അള്ളാഹ് തീരുമാനിച്ചാൽ ഇത്ര സമയം മതി സങ്കടം സന്തോഷം ആവാൻ

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 360

  • @ashikmahe1262
    @ashikmahe1262 Před 3 měsíci +48

    അൽഹംദുലില്ലാ നല്ല സന്ദേശം ... യു ട്യൂബ് വരുമാനം ഹറാം തന്നെയാണ് സഹോദരി .... പരസ്യത്തിൽ വരുന്ന അന്യ സ്ത്രീ, പുരുഷൻമാരുടെ വീഡിയോയും , സംഗീതവും എല്ലാം ഹറാമിന്റെ പരിധിയിൽ വരുന്നതാണ് ... ഒരു അറിവ് പഠിച്ചത് മറ്റുള്ളവക്ക് പകർന്ന് കൊടുക്കുന്നതാണ് ഏറ്റവും നല്ല ജോലി.... സഹോദരി തെരെഞ്ഞെടുത്തത് നല്ല വഴിയാണ് ... അത് തുടരുക അല്ലാഹു സഹായിക്കട്ടെ ....എല്ലാവർക്കു വേണ്ടിയും ദുആ ചെയ്യുക.

  • @rubeenashamsu1334
    @rubeenashamsu1334 Před 3 měsíci +8

    തീർച്ചയായും അല്ലാഹു അണ് ലോഗത്തിൻ്റെ തന്നെ അൽബുദം i love Allah ❤❤❤❤

  • @anshadadbulmajeed3985
    @anshadadbulmajeed3985 Před 3 měsíci +18

    എനിക്ക് വേണ്ടി നിങ്ങൾ ആത്മാർത്ഥമായ് ദുആ ചെയ്യണം ഞാൻ ഒരു വല്യമാനസിക വിശമത്തിൽ ആണ് എന്റെ ഫാമിലി ജീവിതത്തിൽ എന്റെ മക്കളെ പോലും എനിക്ക് നേരേചൊവ്വേ കാണാൻ കഴിയുന്നില്ല ഇൻഷാ അള്ളാഹ് എല്ലാവരും ദുആ ചെയ്യണം എന്റെ പ്രശ്നങ്ങൾ എല്ലാം തീരാൻ അതുപോലെ ലോകങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഫലസ്തിന് വേണ്ടിയും അവിടുത്തെ മക്കൾക്ക് വേണ്ടി നമുടെ ഉമ്മമാർക്ക് വേണ്ടി നമ്മുടെ സഹോദരന്മാർക്ക് വേണ്ടി സഹോദരിമാർക്ക് വേണ്ടി

  • @aahilshi5511
    @aahilshi5511 Před 3 měsíci +15

    അല്ലാഹുവിനോട് അടുക്കുക എന്നത് തന്നെയാ പ്രശ്നങ്ങളിൽ നിന്നുള്ള ഏക രക്ഷ...

  • @samedia7713
    @samedia7713 Před 3 měsíci +13

    പടച്ചവന്റെ ന്നോട്ടം ഹൃദയത്തിലേക്ക്
    നമ്മുടെ ഏവരുടെയും ഖൽബ് നന്നാക്കി തരട്ടെ 🤲🏻

  • @aneeshafaisal290
    @aneeshafaisal290 Před 3 měsíci +36

    അൽഹംദുലില്ലാഹ് 🥹 കുറച്ച് നാളുകളായി റബ്ബിൽ നിന്നും അകന്നു ഇരിക്കുകയാണ് ഞാൻ എനിക്ക് അറിയുന്നില്ല എന്താണ് ഇങ്ങനെ എന്ന് നിസ്കാരം ഇല്ല അതുകാരുകൾ ഇല്ല ഒന്നും ഇല്ല എനിക്ക് മനസ്സ് കൊണ്ട് ആഗ്രഹം ഇണ്ട് പക്ഷെ ശൈത്താൻ എന്നെ ഒരുപാട് ഇൻഫ്ലുൻസ് ചെയ്തിരിക്കുന്നു
    ഇത്തന്റെ ഈ വീഡിയോ കണ്ടപ്പോ എന്തോ വീണ്ടും റബ്ബിലേക് അടുക്കാൻ മനസ്‌ അനുവദിച്ചിരിക്കുന്നു ❤️❤️❤️🤲🏻 Thank you ❤️❤️

    • @aisha_basheer
      @aisha_basheer  Před 3 měsíci +2

      jazhakallah khair allah nilanirthunnavaril namme ulpeduthatte

    • @farzanaazeez1233
      @farzanaazeez1233 Před 3 měsíci +2

      Same avastha😢phn addicted aayi irikuvan njn
      Ndhaann cheyyebde ariyunilla

    • @Meat2Home
      @Meat2Home Před 3 měsíci +2

      Pray to Allah... Astagfirullah... He will surely guide you.. you watching this video is a sign from Allah❤

