Life Divine
Life Divine
  • 378
  • 11 185 686

Video

സന്യാസിയോ ഗൃഹസ്ഥനോ? നിങ്ങൾ പറയൂ ആരാണ് ശ്രേഷ്ഠൻ?
zhlédnutí 1,1KPřed 8 měsíci
നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണിത്. ദൈവ സാക്ഷാത്കാരം കിട്ടാൻ ബഹുഭൂരിപക്ഷം വരുന്ന ഗൃഹസ്ഥാശ്രമികൾക്ക് അവസരമില്ലേ?
ആരാണ് ഈ Celebrity കൾ ?ദേവീദേവൻമാർ മനുഷ്യരായി വരുന്ന കാലം കലിയുഗം. ഏറ്റവും നല്ല യുഗം. കലി നാശമല്ല !
zhlédnutí 868Před 8 měsíci
ആരാണ് ഈ Celebrity കൾ ?ദേവീദേവൻമാർ മനുഷ്യരായി വരുന്ന കാലം കലിയുഗം. ഏറ്റവും നല്ല യുഗം. കലി നാശമല്ല !
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
zhlédnutí 1,1KPřed 8 měsíci
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
zhlédnutí 1,8KPřed 8 měsíci
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on YouTubeTruly
zhlédnutí 13KPřed 8 měsíci
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on CZcamsTruly
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. വീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
zhlédnutí 1,8KPřed 8 měsíci
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. വീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
zhlédnutí 2,3KPřed 9 měsíci
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
zhlédnutí 2,5KPřed 9 měsíci
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
zhlédnutí 2,1KPřed 9 měsíci
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
zhlédnutí 1,6KPřed 10 měsíci
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
zhlédnutí 2,4KPřed 10 měsíci
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
zhlédnutí 1,4KPřed 10 měsíci
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
zhlédnutí 968Před 10 měsíci
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
zhlédnutí 1,3KPřed 11 měsíci
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
zhlédnutí 4,3KPřed 11 měsíci
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
ബോംബിടുന്നത് ശാസ്ത്രമല്ല മനുഷ്യനാണ്. മനുഷ്യൻ മൃഗമാവാതിരിക്കാൻ ആത്മീയതയാണ് വേണ്ടത്. നിരീശ്വരവാദം🥺
zhlédnutí 885Před 11 měsíci
ബോംബിടുന്നത് ശാസ്ത്രമല്ല മനുഷ്യനാണ്. മനുഷ്യൻ മൃഗമാവാതിരിക്കാൻ ആത്മീയതയാണ് വേണ്ടത്. നിരീശ്വരവാദം🥺
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |
zhlédnutí 1,3KPřed 11 měsíci
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |
Original മുടിയെ വെല്ലുന്ന Hair extensions നോക്കൂ. മുടിയില്ലാ എന്ന് ഒട്ടും വിഷമിക്കണ്ട.വിലയുംകുറവ്.
zhlédnutí 55KPřed rokem
Original മുടിയെ വെല്ലുന്ന Hair extensions നോക്കൂ. മുടിയില്ലാ എന്ന് ഒട്ടും വിഷമിക്കണ്ട.വിലയുംകുറവ്.
ചക്കക്കുരു മുഖസൗന്ദര്യം വർദ്പ്പിക്കുമെന്ന്ഇത്രനാൾ അറിഞ്ഞില്ലല്ലോ എന്ന് ! wrinkles തടയും.Soft glow❤️
zhlédnutí 1,7KPřed rokem
ചക്കക്കുരു മുഖസൗന്ദര്യം വർദ്പ്പിക്കുമെന്ന്ഇത്രനാൾ അറിഞ്ഞില്ലല്ലോ എന്ന് ! wrinkles തടയും.Soft glow❤️
ചക്ക ഇത്രയും ഗുണങ്ങളോ? cancerവരെ തടുക്കും /5 am early morning prayer and cooking.Easy ചക്ക recipe
zhlédnutí 1,7KPřed rokem
ചക്ക ഇത്രയും ഗുണങ്ങളോ? cancerവരെ തടുക്കും /5 am early morning prayer and cooking.Easy ചക്ക recipe
മുടി വളരും തിളങ്ങും!Sure hair pack/ തല മസാജ് ഓർമശക്തി ഏകാഗ്രതകഴുത്തിലെ കറുപ്പു മാറും house warming!
zhlédnutí 4,7KPřed rokem
മുടി വളരും തിളങ്ങും!Sure hair pack/ തല മസാജ് ഓർമശക്തി ഏകാഗ്രതകഴുത്തിലെ കറുപ്പു മാറും house warming!
കുടവയർ കസേരയിൽ ഇരുന്നു കൊണ്ട് കുറയ്ക്കാം/exercise/ luck തരുന്ന ചെടികൾപുതിയ വീട്ടിലെ അൽപം വിശേഷങ്ങൾ !
zhlédnutí 13KPřed rokem
കുടവയർ കസേരയിൽ ഇരുന്നു കൊണ്ട് കുറയ്ക്കാം/exercise/ luck തരുന്ന ചെടികൾപുതിയ വീട്ടിലെ അൽപം വിശേഷങ്ങൾ !
Reduce arm fat in 3 days/pink lips/Face pack/Eye exercises/indoor plants/pottery/Day in my life/
zhlédnutí 4,4KPřed rokem
Reduce arm fat in 3 days/pink lips/Face pack/Eye exercises/indoor plants/pottery/Day in my life/
For weight loss follow these 6 night habits.Lose 10 to 20 kg easily. Do these 3 breathing exercises
zhlédnutí 5KPřed rokem
For weight loss follow these 6 night habits.Lose 10 to 20 kg easily. Do these 3 breathing exercises
എന്നും ടോയ്ലറ്റ് ക്ലീൻ ചെയ്താൽ ഉണ്ടാവുന്ന സൗഭാഗ്യങ്ങൾ! ജീവിത വിജയത്തിനായി ജപ്പാൻകാരുടെ ശീലങ്ങൾ !!
zhlédnutí 4,7KPřed rokem
എന്നും ടോയ്ലറ്റ് ക്ലീൻ ചെയ്താൽ ഉണ്ടാവുന്ന സൗഭാഗ്യങ്ങൾ! ജീവിത വിജയത്തിനായി ജപ്പാൻകാരുടെ ശീലങ്ങൾ !!
Glutathione for skin whitening. Keep your liver healthy for a bright skin. Three drinks recipe..
zhlédnutí 84KPřed rokem
Glutathione for skin whitening. Keep your liver healthy for a bright skin. Three drinks recipe..
For fast hair growth drink this juice/ also increases your complexion.
zhlédnutí 6KPřed rokem
For fast hair growth drink this juice/ also increases your complexion.
Collagen Rich Foods കഴിച്ചാൽ ചർമത്തിനു തിളക്കവും യുവത്വവും! അവയവങ്ങൾക്ക് ആരോഗ്യവും. Top foods!
zhlédnutí 70KPřed rokem
Collagen Rich Foods കഴിച്ചാൽ ചർമത്തിനു തിളക്കവും യുവത്വവും! അവയവങ്ങൾക്ക് ആരോഗ്യവും. Top foods!
Glowing fresh face in 10 minutes. see the result! in just one use itself. A unique face mask and....
zhlédnutí 7KPřed rokem
Glowing fresh face in 10 minutes. see the result! in just one use itself. A unique face mask and....

