മഹേശനെയും ജനസേവകനെയും ഗുരു പുറത്താക്കിയത് എന്തിന്? എന്റെ ജീവിതത്തെ കുറിച്ച് വിലയിരുത്താൻ ഇവർ ആര്?

Sdílet
Vložit
  • čas přidán 9. 04. 2022
  • This video is about my life and some controversies related to my second marriage.
    #santhigiriashram #spirituality #truth #lifedivine

Komentáře • 445

  • @bssnair779
    @bssnair779 Před 2 lety +16

    ശ്രീജിത്ത്‌... You are great... വിശാലമായ മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ.. നമ്മൾ വളർത്തു മൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുന്നില്ലേ. അപ്പോൾ മനുഷ്യകുഞ്ഞുങ്ങളെ സ്‌നേഹിക്കുമ്പോൾ പ്രശ്നം എന്തു? സാധാരണക്കാർക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിയില്ല.. മാനസികമായി ആത്മീയമായി ഉയർന്നവർക്ക് മാത്രം കഴിയുന്ന കാര്യം.. ആശ ഭാഗ്യവതിയാണ് 👍🙌🙌ഭഗവാൻ കൃഷ്ണനെയുംരാമനെയും യേശു ക്രിസ്തുവിനെയുമൊന്നും അക്കാലത്തു എല്ലാ ജനങ്ങളും അംഗീകരിച്ചിട്ടില്ല... പൂർവജന്മ സുകൃതം വേണം. ചന്ദനം ചാരിയാൽ ചന്ദനം മണക്കണമെന്നില്ല.. ഗുരു സന്നിധിയിൽ ജീവിച്ചിട്ടും എല്ലാം നെഗറ്റീവ് ആയി കാണുന്നത് വിരോധാഭാസമാണ്.അവരുടെ ജന്മജന്മാന്തരമായി വന്ന പാപങ്ങൾ, negatives മാറാൻ ആണ് അവർ അവിടെ എത്തപ്പെട്ടത്... എന്നാൽ അവിടെയും അവർ മലീമസമാക്കുന്നു.. പൂർവജമ സ്വഭാവം വിടാൻ കഴിയുന്നില്ല അവർക്ക്.

  • @thankamanijayaprakash6047
    @thankamanijayaprakash6047 Před 2 lety +14

    ആശ ശ്രീജിത്ത് നിങ്ങളുടെ സംസാരത്തിൽ നിന്നു നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി മനസിലായി, Thank you So much.

  • @shylajashyla1419
    @shylajashyla1419 Před 2 lety +23

    🙏🙏🙏🙏🙏🙏🙏ശരിയാണ്. ജീവിതം നമ്മളെ എവിടെയൊക്കെ കൊണ്ടെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കില്ല.

  • @shakunghaladevish9357
    @shakunghaladevish9357 Před 2 lety +9

    നിങ്ങൾ രണ്ടു പേരുടേയും ജീവിതാനു ഭവങ്ങളും ആത്മീയ വീക്ഷണങ്ങളും വളരെ നന്നായി പറഞ്ഞിരിക്കുന്നു. കേൾക്കുന്നവർക്ക് സ്വയം വിശകലനം ചെയ്യാൻ ഉതകുന്നു. ഞാൻ ഈ ആശ്രമത്തിൽ വന്നിട്ടില്ല. പോത്തൻ കോഡ് ആണ് എന്ന് കേട്ടിട്ടുണ്ട്. ഞാൻ ഉറച്ച ഒരു ഹിന്ദുമത വിശ്വാസി ആണ്.എല്ലാ ഗുരുപരംപരകളും മാനവ രാശിയുടെ നന്മക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരാണ്. നിങ്ങൾക്ക് നന്മ വരട്ടെ.

  • @sushanthck7984
    @sushanthck7984 Před 2 lety +13

    യഥാർത്ഥ ഭക്തന്റെ കൂടെ നിഴലു പോലെ ഗുരുവുണ്ടാവും,
    സത് ഗുരുവേ ശരണം 🙏🙏🙏

  • @ManojKumar-cb6dk
    @ManojKumar-cb6dk Před 2 lety +9

    സത്യം സത്യമായി പറഞതിന് 1000 നന്ദി എല്ലാ പെൺ കുട്ടികൾക്കും ഈ അനുഭവം പാടം , എന്തും പ്രാർത്ഥിച്ചു എടുക്കാം എന്ന ദൃഡ നിച്ച്ചയവും, ഗുരു വാക്കും ഒരു മിച്ചാൽ ജീവിതത്തിനു അതി മധുരം ഫലം, വിധിയെ മതിയാൽ വെല്ലലാം....

