നിങ്ങളുടെ വ്യക്തി ഇപ്പോൾ കൂടുതൽ സ്നേഹം കാണിക്കുന്നത് ആരോട്?...🙏🌟 3rd party or നിങ്ങൾ..

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 96

  • @Anglevavaa
    @Anglevavaa Před 6 měsíci +18

    ഒരുപാട് ഒരുപാട് വേദനയോടെ ഞാൻ ഈ വീഡിയോ കേൾക്കുന്നത്... അവനു ത്രെഡ് പാർട്ടിയോട് സ്നേഹം... ഞാൻ മനസ്സിലാക്കി... എന്നെ അവഗണിക്കുന്നു... ഇനി അവന്റെ പുറകെ ഇല്ല എന്റെ മുന്നിൽ വരട്ടെ... യൂണിവേഴ്സ് കൊണ്ട് വരട്ടെ... ദൈവം കൊണ്ട് വരട്ടെ 🙏🏽🙏🏽🙏🏽 തിരിച്ചു അടി അവൾ കൊടുക്കട്ടെ... അതോടെ തീരും അഹങ്കാരം... ഇഗോ... Mom പറഞ്ഞത് പോലെ നടക്കട്ടെ

    • @shineyshiney5616
      @shineyshiney5616 Před 6 měsíci +1

      Ma'am parajathupolea nadakatte thankyou univers

    • @advaith2006
      @advaith2006 Před 6 měsíci +1

      He will regret and you will get back your unconditional love soon❤

    • @AffectionateConchShell-lk4ly
      @AffectionateConchShell-lk4ly Před 6 měsíci

      Mom,പറഞ കാര്യം സത്യനു sggadm സഹിക്കാൻ വയ്യ ഇപ്പോൾ ഫോൺ ഓഫ് ആയി ആണ് തിരിച്ചു വരുമൊ പ്രാർത്ഥi കു

  • @lachooose300
    @lachooose300 Před 3 měsíci

    സത്യം കുടുംബത്തിലെ അസുയ്യക്കാർക്ക് അവസരം കൊടുത്ത് ജീവിതം തകർത്തു എനിക്ക് മനസമാധാനം ഉണ്ടായതുകൊണ്ട് ഞാൻ പൊരുതി ചാടിച്ചു എല്ലാം ശരിയായി 🤲ഇപ്പൊ ആരെക്കയോ പേടിക്കുന്നുണ്ട് അവനവന്റെ ജീവിതത്തിനു ജീവിക്കാൻ ആതിനു വയ്യ frist മറ്റുള്ളവരെ ജീവിതത്തിലോട്ട നോട്ടം എന്നിട്ട് സ്വെന്തം ജീവിതം അതിന്നൊന്ന് ഞാൻ കൂടി എന്നിട്ട് അവർ ചൂഷണം ചെയ്തു ഇരിക്ക ✌️കെട്ടിയോൻ ഒന്നിനും മിണ്ടാതെ നിൽക്കും നോ പറയേണ്ട നേരം നോ പറയാൻ പഠിക്ക്ണം അല്ലങ്കിൽ അവസ്സരം കൊടുത്താൽ എല്ലാം കിട്ടും ചിന്തയാണ് ജീവിതം അങ്ങനെ ആവുമ്പോ നേരെ പോവുന്നവരെ മാത്രമേ വിഷ്വശ്ശിക്കാൻ പറ്റു ✌️അവസരം കൊടുക്കാതെ ആരും ആരെയും ഒന്നും ചെയ്യില്ല✌️നമ്മളെ ജീവിതം നമ്മൾ തന്നെ അവസരം കൊടുത്ത് തകർക്കുന്നെ എന്തും നമ്മളെ ജീവിതത്തിനു മാത്രമേ ബാധിക്കുകയൊള്ളു അറിവ് ഇല്ലങ്കിൽ പോയി കാര്യം ✌️ജീവിതം പൊരുതി വിജയിച്ചപ്പോൾ അറിവ് കിട്ടി ✌️🥰

