Ahimsa | Kaattu Tharattum song

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch the evergreen hit romantic song, "Kaattu Tharattum" sung by KJ Yesudas and S Janaki from the film Ahimsa.
    Cast: Ratheesh, Sukumaran, Seema, Swapna, Poornima Jayaram, Menaka,
    Music: AT Ummer
    Lyrics: Bichu Thirumala
    Director: IV Sasi
    Producer: PV Gangadharan
    Release: 1982
    For more updates:
    Subscribe to us on: / saregamasouth
    Follow us on: / saregamasouth
    Like us on: / saregamasouth
    #ahimsa #KaattuTharattum #saregamatelugu

Komentáře • 117

  • @gameplay-ee6yh
    @gameplay-ee6yh Před 3 lety +25

    കാലം തെറ്റി പിറന്ന ഗാനം '
    ഒരു നൂറു കൊല്ലം കഴിഞ്ഞാലും ഈ പാട്ടിൻ്റെ പുതുമ ഇതുപോലെ തന്നെയുണ്ടാകും

  • @Sgn455
    @Sgn455 Před 3 lety +14

    ഈ ഫിലിം release ആയ സമയത്താണ് തൃശൂരിൽ സന്തോഷ് ട്രോഫി football tournament നടക്കുന്നത്. സ്റ്റേഡിയത്തിൽ അഹിംസ യിലെ പാട്ടുകളുടെ അലയടി തന്നെ യായിരുന്നു.

  • @itsme-ow8ut
    @itsme-ow8ut Před 2 lety +8

    മനോഹരം
    അതി മനോഹരം
    ഇനിയുണ്ടാകില്ല
    ഇതു പോലുള്ള ഗാനങ്ങൾ
    ഉറപ്പ്

  • @vinithasunilkumar5666
    @vinithasunilkumar5666 Před 5 lety +43

    ഓർമ്മകൾ പുറകോട്ട് വലിക്കുന്നു ഒരു മധുര നൊമ്പരം ..മാസ്മരികം ..എന്താ പാട്ട് .....

    • @abbasabbu1349
      @abbasabbu1349 Před 4 lety

      തീർച്ചയായും

    • @jayaprakashst
      @jayaprakashst Před 4 lety +1

      ,

    • @janakiramdamodar
      @janakiramdamodar Před 3 lety +2

      സുവർണ സ്വപ്‌നങ്ങൾ നെയ്യുന്ന ബാല്യം ഞാൻ മൂന്നാം ക്ലാസ്സ്‌ 1982.

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +7

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹരം ഈ ഗാനം കാലം എത്ര കഴിഞ്ഞാലും അനശ്വര മായി രിക്കും ഹാ കേൾക്കാൻ എന്താ രസം ഒരു പാട് ഇഷ്ടം

  • @kodakarakpk4898
    @kodakarakpk4898 Před 4 lety +20

    രതീഷ്, സ്വപ്ന ജോടി ഒരുകാലത്ത് ഒരിക്കലും മറക്കാൻ പറ്റാത്തതായിരുന്നു.യേശുദാസ്,എസ്.ജാനകി ജോടിയുടെ ഗാനങ്ങളും അങ്ങനെ തന്നെയായിരുന്നു

  • @shayrahiman625
    @shayrahiman625 Před 3 lety +7

    എ ടി ഉമ്മർ മാജിക് song ഏത്ര കേട്ടാലും... കണ്ടാലും മതിയാകില്ല....

  • @baijutc9176
    @baijutc9176 Před 8 měsíci +2

    ഒരിക്കലും മരിക്കാതെ മനുഷ്യമനസുകളിൽ സൂക്ഷിക്കുന്ന നല്ല ഒരു ഗാനം

  • @janakiammastatus
    @janakiammastatus Před 2 lety +5

    Miracle Janaki amma 😇😇💘🙏🙏

  • @abbasabbu1349
    @abbasabbu1349 Před 4 lety +45

    ആകാശവാണി ഓർമ്മ വരുന്നു എവിടെയോ കളഞ്ഞു പോയ കൗമരം ഇന്നെന്റെ ഓർമ്മയിൽ തിരയുന്ന

  • @hemanthpg3941
    @hemanthpg3941 Před 4 lety +13

    I am karnataka.but this song my favourite.so beautiful

  • @sumashanmughan7832
    @sumashanmughan7832 Před 4 lety +16

    ഓർമകൾക്ക് എന്തു സുഗന്ധം ....

