ആശ്രമത്തെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾക്ക് പിന്നിലെ സത്യം ഒന്നു പരിശോധിക്കാം!

Sdílet
Vložit
  • čas přidán 16. 04. 2022
  • This video is all about my experience and observations about santhigiri ashram and some controversies.
    #santhigiriashram #truth #controversy #meditation #spirituality #lifedivine

Komentáře • 61

  • @prashanthanck2225
    @prashanthanck2225 Před 2 lety +5

    ശ്രീ... യുവർ.. ജോബ്... മഹത്തരം... കൂടെയുണ്ട്...

  • @kanchanakp8510
    @kanchanakp8510 Před 5 měsíci

    നമ്മൾ ജീവനെ പുണ്യപ്പെടുത്താൻ അല്ലെ ആശ്രമത്തിൽ എത്തിയത്. അവനവന്റെ കുറവുകൾ കണ്ടെത്താൻ അല്ലെ നമ്മൾ ശ്രമിക്കേണ്ടത്. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് വിധിക്കാതെ ഒരു സാക്ഷിയെ പോലെ നമ്മളിൽ മനസ്സ് ക്രീയേറ്റ് ചെയ്യുന്ന നാടകങ്ങൾ എങ്ങിനെ തിരുത്തി മുന്നോട്ടു ആത്മീയ ഉയർച്ചയിൽ എത്താം എന്നല്ലേ ചിന്തിക്കേണ്ടത്. സദ് ഗുരുവേ ശരണം. അതെ ആരാധന തന്നെ തെറ്റിലേയ്ക്ക് കൊണ്ടു പോകുന്നത്. ശ്രീജിത്ത് പറയുന്നത് ശെരിയാണ് ❤️🙏❤️സൂഷ്മത്തിലാണ് മോക്ഷം ധ്യാനത്തിലൂടെ മാത്രമേ ആത്മീയ ഉന്നതി പ്രാപിക്കാൻ പറ്റുകയുള്ളു. അവർക്കു വായനയില്ല. അതു തന്നെ കാര്യം. ധ്യാനത്തിൽ ഇരുന്നുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചെയ്യരുത്. ഗുരുമാർഗം മോക്ഷത്തിനാണ്. സ്നേഹം അതിന്റെ ബാലൻസ് ഇല്ലാത്തതു കൊണ്ടാണ് എല്ലാ ആരോപണങ്ങളും. ഗുരുവിനെ ശരീരത്തിൽ ഇരുന്നപ്പോൾ കാണാൻ കഴിഞ്ഞില്ല. ദർശനത്തിൽ കണ്ടാണ് ഞാൻ ശാന്തിഗിരിയിൽ എത്തിയത്. എല്ലാവരിലും ഗുരുവുണ്ട് അതു തിരിച്ചറിയണമെങ്കിൽ ഹൃദയ ശുദ്ധി വേണം ❤️🙏❤️ഇഷ്ടമില്ലാത്ത ജോലി ആദ്യം തരും. എനിക്ക് ആയുർവേദം ഇഷ്ടം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അതിൽ 37 1/2 കൊല്ലം ജോലി ചെയ്തു കർമ്മയോഗം നേടിയെടുക്കാൻ ഗുരുകൃപ കൊണ്ടു സാധിച്ചു ❤️🙏❤️

  • @umaraju5012
    @umaraju5012 Před 2 lety +6

    Satguruve sharanam. Mr. Shreejith no words to Express my thanks. A big salute to both of you.

  • @harikrishnanthampi625
    @harikrishnanthampi625 Před 2 lety +3

    I am also a part of this parampara.. I saw Asha in the Ashram.. so many times.. First time i am hearing the words of Sreejith..... You are really great.... Even i was having doubt about all these things..... Now all my doubts cleared..... Thank you very much... I want ro talk to you directly... To clear more doubts... സദ് ഗുരുവേ ശരണം 🙏🙏🙏🙏🙏

  • @sudhakarankochuraman1929
    @sudhakarankochuraman1929 Před 2 lety +1

    replies are very convincing

  • @rathinarayanan3338
    @rathinarayanan3338 Před 2 lety +1

    I am also a member of Santhigiri family. Though I am not able to visit Ashram regularily I strongly believe our Guru and Shishyapoojitha. Hence I never watch any other videos like the socalled ones you have mentioned. Sadguruve sharanam.

  • @mksuresan6966
    @mksuresan6966 Před 2 lety +1

    Sree u r realy worth. Seems ur very clear in

  • @Manilasokan
    @Manilasokan Před 2 lety +1

    സത്യം ആയിട്ടുള്ള കാര്യങ്ങൾ വൈകിയേ അറിയുള്ളു, പക്ഷേ എത്ര വൈകിയാലും അറിയും അതാണ് 💪അതേ നല്ല കാര്യങ്ങൾ തന്നെ ആണ് ഈ പറയുന്നതും ഇത്‌ ഇനിയും കൂടുതൽ വ്യക്തമാക്കി എല്ലാവരിലും എത്തിക്കാൻ ഈ കാണിക്കുന്ന ആത്മാർത്ഥത അത് ദൈവനിശ്ചയം ആണ് God bless you 🙏🙏🙏ഇങ്ങനെ പറഞ്ഞു തിരുത്താൻ ഇങ്ങനെ അവസരം കിട്ടിയല്ലോ അതു തന്നെ ആണ് ദൈവം ഉണ്ട്‌ എന്നുള്ളത് വിശ്വസിക്കുന്നത് 👍🌈

