Video není dostupné.
Omlouváme se.

ഷഓമിയുടെ ചാരകണ്ണ് !!!

Sdílet
Vložit
  • čas přidán 26. 08. 2021

Komentáře • 268

  • @sivakumarkongad
    @sivakumarkongad Před 3 lety +36

    വളരെ നല്ല ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തൽ ആയിരുന്നു... വളരെ ഉപകാരപ്രദം... നന്ദി സാർ 🙏🙏🙏

  • @bibscreations4976
    @bibscreations4976 Před 3 lety +32

    വീഡിയോ കലക്കി ജയരാജേട്ടാ..!!ഷവോമിയുടെ ഈ പ്രോഡക്ട് കൊള്ളാം.. വളരെ ഉപകാരപ്പെടുന്ന ഒരു ക്യാമറ!!😍❤️💯

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +15

    ചേട്ടൻറെ ക്യാമറയും എഡിറ്റിങ്ങും വേറെ ലെവലാണ്💥👍

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +6

    ചേട്ടൻറെ വീഡിയോകൾ ഞാനീ ഇടക്കാണ് കാണാൻ തുടങ്ങിയത് നല്ല informative ആയ വീഡിയോകളാണ്👍💥

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +7

    ഇന്നലെ ഞാൻ ചേട്ടൻറെ ഒരു പ്രത്യേകത പറഞ്ഞിരുന്നു ശബ്ദം എന്നുള്ളത് മറ്റൊരു സവിശേഷതയാണ് ചേട്ടൻ ഇരുന്നു കൊണ്ട് കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുന്നത്💥👍

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +4

    ചേട്ടൻ ഇതിനെക്കുറിച്ച് നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു👍💥

  • @bibscreations4976
    @bibscreations4976 Před 3 lety +4

    കൊള്ളാലോ സംഭവം..!! അടിപൊളി😍❤️💯

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +11

    ഇത്രയും സപ്പോർട്ട് തന്നു സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ഇനിയും അങ്ങോട്ട് സപ്പോർട്ട് പ്രതീക്ഷിക്കുന്നു👍❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    Pwolichu Jayaraj etta ❤️❤️❤️

  • @gamingwithsquad2731
    @gamingwithsquad2731 Před 3 lety +1

    Chettan പറയുന്നത് എല്ലാവർക്കും മനസിലാക്കാൻ പാകത്തിന് ആണ് 👍

  • @Zaid_muhd
    @Zaid_muhd Před 3 lety +1

    എല്ലാ വിഡിയോസും variety ആണെലോ

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    സൂപ്പർ ♥️💛

  • @rajurahav3794
    @rajurahav3794 Před 2 lety +1

    Enganayanu install cheyyendathu ennu chodhichappol shop staff nte mobilil install cheythu kanichu thannu.but veettil vannu ente mobililum install cheythu work ayi.but ippo shop staff inu ente camera use cheyyan pattumo??entha cheyyendathu??

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +2

    ഈ സെക്യൂരിറ്റി ക്യാമറ നല്ലതാണെന്ന് തോന്നുന്നത്❤️👍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    വളരെ പ്രയോജനമായ Camera 👍💙

  • @noideavlogz
    @noideavlogz Před 3 lety +1

    Sir 😍😍

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +1

    ഈ പ്രോഡക്റ്റ് കൊള്ളാലോ💥👍

  • @muhammadkunhi4167
    @muhammadkunhi4167 Před 3 lety +1

    സത്യം പറഞാൽ ഇന്നലെ ക്യാമറ നോക്കാൻ വേണ്ടി jayarajetente ചാനലിൽ കേറിയുരുന്നു❤️

  • @nandhakumar2974
    @nandhakumar2974 Před 3 lety

    വളരെ ഉപകാരപ്രദമാക്കുന്ന വീഡിയോ💚💚

  • @muhammadshinas1053
    @muhammadshinas1053 Před 3 lety +2

    Jayarajettan 💕✨❣️

  • @muhammadshinas1053
    @muhammadshinas1053 Před 3 lety +1

    Mi camera pwoli aan 💕❣️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +5

    Cctv ക്ക് superആണ് ✌️💞

  • @muhammadshinas1053
    @muhammadshinas1053 Před 3 lety +1

    Pwoli ❤️💚❤️💚

  • @sarunpillai9569
    @sarunpillai9569 Před 2 lety +1

    Njn ithinte kainja generation use chythirinnu ... 6 months mathramanu warranty .... Crct 6 months kainjapo camera complaint ayi... Customer carene contact chythapo onum chyn pattillan paranju.. Sookshichu vAnguka

