ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്ഷണം നിലത്ത് വിളമ്പി കഴിക്കുന്നത് എന്തിന് എന്ന് അറിയുമോ ? Udupi

Sdílet
Vložit
  • čas přidán 29. 02. 2024
  • ഉഡുപ്പിയിലെ കനകന കിണ്ടിയും ചന്ദ്രമൗലീശ്വരനും| Sri Krishna Temple | Karnataka Malayalam Travel Vlog | Interesting tradition followed in Udupi Krishna Matha | ಶ್ರೀ ಅನಂತೇಶ್ವರ ದೇವಸ್ಥಾನ | ಉಡುಪಿ |Udupi Anantheshwara Temple is a historic Hindu temple dedicated to Lord Ananteshwara Parashurama (an avatar of Vishnu). The Anantheshwara temple is located in Udupi, India. The temple is a unique temple where Parashurama is worshiped in the form of Shiva Linga.Writer Roshen Dalal says, "According to texts, the city formed part of Parashurama Kshetra, the area is said to be claimed by Parashurama from the sea. Legends state that a king name Ramabhoja worshipped Parashurama here in the form of Shiva Linga, which then manifests itself on a silver seat (rajata pitha). ಉಡುಪಿಯ ಅನಂತೇಶ್ವರ ದೇವಸ್ಥಾನದ ಪರಿಚಯ. karnataka | udupi temple| |Udupi Sri Krishna Temple | Udupi Temple History | Udupi Sri Krishna Temple | VLOGS WITH travelcity916n #travelcity_916 #vairalvideo #karnataka #chikmagalur #india | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
    വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ

Komentáře • 103

  • @lalithamurali6562
    @lalithamurali6562 Před 4 měsíci +4

    ഉഡുപ്പി kannantae ammammarku entae pപ്രണാമം ❤

  • @bhukyasridhar6390
    @bhukyasridhar6390 Před 5 měsíci +3

    Super ana cheta...adi poli vedio

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Před 4 měsíci +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ

  • @sreehari.l.s9544
    @sreehari.l.s9544 Před 4 měsíci +5

    ❤കൃഷ്ണ ഗുരുവായൂരപ്പാ ❤ഉണ്ണികണ്ണാ കാത്തോളണേ ❤️

  • @sntools5457
    @sntools5457 Před 5 měsíci +2

    Hare krishna

  • @VenuGopal-hr3cq
    @VenuGopal-hr3cq Před 4 měsíci +1

    Udupi ക്ഷേത്രത്തിൽ ഞാൻ പല വട്ടം പോയിട്ടുണ്ട് 1999 ൽ ഒട്ടേറെ മാറ്റങ്ങൾ വന്നു ഇപ്പോൾ.

