Mi360 MALAYALAM REVIEW/MI 360 CAMERA WIFI SETUP/ALL ABOUT MI 360

Sdílet
Vložit
  • čas přidán 17. 05. 2021
  • Mi360 MALAYALAM REVIEW/MI 360 CAMERA WIFI SETUP/ALL ABOUT MI 360
    ഈ വീഡിയോയിൽ mi360 cam നെ കുറിച്ചാണ് പറയുന്നത്
    നല്ലൊരു product ആണ്.
    SOLVED
    MI 360° MALAYALAM REVIEW
    HOW TO INSTALL
    FEATURE
    SPECIFICATION
  • Věda a technologie

Komentáře • 510

  • @antonychambakkadan8267
    @antonychambakkadan8267 Před 2 lety +8

    2018 മുതൽ വീട്ടിൽ ഉപയോഗിക്കുന്നു നല്ല പ്രോഡക്റ്റാണ് നല്ല ക്ലാരിറ്റി , ഒരു വണ്ട് ക്യാമറയ്ക്കു മുന്നിലൂടെ പോയാലും നോട്ടിഫിക്കേഷൻ വരും, ക്യാമറയും വൈഫയും കൂടി കണക്റ്റു ചെയ്യുവാൻ കുറച്ച് പ്രയാസം ആണ്

    • @DkFlub
      @DkFlub  Před 2 lety +2

      Ya. Connect adhyam cheyyan ethiri budhimuttanu. One time ok ayal pinne scn ella. ❤❤❤bakki cam adipoli aanu

    • @vipinin157
      @vipinin157 Před 2 lety +1

      സത്യമാ പ്രാന്ത് പിടിക്കും

    • @DkFlub
      @DkFlub  Před 2 lety

      😂😂😂😂enikkum oru thavana pidichayirunnuu❤

    • @binubinus7557
      @binubinus7557 Před 3 měsíci

      എപ്പോഴും Wifi വേണോ

    • @sarbashassan9373
      @sarbashassan9373 Před 2 měsíci

      Venam​@@binubinus7557

  • @prijumayappallam305
    @prijumayappallam305 Před 3 lety +17

    നല്ല നാടൻ അവതരണം കുട്ടാ കലക്കി 👍👍👍🥰

  • @powerfullindia5429
    @powerfullindia5429 Před 2 lety +3

    Sd കാർഡ് ഇടാൻ പറ്റാവുന്ന സിംഗിൾ ക്യാമറ വിത്ത് 12 വോൾട് ചാർജർ ഉം ഇപ്പോൾ അവൈലബിൾ ആണ്, നെറ്റ് വേണ്ട, മോണിറ്റർ വേണ്ട, ആവശ്യം വന്നാൽ അതിലെ sd കാർഡ് എടുത്തു നമുക്ക് സേർച്ച്‌ ചയ്തു visual check ചെയാം, ആവശ്യമെങ്കിൽ മോണിറ്ററിലും കൊടുക്കാൻ ഉള്ള ഓപ്ഷനും ഉണ്ട്, വില 500 ഒക്കെ ആകുകയും ഉള്ളു

  • @user-hy2ml4th3f
    @user-hy2ml4th3f Před 3 měsíci +2

    Super😮

  • @herocolty
    @herocolty Před 2 lety +10

    ഇതിന്റെ ഒപ്പം ചൈനക്കാരൻ നമ്മുടെ എല്ലാ പേർസണൽ കാര്യങ്ങളും അവന്റെ ഡാറ്റാ ബാങ്കിൽ സ്റ്റോർ ചെയ്യുന്നുണ്ട് എന്ന കാര്യം മറക്കരുത്

    • @Naduvannurnews
      @Naduvannurnews Před 2 lety +9

      ഇപ്പോൾ അവരുടെ മെമ്മറി ഫുൾ ആയിട്ട് ഉണ്ടാവും 😂😂

    • @muktharmohamed4350
      @muktharmohamed4350 Před 2 lety +1

      Bedroom il kondupooyi vekkathirunnal mathi😅

    • @sevanadrugs9886
      @sevanadrugs9886 Před rokem

      2000 nte note le chip pole😆

    • @rdx6326
      @rdx6326 Před rokem

      @@sevanadrugs9886 വിവരം ഇല്ലെന്നു മനസിലായായി...ചൈന ഇപ്പോൾ തന്നെ അവരുടെ AI ഡെവലപ്പ്മെന്റിന്റെ ഭാഗമായി ചൂണ്ടികൊണ്ടിരിക്കുകയാണ്..

    • @kallumkadavu1
      @kallumkadavu1 Před rokem

      അവര്ക്ക് നമ്മുടെ എന്ത് detaila4 ഓർ ടെക്നോളജി അണ് വേണ്ടത്

  • @prijumayappallam305
    @prijumayappallam305 Před 3 lety +6

    ഇനിയും പുതുമയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍

    • @DkFlub
      @DkFlub  Před 3 lety

      Thank you 🥰👍🏻

  • @sonyjmathew4430
    @sonyjmathew4430 Před rokem +1

    Bro it's saying no memory card even after inserting it.and also full time surveillance is not getting saved. Any solution

  • @hariwelldone2313
    @hariwelldone2313 Před 2 lety +1

    ചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ്‌ കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മിചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ്‌ കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മി

    • @DkFlub
      @DkFlub  Před 2 lety +1

      Brooo enikkum engane vannirunnuu.
      Nigal. New id ndakkitt. Adhyam engane anoo cheythee athe pole onnu koode connect chey. Kurachu time eduthalum connect akum. Scn ellla broii

  • @a.mannan7355
    @a.mannan7355 Před 2 lety +5

    Seems very good product at cheap rate. Be sure to read and before accept the conditions. Try to keep outside home so that users privacy can be protected. Good luck.

