3rd പാർട്ടികു നിങ്ങളോടുള്ള മനോഭാവം

Sdílet
Vložit
  • čas přidán 18. 06. 2024

Komentáře • 173

  • @jayaullas1030
    @jayaullas1030 Před 20 dny +15

    കറക്റ്റ് റീഡിങ് ആണ് മാം 🙏എല്ലാം ഭദ്രകാളിയമ്മയെ ഏൽപ്പിക്കുന്നു 🙏🙏എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏എല്ലായിപ്പോഴും ഒരാള് തന്നെ ജയിക്കത്തി ല്ലല്ലോ ഞാൻ വിളിക്കുന്ന ഒരു ശക്തിയുണ്ട്. ആ ശക്തി അതിനുള്ള പ്രതിഫലം കൊടുത്തുകൊള്ളും 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 20 dny

      ♥️♥️♥️

    • @user-ti4kn2vd7y
      @user-ti4kn2vd7y Před 20 dny

      Yes മാം അത്രേ ഉള്ളൂ നമ്മൾ വിളിക്കുന്ന ദൈവത്തിന് അറിയാം നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന്.ഐ ആം waiting താഴെ വന്നിട്ട് അല്ലെ ഒള്ളൂ സമ്മാനം. എല്ലാം ദൈവത്തിനു വിട്ട് കൊടുക്കുന്നു

    • @palacedibba4926
      @palacedibba4926 Před 19 dny

      Orikkal avanallam manazilakku daivam
      Oralunallo mukalill thank you divine Thank you God thank you universe
      Thank you mam

  • @shibinanahas242
    @shibinanahas242 Před 20 dny +4

    🤲🤲🤲. നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ.

  • @swapnahoney3665
    @swapnahoney3665 Před 20 dny +5

    Reading resonated avunnudu... തേർഡ് പാർട്ടി കാരണം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.... പക്ഷേ ഞാൻ എപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദൈവം എല്ലാം കാണുന്നുണ്ട്.... ഞാൻ വിശ്വസിക്കുന്ന എപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദൈവം എന്റെ ചേട്ടനെ എനിക്ക് തിരിച്ചു തരും എന്ന് വിശ്വസിക്കുന്നുണ്ട്.... ദൈവത്തിനുള്ള അത്ര ശക്തി ഒരു തേർഡ് പാർട്ടിക്കും ബ്ലോക്ക് മാജിക്കനുഠ ഇല്ല.... എനിക്ക് ഉറപ്പുണ്ട് ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എന്റെ ചേട്ടനെ എനിക്ക് തിരിച്ചു തരും....
    Thank you God❤Thank you Universe❤Thank you Divine❤ Thank Angels❤Thank you Mam❤

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 20 dny +12

    സത്യം... അവള് കാരണം വേദനിച്ച് ഭ്രാന്ത് പിടിച്ച പോലെയായി ഞാൻ ....... ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചു പോവുകയാണ്.... അവനിൽ എനിക്കുള്ള എല്ലാ അവകാശവും അവൾ എടുത്തു മാറ്റി.... ഞാൻ ഇപ്പോൾ... ദൈവത്തിന് കൊടുത്തു ... അത്രയ്ക്ക്... വേദനിച്ചു മടുത്തു ഞാൻ ...

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 20 dny

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല .. നന്നയി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @aazhicreationshort7462
    @aazhicreationshort7462 Před 20 dny +4

    അവൾ വിജയിക്കട്ടെ ഒരിക്കൽ സത്യം ജയിക്കും. എന്റെ ഭർത്താവിനെ തട്ടിയെടുത്തിട്ടു 1വർഷമായി ഞാൻ അനുഭവിച്ച വേദന ഈശ്വരന് മാത്രം അറിയാം. എല്ലാ ഞാൻ മഹാദേവനിൽ അർപ്പിക്കുന്നു ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻എന്നെ കാത്തുകൊള്ളണമേ