  • @user-xp5fn6ee9l
    @user-xp5fn6ee9l Před 4 měsíci +1

    OM....Namo....Narayana....OM...Namo....Bhagavathe...Vasu.Devaya.....🙏🙏🙏

  • @kamalarajan4750
    @kamalarajan4750 Před 4 měsíci +1

    Harekrishna ❤❤❤🙏🙏🙏

  • @susheeladevi8831
    @susheeladevi8831 Před 4 měsíci +4

    പോകാൻ പറ്റിയിട്ടില്ല വീഡിയോ കാണാൻ പറ്റിയത് ഭാഗ്യം 🙏🙏🙏

  • @ushakumari1181
    @ushakumari1181 Před 5 měsíci +2

    Verygood

  • @DileepDileepbalakrishnan
    @DileepDileepbalakrishnan Před 5 měsíci +3

    Harae Krishna

  • @jayakumarikuttan7296
    @jayakumarikuttan7296 Před 5 měsíci +1

    🙏

  • @vijaylakshmik635
    @vijaylakshmik635 Před 4 měsíci +1

    Very 👍

  • @user-ko5th2wy3z
    @user-ko5th2wy3z Před 4 měsíci +1

    Hare krishna hare 🙏🙏🙏🙏🙏🙏🙏

  • @beenacm6663
    @beenacm6663 Před 5 měsíci +1

    🙏🙏🙏

  • @lathamohan2142
    @lathamohan2142 Před 5 měsíci +1

    🙏🙏🌹🙏🙏

  • @lekshmirajan3323
    @lekshmirajan3323 Před 4 měsíci

    😮oom namo bhagavathey vasudevaya🙏🏻🙏🏻🙏🏻

  • @user-xd1bf3rn8g
    @user-xd1bf3rn8g Před 4 měsíci

    Ok 🙏🙏🙏🙏🙏🙏

  • @kkarthikeyan3948
    @kkarthikeyan3948 Před 4 měsíci +2

    Hreekrishnaa

  • @ksomshekharannair5336
    @ksomshekharannair5336 Před 4 měsíci

    Krishna Guruvayurappa 🕉🙏🏻🕉🙏🏻♥️

  • @indirabhaiamma1687
    @indirabhaiamma1687 Před měsícem

    Hari ohm🙏🙏🙏🙏

  • @vasanthan9210
    @vasanthan9210 Před 4 měsíci

    ❤ super 🎉🎉🎉🎉🎉🎉🎉

  • @radhalakshmi3121
    @radhalakshmi3121 Před 4 měsíci

    Hare Krishna Pranamam 🎉❤😢😊

  • @sheebababu5711
    @sheebababu5711 Před 4 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gireesanm5724
    @gireesanm5724 Před 5 měsíci +4

    Krishna bhagavanee karuniya sindhoo......om.
    சாந்தி..சாந்தி.......

  • @sarojinipp7208
    @sarojinipp7208 Před měsícem

    കൃഷ്ണാ ഗുരുവായൂരപ്പാ വന്ദേ കൃഷ്ണ❤

  • @sushilamenon2295
    @sushilamenon2295 Před 4 měsíci

    Krishna guruvayurappa ❤❤

  • @geethack9727
    @geethack9727 Před 4 měsíci +1

    ഉടുപ്പി കണ്ണാ നമസ്കാരം

  • @VanajaKumari-vv3lm
    @VanajaKumari-vv3lm Před 5 měsíci +1

    Krishna nee begane baro🙏🙏🙏🙏🙏

  • @sreedevic74
    @sreedevic74 Před 4 měsíci +1

    പോകാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sureshkumar.5670
    @sureshkumar.5670 Před 4 měsíci +1

    ആചാരങ്ങൾ അനാചാരങ്ങ??????? 😍😊😘😘🙃🙃🙃🙃🙃🙃🙃🙃

  • @rejeevmohan8705
    @rejeevmohan8705 Před 4 měsíci

    Njan poyapol ente aduthirunnavar bhakshnam nilathu ninna kazhiche, reason ariyilla

  • @tksantha7195
    @tksantha7195 Před 4 měsíci +5

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @user-ed3ot1td2x
    @user-ed3ot1td2x Před 4 měsíci

    അന്ധ വിശ്വാസം😊😊😊

  • @SandhyKp-nu4gx
    @SandhyKp-nu4gx Před 4 měsíci

    Allam,kanan,,nalla,,bagee,,,antha,,,tharil,,food,,chetan,,,kahichho,,,,atta,andhagilum,,vagi,,va,tto

  • @RLatha-cj7hp
    @RLatha-cj7hp Před 4 měsíci +3

    എന്നും. ഇതുപോലെ. തിരക്കാണോ. ആഗ്രഹം. ഒണ്ടു. നടന്നു. കിട്ടുമോ. അവിടെ. വരുവാൻ. എല്ലാം. അവിടുത്തെ. ഇഷ്ട്ടം. കൃഷ്ണ. മുകുംദാ.

    • @syamandakavlogs1610
      @syamandakavlogs1610 Před 4 měsíci

      ഫുൾ ടൈം തുറക്കും. തിരക്ക് 5,10 മിനിറ്റ് ഉണ്ടാവു. നല്ലോണം തൊഴാൻ പറ്റും

  • @venugopalanmp1603
    @venugopalanmp1603 Před 4 měsíci

    നിലത്ത് ഇരുന്നു പാത്രത്തിൽ കഴിക്കുന്നു. ഇത് എന്റെ അനുഭവം.

