Star Magic | Flowers | Ep# 682

Sdílet
Vložit
  • čas přidán 22. 03. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 1,3K

  • @fanzeerashrafali8884
    @fanzeerashrafali8884 Před 2 měsíci +387

    വിദ്യാഭ്യാസം അല്പം കുറവാണെങ്കിൽ എന്താ നല്ല ഒരു മനസ്സിന്റെ ഉടമയാണ് ടീമേട്ടൻ ❤❤❤

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 Před 2 měsíci +544

    അനൂപേ തങ്കച്ചൻ തങ്കച്ചൻ പറഞ്ഞത് കേട്ടോ 682മത്തെ എപ്പിസോഡിലെ പുതിയ ആ കൊച്ചു വന്നപ്പോൾ ആ കൊച്ചിനെ രണ്ടു സെന്റ് സ്ഥലമേ ഉള്ളൂ എന്ന് ആ കൊച്ചു പറഞ്ഞപ്പോൾ ആ കൊച്ചിന്റെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു തങ്കച്ചൻ അതു മനസ്സിലാക്കി ആ കൊച്ചിനെ തങ്കച്ചൻ സന്തോഷിപ്പിച്ചത് കണ്ടോ അതാണ് തങ്കച്ചൻ ഇല്ലായ്മയിൽ നിന്ന് വളർന്നുവന്ന കലാകാരനാണ് തങ്കച്ചൻ തങ്കച്ചന് ആ കൊച്ചിന്റെ വിഷമം മനസ്സിലായി ആ കൊച്ചിനെ സന്തോഷിപ്പിക്കുക എന്നതാണ് തങ്കച്ചൻ ചെയ്ത ഏറ്റവും വലിയ പുണ്യം അതാണ് ചാനലിന്റെ വിജയം

  • @rahimabano7362
    @rahimabano7362 Před 2 měsíci +20

    പടച്ചോനെ ഈ റമദാൻ മാസത്തിൽ ഞാൻ ദുആ ചെയ്യുവാണ് അടുത്ത റമദാൻ ആകുമ്പോത്തിന് എന്റെ തങ്കുവിന് ഒരു തങ്ക കുടം പോലെ തങ്കുവിനെ മനസിലാക്കി ജീവിക്കുന്ന ഒരു കുട്ടിയെ കിട്ടണേ 🤲ആമീൻ

  • @ismailmuhammad3476
    @ismailmuhammad3476 Před 2 měsíci +45

    തങ്കച്ചൻ പറഞ്ഞത്‌ കരക്റ്റ്‌ പുതിയകുട്ടിക്ക്‌ ഒരു ജാഡയും ഇല്ല, ഉഷാർ ,സൂപ്പർ all 🎉

  • @anakhaanil8059
    @anakhaanil8059 Před 2 měsíci +169

    ടീം ഏറ്റവും മാന്യതയുള്ള കലാകാരൻ. God bless. ♥ പ്രതേകിച്ചു ആരേം അപമാനിക്കുന്ന സ്വാഭാവമില്ല

  • @aseesashraf254
    @aseesashraf254 Před 2 měsíci +198

    ടീമിന്റെ കൗണ്ടറുകൾ പൊളിയാണ്.ടീം ഇപ്പൊ ഓരോ എപ്പിസോഡും ചിരിപ്പിച്ചു കൊല്ലുകയാണ്. ടീം ഫാൻസ് നീലം മുക്കിക്കോ

  • @user-wt2dh7cr6j
    @user-wt2dh7cr6j Před 2 měsíci +148

    പുതിയ കുട്ടിവന്നപ്പോ പറഞ്ഞത് 2സെൻറ് പറയേണ്ടി വന്നപ്പോൾ അവളെ മുഖതെ വിഷമം .അത്‌ തങ്കച്ചൻ അത്‌ മാറ്റി എടുത്തു മറ്റുള്ളവരെ സന്തോഷിപികുന കലാകാരൻ 🥰❤️തങ്കു 💝❤️🥳🥳🥳

    • @dreamofgodikkusintemolusee3007
      @dreamofgodikkusintemolusee3007 Před 2 měsíci +3

    • @shibuthomas6852
      @shibuthomas6852 Před 2 měsíci +4

      തങ്കു പൊളി ആണ്, അതിനടുത്തു സുമേഷ് ഒന്നും വരത്തില്ല, പിന്നെ വന്ന് ആളുകളെ കൈയിൽ എടുത്തത് ഷാഫിക്ക ആണ് ❤❤❤❤

    • @jessisainu601
      @jessisainu601 Před 2 měsíci +2

      Ellam scriptedanu.. athu manassilakathe ororo comment😂

    • @Alm-wm5we
      @Alm-wm5we Před 2 měsíci

      ​@@jessisainu601correct 😆

    • @Achus198
      @Achus198 Před 2 měsíci

      😂

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv Před 2 měsíci +43

    സുസ്മിത 👌❤️ തങ്കു ❤️😍 എല്ലാവരുടെയും ഗെയിം അടിപൊളി

  • @techytravelvlogs831
    @techytravelvlogs831 Před 2 měsíci +28

    താങ്കുവും പുതിയകൊച്ചും നല്ല ചേർച്ചയുണ്ട് ❤❤❤

  • @jkthegirl
    @jkthegirl Před 2 měsíci +71

    ശരിക്കും പറഞ്ഞാൽ സ്റ്റാർ മാജിക്കിൽ ഒരു പുതിയ കോംബോ ഉണ്ടായിട്ടുണ്ട്
    തങ്കു❤സുമേഷേട്ടൻ❤ അവരുടെ ഫ്രണ്ട്ഷിപ് കോംബോ അടിപൊളിയാണ്💕

