അവരുടെ കള്ളക്കളികൾ ഇനി നടക്കില്ല! Enchanted Reader

Sdílet
Vložit
  • čas přidán 3. 10. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • Zábava

Komentáře • 354

  • @anithakkv5011
    @anithakkv5011 Před 9 měsíci +42

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം 100% സത്യം. ഒരു സ്ട്രോങ്ങായാ തേർഡ് പാർട്ടി അതൊരു വ്യക്തി തന്നെയായിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ആരെയും ഏതൊരു തേർഡ് പാർട്ടി വിചാരിച്ചാലും വേർപ്പിരിക്കാൻ സാധിക്കില്ല എന്ന് ഞാൻ എന്റെ അനുഭത്തിൽ നിന്നും മനസിലാക്കി. സങ്കടംആയാലും സന്തോഷം ആയാലുംഅന്നും ഇന്നും ഞാൻ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു. എന്റെ person അവരുട തെറ്റ് മനസിലാക്കി തിരിച്ചു വന്നു
    Thank you universe 🙏
    Thank you Divine 🙏
    Thank you Angeles 🙏
    Thank you maam🥰

    • @enchantedreadermalayalam
      @enchantedreadermalayalam  Před 9 měsíci +14

      Happy news aanallo.. ആരൊക്കെ വളരെ ആത്മാർത്ഥമായി റീയൂണിയൻ ആഗ്രഹിക്കുന്നു അവർക്കെല്ലാം അത് സംഭവിച്ചിരിക്കും.. especially എന്റെ videos കാണുന്നവർക്ക്‌ ആ ഭാഗ്യം എത്രയും പെട്ടെന്ന് ഉണ്ടാകും. റീയൂണിയൻ നടന്നാൽ എന്നെ അറിയിക്കണം കേട്ടോ .. Lots of love and blessings

    • @anithakkv5011
      @anithakkv5011 Před 9 měsíci +1

      Thank you maam🥰

    • @jesnaem8968
      @jesnaem8968 Před 9 měsíci +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ammumalu1090
      @ammumalu1090 Před 9 měsíci +1

      Thank you universe 🙏🙏🙏

    • @sheebakv4314
      @sheebakv4314 Před 9 měsíci

      ഓക്കേ താങ്ക്യൂ മാഡം 🙏🙏🙏🙏🙏❤❤❤❤🥰🥰🥰🥰😍😍😍👌👌👌👌👌👌👌

  • @user-mw7ef1bj3b
    @user-mw7ef1bj3b Před 9 měsíci +4

    മാം പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് താങ്ക്സ് മാം

  • @rethikakalesh815
    @rethikakalesh815 Před 9 měsíci +17

    Iclaim this reading.എന്നെ പോലെ എല്ലാവരുടെയും ആഗ്രഹം എത്രയും വേഗം സഭലമാവട്ടെ ....🙏

  • @rekhalakshmanan6265
    @rekhalakshmanan6265 Před 9 měsíci +6

    🙏🙏🙏♥️ക്ഷമ യോടെ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 😊🥰♥️വളരെ നല്ല റീഡിങ് 🥰

  • @sevinvava9840
    @sevinvava9840 Před 9 měsíci +3

    Mam പറഞ്ഞത് സത്യം ആണ് എനിക്ക് പറ്റിയത് ഇതു ആണ് നമ്മുടെ സ്നേഹം മനസിലാക്കി വരട്ടെ കാത്തിരികാം 🙏🙏🙏

  • @Vinitha248
    @Vinitha248 Před 9 měsíci +15

    ഈ reading കേട്ടപ്പോൾ സമാധാനം ആയി, ആരെയും ഇന്നുവരെ ഞാൻ വേദനിപ്പിച്ചിട്ടില്ല, എന്നെ മനസ്സിലാക്കി എന്റെ hus തിരിച്ചു വരട്ടെ 💔😭

  • @subaidhaibrahim4504
    @subaidhaibrahim4504 Před 9 měsíci +6

    ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് 👍നല്ല മനസ്സായിട്ട് വരട്ടെ 😍🥰

