Cocount oil at home - Rava Dosa | ഒരു കൊല്ലത്തേക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

Sdílet
Vložit
  • čas přidán 18. 04. 2024
  • #ravadosa
    #easybreakfast
    #breakfast
    #dayinmylifemalayalam
    #lunch
    #coconutoil
    #malayalam
    #cooking
    #marriage
    #snacks
    #shoppingvlog
    #dosarecipe
    #dosa
    #cook
    #chutney
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning
    Kitchen cleaning

Komentáře • 283

  • @anitharavikumar2259
    @anitharavikumar2259 Před měsícem +3

    Big Salute 'നിങ്ങളുടെ അദ്ധ്വാനത്തിൻ്റെ ഫലം അനുഭവിക്കുന്നു. സ്മിത എത്ര സന്തോഷമായിട്ടാണ് ഓരോ ജോലിയും ചെയ്യുന്നത്. ഇത് കണ്ട് ആരും കണ്ണവെക്കാതിരിക്കട്ടെ

  • @valsalasurendran328
    @valsalasurendran328 Před měsícem

    Super adipoli dosayum chattniyum

  • @sobhanakumari.s7887
    @sobhanakumari.s7887 Před měsícem +1

    Today's recipe worth to make a try,.❤

  • @akkulolu
    @akkulolu Před měsícem +15

    വെളിച്ചെണ്ണ നിങ്ങളുടെ hard വർക്കിനെ അഭിനന്ദിക്കാൻമറന്നുപോയി. Big സല്യൂട്ട് സ്മിത ആൻഡ് സാജൻ 🥰👌🏻❤️❤️👌🏻👌🏻

  • @prajithpraveen1950
    @prajithpraveen1950 Před měsícem +2

    Beautiful video

  • @user-tw5jr1iw8x
    @user-tw5jr1iw8x Před měsícem +3

    Video 👌👍❤

  • @sobhav390
    @sobhav390 Před měsícem +2

    Very good information ❤

  • @SunilSunil-pp4vv
    @SunilSunil-pp4vv Před měsícem +2

    Good

  • @ambikah6761
    @ambikah6761 Před měsícem +3

    Smitha you are great rava dosa and chatnj SUPER

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 Před měsícem +2

    Super dhosa green chatini ❤

  • @user-wi5dm2fq8w
    @user-wi5dm2fq8w Před měsícem

    Big salute to both of your hard work. Very good presentation Smitha.

  • @padmad8965
    @padmad8965 Před měsícem +4

    Smitha ദോശയും chatniyum super. ❤❤❤

  • @georgeenajacob1333
    @georgeenajacob1333 Před měsícem +2

    Super ❤

  • @reenajohny2906
    @reenajohny2906 Před měsícem +1

    Super dhosha and chattny ❤👌👌♥️♥️

  • @bindusatish8629
    @bindusatish8629 Před měsícem +2

    Ravadosha nalla taste aanu.Smitha undakkyappol onnumkoodi taste aayi.Adipoli

  • @lakshmipunnokil7416
    @lakshmipunnokil7416 Před měsícem +1

    Super

  • @anithanatarajan8602
    @anithanatarajan8602 Před měsícem +2

    Super preparation Very useful information Thanks

  • @shobhithashajahan4794
    @shobhithashajahan4794 Před měsícem +4

    സഹോദരി ❤❤❤

  • @user-fk3fc7vz4h
    @user-fk3fc7vz4h Před měsícem +3

    cute video✨✨❤❤

  • @alphonsaiype8004
    @alphonsaiype8004 Před měsícem +1

    Super 👍👍👍

  • @thankamthekkepat
    @thankamthekkepat Před měsícem +3

    very hard working!!!! your videos are a delightful to watch ....never miss any videos...keep up the good work Smithamol!!!

