Video není dostupné.
Omlouváme se.

സ്വന്തമായെങ്ങനെ വീട്ടിൽ CCTV INSTALL ചെയ്യാം ... INSTALL CCTV IN YOUR HOME ON YOUR OWN

Sdílet
Vložit
  • čas přidán 25. 10. 2020
  • Like and Share this video if you find this useful for your friends and family
    #myHOMECCTV
    #howtoinstallcctvdiy
    #diycctv
    this video is all about cctv camera installation tips and uses .

Komentáře • 248

  • @vbbbbbbboppppp
    @vbbbbbbboppppp Před 3 lety +77

    അറിവ് ചെറുതാണെങ്കിലും അത് മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണമെന്നുള്ള ആ നിങ്ങളുടെ അറിവുണ്ടല്ലോ അതാണ് bro 👍 keepit up

  • @deepakthanka4354
    @deepakthanka4354 Před 2 lety +32

    പരമാവധി ക്യാമറ online നിന്ന് വാങ്ങാണ്ട് ഇരിക്കുക.. കാരണം അവർ നൽകുന്നത് manufacturing defect പറ്റിയ items ഉം return pieces ഉം ആണ് കേറ്റി അയക്കുന്നത്.. ഈ video യിൽ തന്ന തുടക്കം പറയുന്നുണ്ട് ക്യാമറ seal പൊട്ടിച്ചിരിക്കുന്നു എന്ന് 👍🏻...
    അനുഭവം കുരു 🙏🙏....
    Dealers ഇൽ നിന്ന് വാങ്ങിക്കു നിങ്ങൾക്ക് വേണ്ട warrenty ഉം സപ്പോർട്ടും കിട്ടും

  • @unni6420
    @unni6420 Před 3 lety +18

    വളരെ വളരെ വളരേ ഉപകാരപ്രദം.. ഇത്രയ്ക്ക് സിംപിൾ ആയിരുന്നോ cctv installation!!! നന്ദിയുണ്ട് മാധവൻ നായർ.. നന്ദിയുണ്ട്.. 😀🙏🙏🙏

  • @sarafusarafu9954
    @sarafusarafu9954 Před 2 lety +7

    ഇത്രയും ബിക്തമാക്കി ഒരുമലയാളിയും കാണിക്കുക യിൽ
    സൂപ്പർ

  • @indiansafari316
    @indiansafari316 Před 3 lety +17

    വണ്ടി നമ്പർ etc.. cctv യിൽ വ്യക്തമായി കാണണമെങ്കിൽ 60fps, 5 megapixel, മിനിമം 40 മീറ്റർ റേഞ്ച് ഉള്ളത് വെക്കണം.
    പലയിടത്തും ഇപ്പോൾ ഉള്ളത് 2 megapixel, 1 megapixel camera fps കുറവുള്ളത് ആണ്.. അതിൽ വണ്ടി നമ്പർ etc. വ്യക്തമായി കിട്ടില്ല..
    പലരും ഇതൊന്നും കസ്റ്റമർ നോട് പറഞ്ഞു മനസിലാക്കുന്നില്ല..

    • @Amal-arijit
      @Amal-arijit Před 3 lety

      Provide link of those cam

    • @MidhunvSankar
      @MidhunvSankar  Před 3 lety +1

      Right..it's also depends on night vision , speed of vehicle , angle of camera..etc

    • @krishnakripaenterprises3648
      @krishnakripaenterprises3648 Před 3 lety +1

      Good information

    • @pranavkichu9858
      @pranavkichu9858 Před 2 lety

      Ptz camera 👍

    • @pranavkichu9858
      @pranavkichu9858 Před 2 lety

      Bro വണ്ടി നമ്പർ കൃത്യമായി കാണുന്നതിന് വേണ്ടി ഉള്ള camera ആണ് ptz camera

  • @kaleshcnair3396
    @kaleshcnair3396 Před 4 měsíci +2

    മറ്റുള്ളവരിലേക്ക് അറിവ് പകരനുള്ള തങ്കളുടെ വലിയ മനസിന്‌ ❤️💞🥰

  • @sensible_driver
    @sensible_driver Před 3 lety +9

    ഉപകാരപ്രദമായ വീഡിയോ

  • @sujithpk599
    @sujithpk599 Před 2 lety +2

    Orambalathileku 6,7 camera...with good quality...server also....quotation can be talked...spot credit....

