Jayasuryaക്കെതിരെ ഗുരുതര ആരോപണവുമായി Minu Muneer | Hema Committee Report | Malayalam Film Industry

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 251

  • @bindhult7034
    @bindhult7034 Před 18 dny +172

    ജയസൂര്യ ഭാര്യ യോട് എന്ത് സ്നേഹം ആയിരുന്നു, എന്തൊരു അഭിനയം

    • @shimiljohn7644
      @shimiljohn7644 Před 18 dny +3

      😂😂😂😂😂😂

    • @refeekrappyrappy2125
      @refeekrappyrappy2125 Před 18 dny +2

      Chilapo frendship il oru Umma kodthatavum😂

    • @ജീനാ-ഢ8ധ
      @ജീനാ-ഢ8ധ Před 18 dny +10

      ജയസൂര്യ ലോക ഫ്രോഡ്

    • @santhoshkumar-sf2zu
      @santhoshkumar-sf2zu Před 18 dny +1

      😂😂ഭാര്യയെ സ്നേഹിച്ചോട്ടെ. പിന്നെ തല്ലാനോ 😊

    • @muneer7352
      @muneer7352 Před 17 dny

      അല്ലേലും പുറമെ സ്നേഹം കാണിക്കുന്ന ഒലിപ്പീരുകൾക്ക് ആണ് അവിഹിതം കൂടുതൽ.. ഒക്കെ കാട്ടിക്കൂട്ടൽ ആണ്.. മറ്റുള്ളവർ കാണാൻ വേണ്ടി ചുമ്മാ ഓരോ കോപ്രായം.. അല്ലാതെ അതൊന്നും Real Love അല്ല

  • @harikumarnairelavumthitta
    @harikumarnairelavumthitta Před 18 dny +124

    ജഗതിയോടു പോയി പരാതി പറഞ്ഞ ഈ നടിയെ സമ്മതിയ്ക്കണം. ലക്ഷണമൊത്ത ഒരു പൂവൻകോഴി ആയിരുന്നു ജഗതി ഒരു കാലത്ത്

    • @user-ml4kv4po6y
      @user-ml4kv4po6y Před 18 dny +1

      🤣🤣🤣🤣😂😂😂😂🤣😂മല്ലിക സുകുമാരൻ 🤣🤣🤣🤣😂😂വരെ 🤣🤣🤣😂😂🤣🤣🤣😂അവന്റെ Keep ആയിരുന്നു 🤣😂😂🤣🤣😂🤣🤣🤣😂

    • @ulfricstormcloak8241
      @ulfricstormcloak8241 Před 18 dny

      ജഗതി എന്നാണല്ലേ ഞാൻ ജഗദീഷ് എന്നാണ് കേട്ടത്.

    • @harikumarnairelavumthitta
      @harikumarnairelavumthitta Před 18 dny

      @@ulfricstormcloak8241 Jagathy Sreekumar

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před 17 dny +1

      ​@@user-ml4kv4po6yvritiked parayaruth👊🏾avr loversarnu, kalynavm kazhichirunu. Pineed avrtammil othupovan patathe vanna timeil avr paraspara smatatode pirinjataan. Sukumaranumayi avr reltnila avukayum cheytu.

    • @basilbinu2899
      @basilbinu2899 Před 17 dny

      ​@@lifemalayalamyoutube7192 ithinedayil jagathy oru kalyanm kazhichu athinushesham oru programil irikumbo veroru magal stagil keri vannu.... Athokke orkkando

  • @spv11883
    @spv11883 Před 18 dny +48

    ഇപ്പോ പലരുടെയും വീട്ടിൽ ലെ ഭാര്യ : ഇനി അവൾ എങ്ങാനും നിങ്ങടെ പേര് പറയുമോ മനുഷ്യ 🤭🤭🤭

  • @Neerkoli_
    @Neerkoli_ Před 18 dny +61

    മുകേഷ് രാജി വെക്കുക MLA സ്ഥാനം.

    • @hhkp4630
      @hhkp4630 Před 18 dny

      ഇപ്പൊ വെയ്ക്കും രാജി... നാടിനെയും നാട്ടുകാരെയും നന്നാക്കാന്‍ ആണോ ഇവനൊക്കെ party യില്‍..

    • @VibinVibin-e6t
      @VibinVibin-e6t Před 18 dny +1

      😂😅😊

    • @chalattilmohandas7462
      @chalattilmohandas7462 Před 17 dny

      പെണ്ണ് പിടിയൻമാർ ആയ vincent MLA, Eldos MLA. സുരേഷ് ഗോപി MP ഇവർ രാജി വയ്ക്കണ്ടേ?