  • @sobhav390
    @sobhav390 Před měsícem +1

    Really great and proud of you Smitha ❤😊

  • @MiniSoji-qu7in
    @MiniSoji-qu7in Před měsícem +1

    Chechi super

  • @eileenpaul1118
    @eileenpaul1118 Před měsícem +2

    Super Rawa dosa aanu 👍❤️

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem +1

    Happy family 💞💞💞

  • @deepakm77
    @deepakm77 Před měsícem +3

    Chechi super❤❤❤❤

  • @premeelanairpremeela3942
    @premeelanairpremeela3942 Před měsícem +3

    സ്മിത, എത്ര മിടുക്കിയാണ്,. God bless you always❤️

  • @saraladeviunnikrishnan6699
    @saraladeviunnikrishnan6699 Před měsícem +1

    Very hard-working sincere and submissive lady. I LIKE HER.

  • @rajithaarun2757
    @rajithaarun2757 Před měsícem +1

    👌🏻

  • @snehalathanair1562
    @snehalathanair1562 Před měsícem +2

    Very soft spoken Smitha, Lovely krishi as usual...... pepper in coconut oil is good preservative..... good information

  • @deepababu1650
    @deepababu1650 Před měsícem +2

    Hats off to your hard work and dedication. God bless you all Smitha. ❤❤❤❤❤

  • @user-vw4to5ur6s
    @user-vw4to5ur6s Před měsícem +1

    Smitha love you both. God bless you and family

  • @user-nw6jj7fk8o
    @user-nw6jj7fk8o Před měsícem +2

    Love you chechi ❤

  • @himams-eg8pn
    @himams-eg8pn Před měsícem +2

    👍👍👍👍

  • @mollyvarughese8772
    @mollyvarughese8772 Před měsícem +1

    Very nice hard working blessings

  • @thomasmathew2614
    @thomasmathew2614 Před měsícem +1

    🎉🎉👍👍🎉🎉

  • @arjunvk9381
    @arjunvk9381 Před měsícem +2

    റവ ദോശയും, കറിയും നല്ല ഹെൽത്തി ഫുഡ്‌ ആണ്. ഇത് ന്തായാലും ട്രൈ ചെയ്തു നോക്കും ചേച്ചി.

  • @kalapurushothaman5366
    @kalapurushothaman5366 Před měsícem +2

  • @Bijismusicvlog
    @Bijismusicvlog Před měsícem +2

    Chechi....💚💚💚rava dosa...i will try...🥰🥰

  • @sumamsumam320
    @sumamsumam320 Před měsícem +1

    Rava ദോശ.. Chutney.. 👌👌👌🥰

  • @susmisanthosh7704
    @susmisanthosh7704 Před měsícem +1

    Eeee video kananamennu agrahichirunnu. Request cheythirunnathumanu. Thankyou smitha

  • @minipb6481
    @minipb6481 Před měsícem +1

    Smitha.....❤

  • @semirebi9129
    @semirebi9129 Před měsícem +1

    ❤❤❤

  • @user-yj4nr9jz1q
    @user-yj4nr9jz1q Před měsícem +2

    Undakunnathu kandappol thonni adipoli ayirikkumennu

  • @simirajesh4884
    @simirajesh4884 Před měsícem +1

    Smithechi ❤

  • @haha-uw2mf
    @haha-uw2mf Před měsícem +2

    Smitha ❤🎉🎉🎉🎉

  • @jayavinod427
    @jayavinod427 Před měsícem +1

    ❤❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 Před měsícem +2

    Mole❤❤❤❤❤❤❤❤

  • @Mj-ct5kx
    @Mj-ct5kx Před měsícem +1

    നല്ല വീഡിയോ smitha... എന്തോരം ജോലിയാ ചെയ്യുന്നത്...റവ ദോശ നന്നായിട്ടുണ്ട്...May God bless you🙏🏻

  • @hajaranazar1724
    @hajaranazar1724 Před měsícem +1

    Hi സ്മിതാ ഞാനും റവദോശ ഉണ്ടാകാറുണ്ട് റവ മിക്സിയിൽ ഒന്ന് അടിച്ചെടുക്കാറുണ്ട് കൊള്ളാം ഹെൽത്തിയാണ് 👍👍👌🏻👌🏻🥰🥰🥰🥰🥰🥰🥰

