മൂകാംബിക മുരുഡേശ്വർ ഉുഡുപ്പി യാത്ര പ്ലാൻ ചെയ്യാം.l MOKKAMBIKA, UDUPI, MURUDESWAR TRIP PLANNING

Sdílet
Vložit
  • čas přidán 25. 08. 2022
  • മൂകാംബിക മുരുഡേശ്വർ ഉുഡുപ്പി യാത്ര പ്ലാൻ ചെയ്യാം.l MOKKAMBIKA, UDUPI, MURUDESWAR TRIP PLANNING
    മൂന്നു രാത്രിയും രണ്ട് പകലും കൊണ്ട് മൂകാംബിക ക്ഷേത്രം കുടജാദ്രി മുരുഡേശ്വർ ഉടുപ്പി ക്ഷേത്രങ്ങൾ എങ്ങനെ യാത്ര ചെയ്യാം എന്നതിനെ സംബന്ധിച്ചാണ് ഇന്നത്തെ വീഡിയോ. ട്രെയിൻ മാർഗ്ഗം വളരെ കുറഞ്ഞ ചെലവിൽ ഈ സ്ഥലങ്ങൾ രണ്ടുദിവസം കൊണ്ട് കണ്ടുവരുന്നത് എങ്ങനെ എന്ന് വിശദമായി ഈ വീഡിയോയിൽ പറയുന്നു ഇത്തരം അറിവുകൾ ലഭിക്കുന്നതിനുവേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ വീഡിയോ ലൈക് ചെയ്യുക

Komentáře • 64

  • @smithaa1078
    @smithaa1078 Před rokem +2

    നല്ല വീഡിയോ. വളരെ clear ആയ വിവരണം.

  • @sangeethamohanan1735
    @sangeethamohanan1735 Před rokem +4

    Thanks sir. Very useful video. ഇനിയും ഇതുപോലെ പ്രയോജനം ഉള്ള വീഡിയോകൾ ഇട്ടാൽ നമ്മളെ പോലുള്ളവർക്ക് ഉപകാരപ്പെടും.

  • @ambilibinu2222
    @ambilibinu2222 Před 3 měsíci

    വ്യക്തമായ പ്രസന്റേഷൻ 👏🏻👏🏻👏🏻👏🏻

  • @sreejithgopinath9737
    @sreejithgopinath9737 Před 5 měsíci +3

    കഴിഞ്ഞ ആഴ്ച്ച പോയിരുന്നു. Byndoor സ്റ്റേഷനിൽ നിന്ന് ഷെയർ ഓട്ടോ കിട്ടാൻ പാടാണ് 4പേരുണ്ടെങ്കിൽ ok, പിന്നെ കൂടുതലും ടാറ്റാ സുമോ ആണ്.1-2പേരാണെങ്കിൽ പാടാണ്. ഞങ്ങൾക്ക് 2പേരെ കിട്ടി 600rs ആകെ 300+300, ബസ് കിട്ടാൻ പാടാണ്, സ്റ്റേഷനിൽ നിന്ന് കുറച്ച് നടന്നു ഒരു ഹൈ വേയിൽ എത്തിയാൽ ബസ് കിട്ടുവായിരിക്കും, തിരിച്ചു മംഗലാപുരം എത്തി 4hour എടുക്കും,6മണി കഴിയുമ്പോൾ മലബാർ എക്സ്പ്രസ്സിന് തിരികെ പോന്നു. റൂം ദേവസ്വം ത്തിന്റെ കിട്ടും സിംഗിൾ റൂം 250

  • @jinisreejesh3096
    @jinisreejesh3096 Před 5 měsíci

    Very informative

  • @dileeptc6736
    @dileeptc6736 Před rokem +1

    Good video

  • @dileeptc6736
    @dileeptc6736 Před rokem +3

    മൂകാംബികയിൽ പോകാൻ ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ടെകിലും, വെക്തമായി മനസ്സിലായത് ഇ വീഡിയോ ആണ് thanks

  • @sunishasu3722
    @sunishasu3722 Před 5 měsíci

    Very useful video

  • @kcNair-xf8yn
    @kcNair-xf8yn Před rokem +2

    Super

  • @sindhuamritha1034
    @sindhuamritha1034 Před 10 měsíci

    🙏Harekrishna 🙏
    Nice 🙏👍👍👍👍👍

  • @gangadarangirish34
    @gangadarangirish34 Před rokem +1

    നന്ദി ഉപയോഗപ്രദം🙏

  • @surajk.s1211
    @surajk.s1211 Před rokem

    Good information ❤

  • @santharamachandran2427
    @santharamachandran2427 Před 4 měsíci

    Saving it.

