Mind programs അപകടകരമാകുന്നത് എങ്ങിനെ?

Sdílet
Vložit
  • čas přidán 25. 06. 2024
  • Mind programs അപകടകരമാകുന്നത് എങ്ങിനെ?
    #aishabasheer
    #aishabasheer

Komentáře • 201

  • @mubashirek9125
    @mubashirek9125 Před 22 dny +5

    ഞാൻ ഒരു ട്രെയിനർ ആണ് ശിർക്കുള്ള പലതും ഉണ്ട്.പ്രാണിക്ക രീതി ചികിത്സയിൽ പെട്ട് പോയവർ അറിവുള്ള പലരും ഉണ്ട്. മുഅ്മിനിന്നെ സംബന്ധിച്ചിടത്തോളം നെല്ലും പതിരും വേർതിരിച്ചെടുക്കേണ്ടതുണ്ട് ( ഇസ്ലാമിലെ വസ്ത്രധാരണയെക്കുറിച്ച് ഒന്ന്...)

    • @aisha_basheer
      @aisha_basheer  Před 22 dny

      In sha allah❤️ billahi thoufeeq jazhakallah khair dear

    • @FAROOKVP20000
      @FAROOKVP20000 Před 21 dnem

      ഇതൊക്കെ അറിയണം എങ്കിൽ
      എന്താണു മാരണം എന്താണു പിഷാജ് എന്നൊക്കെ നന്നായി പഠിക്കണം

    • @FAROOKVP20000
      @FAROOKVP20000 Před 21 dnem +1

      NLP പ്രണിക് ഹീലിംഗ്
      EFT ഹിപ്നോട്ടൈസ്
      15 day ഇംഗ്ലീഷ് പഠനം തുടങ്ങി ഒരുപാട് സംഗതികൾ
      സിഹ്റിനെ അറിവിൽ പെട്ടതാണ്
      ആരെങ്കിലും സിഹ്റിൻ്റെ അറിവിനെ പഠിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്നും പുറത്തുപോവും

  • @UmarBinUsman
    @UmarBinUsman Před 23 dny +8

    അതാണ് മുത്ത് മുഹമ്മദ്‌ മുസ്തഫ ❤️സ്വ പറഞ്ഞത് നിങ്ങൾ യൂറോപ്പുമായി ചേരുമെന്ന്. അവരോരു ഉടുമ്പിന്റെ ഗുഹയിൽ പോയാൽ നിങ്ങളും അത് പോലെ ചെയ്യും. പറയാൻ യോഗ്യത ഇല്ലെങ്കിലും എന്റെ മുത്ത് നബി സ്വ ❤️ 1400 കൊല്ലങ്ങൾക്കു മുൻപ് ❤️.

  • @abdulmanaf5524
    @abdulmanaf5524 Před 22 dny +6

    അന്ധമായ ശാസ്ത്രം അവലോകനം പതിയെ നിരീശ്വര വാദത്തിൽ എത്തിക്കും... അള്ളാഹു കാത്തുരക്ഷിക്കട്ടെ... ആമീൻ

  • @fathimaahammed3574
    @fathimaahammed3574 Před 12 dny +1

    പറഞ്ഞതൊക്കെ ശരിയാണ്,ഇത് തന്നെ ഞാനും എപ്പോഴും ചിന്തിക്കുന്നത്.അല്ലാഹുവേ ഒരിക്കലും ഷർക്കിൽ പെട്ടുപോകരുത്

  • @danishat5849
    @danishat5849 Před 24 dny +4

    Thank u. Soopper sathyam. Alhamdhulillha

  • @Nrm5796
    @Nrm5796 Před 25 dny

    جزاك اللهُ خيراً
    Very useful info
    Enikum undayrunnu same concern

  • @raseenamuhammed3421
    @raseenamuhammed3421 Před 24 dny +1

    Good message dear....dhikr... Our affirmations.... Dua.... Thahajjud definetly a sure shot for all your wishes 😍

  • @sudheer981
    @sudheer981 Před 21 dnem +1

    Yes I did research on this matter....and it's as you said is true

  • @nasarvj786
    @nasarvj786 Před 22 dny +1

    Masha Allah 🤲
    BarakAllahulakum 🤲

  • @rukiyaiimansoor5947
    @rukiyaiimansoor5947 Před 25 dny +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ

  • @Rafeeque.e976
    @Rafeeque.e976 Před 24 dny +1

    theerchayayum..njnum ingane aanu chinthichath..madom clear aakki paranju thannu..good 👍👍👌👌

  • @Thorf.aei_
    @Thorf.aei_ Před 25 dny +2

    Njan kurachayi utube vdeo vazhi mind n psycology padichu kondirunnu. Only for self help. Enikum thonniyathayirunnu eekaryangal. Thanks for the explanation. Thank for allah to give this vdeo in front of ma eyes❤

    • @aisha_basheer
      @aisha_basheer  Před 25 dny

      Jazhakallah khair dear. Nalla reethiyil mathram upayogapeduthuka

  • @AJMALABDULLA
    @AJMALABDULLA Před 22 dny

    സഹോദരി പറഞ്ഞത് 100% സത്യമാണ്. ഇത് പോലെ ഉള്ള സബ്ജെക്ട് ഞാൻ 10 വർഷത്തിൽ കൂടുതൽ ആയി കേൾക്കാനും ശ്രദ്ധിക്കാനും തുടങ്ങീട്ട്. താങ്കൾ പറഞ്ഞത് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത് ശിർക്കിലേക്ക് കൊണ്ടെത്തിക്കുകയില്ലേ എന്ന്. പക്ഷെ നമ്മുടെ പലർക്കും ഈ വിഷയത്തിൽ അറിവ് കുറവാണ്. അത് കൊണ്ട് ഇത്തരം ഒരു ബോധ വൽക്കരണം ആരും നടത്തുന്നില്ല.
    ഒരുപാട് പേര് ഇങ്ങനെ യുള്ള കെണിയിൽ പോയി ചാടുന്നുണ്ട്. കേൾക്കാൻ ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ് സഹോദരി പറഞ്ഞത്. റബ്ബ് സ്വീകരിക്കട്ടെ..