    • @sainabat5397
      @sainabat5397 Před 2 měsíci +1

      Samee enteyum karyam

    • @aisha_basheer
      @aisha_basheer  Před 2 měsíci

      7736408396

  • @user-fw6rx8cm6i
    @user-fw6rx8cm6i Před 3 měsíci +3

    സഹോദരി അല്ലാഹുവിന്റെ കാരുണ്ണും ചൊരിയുമാറാട്ടെ നല്ല തീരുമാനം സൂക്ഷിക്കേണ്ട രീതിയിൽ അല്ലാ നേ സൂക്ഷിച്ചു ജീവിച്ചാൽ നമ്മെ ളറിയാതെ നമ്മുടെ എല്ലാ കാര്യങ്ങളിലും ഒരു തുറവി റബ്ബു നല്കും എന്ന വിശ്വസത്തോടെ മുന്നേറ്റുക

  • @naseerakpa8233
    @naseerakpa8233 Před 3 měsíci +5

    മാഷാ അള്ളാ''' വളരെ ഇഷ്ടം 2 ആയി. മോൾക്കും കുട്ടം ബത്തിനും ആഫിയത്തുള്ള ദീഘായും സ്സും അള്ളാ ഉ നൽകി അനുഗ്രഹിക്കട്ടെ.. ദുഹായിൽ ഉൾപെടുത്തണെ🤲🤲

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Aameen. Allahu ningaleyum kudumbatheyum anugrahikatte🤲

  • @printshopnochad9764
    @printshopnochad9764 Před 3 měsíci +32

    കുട്ടിയുടെ ഹലാലായ നിയ്യത്തുകളെല്ലാം അള്ളാഹു പൂർത്തിയാക്കി തരട്ടെ

  • @muhammedshammasp7235
    @muhammedshammasp7235 Před 3 měsíci +13

    അൽഹംദുലില്ലാഹ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്കും ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @RabiNoushu
    @RabiNoushu Před 3 měsíci +4

    Masha allah എന്ത് നല്ല വാക്കുകൾ ❤️🤲🏻🤲🏻🤲🏻🤝🏻😍

  • @abdulsaleem4280
    @abdulsaleem4280 Před 2 měsíci +2

    വ അലൈക്കും സലാം w w മാഷാ അല്ലാഹ് കുട്ടിക്ക് അള്ളാഹു ഹിദായത് നൽകട്ടെ ഇൽമുൽ യകീൻ നിന്ന് ഐനുൽ യകീൻ ലേക്കും ഐനുൽ യകീൻ നിന്ന് ഹക്ക് അൽ യകീൻ ലേക്കും അള്ളാഹു എത്തിക്കട്ടെ

  • @lulumol6951
    @lulumol6951 Před 3 měsíci +7

    ❤മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤സന്തോഷം❤

  • @Seenasgarden7860
    @Seenasgarden7860 Před 3 měsíci +16

    Alhamdulillah വിധവയായ enicku വേണ്ടി ദുഅഃ ചെയ്യണേ ❤❤

  • @AsmaAsmaismail
    @AsmaAsmaismail Před 3 měsíci +1

    അൽ ഹം ദുലില്ല ആളളാ ഹന് മേ എല്ലവരെയു അനുഗ്രക്കട്ടെ ആമീൻ എനിക്ക പ്രത്യേകം ദഹെച്ചെയ്യണം എനിക്ക മക്കളില്ല ദർത്തവ് മരിച്ച ദുഹ ഒ ഷിയ തേട

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Allah pareekshanangalil vijagipikkate.. Eluppamaki tharatte

  • @thahirasaidalavi9658
    @thahirasaidalavi9658 Před 2 měsíci +1

    Rabbodaduthal nalkidum rabb rahmathinvathil thurnnidum rabb rahmathin vathil thurannidum aameen yarabbal aalameen

  • @superbzzz
    @superbzzz Před 3 měsíci +2

    قَالَ اللَّهُ تَعَالَىٰ أَنَا عِنْدَ ظَنِّ عَبْدِي بِي. I am able to do for him what he thinks I can do for him ‏