  • @minisabu6869
    @minisabu6869 Před 20 dny +4

    100 percentage ശരിയാണ് അവൾ എന്നെ കൊല്ലാൻ ആകുന്നത് നോക്കി അവൾക്ക് തന്നെ തിരിച്ചു പറ്റി എന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു. എന്റെ കൂടെ ദൈവം ഉണ്ട് അവൾ ഒരിക്കലും ജയിക്കുകയില്ല ഇനിയും ദൈവം അവളോട് യുദ്ധം ചെയ്യും

  • @soumyac4811
    @soumyac4811 Před 20 dny +2

    എന്റെ റീഡിങ്ങാണ് 100%. താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏. എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചിരിക്കുവാന്. ഒരുപാടു ഒരു പാട് അനുഭവിച്ചു മതിയായി 🙏l🙏

  • @user-us9on6ls1v
    @user-us9on6ls1v Před 20 dny +3

    അങ്ങേയറ്റം വേദന അനുഭവിക്കുന്നു ഭയപ്പാടെല്ലാതെ ഉറങ്ങാൻ പോലും കഴിയുന്നില്ല. ഒരു വർഷമായി അനുഭവിക്കുന്നു. ആദ്യം ശരീരം മുഴുവൻ ' ചൊറിയലായിരുന്നു അത് കഴിഞ്ഞ് മുഖത്തും കൈയിലും പൊള്ളലേറ്റ് രാത്രിയിൽ ഉറങ്ങുമ്പോൾ കാല് പിടിച്ച് തിരിച്ച് കുറെ ചികിത്സ ചെയ്തു ഫോൺ കത്തിപ്പോയി ഞാൻ ദേവി മാഹാത്മ്യം വായിക്കാറു ണ്ട്. ഇപ്പോഴും ദേവിമാഹാത്മ്യം നെഞ്ചത്ത് വെച്ചാണ് ഉറങ്ങാറുള്ളത്. അമ്മ കാത്ത് കൊള്ളുമെന്ന ഒറ്റ ഉറപ്പിലാണ് ജീവിതം തള്ളി നിക്കുന്നത്. വളരെ നന്ദിയുണ്ട് കുട്ടിക്കും എൻ്റെ ദൈവങ്ങൾക്കും

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 20 dny +2

    നന്ദി യൂണിവേഴ്സ് 🙏🙏ഭഗവാനെ നന്ദി 🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 20 dny +3

    Third party undu athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @rajithaanimon8347
    @rajithaanimon8347 Před 20 dny +9

    സത്യമായ റീഡിങ് ആണ് 🙏ഞാൻ എല്ലാ സങ്കടങ്ങളും ഭദ്രകാളി ദേവിയുടെ കാൽക്കൽ സമർപ്പിച്ചു 🙏🥰🥰🥰🥰

  • @sumiashok9605
    @sumiashok9605 Před 20 dny +3

    ഓം നമ: ശിവായ ഓം ഭദ്രകാളിയമ്മേ നമ: ഓം നമോ നാരായണ

  • @user-dw7zo4iq1m
    @user-dw7zo4iq1m Před 20 dny +5

    Kodugaloor അമ്മ ഞാൻ വിശ്വസിക്കുന്നു അമ്മ എന്നെ kathukollum

  • @sinimol4823
    @sinimol4823 Před 20 dny +5

    സത്യം ഞാൻ ഭദ്രകാളി ദേവി ആണ് എൻ്റെ ഇഷ്ട ദേവത

  • @user-xy3ey4zs1k
    @user-xy3ey4zs1k Před 20 dny +2

    സതൃം.വളരെശരിയാണ്.Thq.Mam.ദെെവംതന്നെ രക്ഷിയ്ക്കട്ടെ.

