Messages from your person ❤️

Sdílet
Vložit
  • čas přidán 13. 06. 2024

Komentáře • 215

  • @smithappkaladheebam6222
    @smithappkaladheebam6222 Před měsícem +34

    ഇപ്പൊ പുള്ളിയെ മൈൻഡ് ചെയ്യാറില്ല. പുള്ളി ഇടിവെട്ടേറ്റതുപോലെയായി ഞാൻ എന്റെ കാര്യം നോക്കി അടിച്ചു പൊളിച്ചു ജീവിക്കുന്നു 😃😃❤❤thankyou univers ❤️❤️❤️

  • @sandhyapriyan2675
    @sandhyapriyan2675 Před měsícem +25

    വളരെ ശരിയാണ് ആളുടെ തെറ്റ് സമ്മതിക്കില്ല. എല്ലാം ശരിയാണ് ഒരുപാട് ക്ഷമിച്ചു സഹിച്ചു ഇനി ഇങ്ങോട്ട് വരുന്നെങ്കിൽ വരാം ഇല്ലെങ്കിൽ വേണ്ട. Thanku Univers❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +7

    E Reading ലെ പോസിറ്റീവ്വ എനർജിയെ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യന്നു 3rd party ഉണ്ട് എന്നറിഞ് മാപ്പ് കൊടുത്തു പിന്നെയും ആ ചുമട് എടുത് തലയിൽ വച്ചിരുന്നു കരയുകയാണെങ്കിൽ കരയട്ടെ അയാളെ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ സ്നേഹിച്ചതിന് ഞാൻ ഒരു പാട് കരഞ്ഞു ഞാൻ ഇപ്പോൾ എന്റെ കാര്യം നോക്കി ജീവിക്കുന്നു തെറ്റ് തിരുത്തി വരട്ടെ അപ്പോൾ എന്താണ് എന്ന് തീരുമാനിക്കാം ഇനിയും ഒരു ചതിൽ പെടാൻ എന്നിക്ക് താല്പര്യമില്ല നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ❤❤❤

  • @radhapillai7003
    @radhapillai7003 Před měsícem

    Sooper reading.They never realise their own guilty/mistakes.Thank you Universe 🙏♥️

  • @Naina11177
    @Naina11177 Před měsícem +2

    എന്റെ സ്നേഹം തിരിച്ചറിഞ്ഞു വേണമെങ്കിൽ തേടി വരട്ടെ..അല്ലെങ്കിൽ അയാൾക്ക്‌ തന്നെ നഷ്ടം..മനസുഖമില്ലാത്ത സമ്പന്നൻ...ഒടുക്കത്തെ ഈഗോ...തോറ്റു കൊടുത്തു കൊടുത്തു എന്റെ മൂല്യം അറിയാതെ പോയ ഒരാളാണ് എന്റെ വ്യക്തി...യൂണിവേഴ്സ് ഒരു തീരുമാനം എടുക്കട്ടേ..ദൈവത്തിനു മാത്രമേ എന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലായിട്ടുള്ളൂ.. ഉറപ്പായും ബോധ്യപ്പെട്ടു വരും..എന്നാലും അദ്ദേഹത്തിന് മനപ്രയാസങ്ങൾ ഒന്നും വെക്കാരുതെ എന്നു പ്രാർത്ഥിക്കുന്നു..ഞാൻ ഇപ്പോൾ എന്റെ കാര്യങ്ങളുമായി സന്തോഷം കണ്ടെത്തി പോകാൻ ശ്രേമിക്കുന്നു...താങ്ക്സ് ഡിയർ.. വളരെ കറക്ടായി വായിച്ചു...താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @harisam743
    @harisam743 Před měsícem +6

