MEGHAM POOTHU THUDANGI |മേഘം പൂത്തുതുടങ്ങി | THOOVANATHUMBIKAL | MOHANLAL | SUDEEP KUMAR LIVE

Sdílet
Vložit
  • čas přidán 6. 09. 2024
  • Mekham poothu thudangi - മേഘം പൂത്തുതുടങ്ങി
    Live performance by SUDEEP KUMAR
    No Copyright infringement intended.
    Audio content owner : Speed Audio Dubai
    On behalf of: Tharangini
    Original song credits:
    Movie Thoovanathumbikal
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    Singer : K J Yesudas
    SUDEEP KUMAR LIVE BAND:
    Keys: Anoop Kovalam
    Flute:Raghoothaman
    Lead Guitar: Nishanth
    Base Guitar : Dileep
    Violins: Francis Xavier, Jain,Herald & Dani
    Electronic percussion : Renny Varghese
    Acoustic percussion : Ratheesh
    Tablas,Mridangam& Dolak :
    Murali & Rajesh
    Tambourine,Khungroo, Kabasa & Bells : Paul
    Special appearance :
    Nadarathnam Orumanayoor OK Gopi ( Nadaswaram )
    Thripunithura Sreekumar ( Tavil)
    Sound Engineer : Anil Surendran
    Special thanks : Rajendraprasad, Ernakalam Siva Temple
    Surendran Anurag Sounds, Kumbanad & Jinto John
    Video shots : Haneesh Kochi
    Edited at : Geetham media
    Let's stay connected musically,
    / k.s.sudeepkumar
    / 100011040246266
    To get connected with my band for the musical show "Sudeep Kumar Live",
    Contact us at : +91 9656718881 | +91 8848984331 | sudeepsinger@gmail.com
    #sudeepkumar #meghampoothuthudangi #mohanlal #livemusic

Komentáře • 246

  • @sringasworld854
    @sringasworld854 Před 4 lety +79

    പെരുമ്പാവൂർ രവീന്ദ്രനാഥ് സാറിന് കൂടുതൽ അവസരങ്ങൾ കൊടുക്കാഞ്ഞത് മലയാള സിനിമ സംഗീതത്തിന്റെ നഷ്ടം എന്ന് ഈ പാട്ട് ഓർമിപ്പിക്കുന്നു

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Před rokem +17

    നല്ല ഒരു ഗായകനും വലിയ ഒരു മനസിനുടമയും അഭിനന്ദനങ്ങൾ

  • @HaridasUlliyeri
    @HaridasUlliyeri Před 2 měsíci +2

    കഴിവ്.. ഉണ്ടായിട്ടും.മുൻപോട്ടു.. പോകാൻ.. കഴിയാതെ.... ഒതുങ്ങി.. പോയ... സംഗീത. സംവിധായകൻ.. 🙏🏻🙏🏻🙏🏻

  • @deepu7694
    @deepu7694 Před 3 lety +27

    എന്നാ ഫീലാ.... ഈ കാലഘട്ടത്തിൽ താങ്കൾക്ക് മാത്രമേ ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയൂ.... അനുപല്ലവി , ചരണം...... super....

  • @ranjith4065
    @ranjith4065 Před rokem +5

    അറിയില്ലല്ലോ എന്ന ആ ഭാഗം ദാസേട്ടൻ പാടിയപ്പോൾ അത് വേറെ ലെവൽ.

  • @kingsman7520
    @kingsman7520 Před 2 lety +19

    സാധാരണയായി ഗായകർ സ്റ്റേജിൽ ഈ പാട്ട് തൊടാറില്ല. തൊട്ടാൽ വിവരം അറിയുന്ന പാട്ട്. തരക്കേടില്ലാതെ പാടി. ഓർക്കസ്ട്രാ അതിഗംഭീരം.. Congratulations.

  • @brennyC
    @brennyC Před 4 lety +32

    ഗംഭീരം... അഭിനന്ദനങൾ..!!
    ലൈവ് ഷോ ൽ സാധാരണ പ്രൊഫെഷണൽ ഗായകർ ആരും പാടാൻ ചങ്കൂറ്റം കാണിക്കാത്ത ഒരു ഗാനം..!!
    നല്ല ഓർക്കസ്ട്ര
    നല്ല സൗണ്ട്
    ചാനലിന് എല്ലാവിധ ഭാവുകങ്ങളും .നേരുന്നു.!!

