Our first VISHU celebrated in AFRICA 🌼🌼🌼🌼 Life of ARUNSUMI 🌼 Malawi diary

Sdílet
Vložit
  • čas přidán 14. 04. 2024
  • #dailyvlog
    #vlogs
    #africa
    #malawidiary
    #shortvideo
    #cooking
    #dayinmylife

Komentáře • 539

  • @user-hz6rn6br2r
    @user-hz6rn6br2r Před měsícem +69

    Happy vishu. തമാലക്ക് കണി ഒരുക്കിയതും, കണ്ണ് പൊത്തി കണി കാണിച്ചതും, കൈനീട്ടം കിട്ടിയതും, വാഴയിലയിൽ സദ്യ കഴിച്ചതും ഒരുപാട് ഇഷ്ടം ആയി. കണി കാണിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി തമാലക്ക്. നമ്മുടെ നാട്ടിലെ വിഷു ആഘോഷം തമാലക്ക് വീഡിയോവഴി കാണിച്ചോ? തമാലെയെ ഒരുപാട് ഇഷ്ടം,തിരക്കി എന്ന് പറയണേ.. നിങ്ങൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വിജയത്തിൽ എത്തട്ടെ.... 💞💞💞💞💞♥️♥️♥️♥️♥️♥️♥️

  • @user-vv9lo2ks6s
    @user-vv9lo2ks6s Před měsícem +25

    തങ്ങൾക്കു പറ്റുന്നപോലെ വിഷു ആഘോഷിച്ച, ബാക്കി സമയം മറ്റു നല്ല കാര്യങ്ങൾ ചെയ്യാൻവേണ്ടി വിനിയോഗിക്കുന്ന നല്ല മക്കൾ അരുണിനും സുമിക്കും വൈകിയ വിഷു ആശംസകൾ ❤❤❤❤❤❤❤❤❤❤

  • @user-ln2hc2eh8j
    @user-ln2hc2eh8j Před měsícem +26

    അരുൺ സുമി തമാല ഭാഗ്യവതിയാണ് നിങ്ങളുടെ ഹൃദയംനിറഞ്ഞ സ്നേഹം അനുഭവിക്കാൻ പറ്റു ഉന്നുടാല്ലോ ❤❤ഹാപ്പി വിഷു

  • @shyamaladevi8519
    @shyamaladevi8519 Před měsícem +20

    വിഷു ഒരുക്കങ്ങൾ ഭംഗി ആയിട്ടുണ്ട് മഞ്ഞ പൂവ് സൂപ്പർ രണ്ട് പേർക്കും വിഷു ആശംസകൾ

  • @Meera-gv9hl
    @Meera-gv9hl Před měsícem +29

    ‘......
    ......
    മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മഞ്ഞും മമതയും ഇത്തിരി കൊന്നപ്പൂവും.’ - വിഷു ആശംസകൾ 🫶

    • @ravindrannair516
      @ravindrannair516 Před měsícem +1

      Happy,,Vishu

    • @indiranair8518
      @indiranair8518 Před měsícem +1

      ഹാപ്പി വിഷു സാധനങ്ങൾ ഒന്നും അല്ല പ്രധാനം സ്നേഹമുള്ള മനസ്സാണ്❤ 5:53

    • @LifeofArunSumi
      @LifeofArunSumi  Před měsícem

      Happy vishu

    • @sreelatha642
      @sreelatha642 Před měsícem

      Belated Happy Vishu 🎉❤

    • @sulochanap8811
      @sulochanap8811 Před měsícem

      Papadom Ella

  • @user-mt7tb6rh3n
    @user-mt7tb6rh3n Před měsícem +19

    Happy വിഷു അവിടുത്തെ കാട്ടിലെ പൂക്കൾ ഇവിടെ ചെടികളാണ്

  • @nishanisha1088
    @nishanisha1088 Před měsícem +12

    തമാലയുടെ ആ സന്തോഷം കണ്ടിട്ട് മനസ്സ് നിറഞ്ഞു.happy vishu അരുൺ, സുമി ❤

  • @lilymj2358
    @lilymj2358 Před měsícem +13

    വിഷു കണി കാണാൻ കൺ അടച്ചു തുറന്നു കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു. Happy vishu. Arun, Sumi kku കൈനീട്ടം കൊടുത്തില്ല. Njankal എല്ലാവരും നിങ്കളുടെ കൂടെ സത്യ ഉണ്ടു.Next year Village common place il കണി വെച്ചു നാട്ടുകാരെ morning കാണിക്കണം. പായസം കൊടുക്കാം.🎉🎉🎉