  • @she6953
    @she6953 Před 20 dny +1

    5 waqt Namaskaaram is best meditation and yoga atkond aan niskaaram allahu tanna gift ennu parayunnat

  • @anudinu4280
    @anudinu4280 Před 21 dnem +1

    Good clarification dear 👍
    Jazakhallah khair ❤

  • @shanibashebin305
    @shanibashebin305 Před 25 dny +1

    Valare nalla oru message 😊😊

  • @Anilpalliyali
    @Anilpalliyali Před 22 dny +1

    absolutely right

  • @ibrahimp5255
    @ibrahimp5255 Před 24 dny +9

    യൂണിവേഴ്സ് നന്ദി പറയുന്നത് ശിർക്കാണ് അതൊരു പൈശാചിക ശക്തി പഠിപ്പിക്കുകയാണ് അതൊരിക്കലും വിശ്വാസിക്ക് ശരിയല്ല

  • @moidinkutti5521
    @moidinkutti5521 Před 22 dny +1

    Valararenallaclass.. Yatharthasamadanavum. Rakshayumallahuvikaninnumaathram. Allavuvinallathe. Arkumonnum. Nalkankayula

  • @rahmabimt5120
    @rahmabimt5120 Před 25 dny +1

    A Big salute dear ❤

  • @IqurazIqraz
    @IqurazIqraz Před 22 dny +1

    Greet powerful speech masha allah

  • @gkshell8976
    @gkshell8976 Před 15 dny

    Good topic😊❤

  • @cnmedia5632
    @cnmedia5632 Před 21 dnem

    Well said 🎉

  • @31-mohammedshafeehe47
    @31-mohammedshafeehe47 Před 24 dny +1

    Well said💯

  • @muhammedriyasct9248
    @muhammedriyasct9248 Před 22 dny +1

    നമ്മുക്ക് എല്ലാം ചെയ്യാൻ അള്ളാഹു കഴിവ് തന്നു. പക്ഷേ മനസ്സിന്റെ തീരുമാനം പക്ഷേ നമ്മുടെ മനസ്സിന്റെ തീരുമാനം എടുക്കുന്നത് അതിൽ അല്ലാഹുവിന് പങ്ക് ഇല്ല
    ഉദാഹരണം നമ്മൾ കള്ളുകുടിക്കുന്നു കുടിക്കണോ വേണ്ടയോ അത് കുടിക്കാൻ പോകണമെങ്കിൽ അല്ലാഹു നമുക്ക് കഴിവ് അതുവേണ്ട വെച്ച് തിരിച്ചു പോരുന്നതും അതിനും കഴിവ് തരുന്നു തരുന്നു
    എല്ലാ നന്മയും എല്ലാ തിന്മയും ചെയ്യാൻ അല്ലാഹു നമുക്ക് കഴിവ് തരുന്നു പക്ഷേ നമ്മുടെ മനസ്സിന്റെ തീരുമാനം അതിൽ അള്ളാഹുവിന് പങ്ക് ഇല്ല എല്ലാ നന്മയും എല്ലാ തിന്മയും അള്ളാഹു വേർതിരിച്ചു തിരിച്ചു കാണിച്ചു തന്നു നമുക്ക് അതുകൊണ്ട് നമ്മൾ നന്മ മാത്രം ചെയ്യുക

  • @KabeerVKD
    @KabeerVKD Před 24 dny +9

    ശാസ്ത്ര സത്യങ്ങൾ അറിയുമ്പോൾ അല്ലാഹുവിനോട് കൂടുതൽ അടുപ്പമാണ് ഉണ്ടാവുക .
    ഇത്തരം കര്യങ്ങൾ അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ള കഴിവുകളാണ്. അത് അങ്ങനെ കണ്ട് ഉപയോഗപ്പെടുത്തുക. അല്ലാഹുവിനെ മാറ്റി നിർത്തിയിട്ടുള്ള ഒരു യൂണിവേഴ്സൽ ഇല്ലാലോ.

    • @aisha_basheer
      @aisha_basheer  Před 24 dny

      അത് തന്നെ അല്ലെ ഞാനും പറഞ്ഞെ psychology ഉപേക്ഷിക്കാൻ അല്ല ശെരിയായ മാർഗത്തിൽ ഉപയോഗിക്കാൻ ആണ് പറഞ്ഞത്

    • @KabeerVKD
      @KabeerVKD Před 24 dny +1

      @@aisha_basheer അല്ലാഹുവിനെ ഗാഢമായി മനസിലാക്കാത്തവർക്ക് ഇതിൽ നിന്ന് പിഴവ് സംഭവിച്ചേക്കാം.

    • @aisha_basheer
      @aisha_basheer  Před 23 dny

      ആ പിഴവ് ഇല്ലാതിരിക്കാൻ ഒന്ന് ഓർമിപ്പിക്കുക മാത്രം ആണ് ഈ video യുടെ ലക്ഷ്യം

    • @user-em3wm4ut5p
      @user-em3wm4ut5p Před 23 dny

      അളളാഹുവിനേകാൾ വലുതാണ് ശാസ്ത്രം എന്ന് വിശ്വസിക്കുന്നതാണ് തെറ്റ്

    • @mujeebrahman3274
      @mujeebrahman3274 Před 22 dny

      Gratitude rabbinu matre cheyaan padollo...