  • @aiswaryanr181
    @aiswaryanr181 Před 4 lety +24

    ഹൃദയത്തെ തൊട്ടുണർത്തുന്ന ആലാപന ശൈലി👌. സുധീപ് ചേട്ടനും ടീമിനും എല്ലാവിധ ഭാവുകങ്ങളും

  • @SingerAnoopSankar
    @SingerAnoopSankar Před 4 lety +47

    Beautiful sudeepetta! Great song to launch the channel ! Amazing singing and brilliant musicianship♥️

  • @krishnachandrantn538
    @krishnachandrantn538 Před 4 lety +23

    എല്ലാ ഭാവുകങ്ങളും സുദീപ്...🙏🌹

  • @mayoorachandrans2145
    @mayoorachandrans2145 Před 11 měsíci +14

    ഈ മഹാഗായകനെ മലയാളം പരിഗണിക്കുന്നില്ല എന്ന് എനിക്ക്‌ തോണീട്ടുണ്ട്
    അതുപോലെ തന്നെ വേണുഗോപാൽ sirnte humming അത് ആഹാ ❤

  • @dog4ever417
    @dog4ever417 Před 4 lety +11

    ഇതൊന്നും കൊണ്ട് satisfied ആവുന്നില്ല... ഇനിയും പോരട്ടെ ഒരുപാട് ഹിറ്റുകൾ... ദൈവാനുഗ്രഹം ഉണ്ടാവും.. 🙏

  • @VeeKeVee
    @VeeKeVee Před 4 lety +6

    സുദീപേട്ടാ... എല്ലാ നന്മകളും നേരുന്നു.....

  • @jyothishtkassi5962
    @jyothishtkassi5962 Před 4 lety +9

    സുധീപേട്ടാ നല്ല ഫീൽ
    ഓർക്കെസ്ട്ര & Sound സൂപ്പർ

  • @pitchpipe7420
    @pitchpipe7420 Před rokem +4

    സുദീപേട്ട ... കലക്കി..
    അപ്പൊ യേശുദാസ് എന്ന ഗായകൻ എന്തായിരിക്കും റേഞ്ച് 😀❤️❤️❤️

  • @umadevik3929
    @umadevik3929 Před 2 lety +6

    എത്ര മനോഹരമായി പാടുന്നു... സൂപ്പർ.. സൂപ്പർ... സുദീപ് ജി.. 👌👌👌👌💐💐💐💐💐

  • @anandsviswanath
    @anandsviswanath Před 4 lety +9

    അനുഗ്രഹീത ശബ്ദം.. 🙏

  • @ChithraArun
    @ChithraArun Před 4 lety +7

    Sudeepetta superb feel sudeepetta 💗💗💗💗💗💗

  • @ourawesometraditions4764

    ഈ ചിത്രത്തിലെ
    രണ്ടു പാട്ടുകളും
    ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി
    പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ്
    #ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ
    സിനിമാ ചരിത്രത്തിലാദ്യം..

  • @r.a.a.m.
    @r.a.a.m. Před 4 lety +9

    എല്ലാ ഭാവുകങ്ങളും നേരുന്നു. പാട്ട് അസ്സലായി, ഓർക്കസ്ട്രയും! ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @rajans4011
    @rajans4011 Před 4 lety +7

    Movie : Thoovanathumbikal
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ
    മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം (2)
    ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2)
    ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ
    അറിയില്ലല്ലോ അറിയില്ലല്ലോ ( മേഘം..)
    എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ
    ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2)
    പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും
    അവ പിന്നെ പൂക്കളങ്ങളാകും
    വളർന്നേറും വനമാകും (2) ( മേഘം..)
    അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും
    അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2)
    പരിരംഭണത്തിന്റെ രതിഭാവമെന്നും
    പകരുമീ സാഗരത്തിൻ ഗാനം
    നിത്യ ഗാനം മർത്യ ദാഹം (2) [ മേഘം..]
    ...RAJAN @ Ur's...

  • @kavithasatheesh4884
    @kavithasatheesh4884 Před 8 měsíci +1

    Super ❤️❤️❤️. എന്ത് ഭംഗി ആയി പാടി.