    • @LifeofArunSumi
      @LifeofArunSumi  Před měsícem

      പിന്നെ ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു

  • @binduyesudas4625
    @binduyesudas4625 Před měsícem +12

    ആ പൂവ് നല്ല ഭംഗിയാണ്

  • @susanabraham8995
    @susanabraham8995 Před měsícem +12

    കാണിക്കൊന്നയുടെ African cousin. കൊള്ളാം, നല്ല ഭംഗിയുള്ള പൂക്കൾ!

  • @josephcorreyo9627
    @josephcorreyo9627 Před měsícem +7

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @ancymathew1836
    @ancymathew1836 Před měsícem +9

    Sumi flower nalla bhangiyund

  • @ajithkarthika3317
    @ajithkarthika3317 Před měsícem +8

    Happy Vishu dear Arun & Sumi....
    വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു....പൂവ് ശേഖരിക്കാൻ പോയതും ,സുമി അരുണിനേയും , തമാലയേയും വിഷുക്കണി കണികാണിച്ചതും , സദ്യ ഒരുക്കലും , വിഷു കൈനീട്ടം കൊടുത്തതും എല്ലാം വളരെ ഇഷ്ട്ടപെട്ടു.... എല്ലാവർക്കും നല്ലൊരു വിഷു ആശംസിക്കുന്നു....
    സദ്യക്ക് വാഴയില വെട്ടിയപ്പോൾ ഒന്ന് ഭയന്നു.... വളരെ മുൻപ് , അതായത് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വനിത മാസികയിൽ വന്ന ഒരു മലയാളി വീട്ടമ്മയുടെ അനുഭവം വിവരിച്ചു കൊണ്ടുള്ള ഒരു ലേഖനം വായിച്ചതോർമ്മവന്നു.... ആ വീട്ടമ്മക്ക് ആഫ്രിക്കയിൽ ഓണാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അനുഭവം.....
    ഏത് ആഫ്രിക്കൻ രാജ്യത്താണെന്ന് ഓർമ്മയില്ല , ഓണത്തോട് അനുബന്ധിച്ച് അവർ വീടിനടുത്തുള്ള ആളുകൾക്ക് വാഴ ഇലയിൽ ഓണ സദ്യ ഒരുക്കി നൽകി.... അത് പൊല്ലാപ്പായി.... ബഹളമായി.... അവിടുത്തെ ആളുകളെ അപമാനിച്ചു എന്നായി.... കാരണം അവിടെ നായക്ക് ആണുപോലും വാഴയിലയിൽ ആഹാരം നൽകുന്നത്....
    കേരളത്തിൽ ഇങ്ങനെ ആണ് പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിൽ ആഹാരം കഴിക്കുന്നതെന്ന് പറഞ്ഞിട്ടൊന്നും അവർക്ക് മനസ്സിലാകുന്നില്ല....സ്ഥിതി വളരെ മോശമായി എന്നാണ് എഴുതിയിരുന്നത്.... അതുകൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ പോകുന്നവർ ഇതൊക്കെ ശ്രദ്ധിക്കണമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു....
    നിങ്ങളോടൊപ്പം തമാല സദ്യ കഴിക്കാൻ ഇരുന്നപ്പോൾ ആ സംഭവം ഓർമവന്നു....അതുകൊണ്ട് പറഞ്ഞുവെന്നേയുള്ളൂ....
    എല്ലാവർക്കും ഒന്നുകൂടി സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.... 🌾🌾❤❤