  • @vijayasree9863
    @vijayasree9863 Před 2 lety +11

    Sreejith പറഞ്ഞത് ശരിയാണ് ഓരോത്തരുടെ ജീവിതം പലരീതിയിലേക്കാവും അതിന് അവരെ പരിഹസിക്കരുത്, പകരം അവരുടെ അവസ്ഥ മനസ്സിലാക്കി അവരെ അനുഗ്രഹിക്കുകയാണ് വേണ്ടത്. God bless you both. 🙏🙏🙏👍

  • @vinayakumarmullankandy8536

    ഗുരുവാക്കിൻ്റെ മഹിമ മാനിക്കാതെ പ്രവർത്തിക്കുന്ന ആളുകൾക്ക് വരുന്ന ഗതികേട് ദയനീയം തന്നെ. സത് ഗുരുവേ ശരണം🙏🙏🙏

  • @santhammagopi6669
    @santhammagopi6669 Před měsícem

    സത്ഗുരുവേ ശരണം ഈ അനുഭവം പങ്കുവച്ചതിൽ നന്ദി 👍👍🙏🙏

  • @lalithakumari1823
    @lalithakumari1823 Před 2 lety +5

    ഞാൻ ശാന്തിഗിരി ആശ്രമത്തിൽ ഒരിക്കൽ വന്നിട്ടുണ്ട്. അവിടെല്ലാം കണ്ടു. ഗുരുവിനെപ്പറ്റിഉള്ള വീഡിയോയും കണ്ടു.
    എന്തോ നല്ല ഒരു പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതി ആണ് അവിടെ കഴിഞ്ഞ അത്രയും സമയം ഉണ്ടായത്.

  • @beenajayaram7387
    @beenajayaram7387 Před 2 lety +18

    ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എല്ലാം അറിയുന്ന ദൈവം കൂടെ ഉണ്ട് .

  • @renukaashok5266
    @renukaashok5266 Před 2 lety +12

    നന്നായി സന്തോഷത്തോടുകൂടി ജീവിക്കു സഹോദരീ.. എന്നും ഈശ്വരൻ കൂടെയുണ്ടാകും 🙏🙏🙏..... നന്നായി വരട്ടെ 🙏🙏

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před 2 lety +8

    Thank u lady , very valuable words in the speach

  • @priyanair1848
    @priyanair1848 Před 2 lety +9

    Thank you
    This was worth watching
    Positivity

  • @rajalakshmiammu1593
    @rajalakshmiammu1593 Před rokem +1

    സത്‌ ഗൂരുവേ ശ രണം ഇതൃയും ഒരു എളി യമനസുള്ള മോന് ആ ശ യോടും മക്കളോടും കരുനതൊന്നിയത്തിൽ വളരെ സന്തോഷം മോനെ ഇതെ എല്ലാം ഗുരുവിന്റെ കരുണയാണ് മക്കളെ ഏതായാലും മക്കൾക്ക് എല്ലാ സൗ ഭാഗിയവും തരുവാൻ ഗുരുവിനോട് പ്രാർത്ഥിക്കുന്നു സത് ഗൂരുവെ ശ രണം

  • @sreejayaks7963
    @sreejayaks7963 Před 2 lety +13

    സത്ഗുരു വേ ശരണം ❤️❤️❤️🙏🙏🙏🙏🥰🥰🥰 സത്യമായ അവതരണം. നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഇനിയും പ്രതീക്ഷിക്കുന്നു..🥰🥰❤️❤️❤️

  • @umaraju5012
    @umaraju5012 Před 2 lety +7

    Yes, you said it. Thanks Asha and Shreejith. Waiting for the next version

  • @devamaheswari9534
    @devamaheswari9534 Před 2 lety +15

    ഓരോ വ്യക്തികളും അവരുടെ ആത്മാവിന്റെ ഗുണം കാട്ടും. മനുഷ്യന്റെ ശരീരവും ചെന്നായുടെ മനസും ഉള്ളവർ എപ്പോഴും അവരുടെ ഗുണം കാട്ടും. അതിൽ വിഷമിക്കണ്ട കാര്യമില്ല

    • @LifeDivine
      @LifeDivine  Před 2 lety +1

      🌺🙏

    • @ismailkalathingal8946
      @ismailkalathingal8946 Před 2 lety

      എല്ലാവിധ വിജയാ ആശംസകൾ നേരുന്നു. എന്റെ പ്രവാചകൻ ചെയ്തത്. കദിജ ബീവിയെ ആദ്യം രണ്ട് വിവാഹം ചെയ്തിരുന്നു. അതിൽ കുട്ടികളും ഉണ്ടായിരുന്നു. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ

    • @yesudasjoy305
      @yesudasjoy305 Před 2 lety

      @@ismailkalathingal8946 🤣🤣🤣🤣

  • @aswathyvk4112
    @aswathyvk4112 Před 2 lety +9

    Excellent decision👍. God bless🙏

  • @rajirajasree3700
    @rajirajasree3700 Před 2 lety +7

    Life ilude oru pad karyangal paranju thannu
    Thank you 💞💞

  • @krishnakumarkumar5481
    @krishnakumarkumar5481 Před 2 lety +4

    ഒരിക്കലും മറ്റുള്ളവർ പറയുന്നത് Mind ചെയ്യല്ലേ നല്ല ഒരു തിരുമാനമാണ് എടുത്തത്. നമ്മൾ ഒന്നുമല്ല അല്പനേരത്തേക്കുള്ള ഈ ജീവിതമെന്ന് ആദ്യം മനസ്സിലാക്കണം. നല്ലൊരു life ന് എല്ലാ ഭാവുകങ്ങളുo നേരുന്നു. KP Smile and be happy. God bless u dears.

