ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സോളോ ട്രിപ്പ് - Udupi Sri Krishna Temple travel Guide by Nikhil

Sdílet
Vložit
  • čas přidán 24. 06. 2022
  • ഉടുപ്പി സോളോ ട്രിപ്പ് - Udupi Sri Krishna Temple Malayalam by tech travel view
    കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്
    #udupi #udupirecipes #udupishrikishnatemple

Komentáře • 54

  • @ravikumar-tb1gy
    @ravikumar-tb1gy Před rokem

    very g00d vloggggg

  • @latharavindran9981
    @latharavindran9981 Před rokem +1

    👍👍

  • @nithinlalm2634
    @nithinlalm2634 Před 2 lety +2

    💫

  • @chinnusofficial
    @chinnusofficial Před 10 měsíci

    Nice🤗🤗

  • @sarithasabu3491
    @sarithasabu3491 Před 9 měsíci +1

    Orupad orupad thavana thozhan sadhichekkunnu... ഹരേ കൃഷ്ണ...🙏🙏

  • @nikhilanikhil8770
    @nikhilanikhil8770 Před 2 lety

    👍

  • @nithinlalm2634
    @nithinlalm2634 Před 2 lety

    💥

  • @Mullaschandran
    @Mullaschandran Před měsícem

    Thank you universe

  • @sarojaramanchannel5069

    Nice

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před rokem

    Super

  • @AnishBabaP
    @AnishBabaP Před rokem

    ❣❤❤🙏

  • @Sreerajsree92
    @Sreerajsree92 Před 2 lety

    ❤️❤️🙏🙏

  • @Lechuvelaudhan
    @Lechuvelaudhan Před měsícem

    ഞാൻനും പോവും 🥰

  • @arunlal8754
    @arunlal8754 Před 2 lety

    🙏

  • @sarojaramanchannel5069
    @sarojaramanchannel5069 Před 2 lety +1

    Chottanikkara and kodungulore temple please 🙏 visit

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před 2 lety +1

      തീർച്ചയായും പോകുന്നതാണ് 🙏

  • @sangeebala5942
    @sangeebala5942 Před rokem +1

    Is Moogambigai temple to Udupi frequent bus available? Udupi bus stand to temple how long?

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před rokem +1

      മൂകാംബികയിൽ നിന്ന് ഉടുപ്പിലേക്ക് എല്ലാദിവസവും ബസ് ഉണ്ട് 80 to 100 കിലോമീറ്റർ ഉള്ളിൽ ദൂരമുണ്ട്
      ഉടുപ്പി ബസ് സ്റ്റാൻഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് 10 മിനിറ്റ് മതി

  • @remyakannappan3873
    @remyakannappan3873 Před 2 měsíci

    Pls share dress code

  • @rahulchandran9496
    @rahulchandran9496 Před rokem

    Bro Annadanam entry ambalathinte akathoode ano.. Purathoode keran vazhi undo..

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před rokem

      അന്നദാനം കഴിക്കാൻ അമ്പലത്തിന്റെ car പാർക്കിംഗ് ഏരിയയോട് ചേർന്നിട്ട് ഒരു പ്രവേശനം ഉണ്ട്

    • @rahulchandran9496
      @rahulchandran9496 Před rokem

      @@TravelLifeOfNikhil ok thanks bro

  • @cmdnambeeshan2011
    @cmdnambeeshan2011 Před rokem +1

    യാത്ര ചെയ്തു വരുമ്പോൾ കുളിച്ചു Fresh ആകാൻ room സൗകര്യങ്ങൾ ഉണ്ടോ അവിടെ?

  • @unnikrishnan3910
    @unnikrishnan3910 Před 2 lety +1

    Mookambika to uduppi ബസ് എപ്പഴും ഉണ്ടാകുമോ, എത്ര സമയം ഉണ്ട് travel

  • @sunilKumar-jq5nm
    @sunilKumar-jq5nm Před rokem

    Family accomadation നെ കുറിച്ച് പറയാമോ. ഫോൺ നമ്പറും മറ്റും

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před rokem

      കുറച്ചുനാൾ മുമ്പ് പോയ യാത്രയാണ് നമ്പർ എൻറെ കയ്യിൽ നിന്ന് മിസ്സ് ആയിട്ടുണ്ട് അമ്പലത്തിലെ ഉള്ളിൽ തന്നെ സ്റ്റേ ചെയ്യാനുള്ള സൗകര്യമുണ്ട് (stay ചെയ്യാനുള്ള സ്ഥലത്തെപ്പറ്റി വീഡിയോയിൽ പറയുന്നുണ്ട് പേര് ഞാൻ മറന്നു പോയി

    • @sivasundaram2030
      @sivasundaram2030 Před 9 měsíci

      Guest House

    • @neelambari8907
      @neelambari8907 Před 5 měsíci

      Uduppi yil എല്ലാ ദിവസവും bakshanam ഉണ്ടോ

  • @akshay_nbr
    @akshay_nbr Před rokem

    അമ്പലത്തിൽ നിന്ന് railway station auto charge എത്രയാണ്

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před rokem +3

      30 only
      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏

    • @akshay_nbr
      @akshay_nbr Před rokem

      @@TravelLifeOfNikhil 👍

    • @krishnadaspunnappilly407
      @krishnadaspunnappilly407 Před rokem +1

      No 100 rupees enthayalum varum.. Aprox 5km und from temple to R. Station

  • @sgbwonder9880
    @sgbwonder9880 Před 2 měsíci

    Bgm too bore. pls avoid

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před 2 měsíci

      ഇനി വീഡിയോ ചെയ്യുമ്പോൾ എന്തായാലും ശ്രദ്ധിക്കുന്നതാണ്
      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി🙏

  • @saniltvm5491
    @saniltvm5491 Před 8 měsíci

    ട്രെയിൻ മാർഗം ആണെങ്കിൽ പിന്നെ ദൂരം ഉണ്ടോ ട്രെയിൻ ഇറങ്ങിയാൽ

    • @TravelLifeOfNikhil
      @TravelLifeOfNikhil  Před 8 měsíci

      ട്രെയിൻ മാർഗ്ഗം പോകുമ്പോൾ ഉഡുപ്പി സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഓട്ടോ വിളിക്കാവുന്ന ദൂരം മാത്രമേയുള്ളൂ
      Thanks for watching
      Subscribe and support

  • @rajeshraju1891
    @rajeshraju1891 Před 2 lety +1

    👍