  • @varghesethomas9649
    @varghesethomas9649 Před rokem +1

    Excellent presentation about CC CAMERA. Is there any advanced Camera & modem etc available. If so, please post with current rate for one camera fitting etc.

  • @jamsheerkavungal
    @jamsheerkavungal Před 7 měsíci +2

    സൗദിയിൽ നിന്ന് കൊണ്ട് മൊബൈലിലേക് കുർ കോഡ് ഇല്ലാതെ connect ചെയ്യാൻ പറ്റുമോ

  • @sijumaliyekkal5949
    @sijumaliyekkal5949 Před 2 lety +1

    Cemara connect avunilla. Cemarayude stetus light off cheyathathkond cemara work ano annu ariyiila. please help

    • @DkFlub
      @DkFlub  Před 2 lety

      Re set cheythu nokkiyoo nigal

  • @sath296
    @sath296 Před 4 měsíci +1

    Software updation നടത്തിയനു ശേഷം ക്യാമറ പ്രവർത്തിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്.

    • @DkFlub
      @DkFlub  Před 4 měsíci

      Rest cheythu nokkiyo

  • @Jeelanijinu
    @Jeelanijinu Před 2 lety +1

    Camera wifi connect cheyyende. Koodathe mobilil etra അകലെ ആയാലും കണ്ട്രോൾ ചെയ്തു കാണാൻ പറ്റുമോ

    • @DkFlub
      @DkFlub  Před 2 lety

      Camera wifi ayitt connect cheythal. Evde ninnum control cheyyaaam❤❤❤❤

  • @balrajsk5375
    @balrajsk5375 Před 3 lety +5

    വൈദ്ദ്യുദി നഷ്ട്ടപ്പെട്ടാൽ ഇതു എങ്ങനെ പ്രവർത്തിക്കും ? എല്ലായ്‌പോഴും പവർ ബാങ്ക് കണക്ട് ചെയ്യാൻ ബുദ്ധിമുട്ടല്ലേ?

  • @hotasticvision5811
    @hotasticvision5811 Před 2 lety +1

    Shopinte purath vekkaan pattiya low cost oru cctv camera onnu suggest cheyyamo?.. Ith shopinte purath patto?

  • @akshaishasthri1837
    @akshaishasthri1837 Před 2 lety +1

    Wifi connection ഇല്ലങ്കിൽ ഫോണിൻ്റെ hotspot on ആക്കി connect ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ

    • @DkFlub
      @DkFlub  Před 2 lety

      Yes brooo 👍🏻

  • @ansahak9919
    @ansahak9919 Před 2 lety +2

    ഈ ക്യാമറ ഒരുതവണ കണക്റ്റ് ചെയ്തതിനുശേഷം കറണ്ട് പോയി വന്നാൽ വീണ്ടും കണക്റ്റ് ചെയ്യണോ

    • @DkFlub
      @DkFlub  Před 2 lety

      Vendaa orupravishyam cjeythal mathi

  • @ma-cm6sn
    @ma-cm6sn Před 2 lety +3

    What is the price and if it is possible to store in other places

    • @DkFlub
      @DkFlub  Před 2 lety

      2700 to 2800
      ya it is possible

    • @ma-cm6sn
      @ma-cm6sn Před 2 lety +1

      @@DkFlub in which currency

    • @DkFlub
      @DkFlub  Před 2 lety +1

      Indian rupee

  • @aruncb616
    @aruncb616 Před 3 měsíci +1

    Bro I phone il connect cheyan patanilla engane an onu parayavo

    • @DkFlub
      @DkFlub  Před 2 měsíci

      Rest cheythu nokkuu

  • @rahulprasad5984
    @rahulprasad5984 Před 2 lety +1

    Bro njan ithu vangi veedinu front ilaaa ittekkunne charichu vechappo image um thala thirinja kittunne athu redy aakkan enthenkilum vazhi undo

  • @user-kl7ud3fp6b
    @user-kl7ud3fp6b Před rokem +1

    ഷോപ്പിലെ മൊബൈലിൽ കാണാൻ പറ്റും പുറത്ത് വീട്ടിലേക്ക് വരുമ്പോൾ അത് കാണാൻ പറ്റുന്നില്ല വീട്ടിലെ ഐഡിയ നെറ്റ് ആണ് ഉള്ളത് സെറ്റിങ്ങിൽ വല്ല മാറ്റം വരുത്താൻ ഉണ്ടോ

    • @DkFlub
      @DkFlub  Před rokem

      Enikk nigal paranjath clr ayilla broo

  • @pratcus
    @pratcus Před 5 měsíci +1

    How's wifi signal capture strength?