  • @ramachandranmullasseril2987

    കാറ്റു താരാട്ടും കിളിമര തോണിയിൽ
    കന്നിയിളം പെൺമണി നീ
    വാവാവോ... വാവാവോ
    ആ... ആ...
    ഈ ഓളം ഒരു താളം ലയമേളം വിളയാടൂ
    കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
    പാൽനുരയും കുഞ്ഞലകൾ
    രാരാരോ ...രാരാരോ
    ആ.. ആ.
    ഈ നേരം പുഴയോരം പ്രിയദൂതും വരവായി.
    കാറ്റു താരാട്ടും..
    ഈ... നാട്ടുവഞ്ചിപോലെ
    തുള്ളും നെഞ്ചിൽ
    മോഹം മന്ദം മന്ദം
    ഓരോ നെയ്തലാമ്പൽ പൂക്കും
    പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ
    തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും
    ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ
    എന്നെ ഞാൻ മറക്കുമ്പോൾ
    കാറ്റു താരാട്ടും കിളിമര തോണിയിൽ
    കന്നിയിളം പെൺമണി നീ
    വാവാവോ... വാവാവോ
    ഈ ....ചാരു യൌവ്വനാംഗം
    തിങ്കൾ ബിംബം കണ്ടാൽ തങ്കം ചുങ്കം
    മായാ മന്ത്ര ജാലമേകും
    നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ
    രോമഹർഷമാകും
    മെയ്യിൽ പാരിജാതം പൂക്കും
    താമരപ്പൂ മേനിയാളെ താലികെട്ടുമ്പോൾ
    എന്റെ സ്വന്തമാക്കുമ്പോൾ
    കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
    പാൽനുരയും കുഞ്ഞലകൾ
    രാരാരോ.... രാരാരോ
    കാറ്റു താരാട്ടും കിളിമര തോണിയിൽ
    കന്നിയിളം പെൺമണി നീ
    വാവാവോ..............

  • @bijuak4542
    @bijuak4542 Před 6 lety +18

    Nice song...lthu poloru paattonnum ini ee janmam കിട്ടുകില്ല ..

  • @georgesanthosh7336
    @georgesanthosh7336 Před 3 lety +2

    school days orma varunnu...adhya lover nodu chernnu paadan aghrahicha pattu

  • @manojlal4229
    @manojlal4229 Před 2 lety +4

    This song is always and all time young.It leads me to my child hood days during eightees.So romantic and infactuating.

  • @satheesan.ssatheesan.s5023

    Beautiful song

  • @rajagopalrajagopal8609
    @rajagopalrajagopal8609 Před 4 lety +5

    YET ANOTHER MAGIC FROM A.T. UMMER IKKA

  • @gopakumar8843
    @gopakumar8843 Před rokem +3

    വയലിൻ കൊണ്ട് തോരൻ വച്ച പാട്ട്

  • @renshiajith1023
    @renshiajith1023 Před 4 lety +4

    what a song....kaattu thaaraattummm...

  • @augustinevadakumpadan6984
    @augustinevadakumpadan6984 Před 2 měsíci

    Old is gold

  • @sureshkumargo2008
    @sureshkumargo2008 Před 5 měsíci

    Ahimsa jayettan nayakanakenda cinema..sukumaran hero aayi.

  • @robinpoulose4473
    @robinpoulose4473 Před 3 lety +2

    Mind cooling great song

  • @jeevanvalakathu928
    @jeevanvalakathu928 Před 4 lety +6

    വല്ലാത്ത ഒരു മാസ്മര ഗാനം

  • @mohammedsiddiq8407
    @mohammedsiddiq8407 Před 3 lety +3

    ഈ ഗാനങ്ങളൊക്കെ പുതിയ ടെക്നോളജി ഉപയോഗിച്ച് കുറച്ചു ക്ലാരിറ്റി വരുത്തി വീണ്ടും അപ്‌ലോഡ് ചെയ്യാമോ

  • @sreerajmoodadi
    @sreerajmoodadi Před 2 lety +1

    എന്താ feel.. കൂടെ agu പോവുകയാ..