  • @sanithag4058
    @sanithag4058 Před 11 měsíci +3

    Amazing voice . Satyam Vallare soothing aana

  • @RajeshCherthalaOfficial
    @RajeshCherthalaOfficial Před 4 lety +19

    Happy birthday dear. All the best wishes for your new CZcams channel. ❤️. Great performance. Superb orchestra and Awesome sound mix by Anil surendran. Congratulations

  • @knsureshkumar2589
    @knsureshkumar2589 Před 4 lety +5

    "പുണ്യജന്മം"
    ആശംസകൾ
    ഒപ്പം
    പ്രാർത്ഥനയും.

  • @r4gallinonemedia56
    @r4gallinonemedia56 Před 3 lety +3

    ചേട്ടാ കുറച്ചു ദിവസങ്ങൾ ആയി ഈ ഒരു വീഡിയോ തന്നെയാണ് എൻ്റെ സന്തോഷം...എന്ത് സുഖമാണ് കേൾക്കാൻ....എത്ര manoharamàyi പാടി...addicted ❤️

  • @nidheeshparappanangadi5787

    സുദീപേട്ടാ ഒന്നും പറയാനില്ല മനോഹരം ഹൃദ്യം

  • @thomaskoruthu8732
    @thomaskoruthu8732 Před měsícem

    Beautiful Sudheep..athi manoharam

  • @jobinpappachan8917
    @jobinpappachan8917 Před 3 lety +1

    ഒരു കാലഘട്ടത്തിന്റെ തന്നെ പ്രണയ ഗീതം ♥️♥️ അതിമനോഹരം ♥️♥️♥️

  • @pranavamsasiofficial3886
    @pranavamsasiofficial3886 Před 4 lety +4

    Sudhip ഏട്ടാ ആശംസകൾ മൂകാംബിക കാക്കട്ടെ

  • @radhakrishnanpk7230
    @radhakrishnanpk7230 Před 3 lety +4

    One of the best singers of todays malayalam films.....

  • @sathoshp5538
    @sathoshp5538 Před měsícem

    ഒന്നും പറയാനില്ല ഗംഭീരം❤❤❤

  • @Arya64884
    @Arya64884 Před 4 lety +6

    Wow what a amazing performance.... And Happy birth day to you sudheep sir

  • @sreekumarkalickal258
    @sreekumarkalickal258 Před 2 lety +2

    One of my favorites, who can forget Padmarajan, Jayakrishnan and Claraaaaaaa......Good selection.good effort.big salute.

  • @RENJINISUDHEERAN_official

    Happy Birthday to you ...
    വളരെ മനോഹരം സുദീപേട്ടാ ...
    God bless you..

  • @NandakumarUnnikrishnan
    @NandakumarUnnikrishnan Před 4 lety +5

    Congratulations sudeepetta.birthday wishes .looking forward for more releases 👍👍🙏❤️

  • @shajikutty7658
    @shajikutty7658 Před 4 lety +2

    Awesome mixing Anil kumvabadu

  • @sagalachu4432
    @sagalachu4432 Před 2 lety +2

    നല്ല ശബ്ദം നല്ല ഭാവം സൂപ്പർ

  • @sumeshkrishnaanandam1584
    @sumeshkrishnaanandam1584 Před 4 lety +7

    Finally it is launched...So happy,...Expecting more songs, musical experiments and experiences.

  • @henavn9120
    @henavn9120 Před rokem +1

    Manoharam Sudeep

  • @ubdxb
    @ubdxb Před 3 lety +2

    great singing Sudeep.Orchestra polichu

  • @jinuabraham1421
    @jinuabraham1421 Před rokem +2

    ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം സുദീപ് ഏട്ടൻ

  • @shantharavindran5329
    @shantharavindran5329 Před 4 lety +4

    Sudeep,no words to express feelings very good singing
    Santha Ravindran 🙏🙏🙏

  • @sunithajoseph3047
    @sunithajoseph3047 Před 4 lety +2

    Beautiful song .....Very gud singer

  • @shijusukumaran9441
    @shijusukumaran9441 Před 3 lety +1

    ഇനിയും സുധീപ് ചേട്ടന്റെ പാട്ട് ഇടണം, ഇനിയും വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു

  • @anitaverma4469
    @anitaverma4469 Před 2 lety +3

    Sudeep sir nice voice

  • @hallohallo3899
    @hallohallo3899 Před 2 lety +1

    സുദീപേട്ടന്റെ പാട്ടുകൾ പൊളിയാണ് കേട്ടോ 👌👏👏👏👏

  • @chrisjoseph8146
    @chrisjoseph8146 Před 4 lety +3

    Nice song

  • @bhaskaranakomassery2798
    @bhaskaranakomassery2798 Před rokem +2

    നന്നായി പാടി... അഭിനന്ദനങ്ങൾ...