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 20 dny +2

    എനിക്ക് എതിരെ എന്തെകയോ ചെയുന്നുണ്ട് അവൾ പക്ഷെ എനിക്ക് പേടി ഇല്ല എൻ്റെ കൊടുങ്ങല്ലൂർ അമ്മ ഉണ്ട് കൂട്ടിനെ ❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @user-anjali427
    @user-anjali427 Před 20 dny +3

    പക്ഷെ success നമുക്കാ ❤❤❤❤❤

  • @ajithamk3125
    @ajithamk3125 Před 19 dny +1

    താങ്ക്യൂ മാം ....അമ്മേ ശരണം.

  • @vel43
    @vel43 Před 20 dny +2

    എല്ലാം സത്യം 👍👌

  • @user-ti4si6yf2z
    @user-ti4si6yf2z Před 20 dny +2

    കൊള്ളാം സൂപ്പർ

  • @ManojSenapathi
    @ManojSenapathi Před 20 dny +3

    തേർഡ് പാർട്ടിയെ നമ്മുക്ക് മലയാലപ്പുഴ അമ്മയെ ഏൽപ്പിക്കാം അമ്മ കൊടുത്തോളും അവൾക്കുള്ളത് 😂

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 20 dny

      ❤️❤️

    • @user-ti4kn2vd7y
      @user-ti4kn2vd7y Před 20 dny

      അതെ. ഞാനും എല്ലാ വെള്ളിയാഴ്ച കളിലും അമ്മയെ കാണാൻ പോകാറുണ്ട് അമ്മ കൊടുത്തോളും athre ഉള്ളൂ

  • @ajithabinoy4948
    @ajithabinoy4948 Před 20 dny +3

    എന്നിൽ നിന്ന് തട്ടി എടുത്ത സന്തോഷം അവൾ അധികകാലം അനുഭവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ദേവി അനുവദിക്കില്ല എനിക്ക് ഉറപ്പ് ഉണ്ട് ഞാൻ അതിനായി കാത്തിരിക്കുന്നുദൈവത്തിന് മുകളിൽ വേറെ ഒന്നും ഇല്ല എന്നായാലും സ്റ്റേ ഹം സത്യമാണെങ്കിൽ അത് ജയിക്കുക തന്നെ ചെയ്യും

  • @yamunaajimon6512
    @yamunaajimon6512 Před 20 dny +4

    100%sathyam njan ദുർഗാദേവിയെ anu ഏതു വിഷമ ഘട്ടത്തിലും വിളിക്കുന്നത്

  • @girijasudhakaran1109
    @girijasudhakaran1109 Před 20 dny +2

    മേഡംപറഞ്ഞത് എല്ലാം കറക്റ്റ് ആണ് താങ്ക്യൂ മാഡം ❤❤❤ താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @sarandas.
    @sarandas. Před 20 dny +2

    Thank you universe ❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 20 dny +2

    Thenk you univers.,

  • @rajithkumar1810
    @rajithkumar1810 Před 20 dny +2

    Thank you universe 🙏🙏🌹❤

  • @Skv553
    @Skv553 Před 20 dny +3

    കറക്റ്റ്..... റീഡിങ് മം.. ജീവിതംത്തിൽ.... അനുഭവിച്ചു.. കൊണ്ടിരിക്കുന്നു..... 👍👍👍👍

  • @vidhyavenugopal5079
    @vidhyavenugopal5079 Před 20 dny +2

    Sathyam 100%

  • @sethu9238
    @sethu9238 Před 19 dny

    അമ്മേ ശരണം Correct reading thank mam thank univers ❤❤❤❤❤❤

  • @SuperShanikka
    @SuperShanikka Před 20 dny +2

    Valare valare correct aanu ...100% resonated...