  • @merykurian735
    @merykurian735 Před 2 měsíci +40

    ടീം ഇഷ്ട്ടം,ഒരു കാര്യം പറയാതെ പോകാൻ കഴിയില്ല ടീം എന്ന ബിനീഷ് ജീവിതം കൊടുക്കുന്ന പെൺകുട്ടി ജീവിത കാലം ദുഃഖി കേണ്ടിവരില്ല കാരണം ഒരു നല്ല മനസിന്റെ ഉടമയാണ് എന്നതാണ് സത്യം ഇനിയും നല്ല രീതി യിൽഉള്ള പാട്ട് അവതരിപ്പിക്കാനും പ്രേക്ഷകരെ സന്തോഷിപ്പിക്കാനും സാധിക്കട്ടെ ടീമിന്‌

  • @shafikumarakam2002
    @shafikumarakam2002 Před 2 měsíci +166

    സ്റ്റാർ മാജികിൽ ടീമിനെ ആണ് എനിക്കേറ്റവും ഇഷ്ട്ടം...എനിക്ക് തോന്നുന്നു ഒരുപാട് പേർ സങ്കടം വരുമ്പോൾ ഈ ഒരു prgm കണ്ടാൽ ആ സങ്കടം മറക്കും, കാരണം ഒത്തിരി ചിരിച്ചാൽ നമ്മുടെ ഉള്ളിലെ കുറച്ച് വിഷമം മാറുമല്ലേ

    • @aneeshkumar7306
      @aneeshkumar7306 Před 2 měsíci +2

      👍

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL Před 2 měsíci +2

      എനിക്കു൦

    • @faseelap2616
      @faseelap2616 Před 2 měsíci +2

    • @sheelajayan8864
      @sheelajayan8864 Před 2 měsíci

      എങ്കിലും ടമാർ പടാർ ആയിരുന്നു കണ്ടാൽ വിഷമം മാറുന്നത് ഇപ്പോൾ അത്ര പോരാ.. പിന്നെ കാണാം അത്ര തന്നെ

    • @AnithaAnitha-wj8bz
      @AnithaAnitha-wj8bz Před 2 měsíci

      പറഞ്ഞത് correct ആണ്

  • @amalkrishna8192
    @amalkrishna8192 Před 2 měsíci +44

    ടീം❣️എത്ര ഈ മനുഷ്യനെ കുത്തിനോവിച്ചു പക്ഷെ ദൈവം കൈവെടിഞ്ഞില്ല ശക്തി കൊടുത്തു മനസ്സിന് കട്ടി കൊടുത്തു കുതിച്ചുയരാനുള്ള ചിറകുകൾ കൊടുത്തു വേദന അവൻ ചിരിയിലൂടെ മറന്നു കളിയാക്കലുകൾ കാറ്റിൽ പറത്തി നെഞ്ചും വിരിച്ചു പൊരുതി..നേരുള്ള നെറിയുള്ള സങ്കടങ്ങൾ കാണുമ്പോൾ മനസ്സറിയുന്ന പോരാളി അതെ അദ്ദേഹത്തിന്റെ പേരാണ് ടീം,നമ്മുടെ എന്റെ ടീം ബ്രോ ..❤️

  • @manjusajeev1978
    @manjusajeev1978 Před 2 měsíci +38

    നല്ല എപ്പിസോഡ് ആയിരുന്നു ചിരിച്ചു ഒരു വഴിക്കായി... പുതിയ കുട്ടി സൂപ്പർ ഒരു ശാലീന സുന്ദരി സിനിമയിൽ ചാൻസ് കിട്ടാൻ സാധ്യത ഉണ്ട് സുസ്മിത ❤നല്ല മടി ഇല്ലാതെ ഫസ്റ്റ് ഡേ തന്നെ അടിപൊളി ആക്കി.. ലക്ഷ്മി ഡ്രസ്സ്‌ സൂപ്പർ.. ജസീല തൻവി സൗന്ദര്യം കൂടിയത് പോലെ...

  • @ahmedfawaz9576
    @ahmedfawaz9576 Před 2 měsíci +25

    താങ്ക്സ് അനൂപേട്ടാ ബിനുചേട്ടനെ കൊണ്ട് വന്നതിനു.... എന്തൊക്കെ എങ്ങിനെയൊക്കെ പറഞ്ഞാലും ബിനു ചേട്ടൻ കൌണ്ടർനും അസീസ്‌ക ഐശ്വര്യ അന്ന gamilum അടിപൊളിയാണ് ടീം ഒരു പാവത്താനാണ്.... എന്നാലും counters ആവബോ അങ്ങിട്ടും ഇങ്ങോട്ടും കോമഡി അടിക്കേണ്ടി വരും അത് ആ സ്പിരിറ്റിൽ കാണണം അല്ലേൽ പ്രോഗ്രാമിനു എന്ത് രസം... പിന്നെ dubsmash പാട്ട് ഗെയിം ഒക്കെ മിസ്സ്‌ ചെയ്യുന്നു

  • @dayanameryvargeese4531
    @dayanameryvargeese4531 Před 2 měsíci +80

    എന്തോ എനിക്കൊത്തിരി ഇഷ്ട്ടമുള്ള ആളാണ് ടീം ബ്രോ , നമ്മുടെ കുട്ടത്തിൽ ഒരാൾ,നമ്മുടെ ആരോ അങ്ങനെയൊക്കെ ഉള്ള ഒരു ഫീൽ ആണ് ടീമിനെ കാണുമ്പോൾ 🥰🥰🥰💞💞💞💞💞♥️♥️♥️♥️

  • @Kingini-id3iq
    @Kingini-id3iq Před 2 měsíci +105

    തങ്കൂ ഇന്നലെ മൂക്കുമ്പുഴ അമ്പലത്തിൽ വന്നിരുന്നു.. തങ്കൂനെയും ശശുനെയും നേരിട്ട് കാണാൻ പറ്റി.. തങ്കൂനെ കാണാൻ ഞാൻ ഒരു പാട് നാളായി കാത്തിരിക്കുകയായിരുന്നു ❤❤

  • @safiyasalim4524
    @safiyasalim4524 Před 2 měsíci +118

    സ്റ്റാർ മാജിക്കിൽ ടീം ഇപ്പോൾ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു പ്രതിഭാസമാണ്...ടീം ഉയിർ 😍

