Star Magic | Flowers | Ep# 687

Sdílet
Vložit
  • čas přidán 6. 04. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 706

  • @anakhaanil8059
    @anakhaanil8059 Před 2 měsíci +96

    ടീമിന്റെ അത്ര മനസാക്ഷിയും നന്മയും ഉള്ള ഒരാളും ഇന്ന് ഇല്ല...

  • @safiyasalim4524
    @safiyasalim4524 Před 2 měsíci +104

    ടൈൽ പണി ചെയ്തു നടന്ന ടീം പാവങ്ങളെ സഹായിക്കുന്ന ആ മനസ്സ് പൊളി ഇനി ഉന്നതങ്ങളിൽ എത്തിച്ചേരും ടീം ഇഷ്ടം ❤❤❤

  • @AkkuAkhilesh
    @AkkuAkhilesh Před 2 měsíci +87

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ The unlimited fun combo really good

  • @geethupg3687
    @geethupg3687 Před 2 měsíci +84

    മേനക ചേച്ചി ഉള്ള എപ്പിസോഡ് സൂപ്പർ ആണ് ❤

  • @jojoji-th7wm
    @jojoji-th7wm Před 2 měsíci +34

    ജസീല സൂപ്പർ ഇത് പോലെ വേണം പെൺകുട്ടികൾ 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍

  • @anithapremananitha5214
    @anithapremananitha5214 Před 2 měsíci +89

    ഇതും സൂപ്പർ എപ്പിസോഡ് ആണുട്ടോ. ഇ സുമയെ കൊണ്ട് രക്ഷയില്ല. Anumol❤❤❤ജസീല 👌മൃദുല 👌Miss you Adimali ❤️❤️❤️

    • @thomasparassery9905
      @thomasparassery9905 Před 2 měsíci

      🤔

    • @shaijukchaali9974
      @shaijukchaali9974 Před 2 měsíci

      അടിമാലിയോ %₹₹##%ഈപരിസരത്തേക്ക് കണ്ടുപോകരുത്

    • @user-fg3hj3xl5r
      @user-fg3hj3xl5r Před 2 měsíci

      അടിമാലി മിസ്സ്‌ u

    • @thomasparassery9905
      @thomasparassery9905 Před 2 měsíci

      Zuma doesn't know what Zuma is showing or is it some other program

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @ajeenafarhan557
    @ajeenafarhan557 Před 2 měsíci +145

    എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ആണ് ടീം ഭായ്

  • @user-br8lr5up2j
    @user-br8lr5up2j Před 2 měsíci +138

    തങ്കു ♥️ടീം ♥️.. പിന്നെ എന്റെ സുമേ ♥️നിങ്ങളുടെ തള്ള് ♥️ഒരു രക്ഷയും ഇല്ല ട്ടോ... ♥️♥️♥️അടിപൊളി ♥️♥️👍👍നിങ്ങൾ കുറച്ചു നേരത്തെ വരേണ്ടതായിരുന്നു ♥️♥️🤩🤭🤭🤣🤣🤣🤣

    • @jijoJames-2255
      @jijoJames-2255 Před 2 měsíci +2

      Adipoli teams annu

    • @user-fz8vd9tt4r
      @user-fz8vd9tt4r Před 2 měsíci

      സുമ ഒരു കോമാളി

    • @jojovismaya6145
      @jojovismaya6145 Před měsícem +1

      സുമയും ബിനു അടിമാലി വെറുപ്പിര് മാത്രം

  • @naturelover-qv6eg
    @naturelover-qv6eg Před 2 měsíci +35

    Thanku anu combo super❤❤❤❤

  • @Kiranjothy-mg1tc
    @Kiranjothy-mg1tc Před 2 měsíci +10

    രഞ്ജിനിയും മേനക മാമും തമ്മിൽ എന്താ difference.... 👌🏻
    10 താഴെ പടം ചെയ്തവർക്ക് പാവങ്ങളോട് പുച്ഛം. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ നായിക എല്ലാവരുടേം തോളിൽ കയ്യിട്ട് നിൽക്കുന്നു. She is great ❤️
    ടീമ് ഉയിർ ❤️