    • @DkFlub
      @DkFlub  Před 5 měsíci

      I think 10 metres

  • @sanathvkurian5802
    @sanathvkurian5802 Před 2 lety +1

    motion detect cheyth phoneilekk notification varunnilla , anyway to resolve it?

  • @muhammedsinan.p3741
    @muhammedsinan.p3741 Před 2 lety +2

    Boss ith ios maati connect aaavooole bro

  • @ashiksamad8916
    @ashiksamad8916 Před 2 lety +3

    എവിടെനിന്നാണ് വാങ്ങിച്ചത് ഓൺലൈൻ ആണെങ്കിൽ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമോ

    • @DkFlub
      @DkFlub  Před 2 lety +1

      Bro njan shopil ninna vangiyath
      Netil mi 360 cam adichal mathi

  • @visakhgpillai4803
    @visakhgpillai4803 Před 2 lety +1

    Puthya technologies parichaya peduthunna videos cheyathal kollarunn.. ❤️

    • @DkFlub
      @DkFlub  Před 2 lety

      Ok ❤❤❤❤❤

  • @994pranav
    @994pranav Před 3 lety +1

    Pewer varatteee 🔥🔥

  • @rajurahav3794
    @rajurahav3794 Před 2 lety +1

    Enganayanu install cheyyendathu ennu chodhichappol shop staff nte mobilil install cheythu kanichu thannu.but veettil vannu ente mobililum install cheythu work ayi.but ippo shop staff inu ente camera use cheyyan pattumo? Shop staff nte mobile ninnu log out aakan entha cheyyendathu??

    • @DkFlub
      @DkFlub  Před 2 lety +1

      Bro nigal nigalude mi id use cheythano insttal cheythe
      Nigale id use cheyth install cheythal no scn
      Nigal avare add akkiyal mathrame avarkk kanan pattullu
      Nugale phonil ethara ale add akkittundu ennu nokkiyal nigalkk manasilakum

    • @rajurahav3794
      @rajurahav3794 Před 2 lety +1

      @@DkFlub njan areyum add cheythittilla.njan install cheythapol enikkoru mi id kitti.ente mobile number vechitanu id create cheythathu.ethu option eduthal ariyan pattum ethra aale add akittundennu??

    • @DkFlub
      @DkFlub  Před 2 lety

      Bro ennal scn ellaa.oru 3 vara kanum avide onnu nokk
      Eni apdate ayo ennu ariyillaa

  • @ponnumol3806
    @ponnumol3806 Před 2 lety +2

    നാട്ടിലെ വീട്ടിൽ set ചെയ്യാൻ പറ്റിയ നല്ലൊരു cc camara ഗൾഫിൽ ഇരുന്നു കാണണം ഒന്ന് ഹെൽപ് ചെയ്യൂ

    • @DkFlub
      @DkFlub  Před 2 lety

      Ath ariyilla broo. Njan ethu vangiyappol eshtapettath kondu cheythathaa

  • @premdethchirayikeezhu4657

    ബ്രോ പക്ഷെ ഞാൻ ചെയ്യുമ്പോൾ ദുബൈയിൽ ഉള്ള എന്റെ ചേട്ടന്റെ ഫോണിൽ invite ചെയ്തിട്ടു കിട്ടുന്നില്ല. എന്തെങ്കിലുംൻസൊല്യൂഷൻ ഉണ്ടോ?

    • @DkFlub
      @DkFlub  Před 2 lety

      Broo id onnu matti nokku kittum. Ellel onnu kodi room crate cheyth nokkuu❤

  • @hebrew98
    @hebrew98 Před 2 lety +1

    Broh ithil record cheyan pattumo memory card use chethu .athe pole wifi range ethre meter vare kittum

    • @DkFlub
      @DkFlub  Před 2 lety

      Oru video cheyyam njan nokkitt❤❤❤

  • @user-dt4on9ls1r
    @user-dt4on9ls1r Před 2 lety +3

    ഒരു സംശയം പറഞ്ഞു തരുമോ, വൈഫൈ ഇല്ലെങ്കിൽ,മെമ്മറി കാർഡിൽ റെക്കോർഡ് ആകുമോ?

    • @DkFlub
      @DkFlub  Před 2 lety +1

      Bro WiFi nirbandham anu.
      😒

    • @muhammedjaseer4998
      @muhammedjaseer4998 Před 2 lety +2

      Mobile ൽ വിശ്വൽ കാണണമെങ്കിൽ മാത്രം wifi നിർബന്ദമൊള്ളൂ, അല്ലെങ്കിൽ വേണ്ട, Cam ലെ മെമ്മറിയിൽ റിക്കാർഡ് ആയിക്കോളും, വിശ്വൽ ചെക്ക് ചെയ്യാൻ മെമ്മറി എടുത്ത് ചെക്ക് ചെയ്യാം, അങ്ങനെയുള്ള കാമറകളും ഉണ്ട്

    • @jemshix
      @jemshix Před 2 lety +2

      വൈഫൈ ഇല്ലെങ്കിലും മെമ്മറി കാർഡിൽ വീഡിയോ record ആവും.but power പോയാൽ വീണ്ടും മെമ്മറി കാർഡിൽ റെക്കോർഡ് ആവണമെങ്കിൽ വൈഫൈ വീണ്ടും കണക്ട് ചെയ്യണം. ഇതിലെ ഏറ്റവും വലിയ പോരായ്മ ഇതാണ്

