Star Magic | Flowers | Ep# 686

Sdílet
Vložit
  • čas přidán 31. 03. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 678

  • @pravasidevadas8612
    @pravasidevadas8612 Před měsícem +92

    ഇന്നത്തെ പോലെ അനു തങ്കച്ചൻ എന്നും വരണം അവരുടെ അടികൂടൽ പോലെ ഉള്ളത് വേണ്ട

  • @NiyasNiya-ij4wf
    @NiyasNiya-ij4wf Před měsícem +19

    അനുമേളും തങ്കുവും സൂപ്പർ ഇവരുടെ കേം ബോ എന്നും വേണം അനുമുത്ത് സൂപ്പർ

  • @jumailasathar6595
    @jumailasathar6595 Před měsícem +158

    എപ്പിസോഡ് ഉടനെ ഇട്ടതിൽ വളരെ സന്തോഷം. Thanks flowers

  • @muhammedshibil2166
    @muhammedshibil2166 Před měsícem +373

    എല്ലാ എപ്പിസോഡുകളും ഇങ്ങനെ പ്രോപ്പർ ആയി ഒരേ സമയത് അപ്ലോഡ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🫠🫠🙃

    • @Craft_ahammad
      @Craft_ahammad Před měsícem +6

      Yes ind

    • @georgejob7502
      @georgejob7502 Před měsícem

      D.
      ​@@Craft_ahammad

    • @bindugeorge3141
      @bindugeorge3141 Před měsícem +2

      Yes

    • @Shibhu7756
      @Shibhu7756 Před měsícem +1

      ഉണ്ട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്

    • @Shibhu7756
      @Shibhu7756 Před měsícem +1

      ഉണ്ട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്

  • @pravasidevadas8612
    @pravasidevadas8612 Před měsícem +65

    പൊളി പൊളി ഇത് പോലെ നല്ല രസമുള്ള ഡാൻസ് സികിറ്റുമായി അനു തങ്കച്ചൻ വരട്ടെ ഇന്നലത്തെ പോലെ അടികൂടൽ ഇനി വേണ്ട

  • @radhamanik7928
    @radhamanik7928 Před měsícem +108

    അനു |😅😅😅തങ്കച്ചൻ ഉണ്ട് അത്രയും സമാധാനം

    • @Dingan223
      @Dingan223 Před měsícem +4

      😅😅😅😅polichu

  • @royag257
    @royag257 Před měsícem +134

    ഇടക്ക് പഴയ ആളുകളെ കൊണ്ടുവരണം നെൽസൺ നോബി അസീസ് ബിനു അടിമാലി നബിൻ ശശാങ്കൻ ഷിയാസ് miss you all 😔

    • @unni116
      @unni116 Před měsícem +7

      Nelson വേണ്ടായേ 🙏

    • @shibubabukollam1947
      @shibubabukollam1947 Před měsícem +8

      കുടിമാലിയെ എന്തിനാ വെറുപ്പിക്കാനൊ

    • @linufiyaworld2799
      @linufiyaworld2799 Před měsícem +7

      Nelson and binu gunda vendayee

    • @sandeepunni9944
      @sandeepunni9944 Před měsícem +3

      അസീസ് ഒകെ സീൻ മാറി മോനെ

    • @mohammedayas9723
      @mohammedayas9723 Před 14 dny

      നവീൻ

  • @rafidappi3108
    @rafidappi3108 Před měsícem +12

    എനിക്കും തങ്കച്ചൻ ചേട്ടനും അനുവും ഇങ്ങനെ തന്നെ എപ്പോഴും വരണെ❤❤❤❤❤❤

  • @hanunahassan8877
    @hanunahassan8877 Před měsícem +128

    ടീം എന്നും പൊളിയാണ് ഞങ്ങടെ മുത്താണ് 😍ടീം fans👏🤗🥰

    • @bijins1468
      @bijins1468 Před měsícem

      ഏത് റ്റീഠ🤔

  • @user-qb2cu5cp5b
    @user-qb2cu5cp5b Před měsícem +17

    അണുകുട്ടിയും താങ്കുവും പൊളിയാ ജോഡിയായിട്ടു ഇവര് മതി

  • @sujilamohandas1926
    @sujilamohandas1926 Před měsícem +140

    അസീസിക്കാനെ കാണാൻ പൂതിയായി ഒരു വിവരുലല്ല്യാ

    • @jkthegirl
      @jkthegirl Před měsícem +9

      ഫ്ലവേഴ്സിൻ്റെ പുതിയ ഷോയുടെ ജഡ്ജാണ്..