  • @akkulolu
    @akkulolu Před měsícem +1

    Hi സ്മിത സൂപ്പർ 🥰🥰❤️❤️👌🏻👌🏻

  • @nehamanu5110
    @nehamanu5110 Před měsícem +2

    chechi ithu pole ulla combos inim venam plss,exam kazhinju varame amma net on aakan samathikila othiri sneham ah chechii nandu also ravile had this dosa avalu templeil poyitu vannatha .credit chechika thanku sooo much bear hug 😘😘😘😘

    • @auniquefamily3170
      @auniquefamily3170  Před měsícem

      ❤️❤️❤️❤️❤️🫂😘😘😘😘😘😘

  • @latanair1083
    @latanair1083 Před měsícem +1

    Smita the best combination with Rava dosa is peanut chutney

  • @sujathapv3818
    @sujathapv3818 Před měsícem +1

    Nalla bhagiulla doshaum chadnium ❤❤❤❤❤

  • @sujathanair6564
    @sujathanair6564 Před měsícem +2

    Hi Smitha njan ennu rathri rava doshayum puthina chutneyum undakkum😋😋👍👍

  • @minicimy8461
    @minicimy8461 Před měsícem +2

    Nattil August il varunnunde,appol smithaye onnu vannu kanan eshtamanu,

  • @yamunap5507
    @yamunap5507 Před měsícem +2

    Hai Smitha

  • @kusumamjoseph6596
    @kusumamjoseph6596 Před měsícem +1

    റവ ദോശ കണ്ടപ്പോൾ ഹക്കോബ ്് മെറ്റിരിയലിൻ്റ ഓർമ്മ വന്നു

  • @santhai5572
    @santhai5572 Před měsícem +2

    Hai Smitha, ഇന്നത്തെ വീഡിയോ സൂപ്പർ. റവ ദോശ അടിപൊളി. അതിനിടയിൽ കാണിച്ച ചെടികൾ സൂപ്പർ . നല്ല ഭംഗി. ❤❤❤❤

  • @muhsinmehnaaz2200
    @muhsinmehnaaz2200 Před měsícem +2

    Hello namal parippu items idubol athoke wash cheyumo. Athil azhukku undakile. Ariyan vendi aanu

  • @sumathivazhayil5201
    @sumathivazhayil5201 Před měsícem +1

    Good ,vidio👌👌

  • @mariaantony9432
    @mariaantony9432 Před měsícem +2

    Hi Smitha ഇന്നലെ ഞാൻ തൃശൂർ വന്നിരുന്നു contact ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ തീർച്ചയായും വീട്ടിൽ വരുമായിരുന്നു സ്മിതയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ഇന്നത്തെ വീഡിയോ സൂപ്പർ❤

    • @auniquefamily3170
      @auniquefamily3170  Před měsícem

      Thank you ❤️❤️❤️❤️ ഒത്തിരി സന്തോഷം 🥰

  • @shinithomas9768
    @shinithomas9768 Před měsícem +1

    Nanghalude parambil thengu oke ninnu choodal aanu, kolli oke nattal pokkam vachu poku kizhangu kaanilla... Avide vere enthu krushi chaithal undakum?

    • @auniquefamily3170
      @auniquefamily3170  Před měsícem

      ഇവിടെ നമുക്ക് നട്ട് നോക്കുന്നത് എന്തായാലും ഉണ്ടായി കിട്ടും ❤❤❤❤

  • @manugaming5826
    @manugaming5826 Před měsícem +3

    Hi smitha chechi.. 🥰🥰😍😍💕💕

  • @user-yj4nr9jz1q
    @user-yj4nr9jz1q Před měsícem +2

    Hii smitha

  • @thusharathilakan5202
    @thusharathilakan5202 Před měsícem +2

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Krgnair123
    @Krgnair123 Před měsícem +2

    Munpu Ajus world k Saritha Smitha chechi 1 varshathekku aatty vachirikkunna velichanna ennum paranju kanichu thannittundu

  • @beenakrishnamma3980
    @beenakrishnamma3980 Před měsícem +1

    You both are very hard working. One humble suggestion: please wear gloves and boots while gardening. It will protect you from many accidents. I enjoy your videos and tried many of your recipes. Thank you and all the best.