  • @rafidappi3108
    @rafidappi3108 Před 2 měsíci +19

    അന്നു വ്യതകച്ചനും അടിപൊളി ഇതാണ് ഞങ്ങൾ ആഗ്യ ഹിക്കുന്നത് അത്രക്കും ഇഷ്ട്ട❤❤❤❤❤❤ അനുവിനെയും തങ്കച്ചൻ ചേട്ടനെയും❤❤❤❤❤❤❤ അനുവിൻ്റെ പണ്ടത്തെ കളി കാണാൻ ഭയങ്കര ആ ഗാഹമാ❤❤❤

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @ramlathc1227
    @ramlathc1227 Před 2 měsíci +91

    അനു❤️ തങ്കു ❤️ ഉല്ലാസ് ചേട്ടൻ ❤️ വാവ❤️ സൂപ്പർ❤️

  • @josepanjikaran5675
    @josepanjikaran5675 Před 2 měsíci +23

    Thankachan super ❤

  • @sreelakshmi1212
    @sreelakshmi1212 Před 2 měsíci +209

    ടീം ഇഷ്ട്ടം ❤️എത്രയോ പാവങ്ങളെ സഹായിക്കുന്ന ടീമിനെ ഞാൻ ഇഷ്ടപെടുന്നു

    • @sindhuvijayadas7742
      @sindhuvijayadas7742 Před 2 měsíci +3

      Team mathramalla ellavarum sahayikkunnudu..

    • @shamnas9809
      @shamnas9809 Před 2 měsíci +1

      ബാക്കി ഉള്ളവർ ആരും സഹായിക്കുന്നില്ലേ

    • @thulasisiju21
      @thulasisiju21 Před 2 měsíci +2

      ആരെയാ സഹായിക്കുന്നെ പിശുക്കൻ ആണ് 😄

    • @AbrahamVarghese-sl6vi
      @AbrahamVarghese-sl6vi Před 2 měsíci

      ⁶​@@shamnas9809

    • @user-hn4tc3fj2s
      @user-hn4tc3fj2s Před 2 měsíci

      Hi😊

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +22

    Anu❤❤❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤❤ മേനക ചേച്ചി സൂപ്പർ

  • @lucamrc7764
    @lucamrc7764 Před 2 měsíci +21

    Anumol anukutty thankachan vidura powersh combi

  • @rincesuneesh3540
    @rincesuneesh3540 Před 2 měsíci +57

    മേനക ചേച്ചിയുള്ള episode super
    Aanu 🥰

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 měsíci +24

    Anukuttyum thankuvum orumicha performance kidilamaayirnnu

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +8

    Thanku and bineesh ❤❤❤😂😂😂😂

  • @rajeenaasif196
    @rajeenaasif196 Před 2 měsíci +39

    ടീം റിനി അടിപൊളി ആണ് ഇവരുടെ കോംബോ ഇനിയും സ്കിറ്റിലൂടെ ആണേലും ഡാൻസിലൂടെ ആണേലും കൊണ്ടുവരാൻ ശ്രമിക്കേണം ഇവരുടെ കോംബോ,വേറെ ലെവൽ വൈബ് ആണ് അത് മറ്റാർക്കും പറ്റില്ല