  • @krishnanv3602
    @krishnanv3602 Před 4 měsíci +1

    When ever I went there... They serve food on a steel plate....
    Also as you mentioned in your cover video... Why food is serving in floor not explaining...
    This video is just to attract sincere devotee by heading..and giving gap for comments on heigine....
    Don't do business with half cooked information and plugging old videos to your latest publishing...
    This is jist a warning from a sincere devotee of lord Krishna ❤

  • @manjugopinath1778
    @manjugopinath1778 Před 4 měsíci +5

    Online booking nte ഒന്നും ആവശ്യമില്ല. ഞാൻ ഒരു പാട് തവണ പോയിട്ടുണ്ട്. ഇത്രയും തിരക്കൊന്നും ഉണ്ടാവാറില്ല. ഇത് ഏതോ ടൂറിസ്റ്റ് ഗ്രൂപ്പ്‌ വന്നതിന്റെ ആകാം. Especially morning time ഇൽ ചെറിയ തിരക്കേ ഉണ്ടാവാറുള്ളു 😊

  • @user-pm3br6hf4d
    @user-pm3br6hf4d Před 4 měsíci +1

    ഞങ്ങൾ കഴിഞ്ഞ മാസം പോയതാണ് നിലത്ത് വിളമ്പിയല്ല പാത്രത്തിൽ വിളമ്പി നിലത്തിരുന്നു കഴിക്കന്നു

  • @sumathygopinathan1416
    @sumathygopinathan1416 Před 4 měsíci +1

    തൻ്റെ യാത്ര നിഷ്ഫലമായി

  • @sreedharannampoothiri5346
    @sreedharannampoothiri5346 Před 4 měsíci +4

    Nilathe.kazhikkunnannte.entinan.parayu

    • @syamandakavlogs1610
      @syamandakavlogs1610 Před 4 měsíci

      ആഗ്രഹം നടന്നാൽ

    • @SM-hj7hr
      @SM-hj7hr Před 4 měsíci

      നമ്മൾ ആർക്കെങ്കിലും (ധർമ്മക്കാർക്ക്) ഭക്ഷണം കൊടുക്കാതിരുന്നാൽ, അതിന് പ്രായശ്ചിത്തമായാണ് അങ്ങനെ ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്.

  • @seemanthinitk17
    @seemanthinitk17 Před 4 měsíci +3

    ഭക്ഷണം നിലത്തുകഴിക്കുന്നതിന്റെ കാരണം പറഞ്ഞില്ല, അവതരണം സെരിയാകുന്നില്ല.

  • @ramanicp8424
    @ramanicp8424 Před 4 měsíci

    ഉടുപ്പി ഗോശാലകൃഷ്ണനല്ലേ? ഞങ്ങൾ വളരെ വർഷങ്ങൾക്ക് മുൻപ് പോയിട്ടുണ്ട്. പക്ഷേ അന്നു തറയിൽ ആഹാരം തന്നിരുന്നോ എന്നു ഓർക്കുന്നില്ല

  • @sunithae3363
    @sunithae3363 Před 4 měsíci

    Very. Nice😂

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Před 4 měsíci

    Seryanilla.?......

  • @user-np1vt6oq9h
    @user-np1vt6oq9h Před 4 měsíci +1

    ഭക്ഷണം താര കഴിക്കുന്നതിന് പറഞ്ഞില്ലല്ലോ

  • @user-ed3ot1td2x
    @user-ed3ot1td2x Před 18 hodinami

    oru തേങ്ങയും കിട്ടില്ല.അന്ധ വിശ്വാസം🎉

  • @arunkrishna7912
    @arunkrishna7912 Před 4 měsíci

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🙏🙏

  • @sumathygopinathan1416
    @sumathygopinathan1416 Před 4 měsíci +1

    😂 ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട് തനിക്കു കൃഷ്ഞനെ കാണാൻ സന്ധിച്ചില്ല അല്ലേ അവിടത്തെ പ്രധാനം എന്താണെന്നു അറിയാമോ? ശ്രീകൃഷ്ണഭഗവാൻ്റെ വൈശിഷ്ട സ്വഭാവം പ്രകീത്തിക്കുന്ന വിഗ്രഹം തിരുനടയു എതിരെയാണ് അതിൻ്റെ കാരന്നവും ലോകപ്രസിദ്ധമാണ് അതൊക്കെ അത്വേ ഷിക്കു വിറക ചരിത്രം കേരകണ്ട