    • @girijamd6496
      @girijamd6496 Před 17 dny

      അതേ 😮

    • @Jiyaaaajiyaa
      @Jiyaaaajiyaa Před 17 dny

      Ethuvadey😂

  • @SiyadSisi
    @SiyadSisi Před 18 dny +10

    സീനിയർ ജൂനിയർ നടിമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉടനെ ഓഫീസുമായി ബന്ധപ്പെടുക ഈ മാസം മുപ്പതാം തീയതി വരെ പരാതികൾ സ്വീകരിക്കുകയുള്ളൂ അതു കഴിഞ്ഞുള്ള എല്ലാ പരാതികളും തള്ളിക്കളയുന്നതാണ്

  • @rajeshkumar-uk6uj
    @rajeshkumar-uk6uj Před 18 dny +23

    ജയസൂര്യ യോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. അത് പോയി കിട്ടി

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 18 dny +1

      ഇതൊക്കെ mattanjari മാഫിയ കളി

    • @commentismyweakness7004
      @commentismyweakness7004 Před 17 dny

      ​@@rajnnnnnnnnnnnnnnnഈ ലിസ്റ്റിൽ ആരാടാ മട്ടാഞ്ചേരി മാഫിയയിൽ ഉള്ളത് 🙄

  • @user-wb9zt2vl9l
    @user-wb9zt2vl9l Před 18 dny +12

    എല്ലാരും ബാത്‌റൂമിൽ പോകുമ്പോൾ ആണല്ലോ അനുഭവം 🤦🏻‍♀️

    • @thecitizen87935
      @thecitizen87935 Před 17 dny +1

      Bathroom illenkil prashnam
      Bathroom undayalum prashnam
      🚻

  • @meeraiyer41
    @meeraiyer41 Před 18 dny +10

    Mukeshinethire paranjilenkile albudhulluuuu

  • @jayaradhakrishnan6344
    @jayaradhakrishnan6344 Před 18 dny +8

    ഏറ്റവും അഹങ്കാരമുള്ള നടന്മാരിലൊന്നു

  • @SudhaDevi-vn5px
    @SudhaDevi-vn5px Před 18 dny +5

    Jayasurya love mrg arnalo ,pavam wife

  • @fridaymatineee7896
    @fridaymatineee7896 Před 18 dny +16

    ഒരു തവണ ഇതുപോലെ വന്നാൽ പിന്നെ എന്തിനാ വീണ്ടും വീണ്ടും വിളിച്ചാൽ പോകുന്നെ

  • @UmaShankar-qc6sz
    @UmaShankar-qc6sz Před 17 dny +6

    മിടുക്കി 👍👍👍👍 Feeling really proud of you 👏👏👏👏👏

  • @user-my7fh4sy2w
    @user-my7fh4sy2w Před 18 dny +17

    സിനിമ മേഖലയിൽ അടിസ്ഥാന സൗകര്യം ഉണ്ടാക്കുമ്പോൾ പുരുഷ പ്രജകൾക്ക് sex consultancy കൂടി ശരിയാക്കണം, ഓരോ location നിലും ഒരു caravan അതിന് ready ആക്കി ഇട്ടേക്കണം producers. Sex ചെയ്യാൻ താല്പര്യം ഉള്ള എത്രയോ സ്ത്രീ തൊഴിലാളികൾ നാട്ടിൽ ഉണ്ട്, അവർക്ക് ഒരു വരുമാനം ആകുമല്ലോ. പിന്നെ അവരുടെ അടുത്ത് നിന്നു സമ്മത പത്രം വാങ്ങണം, താങ്ങളുടെ പൂർണ സമ്മതത്തോടെയും ആണ്, പിന്നീട് കുട്ടി കളെയും കൂട്ടി ഒരു ബാധ്യത ആവില്ല എന്നും, അല്ലാതെ അഭിനയിക്കാൻ വരുന്ന പെൺകുട്ടികളെ ഉപയോഗിക്കാൻ ശ്രമിക്കരുത്.

    • @user-ml4kv4po6y
      @user-ml4kv4po6y Před 18 dny

      🤣🤣🤣😂😂😂🤣😂😂😂ഡേയ് ഡേയ് 🤣🤣😂😂😂😂🤣🤣🤣😂😂😂🤣🤣😂😂

  • @Milano1384
    @Milano1384 Před 18 dny +9

    നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും!!