    100% ശെരിയാണ്. അൽഹംദുലില്ലാഹ്

  • @user-bp9pl1lv7n
    @user-bp9pl1lv7n Před měsícem +1

    എനിക്ക് വലിയ ഇഷ്ട്ടമാണ് മാടത്തിന്റ സംസാരം ❤️❤️❤️

  • @emmagreen1929
    @emmagreen1929 Před měsícem +5

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u.universe 🙏🙏

  • @archanamohan5434
    @archanamohan5434 Před měsícem +5

    Ellam seri anu.alde there namal ethra paranjalum samdikila..thanku ❤️

  • @bindurajyamuna6582
    @bindurajyamuna6582 Před měsícem +1

    ❤🙏❤️👍👍ഓം നമഃ ശിവായ 🙏👍🙏🕉️🌹🕉️

  • @Mtm848
    @Mtm848 Před měsícem +2

    കറകറ്റ് മോള് പറയുന്നതു ഞങ്ങൾ തമ്മിൽ ഒന്നു തുറന്നു സംരി സരിച്ചാൽ മത്തി ഞങ്ങളെ വേർതിരിച്ചത് എന്റെ ശത്രം എന്റെ കാരിക്കണന്നണക്കാരി കൂട്ടുകാരി ആണ് ഞങ്ങളെ അകററിയതു് മോളേയ്ക്കിവേഴ്സൽ സമ്പിക്കുന്ന ❤🎉

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před měsícem +3

    കറക്റ്റ് റീഡിങ് കണ്ടോണ്ടിരുന്നപ്പോൾ തന്നെ എന്റെ വ്യക്തിയുടെ മെസ്സേജ് വന്നു..👍🏻 എന്താണെന്ന് ഞാൻ..open ചെയ്ത് നോക്കിയില്ല😏😏Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @arunsarga2893
    @arunsarga2893 Před měsícem +1

    Thanku universe ❤

  • @RathimolS
    @RathimolS Před měsícem +2

    '1001 സത്യമായ റീഡിംഗ് ജാഗ്രതൈ എന്ന മുന്നറിയിപ്❤❤❤

  • @valsalakumaribaiju7999
    @valsalakumaribaiju7999 Před měsícem +1

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യം ആണ് പുള്ളി എന്റെ കൂടെ ഉണ്ട് പക്ഷെ സഹകരണം ഒന്നും ഇല്ല എന്റെ തെറ്റാണ് ഞാൻ അൽമാർത്ഥമായ് സ്നേഹിച്ചു അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്

  • @firosmohammedali6971
    @firosmohammedali6971 Před měsícem +1

    ❤❤❤🎉❤ thank u universe 🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge Před měsícem +1

    എല്ലാം ശരിയാണ്...... ഇപ്പോൾ ഒരു ആഴ്ച കൊണ്ടു ഭയങ്കര സ്നേഹം..... ആ സ്നേഹം സത്യം ആയാൽ മതി ആയിരുന്നു...... തേർഡ് പാർട്ടി ഉണ്ട് epolyum 😢..... അവൾ ഒഴിഞ്ഞു പോയി നമ്മുടെ മാത്രം ആയി ഇത്രയും വേഗം തിരിച്ചു വരാൻ പ്രയർ ചെയ്യണം..... Thank u universe...... Thank u mam💞💞💞💞

  • @jayasreesree8715
    @jayasreesree8715 Před měsícem +1

    Correct reading anu. Thank you universe🙏 God is truth that happend the best🙏

  • @user-gj4mr3wj3r
    @user-gj4mr3wj3r Před měsícem +1

    💯💯✅🌹🙏🙏👌thank you❤ universe🌌 divine🙏 angel🙏 thank you for your reading🙏🙏 claim this reading🙏 very strong ly reunion🙏🙏 om nama shivaya🙏🙏

  • @snekha6747
    @snekha6747 Před měsícem +2

    Thanks for the information Thank you God 🙏🙏💞💞🌿🪷

  • @minimol8937
    @minimol8937 Před měsícem +1

    I strongily claimed this positive energy❤❤❤❤ thank you universe🙏🏻 thank you mam🙏🏻 thank you gaurdien angelse🙏🏻 thank you god🙏🏻🙏🏻 thank you devain 🙏🏻🙏🏻🙏🏻

  • @v3queen710
    @v3queen710 Před měsícem +1

    😂pulli ciggrete valich pandaramadanji irikan enne innale vilich msg itu video call cheythu ❤😂ente porakevaratey 😂orupad njn karanjatha 😢avan ennum nyt karauarundkulikarilla paranju ❤😢thank you universe thank you divine thank you angel ❤ ipm arum lla thirdpartylla njn mathrellu ente person ente vilamanasilakki ❤enne payayath pole snehikaney❤aar ethirthalum anne njn thanne kettumenn ulla oru Vashi avan kodukaney universe manasil vittpovathey ❤pidicholaney avaney ennilleyk attract cheyyaney ❤sneham kootikoootikond varaney

