നിങ്ങളുടെ നിലവിലെ അവസ്ഥയും മാറ്റങ്ങളും♥️

Sdílet
Vložit
  • čas přidán 2. 07. 2024

Komentáře • 159

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před 2 dny +21

    Reading കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ..അറിയാതെ ഒരുപാട് കരഞ്ഞുപോയി മേഡം 😢😢😢😢എത്ര കരയരുത് എന്നോർത്താലും ചിലപ്പോൾ...പിടിച്ചുനിക്കാനേ.. പറ്റുന്നില്ല 😢😢എല്ലാം.. Univers കാണുന്നുണ്ടല്ലോ.. ഈ ടെൻഷനിൽ നിന്ന് എന്നെ രക്ഷിക്കണേ.. സർവ്വ ശക്താ.. 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️എന്നെ സഹായിക്കണേ.. Univers 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you മേഡം 🤝🏻🤝🏻🤝🏻🥰🥰🥰❤️❤️❤️🌹🌹Reading 100% correct 👍🏻👍🏻👍🏻👍🏻

  • @RenotvmReno
    @RenotvmReno Před 2 dny +10

    മേടത്തിന്റെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട് അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമാണ്

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 dny

      ♥️♥️

    • @pushpavenugopal5710
      @pushpavenugopal5710 Před 2 dny

      എൻ്റെ കാര്യം എല്ലാം മേഡം പറഞ്ഞത് സത്യമാണ് ഒന്നും പറയാതെ ഇറങ്ങി പോയതാണ്❤❤❤

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 2 dny +3

    101% സത്യം, എന്നെങ്കിലും നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു 🙏

  • @Prakash-oc2bl
    @Prakash-oc2bl Před 2 dny +1

    Thank you Univers ഓം നമശിവായ പറഞ്ഞതെല്ലാം ശരി. ഈ സാഹചര്യത്തിലൂടെ ജീവിതം ലക്ഷമില്ലാതെ പോകുന്നു അനുഭവിക്കാൻ ഇനിയൊന്നുമില്ല പറഞ്ഞറിയിക്കാൻ കഴിയില്ല 100 % സത്യം🌅🙏🙏🙏🙏🙏🙏🙏🙏🙏

  • @remyarajan9485
    @remyarajan9485 Před 2 dny +1

    Thirdparty reading cheyyamo mam current situvation enthanu plz🙏🏻

  • @aarshamohandas2499
    @aarshamohandas2499 Před 2 dny +1

    0:09 0:13 0:17 ee life enikku vedana tanollu
    Ente life takarkan chuttinnum ullavar ullathu
    Enikkunente aaya decision edukan karinjilla
    Enikku vendi jeevichilla
    Njan failure aayi lifil
    Marichal mathi
    Oru samadanam undavilla
    Manas tane takarnu
    Ente life mattullavar control cheuthu njan athu anuvadichunathu ente mistake
    Swantham happiness nokkiyal lifil sucess aakum otherwise failure ente life enne manasilakiya karyam

  • @ameyaa7699
    @ameyaa7699 Před 2 dny +3

    സ്ക്കൂൾ ബസ്സിൽ ഒരിക്കൽ ഞാൻ വീണിട്ടുണ്ട്. ബസ്സിന് മുന്നിൽ ഏതോ ഒരു സ്കൂട്ടർ വന്നുപെട്ടു ഒറ്റച്ചവിട്ട് ചിലരെല്ലാം ഓടി മുന്നിൽ എത്തി. ഞാൻ സീറ്റിൽ നിന്ന് വീണു. Thanks dear🥰🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 dny +1

    എല്ലാം ശെരി ആണ് Thanku universe🙏🙏❤️❤️

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 2 dny +1

    ഈ പറഞ്ഞത് ശരിയാണ് മരണത്തെക്കാൾ വേദനയാണ് ഇതു എത്രശ്രമിച്ചിട്ടും ഇതിൽ നിന്നും മാറാൻ കഴിയുന്നില്ല ജോലിക്കുപോകാൻ കഴിയുന്നില്ല മാം പറഞ്ഞതുപോലെ ജീവിക്കാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല മാനസികമായും സമ്പത്തികമായും ശരീരികമായും തകർന്നുകൊണ്ടിരിക്കുന്നു ഭഗവനിൽ mathramanu രക്ഷനേടുന്നത്

