നിങ്ങളുടെ ബന്ധത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്🥰❤️

Sdílet
Vložit
  • čas přidán 7. 07. 2024

Komentáře • 237

  • @jayasree5750
    @jayasree5750 Před 15 dny +4

    ഇത് എന്നെ സംബന്ധിച്ചിടത്തോളം correct reading ആണ്. വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല. ഭർത്താവായിപ്പോയി എൻ്റെ രണ്ടു കുട്ടികളുടെ അച്ഛനല്ലേ. അതുകൊണ്ട് എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുന്നു. എല്ലാം ആ പ്രപഞ്ചശക്തി കാണുന്നുണ്ടല്ലോ. Thank you Universe🙏

  • @achuachus7314
    @achuachus7314 Před 16 dny +13

    സത്യമാണ് മാം പറഞ്ഞത് മുഴുവൻ അവളെ ഞാൻ അത്രത്തോളം സ്നേഹിച്ചു. 6വർഷം ആകുന്നു മാം. അവൾ വേറെ പോയെങ്കിലും പക്ഷെ ഞാൻ ഇന്നും അവളെ ഓർത്ത് എന്ത് ചെയ്യാനാ മറക്കാൻ കഴിയുന്നില്ല . ഇന്നും ഞാൻ കാത്തിരിക്കുന്നു താങ്ക്സ് യൂണിവേട്സ് ♥

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 16 dny

      ❤️❤️❤️

    • @pushpavenugopal5710
      @pushpavenugopal5710 Před 16 dny +2

      ഞാൻ നല്ല രീതിയിൽ ദൈവത്തോ ട് പ്രാർത്ഥ ക്കുന്നുണ്ട് എന്നോട് ചതി ചെയ്ത പോലെ അതിൻ്റെ പത്തിരട്ടി ചതിയും വേദനയും തേർഡ് പാർട്ടി കൊടുക്കണം വേദന എന്താണ് മനസ്സിലാക്കി കൊടുക്കുണേ ദൈവമേ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി എല്ലാം ദൈവം ചോദിക്കട്ടെ❤❤❤ ഓം നമ:ശിവായ❤❤❤ ഓം നമോ നാരായണായ❤❤❤ ഓ മഹാദേവ്യൈ നമഃ❤❤❤ഹരേ രാമ ഹരേ കൃഷ്ണാ❤❤❤❤

    • @user-sq3jw2yn2z
      @user-sq3jw2yn2z Před 15 dny

      ഓം. Mm

    • @roseantony7694
      @roseantony7694 Před 15 dny

      എന്ത് സ്നേഹമാ.... എന്നെയും ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുവാ....

  • @shahidharasheed4229
    @shahidharasheed4229 Před 14 dny +2

    മേടത്തിന്റെ റീഡിങ് കാണാൻ നല്ല രസമാണ് 😂😂😂😂 ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣 അഞ്ചുകണ്ണൻ 😍😍😍👍🏻

  • @user-dp6dd3xu1i
    @user-dp6dd3xu1i Před 16 dny +11

    സത്യമാണ് ചേച്ചി....ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤love you 💕❤ 💕💕💙💙💙

  • @user-xs8tt9hb3c
    @user-xs8tt9hb3c Před 15 dny +4

    വളരെ correct reading. ഞാൻ ഒരുപാട് reading കാണാറുണ്ട്. പക്ഷേ, ഇത്രയും perfect ആയിട്ട് read ചെയ്യാൻ മാഡത്തിന് മാത്രമേ കഴിയൂ. ഇത് എന്റെ reading ആണ്. എന്നെങ്കിലും ഒരു ദിവസം അവൾ ചെയ്ത കുറ്റം ഏറ്റുപറഞ് എന്നിലേക്ക് തിരിച്ചു് വരുമെന്ന് പ്രതീക്ഷിക്കുന്നു ജീവിതം താങ്ക്സ് universe 🙏

