അവർക്കു ഇപ്പോൾ നിങ്ങളെക്കുറിച്ചുള്ള ഫീലിംഗ്സ് 😇✨❤️‍🔥🌞Divineheal Malayalam Tarotreading 🌞🌹🩷❤️‍🔥🧿

Sdílet
Vložit
  • čas přidán 25. 08. 2024
  • Tarotreading
    Malayalam
    Timelessreading
    Current feelings of your person
    Relationship reading

Komentáře • 158

  • @Anamika-l2v
    @Anamika-l2v Před 2 měsíci +40

    ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ മുന്നോട്ട് പോയി 🤔ഇനി ഒരിക്കലും ഞാൻ അയാളെ സ്വികരിക്കില്ല. ഒരുപാട് അവസരം കൊടുത്തു അയാൾക്ക് അയാൾ അന്നേരം എല്ലാം അവഗണിച്ചു ഒരു മെസെജോ കോളോ എനിക്ക് തന്നിരുന്നില്ല.. അറിഞ്ഞുകൊണ്ട് ചതിച്ച അവനെ ഇനി ഞാൻ സ്വികരിക്കില്ല. അവന് യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ എനിക്ക് ഒറ്റ വാക്കെയുള്ളു.. ഒരു മെന്റൽ സപ്പോർട്ട് പോലും തന്നിരുന്നില്ല അന്നേരം കാമുകിമാരോട് മാറി മാറി ചാറ്റിങ് ചെയ്തു സന്തോഷിപ്പിച്ചു സുഖം കണ്ടെത്തുന്നതിൽ ആയിരുന്നു അയാളുടെ തിരക്ക് അവടെ ഞാൻ അവന് വെറുമൊരു ഓപ്ഷൻ എന്റെ മനസ്സിൽ ഇപ്പോൾ ആയാളില്ല. ഓർമ്മകൾ ഉണ്ടാവും അത് അയാൾ എന്നെ വേദനിപ്പിച്ചത് മാത്രം ആണ് വരുക അന്നേരം അന്ന് ഞാൻ അനുഭവിച്ചത് ഓർക്കുമ്പോൾ അയാളോട് അതി ശക്തമായ വെറുപ്പാണ് വരുക.. ഇനി ഒന്നിനും ഞാൻ ഇല്ല എല്ലാം മറന്നു മുന്നോട്ട് പോകുവാണ്... ഇനി ഒരിക്കലും അയാളോട് സ്നേഹം ഉണ്ടാവരുതേ വിശ്വാസം ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാർത്ഥന വേറെ ഒന്നും എനിക്ക് വേണ്ട 🙏🏽താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ചേച്ചി ❤️❤️🙏🏽god bless you ചേച്ചി 🙏🏽🙏🏽

    • @achur9945
      @achur9945 Před 2 měsíci +1

      ഞാനും 🥰👌

    • @aneeshani2381
      @aneeshani2381 Před 2 měsíci

      Same feeling

    • @bindhusatheesh6767
      @bindhusatheesh6767 Před 2 měsíci

      Same to youuuuu

    • @user-om7yt1gr7i
      @user-om7yt1gr7i Před 2 měsíci

      Same

    • @user-xd3uk4rh8t
      @user-xd3uk4rh8t Před 2 měsíci +2

      അവർ എത്ര ചീറ്റ് ചെയ്താലും നമുക്ക് അവരെ വെറുക്കാൻ കഴിയില്ല, മറക്കാൻ കഴിയില്ല... അതല്ലേ താൻ ഈ വീഡിയോ കാണുന്നെ 🙏

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 2 měsíci +3

    ഈ റീഡിങ്ങിലെ മുഴുവൻ എനെർജിയും എന്റെ ജീവിതത്തിലേക്ക് പൂർണമായും അറ്റാറക് ചെയ്യുന്നു
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @ANSI-p9t
    @ANSI-p9t Před 2 měsíci +12

