Udupi Sri Krishna Temple Community Food + Udupi Woodlands Veg Food | ഉഡുപ്പി ശ്രീ കൃഷ്ണ മഠം അന്നദാനം

Sdílet
Vložit
  • čas přidán 26. 04. 2021
  • This video was taken on 30 March 2021. We were in Udupi and I thought the best way to start Udupi videos must be from the temple - Shri Krishna Matha. We walked around the temple and listened to its stories from our friend Akshay. He was so kind to narrate almost everything that he knew about the place. He told us about the traditions followed at this centuries' old temple. My friend, Martin was also with us. By the time we finished all the three temples around, it was 8:00 and all of us were having this intense longing for breakfast - Udupi style breakfast.
    We then went to one of the most famous Udupi restaurants - Woodlands Restaurant, and we enjoyed some of the traditional cuisines. I relished the combination of semige with coconut milk. Martin loved his banana buns too.
    Later, we went back to the temple with another friend - Mahesh. We walked inside the temple with him, while he narrated more stories about the temple which were inscribed on the wall in Kannada. Here we got a chance to taste the food served at the Math.
    We went to the dining area where meals are served. There is a place where you get special treatment, but I wanted to sit and dine the common man's way. It was a wonderful experience sitting on the floor and tasting the simple food, along with hundreds of devotees. It's unique and traditional.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    ഉഡുപ്പി വിഡിയോകൾക്ക് തുടക്കം കുറിക്കുവാൻ ഏറ്റവും പറ്റിയ ഇടം എന്തുകൊണ്ടും ശ്രീ കൃഷ്ണ ക്ഷേത്രം തന്നെയാണ്. അങ്ങനെ ഞങ്ങൾ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി. ഉടുപ്പിക്കാരൻ ആയ അക്ഷയ് എന്ന സുഹൃത്ത് ഒപ്പം ഉണ്ടായിരുന്നതിനാൽ അമ്പലത്തിന്റെ ചരിത്രവും അവിടുത്തെ ആചാരങ്ങളും അറിയുവാൻ സാധിച്ചു.
    അവിടെ നിന്നും ഞങ്ങൾ വുഡ്ലാൻഡ്സ് ഹോട്ടലിൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു - ഉഡുപ്പി സ്റ്റൈലിൽ. പരമ്പരാഗത കന്നഡ വിഭവം ആയ സെമിഗേ നമ്മുടെ ഇടിയപ്പത്തിനോട് നല്ല സാമ്യം ഉള്ളതാണ്. അത് തേങ്ങാപ്പാലും കൂട്ടി കഴിച്ചു, നല്ല അടിപൊളി രുചി. റവ കൊണ്ടുണ്ടാക്കിയ കേസരിയും എടുത്തു പറയേണ്ടത് തന്നെ.വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചി!
    അതിനു ശേഷം ശ്രീകൃഷ്ണ അമ്പലത്തിൽ ഭക്തജനങ്ങൾക്ക് വേണ്ടി വിളമ്പുന്ന ഊണും കഴിക്കാൻ ഒരു അവസരം കിട്ടി. സാധാരണ ആയി നിലത്തു വരി വരിയായി ഇരുന്നാണ് ഊണ് കഴിക്കുന്നത്. സ്പെഷ്യൽ ആയി വേറെ ഇരിപ്പിടം ഉണ്ടെന്നു പറഞ്ഞെങ്കിലും എല്ലാവരുടെയും പോലെ നിലത്തു ഇരുന്നു കഴിക്കുന്നത് തന്നെ സന്തോഷം. ഒരു സാധാരണ കന്നഡ ഊണ്, ഒപ്പം പായസവും. ഇവിടെ രുചിയേക്കാൾ വിശ്വാസത്തിനും ഭക്തിക്കും ആണ് പ്രാധാന്യം.
    🥣 Today's Food Spot: Woodlands Restaurant, Udupi🥣
    Location Map: goo.gl/maps/YafhFLYNBczKfQMV7
    Address: Dr. U. R. RAO Complex, near Shri Krishna Matha, Thenkapet, Udupi, Karnataka 576101
    Contact Number: +918202522807
    Timings: 8:30am-3:30pm and 5:30-10:30pm
    ⚡FNT Ratings for Woodlands Restaurant, Udupi⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😊😑(4.2/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No, but you will find it nearby.
    Is this restaurant family-friendly? Yes
    Price:
    1. Ghee Masala Dosa: Rs. 78.00
    2. Banana Buns: Rs. 50.00
    3. Vada single: Rs. 30.00
    4. Shavige: Rs. 65.00
    5. Pineapple Kesari Bath: Rs. 50.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Komentáře • 1,2K

  • @anuars2062
    @anuars2062 Před 3 lety +52

    Ebin chetta coroan ok anu seen dark anu sukshikanm vlog ok nammk pine edukam adhyam health nokutta Harees ikkade live kndapol vallathe vishmaam thoni nignloke egne travel cheyunorale kudthal sukshikanm 👍❤️😉🙏 god bless you

    • @FoodNTravel
      @FoodNTravel  Před 3 lety +62

      Anu, njan innale oru community post ittirunnu... Athu Anu kandittundaavilla..
      Njangal ippo yathrakal onnum cheyyunnilla... Ithu kazhinja maasam shoot cheytha video aanu... Ente kayyil aduttha maasam avasaanam vare post cheyyuvaanulla videos undu... Athaanu njaan post cheyyunnathu.... Njangal ippo yaathrakal onnum cheyyunnilla.

    • @anuars2062
      @anuars2062 Před 3 lety +4

      @@FoodNTravel Agne anel ok safe ayi eriku vlog vdo ok nammk pine edukam 👍❤️😉

    • @FoodNTravel
      @FoodNTravel  Před 3 lety +4

      @@anuars2062 Thank you...

    • @Sherlock-Jr
      @Sherlock-Jr Před 3 lety +3

      @@FoodNTravel കഴിഞ്ഞ മാസവും കൊറോണ ഉണ്ടായിരുന്നല്ലോ?

