Mandasameeranil Ozhukiyozhukiyethum

Sdílet
Vložit
  • čas přidán 28. 07. 2020
  • An all time romantic melody composed by Devarajan Master from the 1974 Malayalam film "Chattakkaari", written by Vayalar and sung by Deasettan. My cover....
  • Hudba

Komentáře • 649

  • @nsajeevan
    @nsajeevan Před 3 lety +66

    താങ്കൾ ഒരു വലിയ പാട്ടുകാരനല്ല......... എന്നാൽ അതിൽനിന്നും വ്യത്യസ്തനായി, സ്വന്തം അസ്തിത്വത്തിൽ നിൽക്കുന്ന ഒരു നല്ല പാട്ടുകാരൻ ആണ്. ആ വ്യത്യാസമാണ് താങ്കളെ ഞങ്ങളോട് ചേർത്ത് വെക്കുന്നതും

    • @AjithThayyil
      @AjithThayyil  Před 3 lety +6

      വളരെ വളരെ നന്ദി dear സജീവൻ N വൈദ്യൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋‍♂️

    • @jameskuttymathew7252
      @jameskuttymathew7252 Před 2 lety +3

      What is your yard stick to measure greatness of a singer. Shri Sajeevan N.?

    • @AjithThayyil
      @AjithThayyil  Před 2 lety +8

      @Jameskutty Mathew Thank you very much dear Jameskutty Mathew. The yardstick is always the knowledge in music and caliber in singing which I lack in every aspect. What Mr. Sajeevan N Vaidyan said is apt... 😊 I don't imitate anyone just because I can't and my voice doesn't resemble anyone's. So just doing it my way.. 😄🙏🙏🙏🙋‍♂️

    • @jameskuttymathew7252
      @jameskuttymathew7252 Před 2 lety +8

      @@AjithThayyil Those words shows your simplicity. Anyway I am dam sure the person who declared that you are not a great singer, said so out of some frustration. I believe. Otherwise he wouldn't have used such words to a singer like you.

    • @anuragk508
      @anuragk508 Před 2 lety +2

      Mr James kutty Mathew... You know Mr Sajeevan is one of the leading guitarist .. He also can sing.. But very rare, that means he know music and it's notes.. What he really meant.. understood by Ajith Sir...Sajivan Sir just mentioned his simplicity and his style of Singing without imitation...me also a fan of Ajith Sir...His Singing style is beautiful... I know how much you like him and his style of Singing....Please don't think in wrong way...

  • @satheeshkumar-rl5rz
    @satheeshkumar-rl5rz Před 2 lety +12

    പല തവണ കേട്ടിട്ടും മതിയാകന്നില്ല. അതിമനോഹരമായ ആലാപനം

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ..... 😊🙏🙏🙏🙋‍♂️

  • @radhakrishnapanicker5307
    @radhakrishnapanicker5307 Před 4 lety +24

    വളരെ സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear രാധാകൃഷ്ണ പണിക്കർ ..... 😊🙏🙏🙏🙋‍♂️

    • @remeshchandra7542
      @remeshchandra7542 Před 2 lety

      Super sir

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Remesh Chandra. So nice of you .... 😊🙏🙏🙏🙋‍♂️

    • @pramodkumar.m.s8501
      @pramodkumar.m.s8501 Před 2 lety

      Super singing sir

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Pramod Kumar MS. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 Před 3 lety +5

    ഇഷ്ടമുള്ള ഈ ഗാനം ഈ സ്വരത്തിൽ വീണ്ടും വീണ്ടും കേൾക്കുവാൻ പ്രേരിപ്പിക്കുന്നു. അതിമനോഹരം. 🌹🌹👌👌👌♥👌👌👌🌹🌹

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋

  • @mujeebrahman8976
    @mujeebrahman8976 Před 6 měsíci +2

    ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്.....സൂപ്പർ.....👍👍💚💚💚💚💚💚

  • @yoosufunnika9116
    @yoosufunnika9116 Před 2 lety +2

    താങ്കൾ വേറെ ഒരു പാട്ടുകാരനല്ല. വേറിട്ട ഒരു പാട്ടുകാരനാണ്. അതുകൊണ്ട് തന്നെയാണ് താങ്കളുടെ അടുത്ത ഓരോരോ പാട്ടിനായി ഞങ്ങൾ കാത്തിരിക്കുന്നത്.
    Thank you Sir.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ യുസുഫ്ഉണ്ണി KA .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @syamazworld7068
    @syamazworld7068 Před 2 měsíci +3

    Veendum veendum kelkkunnavarundo❤❤❤❤❤....

