ ഈശോ ന്റെ മകനായി വളർത്തണം. 2 കടങ്ങൾ 23-ാം തിയതിക്കുള്ളിൽ വീടണം. പൈശാചിക ബന്ധനം ഉണ്ടെങ്കിൽ അതിൽ നിന്ന് രക്ഷിക്കണം. എന്റെ വീട് വിൽക്കണം. എല്ലാവരും സ്നേഹത്തിൽ ഒത്തൊരുമിച്ച് ജീവിക്കണം

  • @maulikochuvarkey2699
    @maulikochuvarkey2699 Před 5 dny

    അമ്മേ ഇന്ന് തന്നെ ഇടപെടണമേ എന്റെ സങ്കടത്തിൽ 🙏🏻🙏🏻🙏🏻

  • @veenasvlog2886
    @veenasvlog2886 Před 14 dny +2

    Amme mathave anugrahikkaname

  • @user-sd5xn7of8i
    @user-sd5xn7of8i Před 14 dny +1

    അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏എന്റെ കുടുംബത്തിന്റെ മേലും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏20/05/24 ൽ നടക്കുന്ന എന്റെ അനിയന്റെ കണ്ണിന്റെ ചെക്കപ്പിന്റെ മേലും,അന്ന് തുടങ്ങുന്ന എന്റെ പരീക്ഷകളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏

  • @user-wj7sx6gp7p
    @user-wj7sx6gp7p Před 14 dny +1

    ഇന്ന് അയാള് കാരണം ഞാൻ മാഡത്തിന്റെ വിശ്വസത്തിന്റെ മുമ്പിൽ കുടുംബകാരുടെ മുമ്പിൽ തല കുനിച്ചു നികേട്ടി വന്നു മാതാവേ അയാളെ തിരിച്ചു കൊണ്ട് വന്നു തരാൻ തോന്നണേ 😭😭😭🙏🙏🙏🙏🙏🙏🙏

  • @reenareenashibu6764
    @reenareenashibu6764 Před 14 dny +1

    അമ്മ മാതാവേ ആഹാരത്തിനുള്ള വക തന്ന് അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻 ഇന്നത്തെ ദിവസം അമ്മയ്ക്ക് സമർപ്പിക്കുന്നു കരയുവാനുള്ള അവസ്ഥ ഇന്ന് വരരുതേ മാതാവേ സന്തോഷത്തോടും കൂടി സമാധാനത്തോടും കൂടി ഇന്നത്തെ ദിവസം കടന്നു പോകുവാൻ അമ്മ കൃപ ചൊരിയണമേ🙏🏻🙏🏻🙏🏻

  • @rinurinulinto
    @rinurinulinto Před 14 dny

    മാതാവേ ഞങ്ങളുടെ വിടിന്റെ കുറ്റിയടിയാണ് ഇന്ന് മാതാവേ അങ്ങ് വന്ന് കാവൽ നിൽക്കണമേ നേതൃത്വം നൽക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 14 dny +1

    Parishutha amme ente makante madyapanam poornnamayum mattitharaname amene

  • @minijolykumar8189
    @minijolykumar8189 Před 14 dny

    അമ്മ മാതാവേ എന്റെ കടയുടെ മുമ്പിൽ ചവർ ഇടുന്നത് തടയണമേ 🙏🙏🙏🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 14 dny +1

    Amme. Ente kochumakkale kathoname amene

  • @ajithasree6337
    @ajithasree6337 Před 14 dny +2

    ആരാധനാ 🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 14 dny

    അമ്മേ മാതാവേ കംപ്യൂട്ടർ open ആക്കി തരേണമേ ആമ്മൻ

  • @jishavinod4139
    @jishavinod4139 Před 14 dny

    അമ്മേ രാഹുലിന്റെ അമ്മ ജൂൺ 1 നു രാധികയുടെ അടുത്ത് പോകരുതേ എന്നും നിമ്മിയുടെ കൂടെ അവർ ഒന്നിച്ചു ജീവിക്കാൻ കൃപ നൽകണേ. നിമ്മിയോട്‌ നല്ല പോലെ സംസാരിക്കാനും ഇഷട്ടം തിന്നാനും ഇടയാക്കണേ

  • @fancysugathan6278
    @fancysugathan6278 Před 14 dny

    അമ്മേ മാതാവേ എൻ്റെ മോന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před 14 dny

    എന്റെ ഈശോയെ എന്നെ അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ thallikalayaruthe

  • @user-nm9hz8eb8q
    @user-nm9hz8eb8q Před 14 dny

    എന്റെ അമ്മേ പരിശുദ്ധ കന്യകാമാതാവേ എന്റെ മകളുടെ മനസ്സിന് സന്തോഷം കൊടുത്തതിൽ നന്ദി പറയുന്നു അമ്മേ മാതാവേ ഇനിയും കൂടുതലായി അനുഗ്രഹിക്കണമെ

