ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!

Sdílet
Vložit
  • čas přidán 29. 07. 2023
  • This video is dealing some important tips on managing thoughts and thus we can reflect good changes in life!
    #lifedivine #lifestyle #santhigiriashram

Komentáře • 44

  • @sivaprakashkarunym7727
    @sivaprakashkarunym7727 Před 6 měsíci +1

    ഇതൊരു verity episode ആണ്. എല്ലാവരും ഇത് കേട്ട് മനസ്സിലാക്കേണ്ടത് അത്യാവിശമാണ്. എല്ലാ പ്രശ്നങ്ങളും എങ്ങിനെ ആരംഭിക്കുന്നു. യഥാർത്ഥപ്രശ്നക്കാരൻ നമ്മൾതന്നെയാണ് എന്നതിന്റെ വ്യക്തമായ വിവരണം. ശ്രീക്കും ആശക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻

  • @manjooskunhu4356
    @manjooskunhu4356 Před 29 dny

    നേരിൽ എപ്പോഴെങ്കിലും കാണാം രണ്ടു പേരെയും❤ കുറെ ആശയക്കുഴപ്പങ്ങൾ ഈ വീഡിയോയിലൂടെ മാറിക്കിട്ടി

  • @omanaramadas2964
    @omanaramadas2964 Před rokem +6

    വളരെ ശ രി യാണ് നമ്മൾ തന്നെയാണ് മാറേണ്ടത് 🙏

  • @cshijit
    @cshijit Před rokem +3

    സദ്ഗുരുവേ ശരണം
    New🙏🏻thinking.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mekhak-tn4uo
    @mekhak-tn4uo Před rokem +3

    ശ്രീജിത്ത്‌ ജി ആശ ജി നമസ്തേ......good talks 👍... പ്രാർത്ഥനകൾ കൊണ്ട് എന്തായാലും പ്രയോജനം ഉള്ളത് കൊണ്ട് ആയിരിക്കുമല്ലോ.. സ്കൂളിൽ പോലും രവിലെ പ്രാർത്ഥന വെയ്ക്കുന്നതു.... സ്കൂൾ ആരാധന അലയം അല്ലല്ലോ.... പ്രാർത്ഥനകൾ നടക്കുന്നില്ല ഫലമില്ല എന്ന് പറയുന്നത് നമ്മൾ പലപ്പോഴും കാര്യം സാധിക്കാൻ ആണ് പ്രാർത്ഥിക്കുന്നത്.... സ്കൂളിൽ കുട്ടികൾ പ്രാർത്ഥിക്കുന്നത് ദിവസവും ഒന്നും കിട്ടും എന്ന് വിചാരിച്ചല്ലല്ലോ...ഞാൻ രാവിലെ പ്രാർത്ഥിച്ചു ഇന്ന് പരീക്ഷക്ക്‌ മാർക്ക് കിട്ടിയില്ല എന്ന പറഞ്ഞു പിറ്റേദിവസം മാറി നില്കുന്നില്ല.... പ്രാർത്ഥനയിൽ കൂടി ഒരു വെളിച്ചം സന്തോഷം കിട്ടും .. ഒരു വെക്തി സന്തോഷത്തിൽ ഇരുന്നു കഴിഞ്ഞാൽ അത് തന്നെ ആണ് ഏറ്റവും വലിയ നേട്ടം... ആ നേട്ടത്തിൽ പല കാര്യങ്ങളും തടസ്സങ്ങൾ ഇല്ലാതെ ചെയ്യാൻ പറ്റും.... ഗുരുവിൽ ദൈവത്തിൽ .. വിസ്വാസിക്കുന്നവർക്ക് ആ വെളിച്ചം കിട്ടുന്നുണ്ട് . എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. Thank you...