  • @evpnambiar7719
    @evpnambiar7719 Před 2 lety +3

    U took appropriate decision at appropriate time. Dont worry. We are with you.
    God bless.

  • @chandramohanannv8685
    @chandramohanannv8685 Před 8 měsíci

    🕉️🙏ഇത് കലിയുഗ മാണ്.. സഹോദരി.. ഇയുഗത്തിൽ ഒരു ആശ്രമത്തിലും ചേർന്ന് പ്രവർത്തിക്കരുത്.. വെക്തി പരമായ കാര്യം മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്..കലിയുഗത്തിൽ നാമജപം കൊണ്ടേ മോഷം ലഭിക്കു 🕉️എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ. ഭാഗവദ് ഗിതയിൽ പറഞ്ഞത് 👌

  • @shalinipramod3217
    @shalinipramod3217 Před 2 lety +3

    ചേച്ചി പറഞ്ഞത് 100%സത്യം ഗുരു പറഞ്ഞത് കേൾക്കാതെവന്നാൽ. പക്ഷെ അവിടെ നിന്നും കൈ പിടിച്ചു ഗുരു ഉയർത്തിവരും. അതാണ് നമ്മുടെ ഗുരു. ഗുരു എന്നത് വലിയ സത്യം

  • @rajendrangopalan5314
    @rajendrangopalan5314 Před 2 lety +9

    ശ്രീ രാധാദേവിയും തന്നേക്കാളും 5 വയസ്സിനു താഴെയുള്ള ഭഗവാൻ ശ്രീകൃഷ്ണനെയല്ലെ തിരഞ്ഞെടുത്തത്. സാക്ഷാൽ രാധയും കൃഷ്ണനുമാണ് നിങ്ങൾ🙏

  • @jayalakshmynair2493
    @jayalakshmynair2493 Před 2 lety +9

    Great couple. Go ahead... May God bless you 🙏🙏🙏

  • @mekhak-tn4uo
    @mekhak-tn4uo Před 6 měsíci

    👍🌹....പുതിയ ആൾക്കാർ വരും എന്ന് പറഞ്ഞത്...അതാണ് ഏറ്റവും വലിയ സത്യം..ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല... ഞാൻ ഇപ്പോഴാണ് വി ഡിയോ ഫുൾ കേൾക്കുന്നത്......ഞാൻ പറയുന്നത് ആശ ജി എന്റെ തോന്നൽ ആണെന്നാണ് ഞാൻ വിചാരിച്ചതു.... ഇത് ഞാൻ പറയാൻ വിചാരിച്ചതു അല്ല...ഒരു സീക്രെട് ആയി ഇരുന്നോട്ടെ.... ഞാൻ നിങ്ങളോടു സംസാരിച്ചതിന് ശേഷം അഖണ്ഡ നാമം വീഡിയോ ഉണ്ടായിരുന്നല്ലോ.....അപ്പോൾ ഞാൻ അത് ഇങ്ങനെ കെട്ടു പറഞ്ഞു.... പൊതുവെ ഞാൻ healing തിബേതേൻ മന്ത്രം ഒകെ കേട്ട് പറയും...... അപ്പോൾ ഇതും പറഞ്ഞു.... പിന്നെ ഇടയ്ക്ക് പറയ്തിരുന്നു..അപ്പോൾ ഈ ഗുരു പറയുന്നപോലെ തോന്നുകയാണ്...... എന്റെ കുഞ്ഞു ഇത് പറയു.... എന്നാൽ അത് പൂർണമാകും എന്ന്... പിന്നെ ഞാൻ പറയാൻ തുടങ്ങി... അത് തോന്നൽ ആണ് അങ്ങനെ ഞാൻ വിചാരിച്ചു... പക്ഷെ ഇത് എതിർത്തു പറഞ്ഞവർ കുറച്ചു ദിവസം മുന്നേ ഇത് പറയുന്ന കേട്ട്....എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല...അതിൽ ഇട്ട കമന്റിൽ പറയുന്നുണ്ട് മന്ത്രം മാറിയോ..... വരികൾ വന്നോ...... അതിൽ റിപ്ലൈ ഉണ്ട് എന്തായാലും മന്ത്രം അല്ലേ.. 😂😂😂😂😂... Thank you ആശ ജി ശ്രീജിത്ത്‌... ജി..... നമ്മൾ ഒക്കെ ഇങ്ങനെ കാണാനും സംസാരിക്കാനും ഗുരു വിചാരിച്ചിരിക്കും... അതാണ് ആശ ജി യുടെ ലൈഫിൽ മാറ്റം വന്നു.... ഇവിടെ എത്തിയത്.... ഞാനും അതെ ഗുരു പരമ്പര ഇല്ലാത്ത ആണ് ഞാൻ. ഇതിൽ എത്തിയത്........ 👍ഇതൊക്കെ കെട്ടു മറ്റേ ടീം എന്നെ സെക്കന്റ്‌ ശിഷ്യ പൂജിത എന്നൊക്കെ വിളിക്കും 🤣.. സത്യം നിങ്ങൾക് അറിയാലോ.... ഗുരു സിനിമയുടെ കാര്യം 👍