    • @dasmanjeri5947
      @dasmanjeri5947 Před 2 měsíci +1

      Rare പീസ് ആണ് ടീം ❤️❤️❤️

    • @hamsakassimsubair9952
      @hamsakassimsubair9952 Před 2 měsíci

      ടീമിനെ ഒന്ന് നോക്കിയാലോ

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 Před 2 měsíci +20

    മോനെ അനൂപേ തങ്കച്ചൻ ആണ് സ്റ്റാർ മാജിക് നെടുംതൂൺ അതും മറക്കണ്ട ഗോഡ് ബ്ലെസ് യു

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 Před 2 měsíci +34

    തങ്കച്ചന് ഒരിക്കലും ഫ്ലവേഴ്സ് ചാനലിൽ നിന്ന് ഒഴിവാക്കാൻ നോക്കരുത് അനൂപേ, നിങ്ങടെ ചാനൽ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ തങ്കച്ചൻ വേണം വേണം

  • @veena1913
    @veena1913 Před 2 měsíci +36

    എന്തൊക്കെ പറഞ്ഞാലും ഈ മൊതല് 👌👌👌ടീം ഏട്ടൻ..സ്റ്റാർ മാജിക്കിലെ one & only ജനപ്രിയ നായകൻ

  • @Baiju-rp2nn
    @Baiju-rp2nn Před 2 měsíci +77

    കട്ട തങ്കൂഫാൻ നേരിട്ട് വന്ന് തങ്കൂവിനെ കാണാൻ ആഗ്രഹം😢😢😢😢😢

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 2 měsíci +19

    തങ്കൂ.. 😘😘😘😘2:13..,2:40😂😂😂3:00.... 😍3:22,3:50 ഒരു ഗ്യാപ് കിട്ടിയപ്പോ.. ല്ലേ തങ്കൂ.. 😂😂😂4:08.. 😍😍ശ്രീ anchoring പൊളിച്ചു ട്ടോ..👏👏👏 താല്പര്യമില്ലാത്ത situation ആയതിനാൽ skiping..🙏❤️👍8:01.. അതങ്ങോട്ട് ഇഷ്ടപ്പെട്ടു.. സുസു...😍😍😍9:03.. പിന്നല്ല..9:25.. Expression ഒക്കെ പൊളിച്ചു..9:58. 😂😂😂എസ്സെൻസ് ഉണ്ടായിരുന്നു... 👏👏👏👏❤️❤️❤️👍10:36.. 😂😂😂തങ്കു ഫാൻ ഗേൾ..10:48.. താല്പര്യമുണ്ട് താല്പര്യമുണ്ട്... വാഴ നനഞ്ഞാൽ മാത്രം പോരല്ലോ.. കുറച്ചു ചീരകൾ കൂടി നനഞ്ഞു വളരട്ടെ.. മുത്തേ.. 😍😍❤️❤️❤️👍11:16.. 😂😂😂fact fact..11:28 ഒരു കൈ അല്ല രണ്ട് കൈയ്യും നോക്കണം.. 💪❤️👍11:57.. ഉറപ്പിച്ചോ മുത്തേ..Fix..12:06.. ഒരു കിണ്ണൻ കിടുക്കാച്ചി റൊമാന്റിക് ഡയലോഗ് മുത്തേ.. ❤️❤️പൊളിച്ചു..13:07.. 😂😂😂ഡെഡിക്കേഷൻ ഒക്കെ point blank ൽ തന്നെ work out ആണ് മുത്തേ.. 😂😂🔥🔥🔥❤️ 👍13:40..തങ്കുവിന്റെ 14:55 സുസു.. അത് മതി മുത്തേ.. ❤️❤️❤️14:51 തങ്കു ഈ പറഞ്ഞ കാര്യങ്ങൾ തങ്കുവിനോടൊപ്പം ഉള്ളപ്പോൾ ഉടനീളം കാത്തു സൂക്ഷിക്കുക..❤️❤️👍15:28.. Fix fix fix.. 😂😂😂 26:30.. സ്നേഹം കൊണ്ടല്ലേ തങ്കൂ.. 😍😍29:55.. ആരൊക്കെ പിരിക്കാൻ ശ്രമിച്ചാലും.. 😍😍😂😂32:53..,33:28അറിഞ്ഞോ അറിയാതെയോ മെൻഷൻ ചെയ്ത സ്ഥിതിക്ക് ബീന ആന്റണി യെ കൂടി sm എപ്പിസോഡിൽ കൊണ്ട് വാ..34:04..😂😂34:59.. സമ്മതിക്കരുത് തങ്കൂ.. 😂😂35:10..ആത്മാർത്ഥ സ്നേഹം.. ❤️❤️❤️ അന്നമ്മോ game നന്നായിട്ടു കളിക്കുന്നുണ്ട് ട്ടോ.. Keep going..👏👏👏 ❤️❤️❤️👍39:00.. ഒരവസരം കിട്ടിയപ്പോ.. 😍😍42:19.. അടി അടി.. 😂😂😂42:53.. കൊല്ല് കൊല്ല്.. 😂😂51:44...mm..അസൂയ ഒക്കെ നല്ലത് തന്നെ തങ്കുവിന്റെ പെർഫോമൻസ് നെ ബാധിച്ചേക്കരുത്..❤️👍52:05.. അതൊരു സത്യം മാത്രം.. 😂😂എന്നാലും ഒന്നനുഗ്രഹിച്ചിട്ട് പോന്നേ.. 😂😂. താങ്ക്സ് sm ടീം ഒരു മനോഹരമായ എപ്പിസോഡ് സമ്മാനിച്ചതിന്.. ❤️❤️❤️❤️👍

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 Před 2 měsíci +64

    മമ്മൂട്ടിയും മോഹൻലാലും ഒന്ന് ഒന്നുമല്ലടി തങ്കച്ചൻ ആണ് ഇവിടുത്തെ വലിയ സൂപ്പർ ഈ കേരളത്തിലെ

