നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ 🤗

Sdílet
Vložit
  • čas přidán 9. 06. 2024

Komentáře • 310

  • @smithappkaladheebam6222
    @smithappkaladheebam6222 Před měsícem +14

    ഇതു വളരെ ശരിയാണ്. പറഞ്ഞത് കേട്ടിട്ട് ചിരി വരുന്നു അത്രയ്ക്ക് കറക്റ്റ് ആണ് ആണ് രണ്ട് ബന്ധങ്ങൾ കൊണ്ട് കാല് മാറി കളിക്കുന്ന ഇവൻ ഉമിതീയിൽ യിൽ നീറി വെന്തു മരിക്കണം. ❤️❤️❤️❤️❤️thanks സ്മിത കോഴിക്കോട്

  • @AnasAnas-hs9zy
    @AnasAnas-hs9zy Před měsícem +12

    മാഡത്തിനെ കാത്തിരിക്കുകയാണ് ഞാൻ റീഡിംഗ് കേൾക്കാൻ. ഭർത്താവിന്റെയും 3rd party യുടെയും അവസ്ഥ അറിയാൻ എന്നിട്ട് വേണം എനിക്ക് ചിരിക്കാൻ. ചെന്ന് തല വച്ചു കൊടുത്തതാണ്. അനുഭവിക്കട്ടെ നന്നായിട്ട്. കിട്ടണം നല്ല പോലെ.

  • @User-an3mnx7
    @User-an3mnx7 Před měsícem +11

    അഞ്ജലി പറഞ്ഞത് സത്യം... എത്ര തിരിച്ചടി കിട്ടിയാലും അഹങ്കാരം 🙏🙏thanks universe 🙏🙏

  • @SreekandancSreekandan
    @SreekandancSreekandan Před měsícem +8

    🙏🙏🙏മാഡം പറഞ്ഞത് സത്യം. സ്ത്രീകളോട് സംസാരിക്കാൻ താല്പര്യം കൂടുതൽ ആണ് അവനു. മനസിലാക്കാൻ ഞാൻ വൈകി. പിന്നെ എന്നെ വിളിച്ചത് കൊണ്ടാണ് അവനു കൈൽ പണം കുറഞ്ഞത് എന്ന് പറഞ്ഞാണ് എന്നെ ഒഴിവാക്കിയത് ദൈവം എല്ലാം കാണുന്നുണ്ട് 🙏🙏🙏

  • @wilsontc158
    @wilsontc158 Před měsícem +6

    You are correct mam. ഇത്രയും റീഡിങ് കേട്ടിട്ട് ആദ്യമായിട്ടാണ് എന്റെ കോക്കർജിയെ കുറിച്ച് ഇത്ര ഓപ്പൺ ആയിട്ടു ഇത്രയും കൃത്യമായി ട്ട് കാര്യങ്ങൾ തെളിച്ചു പറഞ്ഞത്. ഞാൻ തന്നെ ചിരിച്ചു പോയി മാം. Thank you.

  • @emmagreen1929
    @emmagreen1929 Před měsícem +18

    പറഞ്ഞത് സത്യം ആണ്.... ഒരുതേർഡ് പാർട്ടി ഉള്ളത് കണ്ടു പിടിച്ചു. എന്നെ ബ്ലോക്ക്‌ ചെയ്തു... എന്റെ വേദന ക്ക് ഉള്ള ശിക്ഷ ദൈവം കൊടുക്കും..എല്ലാം മനസിലാക്കും... Thank u universe 🙏🙏🙏

    • @saayasum
      @saayasum Před měsícem +2

      ഇവിടെ 3rd പാർട്ടി ഒന്നല്ല 5 ആണ്..3 സ്ത്രീകൾ.. ഇതിൽ ഒരുത്തി ഗുണ്ട set up ഉള്ളവൾ aanu🤣ownഫാമിലി പിന്നെ സൊസൈറ്റി.. 🤣🤣എല്ലാം പേടിയാണ് but ഓരോന്നു ഒപ്പിച്ചു കഴിയുമ്പോ വരെ നല്ല ധൈര്യമാണ് 🤣മൊത്തത്തിൽ പേടിത്തൊണ്ടൻ...

