ഡോർ തുറന്നപ്പോൾ കണ്ടത് തൂങ്ങി മരിച്ച ആളെ ആണ് 😳| My life story

Sdílet
Vložit
  • čas přidán 5. 09. 2024
  • ഡോർ തുറന്നപ്പോൾ കണ്ടത് തൂങ്ങി മരിച്ച ആളെ ആണ് 😳| My life story #viral #trending
    #viral
    #trending
    #lifestory
    #mylife
    #mylifestory

Komentáře • 49

  • @aisha_basheer
    @aisha_basheer  Před 8 měsíci +1

    പെൺകുട്ടികൾ വളർന്നു വരുമ്പോൾ ഉമ്മമാരുടെ ഉള്ളിൽ ഒരു തീക്കനലിങ്ങനെ നീറി തുടങ്ങുമല്ലേ....🔥
    നിങ്ങൾക്ക് മക്കളെ കുറിച്ചുള്ള ആ കനലിനെ മാറ്റാനും മക്കൾ👩‍👩‍👧‍👧 മാനസികമായും ആത്മീയമായും ചിന്തിക്കാനും🤔 പ്രവർത്തിക്കാനുമായി അവരെ പ്രാപ്തമാക്കുകയും💪 ചെയ്യുന്ന ഒരടിപൊളി ക്ലാസ്...contact 8136873580

  • @haneenanuhaiman5622
    @haneenanuhaiman5622 Před 6 měsíci

    സഹോദരി താങ്കൾ എത്ര അനുഭവിച്ചാലും താങ്കളുടെ ഭർത്താവ് താങ്കളെ നല്ലപോലെ സപ്പോർട്ട് ചെയ്തില്ലേ താങ്കൾ ദുനിയാവിൽ നിന്ന് തന്നെ സ്വർഗ്ഗം കണ്ടവരാണ്🤲🤲🤲🤲🤲🤲🤲😊😊😊😊😊😊 ഭർത്താക്കന്മാരുടെ പിൻബലമാണ് ഓരോ ഭാര്യയുടെയും വിജയത്തിന്റെ നിദാനം.. ആന്റി

    • @aisha_basheer
      @aisha_basheer  Před 6 měsíci

      സത്യം പക്ഷെ ഈ ഭർത്താവിന്റെ support ഉം കിട്ടാത്ത ഒരു കാലം ഉണ്ടായിരുന്നു ട്ടോ 😄 അൽഹംദുലില്ലാഹ് ഓരോന്ന് ഓരോന്നായി ഓരോ ബന്ധവും കൂട്ടി ചേർക്കാൻ അല്ലാഹ് ന്റെ കാരുണ്യം കൊണ്ട് എനിക്കായി 🤲🤲

  • @roohalathbeevi9539
    @roohalathbeevi9539 Před 8 měsíci +2

    അസ്സലാമു അലൈകും... മോളേ... നിന്റെ കഥകൾ കേട്ടു വളരേ ചിന്തിച്ചു ഈ പ്രായത്തിനിടയിൽ ഒര്ഭാട്. അനുഭവിച്ചു അല്ലേ.. എല്ലാം റബ്ബിന്റെ തീരുമാനമല്ലേ.. അൽഹംദുലില്ലാഹ്.. ഇപ്പോൾ എല്ലാം റാഹത്താക്കി തന്നല്ലോ റബ്ബ്.. ഇനിയും ഒരുപാട്... നല്ല കാര്യങ്ങൾ ചെയ്യാനും .. മറ്റുള്ളവരെ സഹായിക്കാനും . നാഥൻ .. തൗഫീഖ് ചെയ്യട്ടെ.. ആമീൻ 🤲❤❤❤

  • @malampuzhaitiraheem1426
    @malampuzhaitiraheem1426 Před 8 měsíci +3

    Chila sabvagal enikkum undayittunt അൽഹംദുലില്ലാഹ് allahuvine anusarich dheen kond athellam njan mattiyeduthu

