അങ്ങനെ ആ വണ്ടി പൊളിക്കാൻ കൊടുത്തു.. |Electrical Restoration in Matador Van

Sdílet
Vložit

Komentáře • 44

  • @aneeshpvk399
    @aneeshpvk399 Před 2 lety +1

    👍🏻👍🏻👍🏻. Ingalu poliya

    • @MatadorLife
      @MatadorLife  Před 2 lety

      Puthiya video ittitunde bakki comment athil idanam❤❤❤

  • @vpzhss
    @vpzhss Před 2 lety +1

    All the best !!! Few suggestions
    1) Rectangular LED Head Lights
    2) Tail Lamp Mahindra Thar
    3) USB points near back seat for passenger mobile charging
    4) Rub wood kind of interior finish
    5) ivory or Tan Colour Seats
    6) Body outside running neon lights Venda...instead glowing neo lights madi class avum

  • @jineshms989
    @jineshms989 Před 2 lety

    Wiring ഒക്കെ ടൈ കെട്ടി neat ആക്കു, ക്യാഷ് ഉണ്ടെങ്കിൽ all terrain tyre/ mt tyres ഇട്ടാൽ അടിപൊളിയാകും

  • @praveenchembottil
    @praveenchembottil Před 2 lety +2

    നല്ല വള്ളുവനാടൻ അവതരണം.... 💯👌

  • @jksmedia1
    @jksmedia1 Před 2 lety +3

    Same model headlight type 2 Omni, type 1 800 /Suzuki SS80

  • @kings7252
    @kings7252 Před 2 lety +3

    ബല്ലാത്ത ജാതി...ക്യാപ്ഷൻ ഇട്ടു ആളെ പറ്റിക്കാൻ രാവിലെ ഇറങ്ങിക്കോളും

  • @nithinpa4138
    @nithinpa4138 Před 2 lety +1

    Kore naalayi videokk vendi waiting aaarnn...pettenn vandi Pani kazhinj eragatte.......

  • @anilmaruthur3648
    @anilmaruthur3648 Před 2 lety +1

    നല്ല അവതരണം

  • @DAFFODILSDS
    @DAFFODILSDS Před 2 lety +1

    L92
    ഹായ് ഫ്രണ്ട്
    സൂപ്പർ അവതരണം
    സൂപ്പർ
    ഞങ്ങൾ കൂട്ടായി
    വരുമോ കൂട്ടാകാൻ

  • @sreejithbalakrishnan8815
    @sreejithbalakrishnan8815 Před 2 lety +1

    Bro wipernu pipe use cheyyan Aquarium shoppil kityum pine valiya vilayilla

  • @athulsankerp1299
    @athulsankerp1299 Před 2 lety +2

    ഹെഡ് ലൈറ്റ് ഏയ്ച്ചർ ലോറി ടൈപ് ആണ്

  • @thenextbloger9085
    @thenextbloger9085 Před 2 lety +2

    Waiting..

  • @ghosthunter8664
    @ghosthunter8664 Před 2 lety +2

    🔥🔥🔥💜

  • @roopabalu1420
    @roopabalu1420 Před rokem +1

    സമ്മതിച്ചു

  • @thenextbloger9085
    @thenextbloger9085 Před 2 lety +2

    വൈപ്പർ വാട്ടർ എന്റെ ഈ പൈപ്പാണ് നല്ലത് ഒറിജിനൽ പൈപ്പ് വാഷ് റോസ് വെച്ചാൽ ദ്രവിച്ചു പോകും ഞങ്ങളുടെ വണ്ടി പൈപ്പാണ് വെച്ചിരിക്കുന്നത്

  • @harikrishnanmani5733
    @harikrishnanmani5733 Před 2 lety +1

    🙏

  • @prabinvg6615
    @prabinvg6615 Před 2 lety +1

    👍

  • @gireeshc5448
    @gireeshc5448 Před 2 lety +1

    👍👍👍

  • @amalmuhzin962
    @amalmuhzin962 Před 2 lety +2

    വയറിംഗ് full sleeve ettuka

  • @tansaji1726
    @tansaji1726 Před 2 lety +1

    ❤️❤️

  • @peterengland1609
    @peterengland1609 Před 2 lety +1

    Maheshetta....
    Kanditt kure naal aayallo....
    Kandathil sathosham....
    18:46 air horn aayirikkum...
    Athinalle air tank irikkinatha...
    😁😁

  • @sps4727
    @sps4727 Před rokem +1

    Van policho video ellalo😂