    Super👌🏻👌🏻👌🏻reading 🔥🔥🔥എന്തിനാണ് വെറുതെ..ഇത് പോലുള്ള റിലേഷൻ ഷിപ്പ്.😢 എല്ലാം.. നഷ്ടപ്പെടുത്തി..സമയ നഷ്ട്ടം, സാമ്പത്തിക നഷ്ട്ടം, ചതി, വഞ്ചന, കള്ളത്തരം. ഉറക്കമില്ലായ്മ, ആരോഗ്യനഷ്ട്ടം, അപമാനം.. അങ്ങിനെ നഷ്ടങ്ങളുടെ പുറത്ത് നഷ്ടമല്ലാതെ ഈ റിലേഷൻ ഷിപ്പിൽ നിന്നും എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല... ആദ്യം കുറച്ച് നാൾ നല്ല സ്നേഹം ഉണ്ടായിരുന്നു എങ്കിലും പിന്നീട് അതിന്റെ കേട് തീർത്ത് ഇനി അനുഭവിക്കാൻ ഒന്നുമില്ല. അത്രയും അനുഭവിച്ചിട്ടുണ്ട് ചേച്ചി 😢ഇപ്പോൾ... ഇടക്കൊക്കെ.. വന്ന് സംസാരിക്കാറുണ്ട്,. 👍🏻ആളുടെ സംസാരത്തിൽ ചെയ്തു പോയതിനെക്കുറിച്ച് ഒരു കുറ്റബോധം ഉള്ളത് പോലെ... 👍🏻അവർക്ക് എന്നെ കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ.. നഷ്ട്ടങ്ങൾ മുഴുവൻ സഹിച്ചത് ഞാനാണ്.. 😢അത് കൊണ്ട് ഞാൻ ഇനി ഇതിന് വേണ്ടി ഗുണത്തിനുമില്ല.. ദോഷത്തിനുമില്ല..ഞാൻ ആയിട്ട്..ഇനി അങ്ങോട്ട് പോകില്ല 👍🏻എല്ലാം.. യൂണിവേഴ്സിൽ സറണ്ടർ ചെയ്യുന്നു 🙏🏻🙏🏻univers എന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്🙏🏻🙏🏻❤️❤️ ഞാൻ ഇനി എനിക്ക് വേണ്ടി ജീവിക്കാൻ.. തീരുമാനിച്ചു 👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @user-qs1jw4he1d
      @user-qs1jw4he1d Před 2 měsíci +1

      ഇത് തന്നെ എന്റേം ... പ്രാർത്ഥിക്കാം...

    • @user-qr2zp2fl4p
      @user-qr2zp2fl4p Před 2 měsíci

      👍👍👍👍👍👍👍

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci +4

    മാം പറഞ്ഞെത് സത്യം ആണ് ഒരുപാട് ചിറ്റിങ് കിട്ടിയതാ ഇപ്പോ എന്നെ വിട്ടു ബ്ലോക്ക്‌ ചെയിതു പോയപ്പോ ഞാൻ ഒരുപാട് വിഷമിച്ചു അതും വേറെ ഒരുപാട് വ്യക്തിക്കു വേണ്ടി എന്നെ കളഞ്ഞിട്ട് പോയി എന്തോ ഒരു പണി കിട്ടിയപ്പോൾ ആയാൽ തിരിച്ചു വന്നു പക്ഷെ ഞാൻ അംഗീകരിച്ചില്ല ഇപ്പോ എൻ്റെ മനസ്സിൽ പഴയ സ്നേഹം ഇല്ല പേടിയാ ഇനിയും ചതിക്കുമോ എന്നെ പേടിയാ ഇപ്പോ ഞാൻ എൻ്റെ കാര്യങ്ങൾ നോക്കി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു അതിനു ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു ❤️ thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @AchuKaali
    @AchuKaali Před 2 měsíci

    മാടം എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാൻ പറ്റുമായിരുന്നെങ്കിൽ ഇത്തരം അനുഭവങ്ങൾ വരില്ലായിരുന്നു ഒരുപാട് കരഞ്ഞു ഇനി വയ ഈ ഭൂമിയിൽ അവരു മാത്രമല്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 അവര്‌ സന്തോഷമായി ജീവിക്കട്ടെ ഒരു നാൾ എല്ലാവരുമരിച്ചുപോകും അയ്യാൾക്ക്..മറ്റുള്ളവരെ കരയിക്കാനെ അറിയുകയൊള്ളു എല്ലാം . ദൈവം കാണട്ടെ മാടത്തിലൂടെ ദൈവം തരുന്ന അറിവുകൾക്ക് മാടത്തിനും ദൈവത്തി. നും ഒരു പാട് നന്ദി നന്ദി നന്ദി