  • @user-ji6qh1lt4v
    @user-ji6qh1lt4v Před 13 dny +1

    ഒരുപാട് പുറകെ പോയി കരഞ്ഞു....കെഞ്ചി...ippom എല്ലാം നിറുത്തി...ഇനി ഒരിക്കലെങ്കിലും എന്നെ വിളിക്കണം...ചിലത് പറയാനുണ്ട്...ipom ഞാൻ എൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു....വരുമ്പോൾ വരട്ടെ

  • @Aadisank123
    @Aadisank123 Před 15 dny +3

    ❤😂അഞ്ച് കണ്ണൻ. ഞാനും ഇങ്ങനെ വിചാരിച്ചിരുന്നു 😂

  • @Mtm848
    @Mtm848 Před 15 dny +2

    ശരിയാണ് മാം പറയുന്നതു് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ബന്ധമില്ല ശത്രു എന്റെ കൂട്ടുകാരി ഞങ്ങളെ അകററി ഞാൻ സമ്പത്തികമായിയും മററുള രീതിയിലും സഹിച്ചു മാം പൈസക്കുമില്ല അവനെയും നഷ്ടമായി ശരിയാണ് ഭാര്യയും മക്കളുണ്ട് ഞങൾ നല്ല രീതിയിൽ പോയി കൊണ്ടു രിക്കുന്നതണ് സ്വന്തം തെററ മാറ് വച്ചു അവളെയും സഹായിച്ചു എന്റെ ഭാഗത്ത തെറുപറ്റിട്ടുണ്ടു് മാം ഇനിയും ഉന്ന റന്നു സംസാരിക്കാൻ അവസരം തരുന്നില്ല മരങ്ങളായി എന്നെ വിളിച്ചിട്ടു❤🎉🙏

  • @anniejose4617
    @anniejose4617 Před 11 dny +1

    സത്യം ആണ് എന്നെ ചതിച്ച് പറ്റിച്ച് മാനസിക രോഗിയാണ് എന്ന് മുദ്രകുത്തി കുറ്റം മുഴുവൻ എന്നിൽ ചാരി പോയി

  • @sunithahamsasuni
    @sunithahamsasuni Před 5 dny

    ഇതിൽ പറഞ്ഞതാണ് ഇപ്പ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഞാൻ ഒരു പാട് വിഷമിക്കുന്നുണ്ട്

  • @agnessynda531
    @agnessynda531 Před 13 dny +2

    Your reading is very correct 💯❤❤❤❤❤❤❤

  • @user-du1tp7mz2j
    @user-du1tp7mz2j Před 15 dny +2

    ഒത്തിരി സന്തോഷിച്ചു അതിന്റെ ഇരട്ടി ഇപ്പൊ കരയുന്നു 😢😢😢

  • @sandhyapriyan2675
    @sandhyapriyan2675 Před 16 dny +2

    സത്യമാണ് പറഞ്ഞതല്ലാം ' ഭർത്താവല്ലെ ഉണ്ടായിരുന്നതെല്ലാം കൊടുത്തു ഇനി ദൈവം എന്താണെങ്കിൽ ചെയ്യട്ടെ. എല്ലാം ദൈവത്തിൻ്റെ കളികൾ '

  • @lekshmy-he2mr
    @lekshmy-he2mr Před 16 dny +2

    കേട്ടു കേട്ടു... 😄😄😄എല്ലാം ശരി..
    Anjalee... ഞാൻ എന്റെ ജീവിതം ശിവപാർവതിമാരുടെ കാൽക്കൽ വെച്ചിട്ടുണ്ട്... എന്താച്ചാ ചെയ്യട്ടെ.. Only work n prayer.. സമാധാനം..❤️🙏.

  • @snekha6747
    @snekha6747 Před 15 dny +1

    Thanks for the information 🙏

  • @Sarahwawi
    @Sarahwawi Před 16 dny +2

    സത്യാണ്... കൂറേ സൈൻസ് തന്നു പക്ഷെ സ്നേഹിച്ചുപോയി 🙏

  • @jyothimanikandan-cq9en
    @jyothimanikandan-cq9en Před 15 dny +1

    സത്യം.... എല്ലാ കാര്യങ്ങളും.

