Exercise for back pain, നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമ മുറകൾ.

Sdílet
Vložit
  • čas přidán 20. 08. 2024
  • നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമ മുറകളാണ് പരിചയപെടുത്തുന്നത്. പഴക്കമുള്ള നടുവേദന മാറാൻ പോലും ഈ വ്യായാമം ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ സാജിദ് കടക്കൽ ലിനെ ബന്ധപ്പെടാം +971554680253

Komentáře • 875

  • @subeeshveegaland6463
    @subeeshveegaland6463 Před 17 dny +6

    മൂന്നു വർഷമായിട്ട് കൊണ്ട് നടന്ന് നടുവേദന ആയിരുന്നു എന്റെ പൊന്നു ഡോക്ടറെ വളരെ സന്തോഷമുണ്ട്

  • @rajuissac6946
    @rajuissac6946 Před 3 lety +315

    3 ദിവസം ഈ പറഞ്ഞതു പോലെ exercise ചെയ്തപ്പോൾ നടുവേദന പൂർണമായും വിട്ടു മാറി. അത്ഭുതകരമായ വ്യത്യാസം വന്നു. Thank you Doctor 🙏

    • @ameenasherin9567
      @ameenasherin9567 Před 2 lety +4

      Herniya ullavark eth cheyyamo

    • @pappachanyohannan5780
      @pappachanyohannan5780 Před 2 lety

      Can this exercises be done by people of all ages ?

    • @Hashir175
      @Hashir175 Před 2 lety +3

      Seriously releif kittumo

    • @dilshaddilu1336
      @dilshaddilu1336 Před 2 lety +1

      Sherikum mariyo

    • @siyabasheer2191
      @siyabasheer2191 Před 2 lety +4

      വളരെ നല്ല മാറ്റം വന്നു .... നാട്ടിൽ പോണോ എന്നു വരെ തോന്നിയതാണു ..... Thanks doctor....

  • @riyasmattummal2292
    @riyasmattummal2292 Před 10 měsíci +33

    എനിക്ക് നല്ല ബാക് പൈൻ ഉണ്ടായിരുന്നു. പക്ഷേ ഈ വ്യായാമം one time ചെയ്തപ്പോൾ വളരെ കുറവ് അനുഭവപ്പെട്ടു..അൽഹംദുലില്ലാഹ്..നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲

  • @maneeshguruvayur
    @maneeshguruvayur Před 4 lety +38

    പേര് മാറ്റിയാലും യോഗ ഇങ്ങനെയൊക്കെ സമൂഹത്തിന് ഗുണപരമായി ഉപയോഗപ്പടുത്തുന്നതിൽ വളരെ വളരെ സന്തോഷം.

  • @hassancb7062
    @hassancb7062 Před 3 lety +75

    എനിക്ക് നടുവേദന അനുഭവപ്പെടുന്നു സമയത്താണ് ഞാൻ ഇത് ചെയ്തത് Alhamdulillah നല്ല ആശ്വാസം തോന്നി 👍👍
    (24/03/2021)

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +26

    ഈ ഒരു സംശയം പലരും ചോദിക്കാറുണ്ട്.നല്ല അറിവ് ആയിരുന്നു ഡോക്ടർ 👍🏻😊

  • @Suhail_Ismail
    @Suhail_Ismail Před 3 lety +37

    സത്യം പറഞ്ഞാൽ കമന്റ് റിവ്യൂ നോക്കിയാണ് വീഡിയോ എടുത്തത് . ഓരോ മൂവേമെന്റ്സും നോക്കി കൊണ്ടാണ് ചെയുന്നത് ഫുൾ കണ്ടു കഴിഞ്ഞില്ല അപ്പോഴേക്കും വേദന പമ്പ കടന്നു .നന്ദി ❤️

  • @sujithlal1200
    @sujithlal1200 Před měsícem +2

    ഒരായിരം ഒരായിരം നന്ദി Sir. ഇതിൽ പറഞ്ഞ പോലെ ഒരു ദിവസം ചെയ്തപ്പോൾ തന്നെ എന്റെ നടുവേദനയ്ക്ക് വളരെ നല്ല ആശ്വാസമുണ്ടായി.

  • @honeybadger2873
    @honeybadger2873 Před 3 lety +10

    Thank you sir എനിക്ക് ഉളുക്കി പോയതായിരുന്നു.രണ്ട് ദിവസം ചെയ്തു 99% മാറി.

