Exercise for knee pain, കാൽ മുട്ട് വേദനക്ക് ഒരു വീട്ട് വ്യായാമം

Sdílet
Vložit
  • čas přidán 6. 09. 2024
  • കാൽമുട്ട് വേദനയ്ക്ക് വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട വ്യായാമമാണ് പരിചയപ്പെടുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #Exercise_for_knee, #Exercise_Therapy,#Home_workout

Komentáře • 448

  • @leelapadmanabhan1959
    @leelapadmanabhan1959 Před rokem +17

    വളരെ ക്ലിയർ ആയിട്ട് exercise പറഞ്ഞു തന്ന dr. ക്കു ഒരുപാട് നന്ദി..

  • @BeenaJayaraj-yn5iu
    @BeenaJayaraj-yn5iu Před měsícem +3

    ഉപകാരപ്രദമായ വീഡിയോ step കയറുമ്പോൾ വേദനയാണ് എന്തായാലും ചെയ്ത് നോക്കും വളരെ നന്ദി ഡോക്ടർ🙏🏼🙏🏼🙏🏼

  • @premasreekumar3444
    @premasreekumar3444 Před 4 lety +16

    Sir.. വളരെ പ്രയോജനം.. ഒരു കാലിന്റെ മുട്ടിനു വേദന ആണ്.. good class..

  • @lailalaila2558
    @lailalaila2558 Před 3 lety +21

    താങ്ക്യൂ ഡോക്ടർ എപ്പോഴും കാലു വേദനയാണ് ആണ് ഇങ്ങിനെ ഉള്ള ഉള്ള വീഡിയോകൾ ഉപകാരമാണ്

    • @suthac8383
      @suthac8383 Před 2 lety +2

      Rumatoid arthritis ullavarke ethics cheithu kooday

  • @BabuPuthen-r4x
    @BabuPuthen-r4x Před měsícem

    വളരെ എഫക്റ്റീവ് ആയ exersise ആണ്, എന്റെ ഒരു കാൽമുട്ടിന് നല്ല വേദന ആയിരുന്നു ഇന്ന് ഒരാഴ്ച ആയി സ്ഥിരമായി ചെയ്യുന്നു 85% വേദന കുറവുണ്ട് താങ്ക്സ് ഡോക്ടർ 🙏🥰

  • @philipdeanose7439
    @philipdeanose7439 Před 2 lety +71

    രൺടു വർഷം മുൻപ് കൺടു.പഠിച്ചു.പ്റാക്ററീസ് ചെയ്തു. മുട്ട് പൂർണമായും സുഖമായി.

  • @abdulazeez3298
    @abdulazeez3298 Před 2 lety +4

    വളരെ ഫലപ്രദം ആണ് ക്ലിപ്പ്. താങ്ക്സ്

  • @sathimenon2344
    @sathimenon2344 Před 11 měsíci +6

    Neglect those people who are posting negative comments This is a very useful video Thankyou doctor

  • @user-jz5we7lz5x
    @user-jz5we7lz5x Před 8 dny +1

    Thanq Dr❤

  • @sareena9752
    @sareena9752 Před rokem +1

    Thank you very much sir sirnite naduvedhanayude video kand cheydhu oru masa cheydhappol poornmayum mari orupadu chikitsa cheydh maduth chikithsa nirthiyadhayirunnu ippol poornamayum mari

  • @chitraam8574
    @chitraam8574 Před 3 lety +5

    Same problem i got doctor thanki for great information.

  • @anjaliuamala6126
    @anjaliuamala6126 Před 3 lety +4

    Thankyousomuch doctor for this valuable information.im 21yrs old,suffering frm severe knee pain

  • @nasiniya2062
    @nasiniya2062 Před 4 lety +4

    സാർ പറഞ്ഞ എല്ലാ എക്സർസൈസും ചെയ്തു കാൽമുട്ട് വേദനക്ക് നല്ല മാറ്റമുണ്ട് താങ്ക്സ്

  • @raziyasayedali1032
    @raziyasayedali1032 Před 3 lety

    എനിക്ക് ഭയങ്കര വേദന യാണ് ഞാൻ സോക്‌സ് ഇട്ടാൽ മാത്രമേ നടക്കു athra വേദനയുണ്ട് താങ്ക്സ് ഡോക്ടർ എല്ലാം ട്രൈ ചെയ്യാം