  • @anjanavcom
    @anjanavcom Před 15 dny +1

    സത്യമാണ് നിങ്ങൾ പറയുന്നത് എനിക്ക് നിങ്ങളുടെ റെഡിങ്ങാണ് ശെരി എന്ന് തോന്നുന്നത്

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq Před 15 dny +1

    Ellam satyam anu parayan vakkilla thankyou Anjali

  • @c057rohith.r7
    @c057rohith.r7 Před 16 dny +1

    Mam. Paranjath. Valre. Sheriyaanu

  • @manojmathilakathjoseph1422

    100% correct ആണ് mam 🙏🏻👍🏻👍🏻

  • @remamenon4432
    @remamenon4432 Před 16 dny +1

    Thank u univetse

  • @radhapillai7003
    @radhapillai7003 Před 15 dny +1

    Satyamaya Reading.

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 15 dny

    അയാള് പറ്റിച്ചു പോയതാണ് പറ്റിച്ചു പോയതാ ഒരു കുഴപ്പവുമില്ല ഞാൻ നല്ല സ്ട്രോങ്ങ് ആയി തന്നെ ഇരിക്കുന്നുണ്ട് എനിക്ക് ജോലിയുണ്ട് കാര്യങ്ങൾ ഉണ്ട് ഓർക്കാൻ പോലും സമയമില്ല എന്ത് കാര്യത്തിന് പരാതികളും ഓർക്കുന്നത് ഒരു കാര്യവുമില്ല

  • @jyothimanikandan-cq9en
    @jyothimanikandan-cq9en Před 15 dny +1

    സത്യം ആണ്..

  • @omanamn1294
    @omanamn1294 Před 16 dny +1

    Anjali mam Super

  • @shahidharasheed4229
    @shahidharasheed4229 Před 14 dny

    ഞാൻ ഒരുപാട് ബാക്കിൽ പോയതാണ് ഇനി ഇല്ല 😢😢😢😢 ഇനി അവൻ എന്നെ അറിഞ്ഞു വരട്ടെ എല്ലാം മനസ്സിലാക്കി ഞാൻ moov on ചെയ്തു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി വയ്യ പോയി കാൽ പിടിക്കാൻ അത്രക്കും അനുഭവിച്ചു ഞാൻ 😭😭😭

  • @remamenon4432
    @remamenon4432 Před 16 dny +1

    Thank u divine

  • @shineyshiney5616
    @shineyshiney5616 Před 16 dny +1

    Ellam sathyam thanne thankyou universe thankyou so much thanks Anjali ❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 16 dny +1

    Correct reading Anu mam.. third party undu athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 16 dny +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊❤

  • @bobanboban5149
    @bobanboban5149 Před 16 dny +1

    Avalude karayam niyogam vachu Deivathodu kanneerode prayer cheyunnu

  • @maneeshmaneesh2394
    @maneeshmaneesh2394 Před 15 dny +1

    Very very currect mam

  • @Sherin_zydSheri
    @Sherin_zydSheri Před 16 dny +2

    Angel നമ്പേഴ്‌സൊന്നും ഒന്നും കണ്ടിരുന്നില്ല പക്ഷെ നീ കൊതിച്ചതിനേക്കാൾ നല്ലത് നിനക്ക് വിധിച്ചതാണ് അങ്ങനെ ഉള്ള പോസ്റ്റൊക്കെ സാധവുമ്പോൾ വന്ന് മുന്നിൽ വീഴും.. അത് പോലെ അയാൾ നിനക്ക് മോശമായത് കൊണ്ടാണ് റബ്ബ് അയാളെ നിന്നിൽ നിന്ന് അകറ്റിയതെന്നൊക്കെ കാത്തിരിക്കൂ നീ ആഗ്രഹിക്കുന്നതിലും അപ്പുറം റബ്ബ് നിനക്ക് തരും എന്നൊക്കെ അപ്പോഴും ee ഇനി ഇതന്നെ മതി എന്ന വാശി😂