  • @naseeramolt3711
    @naseeramolt3711 Před 25 dny +2

    👍👍

  • @muhsinafarsana3037
    @muhsinafarsana3037 Před 23 dny +4

    As a muslim “universe” enn parayunnad allah,Allah is our god
    Nhml chollunna Orou dikr dikr means allahne kurichullla orma
    So full time allahne kurich orma Adu nhmlk Orou karyngl nadakarud
    Universe parayunnad nhml allahvinod parayunnad aakuka ❤❤❤❤

    • @zubairdesigner1560
      @zubairdesigner1560 Před 22 dny

      മലയാളത്തിൽ ടൈപ് ചെയ്താൽ നല്ലത്

    • @superbzzz
      @superbzzz Před 21 dnem +1

      You are correct,,in science there is no god they say universe or nature instead of God ,,, they believe the earth or the universe is made up of in the basic of big bang theory,,but as a islamic believer man is created by God he made up of soil (Adam nabi story) our power is allah swt our universe is allah swt so the meaning of alhamdulillah is thankyou universe ,, science say thankyou universe we say thankyou allah ,,,asthagifurullah means pls forgive me ya allah ,,they believe pls forgive universe 😂

  • @FAROOKVP20000
    @FAROOKVP20000 Před 22 dny +1

    Correct

  • @samacdy
    @samacdy Před 22 dny +2

    സഹോദരി നന്നായി അവതരിപ്പിച്ചു.
    നമ്മിൽ തന്നെ എല്ലാ ശക്തിയും ഉണ്ട് എന്ന വിശ്വാസം നമ്മെ സ്വയം ദൈവ മാകുന്ന്ത് പോലെയാണ്.

    • @aisha_basheer
      @aisha_basheer  Před 22 dny

      Jazhakallah khair

    • @shan6566
      @shan6566 Před 21 dnem +1

      അതെങ്ങനെയാണ്???

    • @asmaasmu1926
      @asmaasmu1926 Před 21 dnem

      Angane allallo manassilakendath nammil shakthiyundenkil Athu thannavanilekku alle nandi paryendath 😊.

    • @aisha_basheer
      @aisha_basheer  Před 21 dnem

      അതല്ലേ ഞാൻ പറഞ്ഞത് സൃഷ്ടി കണ്ട് സൃഷ്ടാവിനെ അറിയണമെന്ന്

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath Před 22 dny +1

    True interaction

  • @timeworld2640
    @timeworld2640 Před 21 dnem +3

    ലോ ഓഫ് അട്ട്രാക്ഷനിൽ ഉപയോഗിക്കുന്ന പല ടെക്നിക്കുകളും ശിർക്ക് ആകാൻ സാധ്യത ഉണ്ട്. ആഗ്രഹം നേടാൻ പല തന്ത്രങ്ങളും ഉപയോക്കിക്കുന്നു. അത് തന്നെ അല്ലേ പല മന്ത്ര വാദികളുടെ അടുത്ത് പോയാലും അവർ ചെയ്യാൻ പറയുന്നത് അത് മുജാഹിദ്, ജമാഅത് ആദർ ശവാദികൾ ശിർക്ക് എന്ന് വിളിക്കുന്നു. ഇത് അങ്ങനെ അല്ല എന്നും ഇത് എന്ത് കഥ😂😂😂

  • @ShafiThadathil-o5i
    @ShafiThadathil-o5i Před 23 dny

    Very crct

  • @truthseeker.8866
    @truthseeker.8866 Před 21 dnem +2

    Nammude subhanallah
    Alhamdulillah va laailaha illallah Allahu akbar la hawla vala quwwatha illa billah Asthahfirulla ithan ee hoponopono. Namuk athupore enthinaa puthiya reethikal!

  • @anfasshafnees9585
    @anfasshafnees9585 Před 23 dny +1

    👍❤

  • @daydreamer-bk3tq
    @daydreamer-bk3tq Před 23 dny +1

    This is what im thinking for last few month, whenever i heard about law of attraction, law of vibration, hoponoppo etc....... Even i asked on comment section of one famous usthad, but didn't get any reply........ But i'm ok that im on the right track....... Alhamdulillah Subahanallah........

    • @aisha_basheer
      @aisha_basheer  Před 23 dny +1

      Glad to read ur comment. I think this video could clear all ur doubts if it is so that's the only purpose i made this video

    • @daydreamer-bk3tq
      @daydreamer-bk3tq Před 23 dny +1

      @@aisha_basheer much love.........
      Im super glad that my thoughts was right..... Thankyou sis for making my thoughts even more clear......

    • @aisha_basheer
      @aisha_basheer  Před 23 dny +1

      @daydreamer-bk3tq jazhakallah khair

  • @shabeerpt4024
    @shabeerpt4024 Před 22 dny +1

    Self affirmation shirke avumo

  • @sabith100
    @sabith100 Před 25 dny +1

    ❤👌🏻

  • @noushadellikkal
    @noushadellikkal Před 23 dny +1

    Good

  • @user-mi9ee8zq4m
    @user-mi9ee8zq4m Před 25 dny +2

    Alhamdulillah ❤

  • @ShabanaRasheed-hv8uy
    @ShabanaRasheed-hv8uy Před 22 dny +3

    ഞാൻ മനസ്സിലാക്കിയത് പടച്ചവനിലേക്ക് കൂടുതൽ പഠിക്കുകയാണ് ചെയ്യുന്നത്... ഇസ്ലാമിൽ അസ്മാഉൽ ഹുസ്ന....ചൊല്ലൽ ഇതൊക്കെ ഒരുതരത്തിൽ manifest ടെക്‌നിക്സ് ആണ്....മെഡിറ്റേഷൻ നിസ്കാരം ആണ്.....
    പടച്ചവൻ ഈ ലോകം സൃഷ്ടിച്ചത് അങ്ങിനെയാണ്..... അതു തിരിച്ചറഞ്ഞവർ ഏക ഇലഹിലേക്കാണ് മടങ്ങുക..