  • @remanibalan9149
    @remanibalan9149 Před rokem +3

    ഒരു പ്രത്യേക. ശബ്ദത്തിന് ഉടമ .ഒരു മാസ്മരികത ഫീൽ ചെയ്യുന്നു❤❤❤

  • @sreekumarsugathan7660
    @sreekumarsugathan7660 Před 4 lety +11

    Sir really great singing keep on going god bless

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Sreekumar Sugathan ... 😊🙏🙏🙏🙋‍♂️

  • @sudheeranp9352
    @sudheeranp9352 Před měsícem

    സർ അതിമനോഹരമായി പാടി.. ഒരുപാട് ഇഷ്ടായി.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍❤❤❤❤❤❤

  • @sajeedsaji1742
    @sajeedsaji1742 Před 4 lety +9

    That's a nostalgic song, sweet rendition 👌

  • @melodiesbysourav1621
    @melodiesbysourav1621 Před 2 lety +3

    അജിത് സാർ... My Favourite Song.... മന്ദസമീരനിൽ ഒഴുകി ഒഴുകി എത്തും ... എത്ര കേട്ടാലും മതിവരാത്ത ഒരു പ്രണയഗാനം വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം . നല്ല ഹൃദ്യമായ ആലാപനം നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ മനോഹരമായി പാടി സാർ.... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ...❤️❤️❤️❤️❤️❤️👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @sureshanizham2207
      @sureshanizham2207 Před 10 měsíci

      നന്നായി പാടി ..❤️

  • @sreekumarg
    @sreekumarg Před rokem +3

    ആലപ്പുഴയിൽ നിന്നും കണ്ണൂർക്കാരൻ അജിത്തേട്ടന് അഭിനന്ദനങ്ങൾ..... ഓരോ ദിവസവും തുടങ്ങുന്നത് ചേട്ടന്റെ പാട്ടുകൾ കേട്ടാണ്.

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ G.... ഒരുപാട് ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @premeelasart8180
      @premeelasart8180 Před rokem

      താങ്കളുടെ "യ മുനേ നീയൊഴുകൂ " ഞാനെത്ര കേട്ടു ന്നറിയില്ല... ഒന്നു relax ആ കണമെന്നു തോന്നുമ്പോ ഴെല്ലാം ... ഈ പാട്ടാണു ഞാൻ കേൾക്കുന്നത് ... നിറയെ ആരാധകർ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു......

  • @priyadarshini6615
    @priyadarshini6615 Před 4 měsíci

    ഇന്നലെ ആണ് ആദ്യമായി താങ്കളുടെ പാട്ടു കേട്ടത്... അതിമനോഹരം... 🙏🙏🙏

  • @sobhasurendran9641
    @sobhasurendran9641 Před 4 lety +2

    Ahaa..marvelous very good presentation.. Many many thanks u sir god bless u

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Sobha Surendran ...... 😊🙏🙏🙏🙋‍♂️

  • @user-uy9ey7ce1i
    @user-uy9ey7ce1i Před 9 měsíci

    ചെറുപ്പം മുതൽ മനസ്സിൽ ഇട്ട് പാടി നടന്ന പാട്ട് താങ്കളുടെ ശബ്ദത്തിൽ വീണ്ടും കേട്ടപ്പോൾ ,,,വളരെ നന്നായി ഒരുപാട് നന്ദി,❤❤❤❤

  • @rameshkumarr717
    @rameshkumarr717 Před 2 lety +5

    Today I happend to hear ur presentation, I played it more than 10 times, and I hear the original version in the movie, I swear that, u r a great Singer. I liked ur presentation than the originals