  • @chiccammachix7069
    @chiccammachix7069 Před 2 lety +2

    V.much outspoken personality,. Genuine

  • @ajithkumarvellamparambil7504

    ആശ ചേച്ചിക്ക് സർവഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @dasanmdmnatural
    @dasanmdmnatural Před 2 lety +3

    Couples,
    ജീവിതം നരകതുല്യമാവുമ്പോഴാണ് ആശ്രമത്തില്‍ നാം എത്തിപ്പെടുന്നത് ,
    അവിടെ പലതരക്കാരും നമുക്ക് ഓരോ പാഠമാണ്, ഗുരു അവിടെ നമുക്ക് സുരക്ഷിതത്വം, ഭക്ഷണം, സൽസംഗം,
    രോഗശാന്തി-യോഗ അവശ്യമരുന്നുകൾ നൽകുന്നു. നമ്മൾ ഗുരു ഉപദേശിക്കുന്നതിനേക്കാൾ കൂടുതൽ കൂടെയുളളവരുടെ വാക്കുകൾ മനസിൽ
    കൊണ്ടുപിരിമുറുക്കം സംഭവിക്കുന്നു.
    സന്തുഷ്ടജീവിതം നയിക്കുവാൻ സാധിക്കുമാറാകട്ടെ

  • @Srk0970
    @Srk0970 Před 2 lety +15

    വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നു 🙏🏻.. വൈയക്തികമായ കാര്യങ്ങൾ ക്ക് പിന്നാലെ കഥകളുണ്ടാക്കി മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്ന സംസ്കാര ശൂന്യരായ മനുഷ്യരെക്കുറിച്ച് ചിന്തിക്കുമ്പോൾശരിക്കും വിഷമം തോന്നുന്നു...😔 🙏🏻

  • @neethadenishakotturkaleeka3481

    Big salute to Sree 💪🙌

  • @ajayakumargopinathan9449
    @ajayakumargopinathan9449 Před 2 lety +10

    സത്ഗുരുവേ ശരണം ......
    നിങ്ങളിൽ നിന്ന്ഒരു പാട് പഠിക്കാൻ ഉണ്ട് . ഞാൻഅദ്യ മായി അശ്രമത്തിൽ എത്തുന്നത് 2002 ൽ ആണ് അന്നുമുതൽ ഇന്നുവരെ എന്നെ Guide ചെയ്തത് ശിഷ്യപൂജിത ആണ് . എന്നും എനിക്ക് നന്മ മാത്രമാണ് പകർന്നു തന്നത്. ഞാൻ ആശ്രമത്തിൽ വരുന്നത് Guru വിനെ കാണാനും പ്രാർത്ഥിക്കാനും ആണ് .....
    ഇപ്പോൾ നടന്ന ഒരു കാര്യം പറയാം ഞങ്ങൾ പത്തനംതിട്ട കാരുടെ ഒരുപാടു നാളത്തെ അഗ്രഹമാണ് കൊന്നി ആശ്രമത്തിൽ ഓം കാരം വെക്കണം എന്ന് അതിന് ആദരണിയ ജനതീർത്ഥ സ്വാമിയുടെ നെതൃത്വത്തിൽ പണി നടക്കു കയാണ്. അപ്പൊഴാണ് അവിടെ താമസ്സിക്കുന്ന ഒരു കുട്ടിയുടെ FB യിൽ ഒരു Post വന്നു സ്വാമി 3 കൊടി രുപഅടിച്ചു മാറ്റി .. വിശ്വസികളെ പിഴിഞ്ഞ് പയിസാ വാങ്ങുകയാണ് എന്നാണ് Post വന്നത്.
    ഞാനും ആശ്രമ കമ്മറ്റിയിൽ ഉണ്ട് അവിടുത്തെ വരുമാനം ഞങ്ങൾക്ക് എല്ലാവർക്കും വ്യക്തമായി അറിയാം. ഓരൊ വിശ്വാസിയും സമർപ്പിക്കുന്ന പയിസ റസിപ്റ്റ് എഴുതി കൊടുക്കുന്നും ഉണ്ട് ..അവിടെയാണ് ഇവർ മൂന്ന് കൊടി അടിച്ചു മാറ്റി എന്ന് Post ഇട്ടത് .... കോന്നി ആശ്രമത്തിന്റെ പ്രത്യകത അവിടെ നമ്മുടെ .Guru വിന്റെ സമാധി ഉണ്ട് എന്നു ഉള്ളതാണ് ഇവിടെ മാത്രമാണ് സമാധി കാണിച്ചു തന്നിട്ടുള്ളത് .....

