മുന്നോട്ടുള്ള ജീവിതത്തിൽ ഈ വ്യക്തി നിങ്ങളുടെ കൂടെ ഉണ്ടാകുമോ?? Divineheal malayalam tarots ✨🧿😇

Sdílet
Vložit
  • čas přidán 26. 08. 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #meditation
    #lovereading
    #malayalam
    #tarotreading

Komentáře • 249

  • @augustinlasar7582
    @augustinlasar7582 Před 7 měsíci +5

    മാഡം ഇപ്പോൾ പറഞ്ഞ. കാര്യം. എൻ്റെയും ഞാൻ സ്നേഹിക്കുന്ന. വ്യക്തിയുടെയും. കാര്യം തന്നെയാണ്. ഞങ്ങൾ. രണ്ടുപേരും ഒരുപോലെ സ്നേഹം ഉള്ള. താണ്. താങ്ക്സ് ഡിവെൻ. And മാഡത്തിനും. യൂണിവേഴ്‌സിനും 🙏

  • @sheebakv4314
    @sheebakv4314 Před 7 měsíci +6

    മഹാദേവൻ കൂടെയുണ്ടാകും എന്നൊരു വിശ്വാസമുണ്ട് എല്ലാവരും ധൈര്യപൂർവ്വം നീങ്ങുക എല്ലാ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു തീർച്ചയായും തരും എന്നൊരു പ്രതീക്ഷ എന്നിലുണ്ട് 🙏🙏🙏🙏🙏🔱🙏🔱🔱🔱❤❤🥰🥰😍😍

    • @ShaliBiju
      @ShaliBiju Před 7 měsíci

      Thanku. U.a Mam. Thank. Ugod. Thank. U. Universe. Thanku. Angels.....

  • @Chithra_09
    @Chithra_09 Před 7 měsíci +3

    പയൽ അല്ല എങ്കിൽ പോലും ചേച്ചി പറയുന്നത് 100% ശരി യാണ്.... എനിക്ക് resonate ആകുന്നുണ്ട്.... Thank u universe 🙏🏻
    Thank u angels 🙏🏻
    Thank u divine 🙏🏻
    Thank god🙏🏻
    Thank you so much chechi ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
    ദെയ്‌വം അനുഗ്രഹിക്കട്ടെ 💕💕💕

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 7 měsíci +1

    ഒരിക്കലും ഒരുമിക്കാൻ കഴിയാത്ത ഒരു ബന്ധമാണ്.. Already married ആണ്.. രണ്ടാളും... ശരിയാണ് മാഡം.. കഴിഞ്ഞു പോയ സമയത്ത് വെറുമൊരു തമാശ പോലെ ആയിരുന്നു.. മാഡം പറഞ്ഞത് പോലെ തന്നെ ഇപ്പൊ എല്ലാം മനസിലാക്കി.. അതെ മാഡം. ഇപ്പൊ പരസ്പരം വിട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.. Contact ൽ തന്നെയാണ് ഉള്ളത്.രണ്ടാളും വേറെ വേറെ family ഉള്ളവരാണ് കുട്ടികൾ ഉള്ളവരാണ്... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അടുത്തത്.. ഇപ്പൊ പരസ്പരം വിട്ടുപോകാൻ കഴിയാതായി.. ഇനി എല്ലാം നല്ലതായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എല്ലാം നന്നായി വരാൻ സഹായിച്ച ദൈവം univers divine angels.. ഇനിയും സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് എന്നും എപ്പോഴും എന്റെ നന്ദി അറിയിക്കുന്നു..എന്റെ പ്രാർത്ഥന കേട്ട് എന്നെ സഹായിച്ചതിന് support തന്നതിന് ഇനിയും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കുന്നതിനു നന്ദി.. Thank u god thank u univers thank u divine thank u angels