  • @AsrafAchu-ch6ke
    @AsrafAchu-ch6ke Před 6 měsíci +1

    അച്ചു അഷ്‌റഫ്‌
    തികച്ചും ശരിയായിരുന്നു, വളരെ നന്ദി, ഇതിൽ കിട്ടിയ വിവരത്തിന്റെ അടിസ്ത്തത്തിൽ എനിക്കും തോന്നി കാരണം മുൻപ് ഒരാളുമായി ഈ പ്രസന്ന് അടുപ്പം ഉണ്ടായിരുന്നു, അതിനെ തീരെ ഇല്ലാദേ ആക്കി എന്ന് ഇവർ പറഞ്ഞു, പക്ഷെ ഇടക്കുള്ള പെരുമാറ്റയത്തിൽ എനിക് സംശയം ഉണ്ടായി അധ് ഇപ്പോൾ നിങ്ങളുടെ വിവരത്തിലൂടെ മനസ്സിലായി എനി അധ് തന്നെ ആവട്ടെ എന്നാലും എനിക് ജീവൻ ഉള്ളടുത്തോളം ഇവളെ മറന്ന് കളയാൻ ആവില്ല, എല്ലാവിധ ഭാവുകൾ ഇതിനാൽ ആവില്ക് സമർപ്പിക്കുന്നു ok

  • @Jewel_aah
    @Jewel_aah Před 6 měsíci +5

    Thank u univers ❤
    Njaan kaathirikum third partye vitt varunnath vare 🙏

  • @sree33377
    @sree33377 Před 6 měsíci +4

    Thank you Universe ❤️
    എല്ലാം ദൈവം മനസ്സിലാക്കി കൊടുക്കട്ടെ ❤️എന്നിട്ട് നല്ലൊരു മനുഷ്യനായി അവൻ തിരികെ വരും ❤️ദൈവം എനിക്ക് അവനെ കൊണ്ടുത്തരും ❤️🩷.
    I strongly claim it Reunion❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    I strongly claim it this reading✨❤️ss❤️🩷

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 6 měsíci +4

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    ഈ readingile എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏

  • @prabeeshcm4050
    @prabeeshcm4050 Před 6 měsíci +1

    ഇത്രയുംഉറപ്പിച്ച് ഒരാൾ പറയുമ്പോൾ എങ്ങിനെ അവിശ്വസിയ്ക്കും.ദൈവഹിതം അത് സംഭവിയ്ക്കു ക തന്നെ ചെയ്യും.🙏🙏🙏ഇങ്ങനെ ഒരറിവു തന്നതിനു ഒരുപാടു നന്ദി 👌👌👌👌👌

  • @SairaSairanajimu
    @SairaSairanajimu Před 6 měsíci +2

    എന്നെയും മക്കളെയും വിട്ട് പോയി 34ദിവസം ആയി തിരിച്ചു വരണം 😔😔😔😔😔

  • @Ammini-xn4fg
    @Ammini-xn4fg Před 6 měsíci +1

    എല്ലാം സത്യം ആണ് മേടം 🙏തേഡ് പാർട്ടി അവന്റെ ഭാര്യയാണ് അവന് അവന്റെ കുടുംബം വലുതാണ് 🙏ആയിക്കോട്ടെ എനിക്ക് അവനെ ഒരു ഫ്രണ്ട് ആയി കിട്ടിയാൽ മതി എനിക്ക് വേറെ ഒന്നും വേണ്ട 🙏🙏🙏അവൻ നല്ലൊരു ഫ്രണ്ട് ആണ് പക്ഷെ പെട്ടന്ന് അവൻ മിണ്ടാതെയായി അത് എന്തുകൊണ്ടാണ് എന്ന് അറിഞ്ഞാൽ മതി 😔🙏🙏🙏thank you മേടം 🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️

    • @salamsirashsalam9891
      @salamsirashsalam9891 Před 6 měsíci

      നല്ല മനസിനുടമയാണ് നിങ്ങൾ

  • @mrudulak656
    @mrudulak656 Před 6 měsíci +3

    Enikk avane venda.. Thank you universe

  • @jolsnapradeep8828
    @jolsnapradeep8828 Před měsícem

    Idil paranzhadu muzhuvan shariyanu ande person ande sneham manassilakiyal madi oru re union nadakanam thank you universe

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 6 měsíci +4

    Thank you universe❤️❤️❤️
    Thank you God❤❤❤

  • @suhasinisanthosh4047
    @suhasinisanthosh4047 Před 6 měsíci +3

    Thank you universe thankyou universe.claim this energy🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před 5 měsíci