  • @soumyac4811
    @soumyac4811 Před 9 měsíci +6

    🙏🙏എല്ലാം പരമമായ സത്യം. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. 😔😢

  • @aneeshatn7452
    @aneeshatn7452 Před 9 měsíci +5

    നന്ദി, 🙏🙏🙏 മഹാദേവാ ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു ഈ റീഡിങ് എനിക്ക് ശെരിക്കും mach ആണ് 🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Před 9 měsíci +7

    എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു ❤
    Thank you universe 🙏🙏🙏

  • @user-do5jl3mp6j
    @user-do5jl3mp6j Před 9 měsíci +3

    100% ഇത് എനിക്ക് ഉള്ള reading തന്നെ എന്ന് വിശ്വസിക്കുന്നു..മറ്റൊരുവൾ വന്നപ്പോൾ അവരാണ് നല്ലത് എന്ന് കരുതി പോയതല്ലേ....ആദ്യമായി ഒരാളോട് ഇഷ്ട്ടം തോന്നിയതാണ് mam. ആൽമർത്ഥം ആയി... ഒരു കളങ്കം ഇല്ലാ തെ തന്നെ സ്നേഹിച്ചു.
    ഇപ്പോഴും അങ്ങനെ തന്നെ.... ഞാൻ എല്ലാം എന്റെ റബ്ബിൽ എല്ലാം അർപ്പിച്ചിയിരിക്കുന്നു.....ഹൈയർ ആണ് എങ്കിൽ റബ്ബ് എനിക്ക് തിരിച്ചു തരും.... ഞാൻ ആയിട്ട് move on ചെയെത് മാറി നിൽക്കുന്നു.....എനിക്ക് മാറി നിൽക്കാൻ കഴിയും എന്ന് കരുതിയില്ല.... But universe ആയിട്ട്
    എന്റെ mind മാറ്റി... Positive mind set ചെയെത്....... എനിക്ക് ഒരു പാട് വിശ്വാസം ഉണ്ട് universe ill.Mam ent reading എനിക്ക് വിശ്വാസം ആണ്...എന്റെ ikka തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..
    Thank you universe ❤ Thank you mam❤❤

    • @enchantedreadermalayalam
      @enchantedreadermalayalam  Před 9 měsíci +1

      Thettu manasilaakki avar thirichu varum tto.. apozhe life long varekkum avar koode nikkulloo.. Lots of love and blessings

    • @user-do5jl3mp6j
      @user-do5jl3mp6j Před 9 měsíci +1

      @@enchantedreadermalayalam Thank you mam❤️❤️

  • @jijojacob4586
    @jijojacob4586 Před 9 měsíci +3

    Tnk u mam ഇന്നത്തെ റീഡിങ് എനിക്ക് വേണ്ടി മാത്രം ആണ് ന് തോന്നുന്നു 4വർഷം കൂടി ഇന്നലെ എന്നോട് മിണ്ടി ഇ റീഡിങ് പറഞ്ഞ പോലെ ആളെ ആൾടെ ഇഷ്ടത്തിന് വിട്ടേക്കക്കുവാ തിരിച്ചു വരും 100%

    • @enchantedreadermalayalam
      @enchantedreadermalayalam  Před 9 měsíci +1

      Healing randuperkkum aavashyam aanu. Patience venam tto.. ellam shariyaavum.. God bless you

  • @reethamolly
    @reethamolly Před 9 měsíci +2

    താങ്ക്യൂ താങ്ക്യൂ ഇതിലൂടെ നല്ല കാര്യങ്ങൾ പറഞ്ഞു ഒരുപാട് നന്ദിയുണ്ട്

  • @chinnuzreelsofficial2386
    @chinnuzreelsofficial2386 Před 9 měsíci +7

    Thank you universe🙏🥰
    Oru karivepila aayirnu
    But enik avarod oru deshyvum vaashiyum onum illatto
    Karanam iganeyoke ente lifil nadakanam ennu universe vicharichittundvaum so athinulla oru solutionum universe thane enik tharum ennu viswsam und. I strongly claim this reading🙏
    Thank you🥰🙏

  • @user-ns1dw5ez5i
    @user-ns1dw5ez5i Před 9 měsíci +3

    👍👍👍100%എനിക്ക് വേണ്ടി ഉള്ളതായിരുന്നു 🌹🌹🌹

  • @jesnaem8968
    @jesnaem8968 Před 9 měsíci +2

    I claim this positive reding....
    Thank you divine🙏🏻
    Thank you univers 🙏🏻
    Thank you mam🙏🏻..
    Njan waiting aanu... Ellam manasilakki thanne avar thirichu varatte....

