Star Magic | Flowers | Ep# 694
Vložit
- čas přidán 10. 05. 2024
- രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic - Zábava
ജഗതീഷ് ഏട്ടനെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് സുധിചേട്ടനെയാണ്
സത്യം എനിക്കും ഓർമ്മവന്നു പാവം സുധി ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ആഗ്രഹിച്ചു
അതാണ് എനിക്കും തോന്നിയത്
സത്യം എനിക്കും അങ്ങനെ തോന്നി സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു
❤❤❤❤correct
❤❤❤❤❤❤❤yes
ജഗദീഷ് ചേട്ടന് അനുകരിച്ച ആളാണ് സുധി ചേട്ടൻ ഇന്ന് ഈ വേദിയിൽ നിൽക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയല്ലോ....സുധി ചേട്ടൻ ഫാൻസ് പവർ വരട്ടെ..❤❤👍
czcams.com/video/dLPFBVLj2kw/video.htmlsi=q5ikPQ3PzaUbBw_i
💯😢
ജഗദീഷ് ഏട്ടൻ സ്റ്റാർ മാജികിൽ വന്നതു കൊണ്ട് സന്തോഷമുണ്ട്.
അതേ പോലെ തന്നെ ജഗദീഷേട്ടനെ അനുകരിക്കുന്ന നമ്മുടെ സ്വന്തം സുധി ചേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമവും ഉണ്ട്.
ജഗദീഷേട്ടാ.... ചേട്ടനെ അനുകരിച്ചിരുന്ന ആളാണ് ഞങ്ങളുടെ സുധിയേട്ടൻ. ജഗതീഷേട്ടൻ വന്ന എപ്പിസോഡിൽ പങ്കെടുക്കാൻ ഞങ്ങളുടെ സുധിയേട്ടന് യോഗമില്ലാതെ ആയി.
സത്യം. 😢
Sathyam😢
Yes
😢
സത്യം
ജഗദീഷ് ഏട്ടൻ വന്നപ്പോൾ എപ്പിസോഡ് കളറായി ❤❤❤.. സുധി ചേട്ടന്റെ ഫാമിലിയെ കൊണ്ട് വന്നതിൽ സത്യം സന്തോഷം അനൂപേട്ടാ ❤❤❤
ചേട്ടാ... ഈ എപ്പിസോഡ് ശെരിക്കും സുധിചേട്ടനെ miss ചെയ്തു 😔😔😔😔....
🙃
Hi
സുധി ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ജഗദീഷ് ഏട്ടൻ വന്നിട്ടുന്നെങ്കിൽ എന്ത് രസവും
നോബി ചേട്ടൻ വന്ന്,സുധിച്ചെട്ടൻ്റെ ഫാമിലി വന്ന് കളർ ഫുൾ എപ്പിസോഡ് 😂😂😂 തകർത്തു 😊😊❤❤❤ അവിടെയും തങ്കുനെ അപ്രിഷിറ്റ് ചെയ്യാൻ ജഗദീഷ് ചേട്ടൻ മറന്നില്ല ❤❤❤❤
*നമ്മുടെ ജഗദീഷേട്ടനെ ഇഷ്ട്ടമുള്ളവര് ലൈക്ക് അടി✌️🤩💖*
czcams.com/video/dLPFBVLj2kw/video.htmlsi=q5ikPQ3PzaUbBw_i
❤❤😊
