WiFi ക്യാമറ വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക 🔥Ezviz C8C and C3N

Sdílet
Vložit
  • čas přidán 10. 09. 2024
  • Best WiFi camera for home. How to choose ?
    EZVIZ C3N Camera Features | Unboxing & Review
    • മഴയത്തും വെക്കാൻ പറ്റി...
    EZVIZ C8C Pan/Tilt Outdoor Smart IP Security Camera Review| Outdoor Wifi Color Camera
    • EZVIZ C8C Pan/Tilt Out...
    Join this channel to get access to all configuration videos:
    / @nexasystem

Komentáře • 53

  • @user-ry2vj6co2w
    @user-ry2vj6co2w Před 4 měsíci +3

    Bro SIM Insert ചെയ്ത് 4G ഇന്റർനെറ്റ് support ചെയ്യുന്ന remote work ചെയ്യിക്കാൻ പറ്റിയ ഓഡിയോ സ്പെക്കിങ് with വൈഫൈ connectivity ഉള്ള best ക്യാമറകളെ കുറിച്ച ഒരു വീഡിയോ cheyyamo

  • @user-pi1wr1rg6p
    @user-pi1wr1rg6p Před 5 měsíci +1

    ഹായ് ബ്രോ എൻറെ വീട്ടിൽ ക്യാമറ വെക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഐപി ക്യാമറ എച്ച് ഡി ക്യാമറ എന്നിവയെ കുറിച്ച് പറഞ്ഞു തന്നു ഏത് ക്യാമറയാണ് ഞാൻ വെക്കേണ്ടത് ഫ്രണ്ടിൽ ഐപി കാമറയും മറ്റു മറ്റു സ്ഥലങ്ങളിൽ എച്ച് ഡി ക്യാമറയും വെക്കാൻ പറ്റുമോ പിക്ചർ നല്ല ക്ലിയർ ഉണ്ടാവണം ഞാൻ പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ ആണ് നിങ്ങൾക്ക് കുറച്ച് ദൂരമാണ് നല്ലൊരു ഉപദേശം തന്നാൽ നന്നായിരുന്നു

  • @user-nx5ux6wx9k
    @user-nx5ux6wx9k Před 6 měsíci +12

    തീരുർ ഗൾഫ് മാർക്കറ്റിൽ 2500 കിട്ടുo

    • @thashreefnalakath320
      @thashreefnalakath320 Před 6 měsíci +3

      Ee paranja rand modelsum kitulaa😅

    • @user-nx5ux6wx9k
      @user-nx5ux6wx9k Před 6 měsíci

      @@thashreefnalakath320 4 G sim ഇടുന്നത് 2500 ഞാൻ മേടിച്ചത് 4 മാസം മുന്നേ

    • @LibinBabykannur
      @LibinBabykannur Před 6 měsíci +2

      Avede super a scan disc pen drive memory card etc polum duplicate kitum

  • @VISDASK
    @VISDASK Před 19 dny

    C8c ക്യാമറ വാങ്ങി, but എല്ലാപ്പോഴും ഓഫ് ആക്കി ഓൺ ആക്കേണ്ട ആവശ്യം വരുന്നു. ക്യാമറ പ്രിവ്യൂ കിട്ടുന്നില്ല . പക്ഷേ ലൈവ് മാത്രം കാണാം. restart ആക്കി ഓൺ ആക്കിയാൽ കുറച്ചു സമയത്തേക്ക് എല്ലാം കിട്ടും. പിന്നെയും പഴയപോലെ.

    • @nexasystem
      @nexasystem  Před 19 dny

      Network ok ആണോ എന്ന് നോക്കു, അതുപോലെ sd card working ആണോ എന്ന് check ചെയ്യുക

  • @Entertain832
    @Entertain832 Před měsícem +1

    Night mode vehicle number kanuna. Cc camera undo
    Normal camera vehicle number reflection bernundu

  • @Ace-gl7xo
    @Ace-gl7xo Před 6 dny +1

    ഇസ് വിസ് അല്ല bro. It is ഈസി വിസ്‌, short for Easy Vision.

  • @imageoautomation
    @imageoautomation Před 6 měsíci +2

    ഞാൻ അധികവും ezviz ബ്രാൻഡ് ആണ് ഫിറ്റ് ചെയ്യാറ്
    For indoor ezviz C6N / TY1
    For outdoor ezviz c3n, c3wn
    For sim camera _ ezviz h8c 4G
    എല്ലാം കിടു ക്ളാരിട്ടി ആണ്, best wishes from Kozhikode 👏

  • @kasperaustin
    @kasperaustin Před 6 měsíci +2

    Bro complaint vannal repair cheiyyan പറ്റുമോ

  • @shibinks5477
    @shibinks5477 Před 4 měsíci +1

    Bro .
    1.H8C athil predefined position engane set cheyyam?
    2. Predefined positions set cheythal automatically rotate cheyyumo like network PTZ pole

    • @shibinks5477
      @shibinks5477 Před 4 měsíci

      Internet wired though possible ano?