    • @FoodNTravel
      @FoodNTravel  Před 3 lety +25

      @@Sherlock-Jr കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി കൊറോണ ഉണ്ടായിരുന്നു... താങ്കൾ ഈ സമയം ഒക്കെ വീട്ടിൽ തന്നെ ആയിരുന്നു എന്ന് കരുതുന്നു... ജോലി ഒന്നും ചെയ്യാതെ... ബിസിനസ് ഒന്നും നോക്കാതെ.

  • @bbnps1
    @bbnps1 Před 3 lety +54

    I studied in Manipal. Used to visit Udupi temple. The feast over there is very good. Today I had an opportunity to look back to those days by seeing your video. Thank you very much.

    • @FoodNTravel
      @FoodNTravel  Před 3 lety +3

      So glad to hear that.. Thank you so much..

  • @mrudularajeev8909
    @mrudularajeev8909 Před 3 lety +42

    ക്ഷേത്രങ്ങളിലെ അന്നദാനത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. ഒരിക്കലും നാവിൽ നിന്ന് ആ രുചി മാറില്ല. ഉടുപ്പി ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Před 3 lety +2

      താങ്ക്സ് ഉണ്ട് മൃദുല.. 😍😍

  • @Orque01
    @Orque01 Před 3 lety +106

    അമ്പലത്തിലെ *സാമ്പാർ* എന്നും എൻ്റെ favourite 😋❤️

  • @sreekala.s13
    @sreekala.s13 Před 3 lety +45

    ഉഡുപ്പി ശ്രീകൃഷ്ണനും നമ്മുടെ ഗുരുവായൂർ അപ്പനും 😍😍🙏🙏ചേട്ടന്റെ ഭാഗ്യം 🤩

  • @geethanambudri5886
    @geethanambudri5886 Před 3 lety +22

    ഉഡുപ്പിയിൽ പോയ ഒരു ഫീൽ,, കുറേ നാൾ ആയി ശരിക്കും പോയിട്ട്,, ഏതായാലും ചേട്ടന് വലിയ ഒരു നന്ദി ❤

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ഗീത 😍

  • @sasikala5851
    @sasikala5851 Před 3 lety +18

    ഇവിടുത്തെ ഭക്ഷണം കഴിക്കുക എന്നത് തന്നെ ഒരു പുണ്യം ആണ്

  • @massjack23
    @massjack23 Před 3 lety +51

    മൂകാംബിക അമ്പലത്തിലും അടിപൊളി ഭക്ഷണമാണ്. Try bro

  • @rajalakshmikr7399
    @rajalakshmikr7399 Před 3 lety +16

    Udupi krishnamath nivedhyam oru pratheka swadhu aanu....
    Ravile enitu avide nadannal oru positive energy aanu
    Woodlands famous veg restaurant

  • @sarathchandran7565
    @sarathchandran7565 Před 3 lety +12

    വൈക്കത്ത് അമ്പലത്തിലെ ആഹരം സൂപ്പർ

  • @scaria4043
    @scaria4043 Před 3 lety +28

    Njn poittund..Udupi is a wonderful place and awesome vegetarian food❤️..I'm a non-veggie but I can continue to be veggie if I'm staying in Udupi for long time..atrakk Nalla tasty aanu food okke..Most of the temples in Karnataka will provide food I beleive.with simple ingredients great taste.
    But Udupi is a special place.especially
    Krishna Matt🥰
    Woodlands okke poittund.
    Ebin chetta athu Mangalore buns thanneya.Mangalore buns kanichu kothippichallo..nammad nattil engane kittana😭
    But this video remembered me of Udupi🥰🥰
    Lots of beaches 🥰awesome veg food🥰
    Positive vibe🔥

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you Scaria.. so happy to know you enjoyed the video.. Thank you so much 😍

  • @akcta2045
    @akcta2045 Před 3 lety +107

    അമ്പലങ്ങളിലെ ഭക്ഷണം എന്നും രുചി ഏറിയത് ആയിരിക്കും അല്ലെ എബിൻ ചെട്ടാ 😍

    • @FoodNTravel
      @FoodNTravel  Před 3 lety +20

      നല്ല രുചി ആയിരുന്നു 👌👌

    • @naaztn1392
      @naaztn1392 Před 3 lety +2

      അതെന്താ അജിനാമോട്ടോ ചേർക്കുന്നുണ്ടോ

    • @nikhilsadanandan393
      @nikhilsadanandan393 Před 3 lety +14

      @@naaztn1392 vegetarian foodinu ruchi vere onnu thanne aanu...

    • @parvathyramanathan8256
      @parvathyramanathan8256 Před 3 lety +2

      Shariyaanu. Udipi kku zhangal poittundu. Very nice temple. Aa prasadam endhu ruchi aanu. Aa sambhar oru vere taste thanne aanu. Avarude oru type chutney undu. Adhum valare nalladhu. Very simple and very tasty food

    • @silparajesh2158
      @silparajesh2158 Před 3 lety +1

      @@naaztn1392 🤣🤣

  • @Ijaz19821
    @Ijaz19821 Před 3 lety +10

    When akshy smiles he is like Devdutt padikkal

  • @mollyjohn3613
    @mollyjohn3613 Před 3 lety +3

    Othiri othiri ishtamayi ee video ...Temples kandappol oru serenity feel cheythu ...Ebbin kshethrangale kurichulla karyangal paranju thannappop cheruppathil schoolil ninnum excursion pokumpol teachers paranju tharunna pole thonni ....vallathoru nostalgia !! Food ellam kand kothiyayi ....thanks a lot Ebbin 🙏😍

    • @FoodNTravel
      @FoodNTravel  Před 3 lety

      So glad to hear that.. Thank you so much..