ഒരു ജാഡയും ഇല്ലാത്ത ഗസ്റ്റ് ജഗദീഷ് ഏട്ടൻ ഫാൻസ് പവർ വരട്ടെ..❤❤🔥🔥
👇
👇
നോബി ചേട്ടൻ വന്നതിൽ സന്തോഷം ജഗതീഷേട്ടൻനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു ആ നടത്തം 😥😥
ജഗതിഷ് പറഞ്ഞത് എല്ലാ ശെരിയാണ് 👉പിന്നെ നോബി പഴയ പോലെ കൌണ്ടർ പവർ കൊണ്ട് വരുന്നു അത് നല്ല കാര്യം
തങ്കച്ചന്റെ കല്യാണം എത്രയും പെട്ടെന്ന് നടക്കണമേ എന്ന് എന്നെപ്പോലെ എത്രപേർക്ക് ആഗ്രഹം ഉണ്ട് 👍
നോബിചേട്ടൻ വന്നതിൽ ഒരുപാടു ഒരുപാടു സന്തോഷം ഒണ്ട് ❤️👌അതുപോലെ തന്നെ അനൂപ് ചേട്ടാ നെൽസൻ ചേട്ടനെയും അടിമാലിച്ചേട്ടനെയും കൊണ്ടുവരണം ഇതു ഒരു പ്രേഷകനായ ഒരു എളിയ കലാകാരന്റ് അപേക്ഷയാണ് ♥️♥️♥️♥️🙏
ജഗതീഷേട്ടൻ അന്നും ഇന്നും പൊളി ആണ് ✨🥰
സുധി ചേട്ടൻ ഉള്ളപ്പോൾ കൊണ്ട് വന്നില്ല 😔സുധി ചേട്ടൻ ചെയ്യുന്ന ഒരു കാറക്ടർ അല്ലെ എപ്പോഴും
സുധി ചേട്ടൻ പെട്ടെന്ന് വിട്ടുപോകും എന്ന് ആരേലും കരുതിയോ
❤️❤️❤️❤️❤️❤️
സൂപ്പർ എപ്പിസോഡ്. സ്റ്റാർമാജിക് ഇപ്പോൾ ചിരിയുടെ പൊടിപ്പുരമാണ്. ചിരിയുടെ ഉസ്താദ് നോബി വന്നതിൽ ❤❤❤.. ജഗദീഷേട്ടൻ ❤️❤️❤️ എല്ലാവരും 👌👌 അടിമാലി, ഉല്ലാസ് കുറവ് വല്ലാതെ. ❤️❤️❤️star magic ❤️❤️❤️
ജഗദീഷേട്ടനെ കണ്ടപ്പോൾ പതിനഞ്ച് വർഷങ്ങൾ പുറകിലേക്ക് പോയി കോമഡി സ്റ്റാർസിൽ ഉണ്ടായിരുന്ന അതേ എനർജി ഇപ്പോഴും
ജഗദീഷ് ചേട്ടൻ Star magiicil വരണം എന്ന് ആഗ്രഹിച്ചവർ 🥳
ജഗതീഷേട്ടൻ കൊടുത്ത message മദ്യപാനം ആരോഗ്യത്തിന് ഹാനികരം 👌👌,
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun Entertainment CoMbi
czcams.com/video/dLPFBVLj2kw/video.htmlsi=q5ikPQ3PzaUbBw_i
Pasht
ഞാൻ നേരിൽ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നഎന്റെ ഹീറോ ആയ ജഗദീഷ് ചേട്ടനെ ആണ്.... കാണാൻ പറ്റാത്ത സങ്കടം ഉണ്ട് 😒.... അനൂപേട്ടാ tnxx എന്റെ ഹീറോ യെ കൊണ്ട് വന്നതിന് 🙏🙏
ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് സുധി ചേട്ടനെ ആണ്.🙂 അങ്ങനെ തോന്നിയവർ like അടിക്ക്...
