ഈ തടസം മാറാതെ അവർ വരില്ല..!! | They won't come unless this block is removed

Sdílet
Vložit
  • čas přidán 4. 10. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • Zábava

Komentáře • 410

  • @neethuvasanthy
    @neethuvasanthy Před 9 měsíci +13

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯🛕🛕🛕🛕🛕🛕🛕🛕🛕🛕 അച്ഛന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി മരിച്ചിട്ട് കുറെ നാളായി. പുതിയ പൂജാരി ആയിട്ടില്ല. പുനരുദ്ധരണം നടത്തുന്നതിനെ കുറിച്ച് തീരുമാനിക്കാൻ അച്ഛനും കുറച്ചു പേരും കൂടി രണ്ടു തവണ 2 ജ്യോതിഷ പണ്ഡിതന്റെ അടുത്ത് പോയിരുന്നു. ഇന്നലെ പോയിട് വന്നതേയുള്ളൂ. ഇന്ന് ഈ റീഡിംഗും ഞാൻ കേട്ടു.WOW🙏🙏 പരിഹാര ക്രിയകൾ ചെയ്യാൻ പറഞ്ഞു. ആരൂഢം പോലും തെളിയുന്നില്ലെന്ന് രണ്ടിടത്തു നിന്നും പറഞ്ഞു. എല്ലാം ശരിയാകും. പല തടസ്സങ്ങളും എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായി വരുന്നത്. ഞങ്ങൾ ഒന്നിക്കാൻ സമയമാകുന്നു. Univers അതിനുള്ള വഴികൾ ഒരുക്കിത്തരുന്നു. How kind & loving you are..my Universe Thank you Universe 😭😘😘😘💞💞💞🙏🙏🙏🙏🙏🙏🙏 Thank you dear soul for giving me the intensity & emergency of this Universal information 💝💝💖🥰🥰🙏🙏🙏 ഇന്ന് എനിക്കു വേണ്ടി വായിച്ചതുപോലെ 💓💓

    • @ShivaKumar-id9gq
      @ShivaKumar-id9gq Před 9 měsíci +1

      Very very happy, gooooood✅💐💐💐💐💐💐💐💐💐💐💐💐💐

    • @lekshmir.pillai4130
      @lekshmir.pillai4130 Před 9 měsíci +1

      ❤❤

    • @sheebakv4314
      @sheebakv4314 Před 9 měsíci +1

      കുറച്ചു വൈകിയായാലും എല്ലാം കറങ്ങി തെളിഞ്ഞുവരും സത്യം മാത്രമേ വിജയിക്കും കാത്തിരുന്ന് കാണാം എത്രയും പെട്ടെന്ന് സാധിച്ചു തരട്ടെ എന്നാണ് എന്റെ പ്രാർത്ഥന മഹാദേവ കാക്കണേ

    • @bibin.b2983
      @bibin.b2983 Před 6 měsíci

      Yenikum angane thonni ❤

    • @bibin.b2983
      @bibin.b2983 Před 6 měsíci

      ❣️❣️Happy x mas 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @raginithin4010
    @raginithin4010 Před 9 měsíci +5

    Mam , പറഞ്ഞതെല്ലാം 100% സത്യമാണ് ഞങ്ങൾക്ക് കുടുംബക്ഷേത്രം ഉണ്ട് അവിടെ ഞാൻ പോയിട്ട് ഒത്തിരി നാളായി... അതുകൊണ്ടാവാം എനിക്ക് ഈ തടസ്സങ്ങൾ വരുന്നത് .... എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ ഒന്നിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു... Mam ... ഒരുപാട് ഒരുപാട് നന്ദിയുണ്ട്.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം mam... അവൻ ബ്ലോക്ക്മാറ്റി എന്നെ വിളിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു .... Mam.... Mam എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ mam പറയുന്നതെല്ലാം 100% സത്യം ആണ്.... thank you mam

  • @VijayartsVijay
    @VijayartsVijay Před 9 měsíci +2

    Mam പറഞ്ഞപോലെ കുടുംബക്ഷേത്രമുണ്ട്. അവിടെ വർഷത്തിലൊരുതവണ പൂജയൊക്കെ നടത്തിവരാറുണ്ട്. Mam ന്റെ reading അദ്ഭുധമായിട്ടുള്ളതാണ്. നല്ല reading. വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ. എനിക്ക് വിശ്വാസമാണ് thank you universe