  • @johnsonau7602
    @johnsonau7602 Před 14 dny +2

    എന്റെ മകളെ അനുഗ്രഹിക്കണേ

  • @daisygeorge7740
    @daisygeorge7740 Před 14 dny +1

    Ammae mathave ente kadabhadhyatha matitharanae

  • @sawmyasamuel3726
    @sawmyasamuel3726 Před 14 dny +2

    Achachan nu ente mathapithakkalodu ulla shathrutha Matti tharane

  • @treasasijo4674
    @treasasijo4674 Před 14 dny +2

    Amme mathave ente pithashayathile kallu pogan prathikunu

  • @susanjohn5309
    @susanjohn5309 Před 14 dny +1

    Mathave amme ente kochumonteyum bhujanteyum companikale uyarchayileku konduvarename amen

  • @sawmyasamuel3726
    @sawmyasamuel3726 Před 14 dny +2

    Ammae ente joli sthirapeduti tharane

  • @user-jw3mw9ic3l
    @user-jw3mw9ic3l Před 14 dny +1

    അമ്മേ എന്റെ മനസ് ശുദ്ധമാക്കണമോ ചിന്തകളെ കഴുകണം അമ്മേ

  • @SumaBalan-mu9dn
    @SumaBalan-mu9dn Před 14 dny

    അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും എന്റെ മകന് കൂടെ ഉണ്ടായിരുകേണെമ അവന്റെ വിസയ്ക്ക് ഒരു കുഴപ്പവുവരരുതെഉറചച ഇരിപ്പിടം കെടു കണെമ

  • @sawmyasamuel3726
    @sawmyasamuel3726 Před 14 dny +2

    Ammae Steve mon nu kanninu kazcha shakthi tharane

  • @sinishaju4016
    @sinishaju4016 Před 14 dny

    അമ്മേ എന്റെ മോനേ വിട്ടുപോവല്ലേ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടതുകൊണ്ടാ നിന്നെ അവനു ഞാൻ കൊടുത്തു വിട്ടത് അമ്മേ എത്രയും പെട്ടന്ന് നീ അവന്റെ മുന്നിൽ വരണേ നീ മാത്രംആണ് അവന്റെ ഏക ആശ്രയം നീ അവനെ വിട്ടു പോവല്ലേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 14 dny

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റെ മേൽ ഉള്ള കേസ് 25അകും തീർപ്പാക്കി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @sangeethasangeetha5696
    @sangeethasangeetha5696 Před 14 dny +1

    Amme udambadi edutha njangale ellavarem vishwasthanaya dhivathinte dhasi akki mattane🙏❤️

  • @sujalareji4679
    @sujalareji4679 Před 14 dny +1

    Ammamathave. Painguest. Kuttikale. Anikenilanirthitharaname. Varimanamargamane. Sahayikaname🙏🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 14 dny

    Amme എന്റെ മകനെ കേസിൽ നിന്ന് അവനു അനുകൂലമായ വിധി കെടുത്തു നാട്ടിൽ എത്തിക്കണമേ ഇനിയും വൈകാരുതേ അമ്മേ

  • @user-oj1vy7fk1w
    @user-oj1vy7fk1w Před 14 dny +2

    Ellarum.kyvittu.oruvaziumilla.mathave

  • @amulyaboban2606
    @amulyaboban2606 Před 14 dny +1

    Amme mathave , ammayum eshoyum eppozhum ente kude undavaname. 🙏🙏🙏

  • @bijimohan6596
    @bijimohan6596 Před 8 dny

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കുടുംബത്തെ രക്ഷിക്കണേ മോന്റെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം കൊടുക്കണേ അവനെ നല്ല വഴി നടത്തണേ അമ്മയോട് ചേർത്ത് നിർത്തണേ ദേഷ്യം കുറക്കണേ മോൾക്ക് ആരോഗ്യ മുള്ള ഒരു കുഞിനെ കൊടുത്തു അനുഗ്രഹം തരണേ ❤❤❤❤ആമേൻ 🙏🙏🙏🙏

  • @aleyammamathew2995
    @aleyammamathew2995 Před 14 dny +1

    Amme avidunnu tharunna nanmakalkellam nandi.amme asadyamayathe ellam ente yeshoke sadikum karuna thonnaame

  • @anilavince7170
    @anilavince7170 Před 14 dny

    അമ്മേ ഞങ്ങളുടെ കുടുംബം അവിടിതെക്കെ മക്കളുടെ റിസൾട്ട്‌ അവരുടെ പുതിയ ക്ലാസ്സ്‌ ജോലി എല്ലാം അമ്മ കൃപയാൽ തരേണമേ 🙏🙏

  • @lissylissyruby890
    @lissylissyruby890 Před 14 dny +2

    Jarman exam vijayipikane amme
    Pray for my husband 🙏🙏🙏

  • @abiyas.pandala8332
    @abiyas.pandala8332 Před 14 dny +1

    അമ്മേ മാതാവേ, interior work അനുഗ്രഹപ്രതമായി നടക്കണേ 🙏🏻🙏🏻

  • @reenareenashibu6764
    @reenareenashibu6764 Před 14 dny +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെന്ന് ഞാൻ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു കടബാധ്യതകൾ പൂർണമായി മാറുന്നതിനു പ്രാർത്ഥിക്കുന്നു അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻❤️❤️