🤣🤣🤣🤣തുടക്കം തന്നെ ചിരിച്ച് ഒരു പരുവമാവാൻ അവസരം ഒരുക്കിയ ലക്ഷിമിയുടെ കോസ്റ്റിയുമർക്ക് ഒരു പ്രത്യേക നന്ദി 🤣🤣🤣🤣
🤣🤣
പാവം ജഗതിഷ് ചേട്ടൻ ഒരു ജാടയും ഇല്ല ❤🩹💘💞❤️ചേട്ടൻ
ജഗദീഷേട്ടൻ. കുറെ നാളായുള്ള ആഗ്രഹം
czcams.com/video/dLPFBVLj2kw/video.htmlsi=q5ikPQ3PzaUbBw_i
ഈ നിമിഷം സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു സ്റ്റാർ മാജിക് കാണുമ്പോൾ ഒരു നിമിഷമെങ്കിലും സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ
സാരമില്ല അവസരം വരും. ഞാനും ഇങ്ങനെ വിഷമിച്ചു നിന്നിട്ടുണ്ട്.... ശരിക്കും ടീമിന് മനസ്സ് നിറഞ്ഞെങ്കിലും ബാക്കി എല്ലാവർക്കും വാ അടഞ്ഞു. സന്തോഷം ആയി ജഗദീഷ് ഏട്ട❤
സ്പെഷലി ഏബിൾഡായിട്ടുള്ള കുട്ടികൾ ഒരു പാട് രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ അങ്ങനെ ഒരു പാട് പേരുടെ വിഷമങ്ങൾ മറക്കുന്നത് അനു തങ്കച്ചൻ കോമ്പോ കണ്ടാണ് ഏതങ്കിലും നാല് ഫൈക്ക് ഐഡി ഊച്ചാളികൾ മോശം എന്ന് പറയുമ്പോൾ മാറ്റേണ്ടതാണൊ ആ കോമ്പോ
സൂപ്പർ ഗസ്റ്റ്.... ഒരു കാലത്ത് ജഗതീക്ഷച്ചേട്ടന്റെയും മുകേഷ് ചേട്ടന്റെ കൈയിൽ ആയിരുന്നു... മലയാളം കോമഡി ഫിലിം
ആണോ അപ്പം ജഗതി ആരുമില്ലേ.. കോമഡി കിംഗ് ആനു ജഗതി
@@danishdani9449 ശരിയാ..... Good
കൊല്ലം സുധിച്ചേട്ടൻ 😕
ബിനിഷിന്റെ പാട്ട്.. പാലാ സജിയുടെ പാട്ട് എന്റെ പൊന്നെ ഒരു രക്ഷയുമില്ല. മൊബൈലിൽ കാണുന്നത് കൊണ്ട് ഒന്ന് skip ചെയ്യാൻ പറ്റും. ടീവി യിൽ ആണെങ്കിൽ.. 😭😭
ചാനൽ മാറ്റണം😂
എന്താ റിമോട്ടിൽ ബാറ്ററി ഇല്ലേ 🤣🤣
Offakki ponam
Anumol thankachan Ivar rand perum aan STAR magicila best ComBo ath mattiya pinna onnum parayanilla
താങ്കുചേട്ടനെ കളിയാക്കാൻ ഒരാൾക്കെ പറ്റു അത് നോബിചേട്ടന് 😂🤣❤️❤️
അനു തങ്കച്ചൻ കോമ്പോ ഇടക്കിടെ മാറ്റുന്നത് ഒന്ന് നിർത്തു അനൂപ് സർ ആറ് വർഷമായി ഇത് കാണുന്നത് ആ കോമ്പോ കാണാൻ കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ ഇഷ്ടപ്പെടുന്നതാണ് അത് മാറ്റരുത്
*anu+thangu=best combo ever💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
തങ്കു ഉണ്ടെങ്കിൽ മാത്രമേ ഞാനിപ്പോൾ സ്റ്റർമാജിക് കാണുകയുള്ളു
തങ്കു നിനക്ക് എന്തോരം ഫാൻസ് ഉണ്ട് പക്ഷെ എന്താ കല്യാണത്തിന് പ്രശ്നം 😞😞😞
തങ്കു എന്നാത്തിനാ എല്ലാ പെൺ കൊച്ചുങ്ങളെ അടുത്തും combo combo എന്ന് പറയണത് all ready ഒരു ANU എന്ന combo ഇല്ലേ തങ്കു
അനുവിനെ തങ്കുവും തങ്കുവിനെ അനുവും വിടില്ല.