  • @user-vi5bk3hd8c
    @user-vi5bk3hd8c Před 7 měsíci +30

    സത്യം ചേച്ചി... കൂടെ ഉണ്ടായിരുന്ന കാലം അത്രേം സന്തോഷത്തോടെയാ കഴിഞ്ഞത്... പരസ്പരം അത്രേം സ്നേഹിച്ചു.. ആ സ്നേഹം മറക്കാൻ രണ്ടുപേർക്കും ആവില്ല...പറ്റിച്ചു സാഹചര്യം കൊണ്ടാവും.. പിരിയാൻ പറ്റാത്ത സ്നേഹം കൊണ്ട്.. ചേച്ചി പറഞ്ഞതൊക്കെ കറക്റ്റ് ആണ്.. ദൈവം ഒരിക്കലും നമ്മളെ തമ്മിൽ പിരിക്കില്ല.. ആ വിശ്വാസത്തിലാണ് ഞാനും... ജീവൻ കൊടുത്ത് സ്നേഹിക്കുവാ പരസ്പരം.. താങ്ക്സ് chechi thanku devine..

    • @anithatr6114
      @anithatr6114 Před 7 měsíci +1

      Thank you universe🙏🙏❤❤ thank you mam❤❤

    • @ronaldocr2692
      @ronaldocr2692 Před 7 měsíci

      അതെ.എന്റെ മുരുകനെ പിരിയാൻ എനിക്കാവില്ല

    • @sheebakv4314
      @sheebakv4314 Před 7 měsíci

      എനിക്കും കഴിയില്ല

    • @sheebakv4314
      @sheebakv4314 Před 7 měsíci

      സ്നേഹം മാത്രമേയുള്ളൂ എന്റെ മനസ്സിൽ സത്യം സത്യം

    • @user-kc7hn4di9l
      @user-kc7hn4di9l Před 7 měsíci

      ഞാനും സ്നേഹിച്ചു ജീവനായിട്ട്

  • @user-yi4ln4ke5q
    @user-yi4ln4ke5q Před 7 měsíci +1

    ഈ കാർഡിൽ പറഞ്ഞിട്ടുള്ള എൻറെ എല്ലാ കാര്യങ്ങളും എന്നിലേക്ക് വളരെ പെട്ടെന്ന് തന്നെ വന്നു താങ്ക്യൂ diven ❤ universe ❤️ and you ❤❤❤❤❤❤

  • @user-oh6um5it8k
    @user-oh6um5it8k Před 7 měsíci +1

    Mam 💯correct aan....Enikk orikkalum marakkan kazhiyilla... I'm strongly claim reunion with my person ❤❤
    Thankyou universe... Thankyou universe... Thankyou universe

  • @sree33377
    @sree33377 Před 7 měsíci +3

    Thank you universe ❤️✨thank you angels❤️thank you divine❤️thank you almighty❤️thank you ചേച്ചി ❤️
    I strongly claim it reunion❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it good news❤️ss❤️✨
    I strongly claim it phone call❤️ss❤️
    I strongly claim it miracles❤️ss❤️🌸
    I strongly claim it this reading❤️ss❤️🌸
    I strongly claim it wedding❤️ss❤️

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si Před 7 měsíci +1

    Thank you universe❤️❤️❤️🙏🏻🙏🏻🙏🏻Thank you Angels❤️❤️❤️🙏🏻🙏🏻🙏🏻Thank you Divine ❤️❤️❤️🙏🏻🙏🏻🙏🏻Thank you God❤️❤️❤️🙏🏻🙏🏻🙏🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 7 měsíci +1

    മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് thank you universe❤❤❤❤❤

  • @JisZacharia
    @JisZacharia Před 3 měsíci +1

    Maam ഇതെന്റെ reading aanu, life ന്റെ ഒരു ഘട്ടത്തിൽ വന്നതാണ്. വന്നു കഴിഞ്ഞു എനിക്ക് എത്രയോ പ്രാവശ്യം on and off situation വന്നു. എനിക്ക് move on ആകാൻ പറ്റുന്നില്ല , person lot off problem undu എന്ന് മനസ്സിൽ ആക്കുന്നു , എനിക്കും, അത് തന്നെ കൊണ്ട് അകന്നു നിൽക്കുന്നു .എനിക്ക് ഒരിക്കലും അവളെ വിട്ടുകളയാൻ ഒക്കുന്നില്ല. reading full റിസോണേറ്റ് ആകുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ no contact, എന്നെ fully blocked ആണ്. കണ്ടപ്പോൾ എന്റെ persen ന്റെ face ഇൽ ഒത്തിരി വിഷമിക്കുന്നതായി തോന്നി . എല്ലാം ശരിയാകും എന്ന് ഉത്തമ വിശ്വാസത്തിൽ. univers ന്റെ devine time നു wait ചെയ്യുന്നു.❤❤❤

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 7 měsíci +1

    സത്യം ശരിയാണ്❤❤

  • @somathomas6488
    @somathomas6488 Před 7 měsíci +1

    100%.. സത്യം.. Thank you Divine Univers🙏🙏🙏❤️❤️🌹🌹Good reading ❤️❤️🌹🌹

  • @prasithakv1529
    @prasithakv1529 Před 7 měsíci +1

    Exactly right ❤ sister

  • @UshaKumari-lc4px
    @UshaKumari-lc4px Před 7 měsíci +1

    Thank you divine thank you god thank you universe thank you angel

  • @devavp6606
    @devavp6606 Před 7 měsíci +2

    Thank you mam❤ Thank you divine❤ Thank you God❤

  • @sajeevgladis1599
    @sajeevgladis1599 Před 7 měsíci +1

    എല്ലാം മാഡം പറഞ്ഞത് പോലെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏 റിയൂണിയൻ വേഗം നടക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 🙏🙏🙏താങ്ക് യു ഗോഡ് 🙏🙏🙏താങ്ക് യു maam🙏🙏🙏

  • @shijijoseph1649
    @shijijoseph1649 Před 7 měsíci +1

    Thank you God❤❤❤

  • @Manu-ox4ii
    @Manu-ox4ii Před 4 měsíci

    എല്ലാം തരണം ചെയ്യാനുള്ള അനുഗ്രഹം ഭഗവാൻ തരട്ടെ thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @ShibuPc-vn6ib
    @ShibuPc-vn6ib Před 7 měsíci +3

    തമ്പ് നെയിം വായിക്കുമ്പോൾ തന്നെ സങ്കടം വരുന്നുണ്ട്. അവര് ഇനി തിരിച്ചു വരില്ല എന്ന് കൂടി ആണ് കേൾക്കുന്നതെങ്കി സഹിക്കാൻ പറ്റില്ല. ചങ്ക് പൊട്ടി പോകും

  • @selmil6238
    @selmil6238 Před 7 měsíci +2

    Njan agrahikunna vyekthi ente koode life long undakum happy aayitt❤❤thank you universe ❤❤I'm blessed ❤❤

  • @prajithapramod104
    @prajithapramod104 Před 7 měsíci +1

    Thank u universe ❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤

  • @sinisanal-xd2wv
    @sinisanal-xd2wv Před 6 dny

    എനിക്കുള്ള റീഡിങ് anu🙏🙏🙏🙏 thank യു universe♥️♥️🙏🙏🙏thank u God♥️♥️🙏🙏 thank u Mam♥️♥️🙏🙏🙏

  • @shanimm6514
    @shanimm6514 Před 7 měsíci +1

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം 💯 സത്യമാണ് അതിൽ ഒരു തെറ്റ് പോലും ഇല്ല . ഒരുപാട് സന്തോഷമായി മാം 🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 7 měsíci +1

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏 and Thankyou mam 🙏🙏🙏🥰🥰🥰🌈🌈🌈🌈

