ആഫ്രിക്കയിലെ ആളുകൾ മത്തൻ കഴിക്കുന്നത് എങ്ങനെയാണ് LIFE OF ARUNSUMI ♥️

Sdílet
Vložit
  • čas přidán 3. 05. 2024
  • vlogs malayalam
    vlogs malayalam couple
    couple vlog
    latest malayalam vlog
    day in my life vlogs malayalam
    day in my life
    life of ArunSumi
    life of ArunSumi vlogs
    malawi diary couple
    #dailyvlog
    #vlogs
    #shortvideo
    #cooking
    #dayinmylife
    #farming
    #malayalam

Komentáře • 96

  • @sajan5555
    @sajan5555 Před měsícem +10

    ഒരു 1975 ന് മുൻപ് എന്റെ ചെറുപ്പത്തിൽ ഇങ്ങനെ പുഴുങ്ങി കഴിച്ചിട്ടുണ്ട് അതിൽ തേങ്ങാ ചിരണ്ടി ഇടും.. പിന്നെ അവിടെ ഉള്ള എല്ലാ മത്തനും നമ്മുടെ നാട്ടിൽ ഉണ്ട്‌. എനിക്ക് പതിനഞ്ച് കിലോ വരെ ഉള്ളത് ഉണ്ടായിട്ടുണ്ട്. അത് നീളം കൂടിയത് ആണ് അത് ചിലവാക്കാൻ ബുദ്ധിമുട്ട് ആണ്. ഇപ്പോൾ ചെറിയ മത്തൻ ആണ് നടന്നത് ഒരു മൂന്ന് കിലോ താഴെ ഉള്ളത്. അത് കച്ചവടം ചെയ്യുന്നവർ വാങ്ങും. രണ്ടോ മൂന്നോ ആൾക്കാർ വാങ്ങുമ്പോൾ ഒരെണ്ണം തീരും മുറിച്ചു വെച്ച് കേട് ആകുമെന്ന് പേടിക്കുകയും വേണ്ടാ.. അത്‍പോലെ എന്റെ ചോളം എല്ലാം കുലച്ചു. ഇത്തവണ ഒരെണ്ണത്തിൽ മൂന്നും നാലും കുല വന്നു.. സാധാരണ ഇതിനു മുൻപ് രണ്ടെണ്ണം മാത്രം ആയിരുന്നു..

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem +1

    Best wishes 🎉

  • @premalethaPK
    @premalethaPK Před měsícem +10

    ദക്ഷിണ എന്ന ചാനലിൽ മത്തങ്ങാ പുഴുങ്ങിയതും കാട്ടുതക്കാളി ചമ്മന്തിയും ഉണ്ടാക്കുന്നത് കണ്ടിരുന്നു.

    • @philipmervin6967
      @philipmervin6967 Před měsícem

      ഞാനും കണ്ടു, കൊതി വന്നു 🤤

    • @sudhaanil1037
      @sudhaanil1037 Před měsícem

      അതെ ഞാനും കണ്ടതാ ടീച്ചറിൻ്റെ വീഡിയോ

  • @wilsonjoseph5857
    @wilsonjoseph5857 Před měsícem +3

    Please use cutting board, don’t damage kitchen table top

  • @prajeesh_abraham
    @prajeesh_abraham Před měsícem +1

    God blessing 🙏🙏

  • @girijaanand398
    @girijaanand398 Před měsícem +1

    Try it, super ❤

  • @sobhadayanand4835
    @sobhadayanand4835 Před měsícem +2

    Super 👌

  • @Inul64
    @Inul64 Před 29 dny +1

    മോളെ ഇഡലിതട്ട് ഒരെണ്ണം ഇട്ടിട്ടു അതിന്റെ മുകളിൽ pumpkin വെക്കുക❤️❤️❤️

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt Před měsícem +1

    Super❤❤

  • @sulochana_p.m
    @sulochana_p.m Před měsícem

    Arun sumi supper

  • @sherryjohn8072
    @sherryjohn8072 Před měsícem +3

    👍👍👍

  • @user-hk2lm2ku1m
    @user-hk2lm2ku1m Před měsícem +5

    മത്തൻ കുക്കറിൽ ഇട്ട് വേവിച്ച് കുറച്ചുപച്ച മുളകും ഇഞ്ചി യും വെളുത്തുള്ളിയും ചതച്ചിട്ട് തേങ്ങ ചിരവിയതും കറിവേപ്പിലയും വറുത്തിട്ട് കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്