  • @RamuRamu-ie5pt
    @RamuRamu-ie5pt Před 20 dny +1

    👌🏽🙏🏽👌🏽, സത്യം

  • @RaniRani-xt9rg
    @RaniRani-xt9rg Před 20 dny +1

    താങ്ക്സ് മാം, 🙏🥰♥️🙏 താങ്ക്സ് univers ♥️♥️🥰♥️🙏, താങ്ക്സ് my person 🙏♥️🥰♥️🙏. പുറത്തു നിന്നും വന്ന ആളിനോട് ഒപ്പം നിന്നില്ലേ പേഴ്സണും, ഇപ്പോൾ ഞാൻ ഇതൾ കൊഴിഞ്ഞ പൂവ് ആയി മാറി നമ്മുടെ ആളിന് 🙏♥️🌹🥰🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 19 dny

      ♥️♥️

    • @RaniRani-xt9rg
      @RaniRani-xt9rg Před 19 dny

      @@AnjaliChandran-oj7xf താങ്ക്സ് മാം ♥️🥰♥️ നല്ലതേ മാംന് വരൂ ♥️🙏🥰♥️🙏

  • @snekha6747
    @snekha6747 Před 20 dny +2

    Thanks for the information Thank you God 🙏🌿

  • @sunithaachary4712
    @sunithaachary4712 Před 20 dny +2

    സത്യമായ കാര്യം🙏

  • @suryamv-pr2pq
    @suryamv-pr2pq Před 20 dny +2

    സത്യം... ഒരു സ്ത്രീ കാരണം എന്റെ ഭർത്താവ് കുറച്ചു നാൾ എന്നെ മറന്നു ജീവിച്ചു പക്ഷെ തെറ്റ് മനസിലാക്കി ആ സ്ത്രിയിൽ നിന്നും രക്ഷപെട്ടു വന്നു ഇപ്പൊ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലാതെ പോകുന്നു താമസവും മാറി പക്ഷെ ആ സ്ത്രീ ഞങ്ങളെ വിടാതെ പിന്തുടരുന്നു ഭീഷണി പെടുത്തുന്നു ഈ സാഹചര്യത്തിൽ നിന്നും എങ്ങനെ രക്ഷപെടും

  • @user-cx8lo3vj3q
    @user-cx8lo3vj3q Před 16 dny

    Sathyam

  • @sarathchandran8980
    @sarathchandran8980 Před 20 dny

    Am strongly claimed positive energy ❤
    Thank u so much divine energy ❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 20 dny +1

    Thank you ynivers

  • @ArunKumar-st6gj
    @ArunKumar-st6gj Před 20 dny +2

    Mam correct aanu

  • @user-anjali427
    @user-anjali427 Před 20 dny +3

    ഭദ്രകാളി എന്ന് പറഞ്ഞാൽ നല്ല കാലം തരുന്ന അമ്മ എന്നാണ്

  • @anupamasudhakaran197
    @anupamasudhakaran197 Před 20 dny +1

    Sree kodugallorammma sharanam enikkoppam ennay sahayikkunnund njan idathadavillathey vilikkunnund reading paranjathokkey true aanu 3r partyuday anthiyakalam adthu thanks universe Thanks mahadheva thanks angel thanks mam

  • @jayadevivijayanpillai6666

    🙏🙏🙏🙏🙏❤❤❤❤❤

  • @ManikandanMani-ek4kd
    @ManikandanMani-ek4kd Před 20 dny +2

    Mom.super

  • @user-is8di9fm3r
    @user-is8di9fm3r Před 20 dny +1

    Sathiyamanu mam univers ellathinum threchadi urapayittum kodukum thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejadileep8315
    @sreejadileep8315 Před 19 dny

    Thank you mam❤

  • @SaradaKp-nv8rf
    @SaradaKp-nv8rf Před 20 dny +1

    ശരി, ആണ്

  • @alphonsaanusha247
    @alphonsaanusha247 Před 20 dny

    Mother Mary of kreupasanam...be with us nd protect us mo.m

  • @asama7247
    @asama7247 Před 20 dny +1

    True reading🙏thank u mam🙏

  • @user-hr7cu1lv7g
    @user-hr7cu1lv7g Před 20 dny +2

    മോഡ പറഞ്ഞ കാര്യങ്ങൾ എന്റെതാണ്. ഞാൻ അന ഭാവിച്ചു കൊണ്ടു രിക്കുന്നും.

