Star Magic | Flowers | Ep# 671

Sdílet
Vložit
  • čas přidán 10. 02. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 888

  • @anandkrishnan3813
    @anandkrishnan3813 Před 3 měsíci +1298

    എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ... ടീമിനെ കെട്ടുന്ന പെൺകുട്ടി ഒരു ഭാഗ്യം ഉള്ള ആളാവും കാരണം.... നല്ല നന്മ ഉള്ള ആളാണ്‌ ബിനീഷ്.......

    • @ayishameharintp287
      @ayishameharintp287 Před 3 měsíci +16

      Athu sattiyam

    • @harithajanu-pt1hy
      @harithajanu-pt1hy Před 3 měsíci +47

      മുഖമുടിയില്ലാതെ കളിക്കുന്ന കലാകാരൻ.... സുധിചേട്ടനെയ് പോലെ

    • @jafarkunnikkal7866
      @jafarkunnikkal7866 Před 3 měsíci +28

      നന്മയുള്ളവർക്ക ഇപ്പോൾ എല്ലാ പ്രതിസന്ധിയും 😂

    • @shamnadkanoor9572
      @shamnadkanoor9572 Před 3 měsíci +49

      പാവം, വിദ്യാഭ്യാസം കുറവെന്നേയുള്ളു, നല്ല മനസിന്‌ ഉടമയാണ് ടീമ്

    • @limnasunitha3614
      @limnasunitha3614 Před 3 měsíci +27

      പാവം ആണ് നല്ല മനസുള്ള ആളാണ് ബിനിഷ് ❤️😍😍

  • @karthikmahadevan3186
    @karthikmahadevan3186 Před 3 měsíci +612

    നല്ലൊരു മനസിന്‌ ഉടമയാണ് Bineesh bastin(ടീമേ )
    ബിനീഷ് bastin Fans😍😍😍😍Malappuram 💪

    • @lailasalim7624
      @lailasalim7624 Před 3 měsíci +5

      ശോ ഞാൻ ഈ കമന്റിന് ലൈക്ക് അടിച്ചു പോയല്ലോ... 🙄🙄മലപ്പുറം അല്ല .🤭🤭

    • @shijina9819
      @shijina9819 Před 3 měsíci +2

      ബിനീഷ് ബാസ്റ്റിൻ ❤️❤️

    • @sportscastle11
      @sportscastle11 Před 3 měsíci +1

      നിനക്ക് ഇതിന് എത്ര രൂപ തരും . ബിനീഷ്?

    • @manju2769
      @manju2769 Před 3 měsíci

      സത്യം 👌👌👌

  • @markmaria8591
    @markmaria8591 Před 3 měsíci +260

    അമ്പികാ മാം ടീമിനെ പോലുള്ള കലാകാരന്മാരെ ഒക്കെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു ..... So nice person

    • @Ammuzzz-zt8yd
      @Ammuzzz-zt8yd Před 3 měsíci +3

      Teamine polulla kalakaranmar ennu parayan teaminentha kuzhappam... 🙄

  • @vineethaprasad6163
    @vineethaprasad6163 Před 3 měsíci +404

    ബിനിഷ് എന്ന വില്ലനിലെ ടീമ് എന്ന പച്ചയായ മനുഷ്യനെ കാണിച്ചു തന്ന സ്റ്റാർ മാജിക് അന്നും ഇന്നും എന്നും ഇഷ്ടം 👌🏻

  • @triviyan
    @triviyan Před 3 měsíci +373

    അംബിക ,ഈ പ്രോഗ്രാമിന് അനുയോജ്യമായ ഗസ്റ്റ്.....
    ( യാതൊരു ജാഡയുമില്ല,എല്ലാവരെയും അംഗീകരിക്കുന്നു )

    • @user-fg3hj3xl5r
      @user-fg3hj3xl5r Před 3 měsíci +3

      സത്യം ❤❤❤❤❤❤

    • @shabeebthasni0016
      @shabeebthasni0016 Před 3 měsíci +7

      മറ്റുളളവരെ കളിയാക്കാത്ത ഗസ്റ്റ്

    • @triviyan
      @triviyan Před 3 měsíci

      @@user-fg3hj3xl5r
      👍

    • @triviyan
      @triviyan Před 3 měsíci

      @@shabeebthasni0016
      ✍️

    • @limnasunitha3614
      @limnasunitha3614 Před 3 měsíci +1

      👍

  • @muhammedshibil2166
    @muhammedshibil2166 Před 3 měsíci +151

    തങ്കു ചേട്ടനും , അഖിലേട്ടനും തമ്മിൽ ചേർന്നാൽ അത് വേറെ ലെവൽ ആയിരിക്കും 🤩 Addicted to their combo 😍✌️❤️‍🩹