  • @chakkaravava3801
    @chakkaravava3801 Před 3 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ, 🥰

  • @amazingmedia8696
    @amazingmedia8696 Před 5 měsíci

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു.
    എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിച്ചു.👍👍👌👌

  • @sajukumarb3780
    @sajukumarb3780 Před rokem +1

    DVR ilninnum Monitoril canumbol neto wifiyo veno athupole smart tv vendivarumo

  • @Nidheesh_m
    @Nidheesh_m Před 2 lety +4

    പാവപെട്ട ആൾക്കാരുടെ ജോലി ഇല്ലാതാകുന്നതിന്റെ കാരണം ഇതൊക്കെ തന്നാണ്.ആൾക്കാർ സ്വന്തമായി തന്നെ ചെയ്യാൻ തുടങ്ങിയാൽ ഈ cctv ജോലി ചെയ്യുന്നവരുടെ ജീവിതം പട്ടിണി ആകും.youtube ൽ നിന്ന് വരുമാനം കിട്ടുന്നത് കൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഒന്നും ബാധിക്കില്ല.
    Note- ഈ വീഡിയോ പലർക്കും തന്നെ ആണ്. പക്ഷെ ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു 😊

    • @deepakthanka4354
      @deepakthanka4354 Před 2 lety

      Yes

    • @A_rahman413
      @A_rahman413 Před 4 měsíci

      പാവപ്പെട്ടവർക്ക് connect ചെയ്യാനാണ്

  • @makershublekshmi9801
    @makershublekshmi9801 Před 3 lety +1

    Bro aa screw first hardisk il kodukkuka athinu seshan valiya holil koodi kadathi slide cheythu lock aaku sesham screw tite cheythaal matji

  • @anish43533
    @anish43533 Před 3 lety +2

    Informative video expecting more suff keep gng

  • @sharfushanaaz4512
    @sharfushanaaz4512 Před 3 lety +2

    Good video thanx

  • @user-ro7tz6dg6v
    @user-ro7tz6dg6v Před 10 dny

    Tanx bro 👍

  • @aadithyan.d5503
    @aadithyan.d5503 Před 3 lety +4

    Adipoli ❤️

  • @vineethr392
    @vineethr392 Před rokem +1

    Good video.. thank you bro

  • @muhammedjunail8410
    @muhammedjunail8410 Před 3 lety +26

    എന്നിങ്ങനെ ഒന്നും ചെയ്യല്ലേ മുത്തേ നമ്മുടെ പണി പൂട്ടിപോവും എന്ന് ഒരു പാവം Cctv technician😌

    • @arshas2036
      @arshas2036 Před 3 lety +1

      U can learn more techniques and be a freelancer technician. Be a saviour, u got skills🌝

    • @swalihcm8677
      @swalihcm8677 Před 3 lety +1

      തീർച്ചയായും 😑

    • @yogeshcs9755
      @yogeshcs9755 Před 3 lety

      CCTV Job vacancy undo bro...

    • @swalihcm8677
      @swalihcm8677 Před 3 lety

      @@yogeshcs9755 no bro....

    • @OneLifeoneShot5522
      @OneLifeoneShot5522 Před 3 lety

      Yes bro ulla paniyum kude kalayaum

  • @mspakb
    @mspakb Před rokem +1

    Online vedikkhmbol ശ്രദ്ധിക്കേണ്ടത് cheap ആകുമ്പോൾ ക്വാളിറ്റി കുറയും
    Warranty issues

  • @georgevarghees5117
    @georgevarghees5117 Před 4 měsíci

    നല്ല വിവരണം... ഫലപ്രദം...

  • @drkirankishore5265
    @drkirankishore5265 Před 10 měsíci

    Dvr second hand anu
    Because
    Hard disk power and data cable is attached to the dvr,
    Hard disk power and data cable will be provided in a sealed package

  • @sebinsaban1126
    @sebinsaban1126 Před 3 lety +2

    Gud information 👍👏👏

  • @nish85
    @nish85 Před 3 lety +1

    Athiloro black wire entha connect cheyyathathu.m..