    • @ippuichu786
      @ippuichu786 Před měsícem

      ​@@jkthegirlEthu show?

    • @jijomonantony7866
      @jijomonantony7866 Před měsícem +1

      അവര് ഈ ഷോയിൽ nium രക്ഷപെട്ടു ഓടി.

    • @jkthegirl
      @jkthegirl Před měsícem

      @@ippuichu786 ഇത് ഐറ്റം വേറെ.. ഇന്നലെ( 1ഏപ്രിൽ) തുടങ്ങി രാത്രി 9 മണിക്ക്..

    • @jkthegirl
      @jkthegirl Před měsícem

      @@ippuichu786 ഇത് ഐറ്റം വേറെ.. ഇന്നലെ(ഏപ്രിൽ 1) തുടങ്ങി രാത്രി 9 മണിക്ക്..

  • @muralidharan5103
    @muralidharan5103 Před měsícem +65

    Thanku. And. Anu. 👍👍❤️

  • @ushaushafranics3557
    @ushaushafranics3557 Před měsícem +14

    Anu❤❤❤❤,,,anna❤❤❤❤,,sumesh❤❤❤ ഉല്ലാസ്പന്തളം ചേട്ടൻ❤❤ തങ്കച്ചൻ ചേട്ടൻ❤❤❤ ഐശ്വര്യ❤❤❤ ടീം❤❤❤ ഡയാന❤❤❤ ജിഷ്ണു❤❤

  • @starmagic7212
    @starmagic7212 Před měsícem +54

    Star magic nte എല്ലാ പ്രേഷകർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു 🥰🥰🥰🥰

  • @rafidappi3108
    @rafidappi3108 Před měsícem +14

    തങ്കച്ചൻ ചേട്ടൻ്റെ യും അനുവിൻ്റെയും ഡാൻസ് അടിപൊളി കണ്ടിട്ട് മതിയായില്ല❤❤❤❤❤ അടിപൊളി

  • @jkthegirl
    @jkthegirl Před měsícem +45

    ആദ്യത്തെ പെർഫോർമൻസുകൾ വിത്ത് സോങ് ടീവിയിൽ കാണാൻ നല്ല രസമുണ്ടായിരുന്നു. പ്രത്യേകിച്ച് സുമേഷേട്ടൻ❤ മൃദുല❤ ഐശ്വര്യ❤ വാവേ മകനേ..
    ഫ്ലവേഴ്സ് ഒരു ആപ്പ് തുടങ്ങുന്നത് നന്നായിരിക്കും സോങ്ങ് കട്ടാവാതെ ഷോകൾ കാണാമായിരുന്നു..

    • @IAM-ge5rh
      @IAM-ge5rh Před měsícem

      Und

    • @stepzcommunication5419
      @stepzcommunication5419 Před měsícem

      ​@@IAM-ge5rhnth app ?

    • @Ashfaq-fu6kh
      @Ashfaq-fu6kh Před měsícem

      Songod kude kaanan entha margham

    • @jkthegirl
      @jkthegirl Před měsícem

      @@Ashfaq-fu6kh onnukil TVyil kananam allenkil YUPP TV install cheithu live(live thanne kananam ennu nirbandham illa one week video available anu) kananam vere margam onnumilla..

    • @jkthegirl
      @jkthegirl Před měsícem

      @Ashfaq-fu6kh onnukil TVyil kananam allenkil YUPP TV install cheithu live(live thanne kananam ennu nirbandham illa one week video available anu) kananam vere margam onnumilla.. YUPP TV subscription monthly 49 Rupees anu..