  • @adlslah6720
    @adlslah6720 Před 3 lety +1

    Iqoo 7 legend aano realme gt aano better enn oru video cheyyaaamo

  • @adharsh4409
    @adharsh4409 Před 3 lety +2

    First 🌀💫

  • @alanmilanhelenvlogs
    @alanmilanhelenvlogs Před 3 lety +8

    എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🥺😭🙏🏻🥺

  • @sajulsaju8111
    @sajulsaju8111 Před 3 lety +1

    Motorola edge 20 fusion video cheyyumoo

  • @manojvilayil
    @manojvilayil Před 3 lety +1

    Good review. But support only 32GB sd card? With 2K resolution card will be full in short days

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    Useful Camera 💜

  • @akhila340
    @akhila340 Před 3 lety +2

    Realme 9pro 5G undo

  • @98959195
    @98959195 Před 3 lety +4

    ആരും വാങ്ങരുത് ക്യാമറ റൊട്ടേഷൻ പെട്ടെന്ന് കംപ്ലൈൻറ് ആകാൻ ചാൻസ് കൂടുതലാണ്

    • @shaniakkara8758
      @shaniakkara8758 Před 2 lety

      No bro njn 2 year aayi ipo use cheyunne.. Ithinte munbathe model

  • @shihask.a8429
    @shihask.a8429 Před měsícem

    നൈറ്റ്‌ വിഷൻ കളർ ഉള്ള 360 wifi ക്യാമറ ഏതാ പറയുമോ

  • @Ramees433
    @Ramees433 Před 3 lety +2

    Love you cheettaaaaaaa

  • @bennymt4040
    @bennymt4040 Před 3 lety

    വളരെ നന്നായിട്ടുണ്ട് ജയരാജേട്ടാ🥰🥰🥰🥰

  • @bibinphilip7698
    @bibinphilip7698 Před 3 lety +1

    ബ്രോ വിദേശത്ത് നിന്നും ഇത് ഓപ്പറേറ്റ് ചെയ്യാൻ പറ്റുമോ

  • @saikamalsnair
    @saikamalsnair Před 3 lety +1

    അടിപൊളി ക്യാമറ 👌

  • @Devadarsh_a_r
    @Devadarsh_a_r Před 3 lety +1

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ🏃🏃🏃 വന്നു

  • @arjun9699
    @arjun9699 Před 3 lety

    Super ❤️😍😍😎😎Jayarajetta 😎🤩❤️😀🤩

  • @anandhuanil8026
    @anandhuanil8026 Před 3 lety

    ചേട്ടാ Motorola Edge 20 fusion video iduvoo. Pls reply......... 🙂

  • @ArunSarunsankar
    @ArunSarunsankar Před 3 lety +1

    FTQ with rekha ippo kandu kazhinje ullu.. Appozhekkum dha ethy 😁😁😁

  • @sumeshks9824
    @sumeshks9824 Před 2 lety

    വീട്ടിൽ wifi ഇല്ല. ഫോൺ ഇൻറനെറ്റ് ഉപയോഗിച്ച് വർക്ക് ആവുമോ സെട്ടാ...

  • @ASH03ASH
    @ASH03ASH Před 3 lety +2

    കൊള്ളാം വളരെ നല്ല camera👌

  • @adithyan1549
    @adithyan1549 Před 3 lety +1

    അമ്മായി കൊള്ളാം 😍😍😍😍

  • @cctvsecurity3589
    @cctvsecurity3589 Před 11 měsíci

    Njan Kure security wifi camera try chruthittund , enikk ettavum ഇഷ്ടപെട്ട app xiomi home app aanu , easyto check recorded videos

  • @deepavinod374
    @deepavinod374 Před 3 lety +2

    Seeta first adiche 🤩

  • @Manu-gn9ou
    @Manu-gn9ou Před 3 lety +1

    Jayaraj ettan😍

  • @sanjaykrishnap8408
    @sanjaykrishnap8408 Před 3 lety +3

    Band 6 nte വില കുറയുമോ 🥺

  • @anwartc5297
    @anwartc5297 Před 3 lety

    Super polichu....