  • @nandan7847
    @nandan7847 Před 7 měsíci +1

    Crct Anu mamm.njn reunion vendii wait cheyyuvanu mam
    Tnku god

  • @pushpakaranmg9281
    @pushpakaranmg9281 Před 9 dny

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    വെരി ഗുഡ് റീഡിങ് 🙏🌹❤🌺

  • @adithyadinesh3827
    @adithyadinesh3827 Před 7 měsíci +1

    Thank you mam ❤️❤️🙏🙏
    Thank you universe ❤️❤️🙏🙏
    Thank you God ❤️❤️🙏🙏
    Thank you Angels❤️❤️🙏🙏
    ഓം നമഃ ശിവായ ❤️❤️🙏🙏🙏🙏

  • @Prabha-jt2ye
    @Prabha-jt2ye Před 7 měsíci +1

    Thanku ethill paranjathellam valare shriyanu. Orupadu sathosham thanks devens thanku Angel thanku verimach

  • @user-go2uc6ux1m
    @user-go2uc6ux1m Před 7 měsíci +1

    Thank you maam
    Thank you universe 🙏🙏🙏
    I am positively claim this reading

  • @muhammadaseem8551
    @muhammadaseem8551 Před 7 měsíci +1

    Mm

  • @SaijuAswathy
    @SaijuAswathy Před 7 měsíci

    എനിക് അറിയം കമന്റ് കൊടുത്തു ആൾ പൊറോകോട്ട് നികുവാന്ന് ❤️❤️❤️thankyou അള്ളക്ക് പേടി ആണ്

  • @user-uo6tc8mf2j
    @user-uo6tc8mf2j Před 7 měsíci

    Ente ettan ennodoppam undavum eppozhum ❤❤❤❤❤Thanku univers🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️thanku god🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @anitha3333
    @anitha3333 Před 7 měsíci +1

    Thank you mam ♥️ Thank you devine ♥️ I strongly claim this is for me ♥️

  • @sujithsuji1413
    @sujithsuji1413 Před 7 měsíci

    eante life ill ipol sambhavicha kaariyangal aanu maam ipol read cheyithathellam.. 100% eaniku ulkollan sathikunnu ee reading..aalu eannilekku eante jeevithathilekku thirichu varumennu urachu vishwasikunnu prarthikunnu 🙏universe ill vishwasikunnu 🙏🙏🙏🙏
    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angles 🙏🙏🙏🙏
    Thank you maam🙏🙏💞

  • @Devusvichu
    @Devusvichu Před 7 měsíci +1

    Thank you universe..

  • @ashavijayan3351
    @ashavijayan3351 Před 7 měsíci +1

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️❤️ i claim this video positive energy ❤❤❤❤️

  • @toki_motive
    @toki_motive Před 7 měsíci +1

    Thank you divine ❤

  • @milandharmaraj6228
    @milandharmaraj6228 Před 7 měsíci +1

    Thank you universe 🙏🙏🙏❤️

  • @user-rk1vi9ln2u
    @user-rk1vi9ln2u Před 7 měsíci

    ഞങ്ങൾ എപ്പോഴും പിരിയാൻ തീരുമാനം എടുക്കും പക്ഷെ ഒത്തുതീർപ്പാക്കി തിരിച്ചുവരും, ഇപ്പോൾ എനിക്ക് മടുത്തു, ഞാൻ പിരിയാൻ എന്ന് പറഞ്ഞു, ഈ reading ശെരിയാണ് താങ്ക് യു divine🙏🙏🙏🙏thank you mam❤️❤️❤️

  • @alansmithakunjumon8760
    @alansmithakunjumon8760 Před 7 měsíci

    ❤❤❤yes ❤ miney problem moolam nattil ninnum Mari nikkendi vannu ee reading il paranja pole Ella positive karyangalum ente life il nadakkumennu njan poornamayum vishwasikkunnu thank you universe ❤️ thank you Divine 🙏🙏🙏🙏🙏