    • @a1thugs
      @a1thugs Před 3 měsíci

      czcams.com/video/SNR9ozGZ184/video.htmlsi=1EA-oXmAZ75oq2mI

  • @avaneeshappu8596
    @avaneeshappu8596 Před 3 měsíci +145

    ഒരു ദിവസത്തെ full അലച്ചിൽ കഴിഞ്ഞു relax ചെയ്യാൻ ആണ് ഞാൻ സ്റ്റാർ മാജിക്‌ കാണുക... ടീമിനെ പോലുള്ള ഇഷ്ട്ടതാരങ്ങൾ ചെയ്യുന്ന ഓരോ കോമഡിയും enjoy ചെയ്യുന്നു 👏👏👏👏

  • @jkthegirl
    @jkthegirl Před 3 měsíci +176

    സുമേഷേട്ടാ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു എങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു❤ ഗെയിം പാട്ട് കൗണ്ടർ എല്ലാത്തിലും സൂപ്പർ❤

    • @a1thugs
      @a1thugs Před 3 měsíci

      czcams.com/video/SNR9ozGZ184/video.htmlsi=1EA-oXmAZ75oq2mI

    • @ayishameharintp287
      @ayishameharintp287 Před 3 měsíci +3

      Yanikkum ishttam

    • @limnasunitha3614
      @limnasunitha3614 Před 3 měsíci +2

      ഒരുപാട് ഇഷ്ടം ആണ് ❤️💞💗

  • @aleenatreasa2627
    @aleenatreasa2627 Před 3 měsíci +53

    സൂപ്പർ സ്റ്റാർ വിജയിന്റെ കൂടെ അഭിനയിച്ച ടീമിന് ഒരു കയ്യടി .... 👏👏👏

  • @leenamary9024
    @leenamary9024 Před 3 měsíci +83

    എത്രയൊക്കെ തമാശ പറഞ്ഞാലും അതൊക്കെ നല്ല സെൻസിൽ എടുക്കുന്ന നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം..
    I respect u.. ടീമേ....

  • @navinxevior4143
    @navinxevior4143 Před 3 měsíci +73

    വിജയുടെ കൂടെ സിനിമയിൽ അതാണ് ടീമിന്റെ power.... I love teeem💞

  • @SebastianJoseph-qy3bw
    @SebastianJoseph-qy3bw Před 3 měsíci +66

    ദാസനും വിജയനും തകർത്തു സൂപ്പർ 👌👌👌👍

  • @pravasidevadas8612
    @pravasidevadas8612 Před 3 měsíci +94

    അനു തങ്കച്ചൻ അഖില് സൂപ്പർ

  • @robinjohn7310
    @robinjohn7310 Před 3 měsíci +57

    ടീമിനെ ഒത്തിരി ഇഷ്ടമാണ് ❤️ എന്തൊരു innocent ആണ് 😍

  • @greenlander920
    @greenlander920 Před 3 měsíci +61

    തങ്കു അഖിൽ ഈ എപ്പിസോഡ് കൊണ്ടുപോയി..👍👍👌👌😁😁

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 3 měsíci +49

    9:31..തങ്കൂ
    . 😘😘😘ദാസനും വിജയനും കൂടി ലൈവ് skit പൊളിച്ചു മുത്തേ❤️❤️❤️15:40..തങ്കുവിന്റെ സ്കിറ്റിനു മ്യൂസിക് ഇടുന്ന വിനീതിന് ഫാൻസ്‌ ഉണ്ടോ.. 😂😂19:36.. Sm ന് യോജിച്ച ഗസ്റ്റ് എന്ന് അടിവരയിട്ടു.....20:04.. ഇതിലും മികച്ച അവാർഡ് ഒന്നും തങ്കുവിന് കിട്ടാനില്ല ഉല്ലാസേട്ടാ.. ❤️❤️❤️👍33:41.. അടുത്ത തവണ മുട്ടയിൽ നിന്നും കോഴികുഞ്ഞിനെ വിരിയിച്ചിട്ടെങ്കിലും തങ്കുവിന്റെ ആ കോഴി പാട്ട് ഒന്ന് പാടണേ.. ❤️❤️❤️

  • @jijumadavan1631
    @jijumadavan1631 Před 3 měsíci +36

    ❤❤❤❤പ്രിയപ്പെട്ട സുധി. ഉല്ലാസും, വാവ യും ഉള്ളത് കൊണ്ട് ചെറുതായെ ങ്കിലും ചിരി യുണ്ട്, അംബിക... ❤️.. മാജിക് ലേഡി ❤️❤️❤️