  • @bagyalakshmiachuthan7940

    Oru padu oru padu eshttamaya song

  • @ramyashaju1293
    @ramyashaju1293 Před 3 lety +1

    What a song . super

  • @sobhanab6416
    @sobhanab6416 Před 4 lety +2

    Janaki amma love you

  • @abhilashkmrabhilash8579
    @abhilashkmrabhilash8579 Před 3 lety +1

    Good feel..nostalgya

  • @hadhihayan4094
    @hadhihayan4094 Před 3 lety +4

    A T ഉമ്മറിന്റ മാസ്മരിക സംഗീതം

  • @johnsondaniel8062
    @johnsondaniel8062 Před 28 dny

    മലയാളിക്ക് കിട്ടിയ അനുഗ്രഹം യേശുദാസ്❤❤❤❤

    • @pramodcdivakaran3285
      @pramodcdivakaran3285 Před 23 dny

      അനുഗ്രഹം മാത്രമല്ല ; അഹങ്കാരം കൂടിയാണ്. അത് മലയാളിയ്ക്കല്ല; സ്വന്തം നിലയ്ക്ക് മാത്രം.
      G Venngopal and Markose ഉദാ:- മാത്രം.

  • @antonyraj5061
    @antonyraj5061 Před 4 lety +6

    Very much similar to thalaatudhey vanam song from kadal meengal 1981 by ilayaraja.
    Of course this is also a very nice song.
    Dasettan janaki amma👏👏

    • @ajithcher22
      @ajithcher22 Před 4 lety

      ലിങ്ക് ഉണ്ടോ??

    • @pbrbhakta
      @pbrbhakta Před 4 lety

      @@ajithcher22
      czcams.com/video/JRwOGF2jLrU/video.html

    • @josesimonh
      @josesimonh Před 2 lety

      Had the exact thought when listening to this. This also has a wonderful melody.

  • @shajupp4251
    @shajupp4251 Před rokem

    Best beautiful super song

  • @ajithabijoy
    @ajithabijoy Před 11 měsíci +1

    2023 September 17 ന് കേൾക്കുന്നു

  • @sanjaysanju9453
    @sanjaysanju9453 Před 2 lety

    Oh ,orikalum marakathagaanam

  • @abhiramsb877
    @abhiramsb877 Před 3 lety

    Ente ammayude favourite song

  • @gopug8731
    @gopug8731 Před 3 lety +3

    Yes, a real nostalgic song

  • @shineymadhu7447
    @shineymadhu7447 Před 3 lety

    Nostalgia..........

  • @shajahannoor3793
    @shajahannoor3793 Před 4 lety +1

    Super song

  • @Neethu800
    @Neethu800 Před 4 lety +1

    Kettittum kettittum kothi theerunnilla

  • @elsajoseph2064
    @elsajoseph2064 Před 2 lety

    Nost.... 💞

  • @sajik.s8762
    @sajik.s8762 Před 3 lety +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @kbnirmaladevi5852
    @kbnirmaladevi5852 Před 3 lety +1

    ആറ്റുവഞ്ചിപ്പൂക്കൾ അല്ലേ? അതോ ആറ്റുവഞ്ഞിപ്പൂക്കൾ ആണോ?

  • @abdurahimanrahman7859
    @abdurahimanrahman7859 Před 4 lety +2

    അ ഹിം സ

  • @anithareji2278
    @anithareji2278 Před 3 lety

    Super

  • @Myselfalex7
    @Myselfalex7 Před 4 lety +1

    Malayalathile manikkamaanu ee paattokke

  • @prabhubs5465
    @prabhubs5465 Před 4 lety +1

    ബാല്യം ഓർമ്മ വരുന്നു

    • @seethalakshmi6146
      @seethalakshmi6146 Před 2 lety

      ഓർമിക്കാൻ. Onnumilla😭but.. ഒരുപാടിഷ്ടം anu🥰🥰🥰🥰. ഈ. സിനിമ ഇറങ്ങുമ്പോൾ ഞാ.. ജനിച്ചിട്ടില്ല 😢... എന്നാലും. കേൾക്കാനിഷ്ടം 🥰🥰🥰🥰

  • @sreekumaramal8600
    @sreekumaramal8600 Před 6 lety +1

    super

  • @lekshmishankarsandhya1574

    Good

  • @sindhumuchel5731
    @sindhumuchel5731 Před rokem

    ❤️❤️❤️❤️

  • @prashobgossalakkal9476

    Ushaarr 💞💞💞Layamm

  • @josmaliyekal745
    @josmaliyekal745 Před 4 lety +11

    പണ്ട് ഇറങ്ങിയിരുന്ന സിനിമകളിലെ ഒരു പ്രധാന സംഭവം ആയിരുന്നു പുരുഷന്‍റെ അടി കിട്ടുന്ന സ്ത്രീ അവനെ പ്രണയിക്കുന്നത്. എന്താല്ലേ? കാലം പോയ ഒരു പോക്കേ!!

