Spinach 🥬 harvest vlog & Day in our life 💖 LIFE OF ARUNSUMI ♥️

Sdílet
Vložit
  • čas přidán 7. 04. 2024
  • #dailyvlog
    #vlogs
    #africa
    #cooking
    #malawidiary
    #shortvideo
    #dayinmylife
    #farming
    #cheerakrishi

Komentáře • 167

  • @sreedevim6827
    @sreedevim6827 Před měsícem +4

    കുളിച്ചു കഴിഞ്ഞാൽ മുടി അഴിച്ചുതന്നെ ഇടണം എത്ര സിംപിൾ ആണ് സുമി മാന്യമായ വസ്ത്രധാരണം sarikum ഒരു നാടൻ പെൺകുട്ടി.

  • @nahiyannishan3748
    @nahiyannishan3748 Před měsícem +3

    👍🏻👍🏻

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo Před měsícem +2

    Super ❤

  • @shymatasha8596
    @shymatasha8596 Před měsícem +1

    👍👍👍

  • @pancyn5914
    @pancyn5914 Před měsícem +2

    ❤❤

  • @sobhadayanand4835
    @sobhadayanand4835 Před měsícem +1

    🥰

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 Před měsícem +1

    🎉🎉🎉🎉🎉🎉

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před měsícem +1

  • @lincybiju8939
    @lincybiju8939 Před měsícem +1

    ❤❤❤

  • @Parvathyaswin.
    @Parvathyaswin. Před měsícem +1

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @muhammedhaji9799
    @muhammedhaji9799 Před měsícem +1

    ❤❤❤❤

  • @girijaanand398
    @girijaanand398 Před měsícem

    Kumbalum,pappaya thyum. Aanunnu thonnunnu,kothivarunnu krishi kandittu❤ Allthe best

  • @user-hu7vf9yn7o
    @user-hu7vf9yn7o Před měsícem +1

    😍😍😍😍

  • @jayanjai7652
    @jayanjai7652 Před měsícem +1

    ❤❤❤❤❤❤

  • @radhanair788
    @radhanair788 Před měsícem +1

    Super video and vegetable garden.Thamala super.This is the first time I am seeing cheera Thalippu.God bless you dears.♥️♥️♥️.

  • @Sindhu_vijayan__
    @Sindhu_vijayan__ Před měsícem

    👍😘

  • @user-gu1kd7qu1k
    @user-gu1kd7qu1k Před měsícem +3

    God bless you and your family ❤

  • @sisupalank4311
    @sisupalank4311 Před měsícem +2

    👌👌👌👌❤❤❤❤

  • @geethulal9457
    @geethulal9457 Před měsícem

    Super recipe

  • @mohananmohanuian7564
    @mohananmohanuian7564 Před měsícem

    👌👌

  • @Inul64
    @Inul64 Před měsícem +2

    മോളെ അടിപൊളി കൃഷിതോട്ടം ❤❤👍

  • @Binjis241
    @Binjis241 Před měsícem +1

    ഹാർവെസ്റ്റ് വ്ലോഗ് പൊളിയായിരുന്നു സുമി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaithasunilkumar375
    @jaithasunilkumar375 Před měsícem +1

    പച്ചക്കറി എല്ലാം നന്നായിട്ടു വളരട്ടെ... 👍🏾👍🏾. തങ്കു.. 😍😍

  • @dencyyesu9708
    @dencyyesu9708 Před měsícem

    🥰😍❤️😘😘😘❤️😍😍

  • @savithrik4287
    @savithrik4287 Před měsícem +1

    കണ്ണ് നിറയെ കണ്ടു 👍👍👍👍👍

  • @Merlin311
    @Merlin311 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @Greeshuz
    @Greeshuz Před měsícem +7

    പെട്ടെന്ന് ആണല്ലോ അവിടെ ചെടി വളരുന്നതും പൂവിടുന്നതും😮...❤❤❤

  • @sridev.s7183
    @sridev.s7183 Před měsícem +1

    Sumikutty midukkikutty❤❤

  • @sreevidhyabaiju1257
    @sreevidhyabaiju1257 Před měsícem

    എന്ത് ഭംഗി ആ സ്ഥലം എല്ലാം കാണാൻ അടിപൊളി ആയിട്ടുണ്ട്.. താളിപ്പ് ചീരയ്ക്ക് പകരം മുരിങ്ങ ഇല ചെയ്യാറുണ്ട്

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před měsícem +1

    Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sruthivijesh8462
    @sruthivijesh8462 Před měsícem