  • @SumaK-lb3zf
    @SumaK-lb3zf Před měsícem +3

    Thank you universe 🙏🙏🙏❤️❤️❤️

  • @user-hd2in3wt7p
    @user-hd2in3wt7p Před měsícem +2

    ❤️❤️❤️🙏 Thanku mam❤️
    Thanku univers 🙏🙏🙏

  • @user-xs8tt9hb3c
    @user-xs8tt9hb3c Před měsícem +1

    100% correct reading

  • @padmac3827
    @padmac3827 Před měsícem +2

    Super reading chirichu mann kapum thank you mam❤

  • @LeelaWilliam
    @LeelaWilliam Před měsícem +1

    Correct reading. I claim positive energy from this reading. Thank universe. Thank you ma'am 🎉🎉

  • @meenaraja7127
    @meenaraja7127 Před měsícem +2

    Thank you യൂണിവേഴ്സ് 🙏🏻💞💞

  • @remamenon4432
    @remamenon4432 Před měsícem +2

    Thank u unoverde

  • @Joseph-up6eo
    @Joseph-up6eo Před měsícem

    വളരെ ശരിയാണ്
    Thank you Jesus
    Thank you Universe
    Thank you Chachi.

  • @user-vt7uv3lr8r
    @user-vt7uv3lr8r Před měsícem +2

    Thank you

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před měsícem +1

    ❤❤❤❤❤

  • @user-ci5id6tg9j
    @user-ci5id6tg9j Před měsícem +2

    Super. Reading. Chirichu. Manu. Kapum...thanks. Mam

  • @DheviBhagavathi
    @DheviBhagavathi Před měsícem +4

    Thanks God 🙏. Thanks universe 🙏. Thanks mam 🙏.

  • @minibinu2917
    @minibinu2917 Před měsícem +1

    Njan kurai reading kannunundu ennakilum oru day sheri avum ennu njan eppozhum trust chayunnai

  • @rajilakshmipv
    @rajilakshmipv Před měsícem

    Thank you mam ഞാൻ വെറുതെ ഇരിക്കാറില്ല നമ്മുടെ നമ്മൾ ചെയ്തേ മതിയാവൂ ഭഗവാൻ കൂടെ ഉണ്ടല്ലോ എന്ന വിശ്വാസം ജീവിതത്തെ മുന്നോട്ട് നയിക്കുന്നു🙏🙏💕

  • @SanthiumSanthium
    @SanthiumSanthium Před měsícem

    Thankyou universe

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem +3

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-fv8su6gb7n
    @user-fv8su6gb7n Před 29 dny

    പോസിറ്റവ് കരിയങ്ങൾ ഞാൻ അട്രാക്ട് ചെയ്യുന്നു നന്ദി മേടം 🙏

  • @swapnahoney3665
    @swapnahoney3665 Před měsícem +2

    Reading resonated avunnudu
    Ee reading il paranjaa positive aaya karyagal njan ente life il attract cheyunnu....Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤Thank you Mam❤ Thank you Messages❤

  • @JoyJoseph-oo6by
    @JoyJoseph-oo6by Před měsícem +1

    🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @jintumjoy7194
    @jintumjoy7194 Před měsícem +2

    ഞാനും ഇപ്പോ അതൊക്ക വിട്ട്. നമുക്കും ജീവിക്കണ്ടേ.

  • @pramodinit8474
    @pramodinit8474 Před měsícem

    Thank you ❤❤❤❤❤❤❤❤❤❤❤

  • @annafrancisanna7212
    @annafrancisanna7212 Před měsícem +2

    യൂണിവേഴ്സ് താങ്ക്സ്,.. മാഡം പറഞ്ഞതെല്ലാം സത്യം , എന്നാൽ ഒരു കാര്യം ഉപ്പ് നോക്കാൻ കിട്ടിയിട്ടില്ല ,. അത്. കിട്ടുന്നത് വരെ കരഞ്ഞു നടക്കും എന്ന് മനസിലായതിനാൽ , വിശ്വാസം ഇല്ലാത്തതിനാൽ മൂവ് on ചെയ്തതാണ്, ചതിക്കാൻ ഇയാളെ കാൾ മറ്റൊരാളെ എനിക്ക് പറയാൻ അറിയില്ല, യിനിവേഴ്സിന് നന്ദി പറയുന്നു

