♦️✨അവർ എന്താണ് നിങ്ങളെക്കുറിച്ചു മനസ്സിൽ വിചാരിക്കുന്നത്? Their hidden feelings🌹

Sdílet
Vložit
  • čas přidán 4. 07. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #viral #timeless #viralvideo

Komentáře • 351

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 3 dny +5

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
    Thank you universe 🙏🏻
    Thank you medam 🙏🏻

  • @movizonecreator3590
    @movizonecreator3590 Před 4 dny +8

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു thank you universe 🙏🙏🙏
    Thank you god🙏🙏🙏

  • @shahidharasheed4229
    @shahidharasheed4229 Před 4 dny +18

    ഇതൊക്കെ എന്റെ എനർജി തന്നെ എന്റെ പേഴ്സൺ ക്ലൂസിലും ഉണ്ട് പേരിന്റെ ആദ്യത്തെ അക്ഷരം ഞാൻ തൃശ്ശൂർ ആണ് 👍🏻👍🏻

    • @RatheeshKB-jv6hr
      @RatheeshKB-jv6hr Před 4 dny +3

      ഞാനും തൃശൂർ ആണ്. ഇതിൽ ഏത് ലെറ്റർ ആണ് തൃശൂരിൽ പെടുന്നത്. P, R, S. ഇതിൽ ഏതാണ്.

    • @shahidharasheed4229
      @shahidharasheed4229 Před 3 dny +1

      @@RatheeshKB-jv6hr s 😍😍

    • @RatheeshKB-jv6hr
      @RatheeshKB-jv6hr Před 3 dny

      @@shahidharasheed4229 അത് എങ്ങനെ ആണ് കണക്കാക്കുന്നത് ക്ലിയർ ആയി പറഞ്ഞു തരാമോ..? 🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 3 dny +1

      ഓം. Namash

    • @AbiramAbiram-hi2bj
      @AbiramAbiram-hi2bj Před 3 dny

      100% കറക്റ്റ് റീഡിങ്3മാസം ayഫുൾ ബ്ലോക്ക്‌ ,തൃശൂർ, ,, P,,, R, ഒക്ടോബർ,, അശ്വതി, ഇതിൽ രണ്ടുപേരുടെയും ഉണ്ട് Tanankk yu universe 🙏🙏 Thank you mam🙏🙏

  • @sreeyapb9431
    @sreeyapb9431 Před 2 dny +1

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എനിലേക്കു അട്രാക്ട് ചെയുന്നു
    Thank you universe ❤️

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 dny +6

    അങ്ങനെ ഓർക്കുന്ന persan ആയാൽ ഒന്ന് vilikum ആയിരുന്നു അതില്ല ഒരു missed കോൾ എങ്കിലും ഇതു അങ്ങനെ അല്ല mam പറ്റിക്കാൻ വിചാരിച് ചെയ്ത ആൾക്ക് ഒരിക്കലും മനോവിഷമം ഉണ്ടാവില്ല അവർ ഒരിക്കലും നമ്മളെ പറ്റി ചിന്തിക്കില്ല അനുഭവിക്കും ഒരിക്കലും അവർക്കു ഒന്നും നേടാൻ പറ്റില്ല ഞാൻ അനുഭവിച്ച വേദന ഉറങ്ങാത്ത രാത്രികൾ പുറത്തു പോലും പോകാൻ കഴിയാത്ത ദിവസങ്ങൾ ഇതെല്ലാം അറിയുന്ന ഒരാൾ ഉണ്ട് ഞാൻ വിളിക്കുന്ന എന്റെ ശക്തി അവിടെ ആർക്കും ഒന്നും നേടാൻ കഴില്ല കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഒരു കോൾ അത് മതിയായിരുന്നു thankyou univers ഒരിക്കലും ഞാൻ യൂണിവേസിനെ കഴിക്കില്ല സങ്കടം കൊണ്ട് എന്താ പറയേണ്ടത് എന്ന് പോലും areela