Komentáře

  • @kishorens2787
    @kishorens2787 Před 15 hodinami

    ഒരാള്‍ 7ാം എത്തി ഒരു രോഗമോ അപകടം മൂലം അദ്ദേത്തിന്‍റെ ജ്ഞാന ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നു അപ്പോള്‍ അദ്ദേഹം എത്രമത്തെ സ്റ്റേജിലാണ്.

  • @HakkimS-ft8su
    @HakkimS-ft8su Před dnem

    Red

  • @HakkimS-ft8su
    @HakkimS-ft8su Před dnem

    Hai dr

  • @babydileep9125
    @babydileep9125 Před dnem

    നല്ല വസ്ത്രം ആണ്. Tharikkan എളുപ്പം ആണ് ❤❤❤

  • @mekhak-tn4uo
    @mekhak-tn4uo Před 3 dny

    തസ്‌മായി ശ്രീ ഗുരുവേ നമഃ 🌹🌹🌹🙏🏼

  • @koyamoorkath945
    @koyamoorkath945 Před 5 dny

    Very super information thankyu mam

  • @Aymin_official
    @Aymin_official Před 5 dny

    Hip sizen ulla excrs parayamo

  • @mariyaswonderland3559

    Maia mayor. (Perfect ) ഈ poem സ്കൂളിൽ അവതരിപ്പിക്കാൻ നല്ലതാണോ

  • @KripinKrish
    @KripinKrish Před 6 dny

    കണ്ണിലുണ്ടാകുന്ന"Double vision" നെ ഈ എക്സൈസ് പ്രയോജനം ചെയ്യുമോ... Plz reply

  • @Nimmi-ashbin
    @Nimmi-ashbin Před 8 dny

    Pcod ullavarkku kazhikkamo

  • @shanushiji5835
    @shanushiji5835 Před 9 dny

    ചേച്ചി ഞാൻ തേങ്ങ ഉടക്കാൻ നിക്കുമ്പോ ആണ് ചേച്ചി തേങ്ങവെള്ളത്തിന്റെ കാര്യം പറഞ്ഞെ അപ്പൊ തേങ്ങ വെള്ളം കുടിക്കണോ വേണ്ടയോ എന്ന് നോക്കി നിക്കുമ്പോ ചേച്ചി പറഞ്ഞ് വയർ കുറയുമെന്ന് ഓക്കേ ഞാൻ കുടിച് 😅

  • @sinumathew4780
    @sinumathew4780 Před 9 dny

    Super but so sad story

  • @shajimonpk5594
    @shajimonpk5594 Před 11 dny

    Thank you.