  • @DevaDas-vy5px
    @DevaDas-vy5px Před 9 měsíci +6

    തടസ്സം എല്ലാം മാറി സ്വയം മനസിൽ ആക്കി relax ആയി വരുമെന്ന് വിശ്വാസം ഉണ്ട് 🤗🤗
    താങ്ക് യു mam 🤗
    താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏❤❤❤

  • @user-tb5ek5se8y
    @user-tb5ek5se8y Před 9 měsíci +1

    Sathyam. Thanku univers

  • @user-nx7tf8vh4s
    @user-nx7tf8vh4s Před měsícem

    സത്യം ആയ കാര്യം എല്ലാം ♥️♥️♥️എങനെ ഇത്രയും കറക്റ്റ് ആയിട്ട് പറയുന്നു ഇതൊക്കെ പടച്ചോൻ ആയിട്ട് അറിയിപ്പിച്ചു തരാൻവേണ്ടി അനിയത്തിയെ പടച്ചു
    വിട്ടെന്നാണ് എനിക്ക് തോന്നുന്നത് ♥️♥️♥️♥️♥️♥️♥️ഞാനും ഇതൊക്കെ ഒരു ജോത്സ്യൻ പറഞ്ഞു കേട്ടപ്പോ ഫസ്റ്റ് അന്ധ വിഷ്വസം ആണെന്ന് പറഞ്ഞു എന്റെ ഹസ്സും പറഞ്ഞു ദോഷം മാറ്റാതെ നമുക്ക്സന്തോഷം സമാധാനം ആയിട്ട് ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ അന്നൊക്കെ കളിയാക്കി തള്ളി കളഞ്ഞു അതിന് ശേഷം പല പ്രെശ്നം onan of ayum പോയി ഒരു മുസ്ലിയറും പറഞ്ഞു ഈ പറഞ്ഞത് പോലെ ഇനി ഞാൻ എല്ലാം ക്ലിയർ ചെയ്യും ഇത് കൂടി കേട്ടപ്പോൾ എല്ലാം കറക്റ്റ് ആയി ♥️♥️♥️

  • @geethamani6965
    @geethamani6965 Před 9 měsíci +2

    വളരെ കൃത്യമായ റീഡിംഗാണ് മാഡം.Thankyou 🙏

  • @vinodrrajan160
    @vinodrrajan160 Před 9 měsíci +3

    I Claim this reading strongly
    Thank you universe 🙏🙏🙏🙏🙏

  • @sudharajan9476
    @sudharajan9476 Před 9 měsíci +2

    പറഞ്ഞത് എല്ലാം ശെരിയാണ് ഞങ്ങളുടെ എല്ലാ തടസങ്ങളും പെട്ടന്ന് മറുവൻ പ്രാർത്ഥിക്കണേ കുടുംബ ക്ഷേത്രത്തിൽ പ്രശ്നം ഉണ്ട് ചേച്ചി പറഞ്ഞ എല്ലാ കാര്യവും ശരിയാണ് prarthikane

  • @Anuradha.8
    @Anuradha.8 Před 9 měsíci +1

    Thank you Mam for the reading❤❤❤❤❤

  • @sulekhaarjun1944
    @sulekhaarjun1944 Před 9 měsíci +2

    Madam പറഞ്ഞത് വളരെ ശെരിയാണ് എന്റെ കുടുംബത്തു പോയിട്ട് കുറെ നാളായി അതിന്റെ വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കുന്ന്നുണ്ട് നാളെ തന്നെ പോകും Thank you യൂണിവേഴ്സ് 🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @geethababu1370
    @geethababu1370 Před 9 měsíci +1

    നന്ദി മാം

  • @sreebhadrakilpishal2703
    @sreebhadrakilpishal2703 Před 9 měsíci +1

    I claimed this energy, thank you❤

  • @aswathysathyan2505
    @aswathysathyan2505 Před 9 měsíci +1

    Thank you mam for this reading 🙏

  • @govindrajsabu
    @govindrajsabu Před 9 měsíci +1

    Thanks for advice

  • @snekha6747
    @snekha6747 Před 9 měsíci +3

    I accept the reading l believe in Gods Grace and blessings l do what I can so Thank you Divine Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️