  • @Ammini-xn4fg
    @Ammini-xn4fg Před 9 měsíci +2

    സൂപ്പർ റീഡിങ് 🙏🙏🙏thank you യൂണിവേഴ്ഡ്സ് 🙏🙏🙏

  • @sujathamanu8781
    @sujathamanu8781 Před 9 měsíci +2

    Thankyou so much for the lovely reading ❤️❤️❤️

  • @divyabini7050
    @divyabini7050 Před 4 měsíci +1

    മനസിന് കൊറേ സമാദാനമായി മേടം thanks thanks univers

  • @vel43
    @vel43 Před 9 měsíci +2

    Thank you mam, 🙏
    എല്ലാം ശരിയാവട്ടെ,♥️💙
    Thank you universe, 🙏🙏💙

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 Před 9 měsíci +2

    Thank you for your beautiful reading 💖 I strongly claimed this reading 💞 thank you universe🎉🎉🎉🎉

  • @anjuvotanju4015
    @anjuvotanju4015 Před 9 měsíci +3

    I claim reunion my persan 🎉❤
    Tnkyu univers❤
    Posative❤

  • @shahim3298
    @shahim3298 Před 9 měsíci +3

    Accurate reading. All the best madam.

  • @minimini-wp4zs
    @minimini-wp4zs Před 9 měsíci +3

    I claim this reading ❣️❣️❣️❣️
    Thankyou universe 🙏🙏🙏

  • @snk3889
    @snk3889 Před 9 měsíci +2

    I strongly claim this positive energy. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @ammumalu1090
    @ammumalu1090 Před 9 měsíci +3

    I strongly claim reunion and happiest family life together....Thank you universe 🙏🙏🙏❤❤❤

  • @areyaka7402
    @areyaka7402 Před 9 měsíci +4

    I claim this reading 100% resonated 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @user-ul6qw2tr9e
    @user-ul6qw2tr9e Před 9 měsíci +3

    I claim this energy ❤ and thanks for this reading 💞
    I trust the power of universe

  • @user-cj3mc7mz5b
    @user-cj3mc7mz5b Před 9 měsíci +4

    I strongly claim thus energy ❤❤❤❤🎉🎉🎉🎉🎉🎉🎉. Thank you universe. Thank you God 🎉🎉🎉

  • @praveens9043
    @praveens9043 Před 9 měsíci +2

    I'm claim this reading 💗
    Thank you so much ma'am 🌹✨💖

  • @Anuradha.8
    @Anuradha.8 Před 9 měsíci +2

    Thank you Mam for the positive reading❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @seenahithesh3801
    @seenahithesh3801 Před 9 měsíci +1

    Thank you so much ❤ I Trust the Universe. Lots of prayers 🙏🏻🙏🏻🙏🏻🙏🏻 Seena

  • @aswathysasikumar_
    @aswathysasikumar_ Před 9 měsíci +4

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

    • @enchantedreadermalayalam
      @enchantedreadermalayalam  Před 9 měsíci +1

      Kurachu time edukkum tto.. pakshe reunion undaakum.. avar vannal ariyikku.. Lots of blessings

    • @aswathysasikumar_
      @aswathysasikumar_ Před 9 měsíci

      @@enchantedreadermalayalam sure dear ❤

    • @aswathysasikumar_
      @aswathysasikumar_ Před 9 měsíci

      ​@@enchantedreadermalayalammam pettanu reunion undavan prarthikane

  • @narayananp9282
    @narayananp9282 Před 9 měsíci +2

    പറഞ്ഞപോലെ എല്ലാം സത്യം ആയിരിക്കട്ടെ

  • @priyatheertha6772
    @priyatheertha6772 Před 9 měsíci +3

    Nice reading❤thank u universe🙏🙏🙏👍👍👍❤️❤️❤️

  • @Bhagyyh
    @Bhagyyh Před 9 měsíci +2

    Soo resnate reading😊 thankyou 💕

  • @binduvarghese8165
    @binduvarghese8165 Před 9 měsíci +4

    Thank you universe,Thank you divine❤❤❤

  • @shahim3298
    @shahim3298 Před 9 měsíci +2

    Super reading. All the best madam.