  • @mansoorzain8257
    @mansoorzain8257 Před 8 měsíci +1

    എന്നെയും ദുആയിൽ ഉൾപെടുത്തണേ അള്ളാഹു വിലേക്ക്അടു ക്കാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @riyaayishasworld
    @riyaayishasworld Před 8 měsíci +2

    Good vedio dear ❤️❤️❤️❤️❤️❤️❤️❤️❤️

  • @miznafathimamizna6662
    @miznafathimamizna6662 Před 8 měsíci +3

    ❤❤❤❤❤❤

  • @Hipstopper_Vlog
    @Hipstopper_Vlog Před 8 měsíci +1

    Depression last stage ullavar Eft cheyyano mentors nte hlp edukano pls rply me

    • @aisha_basheer
      @aisha_basheer  Před 8 měsíci

      Symptoms last stage aanu thonunnenkil psychiatrist ne kanichu venam theerumanikkan

  • @noorjukitchennoor
    @noorjukitchennoor Před 8 měsíci

    ആമീൻ🤲🤲🤲❤❤❤

  • @ESPORTcreations
    @ESPORTcreations Před 8 měsíci

    Vdos ellam postive energy anu ithanty veedu evdyanu

  • @sameera_sam
    @sameera_sam Před 8 měsíci

    കേട്ടപ്പോൾ ഒരുപാട് വിഷമമുണ്ട് ❤❤

    • @aisha_basheer
      @aisha_basheer  Před 8 měsíci

      ഇവ വിഷമങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഞാൻ ഇന്നത്തെ ഞാൻ ആവില്ലായിരുന്നു da അൽഹംദുലില്ലാഹ് അല്ലാഹ് എന്നെ മോൾഡ് ചെയ്യുകയായിരുന്നു 🤲🤲

  • @Fathi-x4p
    @Fathi-x4p Před 8 měsíci +1

    Ithade veed evdenu?

  • @ibrahimraseena8780
    @ibrahimraseena8780 Před 8 měsíci

    ആമീൻ 🤲🏻🥰🥰👍🏻👍🏻

  • @user-ni2yl9kk5l
    @user-ni2yl9kk5l Před 8 měsíci +1

    ❤❤❤❤😘😘😘❤️love u wifeee❤❤

  • @sinanp9979
    @sinanp9979 Před 8 měsíci +3

    ഇത്ത നിങ്ങളെ വീഡിയോ കണ്ട് കമന്റ് ഇടാതിരിക്കാൻ വയ്യ 5 വർഷമായി ഞാൻ ഡിപ്രഷൻ അനുഭവിക്കുന്നു നിങ്ങൾ പറഞ്ഞ എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട് നാല് പ്രവാശ്യം ഞാൻ അഡ്മിറ്റായി ആദ്യമൊക്കെ 6 ഗുളിക ഉണ്ടായിരുന്നു അൽ ഹംദുലില്ല ഇപ്പോൾ രാത്രി 1 ഗുളിക ഉണ്ട് ഗുളിക കുടിക്കാതെ ഉറക്കം കിട്ടൂല പിന്നെ എന്ത് തന്നെ ചൊല്ലി കിടന്നാലും ഒരോ ചിന്ത മനസ്സിലേക്ക് വരും ഗുളിക കുടിക്കാതെ ഉറക്കം കിട്ടാൻ എന്താ ചെയ്യുക എനിക്ക് ഇപ്പോൾ ടെൻഷനില്ല മനസ്സ് ഫ്രീയാണ്

    • @aisha_basheer
      @aisha_basheer  Před 8 měsíci

      Breathing exersize night ചെയ്യടാ

    • @sinanp9979
      @sinanp9979 Před 8 měsíci

      @@aisha_basheer അത് എങ്ങനെ ചെയ്യുക

    • @aisha_basheer
      @aisha_basheer  Před 8 měsíci

      @@sinanp9979 video ittittund allenkil live onn keri nokk athilund

    • @nm4856
      @nm4856 Před 8 měsíci

      Evdeya admit aaye

  • @sajnasaji86
    @sajnasaji86 Před 8 měsíci

    Sthalam evideyaa ottappalam ennu kettathukondaanu chodhikkunnathu njanum ottappalam aanu