  • @user-do5jl3mp6j
    @user-do5jl3mp6j Před 9 měsíci +7

    I strongly claim this person come back ❤
    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 9 měsíci +2

    Strongly I claim this energy. Thank you Universe 🙏Thank you Mam 🙏

  • @sreekumarannair3707
    @sreekumarannair3707 Před 8 měsíci +1

    I claim positively.
    Thanks our Universe, God.
    Thanks Madam for your
    information

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 Před 9 měsíci +4

    ഇത് ശ രിയാണ്. എന്റെ വീട്ടിൽ കാവുണ്ട്. അവിടെ പ്രാർഥന ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ കാലത്തു അവിടെ ഒന്നും നടത്തിയിട്ടില്ല. അച്ഛൻ മരിച്ചുപോയി ഞാൻ MA, Bed, Mphil. കഴിഞ്ഞു psc ലിസ്റ്റിലും വന്നു എന്നിട്ടും ജോലി ആയില്ല. അനിയൻ മാർക്ക് ഇതിൽ വിശ്വാ സം ഇല്ല. ചിലപ്പോൾ ഇതായിരിക്കും എന്റെ ജീവിതത്തിലെ തടസമായി നിൽക്കുന്ന ഘ ടകം.

  • @snk3889
    @snk3889 Před 9 měsíci +2

    Mam, You are 100% correct. Thank you for this wonderful reading 🙏. Thank you Universe 🙏

  • @minimols2889
    @minimols2889 Před 9 měsíci +1

    Thank you. പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. 🙏🙏🙏

  • @seenahithesh3801
    @seenahithesh3801 Před 9 měsíci +3

    എന്റെ കുടുംബ ക്ഷേത്രത്തിൽ ഞാൻ പോയിട്ട് കുറെ നാളായി,😢 ആദ്യം Ma'am പറഞ്ഞത് മുന്നും പിന്നും നോക്കാത്ത ആൾ, സത്യം ഒന്നും ആലോചിക്കാതെ ഓരോ തീരുമാനങ്ങൾ എടുത്തു ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നോട് വഴക്ക് കൂടി പിണങ്ങി പോയി, എത്രയോ ദിവസങ്ങൾ ആയി, ഞാനും മെസ്സേജ് ചെയ്യുന്നില്ല, പക്ഷെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം, ഇതെന്താ ഇങ്ങനെ എന്നാലോചിച്ചു വിഷമിക്കുന്നു ഓരോ ദിവസവും, പിന്നെ ക്ഷേത്രത്തിലും ഞാൻ കുറെ നാളുകൾ ആയി പോയിട്ട്, അവിടെയും പൂജയുടെ കാര്യത്തിൽ ചില തടസ്സങ്ങൾ, വാക്കുതർക്കങ്ങൾ ഒക്കെ ഉണ്ട്, എല്ലാവരും തമ്മിൽ, പെട്ടെന്ന് ഒത്തു തീർപ്പു ആകുമെന്ന് തോന്നുന്നില്ല, meeting വിളിച്ചിട്ടുണ്ട്, reading കേട്ടപ്പോൾ ഞാനും ശരിക്കും അതിശയിച്ചു പോയി, എല്ലാവരുടെ message ഉം ഞാൻ വായിച്ചു, എനിക്കും വളരെ വിഷമം തോന്നി, എന്നെ പോലെ സങ്കടപ്പെടുന്ന എത്ര പേരുണ്ട്,ഒരു നല്ല സന്തോഷം ഉള്ള life ഇല്ല, എന്നും വിഷമം, 😢😢😢😢, Ma'am ൻറെ reading എനിക്ക് ഇങ്ങനെ continuous ആയി കേൾക്കാൻ കഴിയുന്നു, എല്ലാം ശരിയാകും എന്ന് പൂർണമായും വിശ്വസിക്കുന്നു ❤❤❤❤