  • @AkkuAkhilesh
    @AkkuAkhilesh Před měsícem +70

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun combo really good

  • @sudheerthayyullathil1796
    @sudheerthayyullathil1796 Před měsícem +66

    ബിനുചേട്ടനും അസീസിക്കയും എവിടെ അവരുംകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

    • @shibubabukollam1947
      @shibubabukollam1947 Před měsícem +6

      കുടിമാലി ഇല്ലാത്തോണ്ട് ആണ് എപ്പിസോഡ് ഹിറ്റ് ആകുന്നെ

    • @vishnub5901
      @vishnub5901 Před měsícem +2

      Binu ellakilum paripadi hit akununnd

  • @sunilkumarmk9893
    @sunilkumarmk9893 Před měsícem +20

    അനു തങ്കു. സൂപ്പർ

  • @kbs2840
    @kbs2840 Před měsícem +30

    ജസ്സീലയ്ക്കു എന്താ നിങ്ങൾ ഒരു ചാൻസും കൊടുക്കാത്തത്. ഇവർ കളിക്കുന്നത് കാണാൻ കൊണ്ടിരുത്തിക്കുന്നതാണോ. ഇങ്ങനെ കൊണ്ടിരുത്തി വെറുതെ എന്തിനാ പൈസ കൊടുക്കുന്നത്.. ആ സമയം ജിമ്മിൽ പോയി വർക്ഔട് ചെയ്യട്ടെ കുട്ടി.

  • @vineeshvaluthara5975
    @vineeshvaluthara5975 Před měsícem +11

    ടീം ഉയിർ ❤️സ്കിറ്റിൽ ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് വീണ്ടും കാണാൻ അയാം വെയ്റ്റിംഗ്.. 🥰🥰🥰

  • @empuran2582
    @empuran2582 Před měsícem +30

    anu thanku superb

  • @user-nw3rk8ig6z
    @user-nw3rk8ig6z Před měsícem +60

    തങ്കു 👩‍❤️‍👨അനു 👍🌹

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před měsícem +4

    അനുകുട്ടിയും തങ്കു combo ലെവൽ അതൊരു ഒന്നൊന്നര combo പൊളി song കട്ട് ചെയ്യാതെ ഇരുന്നിരുന്നെങ്കിൽ പൊളിച്ചേനെ ലക്ഷ്മി ❤❤❤സുമ ❤❤❤❤thanku❤❤❤അനു ❤❤❤ഉല്ലാസ് ചേട്ടൻ ❤❤❤❤ടീം ❤❤❤മൃദു ❤❤❤ഡയാന ❤❤❤ഐഷു ❤❤❤ജീഷിൻ ❤❤❤❤

  • @themessenger1534
    @themessenger1534 Před měsícem +24

    Anumol thankachan nalla vibe duit dance

  • @rincesuneesh3540
    @rincesuneesh3540 Před měsícem +52

    ഇതിന്റെ music ഒഴിവാക്കി പാട്ടുകൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു 👍

    • @ShifasZiya
      @ShifasZiya Před měsícem +1

      Copyright issues 😮

    • @somisaji3134
      @somisaji3134 Před měsícem +1

      Chatta war adi oonu Nirthamayerru, nallaalla

    • @bijeshvs5365
      @bijeshvs5365 Před měsícem +1

      Vere Ella channelilum paatu indallo. Flowersil mathram copyright issue😂😂

  • @aliarakkal3622
    @aliarakkal3622 Před měsícem +15

    Anu chachi thanku back with action

  • @Pradheesh-ux6ss
    @Pradheesh-ux6ss Před měsícem +9

    Thangu ഇല്ലെങ്കിൽ സ്റ്റർമാജിക് ഇല്ല 😂

  • @DeepaU-vt8ow
    @DeepaU-vt8ow Před měsícem +11

    anuu thangu chuper jodi

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před měsícem +25

    ഈസ്റ്റർ എപ്പിസോഡ് സൂപ്പർ എല്ലാവരും പൊളിച്ചു Anu❤️ Thanku❤️

  • @shahulc3083
    @shahulc3083 Před měsícem +12

    ഉലസ് കുറെ സകടം ഉള്ളി ൽഉണ്ടകീലും.😢പുറത്ത് ചീരീ കുന്നാ ഹീറോ

  • @Cristycrist-if3tl
    @Cristycrist-if3tl Před měsícem +13

    ടീമിനെ വളരാൻ ഇവർ സമ്മതിക്കില്ല.അയാൾക്ക് കുറച്ചൂടെ space കൊടുത്താൽ എന്താ

  • @satheesh1399
    @satheesh1399 Před měsícem +10

    തങ്കു സുസ്മിത കോമ്പോ നന്നായിട്ടുണ്ടായിരുന്നു ആ കുട്ടി എവിടെ?