  • @sivansivan7580
    @sivansivan7580 Před 2 měsíci +1

    ശരി യാണ് മാം എല്ലാം ശരി ആകും എന്ന് വിശ്വസിക്കുന്നു

  • @Revamma-pb8mp
    @Revamma-pb8mp Před 2 měsíci +2

    നാല്ല ഒരു മേസേജ് അയിരുന്നു എൻ്റെ അവസ്ഥ എല്ലാമറിവരുന്നു Thanks മാഡം

  • @nandhunandhuu8829
    @nandhunandhuu8829 Před 2 měsíci +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @chandrachandra4857
    @chandrachandra4857 Před 2 měsíci +5

    Enikkettavum priyappettathaanu pullikaaran ipozhum ❤. Ethrayum petanne pulliye ente aduthu ethikkane 🙏🙏🙏

  • @Mtm848
    @Mtm848 Před 2 měsíci +7

    മാം കാലങ്ങൾ 2 മാസമായി ഞങ്ങു ൾ തമ്മിൽ കണ്ടിട്ട ഇന്നു ഞങ്ങൾ പള്ളിയിൽ മീറ്റിംഗിൽ കണ്ടു മാം എന്റെ അടുത്തു വന്നു 22 - 21 മീറ്റി സംസാരി 2 മീറ്റ്സസാരിച്ചു യൂണിവേഴനോട്ട് നന്ദി പഴയ പോലെ അവൻ മിണ്ടണം ഫോൺ വിളിക്കണം ഈ വരു ഇത്ര വരും നക്കി എന്നതിനു് പ്രപഞ ശക്തി കോട്ട് നന്ദി❤🎉

  • @induvijukumar713
    @induvijukumar713 Před 2 měsíci +1

    Thank you Universe 🙏
    Thank you Angels🙏
    Thank you Divine 🙏
    Thank you Chechi 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 2 měsíci +1

    റീഡിംഗ് reasonat ആയി ❤🎉 Thank you univers ❤🙏 Thank you mam

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +2

    നന്ദി യൂണിവേഴ്സൽ 🙏🏻
    അവര് എന്റെ സ്നേഹം എന്തെന്ന് മനസിലാകും ആ ദിവസവും കാത്തിരിക്കുന്നു ♥✨.. Waiting karma... Hope ✨♥

  • @movizonecreator3590
    @movizonecreator3590 Před 2 měsíci +1

    ഈ reading ലെ എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു
    Thank you universe ❤❤❤

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +2

    Thank you Universe

  • @sarathchandran8980
    @sarathchandran8980 Před 2 měsíci

    തീരുമാനം എടുക്കും തിരിച്ച് വരേണ്ടി വരും ... ഞാൻ എടുത്ത കഷ്ടപ്പാടും വിഷമവും പറഞ്ഞാ തീരുന്ന അല്ല ..
    ഒരാളുടെയും മനസ്സ് കീറി മുറിച്ച് അവിടെ നമുക്ക് ഒരു സ്ഥാനം ഉണ്ടോ ഇന്ന് ചൂഴ്ന്നു നോക്കാൻ കഴിയില്ല ഇന്നത്തെ കാലത്ത് ..
    പക്ഷേ സ്നേഹം മാത്രം ഉള്ളൂ എന്ത് കൊണ്ട് തന്നെ ആയാലും അത്രയും ആത്മാർഥമായ സ്നേഹം തന്നെ ഞങ്ങളുടെ ..
    സർവ്വ ശക്തനായ യൂണിവേഴ്സൽ തീരുമാനിക്കുന്നത് ഒരു പാഠം പഠിക്കാനും പഠിപ്പിക്കാനും ഒക്കെ ആയിരുന്നു എന്തിനും അതിൻ്റെ പിന്നിൽ ഒരു കാര്യ കാരണം ഉണ്ടാകുന്നു .. സന്തോഷം സമാധാനം തരുന്നത് ആയി മാറും ഇനിയങ്ങോട്ട് ..
    ഞങ്ങളുടെ ബന്ധം ശക്തമായ ഒന്നാണ്
    ഞങ്ങളുടെ സ്നേഹം സത്യം ഉള്ളത് ആണ്
    എൻ്റെ സ്നേഹം അവളുടെ മനസ്സിൽ ഊർജ്ജം ഉണ്ടാക്കുന്നത് ആയി അറിയുന്നു ..
    അവളുടെ സ്നേഹം തിരിച്ചറിഞ്ഞ നിമിഷം ഞൻ അതീവ സന്തോഷവാൻ ആണ്
    ഞങ്ങളുടെ സ്നേഹം നില നിർത്തുന്ന യൂണിവേഴ്സൽ എനർജി ക്ക് ആത്മാർത്ഥമായി ഞൻ നന്ദി അറിയിക്കുന്നു thanks universal energies 💚
    Thank you universal energies 💚
    Thank u god
    Am strongly claimed positive energy 💚