  • @adithyan1549
    @adithyan1549 Před 3 lety

    പൊളിച്ചൂട്ടാ.... 😍😍😍🔥🔥🔥

  • @donjoseph3532
    @donjoseph3532 Před 10 měsíci

    How to activate mi home application impex tv

  • @amruth5946
    @amruth5946 Před 3 lety

    review kandittu കൊള്ളാം ഒന്നും പറയാനില്ല 👌👌

  • @ananthakrishnanas5057
    @ananthakrishnanas5057 Před 3 lety +1

    Jayarajetta hy

  • @Haii...26
    @Haii...26 Před 3 lety

    Poco m2 nallathaano kore reviews kandu ithilum nalla phone 10 k lu kittumenkil reply cheyyo

  • @muhammedsinana7243
    @muhammedsinana7243 Před 3 lety +1

    Adipoli ❤

  • @ka_368
    @ka_368 Před 3 lety

    Mi notebook proയുടെ വിഡിയോയും Mi notebook ultra യുടെ വിഡിയോയും ചെയ്യണേ 😄

  • @funnymoments351
    @funnymoments351 Před 3 lety

    എന്തായാലും mi കലക്കി തകർത്തു thimarthu

  • @jomalsanish
    @jomalsanish Před 3 lety

    Vi yude virthiketta recharge nayathekurichu oru video akkamo
    48 roopaku net kettuna oraku athu use cheyenel vere 79 roopede plan kettanam
    Athayathu 3 gb dataku vendi 127 roopa ithu sheriyaano
    Athodoppam incoming cut cheythu usersine nirbendichu recharge cheyipikunnu.

  • @junaidk8657
    @junaidk8657 Před 3 lety

    Endhaa mi 11 lit ന്റെ unboxing cheyyaathe??

  • @jobyjoy8802
    @jobyjoy8802 Před 3 lety

    കൊള്ളാം നല്ല ക്യാമറ 👍👍

  • @JijeendranMadambi
    @JijeendranMadambi Před rokem

    താങ്കൾ motion detection നെ കുറിച്ച് പറഞ്ഞില്ല ഞാൻ ഈ കാമറ വാങ്ങി.
    .motion detection ആത്ര quality ഇല്ല

  • @mathew5253
    @mathew5253 Před 3 lety

    Jayraj chetta motorola edge 20 fusion inte video idamo pls

  • @saleemvk3894
    @saleemvk3894 Před 3 lety

    സൂപ്പർ ക്യാമറ 👌👌🌹🌹❤❤

  • @csadanandancsadanandan8132

    Mi 11 ultra യുടെ വീഡിയോ ഇടുമോ

  • @bennymt4040
    @bennymt4040 Před 3 lety

    Adipoli video😍😍😍😍

  • @sathishsasi45
    @sathishsasi45 Před 2 lety

    SIM ഇട്ടു യൂസ് ചെയ്യാവുന്ന ഏതെങ്കിലും സെക്യൂരിറ്റി ക്യാമറ ഉണ്ടോ

  • @nishadmt648
    @nishadmt648 Před 3 lety +1

    Love it😍

  • @arshkamarudeen4811
    @arshkamarudeen4811 Před 3 lety +1

    Kalakki

  • @arshkamarudeen4811
    @arshkamarudeen4811 Před 3 lety +1

    Ethanu jayarajetta look

  • @milangladson3058
    @milangladson3058 Před 3 lety

    Jayaraj chetta realme 8 nte used review cheyo please

  • @manjumanjur3578
    @manjumanjur3578 Před 3 lety +1

    Chettan videoയിൽ Ok Google എന്ന് പറഞ്ഞുപ്പാ എന്റെ ഗൂഗിൾ അസിസ്റ്റന്റ് ഒൺ ആയി

  • @anoopk3457
    @anoopk3457 Před 3 lety

    Oneplus nord2 onnu review cheyyamo

  • @user-bh9lh5uu2w
    @user-bh9lh5uu2w Před rokem

    ഒരു ക്യാമറ മൂന്ന് ഫോണിൽ കൺട്രോൾ ചെയ്യാൻ പറ്റുമോ? മൂന്ന് രാജ്യത്ത്?