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 7 měsíci

    ഓം നമോ ഭഗവതേ വാസുദേവായ 🥰🥰

  • @user-zs1yj3cb2p
    @user-zs1yj3cb2p Před 7 měsíci

    നന്ദി ചേച്ചി ഒരുപാട് സന്തോഷം തോന്നി

  • @vijunath3521
    @vijunath3521 Před 7 měsíci +1

    Thank you ma'am 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @anikgeorge2966
    @anikgeorge2966 Před 3 měsíci +1

    Tañks Universe💯💯💯💯💯💯💜💜🔥🔥😍👌👌👌

  • @anithaindira5585
    @anithaindira5585 Před 7 měsíci +1

    🙏thank you Universe🙏🕉️🙏🕉️🙏

  • @user-tw2pt2ug1i
    @user-tw2pt2ug1i Před 7 měsíci

    ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ് ഒരു പാട് നന്ദി ❤

  • @user-wq3jc3qt5s
    @user-wq3jc3qt5s Před 7 měsíci

    എന്റെ കാര്യത്തിൽ
    എല്ലാം ശെരിയാണ്

  • @swapnav4178
    @swapnav4178 Před 6 měsíci

    Thank uu divine thank uu universe thank uu angels

  • @sreedharankk-fw8lf
    @sreedharankk-fw8lf Před 7 měsíci

    പറഞ്ഞത് എല്ലാം
    വളരെശരിയാണ്

  • @SumeshSs-cb7mz
    @SumeshSs-cb7mz Před 7 měsíci +1

    Thank you god

  • @VijayanSudha-vp8zx
    @VijayanSudha-vp8zx Před 7 měsíci

    താങ്ക്സ് 🙏🙏❤️❤️എല്ലാം സത്യംമാത്രം🙏🙏🙏

  • @shajikr-xt8ei
    @shajikr-xt8ei Před 7 měsíci

    Thank you universe thank you mam

  • @vijivijayaraj123
    @vijivijayaraj123 Před 7 měsíci +2

    Thank you univers 🙏🙏🙏🙏

  • @sinivm6402
    @sinivm6402 Před 7 měsíci +1

    Thankyou divine❤
    Thankyou universe ♥️
    Thankyou god❤
    Thankyou chechi ♥️

  • @LakshmipradeepKannan
    @LakshmipradeepKannan Před 7 měsíci +1

    ❤Thank you universe❤

  • @varghesekuttai8455
    @varghesekuttai8455 Před 7 měsíci +1

    Thank. You God.

  • @harikrishnanr8480
    @harikrishnanr8480 Před 7 měsíci +3

    I strongly claim this positive energy ❤
    Thank you universe ❤
    Thank God ❤
    Thank mam❤

  • @ajayakumarajayan2790
    @ajayakumarajayan2790 Před 7 měsíci

    ചേച്ചി ഇത് എന്റെയും എന്റെ പാർണമിയുടെയും ആണ് സത്യം

  • @user-wb2ve9tm3q
    @user-wb2ve9tm3q Před 7 měsíci +1

    Thank u❤univerce

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Před 7 měsíci +2

    Hi.madam

  • @DivyaAnu-vf3ug
    @DivyaAnu-vf3ug Před 2 měsíci

    Etu enikkulla reading anu. Thankyou mam. Thankyou universe

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 7 měsíci +1

    Thank you universe❤️❤️🙏
    Thank you divine❤️🙏🙏
    Thank you God❤️❤️🙏
    Thank you angels❤️❤️🙏🙏
    Thank you mam, correct reading and positive energy❤️❤️❤️🙏🙏🙏

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 Před 7 měsíci +3

    Thank you universe 🙏🙏🙏💯❣️❣️❣️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 7 měsíci

    താങ്ക്യൂ ചേച്ചി 🙏🙏🙏 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏❤️🥰🎉🎉

  • @samjohnson1998
    @samjohnson1998 Před 7 měsíci

    Njan astrology personal readingum eduthitund ith ente karyam aanu no doubt

  • @bijuaugustine1738
    @bijuaugustine1738 Před 7 měsíci +1

    Thank you universe
    Thank you god
    Thank you divine
    Thank you angels

  • @alphonsaanusha247
    @alphonsaanusha247 Před 7 měsíci +1

    Thank you God
    Thank you Define
    Thank you universe
    Thank you Angels
    I strongly claim the reunion by Devine grace with peace nd joy with husband nd kids❤❤