  • @panineer-wm8mo
    @panineer-wm8mo Před 3 měsíci +41

    എന്റെ താത്തയുടെ വീട് ജബ്തി ചെയ്യാൻ പോവുന്ന സമയം...അവൾ വാഴക്കാട് കണ്ണിയത് ഉസ്താദ് തിന്റെ മഖ്ബറ യുടെ ചാരെ പോയി ദുആ ചെയ്തു...ഉസ്താ..ഞാൻ ഒരു പാട് അല്ലാഹ് നോട്‌ ദുആ ചെയ്തു...നാളേ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ യാണ്...നിങ്ങൾ എനിക്ക് വേണ്ടി ഒന്ന് അല്ലാഹ് നോട്‌ എന്റെ കാര്യം പറയണം....എന്ന് പറഞ്ഞു താത്ത കരഞ്ഞു...വീട്ടിലേക്ക് വരാൻ ബസിൽ കയറി സീറ്റിൽ ഒരു മിച്ചിരുന്ന താത്ത അവളുടെ കാര്യ ചോദിച്ചു.....അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ താത്ത പലിശ യുടെ 60000. രൂപ കൊടുത്തു

    • @aisha_basheer
      @aisha_basheer  Před 3 měsíci +3

      👍👍

    • @hayy1900
      @hayy1900 Před 3 měsíci +31

      കണ്ണിയ ത് ഉസ്താദ് ആരാ നിന്ടെ സഹായിയോ... പിന്നെ എന്ദിന അല്ലാഹു വിനോട് 5നേരത്തെ നമസ്കാരം തിൽ കുമ്പ് ട്ട് പ്രാർതി കുന്നത്...
      ആത്യേം തൗഹീദ് പഠിക്കാൻ ശ്രെമിക്.... പടച്ചോനോട് നന്നായി അടുത്ത് പ്രാർത്ഥിക്കൂ... അല്ലാതെ ജീവൻ ഇല്ലാത്ത. മുസ്‌ലിയാർ ന്ടെ മക് ബറയി ൽ പോയാൽ ഒന്നും കിട്ടില്ല... സ്വന്ധം ആയി പടച്ചോനോട് പറയുക അല്ലാതെ ജീവൻ ഇല്ലാത്ത ഉസ്താദ് നെ ആണൊ ഏല്പിക്കുക നിനക്ക് വേണ്ടി പ്രാർത്ഥന ചെയ്യാൻ.. പടച്ചോന് ആരെ യും റക മെൻഡ് വേണ്ട

    • @panineer-wm8mo
      @panineer-wm8mo Před 3 měsíci +13

      @@hayy1900 ആരാ ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാൻ കഴിയില്ല. നീ പോയി അന്വേഷിക്ക് എല്ലാത്തിനും മറുപടി കിട്ടും..ഇൻശാഅല്ലാഹ്‌ .

    • @Xcxc-kf8wl
      @Xcxc-kf8wl Před 3 měsíci +18

      ഉസ്താദിനോട് ദുആ ചെയ്താൽ നരകം ഉറപ്പാണ് റബ്ബിനോട് മാത്രേ ദുആ പാടുള്ളൂ. ഇസ്ലാം എന്തെന്ന് മനസ്സിലാക്കുക.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před 3 měsíci

      💯💯💯💯❌❌❌❌❌

  • @ramlathp.a1422
    @ramlathp.a1422 Před 3 měsíci +6

    എനിക്കും കടവും പ്രയാസവും ഉണ്ട് Hairakan Duayil ulpeduthaney

  • @NashwanNas
    @NashwanNas Před 3 měsíci +2

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤

  • @saisai-mt2kr
    @saisai-mt2kr Před 3 měsíci +1

    സത്യം ആണ്.the more you trust Allah the more He amazes you.

  • @jasminnizar6670
    @jasminnizar6670 Před 3 měsíci +6

    Alhamdulillah 🕋👌
    May Allah bless You
    Ameen 🤲🤲🤲

  • @ismailkabeer.perwad3672
    @ismailkabeer.perwad3672 Před 3 měsíci +1

    നല്ല ക്ലാസ്സ് ആണ് മോളെ ഇനിയും നല്ല ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു very good മോളെ

  • @Jasiyaashiq
    @Jasiyaashiq Před 3 měsíci +9

    Good message 👍

    • @aisha_basheer
      @aisha_basheer  Před 3 měsíci +3

      Jazhakallah khair.. Aarapo ith soo happy to see ur comment... Njan ningalkkum jasi kkum vendi duaa cheythittund to❤️🥰 allah sweekarikate