  • @nilamburlive6106
    @nilamburlive6106 Před 3 lety +15

    നല്ല കുറവ് തോന്നുന്നു സർ... നന്ദിയുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ....

  • @Sunshinee-c3p
    @Sunshinee-c3p Před 3 lety +12

    SSLC exam ayirunnu..nombum undarunnu..vtl vann keri kidannu eneetappo nalla vedana..ith cheyythu nokkam..thankyou😍😍😍

  • @shibilachinnu5001
    @shibilachinnu5001 Před 2 lety +23

    Thank you soo much sir. സിസേറിയൻ കഴിഞ്ഞ ശേഷം നടുവേദന വിട്ടു മാറിയിരുന്നില്ല. Dr ടെ വീഡിയോ കണ്ടു ചെയ്‌ത് നോക്കി. ചെയ്തപ്പോൾ തന്നെ നല്ല മാറ്റം തോന്നുന്നു

    • @balunellaya177
      @balunellaya177 Před 2 lety +1

      എങ്ങനെ ഉണ്ട് ഇപ്പൊ

  • @backer6028
    @backer6028 Před 3 lety +16

    വളരെ ഉപകാര പ്രദമായ ക്ലാസ് നന്ദി.

  • @manum6364
    @manum6364 Před rokem +2

    Paranjal viswasikilla nadakkan pattathe nattil pokan irikkuka ayirunnu ithu cheythappol correct mari ..ithanu sherikkum doctor thank u so much sir god bless you somebody who suffering with back pain pls try this ..

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 4 lety +42

    വളരെ ഉപകാരപ്രദമായ exercise. Thank you sir. 2 വർഷം മുമ്പ് എന്റെ യോഗാ m'am also sugessted me this type of exercise

  • @sinanpk4831
    @sinanpk4831 Před 3 lety +27

    സാറേ ഞാൻ ഇവിടെ കുവൈത്തിലാണ് എനിക്ക് മൂന്ന് ദിവസം ഭയങ്കര നടുവേദന സാറിന് വീഡിയോ കണ്ടു ചെയ്തു അപ്പൊ എനിക്ക് നല്ല മാറ്റം ഉണ്ട് സാർ ഇങ്ങനെ ഈ വീഡിയോ ചെയ്തുതുടങ്ങി വളരെ ഉപകാരമായി ഉണ്ട്

  • @shantaravindran3286
    @shantaravindran3286 Před 2 měsíci +1

    കുറച്ചു ദിവസം exercise ചെയ്തപ്പോൾ വേദനയ്ക്ക് കുറവ് തോന്നുന്നുണ്ട് Thank you Sir 🙏

  • @viperboy6578
    @viperboy6578 Před 3 lety +45

    വെറുതെ അടിക്കൊരു ലൈക്😊😊😊😊

  • @arifkalodi34
    @arifkalodi34 Před 3 lety +3

    ഞാൻ ചെയ്തു വേദന മാറ്റം കണ്ടു നല്ല usefull ആയ വീഡിയോ താങ്ക്സ് ഡോക്ടർ

  • @sreebeeshv4776
    @sreebeeshv4776 Před 14 dny +1

    ഉറങ്ങാൻ കിടന്നപ്പോൾ ആണ് എന്നും pain വരുന്നത് അങ്ങനെ ആണ് യൂട്യൂബ് സേർച്ച്‌ ചെയ്തപ്പോൾ ഇതു കാണുന്നത് വളരെ ഉപകാരം ആയിരുന്നു വേദന തുടങ്ങിയത് ഇപ്പോൾ കുറച്ചു വ്യത്യസം വന്നു

  • @rijeeshvm7980
    @rijeeshvm7980 Před 4 lety +13

    വളരെ നന്ദി ഡോക്ടർ ഇങ്ങനെ ഒരു ഇൻഫർമേഷൻ നൽകിയതിന്

  • @sheeja6773
    @sheeja6773 Před 2 lety +9

    എനിക്ക് ഭയങ്കര നടുവേദന ആണ് മെഡിസിൻ കഴിച്ചിട്ട് ഒരു കുറവ് ഇല്ല ഇ വീഡിയോ കണ്ടപോൾ ഒരു ആശ്വാസ തോന്നുന്നു