  • @nidhicreations5781
    @nidhicreations5781 Před 12 dny

    Evide aanu ee ashramam.. aaran ividethhe Guru..?

  • @vijunasumnesh8308
    @vijunasumnesh8308 Před 13 dny

    Sathym🎉

  • @ksheerasam.c8883
    @ksheerasam.c8883 Před 14 dny

    🙏🙏🙏

  • @sinuthomasthomas1238
    @sinuthomasthomas1238 Před 15 dny

    സൂപ്പർ 👍🏻

  • @sinumathew4780
    @sinumathew4780 Před 15 dny

    😢😢so sad story 😭

  • @sumeenaj1413
    @sumeenaj1413 Před 15 dny

    Hai❤❤.good

  • @jayaprakashnp3775
    @jayaprakashnp3775 Před 15 dny

    🌹🙏🏻🌹

  • @AdishmanojManoj
    @AdishmanojManoj Před 16 dny

    ❤️❤️

  • @lathasomalatha1063
    @lathasomalatha1063 Před 17 dny

    guru sa4aban m guru saranam

  • @jayaprakashnp3775
    @jayaprakashnp3775 Před 17 dny

    🌹🙏🏻🌹

  • @karunakaranpalantavida3053

    ചChandravalli

  • @sajeevkumarv.k770
    @sajeevkumarv.k770 Před 18 dny

    Gurucharanam saranam

  • @aswin3641
    @aswin3641 Před 18 dny

    കണ്ണൂർക്കാരി ആണെന്ന് തോന്നുന്നു. ശക്തമായ ഒരു ഗുരു അല്ലെങ്കിൽ ഉപാസന സപ്പോർട്ട് ഉണ്ട്. അല്ലാതെ ഇങ്ങനെ ഒന്നും പറയാൻ പറ്റില്ല

  • @k.ppraveen2772
    @k.ppraveen2772 Před 18 dny

    Bruno🐕😍

  • @rafequetbava
    @rafequetbava Před 23 dny

    Tell me whereabouts of your ashram.

    • @sreejithks8576
      @sreejithks8576 Před 22 dny

      There's no point in finding out my Ashram. The important thing is to find out your Ashram. When you truly long for your Ashram you will be able to find it. From there you will be enlightened to see the world as your Ashram and the higher self as the Guru. But first you need to meet your Guru in person to get this insight. Now please don't ask me about your Guru; only your heart can lead you to that abode. I can't help with this topic. Unless you are mature enough to meet your Guru, even if I give some hints it won't help.

  • @KarthikKm-yt1ph
    @KarthikKm-yt1ph Před 24 dny

    Kudumbasthan

  • @padmanabanpadmanaban9345

    Pl aboid music which is hindering

  • @ManojKm-r5c
    @ManojKm-r5c Před 24 dny

    Right

  • @ManojKm-r5c
    @ManojKm-r5c Před 24 dny

    ഗുരു തത്വവും ആരാധനാലയതത്വവും തമ്മിലുള്ള കാഴ്ചപ്പാടുകൾ സാദാരണ ജനത്തിന്ഒന്നു വിശദീകരിക്കാമോ

  • @ManojKm-r5c
    @ManojKm-r5c Před 24 dny

  • @kgodavarma2238
    @kgodavarma2238 Před 25 dny

    😂

  • @ardrakrishna2739
    @ardrakrishna2739 Před 25 dny

    Super

  • @sathyajithgopi3327
    @sathyajithgopi3327 Před 26 dny

    Sath guruve charanam

  • @gopikaranigr6111
    @gopikaranigr6111 Před 26 dny

    good presentation❤

  • @remesanj8039
    @remesanj8039 Před 26 dny

    സത്ഗുരുവേ ശരണം 🙏🌹

  • @kgodavarma2238
    @kgodavarma2238 Před 27 dny

    പറയു ന്ന വർക്കോ കേൾക്കു നവർ ക്കോ ഒന്നും അറിയില്ലാത്ത മനസ്സിലാകാത്ത ഇതുപോലുള്ള അബദ്ധങ്ങൾ കഴമ്പില്ലാത്തവയാണ് "ഒരു തത്വവും ഇതുപോലുള്ള പ്രഭാഷണങ്ങളിൽ ഇല്ലാ എന്ന് ബുദ്ധൻ തന്നെ അരുളിയിട്ടുണ്ട്!beware

  • @sathyajithgopi3327
    @sathyajithgopi3327 Před 27 dny

    Sath guruve sharanam tamil please akka

  • @mithunroy9647
    @mithunroy9647 Před 28 dny

    Mam phone number tharumo

  • @mithunroy9647
    @mithunroy9647 Před 28 dny

    Adienomayosis and p c o d enniva payasam kudichal marumo vegam reply tharane

  • @manjooskunhu4356
    @manjooskunhu4356 Před 29 dny

    നേരിൽ എപ്പോഴെങ്കിലും കാണാം രണ്ടു പേരെയും❤ കുറെ ആശയക്കുഴപ്പങ്ങൾ ഈ വീഡിയോയിലൂടെ മാറിക്കിട്ടി