  • @ResmiSanthosh-si4up
    @ResmiSanthosh-si4up Před 16 dny +1

    Correct reading mam🙏🙏🙏🙏🙏

  • @aswathyaswathy6199
    @aswathyaswathy6199 Před 16 dny +2

    Chooduvellathil veenapoocha pachavellam kandalum pedikum enna

  • @user-me2pe5uv2u
    @user-me2pe5uv2u Před 15 dny +1

    Correct reading mam ❤

  • @anjithababu1297
    @anjithababu1297 Před 14 dny

    Same feelings what is current situation in your mother miss future action reading plz nadam

  • @user-ut2sm6bb6e
    @user-ut2sm6bb6e Před 15 dny +1

  • @anjanavcom
    @anjanavcom Před 15 dny +1

    സത്യം സത്യം 100%

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 16 dny +1

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻🙏🏻i strongly claim this all positive energy🙏🏻🙏🏻🙏🏻😢😢

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 15 dny +1

    100 % സത്യമാണ്🙏

  • @shinesmile5429
    @shinesmile5429 Před 16 dny +1

    😂😂 poli sharath

  • @user-ms8tv4rv8y
    @user-ms8tv4rv8y Před 15 dny +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Devi.224
    @Devi.224 Před 15 dny +1

    Thank you universe🙏🥰

  • @user-gz8uk2gr6l
    @user-gz8uk2gr6l Před 15 dny +1

    👍

  • @GouriPGouriP
    @GouriPGouriP Před 15 dny +1

    സത്യമാണ് മോൾ പറഞ്ഞത .

  • @user-yi7zw8gq1l
    @user-yi7zw8gq1l Před 13 dny

    ശെരിയാണ് മാഡം. പറഞ്ഞതെല്ലാം ശെരിയാണ്

  • @BeenaL-ch6dh
    @BeenaL-ch6dh Před 15 dny +1

    Thank you mam thank you Universe

  • @anandhuanil3873
    @anandhuanil3873 Před 15 dny +1

    Ethu ante reading aanu. Help me god to overcome this situation.

  • @user-du1tp7mz2j
    @user-du1tp7mz2j Před 15 dny +1

    🙏🏼🙏🏼🙏🏼

  • @ambilysanal7433
    @ambilysanal7433 Před 15 dny +1

    Ethallam sathyam

  • @bobanboban5149
    @bobanboban5149 Před 16 dny +1

    Njan kanneerode daily prayer cheyunnu

  • @Vilot-je8vi
    @Vilot-je8vi Před 15 dny +1

    ❤❤❤❤❤

  • @kala280
    @kala280 Před 16 dny +1

    True 🙏🙏🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 15 dny +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sarojinick8582
    @sarojinick8582 Před 16 dny +1

    സത്യം ആണ് എല്ലാം 🙏🙏🙏🙏

  • @DeepaKankalath
    @DeepaKankalath Před 16 dny +1

    Thank you univers ❤️🙏 Thank you mam❤️🙏

  • @sarayoousneha6850
    @sarayoousneha6850 Před 16 dny +1

    🙏🏻🙏🏻🙏🏻

  • @Rani-wq4zx
    @Rani-wq4zx Před 16 dny +1

    Correct

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 15 dny +1

    അവൾ 3മാസം അകന്നു, പക്ഷെ ഇപ്പൊ എന്നും വിളിക്കുന്നുണ്ട് അവൾ വരും, താങ്ക്യു യൂണിവേഴ്സ് 😊

  • @bhodeswaranvg2134
    @bhodeswaranvg2134 Před 14 dny

    🙏🏾🙏🏾🙏🏾

  • @JayaSoman-dt7iz
    @JayaSoman-dt7iz Před 15 dny +1

    Mam പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ച കര്യങ്ങൾ ആണ് ഇപ്പൊ ഞാൻ അ വ്യക്തിയെ മൂവ് വൺ ചെയ്തു

