Daily vlogs| special mutton curry 🍛 LIFE OF ARUNSUMI ❤️ MALAWI DIARY

Sdílet
Vložit
  • čas přidán 17. 04. 2024
  • #dailyvlog #vlogs #africa #malawidiary #shortvideo #cooking #farming #malayalam #cheerakrishi #dayinmylife #cookingchannel #food

Komentáře • 166

  • @soumyakp127
    @soumyakp127 Před měsícem +9

    അത് വാളരി പയർ എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. വല്യ സൈസ് വരുന്ന പയർ ആണ്

  • @ftchannel7284
    @ftchannel7284 Před měsícem +4

    അങ്ങനെ അദ്ദേഹം ഒരു പ്രശസ്തനായ കുക്കായി😊

  • @Cookworld3
    @Cookworld3 Před měsícem

    Very good veediyo ❤❤❤❤

  • @thomasmt1654
    @thomasmt1654 Před měsícem +4

    He known Kerala style cooking😊

  • @alienrobin2143
    @alienrobin2143 Před měsícem +4

    ഇപ്പോൾ കിട്ടിയാൽ ഞാനത് മുഴുവൻ തിന്ന് തീർത്തേനെ..... ഭാഗ്യം ദൂരം കൂടുതലായി പോയി ....❤❤❤

  • @siyasali3955
    @siyasali3955 Před měsícem +1

  • @kannanmadhav5712
    @kannanmadhav5712 Před měsícem

    💞

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem

    Best wishes 🎉

  • @muneergeepas1132
    @muneergeepas1132 Před měsícem

    ❤❤

  • @rajeshaymanam6706
    @rajeshaymanam6706 Před měsícem

    ❤️❤️❤️

  • @savithrik4287
    @savithrik4287 Před měsícem

    🥰🥰❤

  • @lincybiju8939
    @lincybiju8939 Před měsícem +2

    Sumikutti.. ❤❤❤

  • @santhoshnair8355
    @santhoshnair8355 Před měsícem

    Hi Arun and Sumi,Arunne cold ano,vadukapuli lime anu.Evidyum cost kuravanu.
    Thamala cook cheyille

  • @snehalathavd412
    @snehalathavd412 Před měsícem

    Supper

  • @KpKeloth
    @KpKeloth Před měsícem +3

    സുമി ഇറച്ചിക്കറി ആയതിനു ശേഷം ഒരു പാത്രത്തിൽഇട്ട് കാണിക്കണമായിരുന്നു പിന്നെ കഴിച്ച് അതിൻ്റെ ടേസ്റ്റും അവരുടെ പാചകരീതി എങ്ങിനെയാണെന അറിയാമല്ലോ സൂപ്പർ നന്നായിട്ടുണ്ട് അവതരണം

  • @geetharajan2378
    @geetharajan2378 Před měsícem

    ❤❤❤❤

  • @athulyalekshmi1490
    @athulyalekshmi1490 Před měsícem

    Curry narenga achar super

  • @soumyakp127
    @soumyakp127 Před měsícem

    ❤❤❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 Před měsícem +1

    തമാല... 😍

  • @pastpresentpresentfutureka9727

    In palakkad district district
    This is called vadugapuli
    Naranga

    • @vappalajayarajmenon4417
      @vappalajayarajmenon4417 Před měsícem +2

      അതെ പാലക്കാട്ടിൽ വടുകപ്പുളി നാരങ്ങ (നാരകം) എന്നാണ് പറയുക എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഇത് അച്ചാറിന് ബെസ്റ്റാണ്

    • @ranjanislove
      @ranjanislove Před měsícem +1

      തൃശൂരും വടുകപുളി എന്ന് തന്നെ പറയാറ്

    • @lincybiju8939
      @lincybiju8939 Před měsícem +1

      Wayanad_ vadukapuli

    • @sajan5555
      @sajan5555 Před měsícem +2

      ഇടുക്കി. എറണാകുളം.. വടുകപ്പുളി..

    • @LifeofArunSumi
      @LifeofArunSumi  Před 28 dny

      Ok

  • @dencyyesu9708
    @dencyyesu9708 Před měsícem

    ❤❤❤❤❤❤

  • @sonyanish3421
    @sonyanish3421 Před měsícem +1

    Vadukapuli naranga ennanu njangalude nattil parayunnathu

  • @thatha271
    @thatha271 Před měsícem

    Super❤❤

  • @sarojinir1629
    @sarojinir1629 Před měsícem

    Mathala naranga.