    • @rameshkumarr717
      @rameshkumarr717 Před 2 lety

      I subscribed ur channels

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Ramesh Kumar R. So nice of you .... 😊🙏🙏🙏🙋‍♂️

    • @RAJABABU-mc8rm
      @RAJABABU-mc8rm Před rokem

      Crystal clear sweet voice better than the original one! You won our hearts❤💞

  • @bobanc.l4602
    @bobanc.l4602 Před 2 měsíci

    Superr superr feelfull adipoli 🥰🙏

  • @raghuraj7373
    @raghuraj7373 Před 8 měsíci +1

    Paattu kettu. Onnum parayanilla karyam enthu paranjalum athu kuranjupokum❤❤❤❤

  • @vmadhuganesh
    @vmadhuganesh Před 4 lety +6

    That's very well rendered. Hats off

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so very much dear Madhu Ganesh ...... 😊🙏🙏🙏🙋‍♂️

  • @syamlal6227
    @syamlal6227 Před 2 měsíci

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്ര മനോഹരം ❤️❤️❤️🙏

  • @BR-cc7vo
    @BR-cc7vo Před 3 lety +3

    Aha... what feel...apt voice for this song...🙏🙏👍🏻👍🏻👍🏻

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you very much dear B R ..... 😊🙏🙏🙏🙋‍♂️

  • @sreedharanpalathera1846
    @sreedharanpalathera1846 Před 7 měsíci

    simply good.very nice.Thank you

  • @Dr.Leena.v
    @Dr.Leena.v Před 3 měsíci

    Flawless rendition.Super

  • @beenabeenzzz7463
    @beenabeenzzz7463 Před měsícem

    വല്ലാത്ത ഒരു ഫീൽ സൂപ്പർ 🥰🥰👍🏻

  • @sunivt83
    @sunivt83 Před 2 lety +1

    കേട്ടിരിക്കാൻ ഇമ്പമുള്ള പാട്ട്... നന്നായി പാടി.. നല്ല ശബ്ദം... ഒരുപാട് തവണ കേട്ടു... I love your voice.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുനിൽ VT83. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gopikappumel-bp2of
    @gopikappumel-bp2of Před 9 měsíci +1

    ഏറ്റവും ഇഷ്ടമുള്ള ഗാനം: മനോഹരമായി👍👍

  • @jayaramr
    @jayaramr Před 4 lety +2

    Absolutely superb rendition of a classic song.

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Jayaram .... 😊🙏🙏🙏🙋‍♂️

  • @niyamuthusworld7847
    @niyamuthusworld7847 Před 2 lety

    ഞാൻ താങ്കളുടെ എല്ലാ പാട്ടുകളും കേൾക്കുന്ന ആളാണ്.
    വേറൊരു ലെവൽ...
    നല്ല രസമാണ് കേട്ടിരിക്കാൻ. ഓരോ പാട്ടും ഒത്തിരിവട്ടം കേൾക്കാറുണ്ട്

    • @AjithThayyil
      @AjithThayyil  Před 2 lety +1

      വളരെ വളരെ നന്ദി ഡിയർ നിയ മുത്തൂസ് വേൾഡ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reenasreekumar607
    @reenasreekumar607 Před rokem

    Hi, Sir
    You are a very good singer, and lovely voice,, great 👍🏻👍🏻👍🏻

  • @balannair1123
    @balannair1123 Před 3 lety +1

    Dear Mr. Ajit,
    Why are you at bay and such a low profile despite having such a mesmerising talent ? I simply cannot understand. Where were you all along ? You are killing us with your melody songs !!!

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Balan Nair. Was in the Navy and abroad for many years. It's now my time ......😄🙏🙏🙏🙋

  • @jarishnirappel9223
    @jarishnirappel9223 Před 5 měsíci

    എനിക്ക് വളരെ ഇഷ്ടം ആയി വല്ലാത്തൊരു നൊസ്റ്റാൾജിയ. നന്ദി ഭാവ ഗായക

  • @raghuramkalady8361
    @raghuramkalady8361 Před rokem +1

    Chundil muthum...was a take🥰

  • @user-po5kh7lw2p
    @user-po5kh7lw2p Před 5 měsíci

    A simple and humble singer. Very melodious voice. I enjoyed the song.