  • @OuO_cookie_1
    @OuO_cookie_1 Před 3 lety +29

    ഈ വ്യായാമം ചെയിതിട്ട് എനിക്ക് നല്ല റിസൾട്ട് കിട്ടി.. Thank you so much Dr❤

  • @NDR227
    @NDR227 Před měsícem +2

    ഞാൻ UAE യില് ആണ് നടു വേദന കാരണം 200 aed മുടക്കി ആയുർവേദ കിഴി ഇട്ട് വന്നു മാറിയില്ല,മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ മാറി മാറി വാങ്ങി കഴിച്ചു,ഒരു മാറ്റവും ഇല്ല,ഇരിക്കാനും ടോയ്‌ലറ്റിൽ പോകാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു,വീണ്ടും ഒരു ഡോക്ടറെ കണ്ട് രണ്ട് ഇഞ്ചക്ഷൻ അടിച്ചു മരുന്നിൻ്റെ എഫക്ട് വിട്ടപ്പോൾ വീണ്ടും പഴയ അവസ്ഥ നാട്ടിൽ പോകേണ്ടി വരും എന്നൊക്കെ വിചാരിച്ച് ഇരുന്നപ്പോൾ യൂട്യൂബ് കണ്ട് streching exercise പതുക്കെ ചെയ്തു തുടങ്ങി രണ്ട് ദിവസം നല്ല പെയിൻ ആയിരുന്നു പതുക്കെ പതുക്കെ വേദന മാറി ..😊

  • @abdusamadppputhuparamba8134

    നടുവൈധന സുഖമായി മാറികിട്ടാൻ നല്ലൊരു കാരൃം പറഞ്ഞടോക്റ്റർക്ക് എൻ്റെ അഭിനത്നനം

  • @vinaysanker4584
    @vinaysanker4584 Před 2 lety +10

    സാറിന്റെ ട്രീറ്റ്മെന്റ് classes വളരെ ഉപകാരപ്രദമാണ് 🙏🏻❣️

  • @thrissurgedi4079
    @thrissurgedi4079 Před 8 měsíci +2

    ഈ വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ കാലിൽ ഒരു ഒന്നോ രണ്ടോ കിലോ വെയിറ്റ് ഇട്ട് ചെയ്യുക ഡബിൾ ഇഫക്റ്റാണ്.. അനുഭവം 😍😍

  • @alitnl7507
    @alitnl7507 Před rokem +1

    കോട്ടക്കൽ ആസ്റ്റർ മിംസ്സിലെ എനിക്ക് നിർദേശിച്ചത് സൈം ഇതെ എക്സസൈസ് ആയിരുന്നു. വളരെ നല്ല ആശ്വാസം ഉണ്ട്. താങ്ക്യു ഡോക്ടർ

  • @sejinashabeersejinashabeer8395

    Makkale schoolil paranjayachu thheere vayadheyaanu ee vediokandath...vedioyil ullapoley cheythathum..vethana poyi Dr ..thank you

  • @salutekumarkt5055
    @salutekumarkt5055 Před 4 lety +16

    കൊള്ളാം sir നല്ലതിനെ നല്ലതെന്നു പറയണ്ടേ

  • @deepad6253
    @deepad6253 Před 7 měsíci +1

    3 വർഷം മുൻപ് രണ്ടാമത്തെ കുഞ്ഞ് ഉണ്ടായി 6 മാസം ആയപ്പോൾ back pain വന്നു അന്ന് അങ്ങയുടെ വീഡിയോ കണ്ട് അതു പോലെ excise ചെയ്തു ആദ്യ ദിവസം തന്നെ വല്യ മാറ്റം ഉണ്ടായി 3,4 ദിവസത്തിനകം പൂർണമായി മാറി എങ്കിലും ഇടക്കെ back pain വരും അപ്പോൾ ഈ excise ചെയ്യും അപ്പോൾ തന്നെ മാറും. ഇന്ന് back pain വന്ന് എന്റെ സഹോദരി ബുദ്ധിമുട്ടിയപ്പോൾ ഈ വീഡിയോ അയച്ചു കൊടുക്കാൻ വേണ്ടി search ചെയ്തതാണ്. അപ്പോഴാണ് ഒരു thanks പറയാതെ എങ്ങിനെ പോവാൻ പറ്റും എന്ന് ആലോചിച്ചത് ഒരുപാട് നന്ദി ഉണ്ട്‌ സാർ 🙏🙏🙏🙏🙏🙏