  • @ajithkumar.d7072
    @ajithkumar.d7072 Před 2 lety +1

    Ashajis this video is superb too. I was watching this video from the beginning. When I watched this video, I was unknowingly thinking about my heroines In my historical dramas, especially my heroine in my drama named "kurukshethra war". But I wouldn't like to explain deeply, when I heard some unpleasant reference about somebody else by your husband mr.sreejith in this video.but let me tell you frankly that it is not easy to please everybody else in the society. Except very few people, most of the people doesn't realise what my intention actually is. Narayana narayana narayana.

  • @miniscaria5372
    @miniscaria5372 Před rokem

    Srijith has Great Spiritual knowledge... They may be jelous of your success...Your true life and spiritual experience really a lesson to people , can a pave a way for their spiritual life. Aasaji again got a real Asramam...Very true and great...

  • @wonderworldabhi
    @wonderworldabhi Před 2 lety +9

    Ente Ashalatha teacheree.... Engane jeevikkunnu ennathilaanu kaaryam😊😊😊As a teacher and a person, you are best.❤❤❤teacher enne padippichittilla enilum, as a person who resided for two years at santhigiri pothencode and a student of santhigiri SVBSS,I have seen you many times, i have talked to many times, and i knew about this but from other sources. Pakshe orikkal polum oru bad impression thonniyittilla.Aarokk enthokk paranjaalum athu maaraanum pokunnilla.Inganokk parayunnavarod pokaan para,Teacher dayiramaayi iriku.... Love you always🥰🥰🥰🥰
    Abhirami(2015-2017 12th batch)

    • @LifeDivine
      @LifeDivine  Před 2 lety

      😍👍🏼Thank U Abhiram for your love and support.❤️

  • @radhalakshmi3121
    @radhalakshmi3121 Před 2 lety +3

    Sathyameva jayathe. Don't worry. God Bless your family.

  • @DP-wh2eq
    @DP-wh2eq Před rokem +2

    Sreejith abasalutily correct. God bless both of you.

  • @rajaniomsree2774
    @rajaniomsree2774 Před 2 lety +3

    ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു വ്യക്തിയാണ് ഞാൻ. ഒരു പ്രാവശ്യമെങ്കിലും ആശ്രമത്തിൽ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.

    • @LifeDivine
      @LifeDivine  Před 2 lety

      🌺 തീർച്ചയായും വരണം🙏

    • @rajaniomsree2774
      @rajaniomsree2774 Před 2 lety

      @@LifeDivine ഗുരു വർക്കല ആശ്രമത്തിൽ ഉണ്ടായിരുന്ന സമയത്ത് എന്റെ അമ്മയും അച്ഛനും മാമനും ഗുരുവിന്റെ ഭക്തർ ആയിരുന്നു. എന്നെ പ്രസവിച്ച സമയത്ത് ഗുരു എനിക്ക് പേര് ഇട്ടു. എന്തുകൊണ്ടോ ആ പേര് ജാതകത്തിൽ മാത്രം ഒതുങ്ങി. അമൃതവല്ലി എന്നാണ് ഗുരു എനിക്ക് പേര് നൽകിയത്.

  • @aswaniachu5030
    @aswaniachu5030 Před 2 lety +2

    Ningalude swantham jeevitham aanu.
    Ath mattullavarkku upadravam undakkathe engane venamenkilum santhoshamayi jeevikkanulla avakasam ningalkkud, daivam kaakkatte 🙏

  • @remanair2713
    @remanair2713 Před 2 lety +3

    Great personality ... Sreejith 👍

  • @renukadevi3440
    @renukadevi3440 Před 2 lety

    Harekrishna very good Family SpiritualLine Family very nice 👍

  • @aiswaryareghu3885
    @aiswaryareghu3885 Před 2 lety +5

    Hi mam
    iam aiswarya mam intem sreejaya mam intem old student aanu.. 2010 il ente class teacher ayirunu mam. orupaad santhoshamund mam inte ee total positive transformation kanumbol. Happy to see ur smiling face mam.. love u a lotss🥰🥰🥰🥰

  • @kargillgamingyt
    @kargillgamingyt Před 2 lety +10

    Mam leave all that negative peoples...They might be jealous of your success and they dont have any job instead of peeping into others life and telling bla bla bla.... I know you as a good and Wonderful teacher..like that there are so many peoples who know you very well...so mam leave that negative people .......
    - Amritesh😊

  • @smitha457
    @smitha457 Před 2 lety +3

    Good decision. God bless u😍😍

  • @meeramenon9701
    @meeramenon9701 Před 2 lety +5

    💯 % true as spirituality can throw you out of your realm of consciousness when society turns against you and labelling you mad for saying the conscious TRUTH.