  • @navinxevior4143
    @navinxevior4143 Před 2 měsíci +76

    ടീം ഇനി ഇല്ല ബിഗ് ബോസ് പോകുന്നു എന്ന് കേട്ട് വിഷമിച്ചു പോയി ☹️☹️☹️☹️ടീം വേണം ടീമിന്‌ പകരം ആര് വന്നാലും പകരം ആകില്ല.. ടീം ❤

    • @MehuMehu-jy6be
      @MehuMehu-jy6be Před 2 měsíci

      ടീം വരും വരെ ഇനി കാണണ്ട 😊😊

  • @bijumathewgeorge7826
    @bijumathewgeorge7826 Před 2 měsíci +10

    പുതിയ കുട്ടി സൂക്ഷിസ്മിത കൊള്ളാം 👌👌പിന്നെ ടീമേ ❤️ലക്ഷി 👌അടിമാലി ❤️തങ്കു ❤️ശ്രീ വിദ്യ👌ജെസീല നമുകെ കന്നഡ വരുതേ.

  • @user-gi9ed8gt6r
    @user-gi9ed8gt6r Před 2 měsíci +52

    ബിനു അടിമാലി ❤❤ പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങൾ നല്ലൊരു കലരാനാണ് എന്ന് തെളിയിച്ച വ്യക്തി ആണ് ഇന്ന് നിങ്ങളെ ചവിട്ടി താഴ്ത്തുന്നവർ തന്നെ നാളെ നിങ്ങളെ ഉയർത്തി പറയും അത് വിദൂരമല്ല 🔥🔥

  • @geetharaju7052
    @geetharaju7052 Před 2 měsíci +255

    ബിനു അടിമാലി താങ്കളെ കണ്ടപ്പോൾ സന്തോഷമായി എന്തൊക്കെ നെഗറ്റീവ് കേട്ടാലും തളരരുത് സ്റ്റാർ മാജിക്കിൽ ബിനു വേണം ബിനുവിന്റെ കോമഡി ഞങ്ങൾക്കിഷ്ട്ടമാണ് ബിനു ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ നല്ലത് മാത്രം വരുള്ളൂ 🙏🏻🙏🏻🙏🏻 🥰🥰🥰🥰💕💕💕💕💕💕👍🏻👍🏻👍🏻

    • @anshadbava3665
      @anshadbava3665 Před 2 měsíci +3

    • @rafeekrafeek5910
      @rafeekrafeek5910 Před 2 měsíci +7

      വേണ്ട

    • @Ullathu_paranjal
      @Ullathu_paranjal Před 2 měsíci

      കാല് നക്കി കേറിവന്ന തീട്ടമാലി

    • @user-sr9pu6vc3c
      @user-sr9pu6vc3c Před 2 měsíci +12

      Binu good comedian.

    • @alexalex-dl3qc
      @alexalex-dl3qc Před 2 měsíci +4

      അയാൾ ഒന്നും മിണ്ടാതിരുന്നാൽ ഏറ്റവും നല്ലത്

  • @bijup.m2961
    @bijup.m2961 Před 2 měsíci +13

    സുസ്മിത.... ഇജ്ജ് പേടിയ്ക്കേണ്ട തങ്കു ഫാൻസ്‌ ആണേ പിന്നെ.. ഇജ്ജ് അടിച്ചു പൊളി... 😊👍

  • @sanjugopal5302
    @sanjugopal5302 Před 2 měsíci +34

    പണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ നെ വച്ച് അടിമാലി ക്ക് എതിരെ ഒന്ന് പണിഞ്ഞു നോക്കിയതാ അത് ചീറ്റിപ്പോയി,😛😛😛

    • @gopalkrishna2440
      @gopalkrishna2440 Před 2 měsíci +5

      ഇവനെ എന്നാലും തിരിച്ചെടുത്തല്ലോ

    • @shyamayoor
      @shyamayoor Před 2 měsíci

      അതേ

  • @Taniyathomas-ux9is
    @Taniyathomas-ux9is Před 2 měsíci +39

    Anu thanku the one and only combo

    • @vishnujayan3592
      @vishnujayan3592 Před 2 měsíci +3

      Athoru pavam kutty thangunu Athu manasilayittu athinu perform cheyyan avasara kodukkunnatha Aa kutty paranjathu kettille kurachu sthalam ullu ennu pavam Athinum avasaram kittatte

  • @vavavava6057
    @vavavava6057 Před 2 měsíci +6

    നല്ല മോള് 🥰ഒത്തിരി ഇഷ്ടം ആയി 🥰. രണ്ടു സെന്റ് ഒക്കെ എന്ത് മോളെ. നല്ലമനസിന് ഉടമയായിരിക്കുക അതാണ് ഏറ്റവും വലിയ സ്വാത്തു 🥰🥰❤️

  • @ajeenafarhan557
    @ajeenafarhan557 Před 2 měsíci +19

    ടീം ആണ് ഇന്നത്തെ താരം. ഒരു രക്ഷയും ഇല്ല. എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടു എന്ന് ഓർമ കൂടി ഇല്ല.

  • @bijeeshbiju2059
    @bijeeshbiju2059 Před 2 měsíci +8

    ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന താരം ടീം.എത്ര നന്നായി ഡിക്നിറ്റി Keep ചെയ്യുന്നു ടീം .