  • @farhanakthar5423
    @farhanakthar5423 Před 3 měsíci +413

    തങ്കു ഫാൻസ്‌ ഇവിടെ കമോൺ ♥️💯

  • @madhuenathth444
    @madhuenathth444 Před 3 měsíci +38

    ഗസ്റ്റ് ആയിട്ട് വന്ന് സ്റ്റാർ മാജിക്കിൽ സ്ഥാനമുറപ്പിച്ച 😍ടീം ഏട്ടൻ 😍

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g Před 3 měsíci +20

    ടീമേ കളിയാക്കും എന്ന് അറിഞ്ഞോണ്ട് തന്നെ നിങ്ങൾക്ക് തോന്നുന്നത് ചെയ്യൂന്നുണ്ടല്ലോ. അത് നല്ലൊരു കലാകാരന്റെ ലക്ഷണം ആണ് 👍🏻👍🏻👍🏻👍🏻

  • @sathyamsivam9434
    @sathyamsivam9434 Před 3 měsíci +29

    Ameen പാട്ട് നന്നായി.കുറച്ചൂടെ നന്നായി പാടാൻ കഴിയുമായിരുന്നു.അഖിൽ തങ്കു സൂപ്പർ.ലക്ഷ്മി സൂപ്പർമാൻ്റെ സിസ്റ്റർ ആണ്.അകത്തു ഇടെണ്ടത് പുറത്ത്.

  • @shalusidhu3410
    @shalusidhu3410 Před 3 měsíci +177

    Youtubil മാത്രം കാണുന്നവരുണ്ടോ 🎉

  • @rajanmalwari6962
    @rajanmalwari6962 Před 3 měsíci +32

    Thngu and akhil polichu

  • @shanavas6806
    @shanavas6806 Před 3 měsíci +18

    എൻ്റെ ഹീറോ ടീം തന്നെ............. ടീം ഉയിർ ........
    ലൗ you ബിനീഷ് ചേട്ടാ..... 😘😘😘😘😘

  • @shabeersabir9516
    @shabeersabir9516 Před 3 měsíci +30

    ഇത് എന്താ ഉല്ലാസ് ഏട്ടൻ വരുമ്പോൾ ബിനു ചേട്ടൻ പോകുന്നു ഒരുമിച്ചു ഇപ്പൊ ആരും നിൽക്കില്ലേ

    • @harithasarath5339
      @harithasarath5339 Před 3 měsíci +1

      ഇടയ്ക്ക് oru സിനിമയും മറ്റു പ്രോഗ്രം ഒക്കെ ചെയ്താൽ അല്ലെ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ, അതാവും

    • @Alchemist337
      @Alchemist337 Před 3 měsíci

      ഒരു ഷോക്ക് സ്റ്റാർ മാജിക്കിൽ 25000 എങ്കിലും മിനിമം കിട്ടില്ലേ...

  • @promoduggeorge2822
    @promoduggeorge2822 Před 3 měsíci +22

    തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും പിന്നെയും കാണാൻ ഞാൻ ഉണ്ട് കാരണം ഈ പ്രോഗ്രാമിനെ വെല്ലുന്ന വേറൊരു പ്രോഗ്രാം ഞാൻ നോക്കിയിട്ടു കിട്ടുന്നില്ല ... All the best The team STAR MAGIC.....🎉🎉🎉

    • @sayyid985
      @sayyid985 Před 3 měsíci +2

      മറിമായം ഉണ്ട് 🥰

  • @mohammadunaiscoorg
    @mohammadunaiscoorg Před 3 měsíci +8

    കണ്ടവരെയൊക്കെ കിസ്സടിക്കുന്ന ശ്വേതയെക്കാൾ എത്രയോ ഭേദമാണ് ഈ ഗസ്റ്റ്😊

  • @manjusajeev1978
    @manjusajeev1978 Před 3 měsíci +7

    Super episode... ഒരു നിമിഷം പോലും ബോർ അടിക്കാതെ കണ്ടു... പെട്ടെന്ന് തീർന്നുപോയപോല തോന്നി.. അംബിക ചേച്ചി നല്ല സപ്പോർട്ട്... തങ്കു അഖിൽ സ്കിറ്റ് പൊളിച്ചു... പുതിയ പയ്യന്റെ പാട്ട് സൂപ്പർ... ഏറ്റവും ഇഷ്ടപ്പെട്ടത് ഗെയിം.. ❤❤❤❤ലക്ഷ്മി കോസ്റ്റും സൂപ്പർ

  • @emmanual6636
    @emmanual6636 Před 3 měsíci +21

    ടീം ആ ബോഡി മാത്രമേ ഒള്ളൂ, പഞ്ച പാവം ആണ്. ♥️

  • @jijp7342
    @jijp7342 Před 3 měsíci +16

    "ചിലപ്പോ ആട് വാഴ എന്ന് വിചാരിച്ചു നിന്നെ തിന്നും....."
    Thanku chettan rocks.........poli thanku poli...