  • @unnikrishnan.v.n.1798
    @unnikrishnan.v.n.1798 Před 2 lety +13

    Sadguruve Saranam 🙏🙏🙏
    Really worth hearing 👌
    Shared to so many friends of mine

  • @renimol7991
    @renimol7991 Před 2 lety +1

    ആശ്രമത്തിലെ കാര്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് അവിടം ഒക്കെ ഒന്ന് കാണിക്കണേ ഒരു പ്രാവശ്യം അവിടെ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് അവിടുന്ന് കിട്ടിയ കൊന്നപ്പൂവിന്റെ seed ഇട്ട് ആ ചെടി നല്ല പൂ ഇട്ട് ഇപ്പോഴും ഉണ്ട് അതുകൊണ്ട് എന്നും ആ ആശ്രമം ഓർക്കാറുണ്ട് sreegith is good down to earth person god bless u both ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ വീഡിയോ കാണാൻ സാധിച്ചത് ഒത്തിരി ഇഷ്ടം ആയി ശ്രീനാരായണ ഗുരുവിന്റെ video's ഒക്കെ വളരെ ഇഷ്ടം ആയി

  • @geethasanthosh3397
    @geethasanthosh3397 Před 2 lety +8

    you are truly blessed couple 🙏👍

  • @jayashreeshreedharan7853

    Sreejith seems to be quite mature and understanding don't mind if a person is jealous it is bcz they're behind you in all aspects to compensate it they try to show it in a vulgar way just ignore it's you r life enjoy without regret s Godyour family lots of love❤

  • @anargyamenon1008
    @anargyamenon1008 Před 2 lety +10

    ചേച്ചി എനിക്കും അച്ഛനും അമ്മയും കൂടെ പിറപ്പും ഇല്ലാ അച്ഛനും അമ്മയും മരിച്ചു,പിന്നെ നല്ല ഒരു husbhandum ഒരു 5 വയസ്സുള്ള മോളും ഉണ്ട് husbhandnu ammayum achanum ഇല്ലാ ചേച്ചിയുടെ feellings എനിക്ക് മനസ്സിലാവും മോൾക്ക് vacation വന്നാൽപ്പോലും എവിടെയും പോവാൻ ആരും ഇല്ലാ പിന്നെ finashally ഞങ്ങൾ better ആണ് അത് കൊണ്ട് ചില ബന്ധുക്കൾ അവരുടെ കാര്യം നടക്കാൻ അടുത്ത് വരും അല്ലാതെ മനസ്സ് അറിഞ്ഞു സ്നേഹിക്കാൻ ആരും ഇല്ലaa പിന്നെ എന്നെ പൊന്നുപോലെ നോക്കുന്ന husbhand ആണ് ചേച്ചി

    • @LifeDivine
      @LifeDivine  Před 2 lety +2

      🙏🌺 you are really lucky to have a loving husband and a pretty daughter.🌺Thank you for your kind words dear🙏

    • @sindhuanil2950
      @sindhuanil2950 Před 2 lety +1

      ഒറ്റപ്പെടൽ ഒരു വലിയ സങ്കടം ആണ്

  • @renjithavenugopal1727
    @renjithavenugopal1727 Před 2 lety +1

    Super man,good knowledge,4th way

  • @saranyareghu3378
    @saranyareghu3378 Před 2 lety +3

    Good👍👍👍👍👍 thank you❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @dollrajkumar
    @dollrajkumar Před 2 lety +1

    Very enlightening experience. Watching this video I come to the conclusion that both of you are spiritually evolved and in touch with cosmic consciousness. As Asha said Sreejith has a higher mental age and is enlightened. Guru will always be with you as you evolve to higher planes of your being. 🙏

  • @anikkumarv4138
    @anikkumarv4138 Před 2 lety +2

    ശെരിയാണ്.....ഇതാണ് ജീവിതം

  • @anjuas
    @anjuas Před 2 lety +4

    Really heart touching pinne guruvinte blessings ullath valya oru strength thanne aanu.Best wishes

  • @gangadharannambiar7228
    @gangadharannambiar7228 Před 2 lety +7

    What she says about her marriage at an immature age is totally correct to all girls cases.why do you so condescending .Sreejith what you said about quality of mind of people is agreed to.Long live.

  • @babukpskps3965
    @babukpskps3965 Před 2 lety +5

    Very good , inspired me

  • @truthseeker4813
    @truthseeker4813 Před rokem +3

    മന:പ്പൊരുത്തമാണ് പരസ്പര വിശ്വാസത്തിന്ടേയും, ബഹുമാനത്തിന്ടേയും അടിത്തറ. അല്ലാതെ പ്രായത്തിലുളള ഏററക്കുറച്ചിലുകളല്ല ബ്രദർ ...നല്ലത് വരട്ടെ !!