  • @talebroypranatha4042
    @talebroypranatha4042 Před měsícem +1

    pooram kaanan poyillio..thrissur pooram kaanan enikkum oru kothi ne😢😢

  • @user-gk4pd4um3f
    @user-gk4pd4um3f Před měsícem +17

    കേടാകാതിരിയ്ക്കാൻ കുരുമുളക് ചതച്ചിടുന്നത് പുതിയ അറിവാണ്ട്ടാ….thankyou Smitha…ഞാൻ കുരുമുളക് മുഴുവനോടെ ഇടും വെയിലത്ത് രണ്ട ദിവസം വെയ്ക്കും എന്നാലും 3 മാസം ആകുമ്പോഴേയ്ക്കും കേടാവും ….അമ്മ സ്മിതയുടെ ഭാഗ്യം അമ്മയില്ലാത്തവർക്കേ അതിൻറെവേദന അറിയൂ ….അമ്മയെപോലെ നമ്മെ സ്നേഹിക്കുന്ന ആരും ഈ ലോകത്തുണ്ടാവില്ല 🙏

    • @pushpalatharajan4852
      @pushpalatharajan4852 Před měsícem

      വെളിച്ചെണ്ണ ആട്ടി കൊണ്ടുവന്ന അപ്പോൾ തന്നെ പാത്രത്തിൽ നിന്ന് മാറ്റിവെച്ചു അതിന്റെ മട്ടു മാറ്റി വെയിലത്തു വെച്ച് ചൂടാക്കി, അതിനു ശേഷം കുരുമുളക് ചതച്ചു ഇടാം. അല്ലെങ്കിൽ ഉപ്പ് കല്ല് ഇട്ടു വെക്കാം.

    • @auniquefamily3170
      @auniquefamily3170  Před měsícem +1

      ശരിയാണ് ട്ടാ എന്റെ ഒരു ഒരു ഭാഗ്യം തന്നെയാണ് എന്റെ അമ്മ വളരെ പാവാണ് എല്ലാതും വളരെ ക്ഷമയോടുകൂടി മാത്രം കാണുന്ന സ്വഭാവമാണ് ❤❤❤❤❤

    • @nalinisudhakaran375
      @nalinisudhakaran375 Před měsícem

      ​@@auniquefamily3170l

    • @SafiyaKabeer-tn3sf
      @SafiyaKabeer-tn3sf Před měsícem +1

      👌👌

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +2

    ഞങ്ങൾ175 തേങ്ങ ആട്ടി 19/4/24 from തിരൂർ മലപ്പുറം good ഓയിൽ

  • @nehamanu5110
    @nehamanu5110 Před měsícem +1

    ente chechii chettan paranjathu sathyam aa kidu dosa innu njn undaki ellarkum breakfast ithayirunnu nannayi kitti.sorry exams,achamma ,ammaykum vayya atha .vaava daycareil ponathu kondu ok aa.allune kandapo athu pazhaya pole aayi allumole kazhiku mani ennu acting aa ivide bhaaki 5 vacheku kaaka varatte paavam ennu.amma parayuva chechi karanam ini avalu kaakaye koodi pidichu kondu varum enna sathyam.just kidding aa gapil aa avalku food kodukanathu allune kaanichu love u chechi 😘😘😘

    • @auniquefamily3170
      @auniquefamily3170  Před měsícem

      Ente Neha kutty 😘😘😘നന്ദു paranju eallam arinjirunnu vegham thanne Achammaykum Ammaykum sughavum tta pinne ente vave..... 😘😘😘😘😘

  • @arulvarghese5211
    @arulvarghese5211 Před měsícem +2

    Hai

  • @sheejam6799
    @sheejam6799 Před měsícem +1

    Kurach. Fish. Kunjungalle Ayach Tharumo

  • @sindhusreekumar988
    @sindhusreekumar988 Před měsícem +1

    Smitha rava dosa ann adichal kittum alle thanks 😊

  • @sheebafaith9899
    @sheebafaith9899 Před měsícem +1

    സ്മിത,
    എന്തോരം കട്ടിപ്പണികളാന്നേ ചെയ്യുന്നത്!
    സമ്മതിച്ചിരിക്കുന്നു
    പ്രത്യേകിച്ച് ഈ കൊടുംചൂടത്ത്❤

  • @aswathy5245
    @aswathy5245 Před měsícem +11

    നിങ്ങളുടെ പരിസരം കാണുമ്പോ കൊതി ആകുന്നു 😅.