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 9 měsíci +1

    . താങ്കളുടെ റീഡിംഗ് വളരെ വളരെ ശരിയാണ്. നന്ദി നമസ്കാരം❤️🙏👍

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb Před 9 měsíci +2

    Thank you Universe Thank you angeles Thank you Divine Thank you maam

  • @sujamanoj4033
    @sujamanoj4033 Před 9 měsíci +1

    Thank you

  • @Rahul...........1994
    @Rahul...........1994 Před 9 měsíci +1

    I strongly claim it thank you universe ❤

  • @jayasivani5835
    @jayasivani5835 Před 9 měsíci +1

    Thank you mam

  • @shajiannanadu7873
    @shajiannanadu7873 Před 9 měsíci +2

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤

  • @Chithra777
    @Chithra777 Před 9 měsíci +1

    Thank you🙏

  • @anilkumar-jd3fr
    @anilkumar-jd3fr Před 9 měsíci +1

    Thank you mam🙏

  • @sminusminu9512
    @sminusminu9512 Před 9 měsíci +1

    Thanku universe Angels God Affirm it strongly

  • @l.lawlet6299
    @l.lawlet6299 Před 9 měsíci +1

    Parajathe sariyane. .yes super.natural. Energy ane. Vandathe chaiya. Thanks your reveals

  • @SunilKumar-pz5hg
    @SunilKumar-pz5hg Před 9 měsíci +1

    Thank you super

  • @binduvarghese8165
    @binduvarghese8165 Před 9 měsíci +2

    Thank you Universe,Thank you divine.❤❤❤❤

  • @sudheenav9435
    @sudheenav9435 Před 9 měsíci +1

    I claim this reading 🙏Tnq universe🙏

  • @KUTTU12361
    @KUTTU12361 Před 9 měsíci +2

    Thank you universe 🙏💕💕💕
    Thank you ma'am 🙏💞💯

  • @swapnahoney3665
    @swapnahoney3665 Před 9 měsíci +1

    Thank you universe ❤️🙏

  • @sheebapurushu5109
    @sheebapurushu5109 Před 9 měsíci +1

    Thank you ❤❤❤

  • @rajaramakkash6404
    @rajaramakkash6404 Před 8 měsíci

    Vry nice judgment thanks

  • @arya-cz3uw
    @arya-cz3uw Před 9 měsíci +2

    Thank you universe ❤️💖❤️

  • @sreekuttysreekutty2933
    @sreekuttysreekutty2933 Před 9 měsíci +1

    Thanku.univerde❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 Před 9 měsíci +2

    Thank you universe 🙏🏻🙏🏻🙏🏻

  • @AmeyaaNair
    @AmeyaaNair Před 9 měsíci +1

    E reading orupaad related aanu
    Thank you universe ❤

  • @jayacalicutjaya3494
    @jayacalicutjaya3494 Před 9 měsíci +1

    Nalla reading aanu.. Valare correct aaanu. Positive result undayitund but iniyum sariyavan und.. Pratheeshyode, prarthanayode kathirikyanu.. Thank you universe 🙏🙏🙏

  • @nishasunil2044
    @nishasunil2044 Před 9 měsíci +1

    Thank you mam❤

  • @anithakkv5011
    @anithakkv5011 Před 9 měsíci +1

    Thank you universe 🙏

  • @nnvlogs3465
    @nnvlogs3465 Před 9 měsíci +1

    I.claim it. പ്രാർത്ഥിക്കണേ മാഡം

  • @user-vt6nl7of7w
    @user-vt6nl7of7w Před 9 měsíci +1

    Correct ❤🎉thank u universe..

  • @ManiK-rr1gq
    @ManiK-rr1gq Před 9 měsíci +1

    I accepet this reading thank s ansesters and god

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 9 měsíci +1

    Thanks univeres🙏🙏🙏

  • @arya-cz3uw
    @arya-cz3uw Před 9 měsíci +1

    Thank you mam ❤️❤️❤️

  • @anilamadhu5813
    @anilamadhu5813 Před 9 měsíci +1

    THANK YOU MAM❤Thank you universe❤

  • @user-bd7uy4jn1k
    @user-bd7uy4jn1k Před 9 měsíci +1

    Thank you universe

  • @shajikr-xt8ei
    @shajikr-xt8ei Před 9 měsíci +1

    Thank you mam thank you universe

  • @linilini3191
    @linilini3191 Před 9 měsíci +1

    Good ❤👍 Reeding Aayirinnu thank❤ you🙏🙏🙏❤ Ethreyum vekthamayi paranju thanna Thagalku Thanks❤🙏🙏🙏🙏❤ Thank ❤you🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏🙏🙏❤ VV V Good

  • @ashishck5760
    @ashishck5760 Před 9 měsíci +1

    Thank you Universe
    Thank you God
    Thank you Angels
    Thank you Mam
    Thank you Thank you Thank you ❤