  • @joychacko9741
    @joychacko9741 Před rokem

    Any reason behind the selection of cp plus camera instead of hikvision camera if what is that?

  • @anandhur1885
    @anandhur1885 Před rokem +1

    Bro ippo work aavindo?
    Any hdd prblms?

  • @francisp.c7199
    @francisp.c7199 Před 3 lety +2

    Nice presentation!

  • @premalathaprabhakaran2721

    Hikvision DVR start ചെയ്യുമ്പോൾ ഉണ്ടാകുന്ന ടാേൺ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ?

    • @NJVLOGING57
      @NJVLOGING57 Před 3 lety

      Athe onnum Cheyyan Pattilla

    • @shmilshmil319
      @shmilshmil319 Před 2 lety

      Eppoyum undooo. Sounds
      First time open cheyyumbho alley ullu

    • @SamSung-yr9wy
      @SamSung-yr9wy Před 2 lety

      ഈ same question ഒത്തിരി പേര് ചോദിക്കുന്ന കേട്ടിട്ടുണ്ട്.
      Sound എന്തിനാണ് ഒഴിവാക്കാൻ നോക്കുന്നത് ?

  • @ishakithak9464
    @ishakithak9464 Před 2 lety +1

    Supper 👌🏻👌🏻

  • @itsme-sx1ks
    @itsme-sx1ks Před 2 lety +2

    അത്യാവശ്യം വിശ്വൽ ക്ലാരിറ്റി ഉള്ള ഒരു ക്യാമറ പറഞ്ഞു തരാമോ...റോട്ടഷൻ ഉള്ളതായാൽ നല്ലത്..😊

  • @prakash969
    @prakash969 Před 11 měsíci

    Good explanation. How may days recording is stored in the dvr

  • @user-ld6dx6rh8y
    @user-ld6dx6rh8y Před 7 měsíci

    Onlinil edukkathe irikkuka ... Shopil ninnum vanguka njn ee work anu cheyyunne damage sanam kure kittittund vittukaru vangi vekkane vilikkumbole

  • @christojose5471
    @christojose5471 Před 27 dny

    Still working condition?

  • @maxonkm9633
    @maxonkm9633 Před 11 měsíci

    brother...🥰
    your instruction has verry fine

  • @thefishcenter9285
    @thefishcenter9285 Před 3 lety +2

    Hikvision nu hard disk illa.

  • @positivevibe4771
    @positivevibe4771 Před 3 lety +3

    Material details ayachu thRammo

  • @mohan19621
    @mohan19621 Před rokem

    Very good presentation. Smart guy.

  • @dhanyasree8285
    @dhanyasree8285 Před 3 lety +1

    Good informative video 👍🏻👏🏻

  • @drphilipsmathew
    @drphilipsmathew Před 3 lety +1

    good presentation, informative

  • @nehansbake8561
    @nehansbake8561 Před 9 měsíci

    Current illathapol ith active aayirikko. സോളാർ ഇല്ലെങ്കിൽ

  • @amalajmalvlogs
    @amalajmalvlogs Před 2 lety

    No signal thayhe tv ennu kanikkunnu remote Kuty necki ini end cheyyum pls

  • @jilsfrancis4220
    @jilsfrancis4220 Před 4 dny

    Black wire enthinaanu???

  • @rennyvarughese
    @rennyvarughese Před rokem +1

    ബ്രോ CP plus E25A camera wi-fi പോയാല്‍ offline ആകുമല്ലോ പിന്നീട് WI-Fi വരുമ്പോ ആട്ടോമാറ്റിക് കണക്ട് ആവാൻ എന്തു ചെയ്യാൻ സാധിക്കും.

  • @utubes_daddy1408
    @utubes_daddy1408 Před 2 lety

    Kollam super

  • @footbaladdicted8050
    @footbaladdicted8050 Před 3 lety +2

    super

  • @thenewpage3990
    @thenewpage3990 Před 3 lety +1

    Nice video bro

  • @sukeshsblr
    @sukeshsblr Před 3 lety +1

    If we turn off dvr power button. Video will still record??

    • @SamSung-yr9wy
      @SamSung-yr9wy Před 2 lety

      Without Power, no electronic device will work.

  • @renjinisajeev6336
    @renjinisajeev6336 Před 3 lety +2

    First

  • @ramizkhan1345
    @ramizkhan1345 Před 3 lety

    Alla machane ee black and white kanunnath IR work cheyyunnathukondalle?