  • @remyasvlogg
    @remyasvlogg Před měsícem +9

    Anu and thanku adi koodal venda only romance ❤

  • @abdurazak6961
    @abdurazak6961 Před měsícem +59

    ബിനു ചേട്ടൻ എവിടെ. ബിനു ചേട്ടനെയും ഷാഫി ഇക്ക യേയും വല്ലാതെ മിസ്സ്‌ ചെയ്യുന്നു അവരെ കൊണ്ടു വരൂ പ്ലീസ്

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 Před měsícem +22

    ടീം ഫാൻസ് ഉണ്ടോ❤❤👍സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ടീമിന്റെ പെർഫോമൻസ് ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട്. നിങ്ങൾക്കോ.!!!!!💗

  • @sreethequeen8855
    @sreethequeen8855 Před měsícem +17

    കൂറയാടാ .... താങ്കുന്റെ ആ പറച്ചിൽ സൂപ്പർ

  • @jessyjessy1580
    @jessyjessy1580 Před měsícem +15

    കഴിഞ്ഞ എപ്പിസോഡിൽ മേനക സൂപ്പർ ആയിരുന്നു ഈ എപ്പിസോഡിൽ വളരെ സൈലെണ്ടായതേപോലെ

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf Před měsícem +3

    സ്റ്റാർ മാജിക്കിന്റെ മുത്ത് മണികൾ ഈസ്റ്റർ പൊളിച്ചു അടിപൊളി ആയിരുന്നു എല്ലാവരും അനുക്കുട്ടി തങ്കു കോംബോ സൂപ്പർ ഇന്നത്തേത് പോലെ സൂപ്പർ ആയിട്ട് ഉണ്ട് 💕💕💕💕💕💕💕

  • @user-zw7mb5yo6h
    @user-zw7mb5yo6h Před měsícem +2

    ഇപ്പൊ ശെരിക്കും സ്റ്റാർ magic ലേ star വാവാ സുമേഷ് തന്നെ ആണ് ❤ ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്

  • @Baiju-rp2nn
    @Baiju-rp2nn Před měsícem +31

    തങ്കൂഫാൻ കട്ട ഫാൻ❤❤❤❤❤❤ ആണ്

  • @renukakv981
    @renukakv981 Před měsícem +5

    ഇത് പോലെ ആയിരിക്കണം ടാങ്കുവും അനുവും അല്ലാതെ അടികൂടുകയല്ല വേണ്ടത്. തങ്കു അനുവിനെ കളിയാക്കുന്നത് നിർത്തണം. അനു ആരെയും കളിയാക്കുന്നില്ലലോ തങ്കു എന്തിനാണ് അനുവിന്റെ അച്ഛനെ കൊണ്ട് പറയുന്നത്. ആരായാലും അച്ഛനെ കൊണ്ട് parajal സങ്കടം വരും അനുവിന്റെ സ്ഥാനത് ഞാൻ ആയിരുനെകിൽ കിട്ടിയേനെ. അനു നല്ല മോൾ ആണ് നിഷ്കളങ്ക മനസാണ്.

  • @Bosslady7S
    @Bosslady7S Před měsícem +4

    അനു ഈ ഡ്രെസ്സിൽ നല്ല ഭംഗി.. നല്ല പോലെ suit ആകുന്നുണ്ട്.. പക്ഷേ.. അനു ഡാൻസ് ചെയ്തപ്പോ anuvin ഡ്രസ്സ്‌ discmfrt ആയ പോലെ തോന്നി.. 😌..