  • @emmagreen1929
    @emmagreen1929 Před 2 měsíci +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Před 2 měsíci +1

    ആദ്യകാലങ്ങളിൽ സിസ്റ്റർ പറഞ്ഞതു ശരിയാണ്.പുള്ളിയുടെ ഒരു അടിമയായി ജീവിച്ചു. ഞാൻ ഒരുപാടു വിധേയപ്പെട്ട് ജീവിച്ചു, പറയുന്നതിന് എതിർ വാക്ക് പറയില്ല. പക്ഷേ എന്നെ ചതിക്കുകയായിരുന്നു. എല്ലാം എൻ്റെ ദൈവം മനസിലാക്കി കൊടുക്കട്ടെ. കൊടുക്കും, എൻ്റെ് മക്കൾ പോലും പറയും ഇത്ര പാവം ആയി പോയല്ലോ അമ്മ. ഇനിയെങ്കിലും തിരിച്ചറിയുക ഇനി.
    എൻ്റെ് ദൈവം എന്നെ ഉപേക്ഷിക്കില്ല..എനിക്കുള്ളതാണെങ്കിൽ തിരിച്ചു എനിക്കു തരും. എൻ്റെ അടുക്കൽ ദൈവം എത്തിച്ചു തരും എന്ന് പൂർണ്ണമായി വിശ്വസിയ്ക്കുന്നു. പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു.Thank you Universe 🙏🙏🙏 t

  • @sheenasheen2807
    @sheenasheen2807 Před 2 měsíci +1

    അത്രയും ആത്മാർഥമായി സ്നേഹിച്ചു നെഞ്ചോട് ചേർത്ത് വെച്ചു പക്ഷെ അവർക്ക് പലരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ എന്നറിയാൻ വൈകിപ്പോയി........ എന്നെങ്കിലും എന്റെ സ്നേഹം അവർക്ക് ദൈവം മനസ്സിലാക്കികൊടുക്കുമായിരിക്കും ദൈവം 🙏🏻🙏🏻🙏🏻

  • @user-ty9yr6bq1g
    @user-ty9yr6bq1g Před 2 měsíci +1

    Thanku universe😍😍
    I attractive all positive energy🥰🥰🥰

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci +3

    Thankyou Universe ഓം ലക്ഷ്മീ നാരായണ ഓം നമശിവായ ഹരേകൃഷ്ണ ഹരേരാമ.....🌅🌹🙏🙏🙏🙏🙏🙏🙏

  • @safeenak6596
    @safeenak6596 Před 2 měsíci +1

    Thankyou univers❤ Thank you divine❤

  • @rajeeshkp4730
    @rajeeshkp4730 Před 2 měsíci +1

    Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @ResmiRemesh
    @ResmiRemesh Před 2 měsíci

    Thanku ❤️കറക്ട് റീഡിങ് ആണ്... ഇനി ഞാൻ വിളിക്കില്ല എന്ന് പറഞ്ഞു പക്ഷെ... മനസ്സിൽ വല്ലാത്ത ഒരു വിഷമം

