Life of ArunSumi
Life of ArunSumi
  • 102
  • 3 414 338

Video

Travel to an AFRICAN Local Market ☺️🛒🛍️🤍
zhlédnutí 11KPřed 14 hodinami
#shortvideo #dailyvlog #vlogs #cooking #africa #dayinmylife #farming #malawidiary #malayalam #shortsfeed #trending #trendingvideo #africanmarket
നാടൻ കോഴിയെ പിടിക്കാൻ ആഫ്രിക്കൻ ഗ്രാമത്തിലൂടെ പോയപ്പോൾ
zhlédnutí 8KPřed 19 hodinami
#shortvideo #dailyvlog #vlogs #cooking #africa #farming #dayinmylife #malawidiary #malayalam #shortsfeed #trending #trendingshorts #trendingvideo
Thamala's cooking and our daily vlog ഒരുപാട് ദിവസത്തിനു ശേഷം ഞാനും തമാലയും വീണ്ടും Life of ArunSumi
zhlédnutí 13KPřed 21 hodinou
#dailyvlog #shortvideo #vlogs #africa #cooking #dayinmylife #farming #malawidiary #malayalam #shortsfeed
AFRICAN Shopping 🛍️ 🛒 & City vlog LIFE OF ARUNSUMI ♥️
zhlédnutí 7KPřed dnem
#dailyvlog #shortvideo #vlogs #africa #cooking #dayinmylife #farming #malawidiary #malayalam #shortsfeed
A beautiful village in malawi AFRICA 🌍 LIFE OF ARUNSUMI ♥️
zhlédnutí 9KPřed 14 dny
#dailyvlog #food #vlogs #shortvideo #vlogging #villagelife #africa
A perfect HOTEL Kuzhimanthi കുഴിമന്തി recipe at Home| LIFE OF ARUNSUMI ♥️
zhlédnutí 10KPřed 21 dnem
#dailyvlog #vlogs #shortvideo #cooking #africa #dayinmylife #malawidiary #farming
Sunday night vlog| daily vlog| LIFE OF ARUNSUMI ♥️ #shortvideo #cooking #vlogs #dailyvlog
zhlédnutí 10KPřed 21 dnem
#shortvideo #dailyvlog #vlogs #cooking #africa #dayinmylife #malawidiary #farming #malayalam #shorts
ആരും കാണാതെ പോകുന്ന ആഫ്രിക്കൻ ജനതയുടെ കഴിവുകൾ LIFE OF ARUNSUMI ♥️
zhlédnutí 8KPřed 28 dny
vlogs malayalam vlogs malayalam couple couple vlog latest malayalam vlog day in my life vlogs malayalam day in my life life of ArunSumi life of ArunSumi vlogs malawi diary couple #dailyvlog #vlogs #shortvideo #cooking #dayinmylife #farming #malayalam
ആഫ്രിക്കയിലെ ആളുകൾ മത്തൻ കഴിക്കുന്നത് എങ്ങനെയാണ് LIFE OF ARUNSUMI ♥️
zhlédnutí 16KPřed měsícem
vlogs malayalam vlogs malayalam couple couple vlog latest malayalam vlog day in my life vlogs malayalam day in my life life of ArunSumi life of ArunSumi vlogs malawi diary couple #dailyvlog #vlogs #shortvideo #cooking #dayinmylife #farming #malayalam
പരിപ്പുവടയും മസാലദോശയും ചേർന്ന ഒരു ദിവസം DAY in my LIFE ❤️ LIFE OF ARUNSUMI ♥️
zhlédnutí 13KPřed měsícem
പരിപ്പുവടയും മസാലദോശയും ചേർന്ന ഒരു ദിവസം DAY in my LIFE ❤️ LIFE OF ARUNSUMI ♥️
ആഫ്രിക്കൻ മത്തൻ പുഴുങ്ങിയതും ചിക്കനും LIFE OF ARUNSUMI ♥️
zhlédnutí 13KPřed měsícem
ആഫ്രിക്കൻ മത്തൻ പുഴുങ്ങിയതും ചിക്കനും LIFE OF ARUNSUMI ♥️
TOBACCO Final Compression stage | Sunday vlog LIFE OF ARUNSUMI ♥️ MALAWI DIARY
zhlédnutí 11KPřed měsícem
TOBACCO Final Compression stage | Sunday vlog LIFE OF ARUNSUMI ♥️ MALAWI DIARY
Daily vlogs| special mutton curry 🍛 LIFE OF ARUNSUMI ❤️ MALAWI DIARY
zhlédnutí 22KPřed měsícem