  • @SR-uk9lp
    @SR-uk9lp Před měsícem +2

    Thenga etra divasam undakum velichennayakan

    • @auniquefamily3170
      @auniquefamily3170  Před měsícem

      വെയിലിന്റെ ചൂട് പോലെ നമുക്ക് പെട്ടെന്ന് തന്നെ ഉണക്കി എടുക്കാൻ പറ്റും ❤️❤️❤️

  • @jaazjaaz8935
    @jaazjaaz8935 Před měsícem +4

    പേര് പോലെ തന്നെ AN UNIQUE FAMILY🎉🎉🎉

  • @samkuttyniravathugeoarge-wo6ux

    Iyyu carrot engane nadunne
    Seed ano

  • @sajnamt7041
    @sajnamt7041 Před měsícem +1

    Smithe ravadosa nonstickle undakkan pattullu ennundo

    • @auniquefamily3170
      @auniquefamily3170  Před měsícem

      നോൺസ്റ്റിക്കിൽ ഉണ്ടാക്കുന്നതായിരിക്കും നല്ലത് കാരണം വളരെ നൈസായിരിക്കും റവ ദോശ പിന്നെ പുറത്തേക്ക് ഒലിച്ചു പോകാത്ത രീതിയിൽ ഒഴിച്ചിട്ട് വേണം ഉണ്ടാക്കിയെടുക്കാൻ ❤❤❤❤❤❤❤

  • @meenasreedharan2099
    @meenasreedharan2099 Před měsícem +3

    മോൾ ഇതെല്ലാം എങ്ങിനെ പഠിച്ചു. അമ്മേടെ കയ്യിൽ നിന്നാണോ. 👌ആയിട്ടുണ്ട്

    • @auniquefamily3170
      @auniquefamily3170  Před měsícem

      അമ്മയുടെ കയ്യിൽ നിന്ന് തന്നെയാണ് ❤❤❤❤❤

  • @sholasajeesh4430
    @sholasajeesh4430 Před měsícem +1

    Ramboottan avidunna vangith

    • @auniquefamily3170
      @auniquefamily3170  Před měsícem

      മണ്ണുത്തി കാർഷിക സർവകലാശാല ❤❤❤❤

  • @4futuristiclife
    @4futuristiclife Před měsícem +2

    enikyoru suggestion undu,video kurachukoodi mizhivuttatum,shabdham sravana sahayakavum aakkiyal valare nannayirunnu,ente peru anoop,enikyoru hi parayanam tto

    • @auniquefamily3170
      @auniquefamily3170  Před měsícem

      Srandhikatta ❤️❤️❤️❤️❤️❤️ വെള്ളിയാഴ്ച വീഡിയോയിൽ ഹായ് പറയാട്ടാ

  • @eldhosebaby6093
    @eldhosebaby6093 Před měsícem +1

    ഹലോ ചേച്ചി. സുഖം അല്ലെ എല്ലാവർക്കും

    • @auniquefamily3170
      @auniquefamily3170  Před měsícem

      സുഖമാണ് ട്ട എല്ലാവർക്കും❤️❤️ അവിടെ എല്ലാവർക്കും സുഖമല്ലേ ❤❤❤❤❤

    • @eldhosebaby6093
      @eldhosebaby6093 Před měsícem +1

      @@auniquefamily3170 അതെ ചേച്ചി

  • @Pushpalatha-pg7qx
    @Pushpalatha-pg7qx Před měsícem +1

    Palluchechi.vettil.varam

  • @jayap515
    @jayap515 Před měsícem +2

    Tta annanu parayunathu

  • @sabithasaid1372
    @sabithasaid1372 Před měsícem +42

    ചേച്ചി നിങ്ങളെ വീട്ടിലേക് വന്നു കാണുവാൻ ആഗ്രഹം ഉണ്ട്... വീഡിയോ കാണുന്നത് തന്ന്നെ നിങ്ങളുടെ പരിസരം കാണുവാനാ

