Video není dostupné.
Omlouváme se.

ഉഡുപ്പി സോളോ ട്രിപ്പ് - Udupi Temple Travel Guide by Tech Travel Eat

Sdílet
Vložit
  • čas přidán 21. 12. 2018
  • മൂകാംബികയിൽ നിന്നും ഞാൻ പോയത് ഉഡുപ്പി ക്ഷേത്രത്തിലേക്കാണ്, ഉഡുപ്പിയിൽ ചെന്ന് ക്ഷേത്രത്തിന് സമീപം മുറി എടുത്ത് കുളിച്ചു തൊഴുത് തിരികെ വീട്ടിലേക്ക് മടങ്ങി. ഉഡുപ്പിയിൽ പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ വീഡിയോ ഒരു സഹായമായിരിക്കും. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക.
    The video is about how to travel to Udupi from Mookambika, taking rooms in Udupi, temple surroundings and details, distance to the railway station from Udupi temple etc.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 598

  • @asithas5855
    @asithas5855 Před 5 lety +62

    എനിക്ക് പോണമെന്നു ഏറ്റവും കൂടുതൽ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്നാണ് മൂകാംബിക, ഉഡുപ്പി
    എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...😊 thanks സുജിത്തേട്ടാ

  • @bachuforever1419
    @bachuforever1419 Před 5 lety +150

    ഇപ്പോൾ ആണ് പേരിന് ഐശ്വര്യം വന്നത് ` ഭക്തൻ ´😃😃

  • @anilrs5013
    @anilrs5013 Před 5 lety +79

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആണ് 😍

  • @rajeshpannicode6978
    @rajeshpannicode6978 Před 5 lety +28

    ഉഡുപ്പി ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മറക്കാനാവില്ല. നല്ല പച്ചരി ച്ചോറും മധുര മുള്ള സാമ്പാറും ചിലയാളുകൾ പാളയുടെ പ്ലേറ്റിൽ അല്ലാതെ മാർബിൾ പതിച്ച നിലത്ത് നേരിട്ട് ചോറ് വാങ്ങി കഴിക്കുന്നതും കണ്ടു. അതും അവിടത്തെ ഒരു തരം ആചാരമാണത്രേ.

  • @haris7661
    @haris7661 Před 5 lety +100

    ആളെ അത്രക്കങ്ങ്ട്ട് മനസിലായില്ലാന്ന് തോന്നുന്നു, ഉഡുപ്പിയിൽ റൂം തരാതിരുന്ന ലോഡ്ജ്കാർക്ക് ...!

  • @Souravthirumangalam
    @Souravthirumangalam Před 5 lety +50

    Sujith fans like

  • @lijeshpa8757
    @lijeshpa8757 Před 5 lety +23

    ഈ background music ഒക്കെ എവിടുന്നു കിട്ടുന്നു
    കിടു.. 💜

  • @manojthoomannil
    @manojthoomannil Před 5 lety +21

    എത്ര മനോഹരമാണ് സുജിത്തിന്റെ വീഡിയോയും അവതരണവും. വീഡിയോ ഓടിച്ചുവിടാതെ മുഴുവനായിക്കണ്ട ആദ്യ ട്രാവൽ വ്ളോഗ് ഇതാണ്.

  • @SarathKumar-xz1mz
    @SarathKumar-xz1mz Před 5 lety +1

    Finally here it is.much awaited video. ഉഡുപ്പി ട്രിപ്പ് പോയ പോലെ ഒരു ഫീൽ

  • @aswinkrishna3465
    @aswinkrishna3465 Před 5 lety +3

    ചേട്ടന്റെ വീഡിയോസ് എല്ലാം എന്റെ വീട്ടിൽ എല്ലാര്ക്കും വലിയ ഇഷ്ടമാ ...പ്രത്യേകിച്ച് ചേട്ടന്റെ അവതരണം ...