ഇന്ന് നേരത്തെ അപ്ലോഡ് ചെയ്ത അപ്ലോഡർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Anumol Anukutty Thankachan vidura powersh combo
Thankachante an...,........ Di
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
ജഗദീഷ് ചേട്ടൻ വന്നു നല്ല ഇൻട്രോ
ചേട്ടൻ നല്ല രീതിയിൽ തന്നെ സ്റ്റാർ മാജിക് ബൂസ്റ്റ് ചെയ്തു
അതിനു ശേഷം മറ്റു താരങ്ങളുടെ ചളി ഷോ കണ്ട് വന്നത് അഭദ്ദമായി എന്നു തോന്നിപ്പോയി അദ്ദേഹത്തിൻ്റെ ഓരോ എക്സ്പ്രശനും കണ്ടപ്പോൾ
ഒരു നല്ല തമാശ പോലും കണ്ടില്ല ഇവർ ഇനി എന്ന് നന്നാവും
ജഗദീഷ് ചേട്ടൻ സൂപ്പർ ഇങ്ങനെയുള്ള നല്ല ഗസ്റ്റുകൾ വരുന്നത് കൊണ്ട് ഇതൊക്കെ കണ്ടു പോകുന്നു
സുധി ചേട്ടനെ ആണ് ഓർക്കുന്നത് ആദ്യം തന്നെ.😢❤❤
anuu thangu chuper jodi don't change
Yes
അനുവും തങ്കച്ചൻ ചേട്ടനും മാണ്ഡ്രാൻസ് കളിക്കേണ്ടത് അതണ് ഞങ്ങൾക്ക് ഇഷ്ട്ടം
Noby chettan after a long time ❤
Thanku anu nobi full vibe 😅
ടീമിന്റെ പാട്ട് നല്ലതാണോ അല്ലിയോ എന്നതല്ല വിഷയം.... അയാൾക്ക് പെർഫോമൻസ് ചെയ്യാൻ ചാൻസ് കിട്ടിയോ ഇല്ലേ എന്നാണ്.... ജഗദീഷ് ഏട്ടൻ ആ ചാൻസ് ടീമിന് കൊടുത്തു 👏🏻👏🏻👏🏻👏🏻
ടീമിന്റെ പ്രകടനം കണ്ട് അടുക്കള ജോലിപോലും ചെയ്യാൻ മറന്നുപോയി. ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
നോബി ചേട്ടൻ വന്നപ്പോൾ ഒരു ഓളം ആയി സ്റ്റാർ മാജിക്. ഇനി നെൽസൻ ചേട്ടൻ കൂടി വേണം
Noby ചേട്ടൻ വന്നതിൽ സന്തോഷം തോന്നി❤❤❤ജഗദീഷ് ചേട്ടനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർത്തു.
നോബിച്ചേട്ടനെത്തിയേ❤
തങ്കുവും കൂടി പോയാൽ Star magic ഒന്നും ഇല്ലാതെ ആകും പിന്നെ കുറേ മരവാഴകൾ😃😃😃
എനിക്ക് ജഗതിഷ് ചേട്ടനെ കാണുമ്പോൾ സുധി ചേട്ടനെ ഓർമ്മകൾ വരുത്തുന്നു ❤️❤🩹💘💞❤🔥സുധി ചേട്ടാ
A missed opportunity RIP Kollam Sudhi Sir 🙏❣️
Chilanga❤ Dayana❤Devu❤Anu❤Jaseela❤ Athira❤ Aiswarya❤
Noby his back very Very good 👍 👏 👌 😀 😊 😄
ജഗദീഷ് എന്ന ഇഷ്ടം ഒരുപാട് സന്തോഷം
നോബി ചേട്ടനെങ്കിലും വന്നല്ലോ.. Haavoo 🙏
ടീം ❤️ഒന്നിനോടും അത്യാർത്തി ഇല്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യസ്നേഹി.. വളരെ ലളിതമായിട്ടേ എപ്പോളും സംസാരിക്കൂ. ഇദ്ദേഹത്തെ കുറിച്ച് സത്യത്തിൽ എന്നെ പോലെ പലർക്കും അറിവില്ലായിരുന്നു...