  • @ranipillai9948
    @ranipillai9948 Před 7 měsíci

    Thank you universe❤❤

  • @SmithaMol-pm5cb
    @SmithaMol-pm5cb Před 2 měsíci

    സത്യം ആണ് എല്ലാം

  • @sumakp3058
    @sumakp3058 Před 7 měsíci +1

    Thank you universe ❤
    Thank you universe ❤
    Thank you universe ❤

  • @ratheesh3833
    @ratheesh3833 Před 7 měsíci +1

    Thank you universe, Thank You divine.

  • @radhakrishnang4608
    @radhakrishnang4608 Před 7 měsíci

    100 ശതമാനം ശെരി ❤️🙏

  • @sangeetharaja896
    @sangeetharaja896 Před 7 měsíci +1

    Thank you universe
    Thank you divine
    Thank you angels
    Thank you chechi❤❤❤❤

  • @user-fl5wb5ox8m
    @user-fl5wb5ox8m Před 7 měsíci

    Thanks univers, 0m namasivaya

  • @snekha6747
    @snekha6747 Před 7 měsíci +1

    Thank you Universe Thank🙏🙏🙏💯💯💞💞you Angeles Thank you God 🙏❤️

  • @anushaanish3626
    @anushaanish3626 Před 7 měsíci

    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you mam ❤👃👃👃

  • @jyothigopan5565
    @jyothigopan5565 Před 7 měsíci +2

    ❤❤❤❤❤

  • @mallikakaimal7648
    @mallikakaimal7648 Před 7 měsíci +1

    I strongly claim this positive energy ❤ Thank you Divine ❤
    Thank you Universe ❤.

  • @sheena-4u
    @sheena-4u Před 6 měsíci

    Mam paranjathellam ente karyangalanu.....ipol nadannukondirikunnathanu. Ithellam. 👍👍👍👍❤thankyu mam.

  • @bijulasasi9809
    @bijulasasi9809 Před 7 měsíci +1

    Thanks universe .strongly claim all positive energy ❤❤❤❤❤❤

  • @samjohnson1998
    @samjohnson1998 Před 7 měsíci +1

    Enik finance problem ond avalu rich aanu aro black magic cheythu ente life mothathil thakarthu 😊😂

  • @rogergamer3406
    @rogergamer3406 Před 7 měsíci

    Thank you universe, thank you mam, ellam sariyanu

  • @KuduIshani
    @KuduIshani Před 7 měsíci

    Chechi ente life aanu e paranjathu..my reading aanu 200%correct

  • @aryasurendran185
    @aryasurendran185 Před 7 měsíci

    Thank you universe 🙏
    Thank you mam 🙏
    ഒരിക്കലും വേർപിരിയാൻ ആകില്ലെന്നു ഞാൻ മാത്രം തിരിച്ചറിയുന്നതിൽ എന്ത് അർഥം, എന്നേക്കാൾ പ്രിയപ്പെട്ടത് അച്ഛനും അമ്മയും ആയിപ്പോയി അവർക്കുവേണ്ടി എന്നെ ഉപേക്ഷിച്ചു. ഇപ്പോഴും ഒരു reunion ഒരു ജീവിതം പ്രതീക്ഷിച്ചു ഞാൻ കാത്തിരിക്കുന്നു 🙏മറക്കാനും അകലാനും എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ ഈ ജന്മം കഴിയില്ല എന്ന് ഞാൻ തിരിച്ചറിയുന്നു. 🙏