  • @AshokKumar-cp4xj
    @AshokKumar-cp4xj Před 4 lety +2

    wow...manoharamaya alapanam..nalla orchestration..great sudeep..keep it up..all the very best..expecting more....

  • @NITHINMUKUND
    @NITHINMUKUND Před měsícem

    Kidu voice and nice mixing ❤

  • @sasikumarvp6176
    @sasikumarvp6176 Před 2 lety

    How beautiful the humming, very tough humming....pattu padum pole sugamalla e humming padan.... Lovely singer

  • @prajeeshtkvava2040
    @prajeeshtkvava2040 Před rokem +1

    ഗംഭീരം 🔥🔥സിംഗിംഗ് വേറെ ലെവൽ സുദീപേട്ട 💕🎵💕🎶 ഓർഗാസ്ട്രാ 👍🏻💕💕

  • @user-gz7wo7hh3v
    @user-gz7wo7hh3v Před 4 měsíci

    Very Good Singer❤❤❤❤

  • @devaragammusicindia876
    @devaragammusicindia876 Před 4 lety +2

    പിറന്നാൾ ആശംസകൾ ...

  • @sringasworld854
    @sringasworld854 Před 4 lety +3

    ജന്മദിനാശംസകൾ സുധീപ് ഏട്ടൻ. പുതിയ ചാനലിന് എല്ലാം ആശംസകളും നേരുന്നു..

  • @sijimonks2948
    @sijimonks2948 Před rokem +1

    Beautiful song.Sudheep sir Super.

  • @vivekanandv_official
    @vivekanandv_official Před 4 lety +3

    Superb Sudeepetta 😍😍👌👌 Orchestra 🥰🥰

  • @vishnuvardhan4971
    @vishnuvardhan4971 Před 4 lety +1

    Sudheepetta kalakki

  • @jennieprasad818
    @jennieprasad818 Před 3 lety +3

    Beautifully sung,with precision & perfection- rhythm & expressive,with meaning...excellent rendition!

  • @abhilashvenk
    @abhilashvenk Před 4 lety +2

    Megham Poothu thudangi. Pranams to Perumbavoor sir

  • @rajans4011
    @rajans4011 Před 4 lety +2

    Wow Super.....
    Awesome Singing..... Congrads my Dear Sudeep

  • @lejeshgigagreets5262
    @lejeshgigagreets5262 Před 3 lety +1

    Super song and super orchestra

  • @anoopanand4581
    @anoopanand4581 Před 4 lety +2

    Chettaaa adipoliiiii.....what a sound mix.... sounding 👌👌👌

  • @sasikumarvp6176
    @sasikumarvp6176 Před 2 lety +1

    Legend singer, legend music writer,with legend writer wow

  • @johncysherrylal4199
    @johncysherrylal4199 Před 4 lety +1

    Superb singing

  • @shijudamodaran5729
    @shijudamodaran5729 Před rokem +2

    Amazing singer❤❤❤

  • @shibubabusinger6516
    @shibubabusinger6516 Před 4 lety +1

    Aliya 😍 ❤ ❤ 👏 👏 👌👌👌

  • @jayakayputhuma
    @jayakayputhuma Před 4 lety +2

    You are a blessed singer

  • @BennyJose.
    @BennyJose. Před 4 lety +1

    അതിമനോഹരം......... പിറന്നാൾ ആശംസകൾ...

  • @christiansongsbygeetham8859

    All the very best and happy birthday....