    • @sunisula4896
      @sunisula4896 Před 4 lety +1

      Innu adikitiyal thirichu kodukkum athanu kaalam😆😆😆😆😆

    • @bobbyrajan6923
      @bobbyrajan6923 Před 4 lety

      which Adi what you mean by Adi please clear your point of view

    • @josmaliyekal745
      @josmaliyekal745 Před 4 lety

      ​@@bobbyrajan6923your mind is muddy I dont think that I can clear it.

    • @Vyshhhnavv
      @Vyshhhnavv Před 6 měsíci

      ​@bobbyrajan6923 poda kunda

  • @sindhumuchel5731
    @sindhumuchel5731 Před rokem

    👍👍👌👌👌👌

  • @haridasan3598
    @haridasan3598 Před 4 lety

    Mobil athimanoharam👃👃💚💛💜👌👌👍

  • @ramananpg4924
    @ramananpg4924 Před 3 lety

    👍❤️

  • @darsanab8225
    @darsanab8225 Před 3 lety

    😍😍😍

  • @anithamanikandan9651
    @anithamanikandan9651 Před 4 lety +1

    Y

  • @jayakrishnan4475
    @jayakrishnan4475 Před 8 lety +5

    entha song

  • @shafi4292
    @shafi4292 Před 3 měsíci

    Collector bro pettu poya photo alle ith😂

  • @jeevanjeevan3954
    @jeevanjeevan3954 Před 6 lety

    super feel..

  • @sudhanchuzhali4188
    @sudhanchuzhali4188 Před 3 lety +1

    സ്വപ്നങ്ങളെല്ലാം എങ്ങോട്ടാണ് ഒഴുകി പോയത്?

  • @anithamanikandan9651
    @anithamanikandan9651 Před 4 lety +1

    J

  • @anila4553
    @anila4553 Před 4 lety

    Hi

  • @madhavanak811
    @madhavanak811 Před 4 lety +6

    സുകുമാരൻ സീമേടെ ചെവി കുറ്റിക്ക് പുകച്ചപ്പോഴാണോ ഈ പാട്ട് പാടിയത്.

    • @jeevanvalakathu928
      @jeevanvalakathu928 Před 4 lety

      അല്ലാ ഇത് രതീഷ് ൻ്റെ രംഗം ആണ്

    • @rejeeshkannan7768
      @rejeeshkannan7768 Před 4 lety +1

      പോട്ടെ വിട്ടുകള,

    • @ajithcher22
      @ajithcher22 Před 4 lety +5

      അന്നേരത്തെ കാറ്റ് ആണ് കവി പാട്ടിൽ ഉദ്ദേശിച്ചത്

    • @anishkumar-cg3uj
      @anishkumar-cg3uj Před 4 lety +2

      @@ajithcher22 ha ha ha ha ha ha....still I am laughing..😀😁😂🤣😃😄😅😆😉😊😋

    • @gn8036
      @gn8036 Před 2 lety

      @@ajithcher22 😂😂

  • @sairabasheer764
    @sairabasheer764 Před 4 lety

    Song picture bad.Change.

  • @anithamanikandan9651
    @anithamanikandan9651 Před 4 lety

    വർക്ക്‌

  • @dreamnet6956
    @dreamnet6956 Před 3 lety

    So hot song

  • @Vyshhhnavv
    @Vyshhhnavv Před 6 měsíci

    Ooga boga

  • @satheesan.ssatheesan.s5023

    Beautiful song

  • @manikandank9257
    @manikandank9257 Před 4 lety +2

    Super song

  • @aryadevrs6764
    @aryadevrs6764 Před 4 lety

    Super

  • @anirudhinduchudan1
    @anirudhinduchudan1 Před 3 lety

    😍😍

    • @rameshmd646
      @rameshmd646 Před rokem

      ഈ ഗാനം എന്റെ ഹൃദയത്തിൽ തട്ടിയ ഗണമാണ്. എത്രകേട്ടാലും മതിവരില്ല.👌👌👌

  • @shajisuperktl2430
    @shajisuperktl2430 Před 5 lety +4

    Super song