  • @user-br8lr5up2j
    @user-br8lr5up2j Před měsícem +1

    നമ്മുടെ ടീമിനെ എപ്പോഴും താത്തി കെട്ടല്ലേ 🙏🤧🤧ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടം ടീം ♥️♥️🤩🤩🤩🤩തങ്കു ♥️♥️സുമ ♥️♥️

  • @midhuntrtr4757
    @midhuntrtr4757 Před měsícem +35

    ഉല്ലാസ് പന്തളത്തിന്റെ ഡാൻസ് വേറെ ലെവൽ 😊😅😂

  • @ushaushafranics3557
    @ushaushafranics3557 Před měsícem +6

    Sumesh,❤🎉 മൃദുല ഐശ്വര്യ സൂപ്പർ❤❤❤❤😂

  • @bijuvettiyar9282
    @bijuvettiyar9282 Před měsícem +20

    തങ്കു ❤️അനു ❤️ലക്ഷ്മി ❤️മേനക ചേച്ചി ❤️ഉല്ലാസ് ❤️ഇഷ്ട്ടം ഉള്ളവർ ഓടിവായോ ❤️🥰❤️❤️❤️❤️❤️

  • @jodfamily7160
    @jodfamily7160 Před měsícem +6

    ടീം മുട്ട ദോശ ഉണ്ടാക്കുന്നത് കണ്ടപ്പോ ഒരുപാടു സന്തോഷം ❤❤❤.... ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ 💖💖💖

  • @ahmedfawaz9576
    @ahmedfawaz9576 Před měsícem +3

    എത്രയൊക്കെ ആയാലും ബിനുചേട്ടന്റെ missing വല്ലാതെ feel ചെയ്യുന്നുണ്ട്..... ആ പഴയ vibe കിട്ടുന്നില്ല ഷാഫികടെ പാട്ട്.... മിസ്സിംഗ്‌ അന്നക്കുട്ടിയും കൌണ്ടർ രാഞ്ജി ആണ്

  • @fvgggg7948
    @fvgggg7948 Před měsícem +3

    സൂപ്പർ തങ്കച്ചൻ അനുവിനെ പൊന്തിച്ചു ഒരുപാട് ഇഷ്‌ടമാണ്

  • @ArtistManu-xu3rv
    @ArtistManu-xu3rv Před měsícem +4

    Anumol what a lovely person smile voice dress look like a butterfly also Thanku good

  • @vishnunair2841
    @vishnunair2841 Před měsícem +3

    ടീമേ നിങ്ങൾ ഒരു മാസ്സ് മനുഷ്യൻ ആണ്. നിങ്ങൾക്കേ കഴിയു ഇ സ്റ്റാർ മാജിക്‌ ഇത്രയും മനോഹരം ആക്കുവാൻ കഴിയുകയുള്ളു love you മച്ചാനെ ❤️❤️❤️❤️❤️

  • @mapp....
    @mapp.... Před měsícem +1

    ബിനു അടിമാലിയുടെ പാട്ടും കൗണ്ടാറുകളും ഇല്ലാത്ത സ്റ്റാർ മാജിക് കാണാൻ ഒരു ത്രില്ലും ഇല്ല..,. ബിനുചേട്ടൻ ❤️❤️❤️❤️❤️

  • @sophiajames5434
    @sophiajames5434 Před měsícem +31

    Binu അടിമാലി ഇല്ലാത്തതു കൊണ്ട് എന്തോ പോലെ 😢

    • @user-qv6zx4em7l
      @user-qv6zx4em7l Před měsícem +4

      നന്നായി. അവനെ അടുപ്പിക്കരുത് ഇനി

    • @sajeerNuha
      @sajeerNuha Před měsícem +1

      Ys

    • @aneesp8569
      @aneesp8569 Před měsícem +1

      Yes,കൗണ്ടർ വളരെ കുറവാണ്

    • @aneesp8569
      @aneesp8569 Před měsícem +1

      Yes,കൗണ്ടർ വളരെ കുറവാണ്

    • @prasadelankooran775
      @prasadelankooran775 Před měsícem +1

      കൗണ്ടർ ഇല്ല

  • @shameermuhammad5790
    @shameermuhammad5790 Před měsícem +5

    ടീം ❤️💯 എന്താ അറിയില്ല ഈ പഹയനെ ഭയങ്കര ഇഷ്ടാ.