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 18 dny +15

    ജൂനിയർ സീനിയർ ആകണമെങ്കിൽ ഒരു കെട്ടിപ്പിടിയെങ്കിലും മിനിമം വേണം. ചാനലുകളിലെ പ്രൊമോഷൻ രീതി ഒന്നു വിശദീകരിക്കാമോ ഹരിശ്ചന്ദ്രാ ?

  • @MidhinM-l9k
    @MidhinM-l9k Před 18 dny +26

    ഇതിനൊരു തീരുമാനം വരുന്നതുവരെ സിനിമയിൽ നിന്നും ഇവരെ മാറ്റി നിർത്തണം

  • @PaveenaParveen
    @PaveenaParveen Před 18 dny +4

    അമ്മക്കൂട്ടിലെ പൂവൻ കോഴികൾ...😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 18 dny +6

    *no one can replace jayasurya🤣🔥*

  • @anishmendez4916
    @anishmendez4916 Před 18 dny +3

    Parathikalellam almost same........

  • @angel0fangelsangel504
    @angel0fangelsangel504 Před 18 dny +3

    ജഗതി ചേട്ടനെ ഒറ്റക്ക് കിട്ടിയില്ല😢

  • @hhkp4630
    @hhkp4630 Před 18 dny +7

    Complaint വന്നാല്‍ case എടുക്കും എന്ന് പറഞ്ഞ മന്ത്രി പ്രമുഖര്‍ എവിടെ.. വിദേശത്ത് ഇതേ പറ്റി പഠിക്കാന്‍ foreign tour പോയോ

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 18 dny +2

    ഇപ്പോ ഒന്നുരണ്ട് ദിവസമായി
    ചാനലുകാർക്ക് ചാകര

  • @user-wb9zt2vl9l
    @user-wb9zt2vl9l Před 18 dny +14

    ജയസൂര്യ ചുംബിച്ചതെ ഒള്ളു ജഗതി ചേട്ടനെ ഒറ്റയ്ക്ക് കിട്ടിയിരുനെകിൽ എല്ലാം കഴിഞ്ഞേനെ 🤣🤣

  • @sureshvrsureshvr5975
    @sureshvrsureshvr5975 Před 18 dny +9

    A.m.m.a🐓🐓🐓🐓🐓👙📽️

  • @Biju9272
    @Biju9272 Před 18 dny

    You ട്യൂബിൽ ഇവരുടെ സിനിമ കണ്ടു.. നല്ല അഭിനയം ആയിരുന്നു ❤

  • @VishnurajanVishnuraj
    @VishnurajanVishnuraj Před 18 dny +6

    ടോയ്ലറ്റ് സ്റ്റാർ 🎉🎉🎉🎉ജയൻ 😂😂

  • @shan6566
    @shan6566 Před 18 dny +2

    ഇത്രയും ദുരനുഭവം ഉണ്ടായിട്ടും സിനിമയിൽ പിടിച്ചു നിൽക്കുക എന്നത് എങ്ങനെ സംഭവിക്കുന്നു??

  • @joyaugustine2690
    @joyaugustine2690 Před 18 dny +4

    നടിമാർ എല്ലാവരും ഒരു പേനാക്കത്തി കൂടി കയ്യിൽ കരുതുക. അത് ഉപയോഗിക്കുകയും വേണം.😂

  • @kuttenbo
    @kuttenbo Před 18 dny +1

    Mukesh should resign as MLA

  • @JoseEA-g8l
    @JoseEA-g8l Před 18 dny +6

    നമ്മുടെ രാജ്യം അമേരിക്ക പോലെ ആയോ

    • @adarshps9465
      @adarshps9465 Před 18 dny +4

      അമേരിക്കയിൽ ഒന്നും ഇമ്മാതിരി ഞരമ്പ്കൾ ഇല്ല.

    • @daredevil6141
      @daredevil6141 Před 18 dny

      ​@@adarshps9465chiripikalle😂

    • @smart123735
      @smart123735 Před 18 dny

      അമേരിക്കയിൽ ഇങ്ങിനെ ചെയ്‌താൽ ഒരു 10 വര്ഷം ജയിലിൽ കിടക്കും. നിനക്ക് അറിയാമോ?