  • @sureshks9367
    @sureshks9367 Před rokem

    Luv ur singing sir...sooperb❤

  • @unnisreedhar
    @unnisreedhar Před 2 měsíci

    Beautiful ❤

  • @drlatha1098
    @drlatha1098 Před 3 lety +1

    Melodious voice,oru puzha ozhukunnathu pole.

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋‍♂️

  • @mathewkunjukunju2502
    @mathewkunjukunju2502 Před 2 lety +4

    Super singing.. 👍👍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Mathew Kunju Kunju ......😊🙏🙏🙏🙋‍♂️

  • @rohitr2035
    @rohitr2035 Před 3 lety +7

    Really beautiful. Your sangathis are soo soft. Soooo nostalgic. keep it up. I am so late to found you.

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Rohit R ..... 😊🙏🙏🙏🙋‍♂️

  • @jayaramks1861
    @jayaramks1861 Před rokem

    വളരെ നല്ല രീതിയിലുള്ള ആലാപനം, വളരെ നന്നായിരിക്കുന്നു👍

  • @sajankonchira8584
    @sajankonchira8584 Před rokem

    Suuuuuuuuuuper....... 🌷🌷🌷🌷🌷🌷👌👌👌👌👌👌👌👌👌👌👌

  • @sreekumardl7847
    @sreekumardl7847 Před 7 měsíci

    ഞാൻ ഏത് പാട്ട് പാടാൻ ഉദ്ദേശിക്കുന്നുവോ അപ്പോൾ താങ്കളുടെ പാട്ട് വരും. അൽഭുതം തന്നെ

  • @sandhyabipin
    @sandhyabipin Před 2 lety

    ഗാനത്തിന്റെ മാധുര്യം ഒട്ടും ചോർന്നുപോകാതെ ഓരോ വാക്കും അത്രയും സ്ഫുടതയോടെ വേറിട്ടൊരു ശബ്ദത്തിൽ,സംഗീതത്തോട് അങ്ങേയറ്റം നീതിപുലർത്തികൊണ്ട് ഞങ്ങൾക്ക് വീണ്ടും സമ്മാനിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ബിപിൻ അശോക് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @chandrababuk5164
    @chandrababuk5164 Před 11 měsíci

    What a feel! You are a talented singer with a different voice. Wish you the best.

  • @georgewilliamprakash7306
    @georgewilliamprakash7306 Před 3 lety +2

    What a melody!!!!.....i am kannadiga,.....ಕರ್ಣ ಮಾಧುರ್ಯ(sweet to ear) ಹೃದಯಕ್ಕೆ ತಂಪು(Heart soothing).....

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear George William Prakash ......😊🙏🙏🙏🙋

    • @abhinava2004
      @abhinava2004 Před 2 lety

      . ನಾನೂ ಕೂಡ ಕನ್ನಡದ ವಳೆ ನನಗೂ ಮಲಯಾಳಂ ಹಾಡುಗಳು ತುಂಬಾ ಇಷ್ಟ

    • @AjithThayyil
      @AjithThayyil  Před 2 lety +1

      ಆತ್ಮೀಯ ವಿದ್ಯಾ ನಾಗ್ಪುರ ಅವರಿಗೆ ತುಂಬಾ ಧನ್ಯವಾದಗಳು. ಕನ್ನಡ ಪದಗಳನ್ನು ಉಚ್ಚರಿಸಲು ತುಂಬಾ ಕಷ್ಟ. ಮಾಡಿದ ತಪ್ಪು ಇಡೀ ಹಾಡನ್ನು ಹಾಳು ಮಾಡುತ್ತದೆ... 😄😄

    • @georgewilliamprakash7306
      @georgewilliamprakash7306 Před 2 lety

      @@abhinava2004 Oh my goodness......nice.... ಅಜಿತ್ sir ಕನ್ನಡ ಹಾಡು, ನಮ್ಮೂರ ಮಂದಾರ ಹೂವೆ ,ಚನ್ನಾಗಿ ಹಾಡಿದ್ದಾರೆ,ಕೇಳಲು ಮಧುರವಾಗಿದೆ.....