    • @aisha_basheer
      @aisha_basheer  Před 22 dny +1

      Yes. പക്ഷെ അത് എല്ലാവരും മനസിലാക്കില്ല

    • @superbzzz
      @superbzzz Před 21 dnem +2

      Njanm നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു ,,,ഞ് law of attraction കേട്ടതോടെ എൻ്റെ rabbinodulla vishosam കൂടി ,, alhmdulillah എന്ന് ഞാന് ഒരുപാട് പറയാൻ തുടങ്ങി ,,cherya karyamgalk polum njn alhmdulillah paranju,,, science nn oru god illa so avar universe enn പറയുന്നു,,,aa universe aa power nammuk നമ്മുടെ rabban എന്ന് vishosikaanm,,, alhmdulillah തന്നെ അല്ലെ thankyou universe എന്നത് thankyou allah ennene ,, science has no god no allah they say nature or universe,,that is the difference
      What is the meaning of asthagifurullah,,pls forgive me ya allah,,,they say pla forgive universe 😂

    • @aisha_basheer
      @aisha_basheer  Před 21 dnem

      1400 വർഷങ്ങൾക്ക് മുൻപ് റസൂൽ (സ ) പഠിപ്പിച്ച ദീൻ നേരെ ചൊവ്വേ പഠിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു അള്ളാഹ് തൗഫീഖ് ചെയ്യട്ടെ

  • @user-em3wm4ut5p
    @user-em3wm4ut5p Před 23 dny +2

    5 നേരം നമസ്കരിക്കുന്ന പ്രത്യേക പ്രാർഥനകൾക് പോലും അവകാശവും, അതിന് ഉത്തരം നൽകും എന്നും നമ്മോട് കൽപ്പിച്ച അളളാഹു,, അതിനെ മറ്റൊര് ശക്തിയിലൂടെ ശാസ്ത്രീയമായി ഒര് അടിത്തറയുമില്ലാത്ത ഒര് പുതിയ തരം സർവമത സത്യവാദികളുടെ ആഗോള അജണ്ഡയുടെ ഭാഗമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത് എന്ന്
    പല നിരീക്ഷണങ്ങളിലൂടെയും ഞാൻ മനസിലാക്കി

  • @user-bv9jq9st7g
    @user-bv9jq9st7g Před 24 dny +2

    Allahmdulilah

  • @shafiiqbal6981
    @shafiiqbal6981 Před 24 dny +1

    Naan ithine kurichu aneshichapol cheyaruthu ennanu manasilaakiyathu..molu paranathaanu sheri avasaanam ithu shirk leku ethum..allahu ya muqalibu kuloob sabith kalbi deenika

  • @aminaka4325
    @aminaka4325 Před 25 dny +2

    وعليكم السلام ورحمة الله وبركاته الحمد لله 🤲🤲🤲👍👍👍👍👍❤

  • @user-ew9er4ht6z
    @user-ew9er4ht6z Před 22 dny +1

    Vishvasamanu vendathu.allahuvilulla vishvasam whatever it may be.vishvasathode prarthichale nadakkooo.

  • @muhsinafarsana3037
    @muhsinafarsana3037 Před 23 dny +1

    Nice video

  • @NajmunnisaCheruveettil-ux4wh

    👍🏼👍🏼

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut Před 25 dny +3

    ❤❤❤❤😘😘😘

  • @shezafathima9755
    @shezafathima9755 Před 25 dny +14

    ഇത് ശിർക്ക് തന്നെ ആണ് ഐഷ.. ഞാൻ മുൻപ് തന്നെ പലരോടും ചോദിച്ചിട്ടുണ്ട് അള്ളാഹ് തരാൻ ഉദ്ദേശിക്കാത്തത് low of attraction കൊണ്ട് കിട്ടും എന്ന് വിശ്വസിക്കുന്നത് ശിർക് അല്ലെ എന്ന്.. എല്ലാം കച്ചവടം അല്ലെ അപ്പൊ ലാഭം കിട്ടുന്ന കച്ചവടമായിട്ട് കാണുന്നത്കൊണ്ട് തന്നെ ആരും അത് സമ്മതിച്ചു തരില്ല ഇതുപോലൊരു topic സംസാരിക്കാൻ ദൈര്യം കാണിച്ചല്ലോ big salute ❤️❤️❤️

    • @aisha_basheer
      @aisha_basheer  Před 25 dny +2

      ❤️❤️ jazhakallah khair

    • @simplebutpowerful0078
      @simplebutpowerful0078 Před 23 dny +5

      അള്ളാഹു തരാൻ ഉദ്ദേശിക്കാത്തത് law of attraction വഴി എന്നല്ല ഒരു വഴിയിൽ നിന്നും കിട്ടില്ലല്ലോ ഒരു പക്ഷേ കിട്ടിയാൽ അത് പടച്ചവൻ അറിയാതെ നമ്മിൽ എത്തില്ല... ഞാൻ eft advance കഴിഞ്ഞിട്ടുണ്ട് ഞാൻ ദീനിൽ നിന്നും വളരെ അകലെ ആയിരുന്നഒരാളാണ് ഫൗതീക പരമായ പ്രേശ്നത്തിനുള്ള പരിഹാരം അന്നെഷിച്ചുപോയതാണ്... റബ്ബിന്റെ കാരുണ്യത്താൽ ആ വഴിയിലൂടെ ഞാനിപ്പോൾ ആത്മീയ ലോകത്തേക്ക് റബ്ബിന്റെ സ്നേഹത്തിലേക്കു അലിഞ്ഞു ചേർന്നുകൊണ്ടിരിക്കുകയാണ്...ഇവിടുള്ള നേട്ടങ്ങൾ നശ്വരമാണെന്നും... പ്രതിസന്ധികൾ റബ്ബിന്റെ സ്നേഹമായിരുന്നു എന്നും തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് എല്ലാത്തിനും രണ്ടുവശങ്ങൾ ഉണ്ട്... അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്... നമുക്കല്ലാതെ മറ്റാർക്കും നമ്മെ സ്വാതീനിക്കാൻ കഴിയില്ല റബ്ബിന്റെ ഇടപെടൽ കൂടാതെ...പടച്ചവൻ സന്മാർഗത്തിലേക്കു നയിക്കട്ടെ!ഹൈറായതിനെ നമ്മിലേക്കടുപ്പിക്കട്ടെ...