  • @pramodqtr9592
    @pramodqtr9592 Před rokem +1

    Sadhguruve Saranam 🙏😍
    Ellavitha nanmakal nerunnu iswaran anugrahikatte

  • @freefirebrosgath3266
    @freefirebrosgath3266 Před 2 lety +1

    Good Man Thank You God

  • @josephstephen2785
    @josephstephen2785 Před rokem

    Thank you for revelation of truth.

  • @gitadas2322
    @gitadas2322 Před rokem

    Hi beautiful and perfect couple..
    God is with u.. That's why u both r here darling... Love u ❤.. Vedios kanarundu...
    Nalla valuable information s aane....
    I wish u both happy long long married life
    Aalkar parayattenne.. Ningal jeevichu kanichu koduku....
    Satgurunte life ariyallo..

  • @meghamalhar8885
    @meghamalhar8885 Před 2 lety +3

    👍🏻👍🏻👍🏻keep going tr

  • @ramyamotti6260
    @ramyamotti6260 Před 2 lety +4

    Yechi...ishtam😍😍

  • @kumarisivarajan9608
    @kumarisivarajan9608 Před 2 lety +3

    Both of you are doing a great job👍👏👏 keep it up 👍 I followed Asha and lost weight which seemed impossible. Thanks for helping others with your impressive speech and guidance🙏🙏

  • @neemaaneeshneemaaneesh84
    @neemaaneeshneemaaneesh84 Před 2 lety +1

    Beautiful words and beautiful couples God bless you dears

  • @vidhukrisna1317
    @vidhukrisna1317 Před 2 lety +2

    God bless you

  • @saritharajesh5159
    @saritharajesh5159 Před 2 lety +6

    ഒന്നും പറയാനില്ല. കുറെ നാൾക് ശേഷം കുറച്ചു സമാധാനം കിട്ടി

    • @LifeDivine
      @LifeDivine  Před 2 lety

      🌺🙏

    • @ajinambiyattilepalakadavu8573
      @ajinambiyattilepalakadavu8573 Před 2 lety

      Orikkal thete cheyethal pinne athine nayeekarikan vendi othiri thettukal cheyedi varrum athanu epol asha cheyethu kodirikkunnathu athinuvedi guruvine koodupidikkunnu

  • @sindhup6288
    @sindhup6288 Před 2 lety +5

    Hi. Mam jeevidathil ethra vedanicha alla ennu arinjilla. Ottapedunna vedana anubhavichavarke ariyu.ningal familiyude kude happy ayi irikku.parayunnavar parayate. Avark vere enda job.madathinju Guruvinte anugraham undallo. God bless U.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 2 lety +4

    വിധിയിലുള്ള വിശ്വാസം അതു തന്നെ മുഖ്യം

  • @prasadkumar7704
    @prasadkumar7704 Před 2 lety +2

    Nice talking.....💜💕

  • @shahanasukumar2933
    @shahanasukumar2933 Před 2 lety +4

    🙏🙏❤️❤️

  • @saranyapramod7488
    @saranyapramod7488 Před 2 lety +3

    👍💕

  • @Kingini12380
    @Kingini12380 Před 2 lety +4

    👌👌🙏🙏❤️❤️❤️

  • @anvithaanil7596
    @anvithaanil7596 Před rokem +1

    Bless you

  • @kanchanakp8510
    @kanchanakp8510 Před 4 měsíci

    സദ്ഗുരുവേ ശരണം.. ഡാർക്ക്‌ ഫോസ്‌സ് undu ശ്രീജിത്ത്‌. നമ്മൾ ആത്മാക്കൾ ആണ്. ശരീരം ഒരു ആവരണം. എത്രയോ ജന്മങ്ങളുടെ കർമ ബന്ധങ്ങളും അതുമൂലം വന്നു പോയിട്ടുള്ള കർമ്മ ദോഷങ്ങളും ജീവനിൽ കലർന്നിരിക്കുന്നു. രണ്ടു ലക്ഷത്തി എഴുപത്തീരായിരം njadi ഞരമ്പുകൾ മെഡിറ്റേഷൻ ചെയ്തു ശുദ്ധമാകണം. പാഞ്ചേന്ദ്രിയങ്ങളും ഏഴു ശരീരങ്ങളും ശുദ്ധമായി സഹസ്രാര പദ്മത്തിലൂടെ ആത്മാവ് ശരീരം വിടുമ്പോൾ മോക്ഷം ആകും. ഭൂമി പരലോകം ആണ്. ഇവിടെ മാത്രമേ കർമ്മം ചെയ്തു കർമശുദ്ധി വരുത്തി മോക്ഷം അർജിക്കാൻ കഴിയു. ഗുരു അറിവാണ് എല്ലാത്തിന്റെയും അറിവ്. ഡാർക്ക് ഫോഴ്സ് ആത്മീയതയുടെ ഉയരങ്ങളിലേയ്ക്ക് പോകുമ്പോൾ നമ്മുടെ വഴിമുടക്കികൾ ആണ്. ആശയ്ക്കും ശ്രീജിത്തിനും കുട്ടികൾക്കും ഗുരുവിനും ശിഷ്യപൂജിതയ്ക്കും ഗുരു paramparakalkkum ദൈവത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം. Love you all, Be പോസിറ്റീവ്. സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന് ❤❤❤❤🎉🎉🎉🎉🎉🎉

  • @bindusunil8844
    @bindusunil8844 Před 2 lety +3

    👌👌❤️❤️🙏🏻

  • @akhilaprakash9110
    @akhilaprakash9110 Před 2 lety +4

    Enik teacher ne ariyam. Ente sister Anagha Prakash teacher nte student aayirunu. Love you miss

  • @unnikrishnanmanikkath1425

    നല്ല മോളാണ്.നന്നായി ജീവിക്കണം.