  • @haseenasalih1590
    @haseenasalih1590 Před 2 lety +2

    Valare nalla pryojanamayi thank you very muvh doctor

  • @venuchandran3872
    @venuchandran3872 Před 2 lety +1

    Dr e paranja exercise cheythu noky valara nallathayi thonnunnu thanks

  • @farsanasn9821
    @farsanasn9821 Před rokem +1

    Nalla upayogamulla video, heartily thanks to you

  • @omanaachari1030
    @omanaachari1030 Před 3 lety +3

    എനിക്ക് തീരെ കാലുകൾ വേദന നടുവേദന. ഞാനതു ചെയ്തു. നന്നായി. കുറച്ച് കൂസലും തോന്നി. നന്ദി സാർ 🙏🌹

  • @IngredientsbyKavithaSunildutt

    വളരെ ഉപകാരപ്രദമായ video. Thank you Sir 🙏

  • @vknair1
    @vknair1 Před 2 měsíci

    Thanks for using your precious time and knowledge for the welfare of the public .

  • @shilamathew6462
    @shilamathew6462 Před rokem +4

    Thank you doctor, thank you so much. I will practice these exercises. Very valuable information. God bless you you all.

  • @gopalpillai8478
    @gopalpillai8478 Před 3 měsíci +2

    Good advice..thank u Dr..❤🎉

  • @ponnuse888
    @ponnuse888 Před 10 měsíci

    vkalvedhan sahikanpattadhe pedichu irikayarnu ee veediyo kandapol samadhanayi thenkyu doctor

  • @preethisree1973
    @preethisree1973 Před 2 lety +5

    Thk u. എനിക്ക് നല്ല മുട്ടുവേദനിച്ചപ്പോൾ ഇതു ചെയ്തതും മാറി.. Thk u Dr. once again

    • @anithak8398
      @anithak8398 Před rokem

      Ee exercise mattoralude helpodukoodiyano cheythathu.,.. Plz
      Eppozhanu video kandathu

  • @niranchinisivanandam1602
    @niranchinisivanandam1602 Před 2 lety +4

    Sir after doing your exercise for 1 1 week my pain is gone and swelling reduced...thankyou doctor... But I dont have strength in my right leg,after pain and swelling reduced,as I was having it for 6years,I have malused my leg.... How to bring strength doctor....

  • @abubakera1104
    @abubakera1104 Před 2 lety

    Thanku dr. Padachavan anugrahikkatte

  • @hadiaminknr
    @hadiaminknr Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് താങ്കളുടേത്, ഫലം കിട്ടിയിട്ടുണ്ട് പല്ലിൻ്റെ വേദനക്ക് '' '' Jazakallah khair ... ബിഗ് താങ്ക്സ്👌 എൻ്റെ കാൽമുട്ടിൽ ഡോക്ടറുടെ അടുത്തു പോയപ്പോൾ തേയ്മാനമുണ്ടെന്നാണ് പറഞ്ഞത്. ഒറ്റമൂലി എന്തെങ്കിലും ഉണ്ടോ

  • @sulupaul4083
    @sulupaul4083 Před 3 lety

    Thanks doctor, ethil randennam njan cheyyarundu.

  • @vineethavs4863
    @vineethavs4863 Před 3 lety +7

    Thank you doctor.These exercise is very effective for knee pain.

  • @ctmuhammed2141
    @ctmuhammed2141 Před 4 lety +3

    വളരെ ഉപകാരപ്രദമായ ഒരു അറിവ്,,, എനിക്ക് കാൽമുട്ട് വേദന ഉണ്ട് ഞാനൊന്ന് ഞാൻ ഒന്ന് പരീക്ഷിക്കട്ടെ? 🌹🌹🌹

  • @Dhanadan
    @Dhanadan Před 4 lety +5

    Thank you very much Doctor. My wife (aged 58yeard) is having knee pain problem. I will try these exercises and let you know in duecourse. We have tried hot water steaming with erikku leaf has given good relief