  • @anusasi1500
    @anusasi1500 Před měsícem +1

    In Trivandrum its called as kambili naranga

  • @sindhuvenugopalan3529
    @sindhuvenugopalan3529 Před měsícem +2

    ഇത് വടുകപ്പുളി നാരങ്ങ ആണ്. കുരു ഒഴിവാക്കി ചെറുതായി അറിഞ്ഞു അച്ചാർ ഇടാം

  • @Kotrl567
    @Kotrl567 Před měsícem

    Super 🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

  • @govindravindrakurup5825
    @govindravindrakurup5825 Před měsícem

    I am G.R. Kurup from Mumbai, I am a subscriber almost all episodes of Malawi Dairy & Arun Sumi vlogs dear friend

  • @jeenas8115
    @jeenas8115 Před měsícem

    ❤❤❤❤🙌🙌🙌

  • @kakibose6396
    @kakibose6396 Před měsícem

    ❤❤❤❤❤❤❤❤

  • @aushanair7630
    @aushanair7630 Před měsícem

    athinu valamara enna parayuka parannu kurachu neelathil ullatha
    pinne nellikka.pachakk murich upp oru nullu mulak podi upp manjhal oru nullu kaya podi pinne kal tea spoon vinigar enniva cherth elakki appol thanne kazhikkam edakk korikkanum nallatha try it

  • @anjana_kannurkkari
    @anjana_kannurkkari Před měsícem

    🥰

  • @user-mn3qd4it1y
    @user-mn3qd4it1y Před měsícem +1

    Hai sumi ❤❤❤❤😘😘😘

  • @christhomas8756
    @christhomas8756 Před měsícem

    Njan keralathil ente veetil ethyapol ente daddy ennodu chodichu malawi diary ile kuttikal video edunnile epol enn...njan wonder adichu poyi daddyoke nigalude fans anathre..proud of you .indians nu value venamengil engane ulla nalla kaygal cheyanam ennoke daddyude vaga upadeshom kitti..
    Fan from Ghana

    • @LifeofArunSumi
      @LifeofArunSumi  Před měsícem +1

      Thank you so much, special thanks to Daddy 🥰🥰🥰

  • @muraliyesodha9112
    @muraliyesodha9112 Před měsícem +1

    നമ്മുടെ നടൻ കുക്കിംഗ് തന്നെയാണ് മട്ടൻ കറി ഇതുമാതിരി തമാലയോട് ചെയ്യാൻ പറയണം❤❤❤

  • @taeyongboba
    @taeyongboba Před měsícem +1

    Sumi chechi oru Q&A video cheyyamo

  • @dasettanp
    @dasettanp Před měsícem +1

    ഞങ്ങൾ അങ്കമാലിക്കാർ വാളങ്ങ എന്ന്പറയും❤

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem

    Hai Arun and sumi good morning

  • @hemamalini5638
    @hemamalini5638 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @AlexXavier-tf6ce
    @AlexXavier-tf6ce Před měsícem

    Arun bro luca evide

  • @salilamuraleedharan9632
    @salilamuraleedharan9632 Před měsícem

    Hai sumi❤️❤️

  • @mayarajesh6941
    @mayarajesh6941 Před měsícem +1

    Ethu meat aayalum kaduku use cheyyilla.

  • @mariajoseph3046
    @mariajoseph3046 Před měsícem

    Sumi, peanut avide krishi undo illengil vithu ittu nokanae

  • @lilymj2358
    @lilymj2358 Před měsícem

    വിത്ത് pkt il പേരു കണ്ട്. Pl see variety farmer you tube by sujith. Seeds sale undu. acre കണക്കിന് various കൃഷി. കടുക് use ചെയ്യില്ല.🎉🎉🎉

  • @Inul64
    @Inul64 Před měsícem

    മക്കളെ വളരെ ചെറുപ്പത്തിൽ തന്നെ ആഫ്രിക്കൻ ആളുകൾ നല്ലപോലെ cook ചെയ്യും ❤❤❤. ഈ നാരങ്ങാ വെള്ള അച്ചാർ ഉണ്ടാക്കാൻ നല്ലത് ആണ് 👍

  • @balanmkd2964
    @balanmkd2964 Před měsícem

    Valutyavithekuttiavara

  • @sobhadayanand4835
    @sobhadayanand4835 Před měsícem

    ചായയും പഞ്ചസാരയും നിർത്തിയതിൽ സന്തോഷമുണ്ട്. ഞാൻ വര്ഷങ്ങളായി ചായയും പഞ്ചസാരയും നിർത്തിയിട്ട്

  • @praveenuk82
    @praveenuk82 Před měsícem

    Hi Sumi, sweet corn is GMO, hence it is not good to use it. All natural corn is actually hard it is sweet corn that is genetically modified and soft, not good for health.
    Also the white color beans that you showed in the last is called broad beans/ butter beans.