    • @aisha_basheer
      @aisha_basheer  Před 23 dny

      Aameen

    • @aisha_basheer
      @aisha_basheer  Před 23 dny

      അതുപോലെ അല്ല മോളെ എല്ലാവരും അതിനെ കാണുന്നത് ഞാൻ ഇഫ്താർ ചെയ്തത് കൊണ്ട് അത് നടന്നു ഞാൻ wish manifest ചെയ്തത് കൊണ്ട് അത് നടന്നു എന്ന് കരുതുന്ന ആളുകൾ ഉണ്ട് ഞാൻ കാൻസർ വരുമോ എന്ന് പേടി ഉണ്ടെന്ന് പറഞ്ഞ ആളുടെ വോയിസ്‌ അടക്കം എന്റെ കയ്യിൽ ഉണ്ട് എല്ലാവരും ശെരിയായ രീതിയിൽ കാര്യങ്ങൾ കാണുന്നെങ്കിലും മനസ്സിലാക്കുന്നെങ്കിലും എനിക്ക് ഈ video ചെയ്യേണ്ട ആവശ്യമെ ഇല്ലായിരുന്നു

    • @suhailabadhar1745
      @suhailabadhar1745 Před 23 dny

      Innallaha laa yugayyiru maa bi kaumi hathaa yugayyiru maa bi anfusihim ( Allah does not change people's conditions unless they change their inner selves):quran

  • @gratefully4835
    @gratefully4835 Před 25 dny +1

    Ith shirk thanheyan….oru muslimin pattiyathalla ith…..nammal ellam allahuvil bharamelpikkuka….Nammalalla Marich nammude ellamaya Rabban nammude karyangal ellam theerumanikkunnath…allahuvil vishwasikkuka….allahu ella karyangalum eluppamakki tharatte….aaameen👍

  • @rameesaarshad6921
    @rameesaarshad6921 Před 24 dny +1

    Adipoli😊

  • @raheesakk5677
    @raheesakk5677 Před 25 dny +1

    നമ്മളിലുള്ളത് എന്താണെന്ന് തിരിച്ചറിഞ്ഞ ൽ ഇതൊരു പ്രേശ്നഓം ഇല്ല

  • @asafali-ce9bq
    @asafali-ce9bq Před 24 dny +3

    Law of attraction sheriyaaya reethiyil use cheyyaalo universe alla nammal allahuvilaan vishvasikkanath appo universine maati nirthi nammalda aagrahangal alluhuvinod choithikkunnathil thett illallo ee spirituality nammal ellarum onnaan oru otta shakthiyil ninnaan nammal ellaavarum ennalle parayunnath aa universe inte usage mattiyaal pore

    • @aisha_basheer
      @aisha_basheer  Před 24 dny +1

      Mathi pakshe low of attraction practice cheythittanu karyam nediyath allahnod dua cheythit alla enna thought varathe sradhikkuka

    • @asafali-ce9bq
      @asafali-ce9bq Před 24 dny

      @@aisha_basheer sathyam💯 ee karyathil aan palarkkum thett pattunnath😊

    • @asafali-ce9bq
      @asafali-ce9bq Před 24 dny

      @@aisha_basheer universum padachath Allahuvaan appo universe in allallo aa credit allaahuvin aanallo athaan nammal ellaarum orkkendath

  • @busharaashraf3177
    @busharaashraf3177 Před 22 dny

    🤔

  • @user-xs6en4vm6v
    @user-xs6en4vm6v Před 25 dny

    ആയിശ good മോളു 👍🏻👍🏻t

  • @mkmedia9844
    @mkmedia9844 Před 20 dny

    ألا وإن ذكر الله تطمئن القلوب

  • @haseenaali9365
    @haseenaali9365 Před 22 dny

    Thank you
    iggane oru video chaidhadhinne

  • @ismailn3191
    @ismailn3191 Před 21 dnem

    ❤🤲

  • @RabiNoushu
    @RabiNoushu Před 22 dny +1

    ❤️❤️🤝🏻🥰

  • @asmaasmu1926
    @asmaasmu1926 Před 22 dny +1

    Actually mind power ennad oru vishvasikku mathre ulkollan kazhiyullu. Meditation ennath muraqaba aanu nammalde nafsine clean cheyyukayanu ath cheyyunnath. Thumbnail kandu aarum pedikkendathilla 😊

    • @aisha_basheer
      @aisha_basheer  Před 22 dny

      ഇതിൽ ആരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശവും ഇല്ല പിന്നെ മെഡിറ്റേഷൻ ഉൾപ്പടെ ഉള്ള കാര്യങ്ങൾ വിശ്വാസികൾ മാത്രമല്ല ട്ടോ മനസിലാക്കുന്നതും ചെയ്യുന്നതും അത് നിങ്ങളുടെ തോന്നലാണ്..പിന്നെ video ചെയ്തത് ഭയപ്പെടുത്താൻ അല്ല ആർകെങ്കിലും ശെരിയായി മനസിലാക്കാൻ കഴിഞ്ഞെങ്കിൽ അതായല്ലോ എന്ന് കരുതിയിട്ടാണ്

    • @naseema3792
      @naseema3792 Před 22 dny

      Number thermo onn vilikanaa

    • @asmaasmu1926
      @asmaasmu1926 Před 21 dnem

      @@aisha_basheerningal paryunnath correct aanu pakshe satharanakar title mathram kandu Kure panic ayi msg cheyyunavar und am a trinr