  • @aliarakkal3622
    @aliarakkal3622 Před 2 měsíci +21

    Anu chachi thanku bro back with action

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +11

    Thanku and anu cute performance ❤❤❤

  • @muhammedhaliali2531
    @muhammedhaliali2531 Před 2 měsíci +18

    Anu❤❤❤tagu

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +8

    Anu thanku game sooper ❤❤

  • @pravasidevadas8612
    @pravasidevadas8612 Před 2 měsíci +87

    ദേ ഇതാണ് ഇങ്ങനെയാണ് നമ്മൾ കാണാനാഗ്രഹിച്ച അനു തങ്കച്ചൻ കോമ്പോ നിങ്ങൾ വേറെ വൈബാണ്

    • @ShifasZiya
      @ShifasZiya Před 2 měsíci +4

      തേങ്ങ ആണ് 😮

    • @pravasidevadas8612
      @pravasidevadas8612 Před 2 měsíci +4

      @@ShifasZiya വന്നല്ലേ ഫെക് കമന്റ ഇടുന്നവൻ

    • @themessenger1534
      @themessenger1534 Před 2 měsíci +7

      Atha Anumol thankachan

    • @Dingan223
      @Dingan223 Před 2 měsíci

      @@ShifasZiya😂😂😂 poli

    • @sumeshbmc1360
      @sumeshbmc1360 Před 2 měsíci

      ​@Shifതേങ്ങ ആണെങ്കിൽ ഒരെണ്ണം എനിക്കും താ മൈരേ 😂

  • @Neam11111
    @Neam11111 Před 2 měsíci +19

    തങ്കു അനു 😘😘

  • @poornimaprasad2688
    @poornimaprasad2688 Před 2 měsíci +10

    ടീം ചേട്ടന്റെ നിഷ്കളങ്കമായ ചിരി love you teame

  • @vignesh7391
    @vignesh7391 Před 2 měsíci +12

    ടീം ചേട്ടൻ പൊളിയാണ്. കലാഭവൻ മണിയെ പോലുള്ള ഇത്തരം പാവപ്പെട്ട കലാകാരന്മാരെ ഇനിയും ഉൾപ്പെടുത്തണം.

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @sajanjoseph3685
    @sajanjoseph3685 Před 2 měsíci +8

    ❤️❤️❤️അനുകുട്ടി & തങ്കൂ ❤️❤️❤️

  • @praveenm9798
    @praveenm9798 Před 2 měsíci +8

    Anunte birthdaykku surprised gift Thanku kodukknm episodil waiting Anoop Etta...

  • @vijineeshmavoor9754
    @vijineeshmavoor9754 Před 2 měsíci +11

    Thanku ♥️♥️👍👍👍💥💥💥🌟

  • @ArtistManu-xu3rv
    @ArtistManu-xu3rv Před 2 měsíci +23

    Anumol what a lovely person smile voice dress look like a butterfly today

  • @sumeshpai6559
    @sumeshpai6559 Před 2 měsíci +12

    Thanku
    Anu
    Team
    Ellarum poli
    Susmitha evide

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 2 měsíci +6

    Anu Thanku കൺമണി പാട്ട് സൂപ്പർ ആയി ചെയ്തു Anu Thanku ആണ് നല്ല കോമ്പോ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണുവാൻ നല്ല രസം മാണ്

  • @empuran2582
    @empuran2582 Před 2 měsíci +12

    anu thanku butiful combo advance happy birthday anu star magicil celebration 🎉 undavo

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @rejimercy3862
    @rejimercy3862 Před 2 měsíci +8

    Anu thanku super ❤❤

  • @ahammedulkabeer6262
    @ahammedulkabeer6262 Před 2 měsíci +10

    Menaka chechi makes episode super

  • @user-qb2cu5cp5b
    @user-qb2cu5cp5b Před 2 měsíci +18

    ഇതാണ് തങ്കു അനു ഇവരുടെ ജോഡി ആരു വന്നാലും മാറരുത്

  • @manikandansr4306
    @manikandansr4306 Před 2 měsíci +10

    Thangu looks so beautiful he is all rounder 🎉🎉🎉

  • @shihabps9590
    @shihabps9590 Před 2 měsíci +12

    ലെ ഉല്ലാസ് :😢😢😢ഇനിയുള്ള എപ്പിസോഡുകളിൽ മേനക ചേച്ചിയെ സ്ഥിരമായി കൊണ്ടുവരാൻ ആണ് flowers ന്റെ ഉദ്ദേശമെങ്കിൽ എന്നെ പരിപാടിക്ക് വിളിക്കണ്ട എന്ന് അനൂപ് നോട് 😭😭😭😭

  • @rajimolvr4355
    @rajimolvr4355 Před 2 měsíci +25

    ചിന്നു അനുവിന്റെ ബർത്ത് ഡേ ആഘോഷം വേണം

    • @ZiyaCircle
      @ZiyaCircle Před 2 měsíci

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

  • @Baiju-rp2nn
    @Baiju-rp2nn Před 2 měsíci +14

    തങ്കൂ അനു ഫാൻ നേരിട്ട് ഷോ കാണാൻ ആഗ്രഹം😅

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +6

    @anumol chechi sooper cute smile ❤

  • @pachalambhasi6348
    @pachalambhasi6348 Před 2 měsíci +7

    Our karthu thanku rocking

  • @madhuenathth444
    @madhuenathth444 Před 2 měsíci +6

    നല്ല വിവരവും. വിവേകവും. ഉള്ള മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാവുന്ന ആളാണ് ടീം