  • @MrNEENDOOR
    @MrNEENDOOR Před 4 měsíci

    Not told the history of why sri krisna cannot be seen openly? It is better to go through the history and then video

  • @pradeepkumarpuliyolil5
    @pradeepkumarpuliyolil5 Před 4 měsíci +1

    നിലത്ത് കഴിക്കുന്നത് പറഞ്ഞില്ല

  • @user-xm8pf5wm9b
    @user-xm8pf5wm9b Před 4 měsíci +1

    നിലത്തു ആണോ ഫുഡ്‌ കൊടുക്കുകുന്ന? ഇതിന്റെ അർത്ഥം എന്താ? 🙏🙏🙏

  • @bysuseelact7225
    @bysuseelact7225 Před 4 měsíci +2

    സർവ്വസുഗന്ധിയല്ല അത് ബേ ലീഫ് (തെരളിയില , ഞെർലയില)

    • @madhavanpillai2622
      @madhavanpillai2622 Před 4 měsíci

      "കറുവേപട്ട" മരത്തിന്റെ ഇലയാണ്

    • @madhavanpillai2622
      @madhavanpillai2622 Před 4 měsíci

      ആവിഷ്കാര സ്വാതന്ത്ര്യം ആണോ? ഇതുപോലുള്ള അസംബന്ധങ്ങൾ വിളമ്പി യുവതലമുറയെ വഢികളാക്കാൻ.

  • @rajeevkanumarath2459
    @rajeevkanumarath2459 Před 5 měsíci +3

    Where did u explain the reason behind having food on the floor as shown in your title of video? That is is the important thing viewers sant to know. But you have disappointed us. This video does not contain anything new. Waste of time.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 4 měsíci +1

    ഭഗവാനെ കണ്ണാ എന്റെ മക്കളെ കുടുംബ ത്തെയും കാത്തോണേ. 🙏

  • @RaveendranNairR
    @RaveendranNairR Před 4 měsíci +2

    നിലത്തു വിളമ്പിയല്ല, പാത്രത്തിൽ വിളമ്പി നിലത്തു ഇരുന്ന് കഴിക്കുന്നു.

  • @indirapanicker753
    @indirapanicker753 Před 4 měsíci

    Sutram nallathalla.Main karyam parangillallo.

  • @rajeswariammak
    @rajeswariammak Před měsícem

    കറുക പുല്ലല്ലേ
    മരമുണ്ടോ

  • @thomaskoshy1829
    @thomaskoshy1829 Před 4 měsíci

    Ariyam ! Vayarilakkam undavan !

  • @user-xd1bf3rn8g
    @user-xd1bf3rn8g Před 4 měsíci

    ദവി ആശ സുജാത എന്നെ ചതിച്ചു 😂😂😂😂😂സ്വാത് മുഴുവൻ തട്ടി എടുത്തു ദവി

  • @preethim.s5764
    @preethim.s5764 Před 4 měsíci +3

    എന്താടോ തലക്കെട്ടിന് പ്രാധാന്യമില്ലാത്ത വീഡിയോ....
    ഇനി മേലിൽ ഈ ചാനൽ കാണില്ല

  • @kesavankartha7044
    @kesavankartha7044 Před 5 měsíci +3

    very boring description . so bro stop this businesses 😂

  • @creative7928
    @creative7928 Před 4 měsíci +33

    എന്ത് കൊണ്ടാണ് ഭക്ഷണം നിലത്ത് വിളമ്പി കഴിക്കുന്നത് എന്ന് പറഞ്ഞില്ല. നിങ്ങൾ കൊടുത്ത ക്യാപ്ഷൻ അതായിരുന്നു.