Daily vlogs| special mutton curry 🍛 LIFE OF ARUNSUMI ❤️ MALAWI DIARY
Our first VISHU celebrated in AFRICA 🌼🌼🌼🌼 Life of ARUNSUMI 🌼 Malawi diary #vishu
zhlédnutí 46KPřed měsícem
Our first VISHU celebrated in AFRICA 🌼🌼🌼🌼 Life of ARUNSUMI 🌼 Malawi diary #vishu
MAIZE 🌽 Harvest vlog| AFRICA 🌍 MALAWI 🥰 LIFE OF ARUNSUMI @malawidiary
zhlédnutí 11KPřed měsícem
MAIZE 🌽 Harvest vlog| AFRICA 🌍 MALAWI 🥰 LIFE OF ARUNSUMI @malawidiary
Spinach 🥬 harvest vlog & Day in our life 💖 LIFE OF ARUNSUMI ♥️
zhlédnutí 20KPřed měsícem
Spinach 🥬 harvest vlog & Day in our life LIFE OF ARUNSUMI ♥️
മഴയുള്ള ദിവസത്തെ കൃഷി പണികൾ |എൻറെ വിത്ത് ശേഖരണം കാണണ്ടേ LIFE OF ARUNSUMI ♥️
zhlédnutí 12KPřed 2 měsíci
മഴയുള്ള ദിവസത്തെ കൃഷി പണികൾ |എൻറെ വിത്ത് ശേഖരണം കാണണ്ടേ LIFE OF ARUNSUMI ♥️
ആഫ്രിക്കൻ ഗ്രാമത്തിലെ ചേച്ചിമാരും അവരുടെ ആഘോഷങ്ങളും ♥️LIFE OF ARUNSUMI ♥️
zhlédnutí 14KPřed 2 měsíci
ആഫ്രിക്കൻ ഗ്രാമത്തിലെ ചേച്ചിമാരും അവരുടെ ആഘോഷങ്ങളും ♥️LIFE OF ARUNSUMI ♥️
Visiting a new market in a new African village| evening shopping| vegetable farm| LIFE OF ARUNSUMI♥️
zhlédnutí 26KPřed 2 měsíci
Visiting a new market in a new African village| evening shopping| vegetable farm| LIFE OF ARUNSUMI♥️
sun rises in malawi village and my morning vlog| Chicken kuruma recipe 🍲
zhlédnutí 12KPřed 2 měsíci
sun rises in malawi village and my morning vlog| Chicken kuruma recipe 🍲
ഈ ഇല ഉണക്കി വിറ്റ് സമ്പാദിക്കുന്ന ആഫ്രിക്കൻ ജനതയുടെ വിശേഷങ്ങൾ കാണാം LIFE OF ARUNSUMI♥️MALAWI DIARY
zhlédnutí 173KPřed 2 měsíci
ഈ ഇല ഉണക്കി വിറ്റ് സമ്പാദിക്കുന്ന ആഫ്രിക്കൻ ജനതയുടെ വിശേഷങ്ങൾ കാണാം LIFE OF ARUNSUMI♥️MALAWI DIARY
visiting a new village near my house and a day in my life 💖 LIFE OF ARUNSUMI ♥️ MALAWI DIARY
zhlédnutí 27KPřed 2 měsíci
visiting a new village near my house and a day in my life LIFE OF ARUNSUMI ♥️ MALAWI DIARY
Day in my life vlog| First day at new house in malawi
zhlédnutí 40KPřed 3 měsíci
Day in my life vlog| First day at new house in malawi
ആഫ്രിക്കയിലെ പുതിയ വീടിൻ്റെ പാലുകാച്ചൽ Malawi
zhlédnutí 105KPřed 3 měsíci
ആഫ്രിക്കയിലെ പുതിയ വീടിൻ്റെ പാലുകാച്ചൽ Malawi
നോർത്ത് ഇന്ത്യ രീതിയിൽ ഒരു ചിരങ്ങ ബജി| a North Indian style BAJI🧆 COOKING VLOG
zhlédnutí 12KPřed 3 měsíci
നോർത്ത് ഇന്ത്യ രീതിയിൽ ഒരു ചിരങ്ങ ബജി| a North Indian style BAJI🧆 COOKING VLOG
Day in my life in Malawi| Cooking & Farming vlog| MALAWI DIARY ♥️ LIFE OF ARUNSUMI
zhlédnutí 23KPřed 3 měsíci
Day in my life in Malawi| Cooking & Farming vlog| MALAWI DIARY ♥️ LIFE OF ARUNSUMI
ആഫ്രിക്കയിലെ സാധനങ്ങൾക്ക് നാട്ടിൽ ഇത്രയാണോ വില| Price difference
zhlédnutí 19KPřed 3 měsíci
ആഫ്രിക്കയിലെ സാധനങ്ങൾക്ക് നാട്ടിൽ ഇത്രയാണോ വില| Price difference
Thamala tasting Chilli Bajji for the First time ആഫ്രിക്കൻ പെൺകുട്ടി ആദ്യമായി മുളക് ബജി കഴിച്ചപ്പോൾ
zhlédnutí 17KPřed 3 měsíci
Thamala tasting Chilli Bajji for the First time ആഫ്രിക്കൻ പെൺകുട്ടി ആദ്യമായി മുളക് ബജി കഴിച്ചപ്പോൾ