    • @tennyabraham3494
      @tennyabraham3494 Před 2 lety +1

      വൈഫൈ ഇല്ലെങ്കിലും റെക്കോർഡ് ആകും മെമ്മോറി കാർഡിൽ

    • @DkFlub
      @DkFlub  Před 2 lety

      Mm

  • @nafsalnzr5597
    @nafsalnzr5597 Před 7 měsíci +1

    Wifi modem connect cheythappol ithu pole scanner onnum kaanichillalo allaathe connect aayi but idak offline aakunnu camera even wifi oke on aanu

    • @DkFlub
      @DkFlub  Před 7 měsíci

      Reset cheythal sher akum
      But rest cheythu pinne connect akkan kurachu budhimuttayirikkum

    • @nafsalnzr5597
      @nafsalnzr5597 Před 7 měsíci +1

      @@DkFlub Kure praavashyam reset cheyyendi vannu

    • @DkFlub
      @DkFlub  Před 7 měsíci

      Bro nigale app update akkiyathanoo. Njan eppol e cam angane nokkarillaaa. But engane scn ethuvare kettillayirunnu

  • @SpaceTechnology
    @SpaceTechnology Před rokem +1

    Bro wire length increase chayyan usb extender veno? Or ethernet cable veno?

  • @binduem8552
    @binduem8552 Před 2 lety +2

    Njangalude veettil 1 varshamayi use cheyyunnund👍👍👍👍

    • @DkFlub
      @DkFlub  Před 2 lety +1

      Adipoli alllee. Oru kuzhappavum ellaloo

    • @binduem8552
      @binduem8552 Před 2 lety +3

      Illa.👍👍👍👍

    • @binduem8552
      @binduem8552 Před 2 lety +2

      Veedindu purath 2 sthalath vachittund.full time t v kaanunnapole nannayi kanam

    • @DkFlub
      @DkFlub  Před 2 lety +1

      ❤❤

    • @binduem8552
      @binduem8552 Před 2 lety

      👍❤

  • @aquagoldaquatics5581
    @aquagoldaquatics5581 Před 4 měsíci +1

    can isee if i use same mi acc in different location

  • @AnasThaj
    @AnasThaj Před 8 měsíci +1

    Device mob അടുത്ത് veno illenkill എങ്ങനെ connect cheyyan

    • @DkFlub
      @DkFlub  Před 8 měsíci

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ndshaji4045
    @ndshaji4045 Před 2 lety +1

    എത്ര ദൂരം തെളിഞ്ഞ പടം കാണാൻ കഴിയും. ക്യാമറായിൽ തന്നെ റിക്കാർഡിങ്ങ് ഉണ്ടോയെന്ന് പറയുക. എത്ര ദിവസം വർക്ക് ചെയ്യാൻ കഴിയും.എങ്ങിനെ വീണ്ടും കാണാം.

    • @DkFlub
      @DkFlub  Před 2 lety

      Engane chodhichal. 1080p ayi kanam. Ath may be 4 t 5 m kanam thonunnu.
      Phonil record cheyyam. Pinne chip camil edam

  • @arjunbharathan7732
    @arjunbharathan7732 Před 3 lety +3

    Deekshit mugham kannichu

  • @ideaokl6031
    @ideaokl6031 Před 2 lety +1

    കൊള്ളാമല്ലൊ അടിപൊളി😎👍👍👍👍

  • @putru100
    @putru100 Před rokem +1

    Unable to access the camera from out side network

  • @123sg10
    @123sg10 Před 2 lety +1

    ഇതിൽ visualinde kude audio റെക്കോർഡ് cheyo

    • @DkFlub
      @DkFlub  Před 2 lety

      Aa broo ok cheyyaloo❤❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +3

    Super🌹👍🌹. പക്ഷെ set ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്, എന്ന് തോന്നുന്നു, വില മുഴപ്പമില്ല, തന്നെയുമല്ല, wi fi connection വേണ്ടേ.

    • @DkFlub
      @DkFlub  Před 2 lety

      Wifi venam❤

    • @chottu2023
      @chottu2023 Před 2 lety +1

      Wifi ക്ക് വേണ്ടി എതങ്കിലും ഒരു Net dongle മതി

    • @powerfullindia5429
      @powerfullindia5429 Před 2 lety +1

      Ippol sd card idavunna 12 v supply kodukan okkavunnw single camras available aanu

  • @nafsalnzr5597
    @nafsalnzr5597 Před 7 měsíci +1

    Ee videoyil bro kaanichirikunath both camera and phone same wifi connect cheythittalle ? Bro camera wifiyilum phone mobile internet vech connect cheythittu kaanichaaal kaaryangal easy aayirunnu

    • @DkFlub
      @DkFlub  Před 7 měsíci

      Bro njan nattil ellla. Pinne wifi cam lum phone mobile internetilum ayittananu njannippol use chey u nnee. 3 or 4 person at a time use chey u nnunduu. No scn broo. Aa camil net kittiyal mathi. Pinne cam ayi app link ayal pinne nigalkk evide ninnum kanam samsarikkam, njan cam vangi annedutha video anu ethu, eppolum no scn

    • @nafsalnzr5597
      @nafsalnzr5597 Před 7 měsíci +1

      @@DkFlub bro mi home kayari aadyam oru wifi koduthaal pinne athu automatic aayitt connect aakuo?