  • @gokulkrishan6719
    @gokulkrishan6719 Před 2 měsíci +1

    ❤❤❤❤ Thank you Universe

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 2 měsíci +1

    Thankyou universe 🙏🙏🙏🙏🙏

  • @sandeepsandeep-hl8tc
    @sandeepsandeep-hl8tc Před 2 měsíci +2

    100+ times very very correct

  • @saayasum
    @saayasum Před 2 měsíci

    Correct ആണ് 100% correct ആണ്.. ഇപ്പോഴും അതു തന്നെ നടന്നോണ്ടിരിക്കുന്നു.. Blocked ആണ് contact ചെയ്യാൻ ഉള്ള മാർഗങ്ങൾ എല്ലാം അടച്ചു
    കളഞ്ഞു.
    ഈ നേരം വരെയും block മാറ്റിട്ടില്ല....
    ഈ readingil പറയുന്ന positivity ഞാൻ attract ചെയുന്നു..
    താങ്ക് you God🙏🏻
    Thank you universe🙏🏻

  • @minibinu2917
    @minibinu2917 Před 2 měsíci

    Thank U Universe and Thank U God ❤ allam sheri avvatai❤

  • @fareeds187
    @fareeds187 Před 2 měsíci

    Alhamdulillah
    I strongly claim all positive energy ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am 🌹❤️🙏l

  • @gccdzone1088
    @gccdzone1088 Před 2 měsíci

    ഈ സ്നേഹം മനസ്സിലാക്കട്ടെ... Thank you universe 🙏🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 2 měsíci

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏 thanku so much universe 🙏💯❤ ee Redding ulla ella postive energy um njan entai Life attract chaiyyinnu Thanku message 🙏 thanku universe 🙏💯❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 2 měsíci

    Enikkurappund ente person innu thanne enne contact cheyyum, ennumuthal njagal thammilulla relationship kooduthal smoothayie ennennum munnottu pokum njan urachu viswasikkunnu. Thank you god Thank you universe Thank you chechi

  • @user-sc9qx9wj7t
    @user-sc9qx9wj7t Před 2 měsíci

    I claim this positive energy ❤

  • @minithankachan318
    @minithankachan318 Před 22 dny

    Yes this is my personal reading .thanku mam.🙏

  • @anupamasudhakaran197
    @anupamasudhakaran197 Před 2 měsíci

    ❤thanks mam Thanks universe Thanks mahadheva thanks angel

  • @babysuresh2712
    @babysuresh2712 Před 2 měsíci

    Correct reading Mam 🙏 thanks God 🙏 thanks Mam 🙏🙏♥️

  • @SSreekala-kz2cf
    @SSreekala-kz2cf Před 2 měsíci +2

    മാഡം ഈ 13ആം തീയതി ഞങൾ തമ്മിൽ divorce ആകുന്നു.അത്രമത്രംഞൻ എൻ്റെ husbundone സ്നേഹിക്കുന്നു 66വയസ്സുണ്ട് പുള്ളിക്ക് എനിക്ക് 56ഉം

  • @snehanishanth1050
    @snehanishanth1050 Před 2 měsíci

    Thank you universe🙏thank you god🙏thank you chechi🙏

  • @user-ei9du5ey2z
    @user-ei9du5ey2z Před 2 měsíci +1

    വളരെ ശരിയാണ് മാഡം
    താങ്ക് യു

  • @sreejatkthadathilkunhipura3837

    Currect thankyou ❤❤🎉🎉
    Thanks univers anglies god

  • @jaimohankp1837
    @jaimohankp1837 Před 2 měsíci

    Thank you Universe...!!