  • @ushaushanarayanan4456
    @ushaushanarayanan4456 Před 16 dny +1

    mam ellam satyangal mathram.28 yers aayi marrege kazhinjittu. gulfil aanu. on and off relation aanu. njan adhehathe muzhuvanayum viswasichu. ee adutha kalathanu njan maminte vrdio kanan thudangiyathu.ippol njan self respect cheyyunnu.ennalum nenjinnullil oru neetalanu mam.ellam universil samarpikkunnu.god bless you.thank you univers

  • @rachelrajan1202
    @rachelrajan1202 Před 11 dny

    Reading correct anu thank universe🙏

  • @sandeepsandeepkrishna8572

    I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you divine🙏🙏🙏🙏🙏❤️❤️🙏🙏🙏thank you god🙏🙏🙏🙏❤️❤️🙏🙏🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Před 15 dny +1

    സത്യം ആണ് 🙏🏻🙏🏻🙏🏻

  • @user-lg3xk1vw7n
    @user-lg3xk1vw7n Před 16 dny +2

    Five years aayittulla relationship aayirunnu.orikkal polum avane marannu Njan aareyum aagrahichittilla.ennittum avan enne chathichu.mattoru pennumayittulla photo video ayachu thannu.annu mathre enikkath kanan kazhinjittollu.eppozhum kayyil und Njan nokkarilla.madam paranja pole avante anuvatham illathe aval varillallo avan avide happy aanengil nammal aayitt chellathirikkunnathalle eattavum nallath

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 16 dny

      😢

    • @Prz9f
      @Prz9f Před 16 dny

      അവൻ മനുഷ്യൻ അല്ല.. അവനു ദൈവം മറുപടി കൊടുക്കും. കാത്തിരിക്കൂ കാണാം എല്ലാം 🙏🙏

  • @Sherin_zydSheri
    @Sherin_zydSheri Před 16 dny +2

    Avne enk ini vendaa ithilullathokke sheriyaa enne muthaleduth... Enniitt sahacharyann paranj poyii cmtd ayath arinjath avnte second chance koduthappol aanuh avl thechappol aanu nte adithekk vannenn paranj 🙂pinne athinte peril odaakkayappil athum paranjitt poyii pinne njn kora nalukalkk shesham ellam kshamikkam pazhe pole ayi thirike varumoo njn waitakkano vere kettanoo choychu appo punnara mwon parayaa njn eppo vere relationanenn😡ottem vendaaaa avne verulkan ulla vazhi nokki erikkarnn anghane anel move on avan pattum randamath van ennodu korach olipeer kattiyappol njn ah pastilott thanbe poyii epoo ellam manassilayii eni enk avnte otuum vendaa😡

  • @vahidaabdulkareem3215
    @vahidaabdulkareem3215 Před 15 dny +2

    😢😢😢😢

  • @vahidaabdulkareem3215
    @vahidaabdulkareem3215 Před 15 dny +1

    Satheyam 🎉🎉🎉🎉

  • @Angithamaha
    @Angithamaha Před 16 dny +2

    എന്നും ഒരു സാഹചര്യം ആയിരിക്കില്ലലോ സാഹചര്യം മാറി വരട്ടെ കൊടുക്കേണ്ടത് ഞാൻ വൃത്തിക്കു കൊടുക്കുന്നുണ്ട് ഞാനും കണക്ക് കൂട്ടി വെച്ചിട്ടുണ്ട്😏

  • @revathy1100
    @revathy1100 Před 16 dny +1

    Thankyou universe❤

  • @JoyJoseph-oo6by
    @JoyJoseph-oo6by Před 15 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @kutoosvlog5033
    @kutoosvlog5033 Před 16 dny +2

    6 masam wait cheythu. Ini wait cheyyano

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 16 dny

      നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ അറിയാതെ ഞാൻ എങ്ങനെ നിങ്ങൾക്ക് ഉപദേശം നൽകും ?