  • @bindusoman3297
    @bindusoman3297 Před měsícem +2

    Hai dears❤

  • @KIRANSR619
    @KIRANSR619 Před měsícem +3

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem +2

    Super

  • @user-nr4dz5qx7y
    @user-nr4dz5qx7y Před měsícem +1

    Super❤Try cheyyam👍👍

  • @dudeGaming-gn1xd
    @dudeGaming-gn1xd Před měsícem +1

    സൂപ്പർ

  • @avani6257
    @avani6257 Před 29 dny

    Super ❤

  • @binduyesudas4625
    @binduyesudas4625 Před měsícem +2

    ❤️❤️

  • @meenajoseph5235
    @meenajoseph5235 Před 4 dny

    Tender leaves of Mathan are excellent for toran . Not the mature leaves only new shoots or tender leaves

  • @radhanair788
    @radhanair788 Před měsícem

    You are so beautiful in the red dress.Nice mathan and chicken curry.God bless you guys.♥️♥️♥️.

  • @saarangsineesh.snigdhasine3374

    ❤❤❤

  • @muraliyesodha9112
    @muraliyesodha9112 Před měsícem +1

    സൂപ്പർ ❤❤❤

  • @varghesekkkannai6550
    @varghesekkkannai6550 Před měsícem

    Super video

  • @akj10000
    @akj10000 Před měsícem +3

    മത്തൻ എരിശേരി ഉണ്ടാക്കാമല്ലോ

  • @savithrik4287
    @savithrik4287 Před měsícem

    👍👍👌👌

  • @azeezjuman
    @azeezjuman Před měsícem

    ചിക്കൻ ❤❤❤

  • @amminimk400
    @amminimk400 Před měsícem

    ♥️♥️♥️

  • @jaithasunilkumar375
    @jaithasunilkumar375 Před měsícem

    super

  • @sherinprathap2404
    @sherinprathap2404 Před měsícem +1

    Pumpkin 🎃 sweet alle..appo Kandhari chammanthi koode kazhikkan nannaittundavum 😊❤

  • @user-wm8pn3tn3w
    @user-wm8pn3tn3w Před měsícem +2

    ❤❤❤❤❤❤❤🙏

  • @adv.lakshmidas3233
    @adv.lakshmidas3233 Před měsícem

    🥰🥰🥰

  • @kakibose6396
    @kakibose6396 Před měsícem

    ❤❤❤❤❤❤❤

  • @soumyakp127
    @soumyakp127 Před měsícem

    🎉🎉🎉❤❤❤

  • @sridev.s7183
    @sridev.s7183 Před měsícem

    Hi sumikutty ❤❤

  • @dencyyesu9708
    @dencyyesu9708 Před 26 dny

    🥰❤️❤️😘😘😘🥰😍

  • @philipmervin6967
    @philipmervin6967 Před měsícem +2

    എന്റെ secret recipe.... Cashew nut with red chilly mix
    And tomato paste
    മനുസ്സനെ കൊതിപ്പിച് കൊല്ലും 🤤

  • @user-mt7tb6rh3n
    @user-mt7tb6rh3n Před měsícem +2

    ചുവന്ന ഉടുപ്പിൽ സുമി ഒത്തിരി സുന്ദരിയായി തോന്നി

  • @SunilsHut
    @SunilsHut Před měsícem

    വേറിട്ട വെറൈറ്റി കൂക്കിങ് 😛👍🏼👌🏼👌🏼👌🏼

  • @monishmohan1951
    @monishmohan1951 Před měsícem +2

    ഹായ് ബ്രോ

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 Před měsícem

    🎉🎉🎉🎉🎉🎉🎉🎉🎉

  • @josephcorreyo9627
    @josephcorreyo9627 Před měsícem

    കലക്കൻ ചിക്കൻ കറി ആയിരിക്കും ഇതിന്റെ ടേസ്റ്റ് എങ്ങനെ ഉണ്ട് എന്നത് പറയണം God bless you 🙏😇❤️.