  • @muralithekkeparambil7738
    @muralithekkeparambil7738 Před 3 měsíci +6

    ❤️❤️അംബിക മാം നല്ല ഗസ്റ്റ് ആണ്. പിന്നെ തങ്കു അഖിൽ combo അടിപൊളി. ബിനുഅടിമാലി എവിടെ? നന്നായി മിസ്സ്‌ ചെയ്യുന്നു. സ്റ്റാർ മാജിക്‌ ഇപ്പോ നന്നാകുന്നുണ്ട് 👍👍

  • @haseenahassankunju8916
    @haseenahassankunju8916 Před 3 měsíci +21

    സ്റ്റാർ മാജിക്കിലെ മുത്താണ് ടീം

  • @user-zj2uq6wm1u
    @user-zj2uq6wm1u Před 3 měsíci +4

    സ്റ്റാർ മാജിക്കിന്റെ.... ഏറ്റവും പ്രിയപ്പെട്ട ഷോ ഡയറ്ക്ടർ അനൂപ് ചേട്ടൻ... ക്രൂ മെമ്പേഴ്സ്, കലാകാരൻമാർ കലാകാരികൾ . ഫ്ലവേഴ്സിൽ ഈ പ്രോഗ്രാം എന്നു തുടങ്ങിയോ...? അന്നു മുതൽ യൂ ടൂബിൽ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ... എന്നാൽ തമാശയ്ക്കു വേണ്ടിയാണെങ്കിലും.. പ്രിയ ... കലാകരൻ സുമേഷ് സഭ്യമല്ലാത്ത വാക്കുകൾ ആവർത്തിക്കുന്നുണ്ട്. കുടെയുള്ള മറ്റു ആളുകൾ സ്കിറ്റു ചെയ്യുമ്പോഴോ, ഗയിം കളിക്കുമ്പോഴൊ തമാശകൾ പറയുന്നുണ്ട് അത് മറ്റുള്ളവർക്ക് അരോചകം ഉണ്ടാക്കാത്ത രീതിയിൽ ആണ് . ഇനിയെങ്കിലും, തുർന്നു വരുന്ന എപ്പിസോഡുകളിൽ ശ്രദ്ധിക്കുമെന്ന് കരുതട്ടെ...... ആശംസകൾ.....

  • @sreelakshmi1212
    @sreelakshmi1212 Před 3 měsíci +15

    ടീമേ ഞങ്ങടെ ടീമിനു ഇവിടെ ആളുകളുണ്ട് സെലിബ്രെറ്റി ജാഡ ഇല്ലാത്ത ടീം ഞങ്ങടെ ഹൃദയത്തിലാണ്.

  • @user-br8lr5up2j
    @user-br8lr5up2j Před 3 měsíci +11

    തങ്കു ♥️ടീം ♥️സുമ ♥️റിനി ♥️ഉല്ലാസ് ♥️ജിത്തു ♥️... സൂപ്പർ ♥️♥️♥️ഫെർഫോമ്സ് 🙏👍👍🤩🤩🤩🤩🤩അടിപൊളി എപ്പിസോഡ് 👍♥️♥️ഇങ്ങനെ തന്നെ മുന്നോട്ട് പോകു🤩🤩🤩♥️♥️♥️♥️♥️♥️ടീംമിന്റ് പാട്ട് വേണം 👍♥️♥️അദ്ദേഹത്തെ എന്തിനാണ് ഇങ്ങനെ ഒതുക്കാൻ നോക്കുന്നത് 🤔👍🙏♥️♥️♥️അദ്ദേഹത്തിന്റ പാട്ട് ഇഷ്ട്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്...