  • @sheenameleppalasseri2113

    എനിക്ക് സുധീപ് സാറിന്റെ prg live ayi kndapo kalil onn thot thozhan thonni..... Prayan vakkukalilla 👌👌👌👌👌ahamgharam illatha manushyan ella bavuganhalum nerunnu🙏🙏🙏🙏🙏

  • @geeliju
    @geeliju Před 4 lety +4

    Many many Happy returns of the day dear Sudeep.. 😊 magical voice 👌🥰 God bless 🙏

  • @mahakal98987
    @mahakal98987 Před měsícem

    You're impeccable

  • @sudheeshmusicvlogs6477
    @sudheeshmusicvlogs6477 Před 2 lety +1

    Sooper......outstanding singing....

  • @jyothisajeev4331
    @jyothisajeev4331 Před 3 lety

    Enthu ressamanu.. Kelkkan... Super singer......... Manassu niranju... Kettu.. Eniyum kelkkan kothi thonnum.........

  • @babucr847
    @babucr847 Před 2 lety +1

    Well trained and experienced violinists

  • @najinajeem
    @najinajeem Před 4 lety +1

    Superbbb👌👍.. God Bless you Sudeepetta...

    • @nishadmohammed5069
      @nishadmohammed5069 Před 4 lety

      Superb 💪✌🏼✌🏼✌🏼✌🏼✌🏼✌🏼💓💞 congrats

  • @younusyousuf1770
    @younusyousuf1770 Před 2 lety +1

    Brother you are highly talented. Love u dear

  • @dellishvamattam
    @dellishvamattam Před 4 lety +2

    Beautiful singing

  • @sudheeshcheriyil9399
    @sudheeshcheriyil9399 Před 4 lety +2

    Sudeppettaa super. Orchestra is fantastic. Most awaited one. Waiting for Ravindran master’s medleys

  • @spraveenkumar7680
    @spraveenkumar7680 Před 4 lety +1

    Happy Birthday സുധീപ് ചേട്ടാ ❤️

  • @user-de8fp5hv2r
    @user-de8fp5hv2r Před rokem +1

    സ്സൂപ്പർ വോയ്സ് ബ്രോ, നൈസ് ഓർഗസ്ട്രാ ❤️

  • @abdulnazart6443
    @abdulnazart6443 Před 3 lety +1

    Wow! സൂപ്പർ.........

  • @minimoljohn4288
    @minimoljohn4288 Před 7 měsíci

    Wow....Beautiful singing. Super singer.❤❤❤

  • @santhoshg9492
    @santhoshg9492 Před 4 lety +1

    Happy birthday dear friend

  • @no-lx1fc
    @no-lx1fc Před 2 lety +1

    Wow what a live performanceeee

  • @chocalatesajeev
    @chocalatesajeev Před 4 lety +2

    ❤👍🏼great. stay blessed..sajeeb

  • @NOSTALGICTUNESMYCHANNEL
    @NOSTALGICTUNESMYCHANNEL Před 4 lety +1

    Sudeepeattaaa ajith aaneee.. Kidilam aayittundu..😊😊😍😍

  • @ajithtriveni
    @ajithtriveni Před 4 lety +1

    Happy birthday

  • @praveenkumarp1460
    @praveenkumarp1460 Před 6 měsíci

    ഓർകാസ്ട്രാ വേറെ ലെവൽ....

  • @anuvarghesechackoanil1006

    Excellent sound👍👍👍

  • @LijomonMonai-bd5xg
    @LijomonMonai-bd5xg Před rokem

    Orcastra super,,,chettante pattu parayandallo. Athi ghanbheeram super sudeep cheetaaaaaa

  • @RJNeenu
    @RJNeenu Před 4 lety +1

    All the best Sudeep etta

  • @nilassongs9612
    @nilassongs9612 Před 4 lety +1

    Great sudeepetta...👌

  • @rajanss2891
    @rajanss2891 Před rokem

    Super

  • @dhirendrasinharil264
    @dhirendrasinharil264 Před 4 lety +2

    Nice one : Sounding good
    . I could not understand will take input fm my friend .

  • @user-ym5ox5zg6j
    @user-ym5ox5zg6j Před 3 měsíci

    Nice feel. Hats off Sudeep. Fantastic voice and really great singing. U brought back memories of our 80's. Luv it❤

  • @rashivm3232
    @rashivm3232 Před 2 lety

    ഓർക്കസ്ട്രാ....... സൂപ്പർ... 👍👍👍👍👍👍❤❤❤

  • @rajans4011
    @rajans4011 Před 4 lety +1

    Happy Birthday Dear Sudeep.....