  • @remamenon4432
    @remamenon4432 Před měsícem +2

    Thank u divine

  • @padmac3827
    @padmac3827 Před měsícem +2

    Thank you univeres 🙏🙏🙏 correct reading ❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Před měsícem +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏💯

  • @devadershvp6606
    @devadershvp6606 Před měsícem +1

    🙏❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Před 16 dny

    🙏🏻🙏🏻🙏🏻

  • @preethiharidas2617
    @preethiharidas2617 Před měsícem +2

    എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏 എല്ലാപോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏

  • @shineyshiney5616
    @shineyshiney5616 Před měsícem +2

    Correct reading maam hus and wife aannu sathyam ❤❤❤ thankyou univers thankyou God thankyou so much ❤

  • @user-wk1yc5xq4c
    @user-wk1yc5xq4c Před měsícem +3

    Mam. Enik reeding reethi ishtamanu ടെൻഷൻ സമയം റീഡിംഗ് കേൾക്കുമ്പോൾ സന്തോഷം ആണ്. താങ്ക്സ് mam.താങ്ക്സ് യൂണിവേഴ്സ്

  • @Usar969ylt
    @Usar969ylt Před měsícem +3

    Thank you universe 🤍

  • @alphonsaanusha247
    @alphonsaanusha247 Před měsícem +2

    Thank you Universe

  • @asnathasnath6686
    @asnathasnath6686 Před měsícem +1

    👍🎉

  • @vindyavindya3861
    @vindyavindya3861 Před měsícem +2

    Thank you universe

  • @reeshasayish7885
    @reeshasayish7885 Před měsícem +1

    Ysss
    Thanku divine ❤

  • @remamenon4432
    @remamenon4432 Před měsícem +2

    Thank u god

  • @user-ds9db8fb9p
    @user-ds9db8fb9p Před měsícem

    Thank you universe❤❤❤thank you divine❤❤❤

  • @shalujestin9933
    @shalujestin9933 Před měsícem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🫂🫂 Thankyou universe ❤️🙏🏻🙏🏻🙏🏻

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @user-lg3xk1vw7n
    @user-lg3xk1vw7n Před měsícem +1

    Kure videos kandu but ee video il paranju correct 💯

  • @jyothik9234
    @jyothik9234 Před měsícem +1

    👍😆👍👍👍👍❤️❤️❤️

  • @user-is8di9fm3r
    @user-is8di9fm3r Před měsícem +1

    Thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyac4811
    @soumyac4811 Před měsícem +2

    Thank u universe🙏🙏thank u mam 🙏🙏🙏

  • @LissyGirijan
    @LissyGirijan Před měsícem +1

    🙏🏻🙏🏻❤️

  • @lathikadevi4791
    @lathikadevi4791 Před měsícem +2

    Thank. You. Universe. ❤❤❤

  • @DineeshkumarDineeshkumar-kl9ro

    Tnks univers
    Tnks devain
    Tnks angels

  • @DevikaC-mo1cr
    @DevikaC-mo1cr Před měsícem +3

    3 days munbe block matti enitt inale ayapol vendum nyt block akki☹️

  • @revathy1100
    @revathy1100 Před měsícem +2

    Thank you universe❤

  • @vijunath3521
    @vijunath3521 Před měsícem +2

    Thank you universe 🙏🏻🙏🏻🙏🏻

  • @santhakumaritr1300
    @santhakumaritr1300 Před měsícem

    Thanks madam .thanks God

  • @v3queen710
    @v3queen710 Před měsícem +2

  • @user-fl5wb5ox8m
    @user-fl5wb5ox8m Před měsícem +3

    Thanks univers

  • @sambhum4407
    @sambhum4407 Před měsícem +1

    Thank you universe ❤️❤️❤️

  • @anithakkv5011
    @anithakkv5011 Před měsícem +1

    Thank you universe 🙏🙏

  • @remyajose4211
    @remyajose4211 Před měsícem +2

    👌

  • @geethathilakan1790
    @geethathilakan1790 Před měsícem +2

    മേടത്തിനെ എനിക്ക് ഇഷ്ടമാണ് ഞാനൊരു വീട്ടമ്മയാണ് ഒന്ന സംസാരിക്കുവാൻ പാറ്റുമോ സിമ്പിളായസം സാരം❤❤❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z Před měsícem +1