  • @user-nq7qf9pk9n
    @user-nq7qf9pk9n Před 20 dny +1

    Ellam sheriyannu njan universeil sarandru chaythu njan self love chaiyunnu a personeyum kollathe kollunnu Amma sharanam.....

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 20 dny +1

    ഈ റീഡിംഗ് reasonat തന്നെ Thank you univers ❤🙏

  • @lathikadevi4791
    @lathikadevi4791 Před 18 dny

    Thank. You. Mam. ❤❤❤

  • @user-dd5hh7co5e
    @user-dd5hh7co5e Před 20 dny

    Correct reading........

  • @user-dp6dd3xu1i
    @user-dp6dd3xu1i Před 20 dny +1

    Love you chechi.....❤❤❤❤❤❤thank you universe ❤💕💙💙💙💙💙💙💙💙💙

  • @santhigopi-yx4yh
    @santhigopi-yx4yh Před 20 dny +1

    Thank u

  • @Sarahwawi
    @Sarahwawi Před 20 dny +1

    Adutha reading lu 3rd party ku karma face cheeyendi verumo enu cheeyo madam?

  • @Sarahwawi
    @Sarahwawi Před 20 dny +1

    Correct reading aanu mam...

  • @ffboy2691
    @ffboy2691 Před 20 dny +1

    👍👍👍❤

  • @user-rq4ok3qs4j
    @user-rq4ok3qs4j Před 4 dny

    👍🏻👍🏻👍🏻👍🏻👍🏻

  • @user-me2pe5uv2u
    @user-me2pe5uv2u Před 20 dny +1

    Ellam ante Mahadeva nte kayyilaanu ❤❤❤ante Bhadrakali deviyum🙏🙏🙏🙏🙏

  • @Vilot-je8vi
    @Vilot-je8vi Před 20 dny +2

    ❤❤❤❤❤

  • @JoyJoseph-oo6by
    @JoyJoseph-oo6by Před 20 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @AnasAnas-hs9zy
    @AnasAnas-hs9zy Před 20 dny +3

    മാഡം എവിടെയായിരുന്നു. ഇത് കേൾക്കാൻ കൊതിയായി. ഭർത്താവും തേർഡ് പാർട്ടിയും തമ്മിൽ എന്തായി എന്നറിയാൻ.

  • @user-anjali427
    @user-anjali427 Před 20 dny +3

    കർമ്മഫലം അത് കിട്ടുക തന്നെ ചെയ്യും

  • @user-anjali427
    @user-anjali427 Před 20 dny +1

    Reading true ആണ്

  • @sreejadileep8315
    @sreejadileep8315 Před 19 dny

    ❤❤❤❤❤❤❤❤

  • @ShashiKala-uj5nz
    @ShashiKala-uj5nz Před 20 dny +2

    Shari aanu maam

  • @RenotvmReno
    @RenotvmReno Před 20 dny +2

    ബ്ലാക്ക് മാജിക്കൽ എനർജി എനിക്ക് ശരിക്കും ബാധിച്ചു ജോലിക്ക് പോലും പോകാൻ പറ്റാത്ത രീതിയിലായി

  • @ManeshManu-dg5ui
    @ManeshManu-dg5ui Před 20 dny +2

    100% ഇത് എന്റെ റീഡിങ് ആണ്...