  • @arunimas9498
    @arunimas9498 Před 29 dny

    ഇതിൽ താങ്കൾ പറഞ്ഞത് താങ്കളുടെ അഭിപ്രായം... അത് പോലെ തന്നെയാണ് ലെനയും പറഞ്ഞത്.....ലെന ലെനയുടെ അനുഭവങ്ങളും അഭിപ്രായങ്ങളും share ചെയ്തു!!ആ ഒരു തലത്തിൽ എത്തിയവർക്ക് മാത്രമെ ലെന പറയുന്നതും താങ്കൾ പറയുന്നതും മനസ്സിലാകുകയുള്ളൂ.... ആ ഒരു തലത്തിൽ എത്താത്തവർക്ക് ഈ ഒരു തലത്തെ എപ്പോഴെങ്കിലും experience ചെയ്യാനും സാധിക്കും ..! അത് ചിലപ്പോൾ അവരവരുടെ കർമ്മം അനുസരിച്ച് ആയിരിക്കും എന്ന് മാത്രം..! തീർച്ചയായിട്ടും ഗുരുവിനെ കിട്ടിയവർ shot cut ലൂടെ എത്തുന്നു... താങ്കൾ പറഞ്ഞുവല്ലൊ, അമ്മയ്ക്ക് ഗുരു പറഞ്ഞത് മനസ്സിലായി, താങ്കൾ പറഞ്ഞത് മനസ്സിലായില്ല എന്ന്! എന്ത് കൊണ്ടായിരിക്കും? പിന്നെ മഹാ ഗുരുക്കന്മാർ പറയാതിരുന്നതിന്റെ കാരണം ഈ ഒരു തലത്തെ കുറിച്ച് ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല എന്നത് കൊണ്ട് തന്നെയാണ്.....! ലെന അത് ആരെങ്കിലുമൊക്കെ "ഞാൻ"നെ കുറിച്ച് അന്വേഷിക്കാൻ ഇടയാകട്ടെ എന്ന് കരുതിയായിരിക്കാം lena experience ചെയ്തത് logically explain ചെയ്തത്!!! anyway you both are shared some spiritual knowledge for us....thank you 🙏🙏🙏

    • @sreejithks8576
      @sreejithks8576 Před 29 dny

      നോക്കൂ, ലെന എന്തു പറഞ്ഞില്ല എന്തു പറഞ്ഞു എന്നതല്ല ഇവിടുത്തെ വിഷയം. നമുക്ക് ചർച്ച ചെയ്യാൻ ഒരു വിഷയം കിട്ടി എന്നുള്ളതാണ്. ശങ്കരാചാര്യരും ബുദ്ധനും ഒക്കെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ അനേകം ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനെല്ലാം അതിൻ്റെതായ പ്രയോജനവും ദോഷവും ഒക്കെ ഉണ്ട്. മനസിൽ - ആക്കുന്നതിൻ്റെ ദോഷവും മനസ്സിൽ നിന്നു പുറത്തു കടക്കാനുള്ള സൂചന നൽകുന്നു എന്നുള്ള ഗുണവും. പിന്നെ, ഗുരുക്കൻമാർ എന്തുകൊണ്ട് തുറന്ന് പറഞ്ഞില്ല എന്നുള്ളത് നിങ്ങൾ ലെനക്കാണ് പറഞ്ഞു കൊടുക്കേണ്ടത്. ഞാൻ ആ വിഷയത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. ലെനയാണ് ഗുരുക്കൻമാർ തുറന്ന് പറയാത്ത കാര്യം താൻ തുറന്ന് പറയാൻ തയ്യാറാണെന്ന് പറഞ്ഞു കൊണ്ട് സംസാരിച്ചത്. ആ അമ്മക്ക് ഗുരു പറഞ്ഞത് മനസിലായി എന്നുള്ളത് അവരുടെ തെറ്റിദ്ധാരണയും ഞാൻ പറയുന്നത് മനസിലാകുന്നില്ല എന്നു പറഞ്ഞ് അവരുടെ കള്ളത്തരവും ആണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇവിടെ സംസാരിച്ചിട്ടുള്ള മറ്റു കമൻ്റുകളും കൂടി ഒന്നു വായിച്ചു നോക്കുക. ആത്യന്തികമായി, ഇതെല്ലാം നമുക്ക് ആസ്വദിക്കാൻ ശ്രമിക്കാം. ലെന സംസാരിച്ച വിഷയത്തിൽ ഇനിയും അനേകം വിശദീകരണങ്ങൾ ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