  • @lakshmisnair508
    @lakshmisnair508 Před 2 měsíci +9

    യോഗ ഈ സാഹചര്യത്തിൽ ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച ടീമേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před 2 měsíci +23

    ഈ episodil മേനക ചേച്ചി ആയതു നന്നായി അനു തങ്കു combo ഉണ്ടല്ലോ അത് വേറെ ലെവൽ സുമേ യോഗ ചെയ്തപ്പോൾ ഡയാനയോടു പറഞ്ഞത് പൊളിച്ചു ❤❤❤ചിന്നു❤❤❤❤സുമ ❤❤❤തങ്കു ❤❤❤ഉല്ലാസ് ❤❤❤❤ജീഷിൻ ❤❤❤ടീമേ ❤❤❤

  • @muhammedshamal1041
    @muhammedshamal1041 Před 2 měsíci +12

    Susmitha evide new combo waiting ❤

  • @ammuvijayan6540
    @ammuvijayan6540 Před 2 měsíci +35

    ടീം ഉയിർ എപ്പോഴും ആ പാവത്തെ കളിയാക്കുന്നത് കണ്ടു വിഷമിച്ചിട്ടുണ്ട് 😢

  • @linto22
    @linto22 Před 2 měsíci +13

    ടീം ❤❤❤

  • @alexantony8153
    @alexantony8153 Před 2 měsíci +7

    നല്ലൊരു കാഴ്ചപ്പാട് ചിന്താഗതിയും ഉള്ള ആളാണ് ടീം ബ്രോ

  • @susmithapeter3046
    @susmithapeter3046 Před 2 měsíci +12

    ടീമേട്ടൻ മുത്ത്‌... പാവം കളിയാക്കുമ്പോൾ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ഒരു സാധു... ടീം ഇഷ്ടം 🥰

  • @themessenger1534
    @themessenger1534 Před 2 měsíci +7

    Kanmaniyum Kamala hasanum kalakki thimirthu old powerilek Star magic ethi thudangi

  • @fanzeerashrafali8884
    @fanzeerashrafali8884 Před 2 měsíci +4

    ടീം ❤ ന്റെ cute comedy & counter എല്ലാം സൂപ്പര്‍ ,,

  • @ansilaharis2058
    @ansilaharis2058 Před 2 měsíci +3

    Thanku anu combo super ❤️❤️

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +26

    Anu,❤❤❤❤❤,,,sumesh❤❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤ തങ്കച്ചൻചേട്ടൻ❤❤❤❤ ഐഷു❤❤❤ ഡയാന❤❤ ടീം❤ അന്നക്കുട്ടി❤ മൃദുല❤❤❤ ജിഷ്ണു❤❤❤😂

    • @lavanyakumari5861
      @lavanyakumari5861 Před 2 měsíci

      അനു എന്ത് വസ്ത്രം ധരിച്ച് ആണ് വന്നത് നീ ഒരു സ്ത്രി അല്ലേ. അച്ചടക്കം വേണ്ടേ

    • @lavanyakumari5861
      @lavanyakumari5861 Před 2 měsíci

      അനു എന്ത് വസ്ത്രം ധരിച്ച് ആണ് വന്നത് നീ ഒരു സ്ത്രി അല്ലേ. അച്ചടക്കം വേണ്ടേ

    • @lavanyakumari5861
      @lavanyakumari5861 Před 2 měsíci

      അനു എന്ത് വസ്ത്രം ധരിച്ച് ആണ് വന്നത് നീ ഒരു സ്ത്രി അല്ലേ. അച്ചടക്കം വേണ്ടേ

    • @nithinabraham7057
      @nithinabraham7057 Před 2 měsíci

      Ninte thandede paisaku allallo aval jeevikkunnathu pinne ninakkenna

    • @ushaushafranics3557
      @ushaushafranics3557 Před 2 měsíci

      @@lavanyakumari5861 സുഹൃത്തേ അനു ഒരു സിനിമാനടി അല്ലേ ഏതു വസ്ത്രവും ഉപയോഗിക്കാം

  • @Krenjith29
    @Krenjith29 Před 2 měsíci +11

    സുമയുടെ ഫാമിലിയേ കൊണ്ടുവരണം.....