    • @DkFlub
      @DkFlub  Před 7 měsíci

      Yes broo

    • @nafsalnzr5597
      @nafsalnzr5597 Před 7 měsíci

      @@DkFlub enthu kondaanu camera offline kaanikunath?

    • @nafsalnzr5597
      @nafsalnzr5597 Před 7 měsíci

      @@DkFlub wifi undaayittum camera yile visuals nokumpol device offline aanu kaanikunath , mobile data use cheythaanu phonil camerayude visuals nokunath , but mobilile wifi camera connect cheythirikunna wifi modem il connect cheyyumpol visual kaanaaam why?

  • @smithjoseph5422
    @smithjoseph5422 Před 2 lety +2

    16 months aai njan ethu use cheyyunnu..poli sadanama 👌

    • @DkFlub
      @DkFlub  Před 2 lety

      ❤❤❤❤

    • @cryptofox3456
      @cryptofox3456 Před 2 lety

      Bro. Memory card ethra gb aanu. Ethra days backup kittunundu. Direct lap/pc videos save aakan pattumo?. Mobilel streamming delay undakunudo??

    • @nivedrajeevan6852
      @nivedrajeevan6852 Před 2 lety

      Cloud storage support undo ithin ?
      Pinne wide angle aano visuals ?

  • @hamras03
    @hamras03 Před 2 lety +2

    കാമറയുടെ മുന്നിൽ ആരെങ്കിലും വന്നാൽ നോട്ടിഫിക്കേഷൻ എങ്ങെനെ വരും. അത് എങ്ങെനെയാ ആക്റ്റീവ് ചെയ്യുക?

    • @DkFlub
      @DkFlub  Před 2 lety

      Settingsil ndu brooo❤

  • @muneertp2440
    @muneertp2440 Před 2 lety +1

    Bro evide irinnnum ith control cheyyyan pattumoo athoo oru wifi tannne camarayum phone um connect akanam ennnundo

    • @DkFlub
      @DkFlub  Před 2 lety

      Evide ninnum control cheyya brooii❤❤

  • @gunscopemidea5806
    @gunscopemidea5806 Před 2 lety +1

    ദൂരെ നിന്ന് കാണണമെങ്കിൽ ക്യാമറയിൽ വൈഫൈ സെറ്റ് ചെയ്യാൻ എന്ത് ചെയ്യണം

    • @DkFlub
      @DkFlub  Před 2 lety

      Cam net ayi connect cheythal appilude kanam

  • @saravyanr
    @saravyanr Před 3 lety +1

    വീഡിയോ റെക്കോർഡ് ആകാൻ വേണ്ടി മാത്രം ആണെങ്കിൽ വൈഫൈ കണക്ഷൻ നിർബന്ധമാണോ. അതോ മെമ്മറി കാർഡ് ഉപയോഗിച്ച് വൈഫൈ കണക്ഷൻ ഇല്ലാതെയും വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുമോ?

    • @DkFlub
      @DkFlub  Před 3 lety +2

      Eth work avanamenkil wifi and current nirabandham anu.😒

    • @saravyanr
      @saravyanr Před 3 lety +2

      @@DkFlub thank you

    • @DkFlub
      @DkFlub  Před 3 lety +1

      🥰😂❤👍🏻

    • @chottu2023
      @chottu2023 Před 2 lety

      yes....

  • @Arahmedmilassocco
    @Arahmedmilassocco Před 2 lety +2

    movement detection anusarichu cam rotate aayi record cheyyumo?

    • @DkFlub
      @DkFlub  Před 2 lety +2

      ellaaaa athilla😂

  • @hashimrahman2143
    @hashimrahman2143 Před 9 měsíci +1

    Bro Ith Connect Cheyth Kayinjj Pinne Wifi Off Aaakiyalum Record aaavo
    wifi connect Ellathappolum Record aaavunnilla

    • @DkFlub
      @DkFlub  Před 9 měsíci

      Net illel scn anuu❤️

    • @hashimrahman2143
      @hashimrahman2143 Před 9 měsíci +1

      @@DkFlub Appo Record Aaavooole Net Illleggil

    • @DkFlub
      @DkFlub  Před 9 měsíci

      Bro ath njan nokkittilla. Avaan chance kooduthal anuu

  • @vinodvs2865
    @vinodvs2865 Před 2 lety +1

    എത്ര മീറ്റർ ഡിസ്റ്റൻസ് കിട്ടും? എത്ര യാണ് വീട്ടിൽ ഫിറ്റിംഗ്സ് ചാർജ് ഡിവൈസ് ചാർജ്?