  • @ansonjames5345
    @ansonjames5345 Před 9 měsíci +2

    I strongly claim this postive reading❤ thankyou universe❤❤

  • @Muththukili-vj8yh
    @Muththukili-vj8yh Před 9 měsíci +1

    I strongly claim this positive reading❤️ I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u God🙏 Thank u mam❤️

  • @user-wg8pc5by5k
    @user-wg8pc5by5k Před 9 měsíci +2

    Correct reading,,❤

  • @aswathysathyan2505
    @aswathysathyan2505 Před 9 měsíci +3

    I strongly claim all the positive energies of this reading
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    I strongly claim to remove all the third party situations from our relationship
    Thank you Universe🙏
    Thank you Angels 🙏
    Thank you Divine 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 9 měsíci +3

    Thank God 🙏thanku unniverse 🙏

  • @anithaindira5585
    @anithaindira5585 Před 9 měsíci +3

    🥰thank you Universe🙏🕉️🙏Strongly believe in the divine intervention 🙏🕉️🙏🕉️🙏

  • @sandriyanelson571
    @sandriyanelson571 Před 9 měsíci +2

    I claim this reading strongly

  • @Rahul...........1994
    @Rahul...........1994 Před 9 měsíci +3

    I strongly claim it thank you universe ❤

  • @mallikakaimal7648
    @mallikakaimal7648 Před 4 měsíci +1

    Thank you Universe 🙏❤.
    Thank you Divine 🙏❤.
    Thank you Angel 🙏❤.

  • @narayanip6122
    @narayanip6122 Před 9 měsíci +3

    Thank you Krishna and Thank you Lordsiv Lord siva

  • @prameelapremnath7765
    @prameelapremnath7765 Před 9 měsíci +3

    I strongly claimed this positive energies

  • @Sarath2606
    @Sarath2606 Před 9 měsíci +2

    I claim the positive energy
    Waiting for the reunion...

  • @nidhines8130
    @nidhines8130 Před 9 měsíci +2

    Thanks universe, Thanks ma'am 🙏🌀🕉️
    ഹരി ഓം

  • @sanjaysanthosh7217
    @sanjaysanthosh7217 Před 9 měsíci +2

    Thanku Mam 'Thanku Universe 🙏🏽🙏🏽🌹

  • @nishasunil2044
    @nishasunil2044 Před 9 měsíci +2

    I claim this energy❤thank you universe❤thank you mam❤

  • @GowriGowri-de5ue
    @GowriGowri-de5ue Před 9 měsíci +2

    Thankiu maam🙏🏻🙏🏻Thanlu univers

  • @sreejasivan2662
    @sreejasivan2662 Před 9 měsíci +1

    I claim this reading..... thank you univers

  • @sonasaniya05
    @sonasaniya05 Před 9 měsíci +1

    Anik eh reading vaikara ishtayi current situation resonate cheyunud thank u universe... ❤️

  • @valsammaramachandran4880
    @valsammaramachandran4880 Před 9 měsíci +1

    Mam your speech is very nice,,I like the video that you have sent it love you universe,lI love you God❤

  • @sandiniunni9110
    @sandiniunni9110 Před 9 měsíci +3

    Thanku universe.... ♥️thanku angels... Thanku divine

  • @remanym3964
    @remanym3964 Před 9 měsíci +2

    I strongly claim all the positive energies in this reading.Thank u universe🙏Thank u ma'm🙏

  • @dhanyadhanuz6301
    @dhanyadhanuz6301 Před 9 měsíci +1

    I strongly claim positive energy in this reading ❤..
    I strongly claim my persons happy reunion and togetherness❤❤❤

  • @swapnathomas-io2nc
    @swapnathomas-io2nc Před 9 měsíci +3

    Universe justice tharum
    Thankyou universe 🙏❤

  • @sheebakv4314
    @sheebakv4314 Před 9 měsíci +2

    ഓക്കേ മേടം യൂണിവേഴ്സ് ഏഞ്ചൽസ് താങ്ക്യൂ 👌👌👌👌😍😍😍😍🥰🥰❤❤❤❤❤💪💪💪💪💪

  • @swapnahoney3665
    @swapnahoney3665 Před 9 měsíci +1

    I Claim strongly positive energies this reading 💯
    I Claim positive energies with my person ❤️
    I Claim Reunion with my person ❤️
    I Claim marriage with my person ❤️
    THANK YOU GOD ❤️🙏
    THANK YOU UNIVERSE 🌈🧚‍♂️❤️🙏
    THANK YOU DIVINE ❤️🙏
    THANK YOU ANGELS ❤️🙏