    കറക്റ്റ് ആണ് പറഞ്ഞത് ഞാൻ വെയിറ്റ് ചെയ്യാൻ തയ്യാർ ആണ്... ❤❤❤👍

  • @braveedz_
    @braveedz_ Před 6 měsíci +1

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @rnpt3363
    @rnpt3363 Před 4 měsíci

    അവന്റെ അവിടെത്തെ ആഗ്രഹം കഴിഞ്ഞു
    വരുമ്പോ ആർക്ക് വേണം അവനെ🙏
    പക്ഷേ എനിക്ക് അവൻ ഇല്ലാതെ ഒന്നും നടക്കില്ല. അതാണ് പ്രശ്നം അത് അവന് അറിയാം. ആരോട് സന്തോഷം പങ്കിട്ടു ടൈം ചിലവഴിച്ചാലും എന്റെ അടുത്ത് വരുമ്പോ ഞാൻ സ്വീകരിച്ചു കൂടെ കൂട്ടും എന്ന്🙏 പക്ഷേ ഇനി ആവശ്യത്തിനു മാത്രം അത് മതി. അവന് ഏത് പെണ്ണ് ആയാലും തമാശ പറയാൻ കിട്ടുന്ന പെണ്ണ് ആണെങ്കിൽ അവൻ വിടൂല. പിന്നെ ഇനി എന്തിനാ 🙏

  • @sethu9238
    @sethu9238 Před 2 měsíci

    Hare krishna ❤❤❤❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 Před 6 měsíci +2

    Thank you universe 🙏🙏🏻🙏🏻

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 6 měsíci +2

    Thanku univeres 🙏🙏🙏

  • @prakashankk1466
    @prakashankk1466 Před 6 měsíci +1

    Thank you mam❤❤❤
    Thank you mesejas
    Personte karmayokke poortheekarichu varumenna
    Pratheekshayode kathirikam
    Thank you god. By mam❤❤❤

  • @anjups1487
    @anjups1487 Před 6 měsíci +1

    Hare Krishna guruvaayoorappa.

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 5 měsíci

    എന്റെ person വേഗം എന്റെ അടുത്തേക് വരുന്നത് വരെ waite ചെയാം 🙏🙏🙏🙏🙏thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰🥰🥰

  • @BiggbossmalayalamSeason005
    @BiggbossmalayalamSeason005 Před 6 měsíci +2

    Thank you universe ❤ i claim positive energy

  • @SairaSairanajimu
    @SairaSairanajimu Před 6 měsíci +1

    എനിക്കും പറയാൻ ഉള്ളദ് അവൻ തേർഡ് പാർട്ടി ഓടാണ് ഇഷ്ടം അവൾ അടുത്ത് നിന്ന് അടി കിട്ടണം അല്ലാഹ് അനുഗ്രഹിക്കട്ടെ യൂണിവേഴ്സ് കൊണ്ട് വരട്ടെ അധോടെ തീരും അഹങ്കാരം മാം പറഞ്ഞതു പോലെ നടക്കണം നടക്കട്ടെ 🤲🤲🤲😭😭😭😭😭😭😭😭

  • @psrajan6702
    @psrajan6702 Před 6 měsíci +1

    Thanks Universal
    Thanks Madam
    Thanks God

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 6 měsíci +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @advaith2006
    @advaith2006 Před 6 měsíci +1

    I don't know whether it's for extra marital relationships . What ever it may ours is an extra marital affair, no contact since 35 days😢 but third party was there when we started this relationship. My person followed me four years and grabbed my unconditional love one year ago. She loved me sincerely , unfortunately one month ago , for a silly ego issue she fired me , harassed me with brutal words 😢 and blocked everywhere 😢. I can't take initiative bcz it may affect her family if I do so. Thanks Almighty 🙏 for keeping me alive in such a predicament 😢. Am sure she will regret bcz the Almighty realises my love, care and happiness which I have been given unconditionally ❤. No more words to express😢 However I hope for ❤ and I will hold her tightly until my last breath if she comes back ❤❤❤

  • @sushamasurendran2697
    @sushamasurendran2697 Před 6 měsíci

    Paranjath muzhuvan sathiyamanu 🙏🙏 3partti und avarude purake anu ❤❤ anubhav inchu adi kitti varatte thanks univers 🙏🙏🙏 thanks mam thanks 🙏🙏🙏

  • @user-gt5ht1tw3v
    @user-gt5ht1tw3v Před 5 měsíci

    Therd party avale ubeshichu pokum...💯 Urappu...