  • @manipalakkal627
    @manipalakkal627 Před 3 lety

    ജയരാജ്‌ poco m3 pro എങ്ങനെ വാങ്ങാൻ പറ്റുമോ 5G

  • @shafeer_s_Riyas_sound_VLHY_NMA

    ഇന്റർനെറ്റ് connect ചെയത്തപ്പോൾ memory card ൽ record ആകുന്നില്ല connect ചെയ്താൽ record ചെയ്‌തു

  • @sanjay_ek
    @sanjay_ek Před 3 lety

    Jayarajetta... Give away result announce chyyu plzzz

  • @mtech7814
    @mtech7814 Před 3 lety

    7000mah battery 5G phones valladhum varumo etat

  • @muhammadshinas1053
    @muhammadshinas1053 Před 3 lety +1

    💗💗💗

  • @rareviewcom
    @rareviewcom Před 3 lety

    Bro ith ethra distance vennam camarayum mob

  • @reflections1074
    @reflections1074 Před 3 lety

    അതിന് അവരുടെ phone തന്നെ ധാരാളം 🤣🤣🤣

  • @ajaybabu6562
    @ajaybabu6562 Před 3 lety +1

    Xiaomi ennum munnil thanne😀

  • @prasanthmn259
    @prasanthmn259 Před 3 lety

    Cyclic Recording ഉണ്ടോ.....Means, old videos automatically delete ആവുവോ......

  • @rameshnpt7928
    @rameshnpt7928 Před 3 lety

    Out door usage nu pattumo

  • @gautamlalh.a2201
    @gautamlalh.a2201 Před 3 lety +1

    adi poli review in every video

  • @Senseizerox
    @Senseizerox Před 3 lety

    Hi jayaraj bro can you unbox truke buds btg1 and btg2.....please🙏🙏🙏🙏🙏🙏🙏

  • @subeeshsubee613
    @subeeshsubee613 Před 3 lety

    Realme band strap ഓൺലൈനിൽ കിട്ടുമോ. ജയരാജേട്ടാ

  • @dhananjay9205
    @dhananjay9205 Před 3 lety

    Chetta polichu

  • @jesbinsaji6406
    @jesbinsaji6406 Před 3 lety

    Cheta what is the sar value of realme gt

  • @ananthakrishnanas5057
    @ananthakrishnanas5057 Před 3 lety +1

    First view and like

  • @mr.gaming6706
    @mr.gaming6706 Před 3 lety

    "Chetta redmi note 10s unboxing+review cheyumo"

  • @mymobilesreally8531
    @mymobilesreally8531 Před 3 lety

    Realme C21Y oru video cheyyamo

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 3 lety +1

    2K resolution 💥

  • @mathewsomy6203
    @mathewsomy6203 Před 3 lety

    is it OK for vehicles

  • @fifastatus2118
    @fifastatus2118 Před 3 lety +1

    Oneplus new phone video please

  • @er.anilkumarkoottumpurath6076

    വാങ്ങാനുള്ള Link തരാമോ...?

  • @arunvishnu6734
    @arunvishnu6734 Před 3 lety

    Water resistant ano, purath vekkumbol mazha vellam vizhiyille

  • @alexkombanfamilyrocks6837

    ഈ ക്യാമറ 2 ഫോണിൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @AbhijithVadakkethalakkal

    Camera vanganullaa link undoo ???

  • @ab-qd3fx
    @ab-qd3fx Před 3 lety

    Ethinta storage full aakan athra devasam adukkum ann paranjella ....

  • @faihan4211
    @faihan4211 Před 3 lety

    പൊളി ❤❤❤❤✌️