  • @user-hr4gq5gc7f
    @user-hr4gq5gc7f Před měsícem +11

    Adimali evide

  • @satheesh1399
    @satheesh1399 Před měsícem +12

    ബിനു അടിമാലി എന്ന് വരും. തങ്കു, സുമ, ഉല്ലാസ്, അനു പൊളിച്ചു ❤

    • @sinthithusirippom2473
      @sinthithusirippom2473 Před měsícem

      Adimali chettane thalli paranja pol ellavarum nthokka viruthi kedokka paranju paavam adimali chettan manasil sangadam ulllavere eppozhum mattullavare kaliyakkugaum chirippikkugaum seythu santhosikkum mattullavare thettugal paraunnathallathe mosham parailla adimali chettante hiruthayathe devam kaanunund athu kondaa ayusu polum deivam neeti koduthathu thettu paraunnavar paranju konde irikkum mind seyyathe irikkunnathu nallathu

  • @RajeevRgv
    @RajeevRgv Před měsícem +7

    anuMol sissy thanku bro lovely performance

  • @kalakaarvibes2.0
    @kalakaarvibes2.0 Před měsícem +8

    മൈദാ മാവിൽ തീർത്തൊരു അമ്മച്ചി🤣🤣🤣🤣🤣

  • @deepakdamodar2468
    @deepakdamodar2468 Před měsícem +2

    അനുകുട്ടി തങ്കു പെർഫോമൻസ് വേറെ ലെവൽ 😍👌🏻

  • @Febeena980
    @Febeena980 Před měsícem +6

    Anu thanku super❤️❤️❤️❤️❤️

  • @user-fx6mq9pu4z
    @user-fx6mq9pu4z Před měsícem +2

    ആമീൻ ഇതുവരെ ഒരു റോളും അവിടെ ചെയ്തില്ല. ജസീല, ടീമ്, ജീഷിൻ ഒക്കെ സീനിയർസ് ആണ്. അവർക്കും റോൾ കൊടുക്കുന്നില്ല. ഇത്‌ super seniors വാഴുന്ന floor....

  • @engineer9458
    @engineer9458 Před měsícem +19

    ബിനു അടിമാലി Big Missing For episode . കൗണ്ടർ തമാശകൾ king Binu adimali🔥

  • @Neam11111
    @Neam11111 Před měsícem +8

    തങ്കു😍😍

  • @AswanthAmma-bo3mj
    @AswanthAmma-bo3mj Před měsícem +7

    അനു ബോർ ആയി തുടങ്ങി. ബാക്കി ഉള്ളവർക്ക് കൂടി ചാൻസ് കൊടുക്കണം. അതുപോലെ ടീമ് ജീഷിൻ ഒക്കെ.... പണ്ട് ഷിയാസ് ചിരിപ്പിച്ച പോലെ ടീമിനും ചിരിപ്പിക്കാൻ ആവും

  • @jojaiden2919
    @jojaiden2919 Před měsícem +3

    ഓ ടീം ചേട്ടൻ എൻട്രി മുതൽ അവസാനം വരെ ഒരേ പൊളി.. ടീം 🔥✨️✌️

  • @ansilaharis2058
    @ansilaharis2058 Před měsícem +42

    Thanku & Anu ❤️🥰

  • @prinujohnson2491
    @prinujohnson2491 Před měsícem +40

    Thanku👩‍❤️‍👨Anu❤🥰

  • @user-fw5hx1sw9d
    @user-fw5hx1sw9d Před měsícem +8

    anu+ thanku : Star Magic

  • @mridhulavaema2749
    @mridhulavaema2749 Před měsícem +1

    തങ്കു, ടീമ്, അനു ഇഷ്ടം.എല്ലാവരെ ഒരേപോലെ കാണാത്ത SM നോട്‌ ഇപ്പോൾ വലിയ താല്പര്യം ഇല്ല.

  • @abhiramisamuel8403
    @abhiramisamuel8403 Před měsícem +1

    ടീമേ നിങ്ങളെ കണ്ടിരിക്കാൻ തന്നെ രസമാണ്.... എന്ത് പറഞ്ഞാലും അതിൽ ആരേം വേദനിപ്പിക്കാത്ത തമാശ ഉണ്ടാവും

  • @rajeevraj8075
    @rajeevraj8075 Před měsícem +2

    സ്റ്റാർ മാജികിൽ ടീമിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ ടീമിന്റെ ഡാൻസ് കൂടി ഈ എപ്പിസോഡിൽ പ്രതീക്ഷിച്ചു.