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 5 měsíci

    Thanks

  • @vijayammav1811
    @vijayammav1811 Před 5 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏

  • @snekha6747
    @snekha6747 Před 6 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞💞🌿

  • @ajithabinoy4948
    @ajithabinoy4948 Před 6 měsíci +2

    അവൻ അവളുടെ കൂടെ വേണ്ടേ സ്നേഹം 13 വർഷം എന്റേതായിരുന്നു 1 വർഷം മായി കൂട്ടുകാരന്റെ ഭാര്യമായി ബന്ധം അവൻ പോട്ടേ കാലൻ അവൻ അനുഭവിക്ക മേടം ദൈവം കെടുക്കും അവന്

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 6 měsíci

    Thank you madam
    Ethu ente person thamne aanennu thonmunnu

  • @yamunapsps9026
    @yamunapsps9026 Před 6 měsíci

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @williamsu.g8873
    @williamsu.g8873 Před 6 měsíci

    Surrendering❤Thank you universe❤

  • @sridevivp8867
    @sridevivp8867 Před 6 měsíci +1

    Thanks God🙏🙏🙏

  • @vijayalekshmi5926
    @vijayalekshmi5926 Před 6 měsíci +1

    തിരിച്ചു വരട്ടെ പെട്ടന്ന് 🙏🏻🙏🏻🙏🏻

  • @miniasminiasappus9658
    @miniasminiasappus9658 Před 6 měsíci

    Thank you universe🙏❤️❤️❤️ Thank you God🙏❤️❤️❤️

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy Před 6 měsíci

    Thank you universe thank you mam

  • @user-od7bv7fn3f
    @user-od7bv7fn3f Před 6 měsíci

    Thank you Universe🙏🙏🙏🙏🙏🙏🙏

  • @ammu_994
    @ammu_994 Před 5 měsíci

    His family and other girl friends are the third party. Epozhum veetukark drohikan itt kodukum. Avark ethra venel enne humilate cheyan support kodukum... Matullavark vendi ex girlfriendinu vendi polum enne drohikum kanneer kudipikum but enne aarenth cheythalum enik ethra vedanichalum oru momentil polum ente koode nikilla....😖 Ethra thavana kshamichum chance koduthitum no change....😖 Emotional, physical, financial support ellam matullavark. Ella reethiyilum bandham nasichu. Ini karma theernnu varumbozhek ente jeevitham avasanikum .karanam athrakum sahichu. Ee family aanenkil ayalude munpil enne support cheyunna pole abhinayich aanu kure kaalam ninnath. Avar ee bandham nasipikan vendi cheytha ellam thet aanennu ayal accept cheyum, pakshe ayal ath support cheyunnu. Samsarikan polum space enik illya. Ini karma avasanich vannitum enth karyam. Matu pennungalum veettukaarkum vendi ethrayo nalla reethiyil pokenda bandham narakam aakki. Ee family ethra manipulate cheythennum drohichu ennum engane boundary idanam ennum psychiatrist paranjit polum manasilavatha aal aanu. Ini maarum enna hope illa.

  • @user-ls3ei8oq5g
    @user-ls3ei8oq5g Před 6 měsíci

    താങ്ക്സ് univers❤❤

  • @AKgamerboy2.0
    @AKgamerboy2.0 Před 6 měsíci

    Thank you so much universe 🙏

  • @arya-cz3uw
    @arya-cz3uw Před 6 měsíci

    Thank you universe ❤️💖❤️

  • @RajeshM-fz1ep
    @RajeshM-fz1ep Před 6 měsíci

    Thank you Universe❤❤❤❤❤

  • @ravikumarbalan7206
    @ravikumarbalan7206 Před 6 měsíci

    Thank you universe

  • @geethuarjun2414
    @geethuarjun2414 Před 5 měsíci

    Thank you universe❤❤❤❤

  • @user-is8di9fm3r
    @user-is8di9fm3r Před 6 měsíci

    Thank you univers❤❤❤❤❤❤ummmma❤❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 6 měsíci