  • @amrithadeepu1436
    @amrithadeepu1436 Před 2 lety +4

    👍🥰❤❤

  • @muhammedabduraheem8581
    @muhammedabduraheem8581 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @sajithasajeev9178
    @sajithasajeev9178 Před 2 lety +4

    കൗരവർ നൂറ്റിഎട്ട് പേരുണ്ടാകാം പക്ഷെ പാണ്ടവർ ശ്രീകുഷ്ണനും ചേർന്ന് ആറു പേരെ ഉള്ളൂ എങ്കിലും കരുണാകരഗുരുവായ ശ്രീ കൃഷ്ണനും പിന്നെ പാണ്ഡവൻമാരായ ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്

    • @sobhinigopal1295
      @sobhinigopal1295 Před 2 lety

      എന്തൊക്കെ പറഞ്ഞാലും ഈ ജാതി മത സംഘടനകളിൽ ഒരുപാടു കള്ളത്തരവും കൊള്ളരുതായ്മകളും നടമാടുന്നുണ്ട്. സത്ഗുരുക്കന്മാർ നല്ലതിനുവേണ്ടി ചെയ്തു വെച്ച കാര്യങ്ങൾ പല കള്ളന്മാരും കടന്നുകൂടി അതെല്ലാം നാനാവിധമാക്കും. അതിൽ ചേർന്ന് നിന്ന് ഒരുപാട് കൊള്ളരുതായ്മകളും നടക്കുന്നുണ്ട് ഈശ്വര ചിന്തയിടുകിഡി പ്രവർത്തിക്കുന്ന മിക്കവര്ക്കും അവസാനം സുഖം മാത്രമേയുള്ളു . ഗുരുവിന്റെ ഇഷ്ട്ടം പോലെ വരട്ടെ.

  • @gopalannairpp3607
    @gopalannairpp3607 Před 2 lety +9

    ഗുരു മധ്യേ സ്ഥിതം വിശ്വം വിശ്വമധ്യേ സ്ഥിതം ഗുരു.

  • @abdulrazack1955
    @abdulrazack1955 Před 2 lety

    വളരെ ശരിയാണ്..

  • @jyothia5667
    @jyothia5667 Před rokem

    Good bless you

  • @swamichandradeepthan178
    @swamichandradeepthan178 Před 2 lety +4

    ❤️❤️❤️

  • @kudamullavlog3266
    @kudamullavlog3266 Před 2 lety +5

    ചേച്ചി ഞാനും ഈ അവസ്ഥയിൽ കുടി ആണ് കടന്ന് പോകുന്നത്

  • @binduvinodp247
    @binduvinodp247 Před 2 lety +4

    സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം.

  • @MiddleEastSafari
    @MiddleEastSafari Před 2 lety +3

    ❤❤❤❤

  • @mngeorge7168
    @mngeorge7168 Před rokem

    Good aptitude in your words

  • @preethashashikumar3581
    @preethashashikumar3581 Před 2 lety +3

    🙏🙏🙏👍

  • @rajulak6003
    @rajulak6003 Před rokem +1

    God bless you dear ❤️

  • @sashikumar8474
    @sashikumar8474 Před rokem

    We are all like your attitude keep it up she is your good soul in your life .Age is not amatter mind set is important.

  • @anupamas8632
    @anupamas8632 Před rokem

    Madam,
    You are just awesome 🙏🙏

  • @akhilajanakripan6336
    @akhilajanakripan6336 Před 2 lety +1

    👌👌

  • @lissysunny4845
    @lissysunny4845 Před 2 lety +22

    ആര് കൈവിട്ടാലും നമ്മെ ദൈവം കൈവിടില്ല. ഇത് വിശ്വസിച്ചാൽ ആരും ആത്മഹത്യ ചെയ്യില്ല

  • @menonpaddy
    @menonpaddy Před rokem

    You both need not waste time in trying to convince the un Convincible.You both are good, just concentrate on what is right, right people will understand and follow both of you.
    Age is only a number, heart ❤️ is what is important. Love you both. God Bless you Both.❤️🙏❤️🌹

  • @vandhanap1496
    @vandhanap1496 Před 2 lety +3

    🙏🏻😍

  • @resmibaiju268
    @resmibaiju268 Před 2 lety +4

    Ethellam kettapo kooduthal eshtam thonnunnu ningalodu.