  • @akccj7765
    @akccj7765 Před 4 lety

    സുജിത് ഭായ് ഉടുപ്പി ക്ഷേത്രവും പരിസരവും വീഡിയോ വളരെ നന്നായി നേരിൽ പോയി കണ്ട ഒരനുഭൂതി മനസ്സിൽ തങ്ങിനിൽക്കുന്നു അഭിനന്ദനങ്ങൾ

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Před 5 lety +2

    Super Video. ശരിക്കും ഉഡുപ്പി ക്ഷേത്രത്തിൽ ചെന്ന ഒരു അനുഭവം. മികച്ച അവതരണം.

  • @akhilraman2867
    @akhilraman2867 Před 4 lety +2

    ഈ BGM കേൾക്കാൻ വേണ്ടി തന്നെ വീണ്ടും വീണ്ടും വീഡിയോ കാണുവാ...സൂപ്പർ bgm .
    Watching in നവംബർ 2019...

  • @vainamadanraj6108
    @vainamadanraj6108 Před 5 lety +10

    Checta jnan Karnataka kari anangilum iduvare udupi poyitilla.. adu chetan itra nannayitt kaati tannadin orupad orupad nanni.... sherikum udupi poyi vanna oru feel kiiti cheta... orupad thanx cheta...

  • @sadanpksadanpk3207
    @sadanpksadanpk3207 Před 5 lety +2

    ഈ വിഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് ..ഞാൻ അവിടെ മുൻപ് പോയിരുന്നു . അതു കൊണ്ട് വീണ്ടും ഒന്നുകൂടി കാണാമെന്നു വിചാരിച്ചു .ഗോശാല കാണിക്കാൻ വിട്ടുപോയി ..എന്തായാലും സൂപ്പർ .ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കേൾക്കാൻ നല്ല സുഖമുണ്ട് .

  • @remyapraveen5828
    @remyapraveen5828 Před 5 lety

    Thank you sujith chettaa.uduppiyil poyapole oru feel.nice vdo.waiting for the next..

  • @ap2613
    @ap2613 Před 5 lety +2

    Sujithetta background music polich..😍😍
    Uduppi vlog kidu.. 😍😍

  • @vineethpv463
    @vineethpv463 Před 5 lety +8

    ബാഗ്രൗണ്ട് music pwoli!!!!ലൈക് it!!!!👌😃

  • @bobby......96
    @bobby......96 Před 5 lety +18

    ഉഡുപ്പി റെയിൽവേ സ്റ്റേഷൻ മണിപ്പാൽ മെഡിക്കൽ കോളേജ് യാത്രക്കാർക്കും ഉപകാരപ്രദമാണ്....... ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി...... മുൻപ് ഉത്തരമലബാറിലെ മഹാഭൂരിപക്ഷം ആൾക്കാരും ആശ്രയിച്ചിരുന്ന ഹോസ്പിറ്റൽ....
    .

  • @anithasasidharan8096
    @anithasasidharan8096 Před 5 lety +3

    Mookambika, udupi trip adipoli
    കൂടുതൽ അറിയാൻ കഴിഞ്ഞു

  • @ashwinravishankar1701
    @ashwinravishankar1701 Před 5 lety +6

    കൂടുതൽ budget travel videos പ്രതീക്ഷിക്കുന്നു! താങ്കൾക്ക് എല്ലാ വിധ ആശംസകളും. Huge fan! 🙂

  • @tufaila.s4660
    @tufaila.s4660 Před 5 lety

    Super . Yathra ishtapedunna njagale poly ullavarku EE Chanel valare helpful anu . Next video ayi wait cheyunnu

  • @shajincs8082
    @shajincs8082 Před 5 lety +1

    Background music adipoli.. masala dhosha kandapol thane😋😋uff poy kazhikanam.. by wish u al the best...💐☺️

  • @walkwithdarsh806
    @walkwithdarsh806 Před 5 lety +2

    സുജിത്ത് ഏട്ടാ..ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്...ഭഗവാനേ തൊഴാൻ മാത്രം അല്ല,സൂപ്പർ വെജ് ഫുഡ് കഴിക്കാൻ കൂടെ...പിന്നെ ഇതിലെ ബാക് ഗ്രൗണ്ട് BGM സൂപ്പറാ...അത് കൂടാതെ മൈനോട്ട് ആയ കാര്യങ്ങൾ പോലും ചേട്ടന്റെ ക്യാമറ കണ്ണ് ഒപ്പിയെടുത്തു..(Railway station)👌👌👌

  • @reshmaashok4431
    @reshmaashok4431 Před 5 lety +6

    Very nice vlog..... Solo trips in bus and trains are really enjoyable to watch... And u really made me sit glued on mobile screen for 24:46 minutes.. pls do more vlogs like this.