    • @BeKind369
      @BeKind369 Před 3 dny

      👍👍👍👍👍

    • @roseantony7694
      @roseantony7694 Před 3 dny +1

      എന്റെ അവസ്ഥയും same 💔

  • @jayaullas1030
    @jayaullas1030 Před 4 dny +4

    Thank u മാം 🙏ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ക്ലൂസ് എല്ലാം ഞങ്ങൾക്ക് റെസ്നേറ്റ് ആകുന്നുണ്ട് 🙏🙏ഇതിൽ പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ 🙏എത്രയും പെട്ടന്ന് ഞങ്ങളുട ജീവിതത്തിൽ സംഭവിക്കട്ടെ 🙏🙏പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @justinthomas2644
    @justinthomas2644 Před 3 dny +2

    ഈ റീഡിങ്ങിലെ എല്ലാ പോസറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.ക്ലൂസിൽ പഴ്സന്റെയും എന്റെയും ആദ്യ അക്ഷരം ഉണ്ട്. രണ്ടുപേരും തൃശ്ശൂർ ആണ്. Thankyou univers 🌹🌹Thankyou angels 🌹🌹Thankyou God 🌹🌹

  • @emmagreen1929
    @emmagreen1929 Před 3 dny +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു . പറഞ്ഞത് എല്ലാം സത്യം ആകട്ടെ... ക്ലൂ മാച്ച് ആണ്.... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @BeKind369
    @BeKind369 Před 3 dny +3

    ഒരുപാട് വിഷമം മാത്രം തന്നിട്ടുള്ള പ്രിയപ്പെട്ട സുഹൃത്താണ് ❤️ഇതിൽ പറഞ്ഞത് മുഴുവൻ ഞാൻ ആണ് അനുഭവിച്ചത് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ManjuManju-qx1sn
    @ManjuManju-qx1sn Před 3 dny +3

    5ക്ലൂസ് വന്നിട്ടുണ്ട്
    Thank you universe🥰🥰🌹🌹
    Thank you universe🥰🌹🌹
    Thank you universe🥰🌹🌹🌹

  • @nishamahesh6965
    @nishamahesh6965 Před 3 dny

    ❤മേടം പറഞ്ഞത് 100% കറക്റ്റ് ആണ് മേടം ഇതെന്റെ റീഡിങ് ആണ് എൻറെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന കാര്യങ്ങളാണ് മേടം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് താങ്ക്യൂ സോ മച്ച് ഓം നമശിവായ

  • @user-sd6vw9pl4j
    @user-sd6vw9pl4j Před 3 dny +1

    താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് എത്രയും പെട്ടെന്ന് വരാൻ ഞാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @maheshsasidharan7777
    @maheshsasidharan7777 Před 4 dny +3

    ശെരിക്കും ഇന്നത്തെ റീഡിംഗ് എനിക്ക് റെസ നേറ്റ് ആയി മാം ഞാൻ clime ചെയ്യുന്നു thank you univers ,than you Mam❤❤

  • @nishamahesh6965
    @nishamahesh6965 Před 3 dny

    ❤ഓം നമശിവായ ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ എല്ലാ പോസിറ്റീവ് എനർജി ഞാൻ അട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ മാഡം പറഞ്ഞത് 100% കറക്ട് ആണ് ഓം നമശിവായ താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ജീവിതത്തിലേക്ക്

  • @user-bw1nk5fj5z
    @user-bw1nk5fj5z Před 4 dny +3

    ഇതിൽ പറഞ്ഞ മാതിരി എല്ലാം സത്യം ആകട്ടെ 🙏🙏🙏 thank you universe 🙏🙏🙏

  • @amiammu713
    @amiammu713 Před 3 dny

    Clues 1,10 ഞങ്ങളുടെ ബർത്ത് തീയതി. ഒരു പാട് ക്ലൂസ് മാച്ച് ആണ്. I strongly claim this all positive energy. Thank you universe❤