  • @AshaUk-de6xo
    @AshaUk-de6xo Před 3 měsíci +1

    രണ്ടു ദിവസം ചെയ്തപ്പോൾ തന്നെ വേദന വളരെ കുറഞ്ഞു thankyou doctor

  • @subhashp9702
    @subhashp9702 Před 4 lety +6

    യോഗഎന്ന് പറഞ്ഞാൽ ചിലയാളുകൾക്ക് കുറവായ് തോന്നും
    എതായാലും വ്യായാമം ചെയ്ത് അസുഖം മാറ്റാൻ പറഞ്ഞതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @rajeevrajeevm.t9183
    @rajeevrajeevm.t9183 Před 4 lety +5

    Back pain vannapozhanu e vedio kandu cheythu nokkiyathu sharikkum relief undu.thanku.

  • @sheebavinuvinu9000
    @sheebavinuvinu9000 Před 4 lety +6

    ഒരുപാട് help ചെയുന്നു ഈ videos. Thnx sir.

  • @vipin5135
    @vipin5135 Před 8 měsíci +1

    നാലോ അഞ്ചോ ദിവസം തുടർച്ചയായി ഈ എക്സർസൈസ് ചെയ്തപ്പോൾഎൻറെ നടുവേദന പൂർണമായും മാറി

  • @jithudesignhub5288
    @jithudesignhub5288 Před 6 měsíci +1

    എന്റെ അനുഭവത്തിൽ നിന്നും പറയുവാ ഇതുപോലെ ഒരു 3 ദിവസം നിങ്ങൾ ചെയ്തുനോക്ക് നടുവേദന പോയവഴി കാണില്ല ❤❤❤

  • @yousafvk2980
    @yousafvk2980 Před 11 měsíci +2

    വളരെ ഉപകാരപ്രദം, നന്ദി നമസ്കാരം🙏🌹

  • @rajan2884
    @rajan2884 Před 3 lety +12

    എന്റെ വേദന ഇങ്ങനെ ചെയ്തപ്പോൾ മാറി 👍👍👍

    • @tiktokcuts5078
      @tiktokcuts5078 Před 3 lety

      Athra days edkkunnund

    • @rajan2884
      @rajan2884 Před 3 lety

      1 week

    • @tiktokcuts5078
      @tiktokcuts5078 Před 3 lety

      @@rajan2884 ith poornamayum Mari pazhaya pole aavumo . Bhayangara tension aahnn 😭

    • @rajan2884
      @rajan2884 Před 3 lety

      @@tiktokcuts5078 ente maari

    • @tiktokcuts5078
      @tiktokcuts5078 Před 3 lety

      @@rajan2884 ithini purame vere anthangilum chaythittundo .enik ippo aadyam ullathinekal pain koodi

  • @liginthomas4086
    @liginthomas4086 Před 2 lety +2

    ഞാൻ ആദ്യം ദിവസം നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.. നല്ല കുറവ് ഉണ്ട്... ❤❤താങ്ക്സ്

    • @Hashir175
      @Hashir175 Před 2 lety +1

      Nalla result undo 3 days aayi njan backpain struggle cheyyunnu

  • @abhilashnair7886
    @abhilashnair7886 Před 2 lety +2

    നല്ല ഒരു നിർദ്ദേശമായിരുന്നു ഞാനൊരു ഒരാഴ്ചയായി എക്സൈസ് കണ്ടിന്യൂ ചെയ്യുന്നു നല്ല റിസൾട്ട് ആണ് വരുന്നത് 🙏 ഇനിയും നല്ല ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 💞💞

    • @veenazsamayal4463
      @veenazsamayal4463 Před 2 lety

      ഇപ്പോൾ എങ്ങനെ ഉണ്ട് ചേട്ടാ ..

    • @SaleenaAmeer698
      @SaleenaAmeer698 Před 7 měsíci

      ദിവസവും രാവിലെ ചെയ്താൽ മതിയോ

  • @adjilnm5692
    @adjilnm5692 Před 2 lety +1

    എനിക്ക് കുറേ വർഷം ആയി
    ഇത് ചെയ്തപ്പോൾ നല്ല ആശോസം ഉണ്ട് സാർ

  • @nitharajeev8307
    @nitharajeev8307 Před 3 lety +20

    Thank you sir, നടുവേദനക് നല്ല ആശ്വാസം കിട്ടുന്നുണ്ട്...