    Enikkum orupadishttanu thaalippu

  • @bindusoman3297
    @bindusoman3297 Před měsícem +1

    Hai sumi ❤

  • @PradeepTr-cs2hh
    @PradeepTr-cs2hh Před 19 dny

    😂😂🎉❤

  • @vijayakumari3416
    @vijayakumari3416 Před měsícem +2

    സുമിയുടെ അടുക്കള തോട്ടം കണ്ടിട്ട് കൊതിവരുന്നു

  • @SunilsHut
    @SunilsHut Před měsícem +1

    👍🏼👌🏼❤

  • @daisammarajeev1698
    @daisammarajeev1698 Před měsícem

    സുമിക്ക് കൃഷി ചെയ്യാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ! Fencing Net നോട് ചേർന്ന് വള്ളികളായി പടർന്നു കയറുന്നതും താങ്ങു ആവശ്യമുള്ളതുമായ ചെടികളും പച്ചക്കറികളും നടണം. കൂടുതൽ വിളവ് കിട്ടും; ഭംഗിയും ഉണ്ടാവും.
    ചോളം വെള്ളത്തിൽ ഇട്ടു വേവിച്ചും grill ചെയ്തും കഴിക്കാം. ഉപ്പും നാരങ്ങയും ഒക്കെ തേച്ചു തിന്നാൽ super ആണ്. ചോളം വേവിച്ചത് സാലഡിൽ ഇടാനും നല്ലതാണ്.
    താളിപ്പ് ഞാൻ ആദ്യമായി കാണുകയാണ്!

    • @LifeofArunSumi
      @LifeofArunSumi  Před měsícem +1

      Thank you so much for watching our videos 😊😊😊😊

  • @alphonsapeter7852
    @alphonsapeter7852 Před měsícem +1

    👍👌❤❤

  • @Binjis241
    @Binjis241 Před měsícem +1

    അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mollyabraham6689
    @mollyabraham6689 Před měsícem +2

    Hai sumi thengha 1/4 bhagam mannilekku thaazhthi kilurppu mukalilekku varathakkavannam vekkane.

  • @aushanair7630
    @aushanair7630 Před měsícem

    Njanghal Mannarkkadukarum unddakkum Sumi muranghayilaya best

  • @renukarameshmalviya9708
    @renukarameshmalviya9708 Před měsícem

    അടുക്കളയും വീടും, പിന്നെ പച്ചക്കറി തോട്ടവും എല്ലാം നല്ല വൃത്തിയും വെടുപ്പും ആയി വെച്ചിരിക്കുന്നു 👌👌👌ചീര തോരൻ എന്റെയും ഫെവെറൈറ് ആണ്... സുമിക്കുട്ടി, തമാല രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ആണുട്ടോ... 🥰🥰🥰❤️അവിടെ പീച്ചിങ്ങയുടെ വിത്ത് കിട്ടുമെങ്കിൽ പാകു.. എപ്പഴും കായ കിട്ടുന്ന ഒരു പച്ചക്കറി ആണ്, ഒരു വട്ടം കിളിർത്താൽ ഇഷ്ട്ടം പോലെ.. പീച്ചിങ്ങ പറിക്കാം 👍... മൂത്തതു ഉണങ്ങിയാൽ നല്ല സ്ക്രബും ആണ്.

  • @mammymammy8989
    @mammymammy8989 Před měsícem +1

    Super 💞😊

  • @user-yp6ge9ln1w
    @user-yp6ge9ln1w Před měsícem +1

    Haii sumi thamala super arun sughamayirikkunnuvo

  • @thomasgeorge4025
    @thomasgeorge4025 Před měsícem +8

    കോഴി കാഷ്ടം ചെടിയുടെ ചുവട്ടിൽ നിന്ന് കുറച്ചു മാറ്റി വേണം ഇടാൻ

  • @msumtech5926
    @msumtech5926 Před měsícem +2

    Vanpayar

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem +1

    Hai Arun and sumi ❤

  • @sureshkumarv3036
    @sureshkumarv3036 Před měsícem +2

    ചീര താളിപ്പ് ആദ്യമായി കാണുകയാണ്👍❤

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem +2

    thamaalokkoru.big.sallllyuye.pinne.thanku.❤

  • @susammaachankunju4623
    @susammaachankunju4623 Před měsícem

    Hi Sumi❤❤❤
    ❤Super❤❤❤

  • @Cookworld3
    @Cookworld3 Před měsícem +1

    God bless you sumi arun.

  • @philipmervin6967
    @philipmervin6967 Před měsícem +2

    സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു. വിഷം ഇല്ലാത്ത garden fresh പച്ചക്കറി കാണുമ്പോൾ...