  • @lalprasadlalprasad7911
    @lalprasadlalprasad7911 Před 2 měsíci +67

    Haters ഇല്ലാത്ത artist തങ്കു ❤

  • @unknown__24
    @unknown__24 Před 2 měsíci +33

    Thanku❤️susmitha jodi ishtappettavar like👇😁

  • @kiddingmedia264
    @kiddingmedia264 Před 2 měsíci +16

    thakkachante aaa new kuutyyy poliyaaaa please bring all episode with star magic

  • @AniAyyappan
    @AniAyyappan Před 2 měsíci +8

    സ്റ്റാർ മാജിക്കൽ ബിനു അടിമാലിയെ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം ഇതിന്റെ ഡയറക്ടർ അനൂപ് സാറിന് നന്ദി ഞങ്ങൾ പ്രവാസികൾക്ക് ഏറ്റവുമധികം ഇണ്ടർടൈൻമെന്റ് തരുന്ന പരിപാടിയാണ് എല്ലാ എപ്പിസോഡിലും കമന്റ് ഇടണം എന്ന് വിചാരിക്കും സമയം കിട്ടാറില്ല എല്ലാ കലാകാരന്മാർക്കും ഇത്രയും നല്ലൊരു എപ്പിസോഡ് തന്നതിന് ഒരായിരം ഒരായിരം പൂച്ചെണ്ടുകൾ ❤❤❤❤❤

  • @vishnujayan3592
    @vishnujayan3592 Před 2 měsíci +10

    Thangu aa kutty pavam aanennu arinjukond athinu performance cheyyan avasara kodukkunnatha pavam athinum kittatte
    Anu ennum undallo anu evidem pokula 😅❤

  • @ManMan-bp9iy
    @ManMan-bp9iy Před 2 měsíci +44

    16:28...... സുമേഷിന്റെ നാവ് ന്റെ പൊന്നെടാ വ്വേ.... അച്ചട്ടാ

  • @DeepaU-vt8ow
    @DeepaU-vt8ow Před 2 měsíci +21

    anu thangu are the main jodi don't replace

  • @UsmanUsman-qn3vc
    @UsmanUsman-qn3vc Před 2 měsíci +7

    എവിടെപ്പോയി അനു തങ്കച്ചനെ തേച്ചിട്ട് പോയോ ഇപ്പോൾ കിട്ടിയത് നല്ല ജോഡിയാണ്നല്ല രസമുണ്ട് നല്ല ഭംഗിയുണ്ട് സൂപ്പർ

  • @vimalu439
    @vimalu439 Před 2 měsíci +42

    തങ്കു അനു നെ തേച്ചേ 🤣🤣🤣🤣🤣അനു തങ്കു കോമ്പോ ആണ് എല്ലാർക്കും ഇഷ്ട്ടം നിങ്ങളുടെ അഭിപ്രായം കൂടെ പറയുമോ

    • @nithinabraham7057
      @nithinabraham7057 Před 2 měsíci +4

      Enikum thanku anu ❤ combo aanu ishtam athinte power kananamenkil rasam stories CZcams channel il anu thanku video 2 nd part kandu noku appo manasilakum vere aaru thanku vinodu combo undakkan vannalum successful aakula this is my opinion pinne 4 years munp anu❤ thanku onnichu oru mentaly down aayittulla kuttiye kanan poyirunnu annum avar cheytha punya pravarthi othiri aalkarku ishtappettu tamar padar star magic il mathramalla anu ❤thanku combo evideyum hit aanu vere aarkum ivarude combo ye beet cheyan pattilla

    • @byjukpchalil0072
      @byjukpchalil0072 Před 2 měsíci

      അടിമാലി തങ്കു ഉല്ലാസ് ഇവാരാണ് ഇപ്പോഴത്തെ താരം👍👍

  • @bijuvettiyar9282
    @bijuvettiyar9282 Před 2 měsíci +14

    തങ്കു ബ്രോ ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️❤️❤️

  • @vijineeshmavoor9754
    @vijineeshmavoor9754 Před 2 měsíci +16

    തങ്കു ❤ സുസ്മിത♥️♥️♥️♥️

  • @GodUniverse111
    @GodUniverse111 Před 2 měsíci +16

    1 മണിക്കൂർ പോലും ഇല്ലാത്ത എപ്പിസോഡ് ഇടാൻ 1 ആഴ്ച. 🙏ഉടൻ തന്നെ upload ചെയ്യ് upload അമ്മാവാ ❤

  • @Karuna-wn2px
    @Karuna-wn2px Před 2 měsíci +3

    Nice job ടീമേ ഗെയിം കലക്കി. ഇത്രയും നാള് കളിയാക്കപ്പെടുമോ എന്നൊരു ചിന്ത ടീമിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്നു നിങ്ങൾ നല്ല confidence ഓടെ കളിച്ചു. നിങ്ങള് ആരേം ഭയക്കണ്ടാ. നിങ്ങള് നല്ലൊരു entertainer ആണ്. We all are Waiting for you

  • @muneerabasheer8289
    @muneerabasheer8289 Před 2 měsíci +32

    സൂപ്പർ എപ്പിസോഡ് ഒരു പാട് ചിരിച്ചു. നല്ല ഗൈയിം സൂപ്പർ ❤️❤️പിന്നെ ബിനു ചേട്ടൻ വന്നു ഇനിയും ഉണ്ടാവണം 👍👍

  • @princekc4908
    @princekc4908 Před 2 měsíci +13

    തങ്കു കൊണ്ടുപോയി മക്കളേ ഇന്നത്തെ ഷോ തങ്കു god bless you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @keerthikishor1725
    @keerthikishor1725 Před 2 měsíci +12

    ഞാൻ ദുബായിൽ ആണ്
    താമസിക്കുന്നത് ഒരു ജനകീയ
    പ്രോഗ്രാം ആണ് സ്റ്റാർ മാജിക് അതിലെ ജനകീയ താരമാണ് ടീം ബ്രോ.