  • @SukumariSuku-hg4es
    @SukumariSuku-hg4es Před měsícem +2

    അത് കറിനാരങ്ങ ആണ്

  • @SureshKumar-rh6iu
    @SureshKumar-rh6iu Před měsícem +1

    പഞ്ചാര നല്ലതല്ല അപ്പോൾ 'ഉപ്പ് ' നല്ലതാണോ?

  • @jayanjai7652
    @jayanjai7652 Před měsícem

    ❤️❤️❤️❤️❤️

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt Před měsícem

    Hai sumi

  • @sarammachacko8941
    @sarammachacko8941 Před měsícem +1

    ആ നാരങ്ങ തീയൽ വയ്ക്കാൻ നല്ലതാണ്. ചില നാരങ്ങ കയ്പ് ഉള്ളത് ഉണ്ട്.അല്പം പഞ്ചസാര ചേർത്ത് ആ കാര്യം പരിഹരിക്കാൻ പറ്റും.

  • @rajeshpkd3088
    @rajeshpkd3088 Před měsícem

    🎉🎉🎉🎉❤❤❤🎉🎉🎉🎉❤❤❤❤

  • @babymathew1797
    @babymathew1797 Před měsícem

    Tamizhil iee lemon nu narthenga ennu pareyum acharidan nallethanu.

  • @rajeevVkurupsooranad
    @rajeevVkurupsooranad Před měsícem +2

    കറി നാരങ്ങ നാട്ടിൽ സദ്യ ക്കു ഉപയോഗിക്കുന്നതാണ്

  • @user-yp6ge9ln1w
    @user-yp6ge9ln1w Před měsícem

    Sumi mole valaripayaranu Kari naraga athum acharidum

  • @radhanair788
    @radhanair788 Před měsícem

    Hai Sumi and Arun.♥️♥️♥️.

  • @thomasthomas-ny6km
    @thomasthomas-ny6km Před měsícem

    Lot of seeds. Rs. 5000.00. Good farming there.

  • @govindravindrakurup5825
    @govindravindrakurup5825 Před měsícem

    It's called here Valari payar, that white colour big size dear Smt. Sumi Arun

  • @sindhuvishwan5066
    @sindhuvishwan5066 Před měsícem

    Hi Sumi ❤❤❤

  • @Thaninadanvlog
    @Thaninadanvlog Před měsícem

    Vadukapuli naranga acharu idam

  • @lovejivarghese
    @lovejivarghese Před měsícem +1

    Odichukuthy naranga

  • @thomasgeorge4025
    @thomasgeorge4025 Před měsícem +1

    നെല്ലിക്ക പുഴുങ്ങി വേണം ഉപ്പിലിടാൻ

  • @acasaleem
    @acasaleem Před měsícem

    ആഫ്രിക്കക്കാരൻ മട്ടൺ കറി വെക്കുമ്പോൾ വിത്തുകൾ വാങ്ങിയാൽ നല്ല വിളവെടുപ്പ് കിട്ടുമോ 😂

  • @user-dq8xq6pu6q
    @user-dq8xq6pu6q Před měsícem +1

    Muringa vithu vangilae

  • @babymathew1797
    @babymathew1797 Před měsícem

    April to September vare thanupukalemanu Sumi.

  • @taeyongboba
    @taeyongboba Před měsícem +1

    Home tour venamm please

  • @elbinjohnson8888
    @elbinjohnson8888 Před měsícem +1

    കറി നാരങ്ങ എന്ന് പറയും

  • @lethikap9125
    @lethikap9125 Před měsícem

    Tvm ee narangaya sadhyakkokke upayogikkaru mole

  • @SunilsHut
    @SunilsHut Před měsícem

    ഓറഞ്ച് അല്ലേ നാരങ്ങ ❤😂😂😂😂

  • @indhunanukuttan6382
    @indhunanukuttan6382 Před měsícem

    Aa lemon unakke sushekkam.

  • @iloveindia1076
    @iloveindia1076 Před měsícem

    ബീഫ് കട്ലറ്റ് ഉണ്ടാക്കാൻ അറിയാമോ, ഇല്ലെങ്കിൽ പറഞ്ഞുതരാം

  • @girijaanand398
    @girijaanand398 Před měsícem

    Super,valu amarapayar വിത്ത്

  • @lillynsunnythomas3799
    @lillynsunnythomas3799 Před měsícem

    Athu Valari payer aanu..allenkil cheema payer ennu parayum…Kristi channel nte add onnu msg cheyyumo..