ജഗദീഷ് സാറിനൊപ്പം ഇന്നലെ രാത്രി ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹത്തിൻ്റെ അതി ഗംഭീര പ്രകടനത്തിന് സാക്ഷിയാകാൻ സദ്ധിച്ചതിലും ഒരുപാദ് സന്തോഷിക്കുന്നു 🙏
ജഗദീഷ് സർ കളിയാക്കിലിനെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്, എപ്പോഴും ചാരായം വാറ്റ് എന്ന് പറയുന്നതും thankachante accou കാലി എന്ന് അനുവിനെ
പരിഹസിക്കുന്നത്. തെറ്റ് തന്നെയാണ് ആ കുട്ടി യുടെ കരിയറിനെ അത് ബാധിക്കും, അതുകൊണ്ട് ഒരു കളിവാക്കു ഒരിക്കൽ ആകാം, ആവർത്തിക്കരുത് പ്ലീസ്
എത്ര compo വന്നാലും തങ്കു അനു compo അത് വേറെ ലെവലാണ് ❤️❤️
സന്തോഷം.... 🥰.. ഒപ്പം സങ്കടവും 😔സുധിയണ്ണൻ.... 🙏
ടീം എന്ന പ്രിയ നടനെ വളരെ വളരെ ഇഷ്ടമാണ് തുറന്ന സ०സാരവു० നിഷ്കളങ്കമായ മനസ്സു० അതൊന്നു० എല്ലാവർക്കു० കിട്ടുന്ന ഒന്നല്ല ഇത്രയ്കു കളിയാക്കുന്നത് മനസ്സിൽ നന്മ ഇല്ലാത്തതു കൊണ്ടാണ് മറ്റുള്ളവരെ പുച്ഛിക്കുകയു० കളിയാക്കുകയു० ചെയ്യുന്നതു സാധാരണ കുടു०ബത്തു നിന്നു ഇങ്ങനെ സ്വയ० കഴിവു० പ്രയ്തനവു० കൊണ്ടു ഉയർന്ഷു വരുന്നവരെ കാണുമ്പോൾ എന്തൊക്കെയോ പറയാൻ തോന്നു० അവരോടു മുഖത്തു നോക്കി ചെറു ചിരിച്ചിട്ട് തല ഉയർത്തി ഒരു ഹായ് കൊടുക്കുക മറ്റുള്ളവരെ ഇങ്ങനെ കളിയാക്കുമ്പോൾ അവിടെ വില ഇല്ലാതാകുന്നതു ടീം എന്ന നടന്റേതല്ല മറിച്ച് കളിയാക്കുന്നവരുടെ തന്നെയാണ് എന്നു മനസ്സിലാക്കാത്ത കൊണ്ടു ഇതു പോലെ ആവർത്തിച്ചു കൊണ്ടിരിക്കു० അവരുടെ അടിസ്ഥാന സ്വഭാവ० മാറ്റാൻ സാക്ഷാൽ ഈശ്വരനു പോലു० പറ്റൂല ടീം എന്ന പ്രിയ നടനെ അറിയാ० അതിനാൽ പറയുന്നവർ പറയട്ടെ
Anumol ❤anukutty 💃😍
അനുവിന് ശിഷ കൊടുതതാണൊ Devi thankachan Kollam
ജഗതീഷ് ചേട്ടനെ അനുകരിക്കുന്ന സുധിച്ചേട്ടനാണ് ഈ ഒരവസരത്തിൽ ഓർമ വരുന്നത് സുധിചേട്ടാ miss you 😢😢😢😢
ജഗതീഷേട്ടനെ കണ്ടപ്പോ സുധിചേട്ടനെ ഓർമ വന്നു സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു ഫാമിലിയെ കൂടി ഉൾപെടുത്തിയതിൽ സന്തോഷം അതുപോലെ അനൂപേട്ടാ ബിനു ചേട്ടനെ കൂടി കൊണ്ട് വായോ പുള്ളി ഉണ്ടായിരുന്നപ്പോഴുള്ള ഓളം ഇപ്പൊ ഇല്ല 😰😰
Suhiyudey famililiyey ulpeuthiyo
@@sherishaju next episode
. ഇതിൽ അറിവും പഠിപ്പും ഉള്ള ജഗദീഷ് സാറിനെ ഇതിൽ ഉള്ള മിക്ക പേരും ജഗദീഷ് ചേട്ടാ എന്നു വിളിക്കുമ്പോൾ ഒരു അരോചകമായി തോന്നുന്നു. ഇതിൽ ഉള്ളവർ ഇദ്ദേഹത്തെ സാർ എന്നു സമ്പോദ്ധനചെയ്തു കൂടെ.