    • @noushidha220
      @noushidha220 Před měsícem

      😁😁aw​@@saayasum

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před měsícem

      ❤️❤️

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před měsícem

      😱😱😱

    • @BeenaL-ch6dh
      @BeenaL-ch6dh Před měsícem +1

      Resonate reading thank you mam thank you Universe

  • @seena333
    @seena333 Před měsícem +4

    ഞാൻ ആദ്യം ആയിട്ടാണ് മാഡത്തിന്റെ വീഡിയോ കാണുന്നത് അടിപൊളി 👌👌മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്. ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിന് ഒരു സമാധാനം അവനു അങ്ങനെ തന്നെ വേണം. അവൻ എന്നെ ചതിച്ചിട്ട് പോയതാണ്

  • @bindurajyamuna6582
    @bindurajyamuna6582 Před měsícem +3

    Thank You Universe,❤🙏❤️💯✨️💯👍👍🙏ശരിക്കും ചിരിപ്പിച്ചു കാസർകോട് മഴ പെയ്‌തു തിരുവനന്തപുരത് റയിൻ കോട്ട് ഇട്ട് മേശപുറത്ത് കുടപിടിച്ചുരിക്കുന്ന അത് ഓർത്തു ചിരിച്ചു പോയി ശരിക്കും കോമഡി പൊളിച്ചു സൂപ്പർ 🙏👍🙏🤣🤣

  • @user-mm5vy9ik9y
    @user-mm5vy9ik9y Před měsícem +5

    പറഞ്ഞ കാര്യം എല്ലാം corret അവൻ ഇതിലും കുടുതൽ അനഭവിക്കണം പണമായിരിന്നു അവന്റെ ലക്ഷ്യം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @black.berry.__
    @black.berry.__ Před měsícem +4

    ന്നാലും എന്റെ അഞ്ജലി... ചിരിച്ചു മടുത്തു... എന്തിയെ വല്യച്ഛൻ.. എന്തായാലും പറഞ്ഞത് സത്യം. ഇവിടുത്തെ പോസിറ്റീവ് എനർജി ഒക്കെ ഇങ്ങു പോരട്ടെ ❤️Thank god 🙏Thankyou universe

  • @Skt553
    @Skt553 Před měsícem +6

    അവതരണം.... മെഗാ🎉. സൂപ്പർ 👌👌👌👌mam🩷🩷🩷പറഞ്ഞത് സത്യം ❤❤❤താങ്ക്സ് യൂണിവേഴ്സ് ❤❤❤താങ്ക്സ് mam

  • @sinimol4823
    @sinimol4823 Před měsícem +8

    Third party അടുത്ത് നിന്ന് വന്നു.ഇനി ഞാൻ നല്ല പണി കൊടുകും

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před měsícem

      ❤️❤️

    • @user-yu3is7oc9g
      @user-yu3is7oc9g Před 23 dny

      ഇനി. മുക്ക് കൊണ്ട് ഇഷ. എഞ്ഞ വരപ്പിക്കണം 👍👍👍👍

  • @prameelapremnath7765
    @prameelapremnath7765 Před měsícem +5

    പാക്കരൻ
    എന്ന
    കോക്കർജി
    ശക്തിമാൻ😂😂😂

  • @saayasum
    @saayasum Před měsícem +6

    ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂😂😂

  • @5qtest787
    @5qtest787 Před měsícem +4

    സത്യം ചിന്ത കൂടുതൽ ഉണ്ട് എല്ലാം മറക്കുന്നു

  • @LeelaWilliam
    @LeelaWilliam Před měsícem +1

    I strongly claim positive energy from this reading. Thank you Universe ❤❤️. Thank you ma'am for the correct reading 🎉🕊️

  • @lakshmipv1000
    @lakshmipv1000 Před měsícem +2

    എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് അവന് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ

  • @rajanivasu7198
    @rajanivasu7198 Před měsícem +3

    വിഷമതിലും ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കാൻ തോന്നുന്നു

  • @maneeshmanumanu7579
    @maneeshmanumanu7579 Před měsícem +2

    ദൈവമേ 😂😂😂... ഉള്ളത് പറഞ്ഞ കഞ്ഞി ഇല്ല 😁😁...
    താങ്ക്സ് യൂണിവേഴ്സൽ 🙏🏻✨❤.
    വെയ്റ്റിംഗ് കർമ്മ ❤✨.