Komentáře

  • @firosfirod5422
    @firosfirod5422 Před 18 minutami

    നിങ്ങളുടെ പേര് ശരിക്കും സ്നേഹവും നന്മയും എന്നാണ് ❤❤

  • @firosfirod5422
    @firosfirod5422 Před 21 minutou

    ഇനി അടുത്ത വർഷത്തെ happy വിഷു ❤

  • @firosfirod5422
    @firosfirod5422 Před 22 minutami

    നിങ്ങൾ നാട്ടിൽ എവിടെയാണ് ❤

  • @BalakrishnanBala-
    @BalakrishnanBala- Před 3 hodinami

    😂😂😂❤

  • @aijamathew4310
    @aijamathew4310 Před 8 hodinami

    ❤❤❤❤❤❤❤❤

  • @akhileshkk8977
    @akhileshkk8977 Před 10 hodinami

    Sumi aviduthe theater okke kanikko.njan kozhikodane. Aviduthe karyangaloke ariyan ???

  • @jessymathew6213
    @jessymathew6213 Před 12 hodinami

    ബീൻസ് കേടു വന്ന ഇടതു അത് തന്നെ നടാതെ വേറെ എന്തെങ്കിലും നടുക

  • @jessymathew6213
    @jessymathew6213 Před 12 hodinami

    വീട് കാണിച്ചില്ലല്ലോ

  • @manjup.k5298
    @manjup.k5298 Před 13 hodinami

    Kureyayi kanunnilallo ennu vijarikunnu anywsy take care❤️❤️🙏🏼🙏🏼Manju Anjali

  • @praveenuk82
    @praveenuk82 Před 15 hodinami

    Manjal and Arya vepilla arcahu spray adichal mathi, kore vethyasam varum, try cheythu noku.