    • @Jasiyaashiq
      @Jasiyaashiq Před 3 měsíci +5

      @@aisha_basheer ഇനിയും ദുആയിൽ ഉൾപെടുത്തണം 🤲

  • @user-wdllllaleema
    @user-wdllllaleema Před 3 měsíci +26

    ഈ വിഡിയോ എൻ്റെ ഉമ്മാക്ക് കേൾപ്പിക്കണം കാരണം ഉമ്മ പോവാറുണ്ടായിരുന്നു ഉസ്താദുമാരുടെ അടുത്ത് തങ്ങളയുടെ കടം വീട്ടാൻ എന്തെലും ഓതാനൊക്കെ കൊടുക്കു പിന്നെ cash കൊടുക്കും പിന്നെയും പോവാൻ പറയും പിന്നെയും പോവും cashum കൊടുക്കും ഉമ്മാനോട് പറഞ്ഞാൽ കേൾക്കൂല പിന്നെ എൻ്റെ കാര്യം പറയട്ടെ ഈ പറഞ്ഞ ഇസാഫ് എനിക്കും ഉണ്ട് എന്ത ചെയ്യ 😢 Husband ഗൾഫിൽ പോയി കടങ്ങൾ വീട്ടാൻ നല്ല മാർഗം കാണിച്ച് കൊടുക്കട്ടെ വീട് കടത്തില ജ്വല്ലറി കച്ചവടം ആയിരുന്നു അതിലും കടം വന്നു ദുത്തയിൽ ഉൾപ്പെ ടുത്ത് ട്ടൊ ഞാനും ദുഅ ചെയ്യ 😊🤲

    • @aisha_basheer
      @aisha_basheer  Před 3 měsíci +3

      അള്ളാഹ് എല്ലാം എളുപ്പമാക്കട്ടെ 🤲

    • @user-wdllllaleema
      @user-wdllllaleema Před 3 měsíci

      @@aisha_basheer aameen

    • @HajaraShahee
      @HajaraShahee Před 3 měsíci

      ആമീൻ 🤲🤲

    • @muhammedc7618
      @muhammedc7618 Před 3 měsíci +1

      ഞാൻ മകബ റ യിൽ പോകാറുണ്ട് അത് ശിർക് അല്ല

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Tharkkikkan enikkum thalparyam illa shirk aano allayo enn tharkkamulla karyangal polum cheyyathirikkan sramikkunnathanu enik ishtam

  • @shahidapp1549
    @shahidapp1549 Před 3 měsíci +2

    Assalamualaikum
    Sahodari ende oru sister um idipole mattorale sahayichadinde peril palisha adachkond jeevidam munnot povugayan. Idil ninnum oru mojanm kittan ngle prarthanayil ulpeduthane Alallah sweegarikatte 🤲🤲,ende Umma Ramadan nil maranapettu ngle prarthanayil ulpeduthane. Pinne ende vivahm Umma marikuvolm ready aayitlla. Njgl 4 penkuttiglan, 2 perrude vivahm kayinju. Marriage pettannu ready aavan ngle prarthanayil ulpeduthane, adupole ende sister nde moldeyum. Kootathil ngl ende nall oru friend deeni yayi jeevikuvan aathmarthamayi aagrahikunnu avark angane jeevikan sadikan vendiyum. Aathmarthamayi chittayil ibadath edukunna ngle prathana Allah sweegarikum. Pls ende ee halal Aya avashyangl okke niraveran ngle prarthanayil ulpeduthane sahodari, padachon ngle anugarhikatte 🤲🤲

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Va alaikkum salam va rahmathullahi vabarakathu allah ella halaalaya agrahangalum sadhipichu tharatte🤲

  • @ajmalshajahan898
    @ajmalshajahan898 Před 3 měsíci +1

    There is no worthy of worship exept ALLAH ❤

  • @Jislamicmedia
    @Jislamicmedia Před 3 měsíci +16

    മഹാന്മാറിലൂടെ തന്നെയാണ് സഹോദരീ റബ്ബിലേക്ക് അടുക്കാൻ കഴിയുക .അവരെ മാറ്റി നിർത്തി നമുക്ക് ഒന്നും നേടാൻ കഴിയുല...

    • @maslam1640
      @maslam1640 Před 3 měsíci +2

      അതേതാ ആ മഹാൻ

    • @civiltekbuild7928
      @civiltekbuild7928 Před 2 měsíci

      എന്റെ പൊന്നു സഹോ... അല്ലാഹുവിൽ നിന്നും സൃഷ്ടികളിലേക്ക് അടുപ്പിക്കാതെ ജനങ്ങളെ അല്ലാഹുവിലേക്ക് ഖുർആൻ വഴി അത് പഠിച്ചു പഠിപ്പിച്ചു നടക്കുന്ന പണ്ഡിതന്മാർ വഴി യാകട്ടെ ഇസ്ലാമിന്റെ

    • @LOCK_OUT499
      @LOCK_OUT499 Před 2 měsíci

      Allahu matram mathi

  • @Alhavlogs-r1p
    @Alhavlogs-r1p Před měsícem +1

    Alhamdulillah ❤😊

  • @nuhmantharammal1746
    @nuhmantharammal1746 Před 3 měsíci +4

    Ente barthavinte shopil nalla kachavadam undavane allah orupaad Kadam und rabbe pettenn veedan dua cheyyanne😢