  • @anusana1316
    @anusana1316 Před 5 lety +6

    Valare nallatha. Njan chiethirunnu. Morning and evening.vere 2ennam koodi enik Dr paranjuthannirunnu. Vayarum kurayum.

  • @hashimjassy
    @hashimjassy Před 2 lety +6

    بارك الله فيكم ,
    നല്ല ഉപകാര പ്രദമായിരുന്നു ഓരോ എക്സസൈസും 👌👍❤️❤️❤️

  • @aboobackerdharimi549
    @aboobackerdharimi549 Před 7 měsíci

    അസ്സഹനീയമായ വേദന..
    ഇന്ന് മുതൽ ഈ മെത്തേർഡ് സ്റ്റാർട്ട്‌ ചെയ്തു. ആശ്വാസം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. 🤝🤝

  • @salimsabu1
    @salimsabu1 Před 3 lety +69

    വേദനിക്കുമ്പോൾ നമുക്ക് ചെയ്യാൻ തോന്നില്ലങ്കിലും. ഇത് തന്നെയാണ് ബെസ്റ്റ് മെഡിസിൻ

  • @മർഹബ
    @മർഹബ Před 2 lety +2

    Thankyou doctor .Ithupole cheyth nokanam alhamdulillah nalla class

  • @annefrancis2430
    @annefrancis2430 Před 4 lety +28

    I find Dr. Sajid's exercise routine very helpful.

    • @user-dd4jp6ki6n
      @user-dd4jp6ki6n Před 3 lety

      ആണോ??? ഒരു മാസത്തോളം ആയി ഞാനും അനുഭവിക്കുന്നു. ഇത് ഉപയോഗപ്രദമാണോ

    • @ushasudhan8934
      @ushasudhan8934 Před 3 lety

      @@user-dd4jp6ki6n u

  • @tnrk2011
    @tnrk2011 Před 2 lety +3

    Dr., Your video is really 'blessing in disguise' for me. Thank you.
    I have been thinking for the last few days to consult an Orthopedic Doctor
    for my recently started lower back pain.

  • @happyfam4521
    @happyfam4521 Před 3 lety +2

    Valare Nala exercise ahnu ithu...nannayi bhedam undayi.... thanks

  • @ganeshb4626
    @ganeshb4626 Před rokem +1

    Thank you very mucfamilyh doctor. I am following your exercise for the last 2 week and result is very good

  • @shahanakasim4250
    @shahanakasim4250 Před 22 dny

    Thank you so much ❤
    Weigh liftcheythath kond nalla ridiyil ulla back pain undayirunnu 1 vattam ee workout cheythappo thannea cheriya our relief und 😊

  • @user-rd9jg7xv8j
    @user-rd9jg7xv8j Před 6 měsíci +6

    ഇങ്ങനെയുള്ള എക്സൈസ് ചെയ്യുബോൾ തലയിണ വെക്കാൻ പറ്റുമോ എനിക്കും നടുവേദനയുണ്ട്

  • @HashimRubeena
    @HashimRubeena Před 4 lety +10

    വേദന കുറഞ്ഞു thanks

  • @haimate
    @haimate Před 3 lety +24

    Jazakallah Khair, I felt the difference from the first day of exercise itself. May Allah bless you and your family

  • @jolammasunny8031
    @jolammasunny8031 Před 8 měsíci +2

    Dr super exercise very good great Dr ❤

  • @user-pg7js1dp3k
    @user-pg7js1dp3k Před 3 lety +7

    എനിക്ക് നടുവേദന വരുമ്പോൾ ഒക്കെ ആദ്യം കാണുന്ന വീഡിയോ ആണിത്... ചെയ്തു കഴിഞ്ഞാൽ വേഗം മാറാറുണ്ട്...നന്ദി❤️❤️

  • @salman.2556
    @salman.2556 Před 5 lety +35

    ഇത് ✌️✌️
    വേദന കുറവ് കിട്ടി ❤️

    • @firozcholayil5683
      @firozcholayil5683 Před 3 lety

      എനിക്കും

    • @shinushinoj3104
      @shinushinoj3104 Před 2 lety

      ഒരു ദിവസം ഒരു ടൈം ചെയ്‌താൽ മതിയോ

    • @salman.2556
      @salman.2556 Před 2 lety

      ഏറ്റവും നല്ലത്. അവിടെ തണുപ്പ് വരാതെ നോക്കുക

  • @midhun199
    @midhun199 Před měsícem

    സംഭവം ഇത് പൊളി ആണ്‌ ഒരു വട്ടം ചെയ്തപ്പോൾ തന്നെ മാറി ❤

  • @ameenashameer8884
    @ameenashameer8884 Před 3 lety +3

    Enik ith continue cheythappo nalla matram vannu dr.