  • @divyashree4333
    @divyashree4333 Před 5 lety +1

    Ivdee allmost yellaa routilee busilum ingannnnee deivathin cash dakshinam kodukuam....deiva vishwasam kooduthal ullla alkar anuu ivdeeee... Udupi tmpl history parnjilyalo....super Anu....mnglorelum verane....ivde okee aduthu aduthu tmpl anuu....nadan foods orupad unduu keralathile polee.,...ivde sambar korch swt anuu sharkara idum....spicy ista pedunna Keralakark ith athra pettanuu istaa avilya....nice vlog etaa.....

  • @anushashibu6366
    @anushashibu6366 Před 5 lety

    Sujithetta superrrrr...video wait cheithu irikkuvarunnu

  • @therealexplorerbyanandsuni2642

    Innale thott vallathoru waiting aaarnnu ... Eee video kanaan .... Entha polum AAA ariyila....chettayide ellam video um njn kanunnetha....ennayalum super video

  • @rijilchumman3584
    @rijilchumman3584 Před 4 lety +1

    അടിപൊളി സുജിത്ത് ഏട്ടാ ഞാനൊരു കൃഷ്ണ ഭക്തനാണ് ഇവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനു ഒരു പാട് നന്ദി......

  • @sreekumar2255
    @sreekumar2255 Před 5 lety +1

    rajadhani expressile yathra aanu aadhyamaayi njan kandathu ippol valiyoru fan aayi nerittu kaanaan pattatha sthalangal kaanaan patti prathyekichu mookaambika thank u bro

  • @pradeepshetty7037
    @pradeepshetty7037 Před 5 lety +6

    Also visit in Mangaluru.
    1)Manjunatha Temple Kadri
    2)gokarnanatha kshetra kudroli temple.
    3)Mangaladevi Temple
    4)Kateel durgaparameahwari temple
    5) durgaparameahwari temple Bappanadu
    6)somanatheshwara Temple Someshwara
    7)polali Rajarajeshwari temple
    8)Kudupu shri Ananthapadhmanaba Temple
    9)Sharav Temple
    .all temples located in Mangaluru City.
    Welcome to All Kerala people.👌👏

  • @punalurgsreekumar7664
    @punalurgsreekumar7664 Před 5 lety +1

    Valare friendly aaittu feel cheyyunnu thankalude videos ,njan munbu mookambika 2 times poittundu athu maglore iragiyapoyathu mookambika kku ithrayum aduthu station ullathu valare nannai next time pokanam athuvazhi ingane oru arivu kittiyathinu very very thanks 🙏. Athupole uduppiyum

  • @kishores6979
    @kishores6979 Před 5 lety

    Ethu pollathe koore videos expect cheyyunjuu sujith ettaa😍😍😍

  • @jobinjose4089
    @jobinjose4089 Před 5 lety +3

    വീഡിയോ ക്കൊപ്പം ഉള്ള background music മനോഹരം ആയിട്ടുണ്ട്. 👌👌👌👌

  • @sivanyaapillai7719
    @sivanyaapillai7719 Před 5 lety +2

    താങ്ക്സ് ചേട്ടാ രണ്ടു അമ്പലങ്ങളിലും നേരിട്ട് പോയി തൊഴുത ഫീൽ ഉണ്ട്‌

  • @rythamtune6010
    @rythamtune6010 Před 5 lety +6

    Hello Sujith
    ഞാൻ ഉടുപ്പിലേക്ക് ഒരു ഫാമിലി ടൂറിന്റെ ഒരുക്കത്തില്ലാണിപ്പോൾ
    അതിനോടാന്നുബദിച്ച് ഞാൻ യുടുബ് വീഡിയോ സെർച്ച് ചെയ്ത് ഉടുപ്പിനെ പറ്റി കൂടുതലറിയാൻ വേണ്ടി താങ്കളുടെ വീഡിയോ നോക്കിയത്
    കണ്ടപ്പോൾ തന്നെ നിങ്ങളോട് ഒരു പാട് സ്നേഹം തോന്നി ആ സ്ഥലത്തെപ്പറ്റി ഇത്ര ടോപായി നിങ്ങൾ പറഞ്ഞല്ലോ അതിന് നിങ്ങൾക്ക് ആദ്യം ബീഗ് താങ്ക്സ്