    • @KrishnanV-vu9wg
      @KrishnanV-vu9wg Před 4 měsíci +6

      അത് ഓരോരുത്തരുടെ നേർച്ചയാണ് ഓരോരുതരുടെ ആഗ്രഹ സഫലീകരത്തിന് ശേഷമാണ് ഇങ്ങനെ ചെയ്യുന്നത്

    • @creative7928
      @creative7928 Před 4 měsíci +9

      @@KrishnanV-vu9wg പക്ഷേ വീഡിയോ അപ്പ്ലോഡ് ചെയതയാൾ അത് പറഞ്ഞില്ല. ഏതായാലും പറഞ്ഞു തന്നതിൽ വളരെ സന്തോഷം.

    • @ushas504
      @ushas504 Před 4 měsíci +4

      പക്ഷേ അതു ഹൈജീൻ ആണു. ആളുകൾ ചെരുപ്പ് ഇട്ടു നടക്കുന്നതല്ലെ.

    • @sureshs329
      @sureshs329 Před 4 měsíci +2

      അത് കുടെം പുളി അല്ല ഗുനാർ പുളി ആണ്

    • @SM-hj7hr
      @SM-hj7hr Před 4 měsíci

      നമ്മൾ ആർക്കെങ്കിലും (ധർമ്മക്കാർക്ക്) ഭക്ഷണം കൊടുക്കാതിരുന്നാൽ, അതിന് പ്രായശ്ചിത്തമായാണ് അങ്ങനെ ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്.

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn Před 4 měsíci

    അത് കറുക മരത്തിന്റെ ഉണ്ടങ്ങിയ ഇലയാണ്

  • @lathamv7715
    @lathamv7715 Před 4 měsíci

    ആൾക്കാരെ ഇങ്ങനെ പറ്റിക്കരുത്.
    എത്ര പേർ കണ്ടു എന്നതല്ല വേണ്ടത്. കാണുന്നവർ സംതൃപ്തരാണോ എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടോ?

  • @user-fm2zu2ti4f
    @user-fm2zu2ti4f Před 4 měsíci +1

    ഇപ്പോൾ പ്ലേട്ടിലാണ് ഊന്നുന്നത്

    • @SM-hj7hr
      @SM-hj7hr Před 4 měsíci

      നിലത്തു ചോറ് വിളമ്പി ഉണ്ണുന്നത് പ്രായശ്ചിത്തമായാണ്.😊

  • @surendranvp1347
    @surendranvp1347 Před 4 měsíci +1

    ഗോശാല പരിചയ പ്പെടിത്തിയില്ലല്ലോ

  • @aiswaryagayathry2761
    @aiswaryagayathry2761 Před 4 měsíci +2

    നിലത്ത് ഭക്ഷണം വിളമ്പിയാൽ. അഴുക്ക്. ആകില്ലെ. ഇത്. കഴിക്കാൻ. ആളുകൾ ഉണ്ടോ. enginey. നിലത്ത് ഭക്ഷണം.vilambhunnathu....എന്ത് കൊണ്ട്. ആകുന്നു ambhalam. വളരെ.മനോഹരം. വിറകു അടുക്കിയിരിക്കന്നത്.കണ്ടാൽ. കൂടാരം. ആണെന്ന് തോന്നും

    • @SM-hj7hr
      @SM-hj7hr Před 4 měsíci

      നമ്മൾ ആർക്കെങ്കിലും (ധർമ്മക്കാർക്ക്) ഭക്ഷണം കൊടുക്കാതിരുന്നാൽ, അതിന് പ്രായശ്ചിത്തമായാണ് അങ്ങനെ ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്.

  • @sahadevanpanacode7044
    @sahadevanpanacode7044 Před 4 měsíci

    Hare krishna

  • @sinibabu22
    @sinibabu22 Před 4 měsíci

    🙏🙏🙏

  • @prasannaramanunni7309
    @prasannaramanunni7309 Před 4 měsíci

    Hare krishna