    • @philipmervin6967
      @philipmervin6967 Před měsícem +1

      വിദേശ രാജ്യങ്ങളിലെ, culture, tradition, social interaction, മുതലായവ, അവിടെ ഉള്ള local residents നോട്‌ ചോദിച്ചു മനസ്സിലാക്കണം. നമ്മുടെ രീതികൾ അവരെ അടിച്ചു ഏൽപ്പിക്കരുത്. Public places ൽ പാലിക്കേണ്ട manners പോലും നമ്മൾ കാണിക്കാറില്ല

    • @LifeofArunSumi
      @LifeofArunSumi  Před měsícem +4

      ഇതിൽ നമ്മൾ കാണേണ്ട ഒരു കാര്യം ആ ഇലയിൽ അവരും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒരു പ്രോബ്ലം വരില്ല ഞങ്ങൾ ഇലയിൽ ഒന്നിച്ച് ഇരുന്നാണ് കഴിക്കുന്നത് അത് വില്ലേജിൽ പോയാലും അങ്ങനെ തന്നെ ചെയ്യും അപ്പോൾ അവർക്ക് അതിൽ ഒരു വേർ തിരിവ് തോന്നില്ല

  • @jaithasunilkumar375
    @jaithasunilkumar375 Před měsícem +3

    വിഷു ആശംസകൾ... 🌹🌹. മാലാവിയിലെ കണിക്കൊന്ന സൂപ്പർ... 👌🏾👌🏾

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem +1

    Happy. Vishu

  • @ajayakumar6940
    @ajayakumar6940 Před měsícem +7

    നിങ്ങൾക്കും താമലക്കും ഐശ്വരത്തിന്റെ വിഷു ആശംസകൾ 🌹🌹🌹

  • @kuriakose8945
    @kuriakose8945 Před měsícem +2

    HAPPY VISHU

  • @joshypjacobputhussery4607
    @joshypjacobputhussery4607 Před měsícem +2

    Happy Vishu ❤❤🎉

  • @valsalakumari7596
    @valsalakumari7596 Před měsícem +7

    നിറക്കണ്ണുകളോടെ കണ്ട വീഡിയോ. നിങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ

  • @annammamathew7527
    @annammamathew7527 Před měsícem +8

    Happy vishuArunandSumimol

  • @anupamagokul5045
    @anupamagokul5045 Před měsícem +1

    Happy vishu. Nalla vedio. Orupad ishtayi❤

  • @nishiloyi1327
    @nishiloyi1327 Před měsícem

    Happy Vishu

  • @aushanair7630
    @aushanair7630 Před měsícem +1

    Happy vishu Arun & Sumi🎉

  • @arch9025
    @arch9025 Před měsícem +2

    Happy vishu. ഈ ഇയർ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤

  • @asokann3066
    @asokann3066 Před měsícem +3

    Happy vishu ❤❤❤

  • @jessynambiar9096
    @jessynambiar9096 Před měsícem +4

    It's marvellous that you are able to keep up the traditional festival with the available things in your place. Hey that yellow flowers look great.

  • @sujaprasad9459
    @sujaprasad9459 Před měsícem +1

    Happy vishu

  • @ancygeorge6073
    @ancygeorge6073 Před měsícem +1

    Happy❤❤❤vishu🎉🎉🎉🎉

  • @remyasumod2015
    @remyasumod2015 Před měsícem +2

    Happy vishu🎉❤❤

  • @amitanand713
    @amitanand713 Před měsícem +2

    Happy Vishu arun and sumi🎉🎉🎉❤❤❤

  • @miniafrem7975
    @miniafrem7975 Před měsícem +1

    Happy Vishu Arun & Sumi

  • @purushothamanvk7172
    @purushothamanvk7172 Před měsícem +2

    Happy Vishu to Arun,sumi,& Tamala Very enjoyable life. Happy to see that. Nice Kani.❤😊