    • @TechTravelEat
      @TechTravelEat  Před 5 lety +1

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @supriyasuresh8811
    @supriyasuresh8811 Před 5 lety +2

    Really like and appreciate ur hard work and positive Spirit Sujith.. Krishna Kripa on u always..🙏🏼

  • @sandeepshenoy
    @sandeepshenoy Před 5 lety +4

    As always, refreshing vlogs on Udupi!
    Please do vlogs on Dharmasthala and Tirupati too sometime. Cheers Sujithbhai!

  • @nandans3096
    @nandans3096 Před 5 lety

    Kurach kalathe idavelak shesham vinnil ninnu mannil irangi vannathu pole undu ithum thottu munbe post cheytha vedioyoyum
    Thankalaude pazhaya style pole 👌

  • @harigeethpoduval1355
    @harigeethpoduval1355 Před 5 lety

    Sujith chetta .. Adipoli video bro 😘

  • @santhoshk4458
    @santhoshk4458 Před 4 lety

    Background score oru rakshyamilla kidukki👌👏👏👏

  • @Cherrish7
    @Cherrish7 Před 5 lety +1

    Kooduthal Temples& Historical placum explore cheyan pattatte..typically vlog..bhakthan..superbb...

  • @arunkumaranandhakrishnan

    Adipoli video of Udupi and Mookambika

  • @AjasAS
    @AjasAS Před 5 lety +1

    Sujithettaa video nice aayittund . 😍😍😍😍😍😍😍😍😍😍😍

  • @pvsreeja788
    @pvsreeja788 Před 4 lety

    so impressed with your tech travel videos, very informative, good guidance, friendly talk. music of this video is also nice. Best luck to keep; up the good work.

  • @abdullaroshin6403
    @abdullaroshin6403 Před 5 lety +2

    Train no:16311/12 was started as Trivandrum Jodhpur Express and later got extended till Bikaner .Before one or two years its terminal station got shifted from Trivandrum to Kochuveli and recently got extended till Ganganagar . This was one of the longest diesel haulded express trains in Indian Railways!!

  • @dinoopkr9216
    @dinoopkr9216 Před 4 lety +2

    ഇന്ന് ഉഡുപ്പി കറങ്ങി. കൂടാതെ താങ്കൾ പറഞ്ഞ mitra samajele മസാല ദോശയും കഴിച്ചു.. സൂപ്പർ

  • @user-kl7jk6tb6y
    @user-kl7jk6tb6y Před 5 lety

    Solo travel പൊളിച്ചു ഇങ്ങനെ max ചെയ്യാൻ sremiku 😊

  • @robinbabu8320
    @robinbabu8320 Před 5 lety

    bgm pwolichu..nalla oru spiritual feel

  • @streetlights4939
    @streetlights4939 Před 5 lety +10

    After watching this video, I visited udupi and been to Mitra samaj and also stayed at same guest house near the pond for just Rs 400 . Thx for the information.

  • @shijojose5138
    @shijojose5138 Před 5 lety

    Kollam Njan kanan agrahicha salam vedo shoot Kidu Ouru rashayoum ella supperrrrrrtttttttf

  • @shinodhanoushad925
    @shinodhanoushad925 Před 5 lety +1

    Nalla video bro adipoli bgm👌👌

  • @babyganirao5787
    @babyganirao5787 Před 3 lety

    Sujith bai ... Idu video pinne pinne yendu rasam anu yennariyo.. 😍

  • @RaghavanPvssv
    @RaghavanPvssv Před 2 lety +1

    Your sharing experience is awesome, God bless 🙌, nice background 🎶music

  • @drvineeth.viswanath6206

    Kalakki mutheeeee💗🧡👍👌

  • @harikrishnangg7321
    @harikrishnangg7321 Před 5 lety

    Super, oru devotional feel and mood.
    Sujith Trivandrum th vlog cheyumbo koode sahakarikan thalparyam und.....