  • @malumalumalu1947
    @malumalumalu1947 Před 2 měsíci +21

    ഗെയും സൂപ്പർ തങ്കു ❤സുമ ❤

  • @rafidappi3108
    @rafidappi3108 Před 2 měsíci +15

    തങ്കച്ചൻ ചേട്ടനെ അയച്ച് കൊടുത്തൂടെ ഡാൻസ് കളിക്കാൻ അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @habeebahussain1358
    @habeebahussain1358 Před 2 měsíci +14

    ബിനു ചേട്ടാ എനിക്ക് ഇപ്പോഴാ സമാധാനമായതു ഞാൻ വിചാരിച്ചു ഇനി വരില്ലായിരിക്കുമെന്ന് ഒരിക്കലും തളരരുത് ആരോ എന്തൊക്കെയോ പറഞ്ഞോട്ടെ ആരെയും വിശ്വസിക്കരുത്

    • @karthikkarthi2516
      @karthikkarthi2516 Před 2 měsíci +1

      ഒന്ന് പോടോ ആ നായ ഇല്ലാത്തത് ആണ് നല്ലത്

  • @lucamrc7764
    @lucamrc7764 Před 2 měsíci +19

    Anumol anukutty thankachan vidura powersh combi No one can beat the combi

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 měsíci +35

    Anukutty thanku illatha enth star magic

  • @faisalpp188
    @faisalpp188 Před 2 měsíci +18

    ബിനുചെട്ടനെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.
    ഇല്ലാത്ത രണ്ട് എപ്പിസോഡ് കണ്ടപ്പോയെ ഒരുജാതി ഉണ്ടായിരുന്നു.അവരുടെ പ്രോബ്ലം അവർതന്നെ പറഞ്ഞു തീർത്തോളും

  • @haseenahassankunju8916
    @haseenahassankunju8916 Před 2 měsíci +10

    10:27 ടീം പൊളിച്ചു ബിനീഷ് ബാസ്റ്റിനെ കാണാലോ 😃👍🏻

  • @aleenatreasa2627
    @aleenatreasa2627 Před 2 měsíci +9

    ടീമിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ..എന്ത് നിഷ്കളങ്കൻ ആണ് കാണാൻ അതുപോലെ തന്നെ ആ ചിരിയും 😍

  • @anikuttangeorge4302
    @anikuttangeorge4302 Před 2 měsíci +49

    നമ്മുടെ മുത്തല്ലേ തങ്കു അവിനേ ഇഷ്ടപ്പെടാത്ത ആരുണ്ട്

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 2 měsíci +109

    ബിനു അടിമാലിയെ ഔട്ട്‌ ആകുന്നതിന്റെ മുൻപ് എടുത്ത എപ്പിസോഡ് ആയിരിക്കും

    • @user-sm6rk6tv7u
      @user-sm6rk6tv7u Před 2 měsíci +25

      കഷ്ടം... ഒരാളെ തെറ്റ് പറയുന്നതിനുമുൻപ് രണ്ടുപേരെയും അറിയണം..

    • @FMTrades
      @FMTrades Před 2 měsíci

      Yes . ee ഊളയെ സപ്പോർട്ട് ചെയ്യരുത്. പുറത്താക്കാൻ ഫ്ലവർ ആർജവം കാണിക്കണം 😡

    • @sajisajikumarvasu7307
      @sajisajikumarvasu7307 Před 2 měsíci +9

      അതെ ഇതു പഴയ എപ്പിസോടാണ്

    • @ishalmuhibba4062
      @ishalmuhibba4062 Před 2 měsíci +1

      😅

    • @3dpressusallc267
      @3dpressusallc267 Před 2 měsíci +15

      വേണ്ട, 🙄 ആ നാറിയുള്ള എപ്പിസോഡ് കാണുന്നില്ല 😭

  • @user-nc4jy2kr5n
    @user-nc4jy2kr5n Před 2 měsíci +28

    തങ്കുവിനെ നിങ്ങൾ തമാശിപ്പിക്കരുത് സീരിയസായി ഒരു കുട്ടി മുന്നോട്ട് വരണം അവനെ കല്യാണം കഴിക്കാൻ പ്ലീസ്

  • @vasumathi.p.s8623
    @vasumathi.p.s8623 Před 2 měsíci +11

    തങ്കു ചിരിച്ചു. ചരിച്ചു കണ്ണ് തള്ളി 👍👍👍👍👍👍👍👍🥰🥰🥰🥰😍😍😍

  • @latheeffila6199
    @latheeffila6199 Před 2 měsíci +14

    Binu അടിമാലി....❤❤❤👍👍👍👍

    • @regitom8858
      @regitom8858 Před 2 měsíci

      ബിനു അടിമാലീ❤️❤️🥰🥰🥰👍🙏🥰

    • @shameertp4385
      @shameertp4385 Před měsícem

      ഗുണ്ടാ അടിമാലി

  • @ammedevi6260
    @ammedevi6260 Před 2 měsíci +13

    ആദ്യമായി ടീമിനെ അപമാനിക്കാത്ത ഒരു എപ്പിസോഡ് കണ്ടു. ഇതാണ് ഞങ്ങള് കാത്തിരുന്നത്.... എല്ലാവരോടും സ്നേഹം

  • @pravasidevadas8612
    @pravasidevadas8612 Před 2 měsíci +52

    കൊറോണ ടൈമിൽ ടെൻഷനടിച്ച് ഇരിക്കുമ്പോൾ ആശ്വാസമായിരുന്നു അനുവിന്റേയും തങ്കച്ചന്റെയും കോമ്പോ കോമഡികൾ അത് കൊണ്ട് ആ കോമ്പോ മാറ്റാതിരിക്കുക

    • @rahulkunjappan9504
      @rahulkunjappan9504 Před 2 měsíci +1

      🤮🤮🤮🤮

    • @pravasidevadas8612
      @pravasidevadas8612 Před 2 měsíci

      @@rahulkunjappan9504 നീ ഏതാ അതിന് ഞാൻ എന്റെ കാര്യമാട പറഞ്ഞത് പൊട്ടാ

  • @ShifasZiya
    @ShifasZiya Před 2 měsíci +44

    പുതിയ കുട്ടി അനുവിനെല്ലും കൊള്ളാം 😊

  • @linoraju7038
    @linoraju7038 Před 2 měsíci +21

    Thanku❤❤

  • @themessenger1534
    @themessenger1534 Před 2 měsíci +17

    Thankachan Anumolum aan sm nta power source ath nashippikkaruth

  • @mohammedsameer8024
    @mohammedsameer8024 Před 2 měsíci +14

    Benu adimale ❤

  • @royjosaph9226
    @royjosaph9226 Před 2 měsíci +16

    ടീമിന്റെ പത്താം ക്ലാസ്സ്‌ സംസാരം ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു.💕💕💕💞

  • @nrlifeplanet4591
    @nrlifeplanet4591 Před 2 měsíci +4

    പുതിയതായി വന്ന 2 പേരും കൊള്ളാം.... വിജയ് ഫാൻസ്‌ കുട്ടി ചിരിക്കുമ്പോ നല്ല ഭംഗി.. മറ്റേ കുട്ടി നല്ല ക്യൂട്ട് ആണ്...