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 dny +1

      സങ്കടപ്പെടരുത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @emmagreen1929
    @emmagreen1929 Před 2 dny +1

    പറഞ്ഞത് എല്ലാം സത്യം ആണ്.... റീഡിങ് കേട്ടപ്പോൾ മുതൽ കരഞ്ഞു....എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു.... Thank u universe 🙏🙏🙏🙏

  • @Jyothy2005
    @Jyothy2005 Před 2 dny +1

    ഇതു എനിക്കു വേണ്ടി ചെയ്ത video ആയിപോയി, absolutely same

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 dny +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊❤

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před 2 dny +1

    Thanks universe 🙏

  • @Haristirur369
    @Haristirur369 Před 2 dny +1

    Thankyou universe

  • @Angithamaha
    @Angithamaha Před 2 dny +1

    ഇപ്പൊ ഒരു പ്രാർഥന മാത്രേ ഉള്ളൂ പിടിച്ചു നിൽക്കാൻ കഴിയണേ എന്ന്. കറിവേപ്പില പോലെ എന്നെ എടുത്തു കളഞ്ഞു ചിലനേരത്തു തോന്നും എല്ലാം അവസാനിപ്പിക്കാം എന്ന്.

  • @ManeshManu-dg5ui
    @ManeshManu-dg5ui Před 2 dny +1

    ഈ വീഡിയോ ഇൽ പറയുന്ന കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% സത്യം ആണ്....

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 dny

    Thanku univerrse 🙏🏽🙏🏽🙏🏽❤️

  • @kavithaajith5695
    @kavithaajith5695 Před 2 dny +1

    Thank you Anjali ❤

  • @sweetserenade12
    @sweetserenade12 Před 2 dny +1

    Ellam resonate akunund❤ , manasin nalla dhairyam thanna mamin nanni ❤ life saver an maam . I samayath ith enik kelkan patiyth god bless you ❤

  • @sukanyavijayakumar1086
    @sukanyavijayakumar1086 Před 2 dny +1

    Thanks Anjali❤🎉

  • @shineyshiney5616
    @shineyshiney5616 Před 2 dny +1

    Correct reading maam sathyam thankyou univers thankyou God thankyou so much ❤❤❤

  • @RenotvmReno
    @RenotvmReno Před 2 dny +2

    നന്ദി യൂണിവേഴ്സ്

  • @BabuJeena
    @BabuJeena Před 2 dny +6

    മാം പറഞ്ഞത് മുഴുവൻ ശരി ആണ് എന്റെ ലോകം എന്റെ ജീന ആയിരുന്നു അത് നഷ്ട്ടപെടുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 dny

      സങ്കടപ്പെടരുത്, നിരാശപ്പെടരുത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @user-ic7nc2vy6b
    @user-ic7nc2vy6b Před 2 dny +1

    100.%.cractereeding.Tankyou.sistre❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 2 dny +1

    Thank you madom correct predictions

  • @user-ci5id6tg9j
    @user-ci5id6tg9j Před 2 dny +1

    Corect. Reading..suden break. Paranjathu. Sthyam

  • @Thaninadanadukala
    @Thaninadanadukala Před 2 dny +1

    സത്യം പറഞ്ഞത്😭

  • @stiviavj4563
    @stiviavj4563 Před 2 dny +1

    Thank you mam❤

  • @thennal1073
    @thennal1073 Před 2 dny +1

    Nice reading. 100%

  • @snekha6747
    @snekha6747 Před 2 dny +1

    Thanks for the information Thank you God 🙏🌿💞💞🪷

  • @kunju5157
    @kunju5157 Před 2 dny

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading...

  • @jolik4816
    @jolik4816 Před 2 dny +1

    100% correct reading. May God help us. Expecting all positive results

  • @vasudevan1737
    @vasudevan1737 Před 2 dny

    👌👌👌🙏

  • @santhakumaritr1300
    @santhakumaritr1300 Před 2 dny +1

    Madam paranjathellam saryanu.paranjathu polechaiyyan nokkam.thanks God, thanks universe, thanks madam.