  • @kutoosvlog5033
    @kutoosvlog5033 Před měsícem +4

    ഒരു തേർഡ് പാർട്ടി മൂലം ഒരു സമാധാനം ഇല്ല. എന്നും വഴക്കുണ്ടാക്കാൻ ഒരോ കാരണങ്ങൾ

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před měsícem +1

    അവൻ അനുഭവിക്കണം. എന്നെ അത്ര ത്തോളം വേദനിപ്പിച്ചിട്ടോടു പലരീതിയിൽ വെറുതെ ആൾ aaa. ഇനി ഒരിക്കലും കണ്ടുമുട്ടെല്ല് 🙏🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j Před měsícem +1

    ദൈവത്തെ ഓർത്ത് ഇപ്പോൾ എൻറെ ലൈഫ് വളരെ വളരെ ഹാപ്പിയാണ് മാം അമ്മേ എനിക്ക് ആരും വേണ്ട ഞാൻ ഒറ്റയ്ക്ക് മതി

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +1

    വളരെ കറക്റ്റ് ആണ് ഇതിൽ പറഞ്ഞതു, Thanku universe 🌹🙏🌹🌹🌹🙏🙏

  • @rajilakshmipv
    @rajilakshmipv Před měsícem +2

    Thank you Mam പറഞ്ഞതൊക്കെ ശരിയാണ്🙏🙏

  • @AyshaVijayan
    @AyshaVijayan Před měsícem +1

    Kelkumbol chiri varunnu nalla oru sambhavamanu പറഞ്ഞത് സത്യമാണ് 3ഡാ പാർട്ടിയുണ്ട് എന്നെ വേണ്ട അഞ്ജലി മം 🙏🏻🙏🏻🙏🏻🌷🌷🌷

  • @susanbeneeta4329
    @susanbeneeta4329 Před měsícem +1

    More than 100 % crrt reading , ഇത്രയു൦ perfect reading ഇത് ആദ്യായിട്ടാ കേൾക്കുന്നത് . എന്റ കട്ടപ്പയെ പറ്റി പറഞതത്രയു൦ crrt 🙏🙏

  • @santhakumaritr1300
    @santhakumaritr1300 Před měsícem +1

    Thank you madam .

  • @padmac3827
    @padmac3827 Před měsícem +3

    താങ്ക് യു യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️

  • @bijulasasi9809
    @bijulasasi9809 Před měsícem +2

    Thanks universe strongly claim all positive energy ❤❤❤❤

  • @radhapillai7003
    @radhapillai7003 Před měsícem +1

    Very true reading and interesting 🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +1

    Reading വളരെ correct 💯💯 Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @snekha6747
    @snekha6747 Před měsícem +1

    Thanks for the information Thank you God 🙏🌿💞

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před měsícem +1

    Correct reading thanks mam❤❤

  • @jayasreeajayan1459
    @jayasreeajayan1459 Před měsícem +2

    100%സത്യം 🙏🙏🙏

  • @user-fe3jr3kh6q
    @user-fe3jr3kh6q Před měsícem +2

    Thanku universe ❤❤❤

  • @lekshmir.pillai4130
    @lekshmir.pillai4130 Před měsícem +1

    Thank you univers

  • @Prakash-oc2bl
    @Prakash-oc2bl Před měsícem +2

    Thank you universe

  • @sarandas.
    @sarandas. Před měsícem +2

    Thank you universe ❤❤❤

  • @sheebakv4314
    @sheebakv4314 Před měsícem +1

    Thank you👌🏼👌🏼👌🏼👌🏼👌🏼

  • @ajithaprasanth2893
    @ajithaprasanth2893 Před měsícem +1

    correct reading Mam🙏🏿

  • @safeejaali1559
    @safeejaali1559 Před měsícem +2

    Chirikkan vara onnum vanda

  • @stiviavj4563
    @stiviavj4563 Před měsícem +1

    Correct reading compare cheythanu poyath pakarjii padiktee😂 Thank you mam thank you universe❤❤

  • @daisykutty4713
    @daisykutty4713 Před měsícem +1

    മേം പറഞ്ഞത് ശരിയാണ് 100%❤❤❤❤❤

  • @soumyachandran170
    @soumyachandran170 Před měsícem +1

    താങ്ക്യൂ.. 🙏🙏🙏

  • @v3queen710
    @v3queen710 Před měsícem +1

    ❤uppinum panchasaraykum ore colour ann 😂ente person Ennod paranja athey dialogue alloh 😂❤ketapm njetipoy avan njn aan right enn thonnum ❤third partyneoyivakii varum ❤thank you universe thank you divine thank you angel ❤❤❤vegam reunion sambavikatey ❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Před měsícem +1