  • @sureshpo9459
    @sureshpo9459 Před měsícem

    അവിടുത്തെ പെണ്ണങ്ങൾക്ക് മുടി നീളുകയില്ലേ അതോ മുറിക്കുന്നതാണോ

  • @user-nr4dz5qx7y
    @user-nr4dz5qx7y Před měsícem

    Vadukapuli,kari naranga

  • @susheelavenugopal7570
    @susheelavenugopal7570 Před měsícem

    നിങ്ങൾ രണ്ടു പേരും നിലമ്പൂർ ആണോ

  • @krishnakumarunnithan387
    @krishnakumarunnithan387 Před měsícem

    Sumi please avoid words repetition.
    All the best

  • @sajan5555
    @sajan5555 Před měsícem +2

    വാളോരാ.. പയർ.. വാളരി പയർ എന്നൊക്കെ പറയും

  • @suseelaajikumar4504
    @suseelaajikumar4504 Před měsícem

    സുമി ഞങ്ങൾ ഈ ഇവിടെ ചൂടുകൊണ്ട് വേവുവാണ് 😢😢😢😢😢😢തീചൂട് 😢😢😢😢😢

  • @shyamaladevi8519
    @shyamaladevi8519 Před měsícem +2

    വടുക പുളി നാരങ്ങ അല്ലെങ്കിൽ കറി നാരങ്ങ

  • @jayajaya9451
    @jayajaya9451 Před měsícem

    കറി നാരങ്ങ യാണ്

  • @k.p6585
    @k.p6585 Před měsícem

    നാരങ്ങ ഉണങ്ങി അച്ചാർ ഇടാം

  • @anjaliav938
    @anjaliav938 Před měsícem

    Da ഇനി എന്നാ നാട്ടിലേക്ക്

  • @sreedevim6827
    @sreedevim6827 Před měsícem +1

    നാരങ്ങ തൊലിചെത്തി 3:31 കളഞ്ഞ് ചെറുതായിട്ട് അറിയണം ഇതിലേക്ക് വെളുത്തുള്ളി പചചമുളക്/കൺകാന്താരി ഉപ്പ് കറവേപ്പില ഇത്രയുംചേർത് boildwater തണുപ്പിച്ച് ഒഴിച്ച് കുപ്പിയിലാക്കി അച്ചാർ ready

  • @monishmohan1951
    @monishmohan1951 Před měsícem

    Hai

  • @susammaachankunju4623
    @susammaachankunju4623 Před měsícem

    Super❤❤❤

  • @radhikapradeep7545
    @radhikapradeep7545 Před měsícem

    Hi sumi how r u❤

  • @mollydaniel2789
    @mollydaniel2789 Před měsícem

    വാ ള ര ി പയർ.നീളം , വീതി ഉള്ള പയർ. തോരൻ,മെഴുക്കുപുരട്ടി( വറ്റൽ) ഉണ്ടാക്കാം. നല്ലത്. അധികം മൂക്കാത്ത തു നല്ലത്.

  • @iloveindia1076
    @iloveindia1076 Před měsícem +1

    കറി നാരങ്ങ

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před měsícem

    മട്ടൻ കറി നല്ല രുചിയുണ്ടാവും ഗംഭീര പാചകമാണ്

  • @jayasreen7838
    @jayasreen7838 Před měsícem

    വെളുത്തവലിയപയർ വാളരിപ്പയർ

  • @VijayKumar-gs1bu
    @VijayKumar-gs1bu Před měsícem +2

    കോട്ടയംകാർ ഈ നാരങ്ങയ്ക്ക് ഒടിച്ചു കുത്തി നാരകം എന്നു പറയും

  • @mollydaniel2789
    @mollydaniel2789 Před měsícem

    വാ ള രി പയർ.not വളരി*

  • @rosammajakir4208
    @rosammajakir4208 Před měsícem

    വാ ള മരാ പയർ

  • @k.s.chandran7633
    @k.s.chandran7633 Před měsícem

    അതിന്റെ രുചി പറയാതെ നിർത്തിയത് ഒരു മറ്റേ പണി എന്നു പറയും പക്ഷെ പറയുന്നില്ല എന്നാലും രുചി എങ്ങനായിരുന്നു... പറയുമെന്നു പ്രതീക്ഷിക്കുന്നു

    • @LifeofArunSumi
      @LifeofArunSumi  Před měsícem

      Chettanu ariyamekil parayu njangalkum ariyananu...aa matte paniyum koode kootathil paranjek

  • @valsarajan6680
    @valsarajan6680 Před měsícem

    Kasargod madalam

  • @saarangsineesh.snigdhasine3374

    ❤❤❤

  • @bindusoman3297
    @bindusoman3297 Před měsícem

    ❤❤