  • @aestheticlily3750
    @aestheticlily3750 Před 2 dny +1

    വളരെ സത്യം ആണ് ma'm🙏🏻🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻

  • @rajithkumar1810
    @rajithkumar1810 Před 2 dny +1

    Thank you universe 🙏🙏🙏🌹❤ Thank u Mam

  • @VasuMuuttoli
    @VasuMuuttoli Před 2 dny

    ബ്ളോക്ക് മാജിക് മാറാൻ എന്താണ് ചെയ്യേണ്ടത്
    ഒന്ന് പറഞ്ഞു തരുമോ മാഡം

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 15 hodinami

    Ente Bharthavu alle athu kondanu angane vicharikkunne

  • @BeenaL-ch6dh
    @BeenaL-ch6dh Před 2 dny +1

    Thank you mam thank you Universe resonate reading mam

  • @nirmalapc7182
    @nirmalapc7182 Před 2 dny +1

    Thanks more

  • @user-uq2yt2bi5j
    @user-uq2yt2bi5j Před 2 dny

    Mam, ഈ പറഞ്ഞതെല്ലാം സത്യമാണ്. But black majic ഉണ്ടന്ന് അറിഞ്ഞതാണ്.. മാറ്റാൻ എന്താണ് മാർഗം

  • @raninkishan1825
    @raninkishan1825 Před 2 dny +1

    🙏🏻🙏🏻🙏🏻

  • @user-dp6dd3xu1i
    @user-dp6dd3xu1i Před 2 dny +1

    Love you Chechi 😂❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 2 dny +6

    മാം പറഞ്ഞത് ഒക്കെ 100% സത്യമാ.. തകർന്ന് തരിപ്പണമായി പോയി..

  • @alphonsaanusha247
    @alphonsaanusha247 Před 2 dny +1

    S u r i right of good reading
    Thank u Anjali mam....I like your reading..because u r open minded.....pls pray for all those who are struggling from 3rd party nd its bla k magic....for all viewers I pray to u Anjali mam❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 dny +1

    Thankyou മാം ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️

  • @user-ut2sm6bb6e
    @user-ut2sm6bb6e Před 2 dny +1

    അൽഹംമ്ദുലില്ല 💕💕💕

  • @amrithasoman962
    @amrithasoman962 Před 2 dny +1

    Hundred percent correct Mam Thank you God Thanku mam

  • @Mtm848
    @Mtm848 Před 2 dny +1

    കറകറ്റ മാമകാരണമായതും കുഭവിക്കുന്നതു നഷ്ടങ്ങൾ വന്നതു എനിക്ക് തന്നെ❤🎉

  • @Sherin_zydSheri
    @Sherin_zydSheri Před 2 dny +1

    Ithokke thanneyaa ente manassilum eppo ee addiction karanam kond thanne atheenn move on avan pattunnilla arodum sanggdama share akkarillaaa 😇medathinte vedeo kanumpol manass vayikkumpol oralenkilum ariyunnundalloo enna oru samdhanam nalla vakkukalum kelkumpol oru sandhoshamaanuu manassonn ok avan ayitt njn ee medathinte reading eduth kaanum😊thank you 🥰

  • @kunju5157
    @kunju5157 Před 2 dny +1

    100% true..

  • @ameenamohammed8492
    @ameenamohammed8492 Před 2 dny +1

    🎉🎉🎉🎉

  • @suhasinisanthosh4047

    Bye paranjirunnel samadaanam undarnnu...just dissappeared ..onnum mindathe poyi...njan vilikam enn oru msg ittitu...pinne vilichapo fully blocked...ipo aa traumyil ninn irangi varane ullu...i haveto get over this...thankyou universe 🙏

  • @User-an3mnx7
    @User-an3mnx7 Před 2 dny +1

    🙏🙏🙏🙏thanks god

  • @user-fy6tu1hf4n
    @user-fy6tu1hf4n Před 2 dny +1

    Madom paranjathu 100% seriyanu njan ithilninnum recover cheyyum thnks God thnks Univetse okmadom🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @Mtm848
    @Mtm848 Před 2 dny +1

    നന്ദി യൂണിവേഴ്സ്❤🎉 ശരിയാണ് മാം പറന്നേതു

  • @sabanu8379
    @sabanu8379 Před 2 dny +1

  • @bindhusunny5324
    @bindhusunny5324 Před 2 dny +1

    👍👌🙏

  • @SreelekaAnoop
    @SreelekaAnoop Před 2 dny +1

    കറക്ട് ആണ് താങ്ക്സ് 🙏😍

  • @safeejaali1559
    @safeejaali1559 Před 2 dny +1

    Anta monk nalla joli kittanum ivdann rashapedanum agrahikunnu
    Chadiyanilnn rashapedanam
    Pray for me❤❤❤❤