  • @jishavinod4139
    @jishavinod4139 Před 14 dny

    അമ്മേ നിമ്മിക്ക് രാഹുലിന്റെ വീട്ടിൽ നിൽക്കാൻ മനസ്സ് തോന്നണേ. അമ്മയുമായി...സ്നേഹത്തിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ

  • @badriprasadprasad5843
    @badriprasadprasad5843 Před 14 dny +1

    Amme mathave enikku nalla salaryil oru joli lebhikkan sahaikkaname Amen

  • @gracymohan655
    @gracymohan655 Před 14 dny +1

    Ente mathava ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 14 dny +1

    Parishutha amme eante. Chumayum jaladoshavum kalinte uppotti vedana ammayude anugraghathal mattithannanugraghikkename amene

  • @maryjoseph4029
    @maryjoseph4029 Před 14 dny +1

    Amma mathave ente makkaludey avashagal Ellam ariju ammaydey mastheam vazhi nadathy tharaname amen thanks God 🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Před 14 dny

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ പരിശുദ്ധ ആത്മാവിനെ നിറവെററണമേ ദൈവ വിശ്വാസി ആക്കണമേ ഞങ്ങളുടെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും കടങ്ങളും ദൈവ നാമത്തിൽ തീർത്തു തരേണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചോരിയണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ytabhicuts1170
    @ytabhicuts1170 Před 14 dny

    എന്റെ അസുഖം മാറ്റിത്തരേണമേ
    എന്റെ മക്കൾക്ക്‌ സെലക്ഷൻ കിട്ടേണമേ
    ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ
    ഞങ്ങളുടെ കഷ്ടപ്പാട് മാറ്റിത്തരേണമേ
    ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകേണമേ
    ഞങ്ങളുടെ ലോട്ടറി കടയിൽ വലിയൊരു തുക ലോട്ടറി അടിക്കേണമേ അമ്മേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ. കർത്താവിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ. ആമേൻ യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രേഇസലോൻ.

  • @user-jh1ho4ut9o
    @user-jh1ho4ut9o Před 14 dny

    മാതേവേ എന്റെ അമ്മയുടെ എല്ലാം ആ സുഖം ങ്ങളും മാറ്റി കൊടുക്കണെ പപ്പയുടെ മദ്യം പാനം നിർതണെ ഹാർട്ടിന്റെ ബ്ലോക്ക് മാറ്റി കൊടുക്കണെ ഭാർ തവിന്റെ നാട്ടുവേദന വെരിക്കൊസ് പ്രശ്നം മാറ്റികൊടുക്കണെ വയറ് വേദന മാറ്റി കൊടുക്കണെ മാതേവേ 🙏🙏🙏🙏🙏🙏:

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 14 dny

    Amme ente aniyathyude paniyum sharirathinte ellaroganghalum ammayude anugraghathal mattitharaname amene

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Před 14 dny

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @user-br6pm1lu6b
    @user-br6pm1lu6b Před 14 dny

    അമ്മേ. ഞങ്ങളുടെ പേപ്പർ വർക്ക് അമ്മ ഏറ്റെടുത്തു വേഗം പൂർത്തീകരിച്ചു ഞങ്ങൾക്ക് ഇറ്റലിക്ക് പോകുവാനുള്ള തടസങ്ങൾ നീക്കി ഞങ്ങളെ വഴി നടത്തണമേ.. എത്രയും വേഗം പോകാൻ ഉള്ള അവസരം ഉണ്ടാക്കി തരണമേ. കടങ്ങൾ കൊണ്ട് ആത്മഹത്യ യുടെ വക്കിലാണ് അമ്മേ.. കനിയണെ 🙏🙏🙏

  • @user-cn7vq8jk3w
    @user-cn7vq8jk3w Před 14 dny

    അമ്മേ മാതാവേ എൻ്റെ മകൻ പത്താം ക്ലാസ്സിൽ ആണ്, നന്നായി പഠിക്കുന്നതിനും ഗെയിമിൽ നിന്ന് വിട്ടു മാറുന്നതിനും അനുഗ്രഹിക്കേണമേ

  • @daisygeorge7740
    @daisygeorge7740 Před 14 dny +1

    Ammae mathave ente makalk CVS exam passakan anugrahikanae

  • @ancychrispin8950
    @ancychrispin8950 Před 14 dny

    അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ അമ്മേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ, ഞാൻ പോലീസ് യൂണിഫോം ഇടും ഉറപ്പ് എനിക്ക് തരും

  • @sawmyasamuel3726
    @sawmyasamuel3726 Před 14 dny +2

    Achachane oru nalla manushan akki tharane

  • @valsammavasu476
    @valsammavasu476 Před 14 dny +1

    Amme kripa tharaname ennil🥺🙏🙏🙏

  • @savnababy4311
    @savnababy4311 Před 14 dny

    Amme mathave Lukayude mamodeesa ammanadathitharane