  • @user-yv7cq2kk5k
    @user-yv7cq2kk5k Před 3 měsíci +36

    തങ്കു ചേട്ടൻ 🥰❤❤🥰

    • @a1thugs
      @a1thugs Před 3 měsíci

      czcams.com/video/SNR9ozGZ184/video.htmlsi=1EA-oXmAZ75oq2mI

  • @rageshkamalasanan7587
    @rageshkamalasanan7587 Před 3 měsíci +14

    തങ്കു & അഖിൽ കോമ്പോ പൊളിച്ചു ❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +33

    ആനു❤❤❤ സുമേഷ്❤❤❤ ജിത്തു❤❤❤ ടീം❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ആലീസ് ഐഷു ❤❤❤❤ ഡയാന❤❤❤❤

    • @MinshadRejina
      @MinshadRejina Před 3 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-se5lk5iq1x
    @user-se5lk5iq1x Před 3 měsíci +5

    ഞൻ ഒരു പ്രവാസിയാണ് ഫ്ലവേഴ്‌സ് ചാനലിൽ തങ്കച്ചൻ അനു കോമ്പിനേഷൻ അതു കാണാൻ വേണ്ടി ഓരോ എപ്പിസോടും കാണാൻ വേണ്ടി കാത്തിരിക്കുവ

  • @dayanameryvargeese4531
    @dayanameryvargeese4531 Před 3 měsíci +4

    ഒരുപാട് ഇഷ്ടത്തോടെ മനസറിഞ്ഞു കാണുന്ന ഒരു പ്രോഗ്രാം ആണ്‌ സ്റ്റാർ മാജിക്. ടീമിന്റെ സിനിമ തെറി ഞാനും കുറെ തവണ കണ്ടതാണ്.

  • @aaliyaali8684
    @aaliyaali8684 Před 3 měsíci +7

    എന്നെ പോലെ you tubil മാത്രം കാണുന്നവരുണ്ടോ എന്ന് നോക്കാൻ വന്നതാ 🤣🤣പിന്നെ പുതിയ പയ്യൻ കൊള്ളാം ട്ടോ super 🥰🥰

  • @Ganesh11058
    @Ganesh11058 Před 3 měsíci +12

    Skit😂👌
    Thanku ,Anukutty Rini Devikutty🥰

  • @sulaikha2225
    @sulaikha2225 Před 3 měsíci +9

    അഖിലേട്ടൻ thanku 😂😂അടിപൊളി ചിന്നു നല്ല കാണാൻ നല്ല ലുക്ക് 👌👌👌👌

  • @afsalmachingal1235
    @afsalmachingal1235 Před 3 měsíci +4

    ബിനീഷ്.. നല്ല.. പച്ചയായ മനുഷ്യൻ 🥰🥰🥰... ഉള്ളത് ഉള്ളത് പോലെ പറയും.. 👍🏻അതിൽ അഭിനയം ഇല്ല 😊ടീമേ.. പോളിയാണ് ട്ടാ 🥰👍🏻

  • @lijisunil9091
    @lijisunil9091 Před 3 měsíci +24

    അമീനെ അനുവിന് നന്നായി അങ്ങ് പിടിച്ചു എന്ന് തോന്നുന്നു ❤. രണ്ടുപേരും പൊളി 👌👌👌

  • @ashiqashiq4953
    @ashiqashiq4953 Před 3 měsíci +19

    അല്ലങ്കിലും തങ്കു അഖിൽ ഏട്ടൻ പൊളിയല്ലേ ❤️❤️❤️❤️😀😀😀

  • @user-ik6ix2de7n
    @user-ik6ix2de7n Před 3 měsíci +5

    Starmagic thudangumbol thanne thankuvum anukuttiyum binuchetanum shreevidhyem undo ennan njn aadhyame nokaar...bakkki ullorum poliyaantto,...ennalum ivarde combo enikk othiri ishta❤😍😀

  • @royjosaph9226
    @royjosaph9226 Před 3 měsíci +4

    ഒന്നും പറയാൻ ഇല്ല... കിടിലം ആയിരുന്നു തെറിയിൽ ടീം ... സൂപ്പർ 🥰❤️🔥🔥.......ടീമിന്റെ അടുത്ത സിനിമക്കായി കാത്തിരിപ്പ് 😍

  • @najeelanajeela732
    @najeelanajeela732 Před 3 měsíci +22

    Binu adimali evde

    • @rahulchand2006
      @rahulchand2006 Před 3 měsíci

      Jailor ന്റെ 150 ആം ദിന വിജയാഘോഷത്തിന് പോയി...