  • @daindzooza4661
    @daindzooza4661 Před měsícem +1

    ടീമ് പൊളിച്ചു. ഇനി സ്ക്രീപ്റ്റിൽ ഒക്കെ വരണം. കളിയാക്കാൻ അവിടെ ആളുകൾ ക്യു ആണ്. അത് കാര്യമാക്കണ്ട

  • @sharathkumar6342
    @sharathkumar6342 Před měsícem +1

    ഞാൻ ഏറെ ഇഷ്ടപെടുന്ന സ്റ്റാർ മാജിക് താരം ആണ് ടീം ബ്രോ, ടീമിനെ നേരിൽ കാണാൻ ആഗ്രഹിച്ചിട്ടും ഉണ്ട്, ടീം റിനി രണ്ടുപേരുടെയും കോമ്പിനേഷൻ അടിപൊളി ആണ് അതൊന്ന് വീണ്ടും കൊണ്ടു വരണേ ❤❤❤.

  • @SivadasSiva-eb5ml
    @SivadasSiva-eb5ml Před měsícem +9

    ടീമനോട് എന്താണ് പാട്ട് പാടിക്കാത്തത്

  • @reenasereena3888
    @reenasereena3888 Před měsícem +2

    ടീം ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയായിരിക്കും 😂😍
    ഇങ്ങനത്തെന്നെ എന്നും കാണണം👍🙌

  • @ashokjanardhanan1177
    @ashokjanardhanan1177 Před měsícem +2

    ടീം ആര മോൻ സ്റ്റേജിൽ ഒന്ന് കണ്ടാലും മതി ഭയങ്കര സന്തോഷം 😊😊😊

  • @syamsundar3684
    @syamsundar3684 Před měsícem +1

    ടീമേ നിങ്ങളുടെ കൈ കൊണ്ട് ഉണ്ടാക്കിയ food കഴിച്ചിട്ടുള്ള നമ്മൾക്ക് ഇത്‌ അങ്ങട്ട് പിടിച്ചിട്ടില്ല കേട്ടോ 😮

  • @sreedeviranjith4123
    @sreedeviranjith4123 Před měsícem +1

    ടീമ് എന്ത് കാട്ടിയാലും സാരമില്ല. അതിനൊരു രസമുണ്ട്. ഡാൻസിനും skit നും opportunity കൊടുക്കണം

  • @divine_asura
    @divine_asura Před měsícem +15

    Binu adimali evide 😢😢

    • @sanviyabinilanita
      @sanviyabinilanita Před měsícem

      😂😂😂

    • @divine_asura
      @divine_asura Před měsícem +1

      @@sanviyabinilanita why the laughter I know he us in case still he came one episode I want more episode of his I this after watching binu chettan in reel about this show

  • @abi09863
    @abi09863 Před měsícem +18

    അനു ❤

  • @KrithikaNi
    @KrithikaNi Před měsícem +1

    ടീമ് നന്നായി ഗെയിം കളിച്ചു.അത് കൊണ്ട് ദോശ ഉണ്ടാക്കിച്ചു അപമാനിച്ചു.... എന്റെ തോന്നൽ

  • @naturelover-qv6eg
    @naturelover-qv6eg Před měsícem +40

    Thanku❤️ anu❤️

  • @anshidhaakbarsha4543
    @anshidhaakbarsha4543 Před měsícem +1

    ടീമിന്റെ പാട്ട് ഉണ്ടാക്കുന്ന ഓളം കാണാൻ നല്ല രസമാണ് ❤❤❤

  • @suryasomasekhar8408
    @suryasomasekhar8408 Před měsícem +2

    ഒരു സ്പെഷ്യൽ എപ്പിസോഡ് അയാൽ എങ്കിലും എല്ലാവരേം ഒരേ പോലെ കാണാൻ നോക്കണം

  • @shylammagopi1315
    @shylammagopi1315 Před měsícem +29

    Thanku❤️🌹❤️Anukitty👌👌

  • @AmneNarayana-hj1uh
    @AmneNarayana-hj1uh Před měsícem +1

    24:52 ടീമേ നെയ് റോസ്റ്റ് ദേ മുയൽ തിന്നുന്നു 😮😁🥰

  • @leorazz2882
    @leorazz2882 Před měsícem +1

    ടീമിൻ്റെ കയ്യിൽ അ മസാല ദോശ കൊടുത്തപ്പോൾ ബാകിൽ ഇരിക്കുന്ന മുയൽ അത് തിന്നുന്നത് പോലെ ആർകേലും തോന്നിയോ 24:52 കണ്ട് നോക്ക് 😅😅😅😅😂😂😂