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 20 dny +1

    Thank you
    Third party currect swabhavam aanu paranjathu
    Bheeru aanu
    Athukondu nerittu nilkkilla
    Chathiyum mandravadavum aanu main

  • @user-ji2vu5de8u
    @user-ji2vu5de8u Před 20 dny +1

    Thirdpartykku personunodulla eppozhathe avstha onnu parayamo aval. Pokumo.? Person. Thirichu varumo? Prathikunnudu. Sakthamayi. Njan. Vittupokumm ennu ente mansu parayunnu. Avlkku enne ariyilla. Personyumayi vazhakku annennum figjting anennum. Aroyunnu

  • @Kk-dt9ph
    @Kk-dt9ph Před 20 dny +1

    Exactly

  • @kutoosvlog5033
    @kutoosvlog5033 Před 20 dny +1

    എന്റെ ലൈഫ് കുളംതോണ്ടി. അയാൾ ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല. ഞങ്ങൾ തമ്മിൽ പിരിയാൻ പോവുകയാണ്

  • @RJP-mu2ld
    @RJP-mu2ld Před 20 dny +1

    ❤ Third party toxic.character 100% .ennem ennalla.personum cheyyunnundu.blakkil koodi avare avide pidichu vechekkuka. Thirdparty toxic.character 8 masam munpu arinjatha.i am waiting time.third ayalum 100 ayalum.❤

  • @VasuMuuttoli
    @VasuMuuttoli Před 19 dny

    റിഡിങ് കറക്റ്റ് ആണ് പറഞത് ഈ പറഞ കരൃങൾ ഏലഠ അനുഭവിച്ചു
    ഞാൻ

  • @roshink4598
    @roshink4598 Před 19 dny

    Yes correct mem 3rd prti ozivakkan onnu parayamo?

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 19 dny

    Ellam sathyamanu kudey nithy mattullavarey nammaley kontu thanny nammalkethyrayi thyrippikum nammapolum aryilla rantu kuttarum avarku mithrangalumakum emotionaly thammaley pidichu nirthum eppol ellam manasilakunnu thyrichafikam eppol ennal avidey , God elley madam

  • @ShashiKala-uj5nz
    @ShashiKala-uj5nz Před 20 dny +1

    Yende yella bandhukalu yenne vittu maam

  • @mohandas2523
    @mohandas2523 Před 20 dny +1

    Ennalum Ente Machambi!

  • @kalamnair4719
    @kalamnair4719 Před 20 dny +2

    കറക്റ്റ് കാര്യം ആണ്

  • @RenotvmReno
    @RenotvmReno Před 20 dny +2

    ഈ പറഞ്ഞത് കറക്റ്റ് ആണ് മേടം ഇതു മാറുമോ എന്നറിയില്ല

  • @user-zf8bs5mk9h
    @user-zf8bs5mk9h Před 20 dny +1

    Sathyanu anubavichondirikuvanu

  • @alphonsaanusha247
    @alphonsaanusha247 Před 20 dny

    I am totally surrender to you 🎉

  • @roshink4598
    @roshink4598 Před 19 dny

    3rd parti ozivakan enthaacheyya pls reply

  • @kutoosvlog5033
    @kutoosvlog5033 Před 20 dny +2

    Ee വെക്തി ആരാണെന്നറിയാൻ പറ്റുമോ

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 20 dny

      General reading anu nadathiyad personal reading alla❤️❤️

    • @kutoosvlog5033
      @kutoosvlog5033 Před 20 dny

      @@AnjaliChandran-oj7xf persaonal reading anengil ariyan pattumo

  • @VinayanKc-xe5wo
    @VinayanKc-xe5wo Před 20 dny +2

    ഇത് എനിക്കുള്ള വീഡിയോ ആണ്

  • @ManeshManu-dg5ui
    @ManeshManu-dg5ui Před 20 dny +2

    മാം... ഇത് എന്റെ റീഡിങ് ആണ്.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..... Plz

  • @user-anjali427
    @user-anjali427 Před 20 dny +1

    ബ്ലാക്ക് മാജിക്‌ എനർജി എത്ര കാലം

  • @rahmathv6488
    @rahmathv6488 Před 20 dny

    Third പാർട്ടിയെ എന്തിനാ കുറ്റം പറയുന്നത് അവരവർ ശരിയല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം.പറഞ്ഞിട്ടെന്താ കാര്യം