  • @ajesh-fz1qe
    @ajesh-fz1qe Před 3 lety +32

    എബിൻ ബ്രോ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ലോകപ്രസിദ്ധമാണ് ഇവിടുത്തെ സ്വർണ രഥം വജ്രരഥം ഇതും പ്രസിദ്ധമാണ് ലോകത്തെ ഏറ്റവും വലിയ വജ്ര രഥം ഇവിടത്തെ ആണ്

  • @tceofficialchannel
    @tceofficialchannel Před 3 lety +41

    മൂകാംബിക ❤️ ഉഡുപ്പി ❤️

  • @madhavr2255
    @madhavr2255 Před 3 lety +76

    ഉഡുപ്പി പുരാതന കേരളത്തിന്റെ ഭാഗം ആയിരുന്നു . ഗോകർണം മുതൽ കന്യാകുമാരി വരെ ആയിരുന്നു . കേരളത്തിലെ ഐതീഹ്യം തുടങ്ങുന്നത് അങ്ങനെ ആണ് . തുളു നാട്❤️✨ . ഭാഷ മലയാളം, തുളു ഗ്രന്ഥാ ലിബി ആണ് . ഭക്ഷണം , സമൂഹം , ആചാരണങ്ങൾ , വാസ്തു ശില്പം , ജനത എല്ലാം സാമ്യം ആണ്

    • @FoodNTravel
      @FoodNTravel  Před 3 lety +8

      😍😍👍

    • @keralanaturelover196
      @keralanaturelover196 Před 3 lety +4

      That's good info.

    • @bijseel8806
      @bijseel8806 Před 3 lety +1

      Wrong, Kerala started from 1956, Uduppi was part of Goa.

    • @madhavr2255
      @madhavr2255 Před 3 lety +5

      @@bijseel8806 bro listen i mean kerala means old the state wise the kerala was born in 1956 . The udupi was part of tulu district in madras presidency ok . I mean the the history started when the parasurama creation of land from the arabian sea from gokarna to kanyakumari . Divided the land into two malayalanadu and tulu nadu consist of 64 villages and 34 villages in north . This is the first puranic evidence of these lands . Later so many historical evidence related to the temple 108 shiva temples in kerala and 108 durga temples in kerala , most of situated in these tulu nadu . The caste like bhuts and nairs share common Kshatriya ancestry and culture like kalaripayattu, naga worship , matrilinity and so on . The temples , worship and tantric customes share similar practises for eg kumarancoil temple in thucklay the tantric performed by brahmins in tulu nadu . So many related to marriage and customs etc.

    • @madhavr2255
      @madhavr2255 Před 3 lety +2

      @@suryakumar8064 karnataka was part of kerala now . During british rule it come under the tulu nadu state . But kasargod malayalam dominance show the relation with tuli nadu . Earlier these lands are under chera , mushika later kollathunadu all are malayala Kshatriya dynasty

  • @manjusaji7996
    @manjusaji7996 Před 3 lety +13

    എബിൻ ഏട്ടാ 😍😍 എന്നത്തേയും പോലെ സൂപ്പർ അമ്പലവും കുളവും അആചാരങ്ങൾ മനസ്സിൽ ഈൗ കാഴ്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰👍

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് മഞ്ജു. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @SumiSumi-fs1wq
    @SumiSumi-fs1wq Před 3 lety +12

    ഇഷ്ടം ഉള്ള സ്‌ഥലത്തു എപ്പോൾ വേണമെങ്കിലും പോകാം, ധാരാളം വെറൈറ്റി ഫുഡ് കഴിക്കാം. സ്നേഹിക്കാൻ ധാരാളം ആൾക്കാർ.... അതൊക്കെ ഒരു ഭാഗ്യം തന്നെ അല്ലെ... എബിൻ ചേട്ടൻ ഭാഗ്യം ചെയ്ത ആൾ തന്നെ.... എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവം എബിൻ ചേട്ടൻ... വീഡിയോ 👌...

    • @FoodNTravel
      @FoodNTravel  Před 3 lety +2

      താങ്ക്സ് ഉണ്ട് സുമി.. ശരിയാണ്, യാത്രകൾ ചെയ്യാനും ഒത്തിരി വെറൈറ്റി ഭക്ഷണം കഴിക്കാനും ഒത്തിരി പേരുടെ സ്നേഹം കിട്ടുന്നതും ഒക്കെ ഒരു ഭാഗ്യം തന്നെയാണ്. 😍😍🤗

  • @temptingrecipesvlogs
    @temptingrecipesvlogs Před 3 lety +10

    പോകാൻ കഴിയാത്ത place ഒക്കെ കാണിച്ചു തരുന്ന എബിൻ ചേട്ടാ ഒത്തിരി നന്ദി. അതും ഈ കൊറോണ കാലത്തു. ഒത്തിരി റിസ്ക് എടുത്തല്ലേ വീഡിയോ ചെയ്യുന്നത്..... ഒരു ഫ്രണ്ടിന്റെ അടുത്തുന്നു (ഞാൻ സബ്സ്ക്രൈബ്ർ എന്നു പറയാറില്ല ഒൺലി friends) നല്ല കമന്റ്സ് കിട്ടുമ്പോ എന്ത് സന്തോഷം അല്ലേ 👍🏼

    • @FoodNTravel
      @FoodNTravel  Před 3 lety

      Thanks und Tempting recipes.. enikkum friends ennu parayunnathanu ishtam 😍🥰

  • @lankeshmv4504
    @lankeshmv4504 Před 3 lety +17

    Thanks for visiting Udupi/Karnataka. Liked Your humble smile towards person who serve the food. Stay safe stay healthy 🙏👍

  • @cijoykjose
    @cijoykjose Před 3 lety +11

    അമ്പല പ്രസാദ ഭക്ഷണം സൂപ്പർ ആണ്.. അൾസറോ അസിഡിറ്റിയോ ഒക്കെ ഉള്ളവർക്ക് പോലും ഒരു പ്രശ്നവും തോന്നില്ലാ. അതാണ് ദൈവാത്മക ചൈതന്യം.. എനിക്ക് ഈ പറയുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.. അതാ അനുഭവം പറഞ്ഞതാണേ. 😊

    • @FoodNTravel
      @FoodNTravel  Před 3 lety

      😍👍

    • @anoop00is
      @anoop00is Před 3 lety +2

      ശരിയാണ്... എരിവും, കടുത്ത മസാലകളും വളരെ കുറവാണ് ഉപയോഗിക്കുന്നത് ... പാചകവും ക്ലീനിക്കും എളുപ്പമാക്കാൻ സഹായിക്കും .... പിന്നെ നല്ല ഒറിജിനൽ നെയ്യും ...