  • @MohananPillaiK.G
    @MohananPillaiK.G Před 3 měsíci

    🌹Very Useful.Hearty Congratulations.🎉Adv.KG.M.Pillai.74.Yrs.

  • @umesane3138
    @umesane3138 Před 4 lety +28

    ഭുജംഗാസനം, അർദ്ധശലഭാസനം, പവനമുക്തം, ഇതൊക്ക തന്നെ തന്നെ യോഗ ആസനങ്ങൾ....

  • @user-cq1ih4uc2u
    @user-cq1ih4uc2u Před 5 měsíci +1

    Thank you Sir, for useful class.

  • @premamenon6291
    @premamenon6291 Před 3 lety +4

    When ever I get time doing alll these exercises farbetter backpain.

  • @sylviaisaac2746
    @sylviaisaac2746 Před 4 lety +6

    Dr Sajid Kadakkals knee exercise was very helpful for me I have recovered from knee pain Thanks

    • @josephva8768
      @josephva8768 Před rokem

      സർ ബാക്ക് ഡിസ്ക്ക് നീരു വീണു നടുവേദന ഉണ്ട് രണ്ടു ദിവസമായി എന്ത്യ, വാ ചേയ്യേണ്ടത്🙏

  • @manusworld1533
    @manusworld1533 Před rokem +15

    ഈ exercise one week ചെയ്തപ്പോൾ തന്നെ എനിക്ക് വളരെ കുറവുണ്ട്. കുറെ medicine കഴിച്ചെങ്കിലും പൂർണമായി മാറിയിരുന്നില്ല. അൽഹംദുലില്ലാഹ് ഇപ്പൊ നല്ല കുറവുണ്ട്. Thank u doctor🥰

  • @relaxyourmindandbrain4676

    Thank you Dr very Much God bless you

  • @kunhonkunhonkunhonkaka9613

    എനിക്ക് നല്ല നടുവേദന ഉണ്ടായിരുന്നു അപ്പോൾ ഞാൻ ഈ എക്സസൈസ് ചെയ്തു പൂർണമായും മാറി നല്ല മാറ്റം ഉണ്ട് താങ്ക്യൂ സാർ

  • @tipselectronics8460
    @tipselectronics8460 Před 4 lety +2

    ചുമയ്ക്കാൻ പോലും പറ്റാത്ത നടുവേദനയാണ് dr

  • @kasidhu7972
    @kasidhu7972 Před 2 lety +2

    ഉപകാരപ്പെട്ടു ഇടക്കിടക്ക് ചെയ്യുന്നു 🤝❣️നല്ല മാറ്റം ഉണ്ട്

  • @reemasiju6360
    @reemasiju6360 Před 3 lety +12

    ആശ്വാസം കിട്ടും എന്ന പ്രതീക്ഷയോടെ ..... ഞാനും നോക്കട്ടെ

  • @anietom1261
    @anietom1261 Před 3 lety +2

    Hello doctor
    Ee exercise valare nallathu annu. Ente naduvedhanaku nalla kuravund.
    Thank you

  • @nazaruddeenusman7713
    @nazaruddeenusman7713 Před 3 lety +12

    Thank you very much for your valuable information,Dr.

  • @lillype5159
    @lillype5159 Před 3 lety

    Enikk naduvu vedana sahikkaan pattaandayappo utube il search cheydu.Ee vdo kand njn cheydu nokki.Nalla maattam ind..Thnk u

  • @somanc4125
    @somanc4125 Před rokem

    നടുവേദന മാറാൻ വളരെ ഫലപ്രദമായ വ്യായാമം. താങ്ക് യൂ ഡോക്ടർ,

  • @nijeeshnithya9615
    @nijeeshnithya9615 Před 11 dny +1

    Thanks sir

  • @ijasnoohu
    @ijasnoohu Před 4 lety +5

    Thanks you so much Dr🤩

  • @nkchungam
    @nkchungam Před 16 dny

    Thanks Sir
    Very useful exercises for back psin

  • @sandhyasudhan8258
    @sandhyasudhan8258 Před rokem +2

    Thanks doctor.