  • @ramachandrant2275
    @ramachandrant2275 Před rokem +1

    👍👌

  • @RatheeshMohan-sq2xz
    @RatheeshMohan-sq2xz Před rokem +1

    🙏

  • @lijukl4960
    @lijukl4960 Před rokem +1

    ❤️

  • @Grace-pp3dw
    @Grace-pp3dw Před rokem +1

    26 praise the Lord 86 😇🌠

  • @geethamuralidharan7989
    @geethamuralidharan7989 Před 10 měsíci

    How to plan Rameswaram,Madurai,Palani,dhanushkodi

  • @swapnamangalath402
    @swapnamangalath402 Před rokem +1

    🙏🙏🙏🙏🙏

  • @kanachakanacha7152
    @kanachakanacha7152 Před rokem +2

    എന്ത് നാന്നായിട്ടാണ് പറഞ്ഞു തരുന്നത്

  • @saraswathyamma1205
    @saraswathyamma1205 Před 4 měsíci

    Njan Friday netheavathuyil pokan plan cheyunnu. Ottakkanu. Engane plan chayanam .pls give details.

  • @ajeshk3383
    @ajeshk3383 Před rokem +2

    ഉടുപ്പിയിൽ നിന്നും ധർമ്മസ്ഥലം പോകുവാൻ പറ്റുന്ന വിധം യാത്ര പറയാമോ ?

  • @sathisarangi4950
    @sathisarangi4950 Před 7 měsíci

    റെയിവെ സ്റ്റേഷനിൽ നിന്നും 40 മിനുട്ട് ക്ഷേത്രത്തിലേക്ക് Auto-ൽ Taxi ഉം ഉണ്ട്

  • @mohishkply
    @mohishkply Před rokem

    Murudeshwaril ninnu keralathilekku engane varan pattum?

  • @bindub8348
    @bindub8348 Před rokem +1

    മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ എല്ലാ train നിർത്തുമോ

  • @smithaprakashan8204
    @smithaprakashan8204 Před měsícem

    Murudeshwaril ninnum byndoorkk bus undo

  • @anithamadhu1190
    @anithamadhu1190 Před rokem +2

    മൂകാംബിക യിൽ നിന്ന് ഉഡുപ്പി ഓട്ടോ എത്ര ചാർജ് ആകും

  • @anithamadhu1190
    @anithamadhu1190 Před rokem +1

    മുടിശ്വര് സ്റ്റേഷൻ പേര്
    ബസ് സൗകര്യം ഉണ്ടോ
    മുരുഡേശ്വര് പോകാൻ ഓട്ടോ ചാർജ്

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Před rokem +1

    ഗോകാരണം temple കുടി ഉണ്ട്‌ ❤️❤️

  • @RahulM-dm3ei
    @RahulM-dm3ei Před 3 měsíci

    ഇപ്പോൾ മൂകാംബിക തിരക്കുണ്ടോ

  • @IronCap01
    @IronCap01 Před rokem

    Bro...ഈ full trip ന് ഏകദേശം എത്ര എമൗണ്ട് ആകും????

  • @dileeshsubhash1357
    @dileeshsubhash1357 Před 5 měsíci +1

    ഞാൻ ഏപ്രിൽ 16 നു പോകാൻ ഉദ്ദേശിക്കുന്നു തിരക്ക് ഉണ്ടാകാൻ ചാൻസുള്ള സമയമാണോ

  • @user-vs4dx1hy5d
    @user-vs4dx1hy5d Před 2 měsíci +1

    മൂകാംബികയിൽ നിന്ന് മുരുഡേശ്വരം സുലഭമായി ബസ് സർവീസ് ഉണ്ടോ

  • @deepub6704
    @deepub6704 Před 22 dny

    മൂകാംബികയിൽ എല്ലാ ദിവസവും എഴുത്തിനിരുത്താൻ പറ്റുമോ?

  • @udayachandru5195
    @udayachandru5195 Před rokem +1

    E കാണിച്ച നമ്പർ വാട്സ് ആപ്പ് കിട്ടുന്നില്ല

  • @neenujayan1737
    @neenujayan1737 Před 9 měsíci +1

    sir, netravathi express night 1 mani allae byndoor ethuu so avde ninnu mookambika povan enda vazhi....vandi kitumo??

    • @ManojKarolly
      @ManojKarolly  Před 9 měsíci +1

      Vandi kittum

    • @neenujayan1737
      @neenujayan1737 Před 9 měsíci

      @@ManojKarolly is it safe to be at that time ? Vandi book cheyano ?