  • @jaazjaaz8935
    @jaazjaaz8935 Před měsícem +2

    ക്യാരറ്റ് പറിച് ഹൽവ ഉണ്ടാക്കി കാണിക്കണേ ചേച്ചീ

  • @lissyxavier9749
    @lissyxavier9749 Před měsícem +1

    ❤ഒരുമിച്ച് ആറ്റുന്നതിനേക്കാൾ, ഉണക്കി വച്ചു കുറേശ്ശേ aatunnathalle നല്ലത്

  • @b.v6891
    @b.v6891 Před měsícem +1

    Etra coconut dry cheythu pls para

    • @auniquefamily3170
      @auniquefamily3170  Před měsícem

      ഞാൻ എണ്ണി നോക്കാൻ മറന്നു ട്ട ❤❤❤❤

  • @naseeraem3097
    @naseeraem3097 Před měsícem +3

    ആ പിണ്ണാക്ക് കോഴികൾക്കും താറാവിന് കൊടുത്തുകൂടേ കുറഞ്ഞ വിലക്ക് അവിടെ കൊടുക്കുന്നതിനേക്കാൾ നല്ലത് കൊടുക്കുന്ന തീറ്റയുടെ കൂടെ നനച്ചു കൊടുത്താൽ മതി

  • @Vishnukolothodi
    @Vishnukolothodi Před měsícem +2

    സ്മിതാമ്മേ അടുത്ത വീഡിയോയിൽ എനിക്ക് ഒരു ഹായ് തരാമോ... വിഷ്ണു (മണ്ണാർക്കാട് )

    • @auniquefamily3170
      @auniquefamily3170  Před měsícem

      വിഷ്ണു വെള്ളിയാഴ്ചയിലെ വീഡിയോയിൽ ഹായ് പറയാ ട്ട ❤️❤️❤️😘

    • @Vishnukolothodi
      @Vishnukolothodi Před měsícem

      @@auniquefamily3170 ❤️

  • @geethad795
    @geethad795 Před měsícem +1

    Aarogyam und enn karuthi ithrem joli arum cheyaruth,veen pokum ,appol arum kanilla,kure pani aarelum nirthi share cheyuka

  • @_Sujath
    @_Sujath Před měsícem +1

    Veede eavidea

  • @jinesh9957
    @jinesh9957 Před měsícem +1

    ചേച്ചി പൂരത്തിന് പോയില്ലേ
    ഞാനും എണ്ണയിൽ കുരുമുളക് ചതച്ചാണ് ഇടാറുള്ളത്
    തലയിൽ തേക്കാൻ ഉപയോഗിക്കാത്താതിൽ ഉപ്പ് ഇട്ട് വയ്ക്കും
    റവ ദോശ കൊള്ളാലോ നല്ല സൂപ്പർ ആയിട്ട് ഉണ്ട് കാണുമ്പോഴേ കൊതിയാകും
    ചോളം ഇപ്പോഴും ഉണ്ടല്ലേ അവിടെ 😔😔
    ഇവിടെ കടയിൽ ഒന്നും കിട്ടാൻ ഇല്ല
    ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  Před měsícem

      പൂരത്തിന് പോകാറില്ല ഓരോ കൊല്ലം വിചാരിക്കും അടുത്ത വർഷം പോണെന്ന് ഇതുവരെ നടന്നിട്ടില്ലാ ട്ട ചോളം നമുക്ക് ഇപ്പോഴും വീട്ടിലുണ്ട് പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ ❤️❤️❤️❤️😘

  • @sulajos9851
    @sulajos9851 Před měsícem +2

    ആട്ടിയ ശേഷം എണ്ണ വെയിലത്ത് ചെയ്ക്കണമോ??

  • @user-wi5dm2fq8w
    @user-wi5dm2fq8w Před měsícem

    Onnu samsarikkanamennundu smitha.

  • @user-bk7ds3yu3v
    @user-bk7ds3yu3v Před měsícem +1

    സ്മിത ചേച്ചിക്കും ഷൈൻ ചേട്ടനും കുട്ടികളിലെ

  • @najmat7345
    @najmat7345 Před měsícem +1

    എവിടെ ആണ് ചേച്ചി വീട്