  • @mariyathinsha2021
    @mariyathinsha2021 Před 3 dny

    മാഡം ഇന്ന് രാവിലെ ഞാൻ ഈ വീഡിയോ കണ്ടു... എനിക്ക് resonate ആയിരുന്നു വീഡിയോ.... വൈകുന്നേരം ആയപ്പോ എന്റെ person എന്നെ വിളിച്ചു കുറച്ചു നേരംമനസ് തുറന്നു സംസാരിച്ചു. Third party വല്ലാതെ പിടി മുറുക്കി ഇരിക്കുന്നു.. എന്നറിഞ്ഞു mam എന്നും reading പറയുന്ന കാര്യങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു... വിശ്വസിക്കാൻ വയ്യ അത്രയ്ക്കു അത്ഭുതം... മാഡം പറയുന്നത് correct ആണ്... ഞാൻ കാത്തിരിക്കുന്നു എന്റെ person എന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി യൂണിവേഴ്‌സ് time നു വേണ്ടി ❤
    Thnku madam reading കേൾക്കുന്നത് കൊണ്ടു ഇത്രയും അധികം സമാധാനം കിട്ടി മനസ്സിൽ...ഞാൻ ആകെ തകർന്നു പോയിരുന്നു കഴിഞ്ഞ 3 മാസം ആയിട്ട്.... ഈ reading കേട്ട് കൊണ്ടാണ് ഞാൻ പിടിച്ചു നിന്നത്... എല്ലാം സത്യം ആയിരുന്നു reading.❤😊😊😊thnku univerese എന്റെ person എന്നിലേക്ക് തിരിച്ചു വന്നതിനു... നങ്ങൾക് ഒരുമിച്ചു ഒരു ജീവിതം നൽകിയതിന് നന്ദി നന്ദി നന്ദി universe.. Thnk u mam love u❤

  • @VijayartsVijay
    @VijayartsVijay Před 3 dny

    എന്റെ energy യിൽ കൂടുതൽ ക്ലൂസ് വന്നിട്ടുണ്ട്. Thank you universe,

  • @kala280
    @kala280 Před 4 dny +2

    Thank you daksha ❤
    Thank you divine ❤
    Thank you universe ❤
    Thank you Angels ❤
    Thank God 🥰🥰🥰🥰🥰

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 3 dny +1

    Thank you മാം ❤️❤️❤️❤️
    🥰
    Thank you യൂണിവേഴ്‌സ്
    🙏🙏🙏🙏🙏

  • @manjumaria2461
    @manjumaria2461 Před 4 dny +2

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി യും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @biniss3793
    @biniss3793 Před 3 dny +1

    Thankyou universe ❤❤❤ പറഞ്ഞത് എല്ലാം സത്യമാവട്ടെ ❤❤❤thanks mam thankyou angel ❤❤❤ താങ്ക്യു divine ❤❤❤

  • @santhigopi-yx4yh
    @santhigopi-yx4yh Před 3 dny +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @VINILRAVINDRANRAVINDRAN-xz3bk

    ഓം നമഃ ശിവായ 🙏🙏🙏
    Thank you Universe
    സത്യം അവൾ message ചെയ്തു

  • @sanalkumarsivadeva9672

    ഞാൻ ക്ലെയിം ചെയ്യുന്നു എന്റെയും എന്റെ പേർസന്റെയും എനർജി ആണ് Thank u univers... 🙏🙏🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 3 dny

    ദേയിവമേ എന്റെ പെഴസന്റ് ഈ മാറ്റത്തിനു കാരണം എന്റെ യൂണിവേഴ്‌സ് ആണ് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelack1976
    @leelack1976 Před 3 dny

    Thankyou 🥰🥰❤️❤️🙏🏼🙏🏼. ആ നാവിൽ വന്നത് പൊൻ വചനം ആ വട്ടെ

  • @ajithak3194
    @ajithak3194 Před 4 dny +2

    Correct reading and clues 🙏🙏🙏❤️. Thank you 🙏🙏🙏👍

  • @SuchithraS-gi7rj
    @SuchithraS-gi7rj Před 3 dny

    കേട്ടത് സത്യം ആകട്ടെ. പാലക്കാട്‌.. കൊല്ലം,.. അശ്വതി... J 🙏🙏🙏🙏🙏

  • @AMmUuuuuu
    @AMmUuuuuu Před 4 dny +1

    പറഞ്ഞത് എല്ലാം സത്യമാവട്ടെ #Thnq Universe ❤️🙏🏼

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 dny

    I claim it ♥️എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ♥️clues resinate ആണ് ♥️താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam ♥️