    • @Krs2425
      @Krs2425 Před 16 dny

      America ye pati entha vichariche ?? Ith India special aanu chetta ...things are different in the west

    • @daredevil6141
      @daredevil6141 Před 16 dny

      @@Krs2425 seriously? Sexual harrassments in hollywood എന്ന് search ചെയ്ത് നോക്ക് അനിയാ

  • @jaseemvc1859
    @jaseemvc1859 Před 18 dny +33

    ഇവന് ഇത് തന്നെയോ പണി..... ബാത്‌റൂമിൽ നിന്ന് വരുന്നവരെ കെട്ടിപിടി തന്നെ..... ടോയ്ലറ്റ് സ്റ്റാർ

  • @jobythomas4525
    @jobythomas4525 Před 18 dny +8

    My G പുതിയ add song ഉണ്ടാക്കിയവരെ സമ്മതിക്കണം, അതും കറക്റ്റ് സമയത്തു.. ഈ ഓണം മലയാളം പീഡന industry കൊണ്ടുപോയി..
    അപ്പോ എങ്ങനാ ഈ ഓണം mass ആക്കുവല്ലേ, ഇത് എന്റെ ഓണം, എന്റെ ഊഴം, എന്റെ നേരം..
    മാവേലി വരുന്നില്ലെന്ന് പറയാൻ പറഞ്ഞു..

  • @MsBash99
    @MsBash99 Před 18 dny

    Eytha e Gayathri?

  • @tomshaji
    @tomshaji Před 18 dny +1

    Nte favourite actor arnu😢

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx Před 18 dny +1

    ജയൻ മോനുസേ കൊള്ളാം 😄😄

  • @vichuwalk
    @vichuwalk Před 18 dny +2

    എന്നിട്ട് ജയസൂര്യക്ക് പടം ഇല്ലല്ലോ 😌

  • @advaith2230
    @advaith2230 Před 18 dny +1

    Eppozhano ethokke parayunne...Kashtam....enthenkilum problem undayal appol react cheyyanm 😂

  • @uprm4944
    @uprm4944 Před 18 dny +2

    ജഗതിയോട് പറയാഞ്ഞത് നന്നായി. എങ്കിൽ ഒരാളും കൂടി കൂടിയേനെ....😂

  • @snehalathanair427
    @snehalathanair427 Před 17 dny

    Its very unfortunate-- but these types of things happen in all workplaces-- As long as the world is there these types of things will happen

  • @sky0007fall
    @sky0007fall Před 18 dny +2

    Jagathy chettan 😂😂😂😂😂😂😂😂😂

  • @KumaranPp-ei1vm
    @KumaranPp-ei1vm Před 17 dny +1

    അപ്പപ്പോൾ പറയേണ്ടത് അപ്പോൾ പറയണം. വർഷങ്ങൾ കഴിഞ്ഞിട്ടല്ല പറയേണ്ടത്. ഇതൊന്നും വിശ്വസിക്കുന്നില്ല.

    • @MohammedKunhi-rb3vl
      @MohammedKunhi-rb3vl Před 17 dny +1

      എപ്പോ പറഞ്ഞാലും എന്താ? സത്യം ഒരിക്കലും ഒളിച്ച് നിൽക്കില്ല..

  • @krishnans5854
    @krishnans5854 Před 18 dny +3

    നാലു വർഷത്തിലധികം പൂഴ്ത്തി വെച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്!! ഇനിയും സിനിമാ ഫീൽഡ് സംശുദ്ധമാകുമെന്നു കേരളത്തിൽ എത്ര പേർ വിശ്വസിക്കും? മാന്യമഹാനടൻന്മാരുടെയും മഹാനടൻ അല്ലാത്ത നടൻന്മാരുടെയും മറ്റു പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീണതിൽ നിന്നും ഒരു ശക്തി മനുഷ്യർക്കു മുകളിൽ ഉണ്ടെന്നു ഉറപ്പായി!!

  • @shaheenak4643
    @shaheenak4643 Před 18 dny +8

    Jayasuryaye kurich orikkalum parayunnath viswasikkaan patillla.... Somebody behind her..

    • @SudhaDevi-vn5px
      @SudhaDevi-vn5px Před 18 dny +3

      Jayasurya against ith second complaint anu

    • @shaheenak4643
      @shaheenak4643 Před 18 dny

      @@SudhaDevi-vn5px aano.... I thought he is a gentle man like prithviraj, kunchako, asif ali, fahad etc

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu Před 18 dny

      Pavam jaya su ❤

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs Před 18 dny +2

    അമ്മ എന്ന സംഘടന മൊത്തം വെടിപ്പുരയാണല്ലൊ.