  • @jayankuruvath6876
    @jayankuruvath6876 Před 3 dny

    👍

  • @krupasurya7878
    @krupasurya7878 Před měsícem

    Happy vishuu

  • @user-gu1kd7qu1k
    @user-gu1kd7qu1k Před měsícem

    Happy Vishu my Arun&Sumi.ThaMaala🎉🎉

  • @akash.sdhyan9129
    @akash.sdhyan9129 Před měsícem

    🥰Happy Vishu✨

  • @Adhilaami
    @Adhilaami Před měsícem +6

    വിഷു.. ഇപ്പോഴും വീട്ടിൽ പോയാൽ തൊട്ട് വീട്ടിലുള്ള ചേച്ചി വിളിച്ച് ഞങ്ങൾക്ക് കൈ നീട്ടവും കണി വെച്ചതും കാണിച്ചു തരും.. ഇപ്പോഴും.. ഇത്തവണ കണ്ടില്ല. വല്ലാത്തൊരു സുഖമാണ് അവരുടെ സന്തോഷത്തിൽ പങ്ക് ചേരുമ്പോൾ.. തമാലയെ ഇങ്ങു നാട്ടിക്ക് കൊണ്ട് വന്നാൽ തമാല നമ്മുടെ ഓരോ ആഘോഷങ്ങൾ കണ്ട് അന്തം വിടും.

  • @syamkumar3885
    @syamkumar3885 Před měsícem +3

    ഹാപ്പി വിഷു🎉

  • @muraliyesodha9112
    @muraliyesodha9112 Před měsícem +2

    ഹാപ്പി വിഷു 🎉🎉🎉

  • @gitabalan1763
    @gitabalan1763 Před měsícem +2

    Happy Vishu makkale...🎉

  • @kochuranisunil9437
    @kochuranisunil9437 Před měsícem

    Happy vishu ❤😊

  • @tresarockey6985
    @tresarockey6985 Před měsícem

    🎉🎉🎉🎉🎉🎉🎉 Happy Vishu

  • @premamm5251
    @premamm5251 Před měsícem +3

    ഹായ് അരുൺ സുമിക്കുട്ടി വിഷു ആശംസകൾ ആദ്യമേ പറയട്ടെ, നമ്മൾ വിഷു ആഘാഷിച്ചു എന്നു തിരുത്തിപ്പറയുക നിങ്ങൾ ദൂരെയാണെന്ന് ഞങ്ങൾക്ക് തോന്നുന്നേ ഇല്ല. എന്നിരുന്നാലും മലാവിയിലെ നിങ്ങളൊരുക്കിയ വിഷുക്കണി അതായിരുന്നു നാട്ടിലൊരുക്കുന്ന വിഷുക്കണിയെക്കാളും മികച്ചത് തങ്ങൾക്ക് കിട്ടാവുന്ന പഴങ്ങളും, പച്ചക്കറികളും പൂക്കളും മറ്റ് അനുബന്ധ സാധനങ്ങളും ഒപ്പം, നിറതിങ്കൾ പോലെയുള്ള മനസ്സുമായി ഞങ്ങളുടെ അരുണും , സുമിയും ഇതല്ലേ വിഷുവിൻ്റെ നൻമ , തമാലകണി കണ്ട ശേഷമുള്ള അവളുടെ അത്ഭുതം, സന്തോഷം ഇതൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേയുള്ളൂ മലയാളക്കരയുടെ പുണ്യങ്ങളിൽ രണ്ടു പേർ സ്നേഹത്തോടെ അഭിമാനത്തോടെ ഭാവുകങ്ങൾ ഒരിയ്ക്കൽ കൂടി നിറഞ്ഞു കത്തുന്ന നിലവിളക്കു പോലെ നിങ്ങളുടെ ദാമ്പത്യജീവിതം പ്രകാശംനിറഞ്ഞതാകട്ടെ വിഷുദിനാശംസകൾ