    • @DkFlub
      @DkFlub  Před 2 lety

      Fitting charge onnum ellaa broo. Namukk thanne cheyyan pattunnathe ulluuuu

  • @tnraghavannair1919
    @tnraghavannair1919 Před 2 lety +3

    ഇത് ഉപയോഗിച്ച് വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ വൈഫൈ ഉപയോഗിച്ച് കാണാം പക്ഷെ ദൂരെ ഒള്ള ഒരു സ്ഥലത്തു ഇരുന്നു എങ്ങിനെയാണ് കാണാൻ കഴിയുക ഒന്ന് പറയാമോ

    • @DkFlub
      @DkFlub  Před 2 lety +3

      Ellam video yil kanichittunduu❤❤❤❤.
      Nammude phonil set aaakiyal evide ninnum namukk control cheyyaaammmm👍🏻

    • @shajithkrishnan3915
      @shajithkrishnan3915 Před 2 lety +2

      Phonil data undayal mathi

    • @khalidrahiman
      @khalidrahiman Před 2 lety +1

      Connect ചെയ്ത Mobile phone വളരെ ദൂരേയാണെങ്കിൽ wifi വേറെ ഫോണിൽ നിന്ന് ഇട്ടാൽ മതിയോ

    • @kreemcungam9767
      @kreemcungam9767 Před 2 lety +2

      വിദേശത്തുനിന് കണ്ടറോൾ ചെയ്യാൻപറ്റുമോ

    • @DkFlub
      @DkFlub  Před 2 lety

      Athee❤❤❤

  • @jacobmichael4049
    @jacobmichael4049 Před 2 lety +4

    Bro, cctv ക്യാമറയിൽ മെമ്മറി കാർഡിൽ റെക്കോർഡ് ആകുന്ന ടൈപ്പ് cctv camara ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്നു സഹായിക്കണം DVR ഉള്ളതല്ല

    • @DkFlub
      @DkFlub  Před 2 lety +1

      Nokitt paranju tharaa👍🏻👍🏻

    • @chottu2023
      @chottu2023 Před 2 lety

      ഉണ്ടല്ലോ cpplus , Hikvision..dahua..ect

    • @rajut727
      @rajut727 Před 2 lety

      ഇത് ഔട്ട്‌ ഡോർ ക്യാമറ ആണോ......!!?? റെക്കോർഡ് ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മൊബൈലിൽ സേവ് ആകുമോ....!!!???.

    • @KJSinu
      @KJSinu Před 2 lety

      czcams.com/video/loXhOuFKAkM/video.html

    • @coffeehousemedia1.0
      @coffeehousemedia1.0 Před 2 lety +1

      Machsmart 12MP HD Wireless WiFi Outdoor PTZ Security Camera with Full-Color Night Vision Two-Way Audio Cloud Storage ALART SIRAN Motion Detection Available _ White
      ₹3,099.00

  • @mohanamurali3171
    @mohanamurali3171 Před rokem +1

    സർ mi സിസിടിവി ക്യാമറയിൽ മൊബൈൽ ഹൗസ് ബോട്ട് വർക്ക് ആകുമോ

    • @DkFlub
      @DkFlub  Před rokem

      Sir nigal video muzhuvanayi kandal manasilavum

  • @TECWALAMALLU
    @TECWALAMALLU Před 3 lety +1

    Powli man

  • @ubaidudma5664
    @ubaidudma5664 Před 2 lety +1

    Ith evide kitum.. Ethrs vila. Onn ariyan patumo

    • @DkFlub
      @DkFlub  Před 2 lety

      Price ethil njan paranjittundalloo. ❤online ayittum shopeil ninnum ok kittum

  • @user-nr4en1vi8h
    @user-nr4en1vi8h Před rokem +1

    Memory card mandatory aano ?
    64 gb memory card support aakumo?

  • @jobinmathew5632
    @jobinmathew5632 Před rokem +1

    Ee camara vittil wifi connect chyn pattumo?

  • @shoukathali610
    @shoukathali610 Před 2 lety +1

    രാവിലെ online വരും പിന്നീട് കിട്ടുന്നില്ല device പ്രോബ്ലം ആണോ മൊബൈൽ നെറ്റ് പ്രശ്നമാണോ

    • @DkFlub
      @DkFlub  Před 2 lety

      Net annu enikk ndayirunnuu.

  • @shibibin
    @shibibin Před 2 lety +1

    ningaludem veetukarudem privacyku oru vilayum ille???

    • @DkFlub
      @DkFlub  Před 2 lety

      Roominde ullil allalo bro vekkunneee
      Purathalleee. Engane nokkukayanel phone onnum use cheyyane pattilaloo

  • @ashrafmk5470
    @ashrafmk5470 Před 2 lety +1

    Idilninnokke etrayo
    Munnothu poyi logam

  • @sarathaathi1898
    @sarathaathi1898 Před 15 dny +1

    bro qr code connect aayi WiFi connect aayi but blue light blink aayi thanna nilkkunnu open aakunnilla enthaannu ariyoo??

    • @DkFlub
      @DkFlub  Před 13 dny +1

      Bro reset cheythu nokkiyo. Rest cheyth pinne connect cheyyanum budhimuttanu.