  • @user-xr2oq7cc1k
    @user-xr2oq7cc1k Před měsícem +4

    Hello🥰🥰🥰

  • @karthikraj3006
    @karthikraj3006 Před měsícem +2

    സുമി... മത്തൻ തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി..ആവശ്യത്തിന് മഞ്ഞൾ,ഉപ്പ്, തേങ്ങ ചിരകിയതുമിട്ടെ ഉപയോഗിച്ച് നോക്കു... എന്റെ break fast ആണ്... നല്ല super ആണ് 👍

  • @bijumon8552
    @bijumon8552 Před měsícem

    ❤hii

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Před měsícem

    Mathan nte kuru unakki vekku .varathuthinnam supper annu ❤❤😂😂

  • @aksarojiniaks9429
    @aksarojiniaks9429 Před 27 dny

    മത്തൻ കഴിച്ചാൽ സന്തോഷം ഉണ്ടാവുമെന്ന് എവിടെയോ വായിച്ചു.. ഈ ആളുകൾ എപ്പോഴും happy ആയിരിക്കുന്നത് ഇതുകൊണ്ടാണോ

  • @balanmkd2964
    @balanmkd2964 Před měsícem +1

    Thamalaymalayalampadippikkanam

  • @balanmkd2964
    @balanmkd2964 Před měsícem

    Jolikariyamalayalampadippicho

  • @user-dc8fj1xt3t
    @user-dc8fj1xt3t Před měsícem

    ❤❤❤❤❤

  • @daisammarajeev1698
    @daisammarajeev1698 Před měsícem

    ഇത്രയും മത്തങ്ങാ ഉള്ള നാട്ടിൽ മത്തങ്ങായുടെ കുരു ഉപയോഗിക്കുന്നുണ്ടോ അതോ കളയുകയാണോ ? ഇത്‌ വളരെ nutritious ആണ്. കുരു കഴുകി ഉണക്കി വെച്ചാൽ പിന്നീട് ഉപയോഗിക്കാം. Google/CZcams search ചെയ്‌താൽ മനസ്സിലാകും ഉണങ്ങിയ മത്തങ്ങാക്കുരു കടകളിൽ വാങ്ങാൻ കിട്ടും. Thanks Sumi for showing how do Malawi people cook Pumpkin.

  • @VasanthaRajan121
    @VasanthaRajan121 Před měsícem +1

    സുമി ചപ്പാത്തി ബോറാട്ട കഴിക്കുമ്പോൾ റോൾ ചെയ്ത് മത്തൻ കഴിക്കാ

  • @monishmohan1951
    @monishmohan1951 Před měsícem +1

    പെട്ടന്ന് തീർന്നു വീഡിയോ 😢😢😢

  • @rosemaria7257
    @rosemaria7257 Před měsícem

    Thondu kalayaarille..

  • @sameerpaph4606
    @sameerpaph4606 Před měsícem +1

    Ningale samsaram kuraku bor adikunnu😂

  • @jayanjai7652
    @jayanjai7652 Před měsícem

    ❤️❤️❤️❤️❤️❤️❤️

  • @babuveliyath
    @babuveliyath Před 8 dny

    സൂപ്പർ

  • @aswathypr6729
    @aswathypr6729 Před 29 dny

  • @sajna3910
    @sajna3910 Před 21 dnem

    ❤❤❤

  • @shibinaarun
    @shibinaarun Před měsícem

    ❤❤❤❤

  • @lethikap9125
    @lethikap9125 Před měsícem

    ❤❤

  • @lincybiju8939
    @lincybiju8939 Před měsícem

    ❤❤❤

  • @minis416
    @minis416 Před měsícem

    ❤❤❤

  • @user-nv8ko1ji5x
    @user-nv8ko1ji5x Před měsícem

    ❤❤❤

  • @sindhuvishwan5066
    @sindhuvishwan5066 Před měsícem

    ❤❤❤

  • @manoharanm2876
    @manoharanm2876 Před měsícem

    ❤❤

  • @prasadka1004
    @prasadka1004 Před měsícem

    ❤❤❤

  • @bindu_mr
    @bindu_mr Před měsícem

    ❤️

  • @rajeshaymanam6706
    @rajeshaymanam6706 Před měsícem

    ❤️❤️❤️

  • @muhammedhaji9799
    @muhammedhaji9799 Před měsícem

    ❤❤❤❤

  • @sandhyastudiokannukalippal4919

    ❤❤❤❤