Matador Van നിരത്തിലിറങ്ങി 😍😍 |Van Life

Sdílet
Vložit

Komentáře • 50

  • @Iam.Nk.
    @Iam.Nk. Před rokem +3

    മഹേഷ്‌ ഏട്ടാ ഇന്നലെ പറഞ്ഞത് പോലെ തന്നെ ലൈക്കും കമന്റും ചെയ്തിട്ടുണ്ട് 🤝👏👍

    • @MatadorLife
      @MatadorLife  Před rokem

      അപ്പോ മഹേഷേട്ടൻ മുത്താണ് ആ കമന്റോ

  • @jaseem6140
    @jaseem6140 Před rokem +1

    വർക് ഓക്കേ സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ ഉള്ളി ലെ സിറ്റ് ഓക്കേ പൊളിച്ചു 👍

  • @bijuandrews2651
    @bijuandrews2651 Před rokem +1

    അഭിനന്ദനങ്ങൾ സുഹൃത്തേ. നിങ്ങളുടെ മറ്റഡോർ പ്രേമം എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഞാൻ വയനാട്ടിൽ ആണ്. എനിക്ക് 1999 മോഡൽ 4wheel drive ടെമ്പോ ട്രാക്സ് ഉണ്ട്. അതിന്റെ സർവീസ് ആവശ്യങ്ങൾക്ക് പോവുമ്പോൾ അന്ന് ധാരാളം മറ്റഡോർ വാൻ കാണുമായിരുന്നു. ഇപ്പോൾ അത് കാണാനേ ഇല്ല. താങ്കൾ അങ്ങനെ ഒന്നിനെ സംരക്ഷിക്കുന്നത് കാണുമ്പോൾ താങ്കളോടുള്ള ബഹുമാനം കൂടിവരുന്നു. എന്റെ വണ്ടിയുടെ പല സാധനങ്ങളും മറ്റഡോർ വാനിന്റെ ആണ്. പ്രത്യേകിച്ചും കേബിളുകൾ ബ്രേക് പാർട്സുകൾ അങ്ങനെ. ഇപ്പോൾ പലതും കിട്ടാൻ പ്രയാസമാണ്. അങ്ങനെ യുള്ള സാധങ്ങൾ പാലക്കാട്‌ ഭാഗത്ത്‌ കിട്ടാൻ ഉണ്ടോ. താങ്കൾക്ക് അറിയാമെങ്കിൽ ഒന്ന് അറിയിച്ചാൽ ഉപകാരം ആയിരുന്നു. പ്രയാസം ആണെങ്കിൽ സാരമില്ല..

    • @MatadorLife
      @MatadorLife  Před rokem

      Thrissur കിട്ടും എന്റെ വാനിന്റെ എഞ്ചിൻ പണിക്ക് വേണ്ട എല്ലാ പാർട്ട്സും അവിടുന്നാണ് കിട്ടിയത്

  • @peterengland1609
    @peterengland1609 Před rokem +1

    10:46 mashe....
    Avide 2 nut bolt kaanunnudallo...ath kaalin kuthi kayaraan saadhyatha und...
    Pattu aanengil extra length cut cheyyuvo...allengil nere thirich iduga....

  • @shankarbalu9863
    @shankarbalu9863 Před rokem

    Great idea
    I have interest on this

  • @jithino7228
    @jithino7228 Před rokem +1

    Azhchayil oru video angilum idu chetta nalla rasamanu ningade vidz kanan

    • @MatadorLife
      @MatadorLife  Před rokem

      എനിക്കും ആഗ്രഹം ഉണ്ട്😭

  • @vaisaksukumar4491
    @vaisaksukumar4491 Před rokem +1

    Super

  • @pradeepkannan5557
    @pradeepkannan5557 Před rokem +2

    👍

    • @MatadorLife
      @MatadorLife  Před rokem

      എന്നാ നാട്ടിലേക്ക്

  • @general_pinochet
    @general_pinochet Před rokem +2

    namasthe chetta

  • @1100nikhil
    @1100nikhil Před rokem +1

    Nice Mahesh

  • @peterengland1609
    @peterengland1609 Před rokem +1

    Mashe....
    Kathirunnu mathudthu ketto....

    • @MatadorLife
      @MatadorLife  Před rokem

      😎 അടുത്ത വീഡിയോ പെട്ടെന്നു തന്നെ പ്രതീക്ഷിക്കാം😃❤️🔥🔥

  • @deepuk.r5820
    @deepuk.r5820 Před rokem +1

    Kollam..

  • @nareshkn8404
    @nareshkn8404 Před rokem +1

    സൈഡ് വ്യൂ മിറർ സൂപ്പർ

  • @rohither7189
    @rohither7189 Před rokem +2

    Ac ആക്കിയയിട്ടിലെ

  • @rohither7189
    @rohither7189 Před rokem +2

    ഒരു ഹൈറേഞ്ച് പിടിക്ക് ഇടുക്കിയൊക്കെ സൂപ്പർ ആവും

    • @MatadorLife
      @MatadorLife  Před rokem

      സ്ഥലം നോക്കുന്നുണ്ട്

  • @king_cobra7964
    @king_cobra7964 Před rokem +1

    🔥🔥

  • @sujiths9100
    @sujiths9100 Před rokem +1

    👍👍👍

  • @GOPUJME-
    @GOPUJME- Před rokem +1

    ❤️❤️❤️

  • @nareshkn8404
    @nareshkn8404 Před rokem +1

    ഇന്റീരിയർ വർക്ക്‌ അമേസിങ്

  • @Iam.Nk.
    @Iam.Nk. Před rokem +3

    Mahesh ettan fans like❤️❤️❤️👏👏👏

    • @MatadorLife
      @MatadorLife  Před rokem

      അന്റെ അടുത്ത വീഡിയോ വരട്ടെ ഞാൻ പകരം ചോദിക്കും

  • @febinmalik8749
    @febinmalik8749 Před rokem +1

    Hii❤

  • @jithinkumar2905
    @jithinkumar2905 Před rokem +2

    Pls mob

  • @vineeshmannath1479
    @vineeshmannath1479 Před rokem +2

    കുകിംഗ്‌ ഉണ്ടോ

    • @MatadorLife
      @MatadorLife  Před rokem

      Next tripil ഉണ്ടാവും❤️❤️❤️

  • @karizmazmrboy6049
    @karizmazmrboy6049 Před rokem +1

    നാട്ടികയിൽ ഉണ്ടായിരുന്നു

    • @MatadorLife
      @MatadorLife  Před rokem

      എഞ്ചിൻ പണി ആയിരുന്നു

    • @karizmazmrboy6049
      @karizmazmrboy6049 Před rokem

      @@MatadorLife ഞാൻ എപ്പഴും വന്ന് നോക്കാറുണ്ട്

  • @bileshkb
    @bileshkb Před rokem +1

    Super

  • @vijeshachu1446
    @vijeshachu1446 Před rokem +1

    👍