    • @sarathaathi1898
      @sarathaathi1898 Před 13 dny +1

      Reset ellam cheyith nookkiyath aanu wifi connect aakunnundu qrcodum connect aakunnundu but camera open aakunnilla 😇

    • @DkFlub
      @DkFlub  Před 12 dny +1

      App update cheyythirunnoo

    • @sarathaathi1898
      @sarathaathi1898 Před 12 dny +1

      ​@@DkFlubEni cheyyan backey onnum ella bro enth patti ennu ariyilla

    • @DkFlub
      @DkFlub  Před dnem +1

      Njan onnu nokitt parayam

  • @ajigeorge49
    @ajigeorge49 Před 2 lety +1

    How many phones can be connected?

    • @DkFlub
      @DkFlub  Před 2 lety

      Settings il kanam❤

  • @SrnVlogss
    @SrnVlogss Před 3 lety +2

    good product

  • @niz358
    @niz358 Před 2 lety +1

    Iphone ayittu conecct cheyan patunila…can u do a video with iphone

    • @DkFlub
      @DkFlub  Před 2 lety

      Broo app install ok cheythu nokkiyo

  • @parveensulthana2663
    @parveensulthana2663 Před 2 lety +1

    labam illatha sadanam aan ith control aki kond nikendi varum

    • @DkFlub
      @DkFlub  Před 2 lety

      Angane labam ellatha sathanam anennu parayanonnum pattillaa. Nammal kodukkunna payiskk sthanam ndu. Ettavum kooduthal upakaram akunnath gulfil allel purath nikkunna akkanu.
      Ethrakalam use cheythitt enikk ethuvare oru scnum ndayittilla.
      Pinne eppolum wifi vendivarum 😒❤

  • @homearathy4693
    @homearathy4693 Před 2 lety +1

    Veetil illata samayath veedu kaanan patumo e camera kond ...vere wifi or mobile net anu phoneila enkil

    • @DkFlub
      @DkFlub  Před 2 lety

      Ellllaa wifi nirbandam anu

    • @homearathy4693
      @homearathy4693 Před 2 lety +2

      @@DkFlub once njan connect cheytit aa phonenum kond abroad poyal ..veetila alukala kaananum samsarikanum patumo..vere wifi il

    • @DkFlub
      @DkFlub  Před 2 lety

      Njan angane eppol use chey unneee

    • @homearathy4693
      @homearathy4693 Před 2 lety +1

      @@DkFlub ✔️🔥

    • @DkFlub
      @DkFlub  Před 2 lety

      ❤❤

  • @Shortnews784
    @Shortnews784 Před 11 měsíci +1

    Bro eth memory card ellel atra divasm vare work akum

    • @DkFlub
      @DkFlub  Před 11 měsíci

      Full time work aakum. But net venam

  • @azeezasi8477
    @azeezasi8477 Před 2 lety +2

    Enty disconnect aayi eni egane connect chayyaam?

    • @DkFlub
      @DkFlub  Před 2 lety

      Same adhyam cheytha pole cheyya. Conect akan kurach problem ndayekkam. Id matti koduthal vegam conect aakum

    • @azeezasi8477
      @azeezasi8477 Před 2 lety +2

      @@DkFlub eppol dubai anu ullath camra nattilum eni egane chayyum

    • @azeezasi8477
      @azeezasi8477 Před 2 lety +1

      Same id Bacup kittumo

    • @DkFlub
      @DkFlub  Před 2 lety

      Kittum. Id u lla phone micamera ayi scan chey❤❤❤

  • @vishnupp951
    @vishnupp951 Před 3 lety +2

    Nyz presentation bro❤️❤️

  • @facthundred983
    @facthundred983 Před 2 lety +1

    ഇതിന്റെ റക്കോർഡ് Save ചെയ്യുന്നത് എവിടെയാണ്

    • @DkFlub
      @DkFlub  Před 2 lety +1

      Appil namukk kanam sathikkum❤

  • @jobksabu4076
    @jobksabu4076 Před rokem +1

    Cp plus E41A enganundu

  • @DineshKumar-dt7pk
    @DineshKumar-dt7pk Před 2 lety +1

    Good

  • @SKshan4732
    @SKshan4732 Před 2 lety +2

    Hai

  • @lijuvalel1027
    @lijuvalel1027 Před rokem +1

    രണ്ട് camera ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗം പറ്റുമോ

    • @DkFlub
      @DkFlub  Před rokem

      Njan nokkittila broo

  • @roshankandulnaverynicesong9940

    Good bro

  • @hai-yl8fu
    @hai-yl8fu Před 2 lety +1

    Rate??

  • @dibinchandran8282
    @dibinchandran8282 Před 3 lety +1

    Good presentatiom

  • @anandusalpy6592
    @anandusalpy6592 Před rokem +1

    Bro ith ethra phonil device add chyan patum

    • @DkFlub
      @DkFlub  Před rokem

      Videoyil krithyamayi paranjittundubro

  • @kunhumohammedt4229
    @kunhumohammedt4229 Před 2 lety +2

    ഇത് ഒന്നിലേറെ mobil app ഉബയോഗിച് use ചെയ്യാൻ പറ്റുമോ?

    • @DkFlub
      @DkFlub  Před 2 lety +2

      Aaa chetta njan 4 phone connect akittunndu

    • @nikhilbk94
      @nikhilbk94 Před 2 lety +1

      4 phone connect cheythalum onnil alle control nadakku.. Bakki ellam view only alle pattu??