  • @redmioman6259
    @redmioman6259 Před 3 lety

    Very thanks doctor njanu follow cheyyunni enta mutinum pain Anu sir thanks

  • @rekhasivadasan7930
    @rekhasivadasan7930 Před 4 lety +3

    ഇരുന്നിട്ടു എഴുന്നേൽക്കുമ്പോൾ നല്ല വേദനയാണ്

  • @kalarkodenarayanaswamy651

    നന്ദി Doctor

  • @ashrafka6068
    @ashrafka6068 Před rokem

    Thankyou Dr... Dr പറഞ്ഞത് പോലേ ഇടത് കാൽ മുട്ടിന്റെ ഉൾ ഭാഗത്ത്‌ നല്ല വേദനയാണ് കാല് രണ്ടും ഒരു ഭാഗത്തേക്ക്‌ മടക്കിയിരുന്നു പിന്നെ നിവർത്തുമ്പോൾ....

  • @user-fc9id3ik9p
    @user-fc9id3ik9p Před 6 měsíci +1

    Thank you dr thank you very much

  • @reginaxavier9940
    @reginaxavier9940 Před 3 lety

    Thank u doctor muttinu nalla vedanaya left kalinte

  • @celineraja3053
    @celineraja3053 Před 4 lety +1

    I have coccyx pain. I am 66years using donut cusion while sitting.i had total knee replacement four months back.please tell exercise for the coccyx pain.

  • @tiruvilunnikrishnamenon3973

    Dr thank you for your valuable inf9rmations🙏🙏

    • @muhammadafnano7673
      @muhammadafnano7673 Před rokem

      സാർ നിങ്ങളുടെ കാൽ മുട്ടുവേദന ചെയ്ത വീഡിയോ വളരെ ഉപകരപെട്ടു എന്റെ പേര് അക്ബർ സാർ ഇന്നു മാത്രമാണ് ഞാൻ എക സർസൈസ് ചെയ്തത്

    • @muhammadafnano7673
      @muhammadafnano7673 Před rokem

      ഞാൻ ഒരു പാട് ഡോക്ട്ടറെ കണ്ടു എല്ലാവരും പറഞ്ഞത് മുട്ടിന് തേയ്മാനം എന്നാണ് എല്ലാവരും പറഞ്ഞു

  • @amalam305
    @amalam305 Před rokem

    Eniku muttuvedhana unde njan Dr parajathupole cheyyam thanque doctor

  • @ajithamadhu8006
    @ajithamadhu8006 Před 2 lety +1

    Very helpful sir thank you very much doctor

  • @madhujitht
    @madhujitht Před rokem +5

    Very good exercises thank you very much

  • @geethumk7291
    @geethumk7291 Před rokem +1

    Good advice. God bless you

  • @kalmaloram
    @kalmaloram Před 8 dny

    Thank you doctor

  • @catherine9980
    @catherine9980 Před 2 lety +1

    Thank you doctor, good information

  • @beenasathishkumar4620
    @beenasathishkumar4620 Před 3 měsíci

    Very much informative and useful

  • @rajanika1845
    @rajanika1845 Před 3 lety +4

    വളരെ നന്ദി ഡോക്ടർ

  • @sarammavarkey2808
    @sarammavarkey2808 Před rokem +1

    Very very useful exercises for everyone God bless you

  • @annakuttyec5965
    @annakuttyec5965 Před 3 lety +1

    Thank you Dr very good information and exercise for knee pain

  • @rajeswarichandrasekharan732

    Thank you Sir. തണ്ടൽ വേദനയുടെ exercise സ്ഥിരമായി ചെയ്യാൻ തുടങ്ങിയതോടെ വേദന നല്ലതുപോലെ കുറഞ്ഞു. Many thanks Doctor 🙏

    • @thinker827
      @thinker827 Před 2 lety +2

      എത്ര time എടുത്തു

    • @sunilaramesh6201
      @sunilaramesh6201 Před 2 lety

      Enik kure കാലമായി ഉള്ള മുട്ട് വേദനയാണ്. Anglelum വല്ലാത്ത വേദനയാണ്. നടക്കാൻ വളരെ ബുദ്ധിമുട്ടാണ്.