    ഭയങ്കര അഹങ്കാരം പിടിച്ച ഒരു വ്യക്തിയാണ് അഹങ്കാരം അനുഭവിക്കുമ്പോൾ ഗുരു അനുഭവം ഗുരു എന്നൊക്കെ പറയാറില്ലേ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എനിക്കറിയാമല്ലോ

  • @user-sq3bt9oj2v
    @user-sq3bt9oj2v Před měsícem +2

    ആദ്യം നിരത്തിയ കാർഡുകളിൽ പറഞ്ഞത് ആൾടെയും രണ്ടാമത്തേതിൽ എന്റെയുമാണ്. Reading is correct🙏

  • @lathikab8433
    @lathikab8433 Před měsícem +1

    Super.reading.sumbhavam.seryanu🙏🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld Před měsícem +1

    ❤ Blachmajikkum, avarude ishttam,ellakondum angottu poyi.avidunnu Ettinger ( 8) panikitty.avanavane vishvasam illa.good person aru angane ulla alkkare thirichu arinju vishvasikkan ariyilla.eswaranilla.vishvasam undu.kurava overthink kooduthala.athum _____ think cheyyoo. ++++ think cheythsl ithellam marum.athu chinthikkarilla.my person.❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem +1

    Thanks universe thanks mathave

  • @RJP-mu2ld
    @RJP-mu2ld Před měsícem +1

    ❤.General reading but true reading mam you are the daughter of God.amaizing reading helping hand mam❤

  • @bindhuvdas6795
    @bindhuvdas6795 Před měsícem +1

    thank you universe

  • @sujathasethumadhavan
    @sujathasethumadhavan Před měsícem +1

    Correct ആണ്... Undakki vecha badhythakal theernnu kittiya മതി.,.. പിന്നെ entho aavatte😮

  • @Anamika-l2v
    @Anamika-l2v Před měsícem +2

    അയാളിനി വരും പോകും വേണ്ടാ 😂ഞാൻ മൂവ് ഓൺ ആയി 2തെർഡ് പാർട്ടിയും കൂട്ടുകാരും ഉണ്ട് എന്ന് പറഞ്ഞു 🤔അവൻ അനുഭവിക്കട്ടെ 😃2മക്കൾ ഉള്ള തള്ളയാണ് കുടി യത് ഭർത്താവ് ഉണ്ട് അവരെ കളഞ്ഞു ഇയാളുടെ ഭാര്യ പദവി അലങ്കരിക്കാൻ വന്നതാണ് കിളവി മഹിള 😂മക്കൾ ഉണ്ടാകും എന്ന് പറഞ്ഞു പറ്റിച്ചു അവർ 😜പ്രസവം നിർത്തിയ അവൾക്ക് എവിടെ മക്കൾ ഉണ്ടാവാൻ പോരാത്തതിന് 48വയസും അവൻ കൊച് പയ്യൻ 36വയസ് 😂സൂക്കേട് മാറി കഴിഞ്ഞു അവൻ പോയി ചാകട്ടെ 😜അവന്റെ വിട്ടിൽ ഏതാലും ആ കിളവിയെ കേറ്റില്ല ഞാൻ അവനെ വിട്ട് ഒരുപാട് വേദന അവഗണന ഒക്കെ സഹിച്ചു ഇനി വയ്യായെ.... 🤔ആരുടെ കുടെ വേണേലും ജീവിച്ചോട്ടെ എനിക്ക് ഇനി വേണ്ട പലരുമായി ഫിസിക്കൽ റിലേഷൻ ആയി നടന്ന ആളെ എനിക്ക് ഇനി ഒട്ടും വേണ്ട

  • @vindyavindya3861
    @vindyavindya3861 Před měsícem +1

    Thank you universe ❤

  • @ffboy2691
    @ffboy2691 Před měsícem +1

    Avatharanam super.