    • @asmaasmu1926
      @asmaasmu1926 Před 21 dnem

      Nammal ariv evidunnu sweekarikkunnu aaril ninnum sweekarikkunu ennathilanu mjnd power thnne Kure type und but aalukalku inganeyulla title kaanumbol full video kanan nikkathe ningalude video send cheyyukayanu

  • @3lok464
    @3lok464 Před 19 dny +1

    Secret enna oru book njan vayichirunnu, adil parayunnadu ithram karyanghalannu

    • @aisha_basheer
      @aisha_basheer  Před 19 dny

      ഞാനും വായിച്ചതാണ്

  • @sareenam2039
    @sareenam2039 Před 21 dnem +1

    എനിക്ക് വേണ്ടി വർക് ചെയ്യുന്ന കിഡ്നി ക്ക് നന്ദി പറയുന്നതോടൊപ്പം കിഡ്നി നൽകിയ അല്ലാഹുവിനു നന്ദി പറയണം

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před 23 dny +1

    അകയാൽ എന്താണ് സിർക്. ഇതർക്കും അറിയില്ല.

  • @sabithaashraf1840
    @sabithaashraf1840 Před 25 dny +4

    ❤❤❤

  • @ayyoobkavanur4138
    @ayyoobkavanur4138 Před 22 dny

    الا بذكر الله تطمئن القلوب
    ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുന്നത് അള്ളാഹുവിനെ കുറിച്ചുള്ള സ്മരണയിലാണ്
    Aisha നീ പറഞ്ഞതിൽ വസ്തുത ഉണ്ട്. ഈമാൻ കാര്യങ്ങളിൽ ആറമതായി നാം മദ്രസയിൽ നിന്ന് പഠിച്ച നന്മ തിന്മകൾ അള്ളാഹുവിൽ നിന്നാണെന്ന വിശ്വാസം വിശാലമായി ചർച്ച ചെയ്യുമ്പോൾ പണ്ഡിതന്മാർ ഇക്കാര്യം ഉണർത്താറുണ്ട്. പ്രകൃതിയിൽ അടങ്ങിയ കഴിവ് കൊണ്ടോ തന്നിൽ നിന്നു ഉൽഭൂതമായ കഴിവ് കൊണ്ടോ ആണ് താൻ എല്ലാം ചെയ്യുന്നത് എന്ന് വിശ്വസിച്ചാൽ അത് തെറ്റാണ്.
    والله خلقكم وما تعملون
    നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയുമെല്ലാം അതതു സമയങ്ങളിൽ അള്ളാഹുവാണ് സൃഷ്ടിക്കുന്നത്.

  • @calengeyourdream4034
    @calengeyourdream4034 Před 21 dnem +1

    Universe nu pakaram god ann tharunnath enn karuthiya ee problem solve aville.

    • @aisha_basheer
      @aisha_basheer  Před 21 dnem

      ആവുമായിരിക്കും അള്ളാഹു അഹ്‌ലം ഏറ്റവും മിനിമം അങ്ങിനെ എങ്കിലും കരുതാൻ ശ്രമിക്കുക

  • @thasniph5189
    @thasniph5189 Před 24 dny

    Ingal advertisement off cheythu paranjindayirunnallo..but idakk advertisement ippo varunnundallo

    • @aisha_basheer
      @aisha_basheer  Před 24 dny

      Monitisation off aanu to parasyam varunnath youtube kodukkunnathaanu njan alla

    • @thasniph5189
      @thasniph5189 Před 24 dny

      @@aisha_basheer haaa ok.... Njan karuthi monetization off akkiyaaa pinne advertisement varilla ennu

  • @HaseenaP-tu2ks
    @HaseenaP-tu2ks Před 25 dny +1

    Hai

  • @user-xs6en4vm6v
    @user-xs6en4vm6v Před 25 dny +1

    മോളോട് സംസാരിക്കണം എന്നുണ്ട്,

  • @asmaasmu1926
    @asmaasmu1926 Před 22 dny +1

    من ارف نفسه فقد ارف ربّه

  • @Swaliha-ir9pq
    @Swaliha-ir9pq Před 25 dny +1

    Ee groppil angane anu join cheyya

  • @jamseelpp7775
    @jamseelpp7775 Před 22 dny +1

    Ayikoote

  • @irshanapc6015
    @irshanapc6015 Před 24 dny +1

    Njan id innala kooda orthadellu

  • @user-er6pk7zp3m
    @user-er6pk7zp3m Před 22 dny +1

    Ithine kurich njan chinthichirunnu...

  • @Xcxc-kf8wl
    @Xcxc-kf8wl Před 23 dny +1

    സാധാരണ കുടുംബങ്ങളിലേക്ക് തൗഹീദ് എത്തണം

  • @AYSHANAFLAMP
    @AYSHANAFLAMP Před 22 dny

    Ho, ponopono യിൽ ഓരോ വാക്ക് പറയുമ്പോഴും അല്ലാഹ് എന്ന് പറഞ്ഞാൽ മതിയല്ലോ. അതുപോലെ നമുക്ക് സൃഷ്ടികളോട് പൊറുക്കാൻ പറയുകയും, നന്ദി പറയുകയും സ്നേഹം പറയുകയും ചെയ്യാലോ.

    • @aisha_basheer
      @aisha_basheer  Před 22 dny +1

      Isthigfar, hamd, thadhabbur okke enthanenn manasilakkan sramikku.. Kurachoode clarity kittum to.. Allah ne orkaanum allahuvilott engine adukkanam ennum allah padipicha margam und ath hoponopo alla. Nallath manasilakkanum ulkollanum allah thoufeeq cheyyate 🤲🤲 ithoke cheyyumbol just oru subject allenkil thalkala aashwasam ennathallathe allah udhyeshikkatha oru mattavum ningalk undavan pokunnilla

    • @AYSHANAFLAMP
      @AYSHANAFLAMP Před 21 dnem

      മാറ്റങ്ങൾ തരുന്നത് റബ്ബ് ആണെന്ന് തന്നെ യാണ് വിശ്വസിക്കുന്നത്.