  • @Kingini-id3iq
    @Kingini-id3iq Před měsícem +4

    സൂപ്പർ ഫ്ലോർ.. ഇന്നത്തെ എന്റെ ലൈക്‌ ആർട്ട്‌ ടീമിനാണ് ❤❤❤

  • @althafka2819
    @althafka2819 Před měsícem +7

    Adimali undenkile comedy indavu

  • @AnnaMariya-xm5jp
    @AnnaMariya-xm5jp Před měsícem +1

    ഞാൻ സുമ fan ആണ്. പക്ഷെ ടീമിനെ ഇന്ന് ഒത്തിരി ഇഷ്ടപ്പെട്ടു.പാവം തോന്നി

  • @AjithKumar-cm7yd
    @AjithKumar-cm7yd Před měsícem

    ടീം പഴയ പവർ കാട്ടുന്നില്ല..കാട്ടുന്നില്ല എന്നല്ല പറയേണ്ടത് ടീമിന്‌ അതിനുള്ള അവസരം കൊടുക്കുന്നില്ല ഇന്നത്തെ പെർഫോമൻസിൽ ടീമും വേണമായിരുന്നു.ഞങ്ങൾക്ക് വേണ്ടത് ഓജസും തേജസും ഉള്ള പഴയ ടീമിനെയാ 🥰🥰🥰🥰🥰ടീം ഇസ്‌തം ❤️

  • @shamiralikhan676
    @shamiralikhan676 Před měsícem +1

    Temine airportil vech kandu....samsarichu....oru nalla manushyan ....behaved very well.....
    Simple anu aal.....bhayankara friendly anu tto neritt kaananum❤❤❤

  • @sheejashee1800
    @sheejashee1800 Před měsícem +1

    Nannayittund❤.tv il ശെരിക്കും പാട്ട് തന്നെ അല്ലെ ഉള്ളത്.അത് പോലെ തന്നെ ittude.കോപ്പിറൈറ് ഒന്നും ഇല്ലല്ലോ.ഫോണിൽ കാണുന്ന ഞങ്ങൾക്ക് ടിവി കാണുന്നത് പോലെ കാണണം എന്നു ഉണ്ട്.pls.ശെരിക്കും പാട്ട് തന്നെ ulpeduthu.ഈ പരിപാടി ആണ് ഞങ്ങൾക്ക് മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നത്.❤anu തങ്കച്ചൻ ഇഷ്ട്ട കഥാപാത്രം.❤😂😂

  • @Rusaimannh2109
    @Rusaimannh2109 Před měsícem +8

    ഇന്നത്തെ എപ്പിസോഡിൽ ഐഷുവിനെ കാണാൻ നല്ല ഭംഗിയുണ്ട് 🌹

  • @shynybabu-eh1ft
    @shynybabu-eh1ft Před měsícem +6

    Menakachechi ishtam ❤

  • @navaskariyandy8468
    @navaskariyandy8468 Před měsícem +6

    Anu❤️

  • @sudhachandran4620
    @sudhachandran4620 Před měsícem +1

    Super episode....anu thanku combo...❤❤❤❤❤idayk adikoodalum venam thanku anu...nobi.binu asees..shashankan....thirichu varanam❤❤❤❤❤

  • @aliafathima2219
    @aliafathima2219 Před měsícem

    കുറേ കാലത്തിൻ ശേഷം ഡാൻസ് സ്കിറ്റ് കണ്ടു.ടീം കുടെ ഉണ്ടായിരുന്നെങ്കിൽ കലക്കിയേനെ

  • @ameerasha777
    @ameerasha777 Před měsícem +1

    ടീമിന്റെ പാട്ട് ഒന്ന് ലൈവ് ആയി പാടി കേൾക്കാൻ ഒരു ആഗ്രഹം 😍😍