    • @LifeofArunSumi
      @LifeofArunSumi  Před měsícem

      Thank you so much 😊😊😊😊 Happy Vishu

  • @jayasreen7838
    @jayasreen7838 Před měsícem +3

    Happy vishu Arun Sumi and Tamala❤

  • @sudhanair184
    @sudhanair184 Před měsícem

    Happy vishu🌹🌹🌹

  • @Gopeshgnair
    @Gopeshgnair Před měsícem

    💞💞happy vishu

  • @ReligousFeed
    @ReligousFeed Před měsícem

    You are blessed to have a life that you have. Great 👍

  • @geethulal9457
    @geethulal9457 Před měsícem +1

    Happy vishu arunsumi.. ❤️❤️

  • @leelammajohn7980
    @leelammajohn7980 Před měsícem +1

    Happy Vishu Arun and Sumi
    God blessed

  • @user-ve1gd2qs1o
    @user-ve1gd2qs1o Před měsícem +5

    ഹാപ്പി വിഷു അരുൺ സുമി. ആ പൂവിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാർത്ത ഉണ്ടായിരുന്നു. പറ്റുമ്പോൾ അതൊന്ന് കണ്ടു നോക്കണേ

  • @lethikap9125
    @lethikap9125 Před měsícem +1

    Unnikannan ningalude aduthu varathe pinnevide pokana ithrayum nalla karyangal cheyyunna ningalude .aduthu vannillenkil kanikonna poov pole thanneyundu.aa yellow poov thamalayude santhoshom paavom❤❤❤ ammayude hrithayomniranja vishu aasamsakal makkale

  • @Kotrl567
    @Kotrl567 Před měsícem +1

    വിഷുക്കണി. സെറ്റ് ആക്കിയത്. നല്ല ഭംഗിയായിട്ടുണ്ട്. 🎉🎉 🎉🎉🎉🎉🎉. Arun. .. &.....Sumi. Tamara ku... വിഷു ആശംസകൾ🎉🎉🎉❤❤❤❤

  • @arabiancoast
    @arabiancoast Před měsícem +2

    ഹാപ്പി വിഷു ..❤

  • @muralidharantmtm1764
    @muralidharantmtm1764 Před měsícem +2

    വിഷു ആശംസകൾ

  • @mollydaniel2789
    @mollydaniel2789 Před měsícem +3

    Feels very happy to take Tamala with eyes closing

  • @soumyakp127
    @soumyakp127 Před měsícem

    ❤🎉happy vishu ❤🎉🎉🎉🎉

  • @anitababuraj9427
    @anitababuraj9427 Před měsícem +1

    നല്ല വിഷുക്കണി, ഇങ്ങനെ വേണം എവിടെ ചെന്നാലും നമ്മുടെ ആഘോഷങ്ങളൊക്കെ പറ്റുന്നതു പോലെ ചെയ്യണം

  • @rasheeda3568
    @rasheeda3568 Před měsícem +1

    ഹാപ്പി വിഷു അരുൺ & സുമി .എന്നും വിഷു ആയിരിക്കട്ടെ🎉🎉

  • @wilsock6210
    @wilsock6210 Před měsícem +3

    Arun sumihapppy vishu❤❤

  • @meerashaji9170
    @meerashaji9170 Před měsícem

    Arun & Sumi belated happy vishu❤ say hai to Thamala❤

  • @noufalpl3063
    @noufalpl3063 Před měsícem +1

    Happy Vishu🎉

  • @user-df6jx4cq4u
    @user-df6jx4cq4u Před měsícem

    Happy❤️vishu arun❤️sumi

  • @abhilashpeniel
    @abhilashpeniel Před měsícem

    👍👍

  • @laisamathew1017
    @laisamathew1017 Před měsícem +4

    രണ്ടുപേർക്കും വിഷു ദിനാശംസകൽ

  • @sandeepkc2983
    @sandeepkc2983 Před měsícem

    👍👍👍👍👍👍👍👍👍

  • @user-ol7pr5rs4h
    @user-ol7pr5rs4h Před měsícem +1

    Happy vishu arun sumi❤️

  • @RashmiMenon-vi8uw
    @RashmiMenon-vi8uw Před měsícem +1

    Happy Vishu.