  • @nadhirshahaleem133
    @nadhirshahaleem133 Před 3 lety +3

    അമ്പലങ്ങളിലെ ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയാണ് ഇവിടങ്ങളിലെ എല്ലാ ഭക്ഷണങ്ങളിലും ധാരാളം രുചിഭേതങ്ങൾ എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടുണ്ട് ഒരു പാട് രുചികൾ ഒളിപ്പിച്ച് വെച്ച് പാചകം ചെയ്യാൻ അമ്പലങ്ങളിലെ പാചകക്കാർക്ക് പ്രത്യേക കഴിവ് കിട്ടിയിട്ടുണ്ട് ....പായസങ്ങൾ പ്രത്യേകിച്ച്... ഇവയൊക്കെ പരിചയപ്പെടുത്തുന്ന എബിൻ ചേട്ടന് ഒരായിരം ആശംസകൾ with love ❤️❤️❤️

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് നദിർഷാ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. അമ്പലങ്ങളിലെ രുചികൾ ഒന്നു വേറേ തന്നെ ആയിരുന്നു..

    • @nadhirshahaleem133
      @nadhirshahaleem133 Před 3 lety +1

      @@FoodNTravel
      ❤️❤️❤️❤️❤️ എബിൻ ചേട്ടോ... thanks again for your time and consideration 🔥🔥🔥 massssdaa 🔥🔥🔥🔥

  • @suryakumar8064
    @suryakumar8064 Před 3 lety +2

    So happy for showing our Udupi krishna. Thanku. It is the pride of Karnataka.

  • @dasvengoor2924
    @dasvengoor2924 Před 3 lety +83

    എബി ചേട്ടന്റെ ശബ്‌ദ്ധതിനു എന്തോ ഒരു ഇടർച്ചപോലെ എനിക്ക് തോന്നിയതാണോ🤔

  • @saidalavivellanchery8515
    @saidalavivellanchery8515 Před 3 lety +5

    ഉഡുപ്പി ആ പേരുകേട്ടാൽത്തന്നെ നല്ല പ്യുവർ വെജിറ്റേറിയൻ രുചി നാവിൻതുമ്പിൽ ഓടിയെത്തും..... സൂപ്പർ വ്ലോഗ് 👌

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് സൈദലവി 🤗

  • @archangelajith.
    @archangelajith. Před 3 lety +4

    Wow.. First of its kind in your channel !!! Beautiful video ..the temple and the ambience , the history 🔥❤️,the food ...!!! Excellent video Ebin 👍👍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you Ajith.. Thank you so much for your kind words.. ❤️

  • @mayathrithala1323
    @mayathrithala1323 Před 3 lety +1

    Enthu nannayittu explain cheythu. Thanq. Keep rocking Ebin chetta✌👍literally went through these temples🙏

  • @renilcc
    @renilcc Před 3 lety +10

    അമ്പലത്തിലെ ഭക്ഷണം കഴിക്കാൻ പ്രത്യേക രുചി ആണ്. അധികം കറികളൊന്നുമില്ലെങ്കിലും നല്ല രസമാണ്. പയാസത്തിന്റെ കാര്യം പിന്നെ പറയേണ്ട

    • @FoodNTravel
      @FoodNTravel  Před 3 lety +1

      നേരാണ്. നല്ല രുചിയായിരുന്നു

  • @krishnamohans7840
    @krishnamohans7840 Před 3 lety +2

    Always felt Uduppi and Mookambika are like most of the places in kerala. That kerala feeling is there always in the air. Always liked the vegetarian tiffins there and temple food in uduppi krishna temple and mookambika devi temple. The taste's of sambar and payasam are gorgeous. Ebbin bhai, thanks for showing such a variety video in these difficult times. Please take utmost care and precautions during these pandemic time. Love you lot. Ebbin bhai food kazhikunnathu describe cheythal thanne oru vikaaramaanu. Pwoli bro👍

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you Krishnamohan.. These videos were shot a month ago... We are not traveling now...☺️🤗

  • @ajayvijayan1183
    @ajayvijayan1183 Před 3 lety +14

    അവിടെ പോയപോലെ ഒരു ഫീൽ 😍

  • @rencil5266
    @rencil5266 Před 3 lety +2

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു എബിൻ ചേട്ടാ ഇത് കുറച്ചു ചരിത്ര കഥകൾ അറിയാനും സാധിച്ചു ഒപ്പം ഫുഡും ആസ്വദിച്ചു ഒരു നല്ല ഫീൽ ആയിരുന്നു 💞💞💞👍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് റെൻസിൽ.. എനിക്കും നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു

  • @nirmalakutty9416
    @nirmalakutty9416 Před 3 lety

    Captivating round up of Udupi highlights - its temples plus renowned food fare. Adipoli

  • @sukanyarishi
    @sukanyarishi Před 3 lety +13

    എബിൻ ചേട്ടോയ്..💕💕
    ഉഡുപ്പി അമ്പലങ്ങളിലെ ഭക്ഷണം പൊളിയാണ്.. ഒരു പ്രാവശ്യം അതിന്റെ രുചി അറിയാൻ സാധിച്ചിട്ടുണ്ട്..✌️✌️

    • @FoodNTravel
      @FoodNTravel  Před 3 lety +7

      അമ്പലത്തിലെ ഭക്ഷണം നല്ല രുചി ആയിരുന്നു.. 👌

    • @sukanyarishi
      @sukanyarishi Před 3 lety +3

      @@FoodNTravel 😍😍

  • @hp2783
    @hp2783 Před 3 lety +4

    Excellent content with a very detailed description of the temple traditions.Visited Udupi during my childhood days...Eagerly waiting for the upcoming Udupi episodes Ebbin bro..