    • @LifeDivine
      @LifeDivine  Před 2 lety

      🙏👍🏼🌺

    • @meghak6595
      @meghak6595 Před rokem +1

      @@LifeDivine ഇപ്പോൾ ദൈവത്തിൽ നിന്നും അഭിനന്ദനം കിട്ടി..... 👍

  • @prasadvenugopalan4215
    @prasadvenugopalan4215 Před 2 lety +2

    Well said

  • @sasikaladharman4548
    @sasikaladharman4548 Před 2 lety +3

    മനസ് നിറഞ്ഞു ഗുരുവേ അറിയാനും വേണം ഭാഗ്യം

    • @LifeDivine
      @LifeDivine  Před 2 lety +1

      ❤️🙏 സന്തോഷം

  • @remanair2713
    @remanair2713 Před 2 lety +1

    One suggestion..Mr Sreejith should bring more videos on real spirituality , and awareness that is much needed among the present society.
    Nowadays all are well learned, gained lots of information s and knowledge but of no use , all being distorted , their learning s are not true.
    Learnings should come within and it's automatic once a person is into awareness. More awareness ..more learnings happens and the level of consciousness increases.
    Otherwise all these egos and problems keep on emerging.

  • @premaponepara7528
    @premaponepara7528 Před 2 lety +1

    സത് ഗുരു വേ ശരണം🙏🙏

  • @littleroses1124
    @littleroses1124 Před 2 lety +1

    🙏🏻🙏🏻🙏🏻

  • @sumabyju7623
    @sumabyju7623 Před 2 lety +1

    Talking from the heart beautiful video both of you are doing a great work 🙏🙏🙏 please upload an everlasting video on may6th

    • @LifeDivine
      @LifeDivine  Před 2 lety

      🙏 തീർച്ചയായും ശ്രമിക്കുന്നതാണ്.🌺

  • @veena_sunil
    @veena_sunil Před 2 lety +2

    🙏🙏🙏

  • @sreejayaks7963
    @sreejayaks7963 Před 2 lety +4

    സത്ഗുരുവേ ശരണം. ഉഗ്രൻ ... എന്നല്ല അത്യുഗ്രൻ എന്നു പറഞ്ഞാലും അത് പോരാതെ വരും, ഇവിടെ .... എല്ലാ കാര്യങ്ങളും കാണുന്നത് മാത്രം വിശ്വസിക്കുന്ന നമ്മളെ പ്പോലുള്ളവർക്കു പോലും കാര്യങ്ങൾ പച്ചവെള്ളം പോലെ മനസ്സിലാക്കിത്തന്ന രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്👍👍👍👍❤️❤️❤️❤️ നമ്മുടെ എല്ലാ പേരുടേയും കുറവ് വിനയത്തിലാണ് ഇരിക്കുന്നതെന്ന സത്യം ഓരോ video -യിലുടെയും ഒളിഞ്ഞും തെളിഞ്ഞും മനസ്സിലാകുന്നുണ്ട് .🙏❣️ വിനയം സത്യത്തിലെത്തിച്ചാൽ സത്യം ഗുരുവിലെത്തിക്കും ഗുരു ദൈവത്തിലും. 🙏❣️എല്ലാപേർക്കും ദൈവത്തിലെത്താൻ സാധിക്കട്ടെ എന്ന് പരമ കാരുണ്യവാനായ ഗുരുവെ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു..... അറിവാകുന്ന തലക്കനമഴിച്ച് വെച്ച് നമുക്ക് എല്ലാപേർക്കും ഒത്തൊരുമയോടെ പ്രാർത്ഥിക്കാo ഒരു നവലോകത്തിനായി , അതിനുള്ള ഒരു വലിയ തുടക്കമാകട്ടെ ഈ പ്രാവശ്യത്തെ നവ ഒലി ജ്യോതിർ ദിനം ....🥰🥰😍😍😍 ❤️❤️ ഗുരു ചരണം ശരണം❤️❤️

  • @GuruGuru-jg9th
    @GuruGuru-jg9th Před 2 lety +2

    👍🙏

  • @akhilajanakripan6336
    @akhilajanakripan6336 Před 2 lety +1

    🙏🙏🙏👏👏

  • @rejanisuresh446
    @rejanisuresh446 Před 2 lety +1

    🙏🙏🙏🙏

  • @janalakshmi06
    @janalakshmi06 Před 2 lety +1

    🙏👍👍

  • @athulkrishna1896
    @athulkrishna1896 Před 2 lety +1

    Very sad to see two groups fighting each other....

    • @LifeDivine
      @LifeDivine  Před 2 lety +1

      🙏🌺This fight has been.going on from time immemorial . Asuras and Devas. God is neutral.

  • @ramyamotti6260
    @ramyamotti6260 Před 2 lety +1

    💕💕💕💕

  • @sasikaladharman4548
    @sasikaladharman4548 Před 2 lety +1

    മനസ് നിറഞ്ഞു

  • @kcvijayakumari6806
    @kcvijayakumari6806 Před 2 lety +1

    mola number onnutaramo

  • @govindangovindan1640
    @govindangovindan1640 Před rokem

    ഒരു സദ്സംഖത്തിൽ പങ്കെടു ത്ത അനുഭൂതി ഉണ്ടാകുന്നു

  • @swaragrchandran5535
    @swaragrchandran5535 Před 2 lety

    ആശ്രമത്തിലെ ഫോൺ നമ്പർ തരുമോ

  • @deepthigirish3004
    @deepthigirish3004 Před 2 lety +1

    🙏🏻🙏🏻🙏🏻

  • @priyanair1848
    @priyanair1848 Před 2 lety +1

    🙏🙏🙏🙏

  • @chandramohanan1692
    @chandramohanan1692 Před rokem

    🙏🙏🙏