  • @manuprasad4570
    @manuprasad4570 Před 5 lety +1

    Oro episode cheyyumbolum improved a lot.. Addicted

  • @amangafoor5270
    @amangafoor5270 Před 5 lety

    ഇതാണ് യഥാർത്ഥ സുജിത്ത് "ഭക്തന്റെ " വീഡിയോ .

  • @abijithk5405
    @abijithk5405 Před 5 lety

    Udupiyil pokan intrestundu ee video ente yathrakku helpfulanu

  • @vinodkrishnan1144
    @vinodkrishnan1144 Před 5 lety

    Nice vlog, something different. Keep up the good work.

  • @doddabasappabadigera8638
    @doddabasappabadigera8638 Před 4 lety +1

    ಕೇರಳದ ಮನೆದೇವರು "ಗುರುವಾಯೂರು ಶ್ರೀ ಕೃಷ್ಣ" ಕನ್ನಡನಾಡಿನ ಮನೆದೇವರು "ಉಡುಪಿ ಶ್ರೀ ಕೃಷ್ಣ"
    ಸೊಗಸಾದ ಚಿತ್ರೀಕರಣ ಹಾಗೂ ಮಾಹಿತಿ ನಮ್ಮವರೆ.
    Keralattile Prasiddhamaya and Home God "Guruvaayuru Shri Krishna",
    Karnaatakattile Prashiddhamaya and Home God "Udupi Shri Krishna"
    My Dear, Wonderful Videos and Speech.

  • @bharathiachar7791
    @bharathiachar7791 Před 5 lety +1

    Love your Malayalam language and I can follow it .But with English subtitles it can be a real nice to watch your presentation.

  • @nanthanaananthu8412
    @nanthanaananthu8412 Před 5 lety

    Sujith bhai kidu video 😁😁😁😊

  • @SPOONSANDLADLES
    @SPOONSANDLADLES Před 5 lety

    I love all ur vlogs !!!Really very good to watch it

  • @rajeshpg381
    @rajeshpg381 Před 5 lety

    Excellent, want more this type informative videos

  • @nelsonviews3475
    @nelsonviews3475 Před 5 lety

    സുജിത് ബായ് - നന്നായിട്ടുണ്ട് എല്ലാം

  • @vijayansvideos2854
    @vijayansvideos2854 Před 4 lety

    സൂപ്പർ.,
    നല്ല വിവരണം , ഇഷ്ടപ്പെട്ടു.

  • @saifulk.p2971
    @saifulk.p2971 Před 5 lety

    Kidu bhakthan😍

  • @prashaaryan8424
    @prashaaryan8424 Před 5 lety

    Great video Sujith ❤️

  • @adinathravindran6428
    @adinathravindran6428 Před 5 lety +2

    Njan Nale Povunnd Sujithetta❤️ Waiting for Food Vlog😍

  • @r.k.mithran2491
    @r.k.mithran2491 Před 5 lety +1

    Pleasing and pleasant and excellent narration. thanks

  • @vicwallabie4133
    @vicwallabie4133 Před 5 lety +1

    Simple and easy jadayilla super sujithetta. Like it

  • @aswathys5125
    @aswathys5125 Před 5 lety +1

    Soo good vlog...... Very informative...... So interesting to watch.... 😍

  • @vijayrajmt4777
    @vijayrajmt4777 Před rokem

    Your growth in last few years😮 congratulations sujithettaaa❤🎉

  • @girijanair348
    @girijanair348 Před 5 lety +5

    Sujith, Really a great video. I felt like I am also in it. That background music in the temple marvellous. I really felt it. I love trains so details were wonderful. I felt like I visited Sree Krishna Tempke at Udipi. Went there 22 years ago when my son was in Manipal Medical College. Again thank you for a very nice video. Keep it up, people like me outside India, it is a very warming experience. Best of luck!