    • @arunimas9498
      @arunimas9498 Před 29 dny

      @@sreejithks8576 ലെന തുറന്നു പറഞ്ഞോട്ടെ.അതിനെന്താ കുഴപ്പം! താങ്കൾ പറഞ്ഞത് പോലെ, കേൾക്കുന്ന ആളുകൾ മനസ്സിലാക്കുന്ന തലത്തിൽ ഗുണവും ദോഷവും ഉണ്ട്.അത് agree ചെയ്യുന്നു. പിന്നെ അമ്മ പറഞ്ഞത് ഒന്ന് തെറ്റിദ്ധാരണയും മറ്റേത് കള്ളത്തരവും ആണെന്ന് താങ്കൾക്കെങ്ങനെ മനസ്സിലായി!! ഇത് വായിച്ചപ്പോൾ എനിക്കു തോന്നിയത് , താങ്കൾക്ക് എന്തൊക്കെയൊ അറിയാമെന്ന ധാരണയാണ് ഇങ്ങനെ പറയിപ്പിച്ചതെന്ന് തോന്നുന്നു! സാരമില്ല.🙏 സദ്ഗുരു ശ്രീ ശ്രീ രവിശങ്കർ ജിയുടെ ഒരു talk ൽ അദ്ദേഹം പറയുന്നുണ്ട്... താങ്കൾ ദൈവമാണൊ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു," yes, ഞാനും ദൈവമാണ്,നിങ്ങളും ദൈവമാണ് എന്ന്.. ഞാൻ അത് അറിയുന്നു,നിങ്ങൾ അത് അറിയുന്നില്ല "എന്ന് ഇവിടെ ദൈവമെന്ന് അദ്ദേഹം പറഞ്ഞത് ആ ultimate truth നെ തന്നെയാണെന്നാണ് എനിക്ക് മനസ്സിലായത്!ലെന പറഞ്ഞ ദൈവവും ആ ഒരു ultimate truth നെ കുറിച്ച് തന്നെ!! പിന്നെ ദൈവം എന്ന പദം ആണ് സാധാരണക്കാർക്ക് മനസ്സിലാകുന്നതിന് വേണ്ടി ഉപയോഗിക്കാൻ പറ്റുകയുള്ളൂ എന്ന് മാത്രം!! അത് കൊണ്ടായിരിക്കാം ആ പദം പ്രയോഗിക്കുന്നത്🙏🙏😍ok sir...thank you 🙏🙏💫💞😍

    • @sreejithks8576
      @sreejithks8576 Před 29 dny

      @@arunimas9498 see ലെനയല്ല ഈ ലോകത്ത് ആര് എന്ത് വേണമോ തുറന്ന് പറയട്ടെ, അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് ആരാണ് പറഞ്ഞത്? ഞാൻ അവർ സംസാരിക്കുന്നതിന് എതിരാണ് എന്നു കരുതിയാണ് താങ്കൾ സംസാരിക്കുന്നത്, അത് താങ്കളുടെ തെറ്റിദ്ധാരണ എന്നിൽ ആരോപിക്കുയാണ്. പിന്നെ ഈ ലോകത്ത് ആര് എന്തു സംസാരിച്ചാലും അതിനെ വിമർശിച്ചും അനുകൂലിച്ചും ഒക്കെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. ആ അമ്മ സംസാരിച്ചതിലെ തെറ്റിദ്ധാരണയും അവർ പറഞ്ഞതിലെ കള്ളത്തരവും മനസിലാക്കാൻ കഴിഞ്ഞത് ഞാൻ അവരോട് മണിക്കൂറുകൾ നേരിട്ട് സംസാരിച്ചതു കൊണ്ടാണ്. അവരുടെ അഭിപ്രായങ്ങളിൽ നിന്നും അത് അത്ര മാത്രം സുവ്യക്തമായിരുന്നു. ഞാൻ എന്തെങ്കിലും ആണ് അല്ലെങ്കിൽ അല്ല എന്ന രീതിയിലുള്ള ചിന്തകൾക്ക് ഞാൻ പ്രാധാന്യം കൊടുക്കുന്നില്ല. ഒരു പക്ഷേ ഞാൻ സംസാരിക്കുന്ന ഈ രീതിയിൽ സംസാരിക്കുന്നത് തികഞ്ഞ അഹന്തയിൽ നിന്നായിരിക്കും എന്ന ഊഹത്തിൽ നിന്നാണ് താങ്കൾ എന്നെ കുറിച്ച് ഇങ്ങനെ ഒരു നിഗമനം നടത്തുന്നത്. ഇവിടെയാണ് We see in others what we are എന്ന് പറയുന്നത്. നമ്മുടെ മനസ് നമ്മുടെ മനസിൻ്റെ രീതിയിലാണ് മറ്റൊരാളെ വിലയിരുത്തുന്നത്. ഞാൻ ആ അമ്മയെ വിലയിരുത്തുകയല്ല ഇവിടെ ചെയ്തത് മറിച്ച് ആ അമ്മ പറഞ്ഞ വസ്തുതകളിലെ പൊരുത്തക്കേട് കണ്ടു പിടിക്കുകയായിരുന്നു. മനസിൻ്റെ പ്രകൃതം മനസിലായിട്ടുള്ളവരെ സംബന്ധിച്ച് അത് എളുപ്പം തിരിച്ചറിയാനാവുന്നതാണ്. ഒരുപക്ഷേ താങ്കളാണ് അവരോട് നേരിട്ട് സംസാരിച്ചിരുന്നതെങ്കിൽ താങ്കൾക്കും അത് മനസിലാക്കാൻ സാധിക്കുമായിരുന്നു. പിന്നെ, ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത് വേദാന്തത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ഒരു അറിവാണ്. അദ്ദേഹം യഥാർത്ഥത്തിൽ ശിവനും ജൈനനും ബുദ്ധനും എത്തി നിന്ന ശൂന്യാവസ്ഥയെ ഭേദിച്ച് പരബ്രഹ്മ സാക്ഷാത്കാരം നേടി തിരിച്ചു വന്ന മഹാത്മാവ് ആണെങ്കിൽ അദ്ദേഹത്തിൻ്റെ ഗുരു ആരാണെന്ന് കൂടി വെളിപ്പെടുത്തണമായിരുന്നു. അതിനെ കുറിച്ച് എന്തായാലും ഞാൻ തർക്കിക്കാൻ ഉദ്ദേശിക്കുന്നില്ല. ലെന ഏതായാലും മോഹൻലാലാണ് തൻ്റെ ഗുരു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ പറയുന്ന ultimate truth നെ കുറിച്ച് ബുദ്ധിപരമായി നിഗമനങ്ങളിലൂടെ അറിയുന്നതിൽ നിങ്ങൾക്ക് തൃപ്തിയുണ്ടെങ്കിൽ അത് അങ്ങനെ ആയിക്കോട്ടെ പക്ഷേ എന്നെക്കൊണ്ട് കൂടി സമ്മതിപ്പിക്കാൻ എന്തിന് പരിശ്രമിക്കുന്നു?