    • @aisha_basheer
      @aisha_basheer  Před 3 měsíci

      🤲🤲

    • @saheernk1517
      @saheernk1517 Před 3 měsíci

      നിനക്ക് സ്വയം ചെയ്തു കൂടെ ദുആ
      💩💩💩💩

  • @wildride494
    @wildride494 Před 3 měsíci +3

    Prarthana allahuvinood maathram

  • @ruksanafiroz7855
    @ruksanafiroz7855 Před 2 měsíci +1

    Very good sis.....allah is sufficient for us💚

  • @ramlaramla2349
    @ramlaramla2349 Před 3 měsíci +1

    എന്റെ കല്ലിയാണം കഴിഞ്ഞിട്ടു 18 വർഷം ആയി എനിക്ക് സൗലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി നിങ്ങൾ പ്രതീകം ദുഹാ ചെയ്യണേ മറക്കല്ലേ

    • @aisha_basheer
      @aisha_basheer  Před 3 měsíci

      അള്ളാഹു സ്വാലിഹായ കുഞ്ഞിനെ തന്നെ തരട്ടെ 🤲

    • @ramlaramla2349
      @ramlaramla2349 Před 3 měsíci

      @@aisha_basheer ആമീൻ യാറബ്ബൽ ആലമീൻ

    • @abdullatheef9411
      @abdullatheef9411 Před 3 měsíci

      അല്ലാഹുവേ ഈ പൊന്നു മോൾക്ക് സ്വാലിഹായ ഒരു സന്താനത്തെ നൽകേണമേameen

    • @aadhisvlog6353
      @aadhisvlog6353 Před 2 měsíci

      Duayil ulpedithanee

  • @ummerummer1636
    @ummerummer1636 Před 2 měsíci +3

    മോൾക്ക് പൈശാചിക പ്രേരണയും عجبم നല്ലത് പോലെ ബാധിക്കുന്നതായി മനസ്സിലാകുന്നു .

  • @shejiraev4984
    @shejiraev4984 Před 3 měsíci +5

    Alhmdulillah...va alaikumussalam va rahmthullh vbrkthuju

  • @ShaheeraShayi
    @ShaheeraShayi Před 3 měsíci +5

    5 month pragnent anu arogyathode yulla swalihaya kuttiye kittan dua cheyyane

  • @shafnarasheed618
    @shafnarasheed618 Před 3 měsíci +10

    Masha allah

  • @fasalabu4882
    @fasalabu4882 Před 3 měsíci +2

    സഹോദരി മഹാന്മാരിലൂടെ അള്ളാഹുവിലേക്ക് അടുക്കാൻ കഴിയു അത് കൊണ്ടാണ് ദിവസവും 17 മഹാന്മാരുടെ മർഗത്തിൽ എന്നെ ചേർക്കണമെ എന്ന് ഫാത്തിഹയിൽ പ്രാർത്ഥിക്കുന്നത്
    صراط الذين انعمت عليهم من النبين والصديقين والشهداء والصالحين

    • @aisha_basheer
      @aisha_basheer  Před 3 měsíci

      അതിന് അങ്ങിനെ അല്ലെന്ന് ഞാൻ പറഞ്ഞില്ലാലോ i do respect them and dua for them. പക്ഷെ അവരോട് പ്രാർത്ഥിക്കില്ല എന്നൊള്ളു

    • @sheej4491
      @sheej4491 Před 3 měsíci

      Ithintemeaning enne neraya paathayilekk nayikkename kopathinu videyamayavarude kudeyallathe,vazhipizhachavarude kudeyallathe

  • @abdurahman3137
    @abdurahman3137 Před 2 měsíci

    അല്ലാഹുവി വിഷ്വസിക്കുന്ന നല്ല കുട്ടി അനുഗ്രഹിക്കട്ടെ .കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക് കഴിക്കാമായിരുന്നു .എനിക് ഇതുപോലുള്ള കുട്ടിയെ ആണ് ഇഷ്ട്ടം .യഥാർത്ഥ തീൻ അനുസരിച് ജീവിക്കുന്നവരെ

    • @aisha_basheer
      @aisha_basheer  Před 2 měsíci

      കെട്ടി 2 മക്കൾ ഉണ്ട് അൽഹംദുലില്ലാഹ് സ്വാലിഹത്തായ ഇണയെ കിട്ടട്ടെ നിങ്ങൾക്

    • @sadarkv9952
      @sadarkv9952 Před 2 měsíci +1

      അപ്പോ നിങ്ങൾ ഇത് കേട്ടില്ലേ ഭർത്താവിനെയും, കുട്ടിയേയും പറ്റി ഇതിൽ നിരന്തരം പറയുന്നുണ്ടല്ലോ