  • @khairunnisa.895
    @khairunnisa.895 Před 24 dny

    👍🏻👍🏻👍🏻

  • @rukiyaiimansoor5947
    @rukiyaiimansoor5947 Před 25 dny +1

    ഞാൻ കാസറഗോഡ് ജില്ലയിലാണ് 54 വയസുള്ള ഒരു ഉമ്മയാണ് മൂനാം കടവ് ഹൗസ് po കുണ്ട കുഴി

  • @bushrap...
    @bushrap... Před 24 dny +1

    ഗ്രുപ്പിൽ എങ്ങനെ join ആവും

  • @Thorf.aei_
    @Thorf.aei_ Před 25 dny +1

    Njan hoponopo cheyyarillayirunnu ennitt🤣

  • @rukiyaiimansoor5947
    @rukiyaiimansoor5947 Před 25 dny +2

    ഈ ഗ്രൂപ്പിൽ ചേരാൻ എന്താ ചെയ്യണ്ടത്

  • @user-em3wm4ut5p
    @user-em3wm4ut5p Před 23 dny +1

    മസീഹ് ദജ്ജാലെന്ന ഏറ്റവും വലിയ ഫിത്നകളെ പോലും ഭയമില്ലാത്ത വിശ്വാസികൾക് എന്ത് LOA എന്ത് manifestation😂😂
    ഈമാൻ കുറവുളളവർ ഇതിൽ പെട്ട് പോകും

  • @user-em3wm4ut5p
    @user-em3wm4ut5p Před 23 dny +1

    നല്ല വീഡിയോ ഞാൻ കുറേ ദിവസമായി ഇതേ കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ ഒരികലും ഇതിൽ പെട്ടില്ല
    നന്മയും തിന്മയും അളളാഹു നൽകുന്നതാണ് എന്നത് അടിത്തറയാണ് ഒര് മുസ്ലിമിന്.
    ഞാനും താങ്കളുടെ അതേ നിലയിലാണ് ചിന്തിച്ചത് മുന്നോട്ട് പോവുക ഈമാനാണ് മനുഷ്യനെ നയിക്കുനാനത്

    • @aisha_basheer
      @aisha_basheer  Před 23 dny +1

      Jazhakallah khair

    • @user-em3wm4ut5p
      @user-em3wm4ut5p Před 23 dny +1

      ​​@@aisha_basheer
      ഞാൻ മനസിലാകിയിടത്തോളം ഇതൊര് ആഗോള അജണ്ഡയുടെ ഭാഗമാണ്.
      ഇതിന് ശാസ്ത്രീയമായും യാതൊര് അടിത്തറയുമില്ല

    • @aisha_basheer
      @aisha_basheer  Před 23 dny

      Aavam

    • @user-em3wm4ut5p
      @user-em3wm4ut5p Před 23 dny +1

      @@aisha_basheer
      അങ്ങനെ തോന്നാൻ പല കാരണങ്ങളുമുണ്ട് ഇവർ മുന്നോട്ട് വെക്കുന്നത് സർവമത സത്യവാദമാണ്
      മതങ്ങളെ പിണക്കാതെ യാതൊര് അടിസ്ഥാനവുമില്ലാത്ത നിസാര കാര്യം ജനങ്ങളിൽ ഇഞ്ചക്ട് ചെയ്യുകയാണ്

    • @user-em3wm4ut5p
      @user-em3wm4ut5p Před 23 dny +1

      ഇതിനെതിരേ പൊരുതാൻ ഞാനും നിങ്ങളോടൊപ്പമുണ്ട്.
      അളളാഹു അനുഗ്രഹിക്കട്ടെ..🤲

  • @riyasaslipaving2770
    @riyasaslipaving2770 Před 23 dny +4

    ശൈത്താൻ ശിർക്ക്‌ ചെയ്യാൻ പല വഴികൾ സ്വീകരിക്കും... EFT പോലുള്ള പ്രോഗ്രാം.. പക്കാ ശിർക്ക്‌ ആണ്....

  • @Xcxc-kf8wl
    @Xcxc-kf8wl Před 23 dny +1

    യൂണിവർസ് അല്ല, പടച്ചവനാണ് സർവ്വതും നൽകുന്നത്. ഐഷ നിരന്തരം തൗഹീദിനെ പറ്റി സംസാരിക്കണം.

  • @rashirasheedrashida2394
    @rashirasheedrashida2394 Před 20 dny +1

    അപ്പൊ tarrot reading കേൾക്കുന്നതും തെറ്റല്ലേ

  • @user-xt8ou7pg8r
    @user-xt8ou7pg8r Před 23 dny +1

    ഇസ്ലാം ഇന്നും അന്നും..... എ ല്ലാം ഗർആനിലുണ്ട്.

  • @AYSHANAFLAMP
    @AYSHANAFLAMP Před 22 dny

    സൃഷ്ടികൾക്ക് നന്ദി പറയാൻ റബ്ബ് പറഞ്ഞിട്ടുണ്ട്. ശരീരത്തിലെ അവയവതിനോട് നന്ദി പറയുമ്പോൾ അത് thanna റബ്ബിലേക്ക് ആണ് athethuka.