    • @abhinava2004
      @abhinava2004 Před 2 lety

      @@georgewilliamprakash7306 houdu naane awarige request madiddu haadi anta 2 dinadalli kalitu hadiddare hodi eshtu quick response 😊

  • @binoyjoseph2635
    @binoyjoseph2635 Před rokem

    Love you.....Heart touching.....

  • @sreeshinepallayeal7250
    @sreeshinepallayeal7250 Před 2 lety +3

    Great voice and nice rendering. Sing more Devarajan master songs

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Sreeshine Pallayeal. So nice of you .... 😊🙏🙏🙏🙋‍♂️

  • @amazonwarriors1817
    @amazonwarriors1817 Před 4 lety +1

    wow heart melting voice . . thank u sir

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Tr Uthaman ...... 😊🙏🙏🙏🙋‍♂️

  • @jayancheriyanchal438
    @jayancheriyanchal438 Před 2 lety

    യാദൃശ്ശികമായാണ് താങ്കളുടെ പാട്ട് കേൾക്കാൻ ഇടയായത്. ഇപ്പോൾ എല്ലാ പാട്ടും കേൾക്കാറുണ്ട് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാണ്.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ജയൻ ചെറിയൻച്ചാൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @prabeeshmpplr372
    @prabeeshmpplr372 Před 20 dny

    സൂപ്പർ സോങ്.....

  • @suseelamenon4209
    @suseelamenon4209 Před 8 měsíci

    Very good singer god bless you

  • @purushothamankrishnan8779

    Melodious singing all your songs. Keep it up. Old songs are your treasure which is always good

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Purushothaman Krishnan. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 Před 4 lety +6

    Excellent.. beautifully rendered 👌👌🌹🌹👏👏🌷🌷

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so very much dear Vijayan Vasudevan ... 😊🙏🙏🙏🙋‍♂️

  • @dvnair-up1oc
    @dvnair-up1oc Před rokem

    Excellent....

  • @user-ry9ye5kv9j
    @user-ry9ye5kv9j Před měsícem

    Wow powli ❤

  • @soniabalan8064
    @soniabalan8064 Před 4 lety +2

    Good feeling... 💐💐💐💐💐

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Sonia Balan ...... 😊🙏🙏🙏🙋‍♂️

  • @gopalakrishnanpk7903
    @gopalakrishnanpk7903 Před rokem

    Wonderful & awesome

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Gopalakrishnan PK. So nice of you .... 😊🙏🙏🙏🙋‍♂️

  • @krishnanadityan2017
    @krishnanadityan2017 Před 2 lety

    Brilliant performance..
    You have captured the essence of Devarajan Master's magic..

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Krishnan Adityan. So nice of you .... 😊🙏🙏🙏🙋‍♂️

  • @gamingmaestro_
    @gamingmaestro_ Před 10 měsíci

    Superb brother. Impeccable voice 🔥

  • @peepeeyesnambiar9023
    @peepeeyesnambiar9023 Před 2 lety

    Wow!fabulous and beautiful singer and song.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Peepeeyes Nambiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @ramachandranmm6338
    @ramachandranmm6338 Před 2 lety +1

    You are singing for yourself, without emitting and enjoy for yourself, something like MD Ramanathan,( Singer's Singer).keep it up, enjoy , always with you friend. With all regards
    Ram

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Ramachandran MM. So nice of you .... 😊🙏🙏🙏🙋‍♂️

  • @joyantony5812
    @joyantony5812 Před 3 lety +3

    Excellent singing 🌹♥️🌹

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Joy Antony .....😊🙏🙏🙏🙋‍♂️

  • @ranis6371
    @ranis6371 Před 2 lety

    Really marvelous. Good voice. Keep going. Stay blessed

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Rani S. So nice of you .... 😊🙏🙏🙏🙋‍♂️