  • @shiyasaboobakkar761
    @shiyasaboobakkar761 Před 2 měsíci +7

    Team he is a gentle man

  • @rithinkrishna5928
    @rithinkrishna5928 Před 2 měsíci +3

    ഞാൻ സ്റ്റർമാജിക് കാണുമ്പോൾ ആദ്യം തിരയുന്നത് ടീമിനെയാണ്.. എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീമിനെ

  • @sethulaksmiajith6079
    @sethulaksmiajith6079 Před 2 měsíci +4

    ടീം ഒരു കിടിലൻ ആക്ടർ ആണ്...

  • @pavikumarparameswaran2311
    @pavikumarparameswaran2311 Před 2 měsíci +32

    അഭിരാമിയും ഗുണയും തകർത്തു. അനൂപ് ചേട്ടാ എന്റെ ഒരു ആഗ്രഹമായിരുന്നു എന്റെ നാട്ടുകാരും എന്റെ ചേട്ടന്മാരമായ റിയൽ മഞ്ഞുമ്മൽ ബോയ്സിനെ വിളിക്കാമായിരുന്നു അവരും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ എപ്പിസോഡ് ഗംഭീരമായിരുന്നു ❤️❤️❤️❤️

    • @divyavs-vp3mh
      @divyavs-vp3mh Před 2 měsíci +2

      Sariyanu

    • @ArunSagarAS2255
      @ArunSagarAS2255 Před 2 měsíci

      അവർ വന്നു ഷൂട്ട്‌ കഴിഞ്ഞു

    • @pavikumarparameswaran2311
      @pavikumarparameswaran2311 Před 2 měsíci

      @@ArunSagarAS2255 അതൊക്കെപ്പോ സംഭവിച്ചു ഞാൻ അറിഞ്ഞില്ലല്ലോ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത്😊

  • @ShahidaPP-uf7ep
    @ShahidaPP-uf7ep Před 2 měsíci +4

    സുമ 👍👍തങ്കു ❤️❤️👍

  • @rejojose7803
    @rejojose7803 Před 2 měsíci +5

    ടീമിനു കൂടുതൽ റോൾ കിട്ടാൻ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു

  • @SubhashKumar-eb4uo
    @SubhashKumar-eb4uo Před 2 měsíci +3

    ടീമിന്റെ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤️

  • @user-fw5hx1sw9d
    @user-fw5hx1sw9d Před 2 měsíci +6

    anu thanku : star magic

  • @leorazz2882
    @leorazz2882 Před 2 měsíci +2

    ഇന്നത്തെ ശക്തിമാൻ ഉല്ലാസ് ചേട്ടൻ 😂😂😂😂😂 തങ്കൂ, അനു കുട്ടി പെർഫോർമൻസ്❤❤❤❤ എല്ലാം തകർത്തു 😊😊😊😊😊 ഗെയിം തകർത്തു 🔥🔥🔥🔥

  • @KiranKumar-bd1hh
    @KiranKumar-bd1hh Před 2 měsíci +22

    സ്റ്റാർമാജികിൽ ഏറ്റവും ഹിറ്റ്‌ പാട്ട് പാടിയ ടീം നല്ല ഒരു കലാകാരൻ ആണ്... ആ കലാകാരന് പാടാൻ അവസരം ഇനിയും കൊടുക്കണം ടീം സോങ്‌സ് ഫാൻ ...

