നിങ്ങളുടെ newmoon energy നോക്കാം 🌑💕🌙🪬 Divineheal Malayalam tarot 2🪢🌑

Sdílet
Vložit
  • čas přidán 4. 07. 2024
  • Tarotreading
    Timelessreading
    Trending
    New Moon reading
    psychic Tarotreading

Komentáře • 216

  • @achur9945
    @achur9945 Před 4 dny +13

    തോൽക്കാൻ എനിക്ക് മനസ്സില്ല, അമ്പേ തോറ്റു പോയായിടത്തുന്നു മഹാദേവൻ കയ്യ് പിടിച്ചു ഉയർത്തുവാണ് എന്നേം, എന്റെ മകനേം, ഓം നമശിവായ 🙏🙏🙏

  • @sumasadanandan2858
    @sumasadanandan2858 Před 4 dny +9

    Madam പറഞ്ഞത് മുഴുവൻ സത്യമാണ് 🙏
    എല്ലാം വിട്ടുകളഞ്ഞു ഞാൻ എനിക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു. 🙏

  • @user-dv4xm2cg1v
    @user-dv4xm2cg1v Před 4 dny +4

    സത്യം ❤🙏ഒരിക്കലും മറക്കാൻ pattaത്ത ആ ഒരു പ്രണയം ഞാൻ തത്കാലം വിട്ടു 😢എങ്കിലും ആ പ്രണയം എന്റെ പ്രാണൻ ആണ്... ആ വ്യക്തി എന്നെ മനസ്സിലാക്കി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു... യൂണിവേഴ്സ് എന്നെ സഹായിക്കും പ്രാർത്ഥനയോടെ 🙏🙏🙏മാമിന് നന്ദി നന്ദി നന്ദി 🙏🙏🙏

  • @user-gl5xd6nz5n
    @user-gl5xd6nz5n Před 4 dny +6

    സത്യം, വിട്ടു നിൽക്കേണ്ടി വരുന്നു, ഏറ്റവും പ്രിയ പെട്ടതിനെ, സഹിക്കാൻ കഴിയാത്ത വിഷമം

    • @DivineLight-vz1bt
      @DivineLight-vz1bt  Před 4 dny +4

      സാരമില്ല. എല്ലാം ok ആകാൻ പ്രാർത്ഥന ഉണ്ടാകും ❤❤❤

    • @soudhaminie3722
      @soudhaminie3722 Před 4 dny

      ❤️❤️🙏🙏om namasivaya ❤️❤️🙏🙏🙏thanks mam❤️❤️❤️❤️🙏🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 4 dny +4

    എറ്റവും പ്രിയപ്പെട്ട ആളെ വിട്ടുകൊടുത്തു.... എല്ലാവർക്കും സന്തോഷമകട്ടെ..... പക്ഷേ മുന്നോട്ടു പോകാതെ പറ്റില്ല.... depression അടുത്തു തന്നെയുണ്ട് പക്ഷേ ഭഗവാൻ കൂടെ നിൽക്കും ഉറപ്പുണ്ട് ഹരി ഹരി ഓം ഹരേ കൃഷ്ണ 👍👍🙏🙏🙏🪔🪔🪔

  • @vel43
    @vel43 Před 4 dny +2

    സത്യം 💪കറക്റ്റ് റീഡിങ് 🙏😍
    എനിക്ക് നീതി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. 😔
    എനിക്ക് വിജയിച്ചു മുന്നേറാൻ ഞാൻ ആഗ്രഹിച്ചു കരച്ചിലും പിഴിച്ചിലും okkനിർത്തി😅എന്നെ ദ്രോഹിച് ചതിച്ച യാളെ ഓർത്ത് ഇനിഞാൻ തളരുകയില്ല. 👍ഇനി മുന്പോട്ട് മുന്പോട്ട് തന്നെ,,,💪💪😍❤️
    Thanku mam❤️🙏
    Thanku universe, 🙏😍❤️

  • @pramodgopal222
    @pramodgopal222 Před 4 dny +1

    ❤മാതാ പിതാ ഗുരു ദൈവം❤thanks madam..,thanks angels..,thanks univers..❤

  • @user-jh7tf5ju7n
    @user-jh7tf5ju7n Před 4 dny +1

    ഇത് എന്റെ റീഡിങ് ആണ് തളർന്നു വീണിടത്തു നിന്ന് എന്റെ മഹാദേവൻ എന്നെ കൈ പിടിച്ചു എഴുനേൽപ്പിച്ചു നന്ദി നന്ദി നന്ദി 🙏🙏🙏