    • @arunimas9498
      @arunimas9498 Před 29 dny

      ശരിയാണ് സർ, നമ്മുടെ മനസ് നമ്മുടെ മനസ്സിന്റെ രീതിയിലാണ് മറ്റൊരാളെ വിലയിരുത്തുന്നത്... താങ്കളും അത് തന്നെയല്ലെ ചെയ്ത് കൊണ്ടിരിക്കുന്നത്!! എനിക്ക് സാറിനെ കൊണ്ട് സമ്മതിക്കാൻ പരിശ്രമിക്കേണ്ട കാര്യമൊന്നുമില്ല സർ!! ഒരു ചർച്ചാ വിഷയം ആയത് കൊണ്ട് ചർച്ചയിൽ പങ്കെടുത്തു എന്ന് മാത്രം!! ലെനയുടെ ഗുരു മോഹൻലാൽ ആണെന്ന് പറഞ്ഞത് ഞാനും കേട്ടു..അതിനോട് ഞാനും വിയോജിക്കുന്നു...but അതിൽ 90%ലെന പറഞ്ഞത് correct ആയിട്ട് തോന്നി.. താങ്കൾ പറഞ്ഞതിലും 90% correct ആയിട്ട് തോന്നി. എല്ലാ ഗുരുക്കന്മാരും അവരുടെ ഗുരുവിനെ കുറിച്ച് പറയണമെന്നുണ്ടോ? താങ്കൾ പറഞ്ഞത് പോലെ എല്ലാ മഹാഗുരുക്കന്മാരുടെ ഗുരുവിനെ കുറിച്ച് എല്ലാവരും പറഞ്ഞെ പറ്റു എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ!! ഗുരുപരമ്പരയുണ്ട്....ആ പരമ്പരയിലെ ആദ്യത്തെ ഗുരുവിന്റെ പേരെന്താണെന്ന് താങ്കൾക്ക് അറിയുമോ? എനിക്കറിയില്ല.😊ഇനിയിപ്പോൾ ആദ്യത്തെ ഗുരുവിന്റെ പേരറിഞ്ഞാലും അദ്ദേഹത്തിനും ഒരു ഗുരു വേണ്ടേ!!🤔🙏🙏🙏