    Thanku universe 🙏🏽🙏🏽🙏🏽🙏🏽

  • @rakeshpillai9728
    @rakeshpillai9728 Před 6 měsíci

    Thank you universe ❤️

  • @induvijukumar713
    @induvijukumar713 Před 6 měsíci

    Thank you Universe 🙏❤❤❤

  • @naseemamusthafa9016
    @naseemamusthafa9016 Před 6 měsíci

    Thankiyu yunivers 👍👍

  • @nishasoji9628
    @nishasoji9628 Před 6 měsíci

    Correct reading mam❤❤❤

  • @Alone.zz4
    @Alone.zz4 Před 5 měsíci

    ഓ വേണ്ട യൂ😊ണിവേഴ്സ് സഹായി യതിന് നന്ദി ഇനിയും സഹായിച്ച് ബുദ്ധിമുട്ടണ്ട..... പിരിച്ചു തന്നാ മതി അതാ സന്തോഷം

    • @iva333-tarot
      @iva333-tarot  Před 5 měsíci

      Onnikan agrahikunna orupad perund...🙂thankalk athanu ishtam enkil angane cheyu....👍🙏

  • @santhavarmamk9945
    @santhavarmamk9945 Před 6 měsíci

    Saryanu enne help cheyan thirdpartye elpichitu poyathanu ipol avar thammilanu conection ennu njan manassilaki universe eniku protection tharunnundallo ah person thirichu varum njan. Thetonnym cheyditilla eniku 2 pere ente comunityil refer cheydu munpotu pokanam universe enne nervazhiku kondu pokumallo❤❤❤

  • @athulkrishna9237
    @athulkrishna9237 Před 6 měsíci

    Thank you universe 🙏🙏🙏

  • @shareenaafsal1417
    @shareenaafsal1417 Před 6 měsíci +1

    വെയിറ്റ് ചെയ്യുകയാണ് മേടം മൂന്നുമാസമായി എന്തിനാണ് ഇട്ടിട്ട് പോയത് ഒന്നുമറിയാം തില്ല ഇനി വരുന്നെങ്കിൽ വരട്ടെ അത്രയേ ഉള്ളൂ 10 20 ദിവസം മുമ്പ് വരെയും കാലു പിടിക്കാൻ പോയി ഇനി പോകില്ല എൻറെ മനസ്സും മാറി10 20 ദിവസം മുമ്പ് വരെയും കാലു പിടിക്കാൻ പോയി ഇനി പോകില്ല എൻറെ മനസ്സും മാറി പോയി പണി നോക്കട്ടെ