  • @shereefbubshiha9785
    @shereefbubshiha9785 Před 3 měsíci +7

    നല്ലൊരു motivation. വളരെ സന്തോഷം.അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ ആമീൻ

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Aameen

    • @hayy1900
      @hayy1900 Před 3 měsíci

      കണ്ണിയത് ഉസ്താദ് പടച്ചോൻ ആണൊ... എന്തോരു അതബ് ഇല്ലാത്ത കൗമ്

  • @frkhan7596
    @frkhan7596 Před 2 měsíci

    Alhamdulillah allahu hidayat nalgi ath maranam vare nila nilkatte ameen barakallah

  • @ARAHMAN-on1lv
    @ARAHMAN-on1lv Před 3 měsíci

    Allahuvintedkkal aduthavaraanennu avarude jeevitha charitram kondu, nubuvvathu vilayathu kondu urappikkappettavaraanenkil avare idanilakkaarakkiyaal kaaryangal eluppamaavukayaanu cheyyuka ennaanu ente budhi parayunnathu... Moochimmelle maanga parikkaan keraanariyathoon thootti ubayoogikknilleee, allenki keraanareenooone vilikknillee... Nna Poole Allaane kurichu koodutalarinavaranennu nubuvvathu, vilaayath kond urappikkappettavaraanenkil aalkaar vazhiyaavunboo atu Allaane Patti namukkum chilathokke ariyaan kaaranaavoolee... Sahaabikal allaahuvinoodu dua cheyyunnavaraau... Athe samayam avar anavati niravati vishayangalkku muthu nabintedthu pooyilee... Kannu kayyil pidichu vanna sahabikku kannu thirike vechu kaazhcha kittaan sahaayichileee... Maranam shareerathinu maathramullathaanenki Aathmaavu marikkunnillenki aa parishudha aathmaakkalku, muthunabikku ippooozhum nammude kaaryathilapedaaalooo... Muthnabi sahaabathinte maatram nabiyallalloo.. Namadeem nabiyalleee... Urappullavarennu nhaan aadyame paranhatu shradhikkanam.. Ipo ellathinum fake ullathu Poole ei mekalayilum fake vannu... Athe kondu arum original ine thalloolallooo... Thalliyavanu original miss aayi... Allaathenthaa..!! 😅😅😅

  • @kpnadeera154
    @kpnadeera154 Před 3 měsíci +3

    Alhemdulillah.
    Allahu rahmathum barkkathum choriyatte .randulogathum

  • @mariyamshahina8303
    @mariyamshahina8303 Před 3 měsíci +2

    ഹെസ്ബുനല്ലാഹ്.....

  • @user-dj9qk7re2x
    @user-dj9qk7re2x Před 3 měsíci +4

    എന്റെ ജോലി വിസ പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ.. ആകെ വിഷമത്തിൽ ആണ്.. ഉമ്മാക്കു കാൻസർ ആണ്.. ഞാൻ ആണ് ആകെ തുണ... എല്ലാവരും ദുആ ചെയ്യണേ... എന്റെ പേര് സൗജമോൾ 36 വയസ്.. Erumely

  • @nusaiba5716
    @nusaiba5716 Před 2 měsíci

    ماشاء الله.nalla vedio

  • @JameelaPoolakkanni
    @JameelaPoolakkanni Před 2 měsíci

    Oalaikumassalam. Mashaallah.! Allahuvinte Anugraham Eppozum Molkk Undavatte. Aameen.

  • @rabiyanisam-th8cd
    @rabiyanisam-th8cd Před 2 měsíci +1

    അൽഹംദുല്ലില്ല. മാഷാ അള്ളാ

  • @Muneerap-pg1to
    @Muneerap-pg1to Před 3 měsíci +3

    Allahumma Antha Salaam Allah Athik Afia.

  • @nuchunuchushahi8517
    @nuchunuchushahi8517 Před 3 měsíci

    Shariyaan allahuvil adukkumpol kittunna samadhanam lokath ini aarkkun nalkaan aavilla, anubhavichittund pakshe ippol athil ninnu maari pokunnathpole ellam arinjittum njan endhe ingane maariyath😢😢😢.