  • @jaya5033
    @jaya5033 Před 3 dny

    100% കറക്ട് റിഡിങ് . ഇതിൽ പറഞ്ഞത് പോലെ എല്ലാം സംഭവിക്കെട്ടെ 🙏 Thank you univers 🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @LeelaWilliam
    @LeelaWilliam Před 2 dny

    Reading and clues resonate. I strongly claim and attract positive energy from this reading. Thank you Universe ❤️❤️💖💗Thank you Daksha for channeling encouragement to the viewers. 🌹🍀🌈

  • @sheejasheeja4067
    @sheejasheeja4067 Před 3 dny +1

    ഇന്നത്തെ റീഡിംങ് സത്യമായ് തീരട്ടെ അവർക്ക് കോൾ ചെയ്യാൻ തോന്നട്ടെ
    താങ്ക്സ്
    യൂനിവേയ്സ്. 🙏🙏🙏 അക്ഷരം R സക്ഷാത്രം ഉത്രാടം

  • @VineethaKu-td3is
    @VineethaKu-td3is Před 3 dny

    ഞാൻ ഇത് claim ചെയ്യുന്നു. എന്റെയും എന്റെ person ന്റെയും energy ആണ് ഇത്

  • @thankammam.c768
    @thankammam.c768 Před 3 dny +1

    Thank you universe 🙏🙏

  • @remanym3964
    @remanym3964 Před 2 dny

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 3 dny

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ഇത് എന്റെ പെഴസന്റ് അവസ്ഥ യാണ് എന്റെ ദേയിവമേ മനോധൈര്യം കൊടുക്കണേ 🙏ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebam.jsheebam.j3733

    ഈ റീഡിങ് എന്റെ താണ് പൂർണമായും 👍👍👌👌❤️❤️. ക്ലൂ ജനുവരി, ഉത്രാടം, സ, ആയില്യം, കർക്കിടകം 👏👏👏👏thankyou universe 🙏🙏എല്ലാ പോസിറ്റീവ് എനർജിയെയും എന്നിലേക്കു atract ചെയ്യുന്നു. Thankyou for റീഡിങ് 🤝🤝

  • @anupamapa9460
    @anupamapa9460 Před 3 dny

    I strongly claim this positive energy ❤
    Thank you universe 🙏
    Thank you divine 🙏
    Thank you angels🙏
    Thank you mam 🙏

  • @user-dh3lo6hm7b
    @user-dh3lo6hm7b Před 3 dny +1

    Thank you universe ❤❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Před 3 dny +1

    Thanksuniverse❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤

  • @girijavenugopal7295
    @girijavenugopal7295 Před 3 dny

    വിശ്വാസിക്കുന്നു അതുപോലെ നടക്കട്ടെ 🙏

  • @Sreehariom82
    @Sreehariom82 Před 4 dny

    എല്ലാം ശരിയാണ് 🙏ഇപ്പോൾ universe മറുപടി കൊടുത്തുകൊണ്ടിരിക്കുന്നു. കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു... യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു 🙏താങ്ക്സ് റീഡിങ് ❤️🙏

  • @jofinjohnson1045
    @jofinjohnson1045 Před 4 dny

    Highly resonating, I strongly claim this positive energy.