  • @sudeeshnedumangad8068
    @sudeeshnedumangad8068 Před 2 měsíci +27

    അനു വേണ്ട. തങ്കച്ഛൻ ഈ പുതിയ കുട്ടി കോബോ മതി ❤️... ഈ പുതിയ കുട്ടിയെ ഇനിയും വിളിക്കണം 👌🏻

  • @AkkuAkhilesh
    @AkkuAkhilesh Před 2 měsíci +27

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The One And Only Combo

  • @DileepKumar-gm9do
    @DileepKumar-gm9do Před 2 měsíci +13

    Thanku susmitha super ❤❤❤

  • @alakananda934
    @alakananda934 Před 2 měsíci +11

    ടീം നന്നായിട്ട് enjoy ചെയ്യുന്നുണ്ട് കുട്ടികളെ പോലെ തുള്ളിക്കൊണ്ട്😍😍 ഒരു ഒന്നൊന്നര മൊതല് ആണ് എന്റെ പൊന്നോ❤️❤️ 😻

  • @Dingan223
    @Dingan223 Před 2 měsíci +393

    സ്റ്റർമാജിക്കിൽ വന്നു 5 വർഷം ആയി ലക്ഷമി നക്ഷത്ര, ഇപ്പോഴും 31 വയസ് മുകളിൽ പോകുന്നില്ല

  • @hariskp2303
    @hariskp2303 Před 2 měsíci +12

    Thankku❤

  • @RaiganEstherNehal
    @RaiganEstherNehal Před 2 měsíci +13

    ബിനുചേട്ടൻ always അടിപൊളി ആണ്.. നിങ്ങളുടെ teams ok ആണെങ്കിൽ ആരെ വേണമെങ്കിലും കളിയാക്കിക്കോ. ഞങ്ങൾ സാധാരണക്കാർ enjoy ചെയ്യുന്ന programe ആണ്. അതിൽ ബിനു adimaly എന്ന വ്യക്തിയുടെ പങ്കു വളരെ വലുതാണ്.... Social media യെ പറ്റി വലിയ ധാരണ ഇല്ലാത്ത ഒരു സാധാരണക്കാരനു പറ്റിയ അബദ്ധം ആണ് ബിനു ചേട്ടന് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് തോന്നുന്നു... എന്താണെങ്കിലും binu adimaly is the super star of star magic for us.... 😘

    • @Life-cr9wd
      @Life-cr9wd Před 2 měsíci +1

      Aaa dharana illengill... Abhadham cheyan pogallum

  • @sumeshpai6559
    @sumeshpai6559 Před 2 měsíci +10

    Thanku Susmitha dance poli

  • @user-fw5hx1sw9d
    @user-fw5hx1sw9d Před 2 měsíci +25

    anu+thanku : Star magic

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 měsíci +15

    Anukutty thanku athan combo

  • @m4malayaliezzz
    @m4malayaliezzz Před 2 měsíci +7

    Devika ithil kandathil valare santhosham ❤❤❤🎉🎉🎉🎉susmitha powlichu episode 🎉🎉
    Thannku ultha konda elarkum 🎉🎉🎉❤❤❤❤

  • @jithusabivlog5739
    @jithusabivlog5739 Před 2 měsíci +10

    തങ്കച്ചൻ ചേട്ടാ......സൂപ്പർ ❤️❤️

  • @muralithekkeparambil7738
    @muralithekkeparambil7738 Před 2 měsíci +1

    ❤️❤️ഇന്നത്തെ താരം പുതിയകുട്ടിയാണ്. ആദ്യമായിട്ടാ വന്നതെന്ന് തോന്നൂല. ജൂനിയർ അനുക്കുട്ടി. സ്റ്റർമാജിക് ആ കുട്ടിയുടെ അവസ്ഥ മനസിലാക്കി ആ കുട്ടിയുടെ കുടുംബത്തെ സഹായിക്കണം എന്നാണ് എന്റെ ഒരു അപേക്ഷ. 👍👍

  • @akashkrishna1896
    @akashkrishna1896 Před 2 měsíci +3

    ടീമേ സാരമില്ല പഠിക്കാൻ പറ്റാത്തത്തിൽ വിഷമിക്കണ്ട tv പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചു കൊണ്ടു ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും.

  • @petal955
    @petal955 Před 2 měsíci +12

    എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ രണ്ടാഴ്ച 😮

  • @anooparavindan9967
    @anooparavindan9967 Před 2 měsíci +2

    ഒരു കലാകാരൻ മറ്റൊരു കലാകാരനെ അപമാനിക്കുന്നത് എത്ര മോശപ്പെട്ട കാര്യം ആണെന്ന് സത്യഭാമ എന്ന സ്ത്രീ കാണിച്ചു തന്നു. ഈ ഫ്ലോറിലും അങ്ങനെ ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ എപ്പിസോഡ് അതിൽ നിന്നും തികച്ചും വെത്യാസം ആയിരുന്നു. അതുകൊണ്ട് ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു. ടീമ് ഇഷ്ടം ❤️

  • @nijukarthik791
    @nijukarthik791 Před 2 měsíci +32

    Thanku ❤ susmitha kutty combo super

    • @nithinabraham7057
      @nithinabraham7057 Před 2 měsíci +1

      i dnt like

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 2 měsíci +1

      Anukutty thanku athan poli

    • @nithinabraham7057
      @nithinabraham7057 Před 2 měsíci

      ​@@user-jx1oq9xz1jyes anumol ❤ thanku ivarude comboye beet cheyan ulla kazhivonnum ivide vere oru ladies num illa