    • @LifeDivine
      @LifeDivine  Před rokem

      Thank you Mekha ji, May you be blissful❤

  • @rajukavilery639
    @rajukavilery639 Před rokem +4

    Very beautiful and convincing presentation. Waiting for next version. Thanks

  • @minikrishnan1033
    @minikrishnan1033 Před 7 měsíci

    വളരെ nalla arivu aanu..... Aellavarum maari chindhikette...... Pakshe manushyanu anubhavagal undakanam athellam jeevitha padagalanu...... 🙏

  • @sreedevisreedevi6402
    @sreedevisreedevi6402 Před rokem +6

    മനസിന് വളരെ അധികം സന്തോഷം തരുന്നു

    • @LifeDivine
      @LifeDivine  Před rokem

      🙏🙏

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 Před 8 měsíci

      ഇവരെ കൊണ്ട് നിങ്ങൾക്ക് സന്തോഷം ഉണ്ടങ്കിൽ പിന്നെ നിങ്ങടെ കാര്യം പോക്കാ

  • @umaraju5012
    @umaraju5012 Před rokem +4

    Beautiful presentation. According to me life is like an ocean. Problems are waves. So either this way or that way it is always with us. When we try to overcome we become stronger. Waiting for the next version. Wishing you both the very best. Satguruve sharanam.

  • @sunannalalitha3312
    @sunannalalitha3312 Před 8 měsíci

    First 3minutes speech gives answer to my current situation, thank you mam

  • @sreejayaks7963
    @sreejayaks7963 Před rokem +3

    ❤❤❤

  • @anilkrishna6946
    @anilkrishna6946 Před rokem +2

    👌👌👌🙏🙏🙏

  • @kavithasuresh654
    @kavithasuresh654 Před rokem +1

    🙏 🙏

  • @vineethajayamejayan7996
    @vineethajayamejayan7996 Před 11 měsíci +1

    Sathguruve saranam ❤

  • @Guru_priyam_k_
    @Guru_priyam_k_ Před rokem +1

    Chachi njan chachiya kadittundu njan ashramathiil 6 masam undayirunnu hospitalil work chaithirunnu anta mamanmar avedayunndu guru parachathu Pola purathu ninnanu kalyanam kazhichathu athoda allam kazheju aniku chachiyodu onnu samsarikan pattumo

  • @ashrafkkmilma40
    @ashrafkkmilma40 Před 8 měsíci

    🌹

  • @allrounderfreeqe490
    @allrounderfreeqe490 Před 11 měsíci

    Samadhanam adhikam agrahikkumbol Anu adhikam samadhanakkedu undakunnathu😊😊

  • @Srk0970
    @Srk0970 Před 8 měsíci

    ❤️🙏

  • @josephsebastian2438
    @josephsebastian2438 Před 8 měsíci

    👍🙏♥️

  • @bindusunil8844
    @bindusunil8844 Před 10 měsíci

    👍🏼🙏🏻❤️❤️🙏🏻

  • @Vijusa2854
    @Vijusa2854 Před 9 měsíci

    20:21 20:22 20:28 20:30

  • @renukapk3436
    @renukapk3436 Před rokem +1

    Valĺaresathoshmthonunu.
    ❤❤❤mvkd¥$¥

  • @suvijicv880
    @suvijicv880 Před 11 měsíci

    നിങ്ങളോട് വളരെയധികം അടുപ്പം തോന്നുന്നു

  • @AnupamaJoze
    @AnupamaJoze Před rokem +1

    കാരണം പ്രാർത്ഥന കേൾക്കുന്നു എന്ന് നമ്മൾ വിചാരിക്കുന്ന ദൈവം വെറും മനുഷ്യ സൃഷ്ട്ടി ആയ കഥകളിലെ നായകൻ മാത്രം ആയതു കൊണ്ടു 😜😂😂😂

    • @LifeDivine
      @LifeDivine  Před rokem +4

      കണ്ടുപിടിച്ചു കളഞ്ഞു, ബുദ്ധിമതി! 😋😋😆

    • @mekhak-tn4uo
      @mekhak-tn4uo Před rokem +4

      അങ്ങനെ അണ് അല്ലേ... പുതിയ അറിവാണ്.... Super സ്റ്റാർ ആണോ അല്ലെങ്കിൽ സാദാരണ നായകൻ ആണോ... പതമശ്രീ കിട്ടിയിട്ടുണ്ടോ... 😂😂🙏 thank you

    • @mekhak-tn4uo
      @mekhak-tn4uo Před rokem +1

      😂😂😍👍

  • @9447256439
    @9447256439 Před 5 měsíci

    Powerful Motivation .... THANKS ... SREEJITH & ASHA

    Asha