32:51ലക്ഷ്മി അങ്ങ് കൊഞ്ചി കൊഞ്ചി അങ്ങ് കൊഞ്ചൽ വാരി വിതറുവാ തള്ള.. ന(na)മുക്ക് നോ (no)ക്കാം 🤣🤣
ഞങ്ങടെ ഹൃദയത്തിൽ കയറിപറ്റിയ ഞങ്ങടെ ചങ്ക് ടീം മച്ചാൻക്ക് ഒരായിരം ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ, ആശംസകൾ, സ്നേഹാദരങ്ങൾ 😍😍😍😍👏
ടീമേ നല്ല നല്ല ഉയരങ്ങളിലേക്ക് എത്താൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... ഉയരങ്ങളിലേക്ക് എത്തി നിൽക്കുമ്പോളും വളർന്ന വഴികൾ മറക്കാത്ത മനസിനും 💖💖💖💖മനുഷ്യനും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰
Devikutty expression powli🫶
Thanku &Devi combo❤
Anukuttyy ishtam😊
ജഗദീഷേട്ടൻ അടിപൊളിയാണ് സുധി ഇല്ലാതായിപ്പോയി ജഗദീഷേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ചിന്നൂ.
Our karthu thanku rocking we need this COMBii miss you sudhi anna
ജഗതീഷ് ഏട്ടനെ കണ്ടപ്പോൾ സുധിച്ചേട്ടനെ ഓർമവന്നു miss u suthichetta❤
500 K ആണ് വ്യൂസ് അതിൽ 1000 ത്തിൽ താഴെയാണ് കമന്റ്സ് വരിക അതിലും അഞ്ചോ പത്തോ പേരാണ് അനു തങ്കച്ചൻ കോമ്പോ മോശമാണന്ന് പറഞ്ഞ് ഫൈക്ക് കമന്റിടുന്നത് അത് കണ്ടിട്ടാണൊ നിങ്ങൾ ഇപ്പോ ഈ കോമ്പോ മാറ്റുന്നത്
എനിക്ക് ഇവിടെ ഏറ്റവും ഇഷ്ടം ടീമിനെ ആണ്. നല്ല മനുഷ്യൻ. അത് പോലെ നല്ല മനസ്സ് ഉള്ള ആളാണ് ജഗദീഷേട്ടനും. ആരെയും വേദനിപ്പിക്കാൻ ഇഷ്ടം ഇല്ലാത്ത പാവം
Anumol what a lovely person smile voice dress look like a butterfly today
*സ്ഥിരം പ്രേക്ഷകർ attendance✌️🤩💖*
ജഗദീഷ് വന്നപ്പോഴാണ് സ്റ്റാർ മാജിക്ക് വീണ്ടുംഞാൻ കണ്ടത് എന്നും നേരത്തെ വന്നവരെ വീണ്ടും വീണ്ടും കൊണ്ടുവന്ന് ഒരുമാതിരി യാക്കി ജഗദീഷ് വന്നത് നല്ല ഒരു മെസേജ് തന്നു.