    താങ്ക്യൂ മാം താങ്കൂ യൂണിവേഴ്സ് താങ്ക എയ്ഞ്ചൽസ് താങ്ക ഗോഡ് താങ്കൂ ഡിവൈൻ

  • @shynik8189
    @shynik8189 Před měsícem +2

    Thanks ❤❤❤

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb Před měsícem +1

    W🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem +1

    എല്ലാം സർവ്വ ശക്തനായ പ്രപഞ്ച ശക്തിക്ക് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏

  • @ottayanottayan9783
    @ottayanottayan9783 Před měsícem +1

    Thank you Universe Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před měsícem +1

    Thanks mam ❤❤

  • @rajithkumar1810
    @rajithkumar1810 Před měsícem +1

    Thank you universe 🙏🙏❤

  • @user-ty9yr6bq1g
    @user-ty9yr6bq1g Před měsícem +1

    Thanku universe😍😍😍

  • @user-ut2sm6bb6e
    @user-ut2sm6bb6e Před měsícem +2

    💕അല്ഹമ്ദുലില്ല ❤❤❤

  • @SajimolAppu
    @SajimolAppu Před 9 dny

    താകസ് / മാം' താങ്ക്സ് യൂണിവേഴ്സ്

  • @sarandas.
    @sarandas. Před měsícem +1

    Thank you universe ❤❤❤

  • @Renji143-ye5oo
    @Renji143-ye5oo Před měsícem +1

    Chechi supera ❤❤❤❤❤❤

  • @sethu9238
    @sethu9238 Před měsícem +1

    Thanks mam thanks univers

  • @user-bu1wu4gh3b
    @user-bu1wu4gh3b Před měsícem +1

    ഈ മൂളല് എവിടുന്ന് കിട്ടിയതാ 😂 കേൾക്കാൻ ഒരു സുഖം ഒരു രസം അനുഗ്രഹിക്കട്ടെ മോളെ യൂണിവേഴ്സൽ അധികമായി അനുഗ്രഹിക്കട്ടെ

  • @remaanil9806
    @remaanil9806 Před měsícem +1

    Adhyam avanu ellam koduthirunnu avanu edayil third party kayarivannu avanayittu kondu vannathaa appo eenikku pulli vilayarnnu kurachu nalu kazhinjappol avalu pani koduthu ennittum kurachukoodi sahichu poyiii eppo avanu ottum sahikkan pattillannu ayii avle vendannayii athrakku pressure kodukkunnu aval palavattam entaduthu vannu njan valiya mind chaiyyathathukondu eppo pinthieinju poyiii😂 i claim it thanks universe❤❤🙏🙏🙏 thanks mam❤❤

  • @SandeepTattan
    @SandeepTattan Před měsícem +1

    Neepuliyanemol.........

  • @chandrachandra4857
    @chandrachandra4857 Před měsícem +1

    Njangal has and wife aanu❤

  • @AnasAnas-hs9zy
    @AnasAnas-hs9zy Před měsícem +2

    : ഇതാണ് എന്റെ ഭർത്താവിന്റെ അവസ്ഥ. 3rd Party യുടെ കൈയിൽ നിന്നും നന്നായി കിട്ടണം. അനുഭവിക്കട്ടെ നല്ല പോലെ. ഇപ്പോ എനിക്ക് നല്ല മനസ്സണ് എന്ന് പറയുന്നു. മാപ്പ് ' ചോദിക്കുന്നു. കോപ്പ്

  • @fidafathima2437
    @fidafathima2437 Před měsícem +1

    Ente person thirich varan prarthikne❤ego ulla aalanu
    Thanku universe❤

  • @SabithaS-i3x
    @SabithaS-i3x Před 5 dny

    Paranjthallam karanta

  • @SajimolAppu
    @SajimolAppu Před 9 dny

    ഇതിൽ പറഞ്ഞിരിക്കുന്ന +ve ആയിട്ടുള്ള കാര്യങ്ങൾ ഞാൻ atra at 1 ve ചെയ്യുന്

  • @JayakumarSoman
    @JayakumarSoman Před měsícem +1

    It❤❤❤❤❤❤❤😅😅😅😅