  • @user-hb2mv7ny4i
    @user-hb2mv7ny4i Před 4 dny +4

    ❤. എനിക്കും ജയിക്കണം❤

  • @user-ei9du5ey2z
    @user-ei9du5ey2z Před 4 dny +1

    ശരിയാണ്. ഇനി എനിക്ക് വേണ്ടി ജീവിക്കണം
    Thank you mam
    Thank you universe ❤❤❤

  • @Manu-ox4ii
    @Manu-ox4ii Před 4 dny

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹കറക്ട് റീഡിങ്ങ് thank you univers 🙏എല്ലാം univers തീരുമാനിക്കട്ടെ 🙏

  • @SoulOfMusic555
    @SoulOfMusic555 Před 4 dny

    ഒക്കെ ശരിയാണ്.
    എനിക്ക് ആരോടും മത്സരമൊന്നുമില്ല.
    താങ്ക്യു യൂണിവേഴ്സ്. 🙏🏻🌹

  • @mohananparaprath2291
    @mohananparaprath2291 Před 4 dny

    Thanku ചേച്ചി thanku devine ചേച്ചിയെ ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു ചേച്ചി പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിക്കണേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ അത്തം

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 4 dny +1

    തോൽവിയുടെ നെല്ലിപലക കണ്ടു. ഇനി ജയിച്ചേ പറ്റൂ. Cheating തന്നവരുടെ മുന്നിൽ. ജസ്റ്റിസ്‌ വേണം യൂണിവേഴ്സ്. Thx universe❤️❤️❤️❤️

  • @User-an3mnx7
    @User-an3mnx7 Před 4 dny

    അതെ ചേച്ചി ഇനി തോറ്റു കൊടുക്കുവാ വയ്യ... തോൽപിച്ചവന്റെ മുന്നിൽ ജയിച്ചു നിൽക്കണം... 🙏🙏thanks universe 🙏🙏🙏 thanks god

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 4 dny

    എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സ്വന്തം കാര്യം നോക്കി മുന്നോട്ടു പോകുന്നു 🙏🏽🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @Revamma-pb8mp
    @Revamma-pb8mp Před 4 dny +1

    നല്ലതുപോലെ ചിന്ദിച്ചു തിരുമാനം എടുത്തു എല്ലാ ദൈവത്തിന്റെ തിരുമാനം പോലെ നടക്കട്ടേ❤❤

  • @sahadsaleem9183
    @sahadsaleem9183 Před 4 dny +1

    മാം പറഞ്ഞത് സത്യം.. അടുത്ത സമയത്തു ഉള്ള റീഡിങ്ങിൽ എല്ലാം end ഉം പുതിയ തുടക്കവും.. ഞാൻ അത് ആഗ്രെഹിക്കുന്നു.. പുതിയ തുടക്കം വരാൻ.. ഇപ്പോൾ നിൽക്കുന്നത് ഒട്ടും സന്തോഷം ഇല്ലാത്ത ജോലിയും സാലറിയും തരില്ല.. മോശപ്പെട്ട ജോലിയും.. അത് മാറി പഴയ ജോലിക്ക് പ്രാർത്ഥിക്കുന്നു വിഷലേഷൻ എല്ലാം ചെയ്യുന്നു..

  • @PranavPranavprakash-zv9wv

    ചേച്ചി പറഞ്ഞത് പോലെ സംഭവിക്കട്ടെ താങ്ക്സ് chechi👍❤️❤️❤️❤️❤️❤️

  • @sreekumarannair3707
    @sreekumarannair3707 Před 4 dny

    നന്ദി മാഡം
    ഓം നമഃശിവായ
    മഹാ ദേവ എപ്പോഴും
    സംരക്ഷണം തരണം

  • @rajithaanimon8347
    @rajithaanimon8347 Před 4 dny

    സത്യമാണ് എല്ലാം 🙏എത്ര കൃത്യമായി പറയുന്നു 🥰Thank you Universe 🙏❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 4 dny