    • @najeelanajeela732
      @najeelanajeela732 Před 3 měsíci

      @@rahulchand2006🤭🤭

  • @MariyaGeorge-yz2hu
    @MariyaGeorge-yz2hu Před 3 měsíci +33

    ഞങ്ങടെ ഇടുക്കിക്കാരുടെ ബിനുചേട്ടൻ എവിടെ വേഗം കൊണ്ടുവായോ ബിനുചേട്ടനില്ലാതെ എന്ത് star magic ബിനുചേട്ടാ വേഗം വരണേ

    • @Anna-vr4fb
      @Anna-vr4fb Před 3 měsíci +2

      Correct

    • @engineer9458
      @engineer9458 Před 3 měsíci +2

      Yes

    • @sindhusiya6787
      @sindhusiya6787 Před 3 měsíci +2

      Yes miss ചെയ്യുന്നു ❤

    • @rahulchand2006
      @rahulchand2006 Před 3 měsíci

      Jailor ന്റെ 150 ആം ദിന വിജയാഘോഷത്തിന് പോയി...

    • @aneesp8569
      @aneesp8569 Před 3 měsíci

      Yes ❤️ബിനു മച്ചാൻ വന്നാലേ ഒരു vibe ഒള്ളു 🔥🔥

  • @rabiyanadeer5853
    @rabiyanadeer5853 Před 3 měsíci +10

    എല്ലാരും പൊളിയാ 👍👍👍അംബികചേച്ചിയും 👍👍👍

  • @kunjuttym897
    @kunjuttym897 Před 3 měsíci +14

    Thanku❤Anu😊😊😍😍

  • @sreelekshmis3068
    @sreelekshmis3068 Před 3 měsíci +8

    Akhil, Thanku.. Combo super👍👍❤️🥰

  • @naleefnoufal937
    @naleefnoufal937 Před 3 měsíci +11

    സ്റ്റാർ മാജിക്‌ ആർട്ടിസ്റ്റിൽ ജാട ഇല്ലാത്ത ടീം ❤️പാവം മനുഷ്യൻ ആണ് അദ്ദേഹം. 💯

  • @ushaprasheed6182
    @ushaprasheed6182 Před 3 měsíci +8

    അടിപൊളി .സുമേഷിനെ കൊണ്ട് ഒരു പാട്ട് പാടിചൂടെ.
    ബിനു എവിടെ പോയി

  • @stephenstansilas7980
    @stephenstansilas7980 Před 3 měsíci +10

    Good Skit Thanku And Akhil My Big Saluit..❤❤

  • @nincybinoy9141
    @nincybinoy9141 Před 3 měsíci +5

    Suma, ullas, team 3പേരും പൊളിച്ചു സൂപ്പർ കോമഡി ഗെയിം ൽ ❤😂❤🎉

  • @bijuvettiyar9282
    @bijuvettiyar9282 Před 3 měsíci +29

    തങ്കു ❤️കവലിയൂർ രണ്ടാളും പൊളിച്ചു ❤️🥰🥰❤️ഈ കൊമ്പോ ഇഷ്ട്ടം ഉള്ളവർ ഇവിടെ കമോൺ 🥰❤️🥰❤️

    • @jijomonantony7866
      @jijomonantony7866 Před 3 měsíci +1

      ഇതു കരച്ചിലാണ് തോന്നുന്നത്. ആകെ ഇത് കൊള്ളാവുന്നത് തങ്കുവിന്റെയും അഖിലിന്റെയും ആകപ്പാടെ ഉള്ള ഉണ്ടായിരുന്ന തങ്കുവിന്റെയും അഖിലിന്റെയും ഒരു സ്കിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാം എന്തോന്ന്

  • @anakhaanil8059
    @anakhaanil8059 Před 3 měsíci +6

    ടീം ചെയ്യുന്ന പലകാര്യങ്ങളും വളരെ നന്മ നിറഞ്ഞതാണ്

  • @Rameesa5572
    @Rameesa5572 Před 3 měsíci +14

    തങ്കു നിങ്ങൾ 👌ആ 😂

    • @brk7796
      @brk7796 Před 3 měsíci

      ബാക്കി 😂

  • @chrispinbenny3525
    @chrispinbenny3525 Před 3 měsíci +10

    Thanku akhil combo pwoli

  • @johnemmanual304
    @johnemmanual304 Před 3 měsíci +3

    ടീം ചേട്ടൻ ഈ പരിപാടി യിൽ നിന്ന് ഒരിക്കലും മാറരുത് നിങ്ങളെ കാണാൻ ആണ് ടീമേ ഞാൻ സ്റ്റാർ മാജിക് കാണുന്നത്