  • @riyajoseph9535
    @riyajoseph9535 Před 3 lety +2

    Thank you so much. Very tasty and informative.Ellam kazhicha oru feel kitti.

  • @bimalmuraleedharan2688
    @bimalmuraleedharan2688 Před 3 lety +9

    Super 👍Udupi is a wonderful place and a Beautiful temple city Thank you so much for this beautiful video 🙏

  • @jerinjosephm
    @jerinjosephm Před 3 lety +3

    ജോലി സംബന്ധമായി മംഗലാപുരത്തുണ്ടായിരുന്നപ്പോൾ ധർമ്സ്ഥല,സുബ്രഹ്മണ്യ അമ്പലങ്ങളിൽ നിന്നും കഴിച്ച ഭക്ഷണങ്ങൾ വളരെ രുചികരമായിരുന്നു...എല്ലാരുടേം കൂടെ ഇരുന്നു കഴിക്കുന്നത് ഒരു അനുഭവമാണ്...

    • @FoodNTravel
      @FoodNTravel  Před 3 lety

      😍😍👍

    • @nandu462
      @nandu462 Před 9 měsíci

      Athe kottayathunnu kochiyilum,coibathorum, joli cheythu...city lifum,chikenum,beefum ,porkum ellam kazhichu ...adichu polichu life depression aayappol eniku konnuril oru joli kitty.. 😊...
      Onnu alochichilla otta pokuu😂
      Ippol Pure vegetarian with gramanthareesham. .❤...

  • @Ijaz19821
    @Ijaz19821 Před 3 lety +8

    I have visited this mata during my school trip
    nostalgic feel 🙌

  • @sumeshjose35
    @sumeshjose35 Před 3 lety +1

    Thank you. I been in all this places when i was a student there. ഓർമകളെ തിരികെ തന്നതിന് നന്ദി 👍👍

    • @FoodNTravel
      @FoodNTravel  Před 3 lety

      വളരെ സന്തോഷം 😍😍

  • @vu3bwb
    @vu3bwb Před 3 lety +1

    As usual, a beautiful presentation of regional delicacies. " Akki (rice) shavige/ semige" preparation is different from our " idiappam " which is prepared with rice flour. അരച്ചെടുത്ത പച്ചരി മാവ് തേങ്ങാപ്പാൽ ചേർത്ത് വഴറ്റി, പിന്നീട് ആവിയിൽ വേവിച്ചത്, ചൂടോടെ സേവാനാഴിയിൽ പിഴിഞ്ഞെടുത്താണ് ഷാവിഗെ ഉണ്ടാക്കുന്നത്‌. അത് തന്നെ മിച്ചം വന്നാൽ, കടുക് പൊട്ടിച്ച് ("ഒഗ്രനെ" ചെയ്ത്) ലെമൺ റൈസ് ("ചിത്രാന്ന") പോലുള്ള വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.😍

  • @alphonsajames135
    @alphonsajames135 Před 3 lety +5

    4 year ഞാൻ ഉടുപ്പിയിൽ വർക്ക്‌ ചെയ്തിരുന്നു. ഇപ്പൊ പിന്നെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഓർമ്മകൾ 😊😊

    • @FoodNTravel
      @FoodNTravel  Před 3 lety

      😍😍👍

    • @saniltvm5491
      @saniltvm5491 Před 9 měsíci

      ട്രെയിൻ ഇറങ്ങിയാൽ എങ്ങിനെ ആണ് ക്ഷേത്രത്തിൽ എത്തുന്നത് ഒരുപാടു ദൂരം ഉണ്ടോ

  • @lazarthomas1327
    @lazarthomas1327 Před 3 lety +11

    The way you narrated history was good. Can you do a historical perspective of Udupi . It will be nice.

  • @manikandan4388
    @manikandan4388 Před 3 lety +3

    പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം രണ്ടു രുചി വിഭവങ്ങളും അടിപൊളി അണ്ണാ✌😍😍❤

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് മണി 😍❤️

  • @sreedurga5608
    @sreedurga5608 Před 3 lety +2

    Njn e amblthil vnnittilla ethylum .uncle vazhi e amblthile visheshangal ariyn sadhichathil snthoshm 😘😘😘 thnk uuuu soo much uncle stay sfe 🤗🤗🤗😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @silparajesh2158
    @silparajesh2158 Před 3 lety +8

    This is the temple I often visit while studying in udupi, This is a very famous temple🥰

  • @ashikashi3556
    @ashikashi3556 Před 3 lety +4

    പോളി..... നിങളുടെ അവതരണം സൂപ്പർആണ്

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ആഷിക്

  • @girishkarunakaran74
    @girishkarunakaran74 Před 3 lety +2

    Nice presentation and very well narrated about the Udupi Temple, history and food.. Thank you Ebin ji... Stay safe... Take care🙏🙏🙏

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you so much for your kind words.. 😍❤️

  • @manojchittayil3326
    @manojchittayil3326 Před 3 lety +2

    hi ebbin , hope you had a great darshan , great video once again ...well narrated ..with reverence ..enjoy the payasam at the math ...lucky you got a chance to shoot pics ..i tried twice..you are blessed

  • @mp2683
    @mp2683 Před 3 lety +13

    Hi Ebinetta. Possibly first time someone has covered Udupi food.

  • @subhashavala2066
    @subhashavala2066 Před 3 lety +6

    അമ്പലത്തിലെ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണ്, ഉടുപ്പി പോകാൻ ആഗ്രമുള്ള സ്ഥലമാണ്, പോയ feeling ♥ എബിൻ ചേട്ടൻ തന്നു, എബിൻ ചേട്ടൻ്റെ sound ine എന്തു പറ്റി

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് സുഭാഷ്.. മൈക് നു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു..