    താങ്ക്യു യൂണിവേൽസ് 🙏❤️നന്ദി ❤️🙏നന്ദി 🙏❤️nani🙏❤️🙏❤️🙏❤️

  • @charuacj1857
    @charuacj1857 Před 4 dny

    താങ്ക്സ് യൂണിവേഴ്സ്.. 🙏🙏 thank u chechiii... കറക്റ്റ് റീഡിങ് ആരുന്നു... 🙏🙏🙏🙏

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 4 dny

    Thank u god thank u univers thank u divine thank u angels.. എന്റെ മാനിഫെസ്റ്റ് afirmations എല്ലാം വിജയിച്ചതിന് നന്ദി.. Thank u.. I claim reunion with my person. I claim this my person strongly come back.. I claim third parties strongly remove.. I claim this my negative thoughts dout strongly remove..

  • @Angels-niv
    @Angels-niv Před 4 dny +1

    True reading. Thank you ma'am ❤
    Thank you dear Universe ❤️🙏

  • @user-is1kg2ys2d
    @user-is1kg2ys2d Před 4 dny +1

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sameerudheenkamarudheen5573

    നൂറു വട്ടം സത്യം

  • @babysuresh2712
    @babysuresh2712 Před 4 dny

    ഇനി തോറ്റ് കൊടുക്കൽ നിർത്തി.. True reading Mam thanks God 🙏 thanks Mam 🙏♥️

  • @ajithak3194
    @ajithak3194 Před 4 dny +1

    തോറ്റു തോറ്റു തോൽവിയുടെ അറ്റം കണ്ടു. സമൂഹത്തിനു മുൻപിൽ തെളിഞ്ഞു കിട്ടിയാൽ മാത്രമേ മക്കളുടെ സ്നേഹവും ബഹുമാനവും തിരിച്ചു കിട്ടുകയുള്ളൂ. എങ്കിൽ മാത്രമേ ജയിക്കാൻ പറ്റുകയുള്ളു. Thank you 🙏🙏 correct reading 🙏👍

  • @user-uf3cw3jy4x
    @user-uf3cw3jy4x Před 4 dny +1

    Parajathellam sathyam aanu to🥰❤️❤️🙏🙏thank you Univers🙏🙏🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 4 dny

    ഇനിയും ഫിനാൻസ് പ്രതീക്ഷിച്ചു വരണ്ട. ഒന്നും കിട്ടില്ല. Heal ആയി prayer, meditation വഴി. ഒരുപാട് സഹിച്ചു. തിരിഞ്ഞു നോക്കുമ്പോൾ അതിശയം എങ്ങിനെ ഇതൊക്കെ സഹിച്ചു എന്നു. Thx universe❤❤❤❤❤❤

  • @user-yl7nn3rk2l
    @user-yl7nn3rk2l Před 4 dny +1

    Sathyam mam thottukkodukkan thirumanicchittilla. 😊 Orupadu vishamicchu❤ person varatte yennik jayikkanam Thank you universe 🙏 Thank you Angels 😇 Thank you mam 😊I claim all the positive energy thank you Devine 🙏

  • @shalujestin9933
    @shalujestin9933 Před 4 dny +1

    New beginning 🧚🏻🤍🤍💫Thankyou universe 🙏🏻🙏🏻🙏🏻♥️Thankyou god🙏🏻🙏🏻🙏🏻♥️♥️Thankyou my Angeles 🙏🏻🙏🏻🙏🏻♥️♥️♥️ Thankyou madam🙏🏻🙏🏻🙏🏻♥️♥️♥️

  • @user-dr6jo1xq6v
    @user-dr6jo1xq6v Před 4 dny +1

    100percentage സത്യം ആണ് എൻ്റെperson ആളെഞാൻ മാറ്റിനിർത്തി

  • @pradeepbabu2327
    @pradeepbabu2327 Před 4 dny

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🔱🔱🔱🔱🙏🙏🙏

  • @shylajakumar7681
    @shylajakumar7681 Před 4 dny

    Thank you for the reading, I claim the blessings from the universe ❤

  • @ShashiKala-uj5nz
    @ShashiKala-uj5nz Před 4 dny

    Sathyam

  • @deepasreedeepam3817
    @deepasreedeepam3817 Před 4 dny

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @PS_8-8-7
    @PS_8-8-7 Před 3 dny

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤❤

  • @safeejaali1559
    @safeejaali1559 Před 3 dny

    Chadikunnavar ini jeevidathik vararud anikum makalkum samadanathoda jeevikkanam
    Anta makkalk joli kittanam nalla oru joli pray for me maaam❤❤❤❤

  • @rajasekharannairgopalapill9253

    ഓം നമഃ ശിവായ.... താങ്ക്‌സ് മാം.... മഹാദേവൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... M🙏🙏🙏🌹🌹🌹...