  • @sajithaammu2475
    @sajithaammu2475 Před 9 měsíci +2

    Thank you universe ❤
    Thank you angels ❤
    Thank you God ❤

  • @aswathysuresh5242
    @aswathysuresh5242 Před 9 měsíci +1

    S iam waiting thanku univers 🙏thanku mam 🙏🙏🙏

  • @ammumalu1090
    @ammumalu1090 Před 9 měsíci +1

    Thank you universe 🙏🙏🙏🙏

  • @Son-of-vinod
    @Son-of-vinod Před 5 měsíci

    പറഞ്ഞത് ശരിയാണ് കുടുംബ ക്ഷേത്രം ഉണ്ട് അവിടെ ഒരു വഴിപാട് ചെയ്യാനുണ്ട് അത് ചെയ്യണം എത്രയും പെട്ടെന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @Rockybhai86668
    @Rockybhai86668 Před 9 měsíci +1

    Thankyou ma'am thankyou thankyou thankyou 🙏🙏may Almighty God bless you abundantly 🙏🙏🙏

  • @steaphystinusteaphy2246
    @steaphystinusteaphy2246 Před 9 měsíci +1

    Thanks universe ❤

  • @ushass83
    @ushass83 Před 9 měsíci +1

    Thank u mam☺

  • @vel43
    @vel43 Před 9 měsíci +1

    Thank you mam, 🙏💙♥️
    Thank you universe, 🙏🙏❤💙

  • @Peaceheaven1111
    @Peaceheaven1111 Před 9 měsíci +1

    This is my reading ❤

  • @geethababu1370
    @geethababu1370 Před 9 měsíci +1

    Thanks Universe

  • @braveedz_
    @braveedz_ Před 8 měsíci

    Thank you universe correct readings chechi thank God 🙏

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 9 měsíci +2

    Yes.mam.yepozhum
    Vazhakkne.

  • @ramachandranak9562
    @ramachandranak9562 Před 3 měsíci

    എൻറെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട തടസ്സം മാറുന്നതിനു വേണ്ടി ഓർമ്മിപ്പിച്ചതിന് നന്ദി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാ മാം ❤❤❤❤

  • @lijibiju3313
    @lijibiju3313 Před 9 měsíci +1

    Thanku universe 🙏🙏🙏🙏🙏🙏

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 9 měsíci +1

    Thank you universe,,❤❤❤❤❤❤,

  • @devuttysvlog8253
    @devuttysvlog8253 Před 9 měsíci +1

    Thsnk U Universe

  • @dhanyavenu232
    @dhanyavenu232 Před 8 měsíci

    Thank God .Amazing reading
    madam ,
    എന്ത് പറയണമെന്ന് അറിയില്ല ഇത് എനിക്ക് വേണ്ടി മാത്രം read ചെയ്തതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ തേടിക്കൊണ്ടിരുന്ന കാരണം എനിക്ക് മനസ്സിലാക്കിത്തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരായിരം നന്ദി അറിയിക്കുന്നു. Big Thanks❤

  • @user-bd7uy4jn1k
    @user-bd7uy4jn1k Před 9 měsíci +1

    Thank u universe

  • @prameelapremnath7765
    @prameelapremnath7765 Před 9 měsíci +1

    എനിക്ക് സംഭവിച്ച പിഴവ് മനസിലായി..
    താങ്ക്സ് ഡിയർ..

  • @sunitha.o.d6617
    @sunitha.o.d6617 Před 9 měsíci +1

    Prarthikkanam mam

  • @udayanudayan5219
    @udayanudayan5219 Před 9 měsíci +1

    Thanks madam 🥰

  • @sakunthalar3743
    @sakunthalar3743 Před 9 měsíci +1

    Thankyou angel
    Thanyouunivers thankyou mam❤❤❤

  • @ushack1175
    @ushack1175 Před 9 měsíci +1

    Thankyumam

  • @statusworld5956
    @statusworld5956 Před 9 měsíci +1

    Thank u universe thank u mam

  • @bindusunil3134
    @bindusunil3134 Před 6 měsíci +1

    താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️.