  • @AnvarAnakkara
    @AnvarAnakkara Před 3 měsíci +2

    Great 👍🏻🤲🏻

  • @salmasuneer778
    @salmasuneer778 Před 3 měsíci +4

    നല്ല motivation ആയിരുന്നു

  • @fearvasco
    @fearvasco Před 3 měsíci +3

    Appozum manassile dua athanu palishayil ninn rakshappeduthane rabbe nn

  • @kawlathhyder5170
    @kawlathhyder5170 Před 3 měsíci +1

    Barakallah feeq 🤲

  • @shahanasanallakkandy6122
    @shahanasanallakkandy6122 Před 3 měsíci +5

    Allahu allathavarod prarthikkal shirkk thanneyanu. Ath thurannuparayunnathil enthina pedikkunne

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Aaru pedichu ningalk pedi aayitano thonniyath njan ente arivinte parimithikkullil ninnanu samsarichath ath pedi aayi thonniyenkil ningalude thonnal thettipoyi

    • @machumahshook8482
      @machumahshook8482 Před 3 měsíci

      adin aarraa allahu allathavarod cheyyune

  • @koyapp57
    @koyapp57 Před 3 měsíci +2

    ആയിഷ 🤲 ഉൾപെടുത്തുക അള്ളാഹു ബർകത് നൽകട്ടെ ആമീൻ

  • @Discovery-info
    @Discovery-info Před 3 měsíci +1

    Adhe, nammuku vekthmaayi arivillatha dheeni paramaaya kaariyngale edhirkaano,anukoolikaano illadhe maari nilkuka..sheshm athinte sathyavastha manasilaavan dua cheyyuka..

  • @Ramlakasim-238
    @Ramlakasim-238 Před 3 měsíci +2

    Alhmdulillah..🤲🤲🤲

  • @shibathasni7074
    @shibathasni7074 Před 3 měsíci +8

    ദുആയിൽ, ഉൾപെടുത്തേണേ

  • @shahidathayattuchira3653
    @shahidathayattuchira3653 Před 3 měsíci +1

    Mashaallah nalla class enikk valare ishtapettu ninte kadangalellam ethrayum vegam veettan allahu thoufeeque cheyyatte aameen aameen ya rabbal aalameen

  • @rukiyamuhammed6626
    @rukiyamuhammed6626 Před 2 měsíci

    ആമീൻ ആമീൻ 🤲😭🌹🌹😭😭😭

  • @hisanahassanvt9129
    @hisanahassanvt9129 Před 2 měsíci +1

    എനിക്ക് ഒരു പാട് കടം ഉണ്ട്. കടം വീടാൻ ദുആ ചെയ്യണം

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před 3 měsíci +1

    Mole njan valàre vishamathil Anu kadàm kondu dhua cheyyane

  • @sumayyack1362
    @sumayyack1362 Před 3 měsíci +1

    മാഷാഅളളാഹ്

  • @hanathesneem
    @hanathesneem Před 3 měsíci

    Enneyum familiyeyum duayil ulpeduthane

  • @wildride494
    @wildride494 Před 3 měsíci +1

    Aradhanakkarhan Allahu maathram

  • @bhkkuniahmmed8984
    @bhkkuniahmmed8984 Před 2 měsíci

    ALHamdulillaa Aameen

  • @SiluAdhi
    @SiluAdhi Před 3 měsíci +3

    അൽഹംദുലില്ലാഹ് 🤲😭

  • @Nas_hva
    @Nas_hva Před 3 měsíci +1

    ഞാൻ ആദ്യമായി കാണുകയാണ് എനിക്കിഷ്ടപ്പെട്ടു

  • @HajaraShahee
    @HajaraShahee Před 3 měsíci

    അൽഹംദുലില്ലാഹ് 🤲❤️

  • @Minha-x1b
    @Minha-x1b Před 2 měsíci +1

    Mashallah

  • @bushrakp
    @bushrakp Před 3 měsíci +1

    അൽഹംദുലില്ലാഹ്....