  • @shihabshiya7162
    @shihabshiya7162 Před 3 lety +5

    Kidilan sambavanu.. Thank you doctor.. Enik ippol Nalla change und

  • @sreedeviharidas9376
    @sreedeviharidas9376 Před měsícem +2

    It is Yoga😊

  • @naturelover-id9vb
    @naturelover-id9vb Před 2 lety +4

    Thankful thank u doctor❤

  • @muhammedjaseel9906
    @muhammedjaseel9906 Před 9 dny +1

    Thanks

  • @UmeshChippy-vr6zh
    @UmeshChippy-vr6zh Před 4 měsíci +1

    Thank you🙏

  • @galaxygamingz7673
    @galaxygamingz7673 Před rokem +1

    Thank you for your valuable information.

  • @jessjess3197
    @jessjess3197 Před rokem +2

    Thank you dr

  • @sunithapv1042
    @sunithapv1042 Před 3 měsíci

    ഒരുപാടു നന്ദിയുണ്ട് Dr.

  • @govindankuttykp1285
    @govindankuttykp1285 Před rokem +2

    Thank you Dr.

  • @fahadazzi2439
    @fahadazzi2439 Před 5 lety +3

    This is my mri results before 1 year
    Grade I listhesis at L5/S1.
    Grade 1 retrolisthesis at L4 over L5 noted.

  • @saminjavila9348
    @saminjavila9348 Před 2 lety

    Dr. വളരെ നന്ദിയുണ്ട് ...

  • @muneerathekkumpadmuneerath1961

    Thanks Dr.

  • @basheerafsal6705
    @basheerafsal6705 Před 2 lety +2

    ഇത് എപ്പോഴാണ് ചെയ്യേണ്ടത് ആണോ വൈകിട്ട് ആണോ അത് പറഞ്ഞില്ല മറുപടി ഉടനെ പ്രതീക്ഷിക്കുന്നു

    • @kkupendran6150
      @kkupendran6150 Před 2 lety

      രാവിലെ വെറും വയറ്റിൽ ചെയ്യുന്നതാണ് ഉത്തമം. (ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ടു )

  • @vikass6219
    @vikass6219 Před 4 lety +4

    Thanks "Dr"

  • @HariHaran-xp8jb
    @HariHaran-xp8jb Před 2 lety +2

    Simple and great exercice very good

    • @sreekumark3902
      @sreekumark3902 Před rokem

      ഇങ്ങനെ ചെയ്യുമ്പോൾ ശ്വാസം എങ്ങനെ എടുക്കണം

  • @asiyaaishu2336
    @asiyaaishu2336 Před 2 lety +3

    Thank you Sir

  • @aswinviswam3249
    @aswinviswam3249 Před 2 lety +2

    Thankyou somuch doctor ❤️❤️

  • @shamsuddinpk7762
    @shamsuddinpk7762 Před 29 dny

    الحمدلله الحمدلله
    നാലഞ്ച്ദിവസായി നടുവേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല
    വെറുതെ ഒന്ന് താങ്കളുടെ യുടുബ് നോക്കി എല്ലാംഅഞ്ച് പ്രാവശ്യം ചെയ്ത് നോക്കി അൽഭുതം മാറ്റം അനുഗ്രഹിക്കട്ടെ

  • @omanam4852
    @omanam4852 Před 3 lety +1

    സാറിന്റെ വീഡിയോ വളരെ നല്ലതാണ് ഹാർട് രോഗി കൾക്ക് ചെയ്യാൻ പറ്റുന്ന exercise കാണിക്കുമോ കുടവയർ und

  • @geethamoolayil4243
    @geethamoolayil4243 Před rokem +2

    സർ എനിക്ക് 70വയസ്സുണ്ട് വ്യായാമം ചെയ്യാൻ കുറച്ചു വിഷമം ഉണ്ട് മരുന്ന് കഴിച്ചാൽ വേദന കുറയില്ലേ?