    • @aisha_basheer
      @aisha_basheer  Před 22 dny

      അത് റബ്ബിലേക്ക് എത്തും എന്ന് അള്ളാഹ് എപ്പോൾ പറഞ്ഞു? സൃഷ്ടികൾക്ക് നന്ദി പറയുന്നത് ഖൈർ ആണ് പ്രതിഫലം ഉള്ളതും ആണ് പക്ഷെ സൃഷ്ടികൾക്ക് നന്ദി പറഞ്ഞതുകൊണ്ടിരുന്നാൽ എല്ലാം നേടാം എന്ന വിശ്വാസം ആണ് പ്രശ്നം.. പറഞ്ഞത് എന്താണെന്ന് മുഴുവൻ മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാ.. കാരണം നന്മയും തിന്മയും എല്ലാം റബ്ബിൽ നിന്നാണ്. കൈക്കും കാലിനും നന്ദി പറയുന്നതിൽ തെറ്റില്ല അതിനേക്കാൾ സ്തുധിക്കേണ്ടത് അത് തന്ന സൃഷ്ടവിനെ ആണ്.. ശെരിയായി മനസിലാക്കാൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ 🤲

  • @FAROOKVP20000
    @FAROOKVP20000 Před 21 dnem

    Meditation ഇസ്ലാമികമല്ല

  • @nasheedanashi6854
    @nasheedanashi6854 Před 23 dny

    ഇത്തയോടൊന്നു സംസാരിക്കാൻ പറ്റോ

  • @farsanaap4649
    @farsanaap4649 Před 25 dny +3

    ഇപ്പോൾ ജൂത വഹാബികൾ ചത്തു പോയ ഇബ്നു വഹാബിന്റെ മതം 9 ഗ്രൂപ്പ്‌ ആയി എല്ലാരും അങ്ങോട്ട് ഇങ്ങോട്ടും കാഫിരും മുസ്‌രിക്കും ആകുന്നു ഈ 9 ഗ്രൂപ്പിൽ ഒരു ഗ്രൂപ്പ്‌ അല്ലെ ശെരി അപ്പോൾ ഏതു ഗ്രൂപ്പ്‌ ആണ് ശെരി ഇന്നാ ഗ്രൂപ്പ്‌ ശെരി പറയുന്നു എങ്കിൽ അതിനെ തെളിവ് വെച്ച് മറ്റെ ഗ്രൂപ്പ്‌ മുസ്‌രിക് ആണ് തെളിയിക്കുന്നു ഈ കഴിഞ്ഞ റമളാനിൽ ബാലുശേരിയെ ഒരു knm കാർ വന്നു മുഖത്തു നോക്കി നീ മുസ്‌രിക് ആണ് ആണ് എന്ന് പറഞ്ഞു അവെ ൻ വിഡിയോ ചെയ്തിരുന്നു

    • @KabeerVKD
      @KabeerVKD Před 24 dny

      സൂഫിസം ഫോളോ ചെയ്യൂ

    • @farsanaap4649
      @farsanaap4649 Před 24 dny

      @@KabeerVKD അത് ചെയ്യുന്നുണ്ട് ഞങ്ങള്ക്ക് ഇന്ന് ഉള്ള പണ്ഡിതന്മാർ അവെരെ ഉസ്താദ് അവരുടെ ഉസ്താദ് ഇങ്ങിനെ മുൻകമികളെ പരമ്പര ഇവിടെ വന്ന സഹബത്തിൽ എത്തും അവെർ വഴി മുത്ത് രസുലിൽ saw എത്തും നിങ്ങളുടെ തലമുറ ലാസ്റ്റ് ചത്തു കെഎം മൗലവിയിൽ കുടെ ചത്തു പോയ ഇബ്നു അബ്ദുൽ വഹാബ് എന്നാ ജൂത മതത്തിൽ എത്തും മുത്ത് നബിയിൽ എത്തിക്കുന്ന പരമ്പര തരാൻ മുക് തായാട്ട് ആയി ജനിച്ച ഒരുത്തനും ലോകത്ത് ഇല്ല

    • @KabeerVKD
      @KabeerVKD Před 24 dny

      @@farsanaap4649 താങ്കൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാനൊരു സൂഫി ചിന്താഗതിക്കാരനാണ്. മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് നിന്നാണ് സ്രഷ്ടാവിൻ്റെ കഴിവ് തുടങ്ങുന്നതെന്ന വഹാബി ചിന്ത എനിക്കില്ല. നമുക്കൊരു കഴിവുമില്ലെന്നും, എല്ലാ കഴിവുകളും അല്ലാഹുവിൽ നിന്നാണെന്നും ഖൽബിൽ ഉറച്ചാൽ പിന്നെവിടെ ശിർക്കിന് സ്ഥാനം ???

    • @Xcxc-kf8wl
      @Xcxc-kf8wl Před 23 dny

      @@KabeerVKD സൂഫിസം എന്നാൽ പ്രപഞ്ചം തന്നെയാണ് അല്ലാഹ് എന്നാണ് (അധ്വൈതം). ദിഖിറ്കളിലൂടെ ഒരു തരം ആത്മീയ അവസ്ഥയിൽ എത്തിച്ചേരുക എന്നു തുടങ്ങിയ സങ്കല്പങ്ങളാണ് സൂഫിസം.
      ഇസ്ലാമിലേക്ക് താങ്കളെ ക്ഷണിക്കുന്നു. സൂഫിസം നിങ്ങളെ നരകത്തിൽ എത്തിക്കും. സൂക്ഷിക്കുക.

    • @KabeerVKD
      @KabeerVKD Před 23 dny +2

      @@Xcxc-kf8wl താങ്കൾക്ക് തെറ്റി. സൂഫിസം എന്നാൽ പ്രപഞ്ചമല്ല. പ്രപഞ്ച നാഥനിലേക്ക് എത്താനുള്ള വഴിയാണ്. സൂഫി ആത്മജ്ഞാനിയാണ്. അല്ലാതെ ആത്മ നിർവൃതിയുടെ അവസ്ഥയല്ല. ആ ജ്ഞാനം അല്ലാഹുവിനെ അറിയലാണ്. താങ്കൾ എന്നെ ഇസ്‌ലാം എന്താണെന്ന് പഠിപ്പിക്കേണ്ട. സൂഫിയെപറ്റി താങ്കളുടെ തെറ്റിദ്ധാരണ തിരുത്തി പഠിക്കുക