ഒരുപാട് മിസ്സ് ചെയ്യുന്നു സുധി ചേട്ടനെ 😭😭😭😭
ജഗദീഷ് ഏട്ടൻ വന്നപ്പോൾ ഒന്ന് കൊതിച്ചു പോയി നമ്മുടെ സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് സുധിച്ചേട്ടൻ ആകെ അനുകരിച്ചത് ജഗതീഷ് ഏട്ടനെ ആയിരുന്നു സുദിച്ചേട്ടാ i miss you 😭😭😭പ്രണാമം 🙏🙏🙏🙏
Athe
നോബി ചേട്ടൻ വന്നു പണി തുടങ്ങി 😂😂😂
സുമ enn ഒതുങ്ങി 😂😂നോബി ചേട്ടാ എന്താ ബിസി ആരുന്നോ എന്തായാലും വന്നതിൽ സന്തോഷം
15:46 ടീമേ ഇതിലും നല്ല മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം 👏🏻👏🏻👏🏻👏🏻ജഗതീഷ് ഏട്ടൻ ഉയിർ ❤️
Kollam സുധിയുടെ ഓർമ്മകൾ
ജഗദീഷ് ഏട്ടനും ടീമും ഏതാണ്ട് ഒരേപോലെയാ.... ശുദ്ധ മനസ്സാണ് 🥰
I love girls team... Chilankha😘 hair. Hoo super😘 Anu😘 anu te dress super... Lakshmide dress🤣... Aiyshu sundarinayit und... Dayana... Nice... Jaseela dress 😍😍.. All giros game kakichath sooper
ജഗതീഷ് ചേട്ടനെ കാണുമ്പോൾ ഓർമ വരുന്നത് നമ്മുടെ kosu (sudhi chetan )ആണ് sudhi ചേട്ടനെ ഈ നിമിഷത്തിൽ ഒത്തിരി miss ചെയ്യുന്നു നോബി ചേട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം ആ ചിരിക്കു കൊടുക്കണം സമ്മാനം അത് കേട്ടാൽ ചിരിക്കാത്തവർ വരെ ചിരിച്ചു പോകും എന്റെ നോബി ചേട്ടാ പൊളിച്ചു നല്ലൊരു message ആണ് പാസ്സ് ചെയ്തത് ലഹരിയെ പറ്റി
18:30 ഇങ്ങനെ ഈ ഫ്ലോറിൽ ആരും വിജരിക്കില്ല ജഗദീഷ് ഏട്ടാ.... ടീമേ പാട്ട് സൂപ്പർ ❤️
ജഗതിഷ് ചേട്ടനെ ഒത്തിരി ഇഷ്ടം എപ്പോഴെങ്കിലും കൊണ്ടുവന്നതിൽ സന്തോഷം ❤️❤️😍
Episode kuzhpm ilayirunu... Penkuttikal elavarm supr ayiit game kalichit und.... Kolam... Anu👏🏻Chilanka😘 Dayana🥰Aishu😍Devi😘 elavarm super
ബിനീഷ് ന്റെ പാട്ട് നല്ല ബോര് ആകുന്നു ഒരുമാതിരി ...
Yes
😂😂😂
ജെഗ്ധീഷേട്ടൻ വന്നപ്പോൾ പാവം സുധിച്ചേട്ടൻ ഇല്ലാതെ പോയി ഒരുപാടു ഓർമ്മകൾ വരുന്നു പാവം
ടീമിന്റെ പാട്ട് 👌🏻👌🏻👌🏻👌🏻
മാല മാറി ഇട്ടിട്ടും അത് തിരിച്ചറിയാതെ ഉള്ള ടീമിന്റെ ആക്ഷൻ 😁
ഒപ്പം ഡയാനയും 🤣
സുധി അണ്ണനെ ഓർമ്മ വരുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰😭
ഞാൻ സല്യൂട്ട് ചെയ്യുന്നു ജഗദീഷ് ചേട്ടാ.. താങ്കൾ വന്നപ്പോൾ കുറച്ചു വർഷം നഷ്ടം വന്നത് തിരിച്ചു കൊണ്ട് വന്നു. എല്ലാവരും തകർത്തു. സ്റ്റാർ മാജിക് കീ ജയ്. 🥰🥰🥰