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +10

    Binu, chettan❤,sumesh❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ശ്രീവിദ്യ❤❤❤❤ ❤❤❤ ഇല്ല

  • @user-of4rd2ud4u
    @user-of4rd2ud4u Před 2 měsíci +28

    Ethil binu adimaliye kandappol bayagara sandosham aayi❤❤

  • @vishnugopal4936
    @vishnugopal4936 Před 2 měsíci +2

    ടീമിന്റെ ടയർ പിടിച്ചുള്ള ആ entry ആണ് ഏറ്റവും ചിരിപ്പിച്ചത്.കളിയാക്കൽ body shaming ഇത് നിർത്തിയാൽ അടിമാലി മുത്താണ്. ഇന്നത്തെ കൗൺഡേറുകൾക്ക് ഒക്കെ നല്ല സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു

  • @anandkrishnan3813
    @anandkrishnan3813 Před 2 měsíci +3

    ടീം ഇഷ്ട്ടം..9തവണ കണ്ടു ഇടയ്ക്കു ചിരിക്കാൻ ഇതുപോലുള്ള പരിപാടിയാണ് ഇതിൽ നീന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ❤❤❤

  • @vikramannarayanan5482
    @vikramannarayanan5482 Před 2 měsíci +6

    ബിനു അടിമാലിയുടെ പെട്ടന്നുള്ള കൗണ്ടരുകൽകേൾക്കാൻ ആഗ്രഹംമുണ്ട് വീണ്ടും ആ കലാകാരനെവിളിക്കണം

  • @shanukutoor1644
    @shanukutoor1644 Před 2 měsíci +10

    ബിനു താങ്കളെ ചീത്ത പറയുന്നവർ ഉണ്ടാവും തരം താഴ്ത്തുന്നവർ ഉണ്ടാവും തളരരുത് താങ്കളുടെ ഉയർച്ചയിൽ അസൂയ തോന്നുന്നവർ ആണ് അവരൊക്കെ.. തളരരുത്.മുന്നോട്ട് തന്നെ. ഫുൾ സപ്പോർട് 🥰🥰

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +11

    🥰 Thanku 🥰 cute 🥰

  • @sanjugopal5302
    @sanjugopal5302 Před 2 měsíci +22

    ബിനു ചേട്ടൻ ഉയിർ❤

  • @david_n_kesiya
    @david_n_kesiya Před 2 měsíci +45

    16:26 സുമയുടെ ചോദ്യം കൊള്ളാം.. ബിനു അടിമലിയോട് ചേട്ടാ ഈ എപ്പിസോഡ് കൂടെ ഉള്ളോ??😂😂😂😂
    22:12 ബിനു നിന്നു മെഴുകുകയനല്ലോ😂😂😂😂

  • @user-du2ym8te8y
    @user-du2ym8te8y Před 2 měsíci +60

    എന്ത് യോഗ്യതയുണ്ട് ബിനു അടിമാലി, താങ്കൾക്ക് തങ്കുവിനെ കളിയാക്കാൻ ? തന്റെ യോഗ്യത യുട്യൂബ് ചാനലിലൂടെ ജനങ്ങൾ അറിയുന്നുണ്ട്.

    • @nandakumarannair216
      @nandakumarannair216 Před 2 měsíci +11

      എടൊ ഇത് ഒരു കോമഡി പരുപാടി ആണ് എല്ലാവർക്കും ഇഷ്ടം ആയതു കൊണ്ടല്ലേ ടെലികാസറ്റ് ചെയ്യുന്നത് ഇതിൽ യോഗ്യത എന്തിനാണ്

    • @shabeersabir9516
      @shabeersabir9516 Před 2 měsíci +4

      എന്തുവാടെ ഇത് ഒക്കെ അവർ ലൈവ് ആയി വന്നു പറന്നത് അല്ലെ ഇത് ഒക്കെ കോമഡി ആയി എടുക്കണം എന്ന്

    • @Thareena123
      @Thareena123 Před 2 měsíci +3

      അത് പറയാൻ നിനക്ക് എന്ത് യോഗ്യത ഉണ്ട്

    • @aneesp8569
      @aneesp8569 Před 2 měsíci

      ഇറങ്ങി പോടാ :"#%@&

    • @user-du2ym8te8y
      @user-du2ym8te8y Před 2 měsíci

      @@Thareena123 ഒരാളുടെ കൊള്ളരുതാഴ്മ ചോദ്യം ചെയ്യാൻ ഉള്ള മനസ് അത് തന്നെയാടാ എന്റെ യോഗ്യത

  • @rinshanalatheef7569
    @rinshanalatheef7569 Před 2 měsíci +93

    ബിനു അടിമാലിയെ കൊണ്ട് വന്നതിൽ സന്തോഷം

    • @johnlloyd8528
      @johnlloyd8528 Před 2 měsíci +6

      ആര് കൊണ്ടുവന്നു.... എന്നോ ഷൂട്ട്‌ ചെയ്തത് ആണ്... Bro

    • @prinujohnson2491
      @prinujohnson2491 Před 2 měsíci +2

      😂

    • @aneesp8569
      @aneesp8569 Před 2 měsíci +2

      Yes❤️

    • @bilalmuhammed406
      @bilalmuhammed406 Před 2 měsíci

      ഇത് കഴിഞ്ഞിട്ടാണ് കഥ...😂

    • @irfuvallam7046
      @irfuvallam7046 Před 2 měsíci

      Kadha iniyan aarambikkunnath😅😂

  • @bohemian1996
    @bohemian1996 Před 2 měsíci +3

    "ഈ മനസ്സിൽ ആവശ്യം പോലെ സ്ഥലമുണ്ടെന്ന് എനിക്കറിയാം " നല്ല ഒരു വാക്ക് ആണ് 🥹🎉❤