  • @unni116
    @unni116 Před 2 měsíci +2

    മേനക ചേച്ചിയുടെ pet ആണല്ലോ സുമ ❤️

  • @rayhanrichard4148
    @rayhanrichard4148 Před 2 měsíci +4

    ടീം നിഷ്കളങ്ക ഹൃദയം ആണ് ❤️😊👍

  • @roythayil2292
    @roythayil2292 Před 2 měsíci +3

    Thanku anu combo ❤❤❤❤🎉🎉🎉🎉🎉

  • @sumeshkunni3848
    @sumeshkunni3848 Před 2 měsíci +11

    ടീമിന്‌ സ്റ്റാർ മാജിക്ക് ഫ്ലോറിൽ സ്കിറ്റ് പാട്ട് അങ്ങനെ എല്ലാ തരം പെർഫോമൻസിനും മുൻപ് കൊടുത്ത ചാൻസ് അത് പോലെ കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ ..👍🏻

  • @jkthegirl
    @jkthegirl Před 2 měsíci +31

    തങ്കു❤ അനു❤ സൂപ്പർ പെർഫോമൻസ്💕
    സുമേഷേട്ടൻ നല്ല ആക്ടീവ് ആയിട്ട് നിൽക്കുന്നുണ്ട്❤
    ശക്തിമാൻ😅💕

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +2

    Soooper episode pwolichu

  • @suryaksoman2481
    @suryaksoman2481 Před 2 měsíci +3

    സ്റ്റാർ മാജിക് താരങ്ങളിൽ ടീമാണ് നമ്മുടെ Star ⭐

  • @RajeevRgv
    @RajeevRgv Před 2 měsíci +3

    anuMol sissy super game 😘

  • @dwipeshgvijayan814
    @dwipeshgvijayan814 Před 2 měsíci +3

    ടീമേ മുത്തേ പൊളിക്കു ടീം ഉള്ളത് കൊണ്ടാണ് സ്റ്റാർ മാജിക് കാണുന്നത് ❤❤

  • @user-qo5ng5gd7u
    @user-qo5ng5gd7u Před 2 měsíci +2

    ചുടായതു കൊണ്ടാണോ അനുവിന് ഡ്രെസ്സിന്റെ ഇറക്കം ഓരോ ദിവസവും കുറഞ്ഞു കുറഞ്ഞു വരുന്നത് ❤️❤️❤️❤️❤️

  • @chrispinbenny3525
    @chrispinbenny3525 Před 2 měsíci +2

    Sume and menaka chechi combo ❤❤❤

  • @jijumadhavan7550
    @jijumadhavan7550 Před 2 měsíci +13

    ❤❤❤❤❤ പ്രിയസുധി; നല്ല എപ്പിസോഡർന്ന്, മേനക മേം ഭംഗീര പ്രകടനം❤, ക്യൂട്ട് ബ്യൂട്ടി ഡയാന മാസ്മരിക പ്രകടനം❤❤❤❤❤, അനുക്കുട്ടിയുടെ, അഭിരാമി❤❤❤❤❤, ഗെയിം പെട പെടച്ച്❤❤❤,വാവയാണിപ്പ സ്റ്റാർ മാജിക്കിലെ കൗണ്ടർ അടിക്കാരൻ,ഉല്ലുവും കട്ടയ്ക്ക് കൂടെയുണ്ട് മ്മ്ടെ മാജിക്ക് ലേഡി സൂപ്പർ❤❤❤❤

  • @sunishkannan5438
    @sunishkannan5438 Před 2 měsíci +1

    എല്ലാവരെയും ചേർത്തുപിടിക്കുന്ന ടീമാണ് സ്റ്റർമാജിക്കിന്റെ തുറുപ്പു ചീട്ട് ❤️❤️❤️ടീം പൊളി ❤️❤️

  • @DeepaU-vt8ow
    @DeepaU-vt8ow Před 2 měsíci +5

    anuu thangu chuper jodi

  • @shahinasiyad1102
    @shahinasiyad1102 Před 2 měsíci +3

    ടീമേ ടീമിന്റെ പാട്ടിനും സ്കിറ്റ് പെർഫോമൻസിനും കട്ട വെയിറ്റിങ്

  • @bibinjose2308
    @bibinjose2308 Před 2 měsíci +4

    എന്റെ നാട്ടുകാരൻ ആണ് ടീം ചേട്ടൻ അതിൽ ഞാൻ അഭിമാനംകൊള്ളുന്നു 🥰🥰😍

  • @sajanjoseph3685
    @sajanjoseph3685 Před 2 měsíci +2

    💙💙❤️സിങ്കം.......ജസിലാ❤️💙💙 👍👍👍👍👍👍👍👍👍👍👍👍👍

  • @shasikalas1256
    @shasikalas1256 Před 2 měsíci +1

    മുൻ എപ്പിസോഡിൽ ടീമിന്റെ magical song എത്ര പ്രാവശ്യം കണ്ടെന്നോ ഇനിയും ടീമിന്റെ പാട്ടുള്ള എപ്പിസോഡ് വേണം.