  • @daisammarajeev1698
    @daisammarajeev1698 Před 15 hodinami

    ചെടികൾക്ക് വെള്ളം കൂടിയാലും മണ്ണിൽ ഫംഗസ് ഒക്കെ ഉണ്ടെങ്കിലും ചെടിയുടെ വേരും തണ്ടും ചീഞ്ഞു പോകും. വെളുത്തുള്ളി അരച്ചത് , ആര്യവേപ്പിന്റെ നീര്, മഞ്ഞൾ പൊടി few drops of dish washing liquid /soap കൊണ്ടുള്ള mixture നാലോ അഞ്ചോ ദിവസം നന്നായി spray ചെയ്തുകൊടുത്തപ്പോൾ എന്റെ കറിവേപ്പ് ചെടിയിൽ ഉണ്ടായിരുന്ന കീടങ്ങൾ പൂർണ്ണമായും ഇല്ലാതായി.കീടങ്ങളെ തുരത്താൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന പുകയില കഷായം നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. അവിടെ പുകയില സുലഭമാണല്ലോ. മഞ്ഞക്കെണിയും ഫലപ്രദമാണ്. ഇത്രയും വിപുലമായി കൃഷി ചെയ്യുമ്പോൾ ഫലവും വേണമല്ലോ For more information ml.vikaspedia.in/agriculture 😃മഞ്ഞക്കെണികള്‍ മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ വീഴ്ത്താം. എളുപ്പത്തില്‍ തയാറാക്കാവുന്നവയാണ് മഞ്ഞക്കെണികള്‍. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിലോ തകിടില്‍ മഞ്ഞ ചായം പൂശിയോ ഉണ്ടാക്കിയ ഒരു പ്രതലത്തില്‍ അല്‍പ്പം ആവണക്ക് എണ്ണയോ, ഉപയോഗശൂന്യമായ എഞ്ചിന്‍ ഓയില്‍/ഗ്രീസ് തുടങ്ങിയവ പുരട്ടണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലെ ഇതു കൃഷിയിടത്തില്‍ സ്ഥാപിക്കുക. ഒഴിഞ്ഞ ടിന്നുകളും ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടണം. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ കമിഴ്ത്തി വയ്ക്കാം. 😃പുകയില കഷായം ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും. പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും. ml.wikipedia.org/wiki/ For more information സുമിയുടെ അറിവുകൾ അവിടുത്തെ കൃഷിക്കാർക്കും പങ്കുവെക്കാം.

  • @user-yp6ge9ln1w
    @user-yp6ge9ln1w Před 15 hodinami

    Mole paniyanoo kuravundo rest edukku mole

  • @rajeshaymanam6706
    @rajeshaymanam6706 Před 18 hodinami

    ❤️❤️❤️

  • @firosfirod5422
    @firosfirod5422 Před dnem

  • @outspoken1614
    @outspoken1614 Před dnem

    നിങ്ങളെയും നിങ്ങളുടെ വിഡിയോസും miss ചെയ്തു

  • @thomasthomas-ny6km

    Looks more fertilizer added to plants.

  • @lilymj2358
    @lilymj2358 Před dnem

    Chedi nadaan bud ഉണ്ടാക്കിയത് കറുത്ത മണ്ണ് കൊണ്ട് വന്നു ഇട്ടു ആണല്ലോ. ഓർഡിനറി മണ്ണ് കൂടി മിക്സ് ചെയ്തു ഇടു. വിനാഗിരി വേണ്ട. ഉണങ്ങും.ചുരുണ്ട ഇലകൾ നുള്ളി കളയൂ. ഉള്ളിക്ക് വെള്ളം കൂടുതൽ പാടില്ല. മുരിങ്ങ ക്കു വളരെ കുറച്ചു വെള്ളം മതി. 🎉🎉🎉

  • @thomasthomas-ny6km

    More water is not good. Cow dung is good. Keep it dry.

  • @harikumargopal1870

    ❤❤

  • @user-nv8ko1ji5x
    @user-nv8ko1ji5x Před dnem

    ❤❤❤

  • @peoplesservice...lifemissi2660

    പുകയില കഷായം ഉണ്ടാക്കി സ്റ്റോക്ക് വെക്കുക .

  • @peoplesservice...lifemissi2660

    വെള്ളം അധികമായാലും ചെടികള് നശിച്ച് പോകും..

  • @sandhyap1238
    @sandhyap1238 Před dnem

    മണ്ണ് നന്നായി ഇളക്കിയതിനു ശേഷം കുമ്മായം ചേർത്ത് ഇളക്കി 15ദിവസത്തിന് ശേഷം ചെടിയോ, വിത്തോ നടുക.

  • @minis416
    @minis416 Před dnem

    ❤❤❤

  • @girijaanand398
    @girijaanand398 Před dnem

    Palipoya pachakum❤

  • @hopeman52971
    @hopeman52971 Před dnem

    Hi Sumi Take rest will be ok , God Bless you all.