  • @tn-vp4vz
    @tn-vp4vz Před 3 lety +1

    Super song selection. Excellent singing.Congrats👍

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear bro ......😊🙏🙏🙏🙋

  • @mukundanpullarkattu9663
    @mukundanpullarkattu9663 Před 3 lety +2

    Excellent singing. Expect more melodious old songs from you

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Mukundan Pullarkattu ......😊🙏🙏🙏🙋‍♂️

  • @TheGap1967
    @TheGap1967 Před 2 lety

    So so melodious ,an all-time great

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950

    അതി മനോഹരം 🙏❤❤👌

  • @RK-ht2wc
    @RK-ht2wc Před 4 lety +3

    Ozhukiyozhukiyethum well done sir,well sung,keep going

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear R K ..... 😊🙏🙏🙏🙋‍♂️

    • @radhagopal6762
      @radhagopal6762 Před 3 lety

      Very nice singing

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Radha Gopal ......😊🙏🙏🙏🙋

    • @girijamohandas1837
      @girijamohandas1837 Před 2 lety

      Beautiful aalapanam

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Girija Mohandas. So nice of you .... 😊🙏🙏🙏🙋‍♂️

  • @abinraj4189
    @abinraj4189 Před 4 lety +1

    Super voice and nice♥️ song 🎶

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so very much dear Aby Louis ...... 😊🙏🙏🙏🙋‍♂️

  • @bijudevasia4416
    @bijudevasia4416 Před rokem

    ആസാധ്യo..ഹോ എന്താ ഫീലിംഗ്.. വേറെ ലെവൽ.. ഒരു രക്ഷേം ഇല്ലാ.👌👍

  • @tn-vp4vz
    @tn-vp4vz Před 2 lety

    ഹൃദ്യമായ പാട്ടുകൾ. സുന്ദരമായ ആലാപനം. 🙏👍

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ TN. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @peethambaranpkozhikode
    @peethambaranpkozhikode Před 4 lety +1

    അതി
    മനോഹരമായ
    ആലാപനം
    🙏🙏🙏🌹🌹🙏🙏🙏

    • @AjithThayyil
      @AjithThayyil  Před 4 lety +1

      വളരെ വളരെ നന്ദി dear പീതാംബരൻ ... 😊🙏🙏🙏🙋‍♂️

  • @aliaspothanattu100
    @aliaspothanattu100 Před rokem

    Super sir 👌🏻👍🏻

  • @mjvarghes
    @mjvarghes Před 2 měsíci

    Good a genius at this age 👌

  • @ushac3761
    @ushac3761 Před 3 lety +1

    Ahhaa.... enjoyed your singing ...👍❤️

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Usha C ......😊🙏🙏🙏🙋

  • @Pradhu673
    @Pradhu673 Před rokem

    ഈ ഗാനം ഞാൻ ആദ്യമായി കേട്ടത് താങ്കളുടെ സ്വരത്തിൽ ആണ്,അതിനു ശേഷം യൂട്യൂബിൽ ദാസേട്ടൻ പാടിയത് കേട്ടത്

  • @sushitha-2222
    @sushitha-2222 Před 3 lety

    അതിമനോഹരമായ ശ്രുതി ശുദ്ധമായ ആലാപനം..
    🙏🙏🙏

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി dear സുഷിത സുരേഷ് ......😊🙏🙏🙏🙋‍♂️

  • @Jigeesh_Nair
    @Jigeesh_Nair Před 4 lety +1

    Beautiful rendition..🤩

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so very much dear Jigeesh Nair ..... 😊🙏🙏🙏🙋‍♂️

  • @passayshow
    @passayshow Před rokem

    ആഹാ ❤super super congrats 🤝🤝🤝👏👏👏👏

  • @johnsonstanly
    @johnsonstanly Před 3 lety

    *Beautiful.. Excellent... Good singing....*

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Stanly Johnson ......😊🙏🙏🙏🙋

  • @sureshandavid7719
    @sureshandavid7719 Před 2 lety

    Excellent sir, I amazing that how many are like you .in this field, but few are coming up to top.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Sureshan David. So nice of you .... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt1800 Před 2 lety