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem

    മോളുടെ റീഡിംഗ് നല്ലതാണ് തമാശിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു നമ്മൾ സങ്കടപെട്ടോ ദ്വേഷ്യപെട്ടൊ ഇരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കാൻ പാടില്ല അതുപോലെ മറ്റുള്ളവരുടെ പ്രേരണ കൊണ്ടു പാടില്ല നല്ലപോലെ മുൻപും പിൻപും ചിന്തിയ് ആലോചിച്ച് തീരുമാനം എടുക്കണം കറക്ടാണ് നന്ദി മോളെ Thank u univers❤❤❤

  • @reshmam4868
    @reshmam4868 Před měsícem +1

    I cliam thankyou universe😍❤️

  • @Ann29534
    @Ann29534 Před měsícem +1

    I'm strongly attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you universal angels❤❤❤
    Thank you divine❤❤

  • @bobanboban5149
    @bobanboban5149 Před 19 dny

    Aval ella aanungaleyum chadichum, vanjichum, chooshanam cheithu kondu enjoy cheyunnu

  • @aswania96
    @aswania96 Před měsícem +1

    Third party ivde pulliyude sister aanu.. Avaru idakk vannappol thot prblms aayi.. Pulliku financial help kitunna kond avarude vaakkukal kettu nikunnu.. Njan ente veetilum aayi.. Anubhavikkate.. Njn anubhavicha vedana manasilakkate

  • @sree33377
    @sree33377 Před měsícem +1

    THANK YOU UNIVERSE ❤️💛THANK YOU ANGELS❤️💛THANK YOU ALMIGHTY❤️💛THANK YOU DIVINE ❤️💛THANK YOU SO MUCH ചേച്ചി ❤️🫂
    ചേച്ചി പറഞ്ഞതു എന്റെ മരങ്ങോടെന്റെ കരോക്ട് സ്വഭാവം ആണ് 🤣😂പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നപോലെ ആണ്.. തറപറ്റിയാലും തലയെടുപോടെ തന്നെ നില്കും... But പണി കിട്ടി പണ്ടാരംഅടങ്ങി നില്കുവാരികും എന്നാലും അത് സമ്മതിച്ചു തരില്ല.... പിന്നെ നമ്മൾ കാലു പിടിച്ചു ചെല്ലണം.... But ഞാൻ സെൽഫ് റെസ്‌പെക്ട് ചെയ്യാൻ തുടങ്ങി... ഇപ്പോൾ സഹികെട്ടു ഇങ്ങോട്ടു വിളിക്കും 🤣😂കുറെ ഞാനും കാലു പിടിച്ചത.. ഇപ്പോൾ കാറ്റ് തിരിഞ്ഞു വീശിക്കൊണ്ടിരിക്കുവാ.....നന്നാവട്ടെ... എല്ലാം നന്നായി പഠിക്കട്ടെ....ദൈവത്തിനു നന്ദി 🙏.....

  • @reeshasayish7885
    @reeshasayish7885 Před měsícem

    Thanku universe ❤

  • @ffboy2691
    @ffboy2691 Před měsícem +1

    Ellam correct. Correct. Correct.

  • @sonisoniarun1093
    @sonisoniarun1093 Před měsícem +1

    100% സത്യം 👍

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem +1

    Thanku maam❤️❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️❤️

  • @Angithamaha
    @Angithamaha Před měsícem +3

    Ente pakkarjiye kayyil kittikotte adappu njan ilakkum😏

  • @arunsarga2893
    @arunsarga2893 Před měsícem

    Thank you universe ❤mam

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem +1

    Thank u

  • @AnasAnas-hs9zy
    @AnasAnas-hs9zy Před měsícem +2

    ഇതാണ് എന്റെ ഭർത്താവിന്റെ അവസ്ഥ😂😂😂😂😂😂😂😂😂😂😂😂

  • @manjumaria2461
    @manjumaria2461 Před měsícem +1

    Thanks universe 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thanks mam🙏🙏🙏🙏❤️❤️❤️❤️

  • @gopakumar94
    @gopakumar94 Před měsícem +2

    ചിരിപ്പിക്കല്ലെ മാഡം

  • @ajithamohan9648
    @ajithamohan9648 Před měsícem +1

    എനിയ്ക്കും ചിരി വരുന്നു എല്ലാം ശരിയാണ് ഇത്രയും തനിമയോടെ അവതരിപ്പിച്ചത് അപാരം തന്നെ.