  • @krishnakrishna5166
    @krishnakrishna5166 Před 3 dny +1

    Thank you dear universe 🙏🙏🙏🙏🙏🙏

  • @user-bu7xm9sp3s
    @user-bu7xm9sp3s Před 3 dny

    Correct reading mem..... 🙏🙏🙏

  • @SmithaSmitha-sg7yj
    @SmithaSmitha-sg7yj Před 3 dny

    എല്ലാം ശരി ആണ് thxx univers thaxx mam

  • @user-vf8cd7xy7m
    @user-vf8cd7xy7m Před 3 dny

    Ys madam...ഞങ്ങൾ ആദ്യമായി msg അയച്ച month, date, എന്റെ birth date, person ന്റെ നാല് അക്ഷരങ്ങൾ എല്ലാം ഉണ്ട് ഈ reading ൽ.. Thanks madam, thankyu universe 🥰🥰

  • @user-nb4vn8nf3x
    @user-nb4vn8nf3x Před 3 dny +1

    Thankyou universe

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před 3 dny

    തൃശൂർ, ഒൿടോബർ,P, k, അശ്വതി,, Thank you universe 🙏🙏 thank you mam

  • @sonypramod7162
    @sonypramod7162 Před 3 dny

    Correct Reading 🙏 I strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @HopefulTrolleyCar-ot6ue

    Thank you 🙏god univarsal saporting

  • @sitharasreekanth
    @sitharasreekanth Před 3 dny

    I claim this reading... Aries, September, s, clues reasonated

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo Před 3 dny

    100%claimed
    Thank you mam ❤

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 4 dny +1

    Thank you universe 🙏🙏🙏

  • @Ican333
    @Ican333 Před 2 dny

    Thank you universe❤️❤️❤️❤️❤️ i claim this positive reading ❤️❤️❤️

  • @stiviavj4563
    @stiviavj4563 Před 3 dny +1

    Thank you universe❤

  • @user-be4mg3rt3m
    @user-be4mg3rt3m Před 3 dny +1

    Thank You Universe❤❤❤🦋🦋🦋☺☺☺☺

  • @zillubaby
    @zillubaby Před 3 dny +1

    Thankyou❤❤❤❤

  • @alexjohn7799
    @alexjohn7799 Před 4 dny

    4 clues ❤
    Yes correct reading
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @user-iv5fb2oh4f
    @user-iv5fb2oh4f Před 3 dny

    I claim it thank u Univers❤

  • @sarojinick8582
    @sarojinick8582 Před 3 dny

    എല്ലാം പോസറ്റീവ് ആയ കാര്യം ആണ്... എന്റെ പേഴ്സൺ ഇപ്പൊ നല്ലത് പോലെ മാറി എന്ന് പറയാൻ ആയിട്ടില്ല.. എന്നാലും വിളിക്കും msg അയക്കും. പഴയ പോലെ ഓപ്പൺ ആയി സംസാരിക്കാൻ നിൽക്കില്ല.. മാറും മാറണം എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു... തിരിച്ചു വരും യൂണിവേഴ്സ് എന്നോടൊപ്പം ഉണ്ട് ഇന്നും എന്നും എപ്പോഴും... താങ്ക്സ് യൂണിവേഴ്സ് ഒരു പാട് നന്ദി നന്ദി നന്ദി ❤️♥️🙏🙏🙏🙏♥️♥️

  • @Lmahadevam
    @Lmahadevam Před 3 dny +1

    Thankyou univers ❤

  • @Mathphile29
    @Mathphile29 Před 3 dny

    ഇത് എന്റെ പേഴ്സന്റെ റീഡിംഗ് തന്നെയാണ്..l claim this positive reading ❤ l claim his pure unconditional love ❤ thankyou universe ❤

  • @user-wf2rw5cs5s
    @user-wf2rw5cs5s Před 3 dny

    I claim it.. ❤❤❤സിറ്റുവേഷനും um ക്ലൂവും എല്ലാം ഞാനുമായി പൂർണ്ണമായും യോജിക്കുന്നു... Thank u. ❤

  • @user-iv1du4sd9d
    @user-iv1du4sd9d Před 3 dny +1

    Thank u thank u universe🤗🙏❤️happy🤗🙏

  • @lindababy104
    @lindababy104 Před 3 dny +1

    താങ്ക് യൂ യൂണിവേഴ്സ് q🙏🙏🙏❤️

  • @EchoGamer-fq
    @EchoGamer-fq Před 3 dny +1

    Thank you universe 💕🌹

  • @anandu888
    @anandu888 Před 4 dny

    Correct reading aayirunnu ❤

  • @prasadk.v.2884
    @prasadk.v.2884 Před 3 dny

    I claim all the positive energy in this reading to my life ❤ Thank you universe❤🙏🙏🙏