  • @arkrobotics1683
    @arkrobotics1683 Před 3 lety +2

    1 st njan

  • @radheshkumar8640
    @radheshkumar8640 Před rokem

    Hik vision wireless എന്ന് കാണുന്നത്, എന്താണ്

  • @Jacobpurackal1951
    @Jacobpurackal1951 Před rokem

    Good explanation

  • @akhilambadathviswanathan

    Informative👌👌👌

  • @amalajmalvlogs
    @amalajmalvlogs Před 2 lety

    Thank you so much sir

  • @aadithyan.d5503
    @aadithyan.d5503 Před 3 lety +3

    First 🥰
    Like 🥰

  • @anupamajinesh1073
    @anupamajinesh1073 Před 3 lety

    Useful vedio.. thank u..

  • @Counterbea
    @Counterbea Před rokem

    സൂപ്പർ വീഡിയോ 💞💞💞🙏🙏🙏🙏

  • @bobbygeorge1469
    @bobbygeorge1469 Před 3 lety +1

    Night vision undavumo

  • @shmilshmil319
    @shmilshmil319 Před 2 lety

    Online aayi aarum cctv camera meydikaruth adh ninghaley pattikkukayaanu

  • @Remeshtd
    @Remeshtd Před 4 měsíci

    സ്റ്റിക്കർ dvr ൽ ഒട്ടിക്കാൻ ഉള്ളതല്ലേ?

  • @nithinb706
    @nithinb706 Před rokem

    Nice 👍🏻...

  • @ashishgnath
    @ashishgnath Před 3 lety +2

    Super explanation bro👏👏👏👏👏👏👏👏

  • @christojose5471
    @christojose5471 Před 27 dny

    Bro ithinte link ondo

  • @vinugplkrishnan
    @vinugplkrishnan Před 3 lety

    good , simple explanation

  • @Pixel_Tech
    @Pixel_Tech Před 2 lety +1

    ഇതിലെ ഹാർഡ്‌ ഡിസ്ക്‌ ഉഡായിപ്പ്‌ ഐറ്റം ആണു, ഇനി നമ്മൾ ഒറിജിനൽ ഹാർഡ്‌ ഡിസ്ക്‌ നോക്കി വാങ്ങുകയാണെങ്കിലും നോർമൽ ഹാർഡ്‌ ഡിസ്ക്‌ വാങ്ങരുത്‌ (ലൈഫ്‌ കുറവായിരിക്കും) ഡി വി ആർ നു വേണ്ടി സർവൈലൻസ്‌ ഹാർഡ്‌ ഡിസ്ക്‌ കിട്ടും. അത്‌ നോക്കി വാങ്ങുക.
    .
    ഇനിഷ്യൽ കോസ്റ്റ്‌ കുറക്കാൻ ഇത്തരം വില (ക്വാളിറ്റിയും) കുറഞ്ഞ പ്രൊഡക്റ്റ്‌ വാങ്ങുന്നത്‌ ഭാവിയിൽ ചിലവ്‌ കൂട്ടും.

  • @abykochumon8257
    @abykochumon8257 Před rokem

    good information bro 😊

  • @SURESHKUMAR-fm5zd
    @SURESHKUMAR-fm5zd Před 3 lety +1

    ഒന്നുകൂടി അറിവില്ലാത്തവര്‍ക്കായി പറയാമായിരുന്നു.ഇതില്‍ night vision ലഭിക്കുമോ,internet connection ഇല്ലാതെ ഇതുപയോഗിക്കാന്‍ കഴിയുമോ, memmory full ആയാല്‍ പിന്നെ എന്തു ചെയ്യണം, അതായത് automatic ആയി ആദൃം record ചെയ്തത് delete ആയി പോകുമോ. ഒരു tb hard disk എത്രദിവസംകൊണ്ട് fill ആകും. ഇതെന്റെെ സംശയമാണ്.ഇതുവരെ ഉപയോഗിച്ചിട്ടില്ല.