  • @tintuthomas1902
    @tintuthomas1902 Před 3 lety +1

    E covid timil itrem perkk bakshanam kodukunna e ambalavum atilulla viswasikalkkum othiri sneham 🥰

  • @GEMFINDSbygemini
    @GEMFINDSbygemini Před 3 lety +5

    I like this episode so much ebbin chettai..Especially the thumbnail👌

  • @richy-k-kthalassery9480
    @richy-k-kthalassery9480 Před 3 lety +3

    ഉഡുപ്പിയിലെ അമ്പലത്തിലെ മനോഹര കാഴ്ചകൾ അതിനോടൊപ്പം ഉഡുപ്പിയിലെ രുചികളുടെ വീഡിയോ കൂടിയായപ്പോൾ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് റിച്ചി 🥰🥰

  • @MyWalkLondon
    @MyWalkLondon Před 3 lety +29

    If you are reading this, you have all My Best Wishes and Blessings with you and your Family. 😍

  • @ronaldwilliams148
    @ronaldwilliams148 Před 3 lety +1

    Bro no words your expressions on each dish is commendable fabalous exemplary as always your videos make my tummy feel hungry great work Bro. Keep going waiting to see you reach more heights and 1m subscribers

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you so much ... Your words are inspiring 🤗

  • @radhakrishnankg5740
    @radhakrishnankg5740 Před 3 lety +1

    പുതിയ അറിവുകൾ പകർന്ന് തന്ന വ്യത്യസ്തമായ വീഡിയോ .നന്ദി.

  • @girishkv3231
    @girishkv3231 Před 3 lety +8

    Nostalgic, Ebin very informative and excellent presentation 👏

  • @karthickappavoo8857
    @karthickappavoo8857 Před 3 lety +3

    Ebin chetta ,the way of your expressions is natural and cool .If possible you can arrange complete tour for temples all over India which can be dedicated to our current subscribers and for more upcoming subscribers.

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Sure.. will try but only after the corona is reduced

  • @prajeshvv900
    @prajeshvv900 Před 3 lety +2

    നിങ്ങളുടെ അവതരണം അത് വേറെ ലെവൽ ചേട്ടാ ❤

  • @rajkumarn2042
    @rajkumarn2042 Před 3 lety +2

    I know ebin chetta you are always a blessed person..U have both wisdom and character..😍😍😍😍

  • @sandhyaspai3802
    @sandhyaspai3802 Před 3 lety +3

    Nice video 👌👍😊 so happy to see udupi Temple

  • @sreeraghec1127
    @sreeraghec1127 Před 3 lety +5

    കിടിലൻ എപ്പിസോഡ് എബിൻചേട്ടാ.. ഒരുപാട് തവണ ഞാൻ ഉഡുപ്പിയിൽ പോയിട്ടുണ്ട്,, അമ്പലത്തിലെ ഭക്ഷണം രണ്ട് തവണയെ കഴിച്ചിട്ടുള്ളു..എന്നാൽപോലും എനിക്ക് വളരെ ബെസ്റ്റ് ആയിട്ടാണ് തോന്നിയത്.

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. ഉഡുപ്പിയിലെ ഭക്ഷണം നല്ല രുചിയാണ് 👍👍

    • @sreeraghec1127
      @sreeraghec1127 Před 3 lety

      @@FoodNTravel 🤗♥️♥️

  • @sreenivasannarayanan8439

    Jose Chetta you are extremely blessed to relish the divine delicacies of Udupi Shri Krishna Matt Temple. May Lord Govinda shower his divine blessings to you and your family !!!!

  • @VRJfamily
    @VRJfamily Před 3 lety +2

    Love to see my native place.. feels very happy. Love from Abu Dhabi

    • @FoodNTravel
      @FoodNTravel  Před 3 lety +1

      So glad to hear that.. Thank you so much..

  • @aryabiju4633
    @aryabiju4633 Před 3 lety +7

    Adipwli 😍

  • @lazybun_india5134
    @lazybun_india5134 Před 3 lety +7

    ..... love taste
    1. seemige
    2. kesari bath
    3. will love to enjoy the temple food
    .... in 2019 next day again i went up to Tirupati Temple to enjoy the Temple Food as I was not knowing it
    ... that laddu 12 packets i taken to delhi👌🏽👌🏽

  • @rehanavettamukkil7223
    @rehanavettamukkil7223 Před 3 lety +1

    ഈ കാഴ്ചകൾ കണ്ടു മനസ്സും വയറും നിറഞ്ഞു 👍👍👍ebin take care.

  • @snehakumar2252
    @snehakumar2252 Před 3 lety +1

    Different place ,story ,food ohhh poli Chetta . nammalum vannu food kazhicha feelinga kittune 😊😊😊😊

    • @FoodNTravel
      @FoodNTravel  Před 3 lety

      So glad to hear that.. Thank you.. 😍😍

  • @riswanks3400
    @riswanks3400 Před 3 lety +21

    ദോശ ഏത് നാട്ടിലും ഒരു വികാരാ❤️❤️❤️

  • @suryakrishnan1749
    @suryakrishnan1749 Před 3 lety +10

    Food N Travel ❤❤❤❤❤

  • @krishna154
    @krishna154 Před 3 lety +1

    Always loved your presentation. The way you explain and from your facial expression i/all can feel the real taste of the food that you are having. Keep rocking bro 😻....you are born to eat 😜🤓

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you so much for your kind words.. 😍😍

    • @krishna154
      @krishna154 Před 3 lety

      @@FoodNTravel its a treat to watch your videos. I also love foods and open to new tastes. You are one of the very very few vloggers i follow. Hopefully someday we will meet somewhere. Keep rockin as always and stay safe.