    • @sreejithks8576
      @sreejithks8576 Před 29 dny

      നോക്കൂ, ആരെയും വിലയിരുത്തുകയല്ല എൻ്റെ ഉദ്ദേശം. ലെനയുടെ വെളിപാടുകളിലൂടെ ഈ വിഷയം കുറച്ച് വിശദീകരിക്കാൻ ഒരു അവസരം എനിക്ക് കിട്ടി എന്നു മാത്രം. അനാദിയായ കാലത്തിൽ ആര് ആദ്യം എന്ന ചോദ്യം തെറ്റാണ്. അജ്ഞാനിയായ മനസാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാലും, ഒരു പ്രത്യേക സൃഷ്ടി ചക്രത്തിൽ അവതാരം എന്ന ഒരു സങ്കൽപ്പം ഉണ്ട്. ആദി ഗുരുവായി ആ സങ്കൽപ്പം സ്വയം ആവിർഭവിക്കുന്നു എന്നും പറയപ്പെടുന്നു. അത്തരം കാര്യങ്ങൾ നമുക്ക് തൽക്കാലം വിടാം. ശ്രീ ശ്രീ രവിശങ്കറിനെ പോലെ ഒരു പബ്ലിക് ഫിഗർ തൻ്റെ ദൈവീക അവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോൾ തൻ്റെ ഗുരുവിനെ കുറിച്ചും താൻ ശൂന്യതയെ കടന്നു പോയി ബ്രഹ്മസാക്ഷാത്കാരം നേടി തിരിച്ചു വന്ന ചരിത്രവും കൂടി പറഞ്ഞാൽ നന്നായിരുന്നു. അദ്ദേഹം ഈ പുതിയ കാലഘട്ടത്തിൽ ഉള്ള വ്യക്തിയാണല്ലോ. ഒന്നും മറച്ചു വക്കാതെ അത് പൊതു സമൂഹത്ത അറിയിക്കാനുള്ള സാഹചര്യം ഇപ്പോൾ നമുക്കുണ്ട്. ശ്രീരാമനും ശ്രീകൃഷ്ണനും കബീർദാസിനും ശ്രീരാമകൃഷ്ണ പരമഹംസനും എല്ലാം ഗുരുക്കൻമാർ ഉണ്ടായിരുന്ന ചരിത്രം നമുക്ക് അറിയാവുന്നതാണ്. എന്നാൽ ശൂന്യതക്ക് ഇപ്പുറത്ത് നിൽക്കുന്ന മഹാത്മാക്കളെ സംബന്ധിച്ചാണെങ്കിൽ പ്രത്യക്ഷത്തിൽ ഒരു ഗുരു ഇല്ലാതെ അവിടെ എത്തിയ അനേകം പേർ ഉണ്ട്. ഞാൻ ശ്രീ ശ്രീ യുടെ ഗുരുവിനെ കുറിച്ചോ അദ്ദേഹത്തിൻ്റെ ബ്രഹ്മസാക്ഷാത്കാരത്തെ കുറിച്ചോ ഒരിടത്തും വായിച്ചിട്ടില്ല. എന്നാൽ എനിക്ക് അദ്ദേഹത്ത വളരെ ഇഷ്ടപ്പെമാണ്. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളൊക്കെ ആസ്വദിക്കാറും ഉണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്തിനോടൊപ്പം പോയി അദ്ദേഹത്തിൻ്റെ Art of living കോഴ്സ് ചെയ്തിട്ടും ഉണ്ട്. ആത്മീയ വിഷയങ്ങൾ അറിയാനുള്ള ആഗ്രഹം നിമിത്തം ചെറുപ്പത്തിൽ ഞാൻ ഇതുപോലെ പല കാര്യങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. സത്യമായിട്ടും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ്. അത്തരം സുവ്യക്തമായ അനുഭവമുള്ളവർ തങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത് ഏറ്റവും ഉചിതമായിരിക്കും. സാധകരുടെ മനസിലെ സംശയം ദൂരീകരിക്കാൻ അത് സഹായിക്കും. ഇപ്പോൾ രമണ മഹർഷിയുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കുമ്പോൾ അരുണാചല സമാധിയിൽ അദ്ദേഹത്തിൻ്റെ ഗുരു സങ്കൽപ്പവും സാക്ഷാത്കാരവും എല്ലാം വിവരിച്ചിട്ടുണ്ട്. അതുപോലെയാണ് ഞാൻ ഉദ്ദേശിച്ചത്.