    • @DkFlub
      @DkFlub  Před 2 lety

      Orumichu cntrl cheyyan pattilla. But arelum control chey u m bol kanam

  • @mallufoodpark2323
    @mallufoodpark2323 Před rokem +1

    Wifi connect ചെയ്യാത്ത സമയം റെഗോഡ് ആവുമോ

    • @DkFlub
      @DkFlub  Před rokem

      Wifi ellel onnum nadakkilla broi

  • @aneeshanee8269
    @aneeshanee8269 Před rokem +1

    Bro ithil ethra gb sd card support cheyum

  • @Sottanpoomkavu
    @Sottanpoomkavu Před rokem +1

    നാട്ടിൽ വെച്ചാൽ വിദേശത്തുള്ളവർക്കു അവിടെ ഇരുന്നു കാണാൻ പറ്റുമോ.

  • @badharinatht5465
    @badharinatht5465 Před 2 lety +1

    Memory card എടുത്തു കൊണ്ടുപോയാൽ എന്ത് ചെയ്യും

    • @DkFlub
      @DkFlub  Před 2 lety

      Namukk phonilum akkkam

  • @renjith120
    @renjith120 Před rokem

    Camera inverted ayi vechal image or video agne stright akkan pattum

    • @DkFlub
      @DkFlub  Před rokem

      Nnokkitt paranju tharaaa

  • @junsch8810
    @junsch8810 Před 2 lety +1

    Adipoliyokkeyaa ..but ningalude kaaryangal vallavaneem kaanikkanda kaaryamundo ...panikittum monee 8 nte pani

    • @DkFlub
      @DkFlub  Před 2 lety

      Nigale eshtam pole.nigal evideya aanu e cam use cheyyan udheshikkunnath.

  • @kidilantraveler
    @kidilantraveler Před 2 lety +1

    I feel its a good product, thank you

    • @DkFlub
      @DkFlub  Před 2 lety +1

      ❤thank you ❤❤

  • @vinukeralamc
    @vinukeralamc Před 2 lety +1

    Useful product....

    • @DkFlub
      @DkFlub  Před 2 lety

      Ya bro very nice product. ❤❤❤❤

  • @rajeshkurumasery8367
    @rajeshkurumasery8367 Před 2 lety +2

    ക്യാമറ to phone max distance ethra avam?

    • @DkFlub
      @DkFlub  Před 2 lety

      Bro connect cheyyananoo

  • @ksree5951
    @ksree5951 Před rokem +1

    Bro സപ്പോർട്ട് ചെയ്യുന്ന ഫോൺ ഏതാണ് . എന്റെ യിൽ 2gb ram പഴയ ഫോണാ

    • @DkFlub
      @DkFlub  Před rokem +1

      Ella phonilum support aakum

    • @ksree5951
      @ksree5951 Před rokem +1

      @@DkFlub എങ്ങനെ

    • @DkFlub
      @DkFlub  Před 10 měsíci

      Broo njan videoyil complet ayi paranjittunduu

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 Před 2 lety +2

    Does it not need wifi at both end ?

  • @pbsadasivan6977
    @pbsadasivan6977 Před 2 lety +1

    അടിപൊളി

  • @aliakbarali9844
    @aliakbarali9844 Před 2 lety +1

    ഇദ് നാട്ടിൽ വച്ചാൽ ഗൾഫിൽ നിന്നും കിട്ടുമോ ഉണ്ടകിൽ എനിക്ക് ഒരു 4. എണ്ണം വേണം ഞാൻ അടുത്ത് നാട്ടിൽ വരുന്നു

    • @DkFlub
      @DkFlub  Před 2 lety

      Aaa bro. Athokke kittum❤❤❤

  • @realdreamshunder9316
    @realdreamshunder9316 Před rokem +1

    ഞാൻ ഇപ്പൊ ആപ്പിൽ ലൊക്കേഷൻ uae ആണ് കൊടുത്തിട്ടുള്ളത് ഞാനിപ്പോൾ അത് നാട്ടിലേക്ക് അയച്ചിട്ടുണ്ട് ഇനി അത് നാട്ടിലെ visual കിട്ടാൻ എന്താണ് ചെയ്യുക

  • @nasarmk4114
    @nasarmk4114 Před 2 lety +1

    Ith indiakk purathninnu kanan pattumo

    • @DkFlub
      @DkFlub  Před 2 lety

      Evide ninnum kanam❤

  • @devadevan7692
    @devadevan7692 Před 2 lety +1

    Thalakuthane camera vekumbol engine video nere kanan patum

    • @DkFlub
      @DkFlub  Před 2 lety

      Bro mi acc vere ndakkuuu. Kittum. Elel nigal add chey u nna rethiyil thettundakum❤

  • @thomast5119
    @thomast5119 Před 2 lety +1

    എത്ര് ദുരെ നിന്നും കാണുവാൻ സാധിക്കും ,,?

    • @DkFlub
      @DkFlub  Před 2 lety

      Net ok kittunnundel. Evide ninalum kanam👍🏻

  • @umeshchauhan7109
    @umeshchauhan7109 Před 3 lety +1

    Nice