  • @abdulhameed3295
    @abdulhameed3295 Před 4 lety +3

    Very useful, thanks Doctor

  • @lissythomas158
    @lissythomas158 Před 3 lety

    Good Dr. പറഞ്ഞുതന്നതിനുനന്ദി

  • @jayapalanka2006
    @jayapalanka2006 Před 2 lety

    Very use ful
    It is essesntial
    Tks very much indeed

  • @solomonmonsingh4129
    @solomonmonsingh4129 Před 3 lety +1

    Thanq very useful advise.

  • @ameenafathima2941
    @ameenafathima2941 Před 3 lety

    Nalla maatam kitti thank you iniyum inganathe vdo cheyyanam sir

  • @remanytitus1713
    @remanytitus1713 Před 2 lety +14

    Viable and useful exercises. Thank you, Doctor!

  • @nadheeraasharaf2715
    @nadheeraasharaf2715 Před 3 lety

    ماشاء اللة..
    الحمد لله
    നന്ദി ഡോക്ടർ സതേഷം

  • @jayamradhakrishnan5893
    @jayamradhakrishnan5893 Před 2 lety +10

    Very Nicely Explained Thank You Sir 🙏

  • @hadiaminknr
    @hadiaminknr Před 4 lety +3

    Thank you Dr.

  • @binubabu6115
    @binubabu6115 Před 11 měsíci +1

    Thanks Doctor 🙏🏽

  • @jithavarghese4322
    @jithavarghese4322 Před 9 měsíci

    So super video thank you so much doctor ❤❤❤❤❤❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před 2 lety

    🙏വളരെ നന്ദി സാർ

  • @kalamohan9400
    @kalamohan9400 Před 6 měsíci

    Congratulation. Dr.

  • @prameelanoel2529
    @prameelanoel2529 Před 3 lety +5

    🙏🙏 Thank you very much Doctor🙏🙏🙏

  • @Achuzzz_1234
    @Achuzzz_1234 Před 4 lety +21

    കാൽ മുട്ടിലെ നീർക്കെട്ട് മാറാൻ എന്ത്execise ചെയ്യണം

  • @crazycrafts8925
    @crazycrafts8925 Před 4 lety +1

    നന്ദി ഡോക്ടർ

  • @nabeesabeevi3627
    @nabeesabeevi3627 Před 2 lety +1

    ഡോക്ടർ എന്‍െറ ഒരു കാലിന്‍െറ മുട്ടു വേദനയാണ് വലിയ ഉപകാര പ്രദമായ വീഡിയോ താങ്ക്സ്...🙏🏼

  • @viswanathanunichiramveetil7286

    വളരെ നല്ലത്.

  • @TEACHFROMHEART
    @TEACHFROMHEART Před 2 lety +1

    Sr... ente അച്ഛന് വേണ്ടി ആണ് ചോദിക്കുന്നത്. അച്ഛന് മുട്ട് തേയ്മാനം വന്നിട്ട് കാൽ ചെറിയ വളവ് ആയി... 68 വയസ് ആണ് അച്ഛന്... വടിയുടെ സഹായത്തോടെ കഷ്ടപ്പെട്ട് നടക്കും അൽപ ദൂരം മാത്രം..... ഈ exercise അച്ഛന് ചെയ്യാമോ sr.. plz reply me

  • @lathakumarilathakumari713

    Thankyou Dr. for your valuable information.

  • @azeezazee9884
    @azeezazee9884 Před 2 lety +6

    വളരെ നല്ല വീഡിയോ🌹

  • @minimol7949
    @minimol7949 Před 3 lety +1

    Thanku doctor

  • @majeedarem
    @majeedarem Před 4 lety +4

    Thanks ഡോക്ടർ.