  • @RahulM-dm3ei
    @RahulM-dm3ei Před 3 měsíci

    ഷെയർ ഓട്ടോ എത്രയാ റേറ്റ്

  • @smilewithdrchithira
    @smilewithdrchithira Před rokem +2

    രാത്രി 1:20am ന് മൂകാംബിക റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അമ്പലത്തിലേക്ക് വണ്ടി കിട്ടാൻ പ്രയാസമുണ്ടോ

  • @juraijpk123
    @juraijpk123 Před rokem +9

    sleeper ക്ലാസ് reserve ചെയ്ത ഒരാൾക്ക് പകൽ സമയങ്ങളിൽ ബർത്ത് മുഴുവനായി ഉപയോഗിക്കാൻ കഴിയുമോ..?അല്ലെങ്കിൽ normal sleeper ticket ഉള്ള മറ്റു യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം നമ്മുടെ ബെർത്തിൽ കൊടുക്കേണ്ടതുണ്ടോ..?

    • @aiswaryakrishna6498
      @aiswaryakrishna6498 Před rokem +7

      Upper bearth ആണേൽ യൂസ് ചെയ്യാം ലോവർ, മിഡിൽ ബർത് രാത്രിയെ യൂസ് ചെയ്യാൻ പറ്റുള്ളൂ പിന്നെ അ സീറ്റിൽ ഉള്ള ആൾകാർ സമ്മതിക്കുകയാണേൽ ഉപയോഗിക്കാം മിഡ്‌ഡിലെ ബർത് നിവർത്തിയാൽ താഴെ ആൾക്കാർക്ക് ഇരിക്കാൻ പറ്റില്ല കിടക്കാൻ മാത്രമേ പറ്റുള്ളൂ

    • @sureshvadakkenchery
      @sureshvadakkenchery Před 7 měsíci

      Yes but upper only.

    • @preethap.k.5558
      @preethap.k.5558 Před 3 měsíci

      W​@@aiswaryakrishna6498

  • @sreelekshmianu7688
    @sreelekshmianu7688 Před rokem

    Mookambika temple to uduppi bus traveling ethra time edukum

  • @Karma_Talk
    @Karma_Talk Před rokem +3

    ഉഡുപ്പി ക്ഷേത്രത്തിൽ നിന്നും രാത്രി 12pm ന് റെയ്ൽവേ സ്റ്റേഷനിൽ എക്ക് ഓട്ടോറിക്ഷ ലഭ്യമാണോ???

  • @deepukrishnan4795
    @deepukrishnan4795 Před 10 měsíci

    Udupi budget room's Undo

  • @premaponepara7528
    @premaponepara7528 Před rokem

    ധമ്മ സ്ഥലം എവിടെയാണ്

  • @1krishnaprasad
    @1krishnaprasad Před rokem

    സർ, ഞാൻ ഈ മാസം 27 (വെള്ളിയാഴ്ച )ന് ഈ അമ്പലങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നു. Help ചെയ്യാമോ

  • @smithaa1078
    @smithaa1078 Před rokem

    കേരളത്തിൽ നിന്ന് നേരെ ഉഡുപ്പി പോവുകയാണോ മൂകാംബിക പോവുകയാണോ നല്ലതു? Return ഇതിൽ ഏതു സ്റ്റേഷനിൽ നിന്നാണ് എളുപ്പം?

    • @nikhilhpai1407
      @nikhilhpai1407 Před rokem +1

      എനിക്കും ഇതേ ചോദ്യം

    • @smithaa1078
      @smithaa1078 Před rokem +1

      @@nikhilhpai1407 njan poyi vannu. Nere Mookambika poyi. Avide ninnu bus il Uduppi. Udupi to Kerala train again. Ticket എവിടുന്നു കിട്ടുന്നോ അവിടുന്ന് കയറുക ഇറങ്ങുക. അതേയുള്ളൂ.

    • @nikhilhpai1407
      @nikhilhpai1407 Před rokem

      @@smithaa1078 മൂകാംബിക യിൽ റൂം റേറ്റ് ഒക്കെ എങ്ങനെ ആണ്.. അതുപോലെ ഉഡുപ്പിയിലും റൂം എവിടെ ആണ് എടുത്തത്... താങ്ക്സ് ഇൻ അഡ്വാൻസ്

    • @smithaa1078
      @smithaa1078 Před rokem +1

      @@nikhilhpai1407 We stayed at Beena Residency at Mookambika. I think it was around 1350 double bed non AC. Very near to temple. Udupi yil stay cheythilla. മഠം ഉണ്ട് അമ്പലത്തിന്റെ തന്നെ, അടുത്ത്. റെയിൽവേ സ്റ്റേഷൻ 4 km ദൂരെ ആണ് അമ്പലത്തിൽ നിന്നും. Auto രാത്രി 120 വാങ്ങി.

  • @deepukrishnan4795
    @deepukrishnan4795 Před 10 měsíci

    Mobile number tharumo kurachu kariam watsapp chayam