  • @user-is8di9fm3r
    @user-is8di9fm3r Před 15 dny +1

    Sathiyamanu mam univers thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bobanboban5149
    @bobanboban5149 Před 16 dny

    Athe njan avalkku vendi wait cheyunnu. Ini aval aarude koode poyalum njan avalkku vendi wait cheyunnu

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 15 dny +1

    Sathiyam

  • @user-iv1du4sd9d
    @user-iv1du4sd9d Před 16 dny +1

    Thank u universe🙏🙏😊❤️

  • @bobanboban5149
    @bobanboban5149 Před 16 dny +1

    Ithu vare paranjathu ellam correct aanu

  • @sunithaachary4712
    @sunithaachary4712 Před 16 dny +1

    സത്യമായ കാര്യം🙏🙏🙏

  • @girijasudhakaran1109
    @girijasudhakaran1109 Před 15 dny +1

    മേ ഡം പറഞ്ഞത് കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤❤

  • @remamenon4432
    @remamenon4432 Před 16 dny +1

    Thank u god

  • @user-xs8tt9hb3c
    @user-xs8tt9hb3c Před 15 dny +1

    എനിക്ക് personal reading വേണം. ഞാൻ അടുത്ത ദിവസം തന്നെ മാഡത്തിനെ contact ചെയ്യുന്നതാണ്. താങ്ക്സ് 🙏

  • @user-ds9db8fb9p
    @user-ds9db8fb9p Před 16 dny +1

    Thank you universe❤❤❤thank you divine❤❤❤❤

  • @shylajakumar9281
    @shylajakumar9281 Před 14 dny

    😮😮😮😮😮

  • @Mtm848
    @Mtm848 Před 15 dny +1

    ,🎉❤

  • @user-mz3zh4qk7v
    @user-mz3zh4qk7v Před 16 dny +1

    Correctan

  • @jayadevivijayanpillai6666

    സതൃം❤❤❤❤

  • @user-zq8mo1rq4n
    @user-zq8mo1rq4n Před 16 dny +1

    🙏🙏🙏🙏🙏🙏🙏😘😘😘😘😘

  • @minimol8937
    @minimol8937 Před 16 dny +1

    Mam parajethu ellam correct aanu avane ennu kandu njanum kandu enneyum kandu ennittum kanatha reethiyil poyi aaluva manapurathu vechu kanda parichayam polumilla eniku kandappo entho fayankaramayittu nenjinullil 10 kilo weight vechapole kannil ninnum vellam vannu pakshe karayillannu theerumanichu thank you Universe❤❤❤❤❤ thank you devaine❤❤❤❤❤ thank you gaurdien angelse❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayapushpava4282
    @jayapushpava4282 Před 15 dny

    Ate mol anu ate brathires kallam paraju chathichu ketichatha Anne kodact cheyikunnilla

  • @shaunsereena6399
    @shaunsereena6399 Před 16 dny +1

    Ennu paranjathu entta kariyam correct ane❤❤

  • @PriyathankappanThankappan

    🙏🙏🙏😢💯

  • @ambilysanal7433
    @ambilysanal7433 Před 15 dny +1

    Yallam sathyamanu mam

  • @suchitrank8453
    @suchitrank8453 Před 16 dny +1

    Mam he took my money and went of now what's up blocked and phone blocked
    He cheated me mam let him go anywhere but i need my money please help me to get my money

  • @sharadhav2265
    @sharadhav2265 Před 16 dny +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @AnasAnas-hs9zy
    @AnasAnas-hs9zy Před 15 dny +1

    5 കണ്ണനെയല്ല കിട്ടിയത് 100 കണ്ണനെയാണ്

  • @kutoosvlog5033
    @kutoosvlog5033 Před 16 dny +1

    Ente husband anu. Ippo third party situation anu. 6 month kazhiju. Veettil und no contact

  • @rajanivasu7198
    @rajanivasu7198 Před 16 dny +1

    😂🤣🤣താടി കാരെ കണ്ടാൽ എനിക്കും പേടി ആയിരുന്നു 5 8 വയസു വരെ ♥️🤣