  • @user-fe3jr3kh6q
    @user-fe3jr3kh6q Před 9 měsíci +2

    Thanku mam Thanku universe ❤❤

  • @prabithajsp9563
    @prabithajsp9563 Před 9 měsíci +1

    I claim the positive energy....
    Your reading is 100% true I feel...
    But I'm in a worry Maam....

  • @sujamanoj4033
    @sujamanoj4033 Před 9 měsíci +2

    Thank you

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 Před 9 měsíci +1

    Thank you universe ❤❤100%correct reading ❤❤thank divine❤❤thank you God ❤❤thank you mam ❤❤

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb Před 9 měsíci +1

    Thank you Universe Thank you Divine Thank you Angeles Thank you maam

  • @hussainkunat206
    @hussainkunat206 Před 9 měsíci +2

    Thankyoumam. Thankyouuniverse

  • @emmagreen1929
    @emmagreen1929 Před 13 dny

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ
    എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും. Thank u universe 🙏🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm Před 9 měsíci +2

    I claim this energy thank you universe 🙏🙏🙏🙏🙏🙏

  • @sminusminu9512
    @sminusminu9512 Před 9 měsíci +1

    ❤ thanku universe Angels God Affirm it strongly

  • @mayamenon9947
    @mayamenon9947 Před 9 měsíci +2

    I moved on and waiting for a genuine and pure love to my life in the name of Lord Krishna 🙏🏻🙏🏻🙏🏻🌸🌸🌸🙌🏻🙌🏻🙌🏻

  • @sujithsuji1413
    @sujithsuji1413 Před 9 měsíci +1

    Paranjathokke ipol eante life ill nadannukondirikunnu.. Reading 💯💞.
    Avalude thettukal manasilakki aval eathrayum vegam thirichu varatte eannu prarthikunnu🙏💞
    Thank you universe 🙏💞
    Thank you god🙏💞
    Thank you mam💞💞

  • @RadhikakuttyRadhikakutty
    @RadhikakuttyRadhikakutty Před 25 dny +1

    Good reading

  • @prabithajsp9563
    @prabithajsp9563 Před 9 měsíci +2

    Thank you Universe🙏

  • @arya-cz3uw
    @arya-cz3uw Před 9 měsíci +2

    Thank you universe ❤️💖❤️

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Před 9 měsíci +2

    Thank you mam

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    Thankyou മാം ♥️🥰♥️, thankyou univers 🙏♥️🥰♥️🙏, thankyou my പേഴ്സൺ, എല്ലാ നെഗറ്റീവ് എനർജി മാറി, പോസിറ്റീവ് എനർജി ഞാൻ അട്രാക്ട ചെയ്യുന്നു, എന്റെ person ഒരു ആപത്തും വരരുത് എന്നേ ഉള്ളൂ, അദ്ദേഹം ഒരു പാവം ആണ്, എന്നാ എന്റെ വിശ്വാസം, thankyou god thankyou univers, thankyou മാം 🙏♥️🥰♥️🙏

  • @rajaniunnikrishnan517
    @rajaniunnikrishnan517 Před 9 měsíci +2

    എല്ലാം ഈശ്വരൻ ചെയ്തു തരുഠ

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 9 měsíci +1

    I claim strongly positive energy🙏
    I claim reunion with my person🙏
    Thanks Universe🙏thanks Divine🙏thanks Angels🙏thanks God🙏
    Dear mam reading is very very correct 100% thank you❤️🙏