  • @njanorupravasi7892
    @njanorupravasi7892 Před 3 měsíci +7

    ഇത്രയും വൈകി എത്തുന്നതിൽ ഞങ്ങൾ പ്രാവാസികൾക്ക് പ്രതിഷേധമുണ്ട്

  • @rahulvvenu
    @rahulvvenu Před 3 měsíci +11

    തങ്കു ചേട്ടൻ ❤❤❤❤

    • @a1thugs
      @a1thugs Před 3 měsíci

      czcams.com/video/SNR9ozGZ184/video.htmlsi=1EA-oXmAZ75oq2mI

  • @themessenger1534
    @themessenger1534 Před 3 měsíci +8

    Anumolum thankachannum chinnuvum ullath kond ippoyum kuyappamillatha ponu

  • @jamshilatheef1854
    @jamshilatheef1854 Před 3 měsíci +7

    ബിനു ചേട്ടനെ മിസ്സ്‌ ചെയുന്നു പിന്നെ ഷാഫി ക്ക യും

  • @sijinsoman8708
    @sijinsoman8708 Před 3 měsíci +28

    തങ്കു അഖിൽ കോംബോ സൂപ്പർ❤❤

  • @engineer9458
    @engineer9458 Před 3 měsíci +23

    ബിനു അടിമാലി കൊണ്ടുവാ :
    എപ്പിസോഡ് 👍

  • @veena1913
    @veena1913 Před 3 měsíci +4

    ടീം ബ്രൊ ഒരു രക്ഷയും ഇല്ല തെറിയിൽ പൊളി ആണ് ❤️❤️❤️❤️

  • @divyachandran7551
    @divyachandran7551 Před 3 měsíci +11

    Binu adimali jishin evide😢

  • @shafikumarakam2002
    @shafikumarakam2002 Před 3 měsíci +10

    ടീം എത്ര നല്ലരീതിയിലാണ് ബിഹെവ് ചെയ്യുന്നത്.. അതാണ്‌ സംസ്കാരം 👍

    • @a1thugs
      @a1thugs Před 3 měsíci

      czcams.com/video/SNR9ozGZ184/video.htmlsi=1EA-oXmAZ75oq2mI

  • @sainudeen8128
    @sainudeen8128 Před 3 měsíci +7

    Binu അടിമാലി ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌

  • @afsalmachingal1235
    @afsalmachingal1235 Před 3 měsíci +2

    അഖിൽ &തങ്കു 🥰കോമ്പോ എപ്പോ വന്നാലും.. സ്റ്റാർ മാജിക്‌ ചിരിയുടെ.. പൂരപ്പറമ്പാവും 😇🥰👏🏻👏🏻👏🏻

  • @rainbowrain931
    @rainbowrain931 Před 3 měsíci +3

    ടീമേ തൊടുപുഴയിൽ ഞാനും ഉണ്ടായിരുന്നു... നിങ്ങള് പൊളിയാണ് broi

  • @varkkichanthottathil9281
    @varkkichanthottathil9281 Před 3 měsíci

    വർഷങ്ങളായി ഈ പരുപാടി കാണുന്നു. വളരെ ആസ്വദിക്കാറുണ്ട് ആദ്യമായി ഒരു എപ്പിസോഡ് കണ്ടിട്ട് ടീമിന്റെ സിനിമ വിശേഷം അറിഞ്ഞപ്പോൾ രോമാഞ്ചം വന്നു

  • @susmithapeter3046
    @susmithapeter3046 Před 3 měsíci +1

    ടീമിന്റെ അടിപൊളി പാട്ടുകേട്ട് ഫാൻ ആയതാണ് ഞാൻ, ടീമിന്റെ പാട്ടിനോടുള്ള കൊതി തീർന്നില്ല പെട്ടെന്ന് തന്നെ പുതിയ പാട്ട് പാടണേ ടീമേ പ്ലീസ് 👌

  • @jobinjoseph8507
    @jobinjoseph8507 Před 3 měsíci +25

    സുമേഷ് 🌹ഉല്ലാസ് 👍ഫാൻ വന്നോളൂ 🔥

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb Před 3 měsíci +8

    Binu adimali enthiye
    Miss Cheyyunnu

  • @user-sz8sy8px8w
    @user-sz8sy8px8w Před 3 měsíci +13

    2 കമന്റ് ആദ്യമായിട്ടാണ്😂😂😂😂 തന്നോളും മക്കളെ എനിക്ക് കുറച്ച് ലൈക്ക്

  • @muhammedraihan3737
    @muhammedraihan3737 Před 3 měsíci +7

    ടീമേ intro ക്ക്‌ നിങ്ങളുടെ പുഴു വന്നപ്പഴാ ഒരു ജീവൻ വച്ചത് ❤️

  • @safiyasalim4524
    @safiyasalim4524 Před 3 měsíci +3

    ഇവിടെ ഉൽഘടനത്തിന് വന്നപ്പോൾ പരിചയപെടാൻ പോയി ടീം അഹങ്കാരം ഇല്ലാത്ത നല്ലൊരു മനുഷ്യൻ