  • @npnairotp1077
    @npnairotp1077 Před 4 dny +1

    ഇനി തോൽക്കാൻ എനിക്ക് മനസ്സില്ല....കുറെ ആയി സഹിക്കുന്നു....എൻ്റെ കണ്ണൻ എന്നെ കൈവിടില്ല...

  • @nishithanishi2259
    @nishithanishi2259 Před 4 dny

    Correct reading🙏🙏🙏

  • @ajayakumarajayan2790
    @ajayakumarajayan2790 Před 4 dny

    വളരെ ശരിയാണ് മാം

  • @AJIPUSHPAN
    @AJIPUSHPAN Před 4 dny

    Thanks universe 🙏🙏🙏🙏🙏🙏🙏🙏🙏 thanks God 🙏🙏🙏🙏🙏🙏🙏🙏🙏 thanks. Maam ❤❤❤❤❤❤❤❤❤

  • @fousiyako
    @fousiyako Před 4 dny

    Currect reading❤️❤️❤️

  • @sujathapulikkunnath4010

    I claim all positive energ❤❤thank you universe

  • @Niroshsureshc
    @Niroshsureshc Před 4 dny

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @nandhunandhuu8829
    @nandhunandhuu8829 Před 4 dny

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @reeshasayish7885
    @reeshasayish7885 Před 4 dny

    Positive readings ellam njn ente life lottu attract cheyyunnu❤
    Serikkum mam innu vallatha depression aayirunnu control aavatha avastha
    😢😢😢

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 4 dny

    മാം എന്റെ രവിയേട്ടൻ എന്നിലേക്ക് തിരിച്ചു വരണം ഒരുമിച്ചു ജീവിക്കാൻ കഴിയണം പ്രാർത്ഥിക്കണം 🙏🙏

  • @remyaibin2804
    @remyaibin2804 Před 4 dny

    Yes corect reading

  • @reeshasayish7885
    @reeshasayish7885 Před 4 dny

    Thanku universe ❤
    Thanki divine ❤

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 4 dny

    താങ്ക് യൂ മാം താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @jsreedevi4081
    @jsreedevi4081 Před 4 dny

    New beginning positive ayi varate. Thank you universe🙏🙏🙏

  • @induvijukumar713
    @induvijukumar713 Před 4 dny

    Thank you Universe 🙏
    Thank you Angels🙏
    Thank yoi Divine🙏
    Thank you Chechi 🙏❤❤

  • @SreelathaAmbady-lc7dg

    Enikkurappund ente person innu thanne kooduthal snehathode ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you chechi

  • @user-da2kk3em7s
    @user-da2kk3em7s Před 4 dny

    Thanks universe Thanks Angels Thanks God Thanks Ancestors 100%accurate reading🙏🙏 Thanks mam for ur guidance

  • @preethiharidas2617
    @preethiharidas2617 Před 3 dny

    Tnk u univere I claim reunion with my person positive energy..

  • @ChithraSreejith-rg9jh

    Thank you universe 🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl Před 4 dny

    Thank you Univers

  • @sunithab-wn8bi
    @sunithab-wn8bi Před 4 dny

    Thank you universe

  • @sarandas.
    @sarandas. Před 4 dny

    Thank you universe ❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 dny

    എല്ലാം എൻ്റെ energy തന്നെ ❤🙏 നന്ദി divine നന്ദി mam

  • @akshaysathyan7603
    @akshaysathyan7603 Před 4 dny

    Thanks univers

  • @sruthymolt.a2157
    @sruthymolt.a2157 Před 4 dny

    I claim all positive energy in this reading .Thank you ma'm ❤❤ Thank you Universe ❤❤ Thank you Divine ❤❤