  • @BlessySj
    @BlessySj Před 7 měsíci

    ചേച്ചി എത്ര സത്യം ആണ് ഞങ്ങളുടെ മാരേജ് നടത്താൻ തീരുമാനിച്ചപ്പോ ആണ് ആളുടെ വീടും സ്ഥലവും ജപ്തി ആയത് അപ്പൊ ആൾ ആകെ തകർന്നു ആളുടെ 2 കുഞ്ഞുങ്ങളും പിന്നേ ഞങ്ങളുടെ കാര്യത്തിന് തടസ്സങ്ങൾ വന്നു ഇപ്പൊ എന്ത് ചെയ്യണം എന്ന അറിയാതെ ആൾ ഇരിക്ക ആണ് എന്നാലും വേഗം എന്റെ ജീവിതത്തിൽ തിരിച്ചും വരും എന്നറിഞ്ഞതിൽ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഭഗവാനെ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒരുമിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല ഞങ്ങൾക്ക് 2 ആളുക്കും ഞങ്ങളെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനും കഴിയില്ല ചേച്ചിന്റെ എല്ലാവരുടെ പ്രാർത്ഥന വേണം🙏🙏🙏🙏🙏🙏🙏🙏

    • @user-vi5bk3hd8c
      @user-vi5bk3hd8c Před 7 měsíci

      ആത്മാർത്ഥ മായി സ്നേഹിക്കുന്നവരെ ദൈവം ഒന്നാക്കും 👍

    • @sheebakv4314
      @sheebakv4314 Před 7 měsíci

      വളരെ സത്യം സത്യമാണ്

    • @sheebakv4314
      @sheebakv4314 Před 7 měsíci

      എല്ലാ കടങ്ങളും തീർത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട് ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ ഞാൻ അതിൽ നിന്നില്ല സത്യം സത്യം

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 7 měsíci +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤

  • @LakshmipradeepKannan
    @LakshmipradeepKannan Před 7 měsíci

    ❤❤❤ Ithu njangalude reading. ❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 7 měsíci

    സത്യമാണ് നല്ല സനേഹമാണ്

  • @nandananandu8895
    @nandananandu8895 Před 7 měsíci +1

    ദൈവമേ എത്രയും പെട്ടെന്ന് എന്റെ പേര്സൺ തിരിച്ചു വന്നാൽ മതിയായിരുന്നു 🙏. എന്റെ കല്യാണം ഉറപ്പിക്കുന്നതിനു മുന്നേ തിരിച്ചു എത്തിക്കാണേ എന്റെ അടുത്തേയ്ക്ക് 🙏

    • @sheebakv4314
      @sheebakv4314 Před 7 měsíci

      എന്റെ പ്രാർത്ഥന അത് തന്നെയാണ്

  • @Vaavapr
    @Vaavapr Před 7 měsíci +1

    Thank You Universe.. resonated

  • @Rolex6162
    @Rolex6162 Před 7 měsíci

    എല്ലാം ശരിയാണ്

  • @bindusunil3134
    @bindusunil3134 Před 7 měsíci

    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @radhamania9079
    @radhamania9079 Před 4 měsíci

    Correct reading chechi i know about it before 20 years i know about it at joshimadam deradun frrom swami shankrachara

  • @abhimanueb7075
    @abhimanueb7075 Před 7 měsíci

    Thanks divine ethuvare anikku thanna alla anugrahangalkkum thanks eniyum ante oppam univers undakum annu njan urachu viswasikkunnu ethil paranja positive energy allam njan atract cheyunnu

  • @prakashdj6740
    @prakashdj6740 Před 7 měsíci

    Thank you universe ❤
    I claim Réunion with my person ❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 7 měsíci +1

    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻
    Thank you mam🙏🏻🙏🏻🙏🏻

  • @L79090
    @L79090 Před 7 měsíci +2

    Thank you universe ❤
    Thank you God ❤

  • @lsk9964
    @lsk9964 Před 7 měsíci

    Truly said 💯✔️ente karyangal ellam paranju maam ❤❤❤❤❤❤❤❤❤

  • @user-ei9du5ey2z
    @user-ei9du5ey2z Před 7 měsíci

    Thank you mam
    Thank you universe