    • @MidhunvSankar
      @MidhunvSankar  Před 3 lety

      Night vision aanu
      Yes you can use it without internet connection
      Memory full aayal first 5min ille delete aakum , pine next 5 min aagane 15 days vare ulla records undakum
      One TB , approximately 30 days

    • @sujeesh9203
      @sujeesh9203 Před 9 měsíci

      ​@@MidhunvSankarBro 4 month nu munnathe oru dayile cctv footage nthenkilum sahacharyathil kitaan vazhiyundo techniclly ? Cctv und. Plz reply ? Engine storage edukananu ariyilla.

  • @sijojose9179
    @sijojose9179 Před 3 lety +1

    ഞാൻ cctv wire മാത്രം നാട്ടിൽ മാത്രം മേടിച്ചു ബാക്കി എല്ലാം cctv items ഗൾഫിൽ നിന്നും മേടിച്ചു . നാട്ടിൽ നിന്നും മേടിച്ച wire വളരെ മോശം . ഗൾഫിൽ cctv wire നല്ല qulity

    • @nish85
      @nish85 Před 3 lety

      Cctv nattil konduvaran patumo... Airportil enthelum preshnamundo

    • @nish85
      @nish85 Před 3 lety

      Ethu brand aanu eduthathu .. working engane

  • @jibinsebastian396
    @jibinsebastian396 Před rokem

    Great

  • @joykurien1267
    @joykurien1267 Před 2 lety

    vidoe kanunna pole samsaravum full kelkkan pattumo

  • @prakashkuttan1653
    @prakashkuttan1653 Před rokem

    Thanks

  • @mrabhinand.e7524
    @mrabhinand.e7524 Před 3 lety +1

    Hii is it required wifi
    How is the camera, does we will get complete protection outside.
    Link please

  • @farisfaris6086
    @farisfaris6086 Před 2 lety

    Thanks🌹

  • @krishnakumarm5531
    @krishnakumarm5531 Před 7 měsíci

    Now available?

  • @rajanikn5518
    @rajanikn5518 Před 2 lety

    Current bill nalla vyathyasam undo

  • @peterac8194
    @peterac8194 Před 9 měsíci +1

    മൊബൈൽ നമ്പർ നൽകൂ

  • @mithunm.j6555
    @mithunm.j6555 Před 6 dny

    Sir കാൽ പിടിച്ചു നന്ദി ഇത് ഒക്കെ പറഞ്ഞു തന്നതിന് ആരും ഇത് ഒന്നും പറഞ്ഞു തരില്ല

  • @sujeeshmuthu6234
    @sujeeshmuthu6234 Před 3 lety

    Super bro 😍👍

  • @josephdominic2537
    @josephdominic2537 Před 3 lety

    kollaam adipoli

  • @robinc5591
    @robinc5591 Před 3 lety

    Thank u

  • @muhammedswafuvan.m9608
    @muhammedswafuvan.m9608 Před 3 lety +1

    Ente veetilum ee cctv aanu monitorum .athinte password ippo choykkunnu .areella .combony kaarante namber tharoo

  • @ABHWAYANAD
    @ABHWAYANAD Před 2 lety

    Uk amerikkayilum thanne 😊😊😊

  • @deepusuresh3364
    @deepusuresh3364 Před 2 lety

    Will it work in normal computer

  • @asp9899
    @asp9899 Před rokem

    2 mp camera connect cheythirikkunna dvr il 5 mp camera connect cheyyan pattumo hik vision

  • @therevalutionbeginshere1761

    gd. nce prsntion

  • @ponnus3671
    @ponnus3671 Před 3 lety

    Wifi dongle കൊണ്ട് വർക്ക് ചെയ്യിക്കാമോ

  • @user-hs8zh9fk3b
    @user-hs8zh9fk3b Před 3 měsíci

    Bro ippozhum cctv work ano

  • @athuldasma134
    @athuldasma134 Před rokem

    Prodect link undo onnu share cheyyuo

  • @salihpr
    @salihpr Před 2 lety

    Good

  • @Oops-404
    @Oops-404 Před 3 lety +1

    CP PLUS Night vision polwi ann HikVison no clear

  • @ktmuhammed9697
    @ktmuhammed9697 Před 3 lety

    Super

  • @rahulpulikkal4047
    @rahulpulikkal4047 Před rokem

    Plz don’t buy cctv from online stores..get a cctv installation team they will provide you warranty ..its very important to have warranty