  • @geethavr9957
    @geethavr9957 Před 4 dny

    Thank you Mam Thank you Univers ❤❤❤

  • @alphonsaanusha247
    @alphonsaanusha247 Před 4 dny

    Thank you Universe ❤❤🎉🎉

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 dny

    Thank you universe God Divine Angels and Mam ❤

  • @GeethaTodupuza
    @GeethaTodupuza Před 4 dny

    Thank you univers❤❤❤

  • @user-wr6rw2ek1t
    @user-wr6rw2ek1t Před 4 dny

    Correct

  • @geethambikadn3205
    @geethambikadn3205 Před 4 dny

    Thank u universe❤❤❤

  • @user-kb5hv8ct7u
    @user-kb5hv8ct7u Před 4 dny

    Thank you universe ❤️❤️❤️❤️❤️❤️ Thank you God 💞🙏🙏💕🙏💕💕💗💗🙏💗💗💗🙏 Thank you madam 🙏🙏🙏🙏 Thank you 🙏🙏🙏🙏🙏🙏

  • @nissaneenu3741
    @nissaneenu3741 Před 4 dny

    Tnq ❤ univers

  • @user-mx3hb9md4l
    @user-mx3hb9md4l Před 4 dny

    Sheryanu mam njan ippo agananu cheyunnathu eppozhum njan avante munpil thottite ullu ini eniku vayya njan oru thavanyengilum eniku jayikanam thanku univers❤❤❤❤❤❤❤❤❤

  • @Ramlahafees
    @Ramlahafees Před 4 dny

    Saraanu

  • @Guruvayoorappan-kj3kj

    Thank you mam ❤
    Thank you Universe ❤

  • @kennelwyd
    @kennelwyd Před 4 dny

    Sure mam 24 yrs of my love.Heartbreaking but let go.

  • @RenotvmReno
    @RenotvmReno Před 4 dny

    Thank you Universe thank you madam

  • @Ottayan-e3p
    @Ottayan-e3p Před 4 dny

    ❤️❤️❤️🌹thankuyou ചേച്ചി🙏

  • @suhasinisanthosh4047
    @suhasinisanthosh4047 Před 4 dny

    Thankyou universe🙏🙏

  • @shynik8189
    @shynik8189 Před 4 dny

    Thanks ❤❤❤

  • @DeepaDevan-ri1dx
    @DeepaDevan-ri1dx Před 4 dny

    Thanku universe's 😍
    Thanku chechi 😍

  • @anilv1297
    @anilv1297 Před 4 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 dny

    God bless you Mam

  • @tonypaul333
    @tonypaul333 Před 4 dny

    Thank you mam❤

  • @DheviBhagavathi
    @DheviBhagavathi Před 4 dny

    Thanks God 🙏. Thanks Universe 🙏. I trust, beleive in the blessing of God and Universe 🙏. Thanks mam 🙏.

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 4 dny

    എന്റെ ദൈവമേ... നന്ദി 🙏🙏🙏🙏

  • @user-sq3bt9oj2v
    @user-sq3bt9oj2v Před 3 dny

    Thankyou ❤️

  • @user-hd2in3wt7p
    @user-hd2in3wt7p Před 4 dny

    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️👍

  • @vinithavs3479
    @vinithavs3479 Před 4 dny

    Tanks Mam ente attitude ithanu

  • @ableaby2578
    @ableaby2578 Před 4 dny

    Thank you chechi...
    Thank you universe...

  • @alphonsaanusha247
    @alphonsaanusha247 Před 4 dny

    S...its true..I was suffering since 8 yrs.Now I have decided to move on...because I need justice..for that I pray to Universe..nd u also pls pray for us ......

  • @padmac3827
    @padmac3827 Před 4 dny

    Thank you univeres 🙏❤

  • @PK-yw4lw
    @PK-yw4lw Před 4 dny

    🙏

  • @milandharmaraj6228
    @milandharmaraj6228 Před 4 dny

    Thankyou universe🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @saranyaram840
    @saranyaram840 Před 4 dny +1

    Nice🎉🎉

  • @RamadasKr-ti4qr
    @RamadasKr-ti4qr Před 4 dny

  • @adwatiyaanil3296
    @adwatiyaanil3296 Před 4 dny

    Thank you Universe 🙏🙏🙏

  • @vijunath3521
    @vijunath3521 Před 4 dny

    Thank you universe🙏🏻🙏🏻🙏🏻