  • @maryshirlyluckose1151
    @maryshirlyluckose1151 Před 2 lety

    Thankyouverymuch,docter

  • @lkn1200
    @lkn1200 Před 4 lety +1

    i hav knee pain i ll do it thanks dr

  • @radhamonywarrier8809
    @radhamonywarrier8809 Před 2 lety +1

    Ethupolechaithalmutuvethanavarilla.anubhavamunde.thanks

  • @sumahari2365
    @sumahari2365 Před 2 lety +7

    Thankyou sir....my pain is cured completely 😃😃😄

  • @prasennapeethambaran7015
    @prasennapeethambaran7015 Před 4 lety +5

    Very useful video. Thank you Sir

  • @shanmughanappu4707
    @shanmughanappu4707 Před rokem

    രണ്ടു കാൽമുട്ടിനു വേദനയാണ് ഈ പരിശീലനം പ്രയോജനപ്രദമാണ്. Thanks dr. 👍👍👍👍👍👍👍

  • @thankachyrohitaswan9858
    @thankachyrohitaswan9858 Před rokem +2

    Very very useful exercise. Thanks Doctor

  • @krnair2993
    @krnair2993 Před 4 lety +2

    Very good advises

    • @thankachimohanan8667
      @thankachimohanan8667 Před 4 lety

      തേയ്മനത്ത. എന്ത് ചെയ്യണമെന്നറിയ ണം

  • @vknair1
    @vknair1 Před 3 lety +1

    Thank you.

  • @mercyjohny9524
    @mercyjohny9524 Před 4 lety +1

    Dr.. Backpain , കാൽമുട്ട് വേദന ഒരു സൊലൂഷൻ പറഞ്ഞു തരുമോ..കാൽപാദം രാത്രി പെരുപ്പും ചൂടും അനുഭവപ്പെടുന്നു.

  • @pksubramanian7157
    @pksubramanian7157 Před 4 lety +5

    Thank you Dr. for very useful exercises for knee pain etc.

  • @mohananpillai3049
    @mohananpillai3049 Před 3 lety

    Valara Nanni Sir Paravoor

  • @sajanisanthoshkumar5452

    Good morning.
    Doctor. My Husband in Qutar .Trost problem in Disty Energy. Pls Tell me urgent any medicine u have. Pls reply

  • @kalmabisamad6285
    @kalmabisamad6285 Před 4 lety +3

    Vericose vein started.. മുട്ടിൽ വേദനയുണ്ട് പച്ച നിറമുള്ള ഞരമ്പ് കാണുന്നു അതാണ് വേദന... പ്രതിവിധി യുണ്ടോ

  • @tangomongorongo4361
    @tangomongorongo4361 Před 2 lety

    Super Dr vedhanya cheyyam

  • @safiyaam7488
    @safiyaam7488 Před 4 lety +2

    Thank u Sajith kadakal

  • @reenasyju7462
    @reenasyju7462 Před 3 lety +1

    Thank you sir🌹🌹🌹

  • @nazeerpvk6738
    @nazeerpvk6738 Před 21 dnem

    Thanks

  • @rajanit1800
    @rajanit1800 Před 3 lety +1

    🙏Thank you sir. God Bless you sir.

  • @nambullyramachandran5411
    @nambullyramachandran5411 Před 4 lety +3

    Great help to Society by Dr. Our living standards will improve

  • @rugminir8169
    @rugminir8169 Před 7 dny

    Immediately a fter Knee surgery ചെയ്തവർക്ക് ഈ വ്യായാമം ചെയ്യാമോ dr

  • @zubaidakm325
    @zubaidakm325 Před 2 lety

    Tank you docter

  • @sukumarannair6789
    @sukumarannair6789 Před 3 lety +9

    Thank you so much Dr. These exercises are very effective for knee pain.

  • @azeezazee9884
    @azeezazee9884 Před 2 lety

    നന്ദി ഡോക്ടർ.ഈ വ്യായാമ മുറകൾ കൊണ്ട് മാത്ര० മാറുമോ.പെട്ടെന്ന് ചികിൽസിച്ചിലേൽ അവസാന० ഓഫറേഷൻ വേണ്ടി വരുമെന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ

  • @MayaS-wk8zj
    @MayaS-wk8zj Před 6 měsíci

    Thankyou Dr

  • @nivedhyasreejith3221
    @nivedhyasreejith3221 Před 3 lety

    Nte husband nu nalla knee pain aannn I think this vdo is very useful for him

  • @ksree3008
    @ksree3008 Před 4 lety

    Sir enik born theimanam und koodathe vericors problum ud ithokke ullappol ee exasice cheyyamo pleace adutha veedeoyil predheerhikunnu valare upakarapratha maittulla ecxasisukal cheuthu najan rekshapettu medhcin illathe sathiamaanu !!!'thank you sir'