  • @ANITHARDAS
    @ANITHARDAS Před měsícem

    Happy vishu❤❤❤❤❤❤❤❤❤❤❤

  • @sasikalanm5517
    @sasikalanm5517 Před měsícem +2

    Happy viszhu arunsumy

  • @dencyyesu9708
    @dencyyesu9708 Před měsícem

    🥰😍❤️😘😘

  • @invisible_way
    @invisible_way Před měsícem +1

    Happy Vishu 🎉

  • @Abdul-ei8pp
    @Abdul-ei8pp Před měsícem

    👍👍👍

  • @lalysebastian3251
    @lalysebastian3251 Před měsícem +2

    Happy vishu.God bless you 💖

  • @user-cz6ju8gm2y
    @user-cz6ju8gm2y Před měsícem

    🎉. ❤❤❤❤❤

  • @renyreju4473
    @renyreju4473 Před měsícem

    Arun and sumi🥰🥰

  • @mollydaniel2789
    @mollydaniel2789 Před měsícem

    Happy Vishu to Arun and Sumi. What we are getting from where we live ,it is good.
    Flower is looking just like konna pookal.

  • @sunimanoj7336
    @sunimanoj7336 Před měsícem +1

    Happy vishu Arun & Sumi ❤🎉🎉

  • @geetharajan2378
    @geetharajan2378 Před měsícem

    ❤❤❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Před měsícem

    Happy Vishu Arun &Sumi🎉🎉

  • @sajna3910
    @sajna3910 Před měsícem

    ❤❤♥️

  • @sudhac-bw7fo
    @sudhac-bw7fo Před měsícem

    Happy Vishu sumi and Arun

  • @sherryjohn8072
    @sherryjohn8072 Před měsícem +1

    Dear Arun n Sumi Happy Vishu God bless both of you 🥰🥰🥰🌹🌹🌹🥀🥀🥀🌺🌺🌺🌷🌷🌸🌸💮💮 🏵️🏵️🌼🌼🌻🌻. 5:02 u

  • @krishnapriyamadhusudanan3914

    Happy wishu ❤️

  • @Subash.bSubash.b-yu7oy
    @Subash.bSubash.b-yu7oy Před měsícem

    Happy vishu Arun sumi

  • @vinojvijay5459
    @vinojvijay5459 Před měsícem

    Happy vishu Aru& Sumi ❤

  • @vasanthmohan6285
    @vasanthmohan6285 Před měsícem +2

    Happy vishu.. God bless you and your family...

  • @shinykumar5279
    @shinykumar5279 Před měsícem

    Happy Vishu❤

  • @Raveendran-gx9nz
    @Raveendran-gx9nz Před měsícem

    Happy Vishu Arun Sumi

  • @shazinsha
    @shazinsha Před měsícem

    ❤❤❤

  • @amal-vr4xe
    @amal-vr4xe Před měsícem

    💞💞💞

  • @lincybiju8939
    @lincybiju8939 Před měsícem

    Happy Vishu Arun and Sumi❤❤

  • @user-uh5qf9ip8l
    @user-uh5qf9ip8l Před měsícem

    Happy vishu sumi, Arun

  • @balanmkd2964
    @balanmkd2964 Před měsícem +1

    Happyvishu

  • @nandanancm325
    @nandanancm325 Před měsícem

  • @SknairNair
    @SknairNair Před měsícem

    Happy Vishu ❤

  • @leenavarghese2714
    @leenavarghese2714 Před měsícem

    Happy vishu Arun &Sumi

  • @Merlinswapna
    @Merlinswapna Před měsícem

    Happy Vishu God bless you all ❤❤❤

  • @sudheeshmoolakaran9894
    @sudheeshmoolakaran9894 Před měsícem +2

    Happy vishu.... ArunSumi

  • @mathewchacko9562
    @mathewchacko9562 Před měsícem +1

    I was so scared, when Arun playing with Thanku ,holding the knife in his hand😮

  • @lillyjoseph463
    @lillyjoseph463 Před měsícem

    Happy Vishu Arun and Sumi. ❤