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +14

    Anu❤❤❤❤

  • @missjan3268
    @missjan3268 Před 3 měsíci +7

    ബിനു ചേട്ടൻ എവിടെ പോയി 😮🤔🤔

  • @jinanjinn2247
    @jinanjinn2247 Před 3 měsíci +1

    ടീമേ നമ്മൾ ഇന്നലെ കണ്ടിരുന്നു.... സെൽഫി എടുത്തു 🎉
    നിറഞ്ഞ സ്നേഹം ❤ഒരു ചിറ്റൂരുകാരൻ ❤️

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Před 3 měsíci +3

    ഒരു ജാഡയുമില്ലാത്ത സെലിബ്രിറ്റിയായ ഒരു നാടൻ സ്ത്രീ ❤

  • @sudheerthayyullathil1796
    @sudheerthayyullathil1796 Před 3 měsíci +5

    തങ്കു അഖിൽ സ്കിറ്റ് സൂപ്പർ അടിപൊളി ബിനുചേട്ടനെവിടെ

  • @naturelover-qv6eg
    @naturelover-qv6eg Před 3 měsíci +5

    ദാസനും വിജയനും പൊളി 🥰🥰🥰🥰

  • @sudisudeesh7985
    @sudisudeesh7985 Před 3 měsíci +1

    സുധി ചേട്ടൻ, ഷിയാസ്, നവിൻ ചേട്ടൻ..... എല്ലാവരും കളിയാക്കാൻ ഉള്ള ഇര.... ഇപ്പോൾ അത് ടീമ് ആണല്ലേ 🥰🥰🥰🥰ടീമേ നിങ്ങൾ ഉയിർ ആണ് 🔥

  • @ajeshmatheri7472
    @ajeshmatheri7472 Před 3 měsíci +3

    Adipoli Comedy Performance.
    Super Game Performance.
    Wonderful Comedy Program.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @navaskariyandy8468
    @navaskariyandy8468 Před 3 měsíci +13

    Anu❤️

  • @prasheejab4592
    @prasheejab4592 Před 3 měsíci +2

    ഞാൻ കുറേ ദിവസമായി സ്റ്റാർ മാജിക് കാണാതെ .പുതിയ ആൾക്കാരാണല്ലോ .നോബി .നെൽസൺ. എല്ലാരും എവിടെപ്പോയി

  • @vishnudaththan3274
    @vishnudaththan3274 Před 3 měsíci

    ടീമേ നിങ്ങളിലെ മനുഷ്യസ്നേഹിയെ ആണ് എനിക്ക് ഇഷ്ടം. നിങ്ങളെ കൊണ്ട് ആകുന്നപോലൊക്കെ ആരെ എങ്കിലും ഒക്കെ സഹായിക്കാൻ ആകുന്നുണ്ടല്ലോ. ഈ ചെറിയ ജീവിതത്തിൽ അത് വലിയ കാര്യം തന്നെ....കുറ്റം പറയുന്ന എത്രപേർ അത് ചെയ്യുന്നുണ്ട്

  • @chanduputhichal176
    @chanduputhichal176 Před 3 měsíci +5

    THANKACHAYAN💯💯💯

  • @Rameesa5572
    @Rameesa5572 Před 3 měsíci +8

    പുതിയ പയ്യൻ 👌

  • @johnmathew7369
    @johnmathew7369 Před 3 měsíci +4

    Adipoli adimali vatti kurumbi sri Vidya anna ok varate

  • @aseesashraf254
    @aseesashraf254 Před 3 měsíci +6

    എന്റെ വീട്ടിൽ എല്ലാർക്കും ടീമിനെ ഒത്തിരി ഒത്തിരി ഇഷട്ടം❤❤❤❤❤

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 Před 3 měsíci +9

    തങ്കു അഖിൽ കോംബോ പൊളിച്ചു ബ്രോ..❤❤❤❤

    • @manumanu8279
      @manumanu8279 Před 3 měsíci

      അത് പണ്ട് ആണ്

  • @theppettans
    @theppettans Před 3 měsíci

    So much enjoyed episode😍, especially ambika mam's smile💞

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 3 měsíci +15

    Anukuttiyuda game thankuinta skitt poli episode

  • @NoufalKP-bv5ge
    @NoufalKP-bv5ge Před 3 měsíci +2

    എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. എനിക്ക് ഈ പ്രോഗ്രാം നല്ല ഇഷ്ട്ടമാണ്