  • @jayadevivijayanpillai6666

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @JayakumarSoman
    @JayakumarSoman Před 2 dny +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @shalujestin9933
    @shalujestin9933 Před 2 dny

    ❤❤❤❤❤❤

  • @prp5589
    @prp5589 Před 2 dny +1

    Ok😂❤

  • @alphonsaanusha247
    @alphonsaanusha247 Před 2 dny +1

    Dear Anjali mam
    My husband was taking care of me nd my kids very nicely.....but now he left us nd gone with 3rd party person.....that 3rd person also have her husband and daughter..but my husband is still with that lady.....I prayed .. did the fasting ..but no use....he is under black magic..blindly my husband has already sold all the priperty nd written that 3rd partys name
    Now my kids are in depression
    I dont know what to do....only trusti g in Universe🎉🎉🎉🎉❤❤❤

  • @VijayaKumari-v8l
    @VijayaKumari-v8l Před 2 dny +1

    Ellam seri anu mam

  • @CheerfulBluebonnetFlower-ys4pi

    പറയുന്നതെല്ലാം ശരിയാണ്

  • @reshmishaji3676
    @reshmishaji3676 Před 2 dny +1

    🙏👍💯😢👏🎉

  • @sandhyapriyan2675
    @sandhyapriyan2675 Před 2 dny +1

    നന്ദിയൂണിവേഴ്സ്' പറഞ്ഞതല്ലാ ശരിയാണ് '

  • @SumaDevi-bk7sb
    @SumaDevi-bk7sb Před 2 dny +1

    100%seriyane

  • @D_a_r_k__d_e_v_i_l_

    Sathyam onnnum ellathe akki jevitham poyi

  • @jayasreens7931
    @jayasreens7931 Před 2 dny +1

    Ante kaaryam anallo e paranjathu

  • @rushinmk5526
    @rushinmk5526 Před 2 dny +1

    ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ് ദുഃഖം മനസ്സിന്റെ ശ്രദ്ധ തിരിച്ചു വിടാൻ പരിശീലനം ആവശ്യമാണ്🎉

  • @lathikadevi4791
    @lathikadevi4791 Před 2 dny +1

    Thank. You. Anjali. Kutty. ❤❤❤❤❤

  • @akshaybiju2029
    @akshaybiju2029 Před 2 dny +1

    Ellam seriyanu

  • @onetapking3034
    @onetapking3034 Před 2 dny +1

    സഹിക്കാൻ പറ്റുന്നില്ല.... ആകെ തകർന്നു.. എനിക്ക് മുന്നോട്ട് പോകാൻ ആവുന്നില്ല....ഒരു വർഷം അയി.... 😭😭😭😭

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 dny +1

      കരയരുത്, പോസിറ്റീവായിരിക്കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @onetapking3034
      @onetapking3034 Před 2 dny

      @@AnjaliChandran-oj7xf 😭thank you mam.. thank you so much 😭😭😭

  • @pramodinit8474
    @pramodinit8474 Před 2 dny +1

    Sathyam
    🙏🙏🙏🙏🙏🙏🙏🙏🙏
    😢😢😢😢😢😢😢😢😢
    ❤❤❤❤❤❤❤❤❤

  • @shaunsereena6399
    @shaunsereena6399 Před 2 dny +1

    Hi

  • @Mtm848
    @Mtm848 Před 2 dny +1

    മാളക് മാജിക് മാം എങ്ങനെ മാറും മു മാറ്റും എനിക്ക് അറിയില്ല എല്ലാം ശരിയാകാം മാര്യേ എത്യേകം പ്രാത്ഥിക്കണം❤🎉

  • @ChithraS-zk4hb
    @ChithraS-zk4hb Před 2 dny +1

    മാഡത്തിന്റെ വാക്കുകൾ എന്തു റിലാക്സ് തരണേ

  • @badairifaandachippa7162
    @badairifaandachippa7162 Před 2 dny +1

    First

  • @NazarullaAbduljaleel
    @NazarullaAbduljaleel Před 2 dny +1

    😂😂😂😂😂😂😂😂😂😂

  • @indu8674
    @indu8674 Před 2 dny +1

    Whatsapp number ano koduthirikkunnath

  • @user-ms8tv4rv8y
    @user-ms8tv4rv8y Před 2 dny +1

    🎉❤❤❤❤❤❤❤❤❤❤❤❤