  • @sobhadayanand4835
    @sobhadayanand4835 Před dnem

    ❤❤❤

  • @SadhanaSatheesh
    @SadhanaSatheesh Před dnem

    Vykunneram pukayittu nokku

  • @aleykuttydotty6462

    പുളിച്ച കഞ്ഞിവെള്ളം ചെടികളിൽ തളിക്കാം.വെളുത്തുള്ളിയും കാന്താരിയും നന്നായി അരച്ച്, അരിച്ചെടുത്ത് dilute ചെയ്തു,sprayer ഉപയോഗിച്ച് ഇലകളിൽ spray ചെയ്യാം. ഞാൻ ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ലൊരു പരിധി വരെ എഫക്ടീവ് ആണ്.fish amino acid കടയിൽ വാങ്ങാൻ കിട്ടും.user manuel നോക്കി ചെയ്യാം.

  • @muraliyesodha9112
    @muraliyesodha9112 Před dnem

    👌👌❤️

  • @user-dc8fj1xt3t
    @user-dc8fj1xt3t Před dnem

    ❤❤❤❤❤

  • @sridev.s7183
    @sridev.s7183 Před dnem

    സുമിക്ക് cold പിടിച്ചോ മോളെ.ഫേസ് kandal സുഖ മില്ലാതത് പോലെയുണ്ട്.. take care.❤❤

  • @sherryjohn8072
    @sherryjohn8072 Před dnem

    👍👍👍

  • @SalilaS-tr5yf
    @SalilaS-tr5yf Před dnem

    ❤️❤️❤️❤️

  • @VasanthaRajan121
    @VasanthaRajan121 Před dnem

    ബെന്ദി എന്ന് ആണ് ഇവിടെ പറയുന്നു.മണ്ട മുറിച്ചു നടാം വട്ടത്തിൽ പൂവ് ഉണ്ടാകും

  • @nahiyannishan3748
    @nahiyannishan3748 Před dnem

    🥰🥰🥰

  • @sreelathavh3420
    @sreelathavh3420 Před dnem

    മണ്ണിൽ കുറച്ച് കുമ്മായം ഇട്ടു മണ്ണ് ഒരുക്കിയാൽ ചിലപ്പേൾ ശരിയാക്കും മോളെ സുമി സങ്കടപെടെസ്റ്റ

  • @sindhuvishwan5066
    @sindhuvishwan5066 Před dnem

    ❤❤❤

  • @User123zfeugjwyAbcd

    Earഫോൺ വെച്ച് കേൾക്കുമ്പോൾ വെള്ളത്തിൽ മുങ്ങാൻ കുഴി ഇടുമ്പോൾ ഉണ്ടാകുന്ന സ്വരംപോലെ. കാറ്റാണോ.

  • @sonyanish3421
    @sonyanish3421 Před dnem

    ❤❤❤

  • @user-vr8gj7hi5o
    @user-vr8gj7hi5o Před dnem

    ❤❤❤

  • @sherlyjoy9252
    @sherlyjoy9252 Před dnem

    Sisters thanna rosum poochedikalumano Sumimole

  • @minna_fathi
    @minna_fathi Před dnem

    അവിടുത്തെ മല്ലിക ഞങ്ങൾ ഇവിടെ ജമന്തിയെന്ന് പറയും 🥰

    • @solofighter6375
      @solofighter6375 Před dnem

      njangal ithine chendu malli ennum parayum. jamanty mattoru type poovu aanu. nalla manamanu jamantikku.

    • @vattukulam
      @vattukulam Před dnem

      Njangalum...😊

  • @Sindhu_vijayan__
    @Sindhu_vijayan__ Před dnem

  • @k.c.thankappannair5793

    Best wishes 🎉

  • @sinimoltv
    @sinimoltv Před dnem

    👍

  • @sarojinir1629
    @sarojinir1629 Před dnem

    Manure koodiyalum unangipokum.

  • @varijakshanp2974
    @varijakshanp2974 Před dnem

    ബേക്ക് പേക്കർ അരുണിമ മലാവിയിൽ വരുന്നുണ്ട്. തമ്മിൽ കാണാൻ മറക്കരുത് ആദിത്യം നൽകുമല്ലോ നിങ്ങൾ രണ്ടുപേർക്കും ആശംസകൾ. തമാലക്കും തങ്കുവിനും

  • @SheejaSheeja-fd1zh

    സുമി പച്ചക്കറികളുടെ ഇടയ്ക്കു ഓരോ ജമന്തി കൂടെ നട്ടു വയ്ക്കു. കീടങ്ങളുടെ ആക്രമണം കുറവുണ്ടാകും.

  • @rohanbobyrohanboby1736

    ❤❤❤