  • @asifchelembra6489
    @asifchelembra6489 Před 2 měsíci +3

    Anukutty❤️❤️❤️

  • @renimol7991
    @renimol7991 Před 2 měsíci +1

    Binu അടിമാലി കൂടി വരണം അടിപൊളി എപ്പിസോഡ് ആയിരുന്നു 👌

  • @user-mw9uq5in5j
    @user-mw9uq5in5j Před 2 měsíci +2

    അനു അഡ്വാൻസ് happy birthday

  • @shafeeqali4693
    @shafeeqali4693 Před 2 měsíci +3

    ടീമേ ചങ്കല്ല ചങ്കിടിപ്പാണെ ഞങ്ങടെ ചങ്കിനുള്ളിലെ തീ പൊരിയാണ് നിങ്ങൾ

  • @sreelekshmisree9965
    @sreelekshmisree9965 Před 2 měsíci +1

    ടീമേ തകർക്കാണല്ല❤️❤️🔥🔥🔥. ഗെയിം പെടച്ച് .. ടീമും കയറിൽ കേറി കളിച്ചാർന്നെങ്കി കറക്ടായി .

  • @alakananda934
    @alakananda934 Před 2 měsíci +2

    njan starmajicil ettavum kooduthal ishttappednna oralanu team

  • @yahya5485
    @yahya5485 Před 2 měsíci +2

    Anumol anukutty ❤💃

  • @daleemabeevi1073
    @daleemabeevi1073 Před 2 měsíci +1

    ആരെയും ഇത്‌ വരെ വേദനിപ്പിക്കാത്ത ടീമ് ആണ് എന്റെ fav 🎉

  • @merykurian735
    @merykurian735 Před 2 měsíci +1

    ടീം കത്തി കയറുക ആണ് ❤ . ടീം ന് 🎉

  • @arunrajrajan4389
    @arunrajrajan4389 Před 2 měsíci +1

    starmagic തുടങ്ങി കഴിയുമ്പോൾ ആരെല്ലാം ഉണ്ട് എന്ന് നോക്കും ടീമിനെ കാണുമ്പോൾ തന്നെ എന്താ ഒരു vibe അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍

  • @bossandteam9524
    @bossandteam9524 Před 2 měsíci +2

    ഹൗ സമാധാനമായി ഈ ചാനലിൽ വേറെ ഒരുപാടി തുടങ്ങിട്ടുണ്ട് പത്ത് പൈസയ്ക് ഇല്ല
    സ്റ്റാർ മാജിക് വേറെ ലെവൽ

  • @udhayate8255
    @udhayate8255 Před 2 měsíci +1

    ടീമേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏എന്റെ മാഷേ നിങ്ങൾ എത്ര നന്നായിട്ടാ പാടുന്നത്. സൂപ്പർ ആണ് പാട്ടെല്ലാം 👌👌👌👌

  • @alimahin4343
    @alimahin4343 Před 2 měsíci +2

    ഞാൻ ടീമിന്റെ പാട്ട് ഫാൻ 👍👍👍👍ഇനി ഒരുപാട് അവസരം കിട്ടട്ടെ പാട്ട് പാടാൻ ടീമിന്‌ ❤

  • @jeojosepazoor1902
    @jeojosepazoor1902 Před 2 měsíci

    ടീം പാടിയ പാട്ട് കുറെ പ്രാവിശ്യം വീണ്ടും വീണ്ടും കേൾക്കാറുണ്ട് ... ഉയോ ഒരു രക്ഷയും ഇല്ല ടീം ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ...

  • @shanushainumon1235
    @shanushainumon1235 Před 2 měsíci +1

    ഇന്ന് ഇത് കണ്ട് ചിരിച്ച് മരിച്ച്...ടീം പൊളിക്കുന്നുണ്ട്...ടീമെ കണ്ടിന്ന്യു...ടീം ഗെയിം അതിലും പൊളിയായിരുന്നു..❤❤