  • @beenamv3274
    @beenamv3274 Před měsícem +1

    Hi Arun Sumi സുഖമായിരിക്കുന്നോ, മഴയുണ്ടോ...

  • @mohananupama1278
    @mohananupama1278 Před měsícem +1

    തേങ്ങ മുള വരുന്നതുവരെ കമഴ്ത്തി വെക്കണം ഇല്ലെങ്കിൽ മുള ചരിഞ്ഞു പോകും. ശ്രദ്ധിക്കുക.

  • @pancyn5914
    @pancyn5914 Před měsícem +2

    നല്ല കൃഷി ആണ് ട്ടൊ 😅
    ചെറുള്ളി യുടെ മൂഡ്/(വെളുത്തുള്ളിയുടെയും) നട്ടുപിടിപ്പിക്കു 😮❤

  • @ShareefMA-sz8nd
    @ShareefMA-sz8nd Před měsícem +1

    ഡീ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ട്ടോ എന്ന് ആണ് നീ നാട്ടിൽ വരുന്നത്

  • @kwtsuper6702
    @kwtsuper6702 Před měsícem

    ഇട്ടു തരണം കേട്ടോ പാവയ്ക്കാ റെസിപി

  • @sinan243
    @sinan243 Před měsícem +3

    thamalak malayalam padipikkanam sumi

  • @sajan5555
    @sajan5555 Před měsícem

    എന്റെ കൊച്ചേ മുടി അഴിച്ച് ഇട്ടതിനും കുറ്റം 😂😂😂.. നെഗറ്റീവ് ഒന്നും പറയണ്ട. എല്ലാവരും ഇരിക്കട്ടെ.. വെറുതെ ലൈക് കൊടുക്കുക..

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf Před měsícem +1

    ചീര താളിപ്പ് ആദ്യമായിട്ട് കാണുകയാണു 👍

  • @SadhanaSatheesh
    @SadhanaSatheesh Před měsícem +1

    Kumbalavum vellariyum alla kakkiriyanu thonnum

  • @arundhathiammu819
    @arundhathiammu819 Před měsícem

    Chechi.... Idh house vangichathano.... Atho vadakakk eduthathanoo....

  • @anasuyam6347
    @anasuyam6347 Před měsícem +1

    കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്

  • @lethikap9125
    @lethikap9125 Před měsícem

    Thangu odinadannu kurakkundallo😊

  • @muhammednihal4771
    @muhammednihal4771 Před měsícem +2

    വീട് ഫുൾ ആയി കാണിക്കു

  • @lethikap9125
    @lethikap9125 Před měsícem

    Kurachu nal kazhiyumbol nammalum cheriyoru pilla chettan aakum Krishiyal alle makkale😅

  • @suminirameshan9736
    @suminirameshan9736 Před měsícem

    Hi sumi

  • @sherlyjoy9252
    @sherlyjoy9252 Před měsícem

    Thalip evide illa Ekm

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem

    Neanthra.vaaza.ksppa
    Mathurakizamgum.avvaaam.veallariysnu

  • @reshmithankamanisomadathen4918

    Mulla poo kittumo sumi avide avide athu undavan chance ella allay

    • @LifeofArunSumi
      @LifeofArunSumi  Před měsícem

      Undavum, njan nattirunu bt house shift aayapo ath poyi

  • @narayanank.r9011
    @narayanank.r9011 Před měsícem

    Jagaltekanmar,kanjivelletilorucariumveaikarilla.

  • @sath296
    @sath296 Před měsícem

    തങ്കുമാത്രം മതി.😂😂

  • @user-ye1rl3cf3y
    @user-ye1rl3cf3y Před měsícem

    അവിടെ എന്ത് നട്ടാലും നല്ല രീതിയിൽ വളരും അല്ലേ.....ഇവിടെ എന്ത് നട്ടിട്ടും കാര്യമില്ല......ഒന്നും പിടിക്കില്ല

  • @user-mt7tb6rh3n
    @user-mt7tb6rh3n Před měsícem

    ചീര താളിപ് വെച്ചു നോക്കും

  • @pancyn5914
    @pancyn5914 Před měsícem +1

    കടുകും ഉലുവയും മല്ലിയും പാകി നോക്കൂ 😮😮ജീരകം /പെരുംജീരകം /കുറിമുളക് എല്ലാം ശ്രമിച്ചു നോക്കൂ 😂😂