  • @nylasarah9485
    @nylasarah9485 Před 5 lety

    Merry Christmas 🎁🎄 and Happy new year !! 🎊🎆🎈Stay safe and take care.

  • @neerajkrishnan682
    @neerajkrishnan682 Před 5 lety

    Background score pwolichh sujithetta

  • @ashikkaka9764
    @ashikkaka9764 Před 5 lety +2

    bgm kidukki tto

  • @hp2783
    @hp2783 Před 5 lety

    Oru divine experience. .adipoli

  • @supriyasuresh8811
    @supriyasuresh8811 Před 5 lety +5

    In Udupi... the small ratham is pulled by devotees everyday for Sheevali around the Temple.. at night. It is a mesmerising sight... especially the devotees calling out Govinda Govinda as they pull the ratham around..

  • @aghileswaranvs6079
    @aghileswaranvs6079 Před 5 lety +4

    BGM kidu

  • @jishavinod8516
    @jishavinod8516 Před 5 lety

    Valare nalla karyamanu chettan cheyyunnathu. Chaettanum familikkum

  • @lotuslove4371
    @lotuslove4371 Před 5 lety

    Nice video bro..would like to go there..a peaceful place

  • @user-fb6bz8nc8r
    @user-fb6bz8nc8r Před 3 lety

    Kollam... Background music.. Super🙏🙏🙏🙏💯💯💯

  • @kirangs4325
    @kirangs4325 Před 5 lety +1

    super bro.
    thiruchendur oru vlog plz

  • @rgpkannada77
    @rgpkannada77 Před 4 lety +5

    Love from karnataka,😍i am from Udupi😎

  • @TonyCyclingVlogger
    @TonyCyclingVlogger Před 5 lety

    adipoli chetta !!!

  • @amsalan
    @amsalan Před 5 lety

    Pwolich chettaa

  • @aswathyrenjith1336
    @aswathyrenjith1336 Před 5 lety +2

    Nice back ground song...nice vlog

  • @iamhappy6721
    @iamhappy6721 Před 5 lety +1

    നിങ്ങൾ പൊളിച്ചു👍🤳

  • @moviechannel6091
    @moviechannel6091 Před 5 lety +4

    Solo vlog is best bro..

  • @sadique369
    @sadique369 Před 5 lety +6

    Udupi മാൽപെ ബീച് പോളിയാണ് അവിടെക് പൊയ്ക്കൂടായിരുന്നില്ലേ സെൻട് മേരി ഐലൻഡ് പോളിയാണ്

  • @EuropeanDiarybySiyadRawther

    Adipoli 😀, njanavide poyittund.

  • @techgamer3481
    @techgamer3481 Před 5 lety

    *ശെരിക്കും ഉഡുപ്പിയിൽ പോയ ഫീൽ* 😍

  • @Akshaylm5
    @Akshaylm5 Před 5 lety

    Kiduve

  • @shihabmpm6151
    @shihabmpm6151 Před 5 lety +2

    Pwoli

  • @bombayjohn3057
    @bombayjohn3057 Před 5 lety

    Nice temple tour of Udupi. Interesting!

  • @rojythomas2006
    @rojythomas2006 Před 5 lety

    സൂപ്പര്‍ വീഡിയോ. വിവരണങ്ങള്‍ നന്നായിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ലിങ്ക് കൂടി ഇട്ടാല്‍ ഉപകാരമായിരിക്കും.

  • @harisankarbabu2254
    @harisankarbabu2254 Před 5 lety +1

    Waiting for Uduppi food video....... 😊

  • @NARAYANA711983
    @NARAYANA711983 Před 5 lety +7

    The window you peep through to look at the Krishna Idol is called 'KANAKANA KINDI' (means - Kanaka's window - refers to saint poet Kanakadasa). Lord turned back to hear Kanaka's song, from his ordained position to hear Kanakadasa, who was prevented from entering the temple as he was born in a non elite community.
    One more request, poke your 5 fingers into the middle of the masala dosa to start with. Right into your mouth from that part, (nadu thundam)... :-)