  • @khalid5you
    @khalid5you Před 6 měsíci

    Decklink ip camera എങ്ങിനെയുണ്ട് നല്ലതാണോ

  • @shanjaffar
    @shanjaffar Před 2 měsíci

    ബ്രോ ezviz ന്റെ wifi camera hike vision dvr ഇൽ connect ചെയ്യാൻ പറ്റുമോ? എത്ര wifi camera വരെ dvr ഇൽ pair ചെയ്യാൻ കഴിയും pls reply

  • @jishnumg9545
    @jishnumg9545 Před 28 dny

    Gogle drive sokshikana model unda

  • @sasidharannair7133
    @sasidharannair7133 Před 3 měsíci

    2:05 വീടില്ലാത്തപറംപല്‍ വയ്ക്കാന്‍ wire/ electricity വേണെൊാത്ത കാമറ യുണ്ടോ? pl.. comment

    • @nexasystem
      @nexasystem  Před 3 měsíci

      Solar camera available 80755-43378 WhatsApp/Call

  • @ultraredbutterfly
    @ultraredbutterfly Před 6 měsíci +2

    H8C ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത് എന്ത് കൊണ്ടാ?

    • @anoopvr4813
      @anoopvr4813 Před 5 měsíci

      Nexa systems pls reply, H8C യെ കുറിച്ച്... നല്ലതും മോശവും എന്തായാലും പറയുക

  • @madhumuraleedharan
    @madhumuraleedharan Před 6 měsíci

    Thanks for the video. What is the difference between C3N and C3WN? Is C3WN compatible with Hikvision NVR (ONVIF)?

    • @nexasystem
      @nexasystem  Před 6 měsíci

      This C3WN not available with us. Usually this camera has compatibility to Ezviz NVR. Not sure about Hikvision NVR. May be possible. Contact Hikvision support center for more details.

  • @wildgamer3931
    @wildgamer3931 Před 6 měsíci

    Eufy solo cam outdoor Egana ende??

  • @riyaskoyas1
    @riyaskoyas1 Před měsícem

    ബ്രോ ezviz ന്റെ wifi camera RAND PHONILUM PINNE pc YILUM ORE SAMAYAM KANAN PATTUMO

  • @rajeshmanu6619
    @rajeshmanu6619 Před 6 měsíci +1

    ഒരു mvr വേണം 2ip ക്യാമറ

  • @Real_indian24
    @Real_indian24 Před 6 měsíci +1

    Imou camera openinon please? 😊

  • @melbingeorge750
    @melbingeorge750 Před 6 měsíci

    Qubo wifi bullet camera engane undu bro?

  • @nandakumarpn-ug7zm
    @nandakumarpn-ug7zm Před 6 měsíci

    Wifi camera after 2year discont problem varum

  • @khalid5you
    @khalid5you Před 6 měsíci

    Deck link ip camera set ആമസോണിൽ നിന്നും vangeetund ഫിറ്റ് ചെയ്യുമോ

    • @jk24hrs
      @jk24hrs Před 5 měsíci

      ഫിറ്റ്‌ ചെയ്തോ

  • @pradeepchandran255
    @pradeepchandran255 Před 6 měsíci +1

    Tapo 200 vangu...best under 2k

  • @maanaskolappa3727
    @maanaskolappa3727 Před 6 měsíci +2

    1600 Amazon il und

    • @nexasystem
      @nexasystem  Před 6 měsíci

      ആ വിലയിൽ C3N അല്ലെങ്കിൽ C8C ഒരിക്കലും കിട്ടില്ല

  • @shaji.shaji124
    @shaji.shaji124 Před 6 měsíci

    Super ✌️✌️

  • @shafeeksha1576
    @shafeeksha1576 Před 6 měsíci

    Ezviz h8 pro 3k price

  • @jvkworld
    @jvkworld Před 6 měsíci

    👍

  • @nazarudeen4030
    @nazarudeen4030 Před 3 dny

    C8c online 3300 kallan

    • @nexasystem
      @nexasystem  Před 3 dny

      Average എന്നല്ലേ പറഞ്ഞത് കൂട്ടുകാരാ 😂 നിങ്ങൾക്ക് sale ചെയ്യുന്ന മറ്റുള്ളവർ എന്നെ കുറഞ്ഞ rate പറഞ്ഞിട്ട് പഞ്ഞിക്കിടുന്നത് കാണണം അല്ലെ 😂

  • @cowboysmoke
    @cowboysmoke Před 5 měsíci

    Nice information 🫰🫶👍

  • @Rahulkrajan
    @Rahulkrajan Před 6 měsíci

    Thanku sir🥰

  • @abduljihad2661
    @abduljihad2661 Před 2 měsíci

    Number please

  • @visakhkvr1722
    @visakhkvr1722 Před 5 měsíci

    Bro contact number tharumo