  • @RJP-mu2ld
    @RJP-mu2ld Před měsícem +1

    ❤.Valare sathiyamaya reading ithra true ayi enganeyanu madom read.cheyyunnathu.❤🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t Před měsícem +1

    സത്യം മാം കട്ടപ്പ തന്നെ എന്നാലും പാപം മനസ്സാണ്

  • @user-yu3is7oc9g
    @user-yu3is7oc9g Před 23 dny

    പാക്കരൻ. പോക്കർജി ഇപ്പോൾ തേർഡ് പാർട്ടിയുടെ. കൂടെയാണ്. അവിടുന്ന് എട്ടിന്റെ പണി കിട്ടണം എന്നാണ് എന്റെ ആഗ്രഹം

  • @shineyshiney5616
    @shineyshiney5616 Před měsícem +1

    Thankyou mam thankyou univers thankyou God thankyou so much ❤❤❤

  • @Samuel-uu6jk
    @Samuel-uu6jk Před měsícem +1

    Mam valare correct aayitulla kariyamanu mam read cheithathu thankyou mam thankyou ❤❤

  • @RathimolS
    @RathimolS Před měsícem

    ശരിക്കും. Person ഇങ്ങോട്ട react ചെയ്യുന്നത്. ഓർത്ത് വിഷമിച്ച് video കാണുമ്പോൾ അഞ്ജലിയുടെhumourകേൾക്കുമ്പോൾ അറിയാതെ ചിരി വരും. 100% CorectReading❤❤❤❤🎉🎉🎉🎉

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem +1

    സത്യം 100%

  • @jencyjhon8638
    @jencyjhon8638 Před měsícem +1

    സത്യം

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Thank you

  • @bobanboban5149
    @bobanboban5149 Před 19 dny

    Avalude avastha ippozhum happy aanu avale aarum pattikkilla, vanjikkilla, chadikkilla ennu avalkku ariyam

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Yes

  • @shalujestin9933
    @shalujestin9933 Před měsícem +1

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 correct reading Anjalii ❤️❤️❤️♥️🙏🏻🙏🏻

  • @Mtm848
    @Mtm848 Před měsícem +1

    corret ആണ് മോളു പറക്കുന്നത് തേർഡ് പാർട്ടി എന്റെ ശത്രുത്തണ്ണത്തട ആണ് എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ തകർത്തിരി കന്നത് അവനെ ഞാൻ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് എല്ലാം തന്ന കുഞ്ഞു മാം❤❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Před měsícem +1

    എല്ലാം ഞാൻ തേർഡ് പാർട്ടിയെ കണ്ടുപിടിച്ചു

  • @SDPraveen
    @SDPraveen Před měsícem +1

    Thank you univers ❤❤❤ellam manasilakki thannu ❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so Před měsícem

    Thanku GOD❤ Thank U Universe❤ Thank u Mam❤

  • @ResmiRemesh
    @ResmiRemesh Před měsícem

    Thanku ❤️❤️❤️❤️❤️

  • @user-ty9yr6bq1g
    @user-ty9yr6bq1g Před měsícem +1

    Thanku universe😍😍
    I attractive all positive energy🤗😍😍

  • @remaanil9806
    @remaanil9806 Před měsícem

    I claim it thanks universe❤🙏🙏🙏 thanks mam❤❤

  • @user-ty9yr6bq1g
    @user-ty9yr6bq1g Před měsícem +2

    ❤️

  • @ffboy2691
    @ffboy2691 Před měsícem +1

    👍👍👍

  • @LATHAS-wv9nx
    @LATHAS-wv9nx Před 14 dny +1

    Super

  • @Ushakumari-jq2ue
    @Ushakumari-jq2ue Před měsícem +1

    പറയുന്നതെല്ലാംവളരെശരിയാണ്😊

  • @user-vk7rc5kz6j
    @user-vk7rc5kz6j Před měsícem +1

    ആദ്യം ഞാൻ അയാൾ പറ്റിക്കുന്നത് ഒന്നും മനസ്സിലാക്കിയിട്ടില്ല ബാക്കി വന്നപ്പോഴാണ് ഒറ്റമൂലിയാണ് യാണ് എന്ന് മനസ്സിലായി

  • @HaseenaAachi
    @HaseenaAachi Před měsícem

    💯 present correct 😊😊😊😊

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +1

    ഇത് reasonat ആണ് ❤🎉 Thank you ❤🙏

  • @rajipraveenpraveen6899
    @rajipraveenpraveen6899 Před měsícem +1

    ❤❤❤ suprrrrr