  • @SarithaShinedas
    @SarithaShinedas Před 2 měsíci

    Thank u universe 🙏🏻. Positive ayittulla karyangal ellam ente lifelek attract cheyyunnu🙏🏻

  • @kanakavallikk9846
    @kanakavallikk9846 Před 2 měsíci

    Thank You Universe thank you mam

  • @Sea-g4b
    @Sea-g4b Před 2 měsíci

    Mam പറഞത്.. 100% ശരിയാണ്.... Resnate.... താങ്ക്സ്.. Universe❤❤❤❤thanksgod❤❤❤. താങ്ക്സ് mam❤❤❤

  • @stiviavj4563
    @stiviavj4563 Před 2 měsíci

    Thank you mam Thank you universe❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 2 měsíci +1

    ഇപ്പോൾ വിളിക്കുന്നുണ്ട് പക്ഷെ ആദ്യത്തെ സ്നേഹമൊന്നുമില്ല 🙏🙏🙏 ഞാൻ പലപ്പോഴും മറക്കാൻ ശ്രമിക്കും കഴിയുനില്ല എന്നാലും കുറെ മാറ്റങ്ങൾ എനിക്കു വന്നു

  • @Thetruth76967
    @Thetruth76967 Před 2 měsíci

    Thank you univers🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    Thank you universe

  • @leneendrancc561
    @leneendrancc561 Před 2 měsíci

    🙏 Thank you universe 🙏

  • @Dhanya333-s1
    @Dhanya333-s1 Před 2 měsíci

    Positive energy attract ചെയ്യുന്നു 🙏thank you universe🙏

  • @prakashdj6740
    @prakashdj6740 Před 2 měsíci

    Thank you universe ❤

  • @remanym3964
    @remanym3964 Před 2 měsíci

    Thank u universe🙏Thank u ma''m🙏

  • @user-zm3qy2po7t
    @user-zm3qy2po7t Před 2 měsíci

    സന്തോഷം....

  • @sarandas.
    @sarandas. Před 2 měsíci

    Thank you universe ❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 2 měsíci

    താങ്ക് യു യൂണിവേഴ്സ് നല്ല റീഡിങ്ങ് തന്നതിന് നന്ദി❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 Před 2 měsíci

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏🙏 TNX mam ❤❤❤

  • @NdiyaSandhya
    @NdiyaSandhya Před 2 měsíci

    Thankyou universe 🙏🙏🙏

  • @asharabacker8554
    @asharabacker8554 Před 2 měsíci

    Thank you ❤ God ❤thank you universe ❤ positive kariyagal njan ente life lek attract cheyyunnu ❤❤🥰💖

  • @MrameshkumarM
    @MrameshkumarM Před 2 měsíci

    thankyou mm thankyou universe ❤❤❤❤

  • @hemalathakt5693
    @hemalathakt5693 Před 2 měsíci

    Reading resonate I claim positive energy healing my person thank u universe thank u divine thank u mam

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 2 měsíci

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.. I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna.... 🙏🙏🙏🙏🙏

  • @sumasatheesh6780
    @sumasatheesh6780 Před 2 měsíci

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤❤ പോയ ആള്‍ അതിലും വേഗത്തില്‍ തിരിച്ചു വരുന്നു❤❤

  • @Naina11177
    @Naina11177 Před 2 měsíci

    Thanks Universe❤❤🙏🙏

  • @User-an3mnx7
    @User-an3mnx7 Před 2 měsíci

    സത്യം ചേച്ചി പറഞ്ഞത് 🙏🙏🙏thanks god 🙏🙏 thanks universe 🙏🙏

  • @Devusvichu
    @Devusvichu Před 2 měsíci

    Thank you mom.. thank you universe... Aval ente arikilek varatte...

  • @saranyaram840
    @saranyaram840 Před 2 měsíci

    Nice reading🎉. Truly says iam totally Desperated because of him but in his struggles iam always with him

  • @bindusunil3134
    @bindusunil3134 Před 2 měsíci

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @anushacm3751
    @anushacm3751 Před 2 měsíci

    സത്യമാണ് 🙏

  • @deepikasadanand4256
    @deepikasadanand4256 Před 2 měsíci

    Thank-you namaste

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    All positive things are attracted in my life from this reading Mam ❤. Thank you very much Mam

  • @vijunath3521
    @vijunath3521 Před 2 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @vijunath3521
    @vijunath3521 Před 2 měsíci

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @The_men111
    @The_men111 Před 2 měsíci

    Ellam ok aavum aval varum. Thank you universe

  • @ashishck5760
    @ashishck5760 Před 2 měsíci

    Thank you Universe
    Thank you God
    Thank you Angeles
    Thank you Divine
    Thank you Mam
    Thank you Thank you Thank you🥰🥰❤️🙏🏿