    Sir ethra kettalum mathi varunilla ee super voice thank u sir

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ വത്സല KT .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @generaltopics5936
    @generaltopics5936 Před 2 lety +1

    So nice singing! Super 👏👏👏😍🥰🥰🥰🤩

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @dileep0505
    @dileep0505 Před rokem

    ഞാൻ വീണ്ടും കേട്ടു ചേട്ടാ Supperr

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ ദിലീപ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @denniskt8339
    @denniskt8339 Před 3 lety

    അതിമനോഹരം. വിവരിക്കാൻ വാക്കുകൾ ഇല്ല. Awesome. What a great artist you are!proud of👍you

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you very much dear Dennis KT. So nice of you ......😊🙏🙏🙏🙋

  • @ashokrao2377
    @ashokrao2377 Před 2 lety

    Namaskaram tributes to that great art of singing with God gifted mellifluous voice thank u sir

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Ashok Rao. So nice of you .... 😊🙏🙏🙏🙋‍♂️

  • @geo7472
    @geo7472 Před 2 lety

    I feel weightless when hear this song in your voice

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Geo. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt1800 Před 2 lety

    Sir wow super beautiful feeling nostalgic mood created enikku othiri ishtamulla song ithrayum feel odukoodi padiyathinu thanks and Congrats.

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋‍♂️

  • @jessyjessy7615
    @jessyjessy7615 Před 4 měsíci

    ഒരുപാട് ഇഷ്ടം

  • @harimenon2707
    @harimenon2707 Před 10 měsíci

    എന്തൊരു feel ആണ്.അതി മനോഹരം ❤❤❤❤

  • @jayeshnair1460
    @jayeshnair1460 Před 2 lety +1

    പാട്ടിന്റെ ഭംഗി ചോരാതെ വളരെ മനോഹരമായി പാടി..... താങ്കളുടെ ശബ്ദത്തിൽ പാട്ട് മറ്റൊരു തലത്തിലേക്ക് പോയി...... ഇനിയും ഇത്തരം ഒരുപാട് പാട്ട് പ്രതീക്ഷിക്കുന്നു

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @Syamala_Nair
      @Syamala_Nair Před rokem

      Varshanjal pinnilekkepokunnathu pole thonnunnu vefy good singing asamsakal

  • @lissybinu6607
    @lissybinu6607 Před 4 měsíci

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്

  • @flowers20
    @flowers20 Před 3 lety

    Excellent..super song

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Mamazz ......😊🙏🙏🙏🙋‍♂️

  • @kbrenclave2258
    @kbrenclave2258 Před 2 lety

    Super song and super singing 🙏👍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @jayasankarm3691
    @jayasankarm3691 Před 3 měsíci

    Super ❤

  • @swapnasangeetham732
    @swapnasangeetham732 Před rokem

    Marannu kidanna song arunu
    Ormipichathinu so many thanks sir
    Excellent!!!

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ സ്വപ്നസംഗീതം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @geo7472
    @geo7472 Před 2 lety

    Njan ithu thanne kettirikkunnnu ippozhum ...pleasure to hear again and again ....may be addiction 👍👍😊😊

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Geo. So nice of you .... 😊🙏🙏🙏🙋‍♂️

  • @c.r.janardanannair2705

    Nannaayi paadi.Pinne pranaya bhrungam chundil moothum ennalla "Muthum" ennu thanne paadanam.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ C R ജനാർദ്ദനൻ നായർ..... ഒരുപാട് സന്തോഷം. തീർത്തും ശരിയാണ്. ഞാനവിടെ ആരോചകമാം വിധം തെറ്റിച്ചു പാടി. പലരും അതുതന്നെ പറഞ്ഞു. ദയവായി ക്ഷമിക്കുക ... 😊🙏🙏🙏🙋‍♂️

  • @ghayasahmed.k7497
    @ghayasahmed.k7497 Před 4 lety +1

    Wow 🤩 wonderful 👌

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Ahmed Bhai .... 😊🙏🙏🙏🙋‍♂️

  • @shinojsebastian6759
    @shinojsebastian6759 Před rokem

    Super singing