  • @Srk0970
    @Srk0970 Před 29 dny

    ❤️

  • @Srk0970
    @Srk0970 Před 29 dny

    ❤️🙏🏻

  • @adilkrishnak.a8752
    @adilkrishnak.a8752 Před měsícem

    Thankyou mam

  • @harikrishnanaparna
    @harikrishnanaparna Před měsícem

    ഒരു സംശയം ചോദിച്ചോട്ടെ. തെറ്റാണെങ്കിൽ ക്ഷമിക്കുക. അതായതു illusion ഇൽ നിന്നു ചോദിക്കുന്ന അല്ലെങ്കിൽ ചിന്ദിക്കുന്ന എന്തും illusion തന്നെ ആയിരിക്കുമല്ലോ. അപ്പോൾ അതിനെ മറികടന്നു സത്യത്തിൽ എത്താൻ suppose ഭക്തി മാർഗം ആണ് എനിക്ക് ഇഷ്ടം എങ്കിൽ അതിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോയാൽ സാധിക്കുമോ? Second question- പ്രപഞ്ചവും, സൃഷ്ട്ടിയും ഉണ്ടെന്ന തോന്നൽ ഉള്ളത് കൊണ്ടാണ് അതെല്ലാം ഉള്ളത് ആണെന്ന് തോന്നുന്നത് എന്ന് ഭഗവത് ഗീതയിൽ വായിച്ചിട്ടുണ്ട്.So മോക്ഷം പോലും സൃഷ്ടി ഉണ്ടെന്നു തോന്നുന്നത് കൊണ്ടുള്ള തോന്നൽ ആണെന്ന് ഗീതയിൽ വായിച്ചു.അപ്പോൾ already നമ്മൾ nothing എന്ന അവസ്ഥയിൽ അല്ലെ ശെരിക്കും? 3. ബ്രഹ്മത്തിൽ ആദ്യം സങ്കൽപം ഉണ്ടാകുന്നു അത് പിന്നെ കട്ടി കൂടി കാരണ, സൂക്ഷ്മ, സ്ഥൂല ശരീരവും പ്രപഞ്ചവും ഒക്കെ ആയി മാറുന്നു എന്നാണല്ലോ. നിശ്ചലമായ ബ്രഹ്മത്തിൽ ആദ്യം സങ്കൽപ്പം ഉണ്ടാകാനുള്ള പ്രചോദനം എന്താണ്?

    • @sreejithks8576
      @sreejithks8576 Před 29 dny

      ഭക്തിമാർഗ്ഗത്തിൽ മനസുറപ്പിക്കുമ്പോൾ മനസ് ലോക വ്യാപരത്തിൽ നിന്ന് സ്വതന്ത്രമായി ലയിച്ച് ലയിച്ച് അവസാനം യഥാർത്ഥ ഭക്തി ഉണരുമ്പോൾ അത് ആദ്യമേ അവിടെ തന്നെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവിലെത്തുമ്പോൾ ഭക്തി മാർഗ്ഗം ഒരു തുടക്കം എന്ന രീതിയിൽ സഹായകരമാണ്. മനസിൻ്റെ തലത്തിൽ നിന്നു തുടക്കം മാത്രമേ നമുക്ക് ചെയ്യാൻ സാധിക്കൂ. സാക്ഷാത്കാരം ഗുരുകാര്യണ്യമാണ്. ഗുരു പരമാത്മാവാണ്, സകല ചരാചരങ്ങളിലും അന്തര്യാമിയാണ്. അവിടുത്തെ സാക്ഷാത്കരിച്ച ഗുരുവിനെ മനുഷ്യരൂപത്തിൽ കിട്ടുന്നത് ഭാഗ്യത്തിൽ ഭാഗ്യതരമായ കാര്യം. 2. സത്യം മാത്രമാണ് നമ്മുടെ നിജസ്വരൂപം എന്നാൽ അസത്യ ഭാവന മാറാൻ പരിശ്രമം ആവശ്യമാണ് അല്ലെങ്കിൽ പക്വത എത്തിയ അവസ്ഥയിൽ ഉൾക്കാഴ്ച ലഭിക്കണം. ഗുരുകാരുണ്യം ഉതകണം. 3. അത്തരം ചോദ്യങ്ങളും സംശയങ്ങളും അജ്ഞാനത്തിൻ്റെ ഭാഗമാണ്. ജ്ഞാനാവസ്ഥയിൽ ഈ ചോദ്യവും ഇല്ല ഇങ്ങനെ ഒരു പ്രശ്നമേ ഇല്ല. പിന്നെ അജ്ഞാനവസ്ഥയിൽ നമ്മുടെ സമാധാനത്തിനു വേണ്ടി പറയുന്നതാണ് താനാരാണ് എന്ന് ബോധത്തോടെ അറിയാനുള്ള സംസ്കാരം ആദ്യമേ തന്നെ ബ്രഹ്മ സങ്കൽപ്പത്തിൻ്റെ ഭാഗമാണെന്നും. സർവ്വചരാചരങ്ങളിലൂടെയും അത് സ്വയം സാക്ഷാത്കരിക്കുന്നു എന്നും പക്ഷേ ഈ അറിവും അറിവിൻ്റെ ആവശ്യകതയും അജ്ഞാനത്തിൻ്റെ ഭാഗമായത് കൊണ്ട് "ഞാൻ ദൈവമാണ് " എന്ന നിഗമനവും സമാധാനവും അവസാനം തെറ്റായി ഭവിക്കുന്നു. "ഞാൻ" അത് എന്തായാലും ഒരു വാക്കിലോ സങ്കൽപ്പത്തിലോ സമാധാനം കണ്ടെത്താൻ അതിനെ അനുവദിക്കരുത്. അത് അതിൻ്റെ വേരോടെ ഇല്ലാതാകട്ടെ, അങ്ങനെ സത്യം സത്യമായി സ്വയം തെളിയട്ടെ!

  • @VilasiniVijayan-zi9ef
    @VilasiniVijayan-zi9ef Před měsícem

    രസകരമായ രീതിയിലുള്ള അവതരണം കലക്കി കേട്ടോ❤

  • @Vignesh47102
    @Vignesh47102 Před měsícem

    👌🏻