  • @kunju5157
    @kunju5157 Před 2 měsíci

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @shynik8189
    @shynik8189 Před 2 měsíci

    Thanks ❤❤

  • @user-is8di9fm3r
    @user-is8di9fm3r Před 2 měsíci

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remaanil9806
    @remaanil9806 Před 2 měsíci

    Enikkaeiyam mam avanu athra priyapettatharnnu njan ennittum veroruthi njangade edayil vannu koottikondu potiii appo njanubhavicha vedhanaa... Ente mahadhevan enne thirichu kondu vannuuu avan anubhavangal padichu thirichu ente kal chottil varum urappa ente bhagavan enne kathi kollum thanks universe❤🙏🙏🙏🙏 thanks mam❤❤❤

  • @radhamania9079
    @radhamania9079 Před 2 měsíci

    Thank you universe i attract the positive energy i surrender in universe i want justice

  • @vinithavs3479
    @vinithavs3479 Před 2 měsíci

    Tanks God.Tanks Mam.Resenat aayi nja ok aanu avar ella staffinte mumoilum nanamkettu 3rd party yodu rnnemayi vazhakkukkaruthennu paranju ennodu samsarikkunnundu njan mind cheyyarilla. Njan avale kandathu ennghineyanenni ellavarodum parayarundu njan mindunnilla

  • @shahanaraheem5263
    @shahanaraheem5263 Před 2 měsíci

    I strongly claim this positive energy 🙏🥰Thank u universe 🙏🙏🥰

  • @user-db4nr8xz2y
    @user-db4nr8xz2y Před 2 měsíci

    Thank you universe God Divine Angels and Mam ❤❤❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 2 měsíci

    I claim it ❤️❤️❤️താങ്ക്സ് universe 🙏🙏താങ്ക്സ് mam 🙏

  • @chandrachandra4857
    @chandrachandra4857 Před 2 měsíci +1

    Njan aalde veetil unu ippo evideyum poyilla . Oru situationum ente maariyitilla...

  • @darsana____s5977
    @darsana____s5977 Před 2 měsíci

    Yes....self worth😊❤..thq universe...thq divine....thq chechieee....chechide Peru entha???

  • @Manu-ox4ii
    @Manu-ox4ii Před 2 měsíci

    Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @bijirajeev3411
    @bijirajeev3411 Před 2 měsíci

    🙏🙏🙏thank you universe

  • @binducs4324
    @binducs4324 Před 2 měsíci

    Good

  • @jayasankarcp900
    @jayasankarcp900 Před 2 měsíci

    Thank u universe ♥️. I atract all positive energies

  • @chandrachandra4857
    @chandrachandra4857 Před 2 měsíci

    Enikkettavum priyappettathaanu pullikaaran ipozhum ❤

  • @sharadhav2265
    @sharadhav2265 Před 2 měsíci

    ❤❤❤❤❤🎉🎉🎉🎉thank you universe

  • @snekha6747
    @snekha6747 Před 2 měsíci

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿

  • @BeenaL-ch6dh
    @BeenaL-ch6dh Před 2 měsíci

    Resonate reading thank you Universe thank you mam

  • @MiniPrince-qt4fj
    @MiniPrince-qt4fj Před 2 měsíci +1

    അങ്ങനെ വിചാരം ഉണ്ടെങ്കിൽ എന്നെ ബ്ലോക്ക് മാറ്റി എന്നെ വിളിച്ചാൽ മതി അത് ചെയ്യാൻ പറ്റാത്തത് അയാൾ തന്നെ എന്നോട് മസം പറഞ്ഞതുപോലെ തന്നെയാണ്

  • @ligis9958
    @ligis9958 Před 2 měsíci

    Thank god thankyou universe 🙏

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 2 měsíci

    Yes. ThanksMam thanks univers

  • @xgaming7283
    @xgaming7283 Před 2 měsíci

    I trust ❤. Thank you universe

  • @afrinfathima6829
    @afrinfathima6829 Před 2 měsíci

    100% true ❤