  • @neethusanthosh5976
    @neethusanthosh5976 Před 3 lety +1

    Ebin cheta njn kazchit und Udupi food amazing taste ....Chetante family cooking kanan katta waiting ane..Pine uduppi kannan and Radha eppazhum ishtamulla kadhakalane...Krishnan kakkate ellareyum

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you Neethu.. karnataka ruchikal kazhinj familyude koodeyulla video varum.. 😍🤗

  • @nitheesh9538
    @nitheesh9538 Před 3 lety +5

    Welcome to Udupi ebbin, thanks for the subtitles 😊

  • @kannank9020
    @kannank9020 Před 3 lety +4

    Uduppi one of the great Krishna temple

  • @vinupm2326
    @vinupm2326 Před 3 lety +1

    കണ്ടിരിക്കാൻകൊള്ളാം എല്ലാം രുചിച്ചു നോക്കാൻ തോന്നുണ്ട്‍ ഇനി പോകുമ്പോൾ ട്രൈ ചെയ്യാൻ നോക്കാം

  • @Alpha90200
    @Alpha90200 Před 3 lety +1

    ചരിത്രവും രുചികളും രണ്ടും കൂടിയുള്ള വീഡിയോ അടിപൊളി ആയി 😍 🥰

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 Před 3 lety

      @@FoodNTravel 😍

  • @joyk5127
    @joyk5127 Před 3 lety +8

    Templile Foodinu Oru Onnonnara Ruchiya.. alle Ebbin bro😜👌😍

  • @devuandlachusworld5773
    @devuandlachusworld5773 Před 3 lety +4

    എബിൻചേട്ടാ ഇവിടെ മഴ ആയതു കൊണ്ട് വീഡിയോ കാണാൻ late ആയി നമ്മുടെ തൊടുപുഴയിൽ ഒരു woodlands ഹോട്ടൽ ഉണ്ട് pure veg പക്ഷെ ഉഡുപ്പി taste variety തന്നെ

    • @FoodNTravel
      @FoodNTravel  Před 3 lety

      ലേറ്റ് ആയാലും കണ്ടല്ലോ.. വളരെ സന്തോഷം 😍

  • @chandrangs1901
    @chandrangs1901 Před 3 lety +1

    എബിൻ ചേട്ടാ ഞാൻ ആദ്യമായിട്ടാ കാണുന്നത് ക്ഷേത്രം ഒരുപാട് ആയിരം നന്ദി..

  • @sugeshn8382
    @sugeshn8382 Před 3 lety +1

    NALLA vdo..ebin chetane valya eshtamanu😁👍

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you.. Valare santhosham 😍😍

  • @annamolsaji5079
    @annamolsaji5079 Před 3 lety +6

    എബിൻ ചേട്ടൻ 😍❤️

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് അന്ന മോൾ 😍

  • @Hari-im9ok
    @Hari-im9ok Před 3 lety +25

    അമ്പലത്തിൽ നിന്ന് ഒരു തവി ചോർ കഴിച്ചാലും വിശപ്പ്‌ മാറും

  • @CopaMocha6232
    @CopaMocha6232 Před 3 lety +2

    Ebbin chetto... enik pandathe history book podi thatti edutha polathe oru feel😂😂... u r a lucky person to shoot the interiors of that temple. Madathile food kanaan nalla bhangi und. Ente sthiram erpaad aayirunnu pandu nja achante koode sadyak poyaal oru glass payasam hands wash cheithit vangi kazhikumayirunnu... petennu oru nostu feel...kollam... adutha days aayi shoot cheitha aa videos okke ingu poratte.. waiting... stay safe @home. Ebbin bro, Lots of ♥️ from Tcr.

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you Tinku.. enikkum kure karyangal ariyanum kurachu kazhchakal kaanaanum sadhichu.. valare nalla oru experience aayirunnu.. 😍

  • @khristydivinechild2626
    @khristydivinechild2626 Před 3 lety +2

    ഉഡുപ്പി രുചി മനോഹരം ആക്കി എബിൻ ചേട്ടൻ❤️

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് പ്രവീൺ 😍

  • @libinkv1109
    @libinkv1109 Před 3 lety +4

    പായസം ആഹാ ❤❤❤❤❤

  • @Kas.anam952
    @Kas.anam952 Před 3 lety +3

    Nostalgic feelings

  • @vimalkumarv
    @vimalkumarv Před 2 lety +1

    ഉഡുപ്പിയിലേക്ക് പോകുന്ന വഴി അബിൻ ചേട്ടന്റെ വീഡിയോ കാണുന്നു. വിവരങ്ങൾ ഉപകാരപ്രദം

    • @FoodNTravel
      @FoodNTravel  Před 2 lety +1

      So glad to hear that.. Thank you so much.. 😍🤗

  • @sujathaprabhakar8043
    @sujathaprabhakar8043 Před 3 lety

    Ebbin Bro video superb .... Health ok allae chettai ....🤗🤗🤗🤗.soundinu change undu...Take care chettai...

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you Sujatha.. njan sukamayirikkunnu. Mic nu cheriyoru prasnam undayirunnu

  • @libinkv1109
    @libinkv1109 Před 3 lety +4

    കേസരി ബാത് പൊളി ആണ്.

  • @sonuz9179
    @sonuz9179 Před 3 lety +3

    Krishna mud🥰🥰

  • @susansolomon9654
    @susansolomon9654 Před 3 lety +2

    Suuper 👌👌👍👍Ebbin kazhikkunnathu kanan nalla rasam👌👌😍😍

  • @prasanthramachandran725
    @prasanthramachandran725 Před 3 lety +1

    Must visit destination and must try cuisine 😋😋😋

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +3

    താങ്ക്യൂ എബിൻ ചേട്ടാ ഉടുപ്പി എന്തുമാത്രം പുരാതന ക്ഷേത്രങ്ങൾ ഉള്ള സ്ഥലം പിന്നെ എത്ര ഭംഗിയുള്ള കാഴ്ചകൾ അല്ലേ താങ്ക്യൂ പിന്നെ എപ്പോഴും മാസ്ക് വയ്ക്കാൻ ശ്രദ്ധിക്കുക കാരണം അത്ര തീവ്രതയാണ് ഇപ്പോഴത്തെ അവസ്ഥ ഭക്ഷണം കഴിക്കുന്ന സമയം ഒഴിച്ച് 🥰👌🙏🙏

  • @sharathbolar3154
    @sharathbolar3154 Před 3 lety +8

    Ebin sir,
    Jai Krishna..
    Sir take care wear mask and maintain social distance..