  • @praveens9043
    @praveens9043 Před 6 měsíci

    Thanks ma'am 💖

  • @stronggirl1061
    @stronggirl1061 Před 6 měsíci +1

    3rd party family അനെങ്കിൽ ഉണ്ട്.
    വേറെ ഒരു റിലേഷൻ അവൻക്ക് ഇല്ല

  • @shynik8189
    @shynik8189 Před 6 měsíci

    Thanks ❤❤❤

  • @santhavarmamk9945
    @santhavarmamk9945 Před 6 měsíci

    Thank you mam

  • @stronggirl1061
    @stronggirl1061 Před 6 měsíci +1

    Reunion നടക്കും..☺️☺️☺️♥️🦋

  • @vijigireesh3971
    @vijigireesh3971 Před 6 měsíci +1

    Thank you universe
    ❤❤❤❤❤❤❤❤
    Thank you Mam
    ❤❤❤❤❤❤❤❤

  • @user-mz3zh4qk7v
    @user-mz3zh4qk7v Před 6 měsíci

    After my daughter's marriage I prefer another life

  • @vijayammav1811
    @vijayammav1811 Před 5 měsíci

    എങ്ങനെ വിശ്വസിക്കും ഞാൻ 🙏😢😢എനിക്ക് സങ്കടം വരുവാന്

  • @santhakumari1460
    @santhakumari1460 Před 6 měsíci +1

    🙏

  • @SouminiSanjumon-rx6tz
    @SouminiSanjumon-rx6tz Před 6 měsíci +1

  • @user-mn1gu9po3d
    @user-mn1gu9po3d Před 6 měsíci

    Yes to affirm ❤❤❤

  • @stronggirl1061
    @stronggirl1061 Před 6 měsíci

    അവൻ എന്നെ സ്നേഹിക്കുന്നു🤗♥️

  • @komalamm4071
    @komalamm4071 Před 6 měsíci +1

    Third party wife und..ariyam nhanghal nalla friends..love Avan undayirunnu..അവരെക്കാൾ ഞാൻ നല്ല ഒരു ഫ്രണ്ട് അയിക്കണ്ട്..ഇപ്പൊൾ kuachu നാളായി wifeine പറ്റി ഇപ്പോഴും പറയും..അവർക്ക് സ്ഥാനം കൊടുത്തിട്ട്..എത് ഒഴിവാക്കേണ്ട..കുടുംബം അല്ലേ..എന്ത് ayalum ഞാൻ ഇന്നത്തെ പോലെയേ karuthu..ഞങ്ങൽ breakup alla..ഒരുദിവസം ഒക്കെ പിണങ്ങും..അതിൽ കൂടുതൽ ഇല്ല..എന്തായാലും..അവർ ജീവിച്ചൊട്ടെ..അവർക്ക് എത് കർമയല്ല..ജീവിതം അണ്..

  • @santhavarmamk9945
    @santhavarmamk9945 Před 6 měsíci

    Oru nalla karyathinu poyathanallo

  • @anupamaajay6464
    @anupamaajay6464 Před 6 měsíci

    Thank you universe ❤❤❤
    100% resonate third party ettechu poy njan arinjirunnilla eppo avan valiya vishamathila 🎉🎉🎉
    Avan thirichu varum orappa❤❤❤

  • @user-fk2fo3zz2u
    @user-fk2fo3zz2u Před 5 měsíci

    Nhan 1 chodichal marupadi tarumo chechi

    • @iva333-tarot
      @iva333-tarot  Před 5 měsíci

      Chodhikku...🌝

    • @user-fk2fo3zz2u
      @user-fk2fo3zz2u Před 5 měsíci

      @@iva333-tarot ente baryayumai ide situationil anipol divorce casil ind aval varumo ini enik venda vdo kandapol varumenn parayunnu pls reply me

  • @user-xi7ly7ob9n
    @user-xi7ly7ob9n Před 6 měsíci

    👍🏻👍🏻

  • @Sofia-xf3wd
    @Sofia-xf3wd Před 6 měsíci

    Vera orutheyude kudepoyavan enthina

  • @shahidamk2928
    @shahidamk2928 Před 5 měsíci

    ഇതിൽ കമന്റ് ചെയ്തവരുടെ പേഴ്സൺ ഇത് കാണുന്നുണ്ടെങ്കിൽ ഇതിൽ പറയുന്നതൊക്കെ അതായത് തേഡ് പാർട്ടിനമുക്കും ഉണ്ടെന്ന് വിശ്വസിക്കില്ലേ. മാം മറുപടി തരണേ

  • @ajithap2088
    @ajithap2088 Před 5 měsíci

    വരും വരാതെ എവിടെ പോകാൻ

  • @stronggirl1061
    @stronggirl1061 Před 6 měsíci

    Chechi tarot reading engine പഠിക്കുന്നത്

    • @komalamm4071
      @komalamm4071 Před 6 měsíci

      Readers ellarum പറയുന്നുണ്ട്.. പഠിപ്പിക്കുന്നത്..e

  • @jyothik9234
    @jyothik9234 Před 6 měsíci

    ❤️❤️❤️🙏🙏🙏👍👍

  • @albertmoises6800
    @albertmoises6800 Před 4 měsíci

    'promo sm'

  • @lalithakumaripk7390
    @lalithakumaripk7390 Před 6 měsíci

    മാം തായ്‌ങ്സ് 😭😭😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻അവനു അവൾ മാത്രം മതി..🤢🤢🤢🙈🙈🙈👺👺🤛

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 5 měsíci

    Thank you universe 🙏🏻🙏🏻🙏🏻

  • @drupadhpk9g488
    @drupadhpk9g488 Před 6 měsíci

    Thank you universe

  • @user-jq8lr9lv5t
    @user-jq8lr9lv5t Před 6 měsíci

    Thank you universe ❤❤❤

  • @appugaiming9069
    @appugaiming9069 Před 6 měsíci

    Thank you universe ❤❤❤❤❤❤❤❤