  • @surumygaffoor8617
    @surumygaffoor8617 Před 3 měsíci +2

    Njn aishante video kandittanu thahjud niskaram thudagiyath

  • @sairashomelykitchen9106
    @sairashomelykitchen9106 Před 3 měsíci +2

    Allahu maathram alhamdulillah

  • @FaseelaHussainkoya
    @FaseelaHussainkoya Před 2 měsíci

    Aameen

  • @SidheeqPilathodi
    @SidheeqPilathodi Před 3 měsíci

    സഹോദരീ നീ

  • @hidashmuhammed2563
    @hidashmuhammed2563 Před 3 měsíci +3

    10:14

  • @muhammedadhinan3b401
    @muhammedadhinan3b401 Před 3 měsíci +2

    Njanum ithupolethannaya palisha koduthkoduth maduthu athkond veedu vittu

  • @user-be4rd2my1k
    @user-be4rd2my1k Před 3 měsíci +2

    Ma sha allah

  • @nadeerajunaid3106
    @nadeerajunaid3106 Před 3 měsíci +1

    മാഷാഅല്ലാഹ്‌ 🥰

  • @rahimbalkeesh753
    @rahimbalkeesh753 Před 3 měsíci +1

    നല്ല മോട്ടിവേഷൻ.. Keep it up

  • @rabiyanisam-th8cd
    @rabiyanisam-th8cd Před 2 měsíci

    . ആമീൻ

  • @thanhax
    @thanhax Před 3 měsíci

    Mashah Allahh

  • @naseemaummer6581
    @naseemaummer6581 Před 3 měsíci +2

    Makkalavan dua cheyyanam

  • @Ansiya-
    @Ansiya- Před 2 měsíci

    അൽഹംദുലില്ലാഹ്

  • @Nas_hva
    @Nas_hva Před 3 měsíci +1

    ഞാനൊരു സംശയം ചോദിച്ചോട്ടെ യൂട്യൂബ് വരുമാനം ഹറാം ആണെങ്കിൽ ആ പൈസ കൊണ്ട് മറ്റുള്ളവരുടെ പലിശക്ക് കൊടുക്കാം എന്നു കേട്ടു അങ്ങനെ രക്ഷിച്ചൂടെ പാവങ്ങൾക്ക് പലിശയിൽ കഴിയുന്നവർക്ക് കൊടുത്തൂടെ

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Haaram kondalla mattullavare sahayikkendath khair il parasparam sahayikkan aanu allah paranjirikunnath

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 3 měsíci

    മാഷാ അല്ലാഹ് 🤲🤲🤲

  • @shahidhasaleem4003
    @shahidhasaleem4003 Před 3 měsíci

    Assalamualaikum duayil ulpeduthane

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Va alaikkum salam va rahmathullahi vabarakathu. Barakallahu feekum

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 Před 3 měsíci +1

    Vallatha santhosham thonnunnu.njanhalkkum ingane aavan dua yil ulpeduthoo

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Allah eluppamaki tharatte

    • @vibesofansiyashamsudheen2224
      @vibesofansiyashamsudheen2224 Před 3 měsíci

      @@aisha_basheer aaameen.ngale video l Kanda pole agraham nadakkan vendi dikr pathivaakkiyirunnu njn.alhamdulillah enikk umrakk poyi ikkante koode 3 masam ninnu vannu alhamdulillah.ithante video ellavarkkum upakaramakatte

    • @aisha_basheer
      @aisha_basheer  Před 3 měsíci

      Aameen 🤲🤲 enthenkilum oru pravarthikondenkilum rakshapettenkilo allah thoufeeq cheyyate🤲

  • @salihasalihaaboobacker5889
    @salihasalihaaboobacker5889 Před 3 měsíci +4

    Nalla oru motivation ann tto
    Nigala vakukagala vallatha massil thatti

    • @aisha_basheer
      @aisha_basheer  Před 3 měsíci

      അൽഹംദുലില്ലാഹ് 🤲

  • @fousiyaat533
    @fousiyaat533 Před 2 měsíci

    Alhamdulilla

  • @Rolex6162
    @Rolex6162 Před 3 měsíci

    അൽഹംദുലില്ലാഹ് ❤❤❤

  • @khansagafoor6742
    @khansagafoor6742 Před 3 měsíci

    Masha Allahh😍👍🏻👍🏻👍🏻

  • @user-qu6vf7by2m
    @user-qu6vf7by2m Před 3 měsíci

    Alhamdulillah 🤲

  • @user-et8hz6of2r
    @user-et8hz6of2r Před 3 měsíci

    Masha allh

  • @hexxor2695
    @hexxor2695 Před 2 měsíci +1

    *Shirk ആണെന്ന് സംശയം വന്നപ്പോൾ തന്നെ ഒഴിവാക്കിയത് നല്ലകാര്യം, Shirk ന്റെ കാര്യത്തിൽ Risk എടുക്കരുത് 💯*

    • @s....n5725
      @s....n5725 Před 2 měsíci

      ആ സംശയം നല്ലതല്ല...

    • @aisha_basheer
      @aisha_basheer  Před 2 měsíci

      @s....n5725 ningalkalle? 😄

    • @s....n5725
      @s....n5725 Před 2 měsíci

      @@aisha_basheer മഹാന്മാരുടെ ഖൽബിൽ നമ്മളുണ്ടെങ്കിൽ പടച്ചോന്റടുത് നമ്മൾ രക്ഷപ്പെട്ടു... ഈ പുതുവർഷത്തിൽ നമ്മുക്ക് എല്ലാവർക്കും ഹിദായത് നൽകി പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ 🤲

  • @parveesvlog6583
    @parveesvlog6583 Před 3 měsíci

    Alhamdulillah 🤝

  • @noushadputhalath9181
    @noushadputhalath9181 Před 3 měsíci

    Alahmdulillah 🤲🤲🤲🤲❤

  • @farooq5496
    @farooq5496 Před 3 měsíci

    Al Humdulillah

  • @shahulameer91ameer41
    @shahulameer91ameer41 Před 3 měsíci +1

    വേഷം അടിപൊളി