  • @MaluAnitha
    @MaluAnitha Před 3 dny +1

    Thank you universe

  • @prasadvsp1158
    @prasadvsp1158 Před 3 dny

    Very very Thank you ✨✨✨🙏

  • @user-ky2vx9en8r
    @user-ky2vx9en8r Před 3 dny

    Thanks Dhakshaa.🙏🙏🙏❤❤❤

  • @user-np3zh6uq1l
    @user-np3zh6uq1l Před 3 dny

    Aries, letter S , kollam, letter B, number 17, Aswathy nakshathram. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏🙏🙏🙏💓❤️❤️🙏. Thank you Angels 🙏🙏🙏🙏🙏❤❤❤. Thank you divine 🙏🙏🙏🙏💓❤️❤️. Thank you mam ❤❤❤❤❤

  • @sanithakumarits4484
    @sanithakumarits4484 Před 3 dny

    Claim it . Thanks universe

  • @sumaashok8428
    @sumaashok8428 Před 3 dny +1

    Tnq univers 💚💙

  • @soudaminipr9206
    @soudaminipr9206 Před 3 dny +1

    Thanks universe,Thanks universe 🙏🙏🙏🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 3 dny +1

    Thankyou univers🙏🙏🙏

  • @karthika4149
    @karthika4149 Před 3 dny

    I claim it🙏🏻
    Thank you universe 🙏🏻🙏🏻🙏🏻

  • @abhilashgopal463
    @abhilashgopal463 Před 4 dny +1

    Thanks universe, ❤

  • @ArunKrishnan-m7i
    @ArunKrishnan-m7i Před 3 dny +1

    Thankyou universe❤❤❤

  • @Angel-us8lt
    @Angel-us8lt Před 3 dny

    💯 True
    Thankyou 🙏

  • @gopika212
    @gopika212 Před 4 dny

    Thank you mam satyam❤

  • @remamenon4432
    @remamenon4432 Před 3 dny +1

    Thank u divine

  • @lakshmig3677
    @lakshmig3677 Před 3 dny

    I strongly claim these positive enegies❤🎉😊

  • @kirandavid6878
    @kirandavid6878 Před 3 dny

    Thank u.. Univers 🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 3 dny

    I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏

  • @saleenapk1215
    @saleenapk1215 Před 3 dny +1

    Thank you universe 💕 ❤

  • @remamenon4432
    @remamenon4432 Před 3 dny +1

    Thank u universe

  • @suma4466
    @suma4466 Před 4 dny

    All correct താങ്ക്സ് 👌❤️🙏🏽

  • @user-lu7jr5fe1j
    @user-lu7jr5fe1j Před 3 dny

    R.m.s ആയില്യം. ഒക്ടോബർ. ഇതൊക്കെ correct annu

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 3 dny

    Thank you univers.

  • @asokankk4246
    @asokankk4246 Před 4 dny

    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @sujatharajan240
    @sujatharajan240 Před 3 dny +1

    Thankyou universe 🙏🌹🙏

  • @user-mi3rh1fh5r
    @user-mi3rh1fh5r Před 3 dny +1

    Thanku universe❤❤❤❤

  • @anjusachu9123
    @anjusachu9123 Před 3 dny

    Thank u universe
    I claim this Reading

  • @user-ie3zj9np3j
    @user-ie3zj9np3j Před 3 dny

    This is my reading ❤❤❤
    I strongly claim this positive energy ❤❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤
    God bless you ❤❤❤

  • @padmac3827
    @padmac3827 Před 4 dny

    Thank you univeres ❤🙏❤🙏❤🙏

  • @user-sb4wj3bu6g
    @user-sb4wj3bu6g Před 4 dny

    Yes thats my reading 🙏👌