  • @sajiparampumkal
    @sajiparampumkal Před 9 měsíci +1

    Thankyoumam

  • @sheejant2000
    @sheejant2000 Před 9 měsíci +1

    Mam paranjathellam sathyanu🙏..god bless you 🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 Před 9 měsíci +4

    Thank you universe ❤❤thank you God ❤❤thank you mam ❤❤thank you angeles ❤❤

  • @natheerapa6516
    @natheerapa6516 Před 9 měsíci +2

    Onu vilichirunangil thank you universe thank you God 🙏🙏🙏❤️♥️❤️

  • @natheerapa6516
    @natheerapa6516 Před 9 měsíci +1

    Ethrayum pattanu chayaan sramikum thank you God 🙏🙏🙏❤️♥️♥️

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem

    മോളു പറയുന്നതു് സത്യമാണ് എന്റെ അമ്മായിഅമ്മ പോയി അന്വേഷിച്ചപ്പോൾ അറിയുന്നത് പൂർവ്വികർ സംതൃപ്തരല്ല എന്നാണ് ശിവന്റെ അമ്പലത്തിൽ പോയി കൂട്ട പ്രാർത്ഥനയിൽ പങ്കെടുക്കാൻ അവർ പോയിട്ടില്ല. എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ ചെയ്യ ന്നുണ്ട് പക്ഷേ അവരുടെ ഫാമിലിയിലാണ് പ്രശ്നം അവർ പൂർവ്വികർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്റെ ഫാമിലിയിൽ നിന്നള്ളത് ഞാൻ ചെയ്തു ഇനി എല്ലാം ദൈവം വിചാരിക്കണം എല്ലാംദൈവത്തിന് വിട്ടു നന്ദി God❤❤❤

  • @aswathysasikumar_
    @aswathysasikumar_ Před 9 měsíci +1

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

  • @chinnuzreelsofficial2386
    @chinnuzreelsofficial2386 Před 9 měsíci +1

    Ellam Sheriyavum 😢🙏🙏
    Thank you universe😊

  • @kiranvadakkoott4129
    @kiranvadakkoott4129 Před 9 měsíci +1

    Tnq

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Před 9 měsíci +1

    Thank you mam
    ഉറപ്പായും മാം പറഞ്ഞത് ചെയ്യും

  • @ishaniniya7995
    @ishaniniya7995 Před 9 měsíci +1

    Thanku dear.. സത്യം ആണ്.. ഞാൻ ഒരു വഴിപാട് മുടക്കിയിട്ടുണ്ട്... 🙏🏼🙏🏼🙏🏼

  • @sukanyasumon1004
    @sukanyasumon1004 Před 9 měsíci +1

    Ur right

  • @user-lk6kn5sn1i
    @user-lk6kn5sn1i Před 9 měsíci +1

    Yes correct reading anne mam.... എല്ലാ തടസ്സങ്ങളും മാറി അവൻ വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ഭാഗവാനോട് ഞാൻ എന്നും കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് കാണാൻ വേണ്ടി ആഗ്രഹിക്കുന്ന ഉണ്ട് വരാം എന്ന് പറയും പിന്നെ പറയും ഇല്ല എന്ന് ഇതൊക്കെ ഇപ്പം നടന്ന് കൊണ്ടിരിക്കുന്നത് ആണ് എത്രയും വർഷം കാത്തിരുന്നത് അവൻ വരാൻ വേണ്ടിയാ എല്ലാ തടസ്സങ്ങൾ മാറി അവൻ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് എന്റെ പ്രാർത്ഥനയും കണ്ണുനീരും എന്റെ ഭഗവാൻ കാണുന്നുണ്ട് എല്ലാം നേരെയായി വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്

  • @s_y_a_m_z_y_
    @s_y_a_m_z_y_ Před měsícem

    Mam പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും രോമാഞ്ചം വന്നു 💯 സത്യമാണ്
    Vtl വലിയ problems inde

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb Před 23 dny

    Thanks mam Karyangal vishadamayi paranju thannathinu thanks thanks universe

  • @ranjith-il8fx
    @ranjith-il8fx Před 9 měsíci +3

    🌿 അഭിനന്ദനം 🌿
    ശരിയാ ശരിയാ തറവാട് അമ്പലത്തിൽ പോയിട്ട് വർഷങ്ങളായി ............"

  • @user-dn4qv7ds6n
    @user-dn4qv7ds6n Před 9 měsíci +1

    Mam.very.very.thanks.ee.arivine

  • @abhimanueb7075
    @abhimanueb7075 Před 9 měsíci +1

    Thankue angels thankue divine thankue univers thanks god