  • @palacedibba4926
    @palacedibba4926 Před 9 měsíci +1

    Thank you universe Thank you divine Thank you angel thank you mam

  • @bindhutheerchayayum8877
    @bindhutheerchayayum8877 Před 9 měsíci +2

    Thank u universe thank u eniku viswasamundu

  • @GowriGowri-de5ue
    @GowriGowri-de5ue Před 9 měsíci +2

    Thanku maam🙏🏻🙏🏻Thanku univers🙏🏻🙏🏻❣️💗💗❤️❤️

  • @sreedevisree4721
    @sreedevisree4721 Před 9 měsíci +2

    Thank you universe

  • @bindhusaradha6509
    @bindhusaradha6509 Před 9 měsíci +1

    Yes cricket reading mam❤ iam waiting mam thank you univers ❤❤❤❤❤

  • @mkvlogs1742
    @mkvlogs1742 Před 9 měsíci +1

    Ellam ready akatte, thank you 🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 9 měsíci +1

    Thankyou universe 🙏
    Thankyou divine
    Thankyou angel 🙏🙏🙏🥰🥰🥰🫶🫶🌈🌈🌈🌈🌈😇😇

  • @prabhanambiar1999
    @prabhanambiar1999 Před 9 měsíci +1

    I claim togetherness deeply strongly and positively.
    Thanks to Universe 🙏🏻🙏🏻

  • @risvanarisu6291
    @risvanarisu6291 Před 9 měsíci +2

    Thankyou mam❤thankyou univers❤

  • @soumyasanthosh3318
    @soumyasanthosh3318 Před 9 měsíci +2

    Thank you universe ❤️❤️👍👍

  • @sreenandaprasanth9083
    @sreenandaprasanth9083 Před 9 měsíci +1

    Thk u universe. Thk u devine. I strongly claim third party must change her bad charactor. Om nama sivaya. 100 correct reading.thk u mam. Reading allam sathyamayi varatte. I realy trust in my lord siva

  • @snekha6747
    @snekha6747 Před 9 měsíci +1

    Thank you UniverseThank you God bless you Thankyou Angeles Thank you 🙏🙏🙏🙏🙏

  • @saleenas3292
    @saleenas3292 Před 9 měsíci +2

    Thanku❤

  • @HarshaHari-fm7tv
    @HarshaHari-fm7tv Před 9 měsíci +1

    Snehikkunnavar ennum vijayikkatte universe ellareyum samrakshikkatte❤❤ thankyou mam ❤

  • @jayeshjay6016
    @jayeshjay6016 Před 9 měsíci +4

    Third പാർട്ടിയ്ക്ക് aanu ആദ്യം shake hands കൊടുക്കേണ്ടത് നമ്മളുടെ മൂല്യം എന്താണ് എന്ന് അവർ നമ്മളെ പറ്റിച്ചവർക്ക് കാട്ടികൊടുക്കും അത് universinte ഒരു കളിയും കൂടെ ആണെന്ന് വിശ്വസിക്കുക third party അവർക്ക് നല്ല മുട്ടൻ പണി കൊടുത്തു അവർ അവരുടെ ജീവിതത്തിൽ നിന്നും മാഞ്ഞു പോകും പിന്നെയാണ് ചതിച്ചു പോയവര് നമ്മൾ എത്ര മാത്രം ദുഃഖിപ്പിച്ചുവോ അതിൻ്റെ 1000 മടങ്ങ് കരയും കരഞ്ഞു കണ്ണീർ വറ്റും കയ്യിൽ കിടന്ന മാണിക്യതെ വലിച്ചെറിഞ്ഞവർക്ക് ഇതിൽ കൂടുതൽ പാഠം universinte കോളജിൽ തന്നെ പഠിപ്പിക്കും ഇരുത്തി പഠിപ്പിക്കും ശരിയല്ലേ സുഹൃത്തുക്കളെ

  • @dhanuad7483
    @dhanuad7483 Před 9 měsíci +2

    I claim it❤❤❤❤
    Thank you❤Universes❤ Thank you❤ God❤❤❤
    Thank you❤ Angles❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yc7gr3gr7p
    @user-yc7gr3gr7p Před 9 měsíci +2

    Thanksgod🌹🌹 thanksunivers thanks aingels💞💞💞💞valare shariyanu👍🏻

  • @m4malayalis848
    @m4malayalis848 Před 9 měsíci +1

    Thank you❤🌹 Universe🌌🌌🌌❤❤❤

  • @aswathyanand4090
    @aswathyanand4090 Před 9 měsíci +2

    100% സത്യം 😊