ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !

Sdílet
Vložit
  • čas přidán 6. 09. 2024
  • ആത്മാവ് പുനർജന്മം മുക്തി മോക്ഷം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത് . ഈ വീഡിയോ യുടെ ആദ്യ ഭാഗം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Journey Of Growth | HD...
    #spirituality #lifedivine #soul #lifestyle

Komentáře • 21

  • @sreejayaks7963
    @sreejayaks7963 Před rokem

    ❤❤❤

  • @Srk0970
    @Srk0970 Před 9 měsíci

    👌❤️🙏

  • @umaraju5012
    @umaraju5012 Před rokem +2

    Congratulations Mr.Shreejith and Asha. Very well presented. I enjoyed this topic very well. Some people believe that only accademical qualifications is enough for getting wisdom. They treat themselves as perfect. Leave it.

  • @prasanthprasanth3329
    @prasanthprasanth3329 Před 5 měsíci

    ഇന്നത്തെ സമൂഹത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ആത്മഹത്യ ചെയ്ത ജീവന്എന്ത് സംഭവിക്കുന്നു, അപകടമരണം സംഭവിച്ച ജീവന് എന്ത് സംഭവിക്കുന്നു. ഇതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ?

  • @anandavallya344
    @anandavallya344 Před rokem +1

    പാഞ്ചേന്ത്രിയത്തിലൂടെ വരുന്ന എന്തു കാര്യങ്ങളെയുംbrain analize ചെയ്ത് കഴിയുമ്പോൾ ,അവയെ തിരിച്ചറിയുന്ന '"ഞാൻ,'" എന്ന് പറയുന്ന ആ സംഗതി ആണ്ആത്മ )
    വു, കളിയാക്കുന്ന അല്പജ്ഞാനികളും മരണത്തെ ക്കുറിച്ച് പറയുന്നത് "ജീവൻ പോയി" എന്നല്ലേ ,? ഈ ജീവൻ നിങ്ങൾ കണ്ടിട്ടുണ്ടോ?

  • @sreelekkhasasi7646
    @sreelekkhasasi7646 Před rokem

    Hi Asha and Sreejith, we really liked your talk. Thank you

  • @ZoeyWorld2017
    @ZoeyWorld2017 Před rokem

    Super

  • @anilkrishna6946
    @anilkrishna6946 Před rokem

    Good❤️

  • @mekhak-tn4uo
    @mekhak-tn4uo Před rokem

    ആത്മ നമസ്തേ.... 🙏നല്ല വീഡിയോ....ശ്രീജിത്ത്‌ .. ജി ആശ ജി...ആത്മാവ് ഇല്ല എന്ന് ആരു പറഞ്ഞാലും അതില്ലാതാവില്ല
    😄.. ഞാൻ എനിക്കു എന്ന് പറയുന്നത് തന്നെ ആത്മാവ് ആണ്.... അത് പറയാത്തവർ ആയി ഒരു മനുഷ്യന്മാരും ഉണ്ടാവില്ല... Iam that iam... 😄👍.. Thank you.

  • @EqualJustice-4-all
    @EqualJustice-4-all Před rokem

    Take it as a common joke of ordinary villagers and ignore it. Because, each and everyone is coming from different walks of life holding variable attitudes, attributes and thoughts.

    • @sreejithks8576
      @sreejithks8576 Před rokem +2

      No sir that comment came from a well read, scientific minded person who ridicules all spiritual topics. Yes it was a joke but I just tried to go a little deep into those words to show that everything in this life is ultimately imaginative in nature.

    • @mekhak-tn4uo
      @mekhak-tn4uo Před rokem +1

      Hallo നമസ്തേ ആശ ജി ശ്രീജിത്ത്‌ ജി... 😄😄വളരെ നല്ല അറിവുകൾ ശ്രീജിത്ത്‌ ജി.....ആത്മാവിൽ വിശ്വസിക്കാത്തവരും... ഊണ് കഴിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട്....അതാണ് സത്യം വിശ്വാസം ഇല്ലാത്തവർ എന്തിനാണ് ഊണ് നോക്കുന്നത്...ആത്മക്കൾ ഇരുന്നു കഴിക്കട്ടെ അങ്ങനെ വിചാരിക്കില്ല... ചെറിയ ഫുഡ്‌ പൊയ്‌സൺ ഇട്ടൊന്നു നോക്കുക... 🤣🤣 🤣

    • @LifeDivine
      @LifeDivine  Před rokem

      ​@@mekhak-tn4uo😂❤

    • @mekhak-tn4uo
      @mekhak-tn4uo Před rokem

      ​@@sreejithks8576e👍👍👍

    • @mekhak-tn4uo
      @mekhak-tn4uo Před rokem

      ​@@sreejithks8576ശ്രീജിത്ത്‌ ജി hallo. നമസ്തേ.... നല്ല അറിവുകൾ.....അറിവിനെക്കാൾ വലുതാണ് മനസ്സിൽ ആക്കൽ... എന്ന് ശ്രീബുദ്ധൻ പറഞ്ഞത് അറിയാം.... ശ്രീജിത്ത്‌ ജിയുടെ വീഡിയോസ് അതിനു ഒരു ഉദാഹരണം ആണ്.... Thank you... 🙏