  • @abbaskt8545
    @abbaskt8545 Před 2 lety

    സിസിടിവി ക്യാമറയുടെ ടിവി ക്ലിയർ കുറവ് ആയതിനാൽ മറ്റൊരു ടിവി ചേഞ്ച് ചെയ്യുമ്പോൾ നാം എന്തെല്ലാം ശ്രദ്ധിക്കണം പഴയ ടിവിയുടെ കേബിൾ പുതിയ ടിവിയിലേക്ക് കണക്ട് ചെയ്താൽ ഫുൾ പഴയതുപോലെ വർക്ക് ആകുമോ

  • @irshadtm
    @irshadtm Před 2 lety

    Cctv Nammal securitykku vendi vekkunnatha adu kurachu quality ullathu vekkunnatha nallathu

  • @rajeshpattanakkad4722
    @rajeshpattanakkad4722 Před 2 lety +1

    അസംബിൾഡ് കാമറ പല സ്ഥലത്തും വിലക്കുറവിൽ കിട്ടുന്നുണ്ട് അത് പ്രമുഖ കമ്പനികളുടേതുമായി എങ്ങിനെ വ്യത്യാസമുണ്ടാകും

    • @aseekharkallara1
      @aseekharkallara1 Před 2 lety

      Ningale vaangumpol hikvision or dahua vaanguka athum warranty ulla camera vaanguka

  • @sharfushanaaz4512
    @sharfushanaaz4512 Před rokem +1

    👍

  • @thumukishore3899
    @thumukishore3899 Před 2 lety

    Bro plz riply. I dont know your language. This deal best or worest say yes or no. And present still working

  • @user-gp3dy9bn3w
    @user-gp3dy9bn3w Před 9 měsíci

    ചേട്ടാ ഏഷ്യനെറ്റ് സീറ്റ് ടോപ് box ആണല്ലേ വീട്ടിൽ ഞാൻ അതിൽ ഉണ്ടായിരുന്നു പിന്നെ ഫോൺ no tharamo

  • @arjunnk4174
    @arjunnk4174 Před 2 lety

    Bro DBR staire case ന്റെ ഉള്ളിൽ ആണ് point വച്ചത് മൗസ് &camera view tv യിൽ കിട്ടണം dbr to tv 4മീറ്റർ ദൂരം ഉണ്ട് എന്താണ് വഴി

    • @MidhunvSankar
      @MidhunvSankar  Před 2 lety

      Long hdmi cable

    • @arjunnk4174
      @arjunnk4174 Před 2 lety

      @@MidhunvSankar എത്ര അളവുള്ള പൈപ്പ് ഇടണം

  • @nandakumar621
    @nandakumar621 Před 3 lety +3

    മൂന്ന്മാസം കഴിഞ്ഞാൽ adaptor അടിച്ചു പോകും ഒരു വർഷം കഴിഞ്ഞാൽ ക്യാമറയുടെ കളർ മങ്ങും 😊👍കള്ളൻ മാരെ പേടിപ്പിക്കാൻ പറ്റും

    • @safwan5994
      @safwan5994 Před 3 lety

      Are you technician?

    • @nandakumar621
      @nandakumar621 Před 3 lety

      @@safwan5994 yes

    • @swalihcm8677
      @swalihcm8677 Před 3 lety +1

      നല്ലത് വെച്ചാൽ എങ്ങോട്ടും ഒന്നും പോകില്ല... വെച്ചിട്ട് എനിക്ക് വയ്യായെ എന്ന് camara പറയുമ്പോൾ പോയി തലോടിയിട്ട് ഒരു കാര്യവും ഇല്ല.... ഇടക്കൊക്കെ ഒന്ന് ശുശ്രുഷിക്കണം..... മനുഷ്യൻ മാർ പോലെ അങ്ങിനെ അല്ലെ... ഇതൊക്കെയും മനുഷ്യനിർമ്മിതമാണ്....

    • @nandakumar621
      @nandakumar621 Před 3 lety

      @@swalihcm8677 നല്ല കമ്പനി ആയ hikvision, duhua, samsung കുറച്ചൊക്കെ ബ്രാൻഡ് നെയിം ഉള്ളത് വെക്കണം 😊

    • @NJVLOGING57
      @NJVLOGING57 Před 3 lety

      Paranjathe100% sheriya