    • @FoodNTravel
      @FoodNTravel  Před 3 lety +1

      These videos were shot a month ago... We are not traveling now...

    • @sharathbolar3154
      @sharathbolar3154 Před 3 lety

      @@FoodNTravel good sir.. God bless you.

  • @rakeshkv6007
    @rakeshkv6007 Před 3 lety +2

    എബിചേട്ടാ കൊതിപ്പിക്കല്ലേ...... ഇപ്പൊ തന്നെ ഉഡുപ്പിയിലോട്ട് വരാൻ തോന്നുന്നു.... 👍❤❤ശബ്ദം എന്താ ഇങ്ങനെ???

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് രാകേഷ്.. മൈക് നു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു..

  • @sathish28
    @sathish28 Před 3 lety +1

    Wow , Very Nice programme. Mouth watering vegetarian Foods.

  • @indrajitmahidaparia5821
    @indrajitmahidaparia5821 Před 3 lety +6

    Love from Surat , Gujarat....wish to visit Udupi near future...

  • @sriram0923
    @sriram0923 Před 3 lety +3

    Ebin - Excellent presentation, nicely done video. In this temple, people of all religions and faiths can enter. (even the famous Table Vidwan Ustad Zakir Hussain has also visited inside the temple and prayed before Lord Krishna).
    I am not sure whether you are a religious believer or atheist (non-believer). A couple of my observations and information on this vlog.
    1) whichever holy place you visit (irrespective of religion), please atleast bow in front of the deity (whether is Christian/Hindu/Muslim/Budha/Sikh) and pay your respects. These are not just places for tourists to come see around but is a religious institution with reverence.
    2) The meals served (Annaprasaada) in the Bhojanasala here in the morning and evening, everyone can participate, but basically it is meant for pilgrims. Before Covid, they were serving meals for 8000-12000 per day and on festival days and holidays it will be 15,000-20,000 or more. It will be the same menu every day - Rice, then they first serve Rasam (it is not two different type of Sambar as your said), Rasam will be slightly sweet as they add jaggery. Then they serve Sambar (Sambar also will be slightly sweet as they put pumpkin (mathanga) and include little jaggery) and later they serve buttermilk and then payasam. The payasam is mostly with Channa Dal, Tur Dal (Kadala paruppu, Thuvara paruppu). This is Satvik and Vegetarian. This is the typical Udupi type of Rasam and Sambar.
    3) You missed the breakfast from Mitra Samaj, which is one of the oldest restaurants in Udupi. This is adajcent to the temple (on the right hand side of the temple on the same street). Thier masala dosa, goli bajji, pineapple sheera, mangalore buns, idlis and the filter coffee are famous.
    Did you not visit Malpe beach .... a beautiful beach having lot of local sea food eateries.

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you dear for a detailed comment... I will try my best to answer...
      1. Bowing in front of the temples, churches, masjids, or other religious centers is a way of expressing respect... I believe that respect is more important and the ways are individual choices ☺️
      2. About the food served in the temple, maybe you are right... It was only a one time experience for me ☺️
      3. We had breakfast in Mitrasamaj but we did not get permission to shoot... So the vlog doesn't have that shot.
      4. Please watch our next vlog in Thimmappa to get the glimpse of Malpe beach.
      I hope I tried to respond to all your points 👍👍

    • @sriram0923
      @sriram0923 Před 3 lety +1

      @@FoodNTravel Thanks for your response. Did you go to MTR restaurant? This is one of the best restaurants in Udipi, slightly expensive, but worth the quality and taste. The location is the Ground Floor of Samanvay Hotel, Near Govinda Kalyana Mantapa. This is the branch of the famous MTR (originally Mavalli Tiffin Room) in Lal Bagh, Bangalore. Please try this food at this restaurant before you leave Udupi.
      I understand that you were going to Udupi for the first time. I am also a wide traveler for the last 20+ years mostly traveling to historical places, sites within India and abroad, and doing documentaries for my research and self-interest. But what I do is, before going to the location or site(s) I do good research and understand about the location/sites.
      We go to the Udupi temple at least 2 times a year for the past 35+ years, hence my intention was to highlight a couple items for your information as your videos are seen and heard by millions of people like me. Please do not take my comments as criticism, but it is only to bring clarity and room for improvement. I really admire your narration/script and voice too :) ...which are good with clarity ...I appreciate it.
      1. Regarding paying respect in religious institutions, I do understand that it is an individual's choice and how you perceive it. Incidentally, happened to see a couple of frames in the video (e.g.14:16 ) Inside the temple, I saw when the other gentleman Mr. Mahesh was going to pray and you just turned and moved away from there. That was the point I was coming to. Fine, it is your individual choice.
      Have fun at Malpe and relish the astonishing taste of seafood at Thimmappa.
      Please take all precautions as Corona is raging, Take vaccination from Karnataka as it is difficult to schedule the vaccination in Kerala.
      Stay Safe and Stay Healthy.
      Best regards,

  • @anuroopvithura2022
    @anuroopvithura2022 Před rokem +1

    ആദ്യം അന്നധാതാവിൽ തുടങ്ങി അന്ന ത്തിൽ അവസാനിപ്പിച്ചു സൂപ്പർ വീഡിയോ ഇങ്ങനെ ഒക്കെ കഥ അറിയാവുന്നവർ തന്നെ കാണില്ല