  • @josephcorreyo9627
    @josephcorreyo9627 Před měsícem +15

    മുടി അഴിച്ചു വീഡിയോ ഇടരുത്. അതിനാൽ വീഡിയോ കാണുന്നതിന് രസം തോന്നുന്നില്ല മകളെ.❤

    • @hemandmk5983
      @hemandmk5983 Před měsícem +19

      അവരുടെ ഇഷ്ടത്തിന് അവര് ജീവിക്കട്ടെ, അരുണേട്ടൻ ഉണ്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ. Ni നിന്റെ വീട്ടിലെ കാര്യങ്ങളും, കഞ്ഞി വെക്കാൻ അല്പം ആരെയെങ്കിലും വാങ്ങികൊടുക്ക് സ്വന്തം വീട്ടിലോട്ടു, ഇങ്ങനെ ചളി അടിക്കാതെ 🙏

    • @hemarajn1676
      @hemarajn1676 Před měsícem +18

      യാതൊരു വിധ മേയ്ക്കപ്പ് ഇല്ലാതെയാണല്ലൊ ആ കുട്ടി വീഡിയോസ് ചെയ്യുന്നത്. ഇങ്ങനെ വീഡിയോ ചെയ്യുന്നത് കാണുമ്പോൾ നമ്മളുടെ വീട്ടിലെ ഒരു പെൺകുട്ടിയായാണ് എന്നാണ് എനിക്ക് തോന്നിയത്. പിന്നെ അവർ ആ നാട്ടിലെ പാവപ്പെട്ടവർക്കായി ചെയ്യുന്ന നിസ്വാർത്ഥ സേവനം കാണാതെ പോകരുത്.

    • @black8059
      @black8059 Před měsícem +1

      ഏതാ ഈ കമൻ്റ് വാണം

    • @philipmervin6967
      @philipmervin6967 Před měsícem +13

      രാവിലെ, കുളി കഴിഞ്ഞു, മുടി ഉണക്കാൻ വിടർത്തി ഇട്ടതാണ്...
      എന്റെ മകൾക്, കൈ വിരൽ അറ്റം കഴിഞ്ഞാണ് മുടിയുടെ നീളം, അത് ഉണക്കാൻ അവൾ പാടുപെടുന്നത് ഞാൻ കാണാറുള്ളതാണ്
      മറ്റുള്ളവരുടെ dress, body, privacy, ഇതിൽ കടന്നു comments ചെയ്യരുത്

    • @philipmervin6967
      @philipmervin6967 Před měsícem

      @@hemandmk5983 അത് like ചെയ്യാനും കുറെ പേര്!!!

  • @anitababuraj9427
    @anitababuraj9427 Před měsícem

    ഞങ്ങടെ കൊല്ലം ജില്ലയിൽ ഒന്നും ഈ താളിപ്പ് ഇല്ല. ഇതു വരെ ഉണ്ടാക്കിയിട്ടുമില്ല, ഒരിക്കൽ try ചെയ്യണം

  • @SudheerKumar-rl2rs
    @SudheerKumar-rl2rs Před měsícem

    ❤❤❤

  • @sherryjohn8072
    @sherryjohn8072 Před měsícem +1

    👍👍👍

  • @riyamathew9044
    @riyamathew9044 Před měsícem

  • @user-mn3qd4it1y
    @user-mn3qd4it1y Před měsícem

    ❤❤❤❤

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 Před měsícem

    ❤❤

  • @ANITHARDAS
    @ANITHARDAS Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sindhuvishwan5066
    @sindhuvishwan5066 Před měsícem

    ❤❤❤

  • @muraliyesodha9112
    @muraliyesodha9112 Před měsícem

    ❤❤❤

  • @soumyakp127
    @soumyakp127 Před měsícem

    ❤❤❤

  • @minis416
    @minis416 Před měsícem

    ❤❤❤

  • @Aabees4709
    @Aabees4709 Před měsícem

    ❤❤❤

  • @user-nv8ko1ji5x
    @user-nv8ko1ji5x Před měsícem

    ❤❤❤

  • @geetharajan2378
    @geetharajan2378 Před měsícem

    ❤❤❤❤

  • @sijimolsibi8290
    @sijimolsibi8290 Před měsícem

    ❤❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 Před měsícem

    ❤️❤️❤️

  • @minnetjacob6998
    @minnetjacob6998 Před měsícem

    ❤❤

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl Před měsícem

    ❤❤

  • @arch9025
    @arch9025 Před měsícem

    ❤❤

  • @minijacob3632
    @minijacob3632 Před měsícem

    ♥️

  • @user-dc8fj1xt3t
    @user-dc8fj1xt3t Před měsícem

    ❤❤❤