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Před 8 měsíci +1

    HI 👍👍👍👌👌👌🤲🤲🤲🌹🌹🌹❤️❤️❤️🤝💋💋💋💋💋

  • @bushrakp
    @bushrakp Před 8 měsíci

    🤲🏻🤲🏻🤲🏻🤲🏻

  • @jusiarfi8006
    @jusiarfi8006 Před 8 měsíci +1

    😢ഇതിലെ കുറേ സംഭവം ഞാൻ അനുഭവിച്ചിട്ടുണ്ട്
    ഇപ്പഴും ശരിയായിട്ടില്ല

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 Před 8 měsíci +1

    മാഷാ അള്ളാഹു 🤲🤲

  • @naseeranishab5502
    @naseeranishab5502 Před 8 měsíci

  • @Muizzevyttila
    @Muizzevyttila Před 8 měsíci +1

    താങ്കൾക്ക് ഓരോ പ്രയാസങ്ങളിലും സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടായിരുന്നില്ലേ.
    അതുപോലും ഇല്ലാത്തവരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
    😢😢😢

    • @aisha_basheer
      @aisha_basheer  Před 8 měsíci +1

      പല പ്രയാസങ്ങളും തനിയെ വളരെ തനിയെ കടന്നു വന്ന ഒരാളാണ് ഞാൻ പക്ഷെ ആ കഥ പറയുമ്പോൾ സമൂഹത്തിന് മുന്നിൽ വേണ്ടപ്പെട്ട പലരെയും കുറ്റപെടുത്തേണ്ടി വരും ഒരു കൂട്ടർക്ക് മോട്ടിവേഷൻ ആവാൻ വേണ്ടി എനിക്കൊപ്പം ഉള്ളവരുടെ negatives പറയാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് മനഃപൂർവം.... മനപ്പൂർവം അത് hide ചെയ്തതാണ് അതിന്റെ ആവശ്യമില്ലല്ലോ അല്ലെ?

    • @Muizzevyttila
      @Muizzevyttila Před 8 měsíci

      @@aisha_basheer പക്ഷേ ചിലർ ചെയ്യുന്ന ദ്രോഹങ്ങൾ മറ്റുള്ളവരിലേക്കും ബാധിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അത് തുറന്ന് പറയുകയും ഇനിയൊരാളേയും ആ ദ്രോഹത്തിന് ഇരയാക്കാതിരിക്കുകയും ചെയ്യൽ നമ്മുടെ ബാധ്യതയാണ്.
      മറച്ചുവെക്കുന്ന കാര്യം കൊണ്ട് ഇനി ഒരാൾക്കും നമ്മൾ അനുഭവിച്ചത് പോലെ ഉണ്ടാകില്ലെങ്കിൽ മറച്ചു വന്നത് തന്നെയാണ് നല്ലത്. നമ്മൾ ക്ഷമിച്ചതിന് കണക്കില്ലാതെ റബ്ബ് പ്രതിഫലം നൽകും. എന്നാൽ അക്രമം പ്രവർത്തിച്ചവൻ അടുത്ത ഇരയെ തേടുന്ന അവസ്ഥ ഉണ്ടെങ്കിൽ സമൂഹത്തിന് മുമ്പിൽ അത് തുറന്ന് പറയുക തന്നെ വേണം.

    • @aisha_basheer
      @aisha_basheer  Před 8 měsíci +2

      @Muizzevyttila ഇൻ ഷാ അല്ലാഹ് കാര്യങ്ങൾ ആരെയും കുറ്റപെടുത്താതെ സമാധാനമായി പറയാൻ ശ്രമിക്കാം

    • @Muizzevyttila
      @Muizzevyttila Před 8 měsíci

      @@aisha_basheer 🥰