  • @babu-jp8cf
    @babu-jp8cf Před 17 dny

    നടൻ മാരിൽ അഹങ്കാരി ഇവൻ ജയസൂര്യ

  • @blackmamba3427
    @blackmamba3427 Před 18 dny

    I find this absolutely unbelievable.. why now?
    How true is all these? Look at this lady's face. I can't tell if she is sincere or running the stars.

  • @SabuJose-vu6tt
    @SabuJose-vu6tt Před 18 dny +2

    നല്ല ദിവസം ഇന്ന് ശ്രീകൃഷ്ണജയന്തി കള്ളകൃഷ്ണാ... നീ അമ്മ മക്കൾക്ക് തുണ:

  • @harikumarmg8499
    @harikumarmg8499 Před 18 dny +8

    പല കുടുംബങ്ങളിലും TV ഓൺ ചെയ്യാൻ വയ്യാതായി.... നല്ല വാർത്തകളും അവതരണവും..... ഒന്നാന്തരം മസാലകഥകൾ

  • @thecitizen87935
    @thecitizen87935 Před 17 dny +1

    Bathroom illenkil prashnam
    Bathroom undayalum prashnam
    🚻

  • @padmaprabhakaran977
    @padmaprabhakaran977 Před 18 dny +2

    ഇതിപ്പോ സിനിമകരുടെ പീഡനങ്ങളുടെ ഘോഷയാത്ര ആണല്ലോ 😄😄😄

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 18 dny +1

    സീസന്റ് മനുഷ്യൻ ജഗതി😂😂

  • @hhkp4630
    @hhkp4630 Před 18 dny +1

    Amma 20-20 പോലെ ഇത് വെച്ച് film എടുക്കൂ.. A++ certificate കിട്ടും

  • @stocktalks6964
    @stocktalks6964 Před 18 dny

    Well done

  • @aadhukrmenon
    @aadhukrmenon Před 18 dny

    Hatsoff

  • @spv11883
    @spv11883 Před 18 dny +1

    സമാജം സ്റ്റാറിന് കേസ് ഒന്നുമില്ലേ 🤭

  • @kanakamnair3663
    @kanakamnair3663 Před 18 dny +2

    പെണുങ്ങൾ ഒട്ടും മോശമല്ല.

  • @user-sy8yv5tk5n
    @user-sy8yv5tk5n Před 18 dny +4

    ഇവൻ ടോയ്‌ലെറ്റിന്റെ ആളാണെല്ലോ ടോയ്ലറ്റ് ഹീറോ...പരാതി പറയാൻ പോയ ആളു 😝😝😝

  • @seemasaji9655
    @seemasaji9655 Před 18 dny +2

    ജയസൂര്യക് ഇ കിളവിയെ മാത്രമേ kittiulllo

    • @monaanida9685
      @monaanida9685 Před 17 dny

      എന്നാ നിന്നെ കൊടുക്ക്

  • @nithinkm3716
    @nithinkm3716 Před 18 dny

    Eth ethro viswasamanoo nnu kanduariyaam??

  • @smart123735
    @smart123735 Před 18 dny +4

    ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത്‌ വേറെ ഉണ്ടൊ എൻറെ കർത്താവെ 😂😂😂

  • @aparnams1786
    @aparnams1786 Před 18 dny +1

    നാളെ പുതിയ പേര് വരും

  • @benedictkj0123
    @benedictkj0123 Před 17 dny

    Malayalam movie heroes should be punished

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 18 dny +1

    നല്ല എരുവും പുളിയും വെച്ച്
    കാച്ചിക്കോ😂

  • @sudheeshkumar9632
    @sudheeshkumar9632 Před 17 dny

    ഇത്രയും പേരോ 😢

  • @Jiyaaaajiyaa
    @Jiyaaaajiyaa Před 17 dny +1

    ഇവൾ മൊത്തം ഉടായിപ്പ് ആണ് 😂🤣

  • @umeshpatheel
    @umeshpatheel Před 17 dny

    മീനു കുര്യന്റെ സിനിമകൾ കൂടി കണ്ട് നോക്കൂ . മാന്യത മനസ്സിൽ ആവും

  • @StanStanley_
    @StanStanley_ Před 18 dny +1

    ഇത് നമ്മുടെ തട്ടം ഇട്ട താത്ത മിനു മുനീർ അല്ലേ 😂😂😂

  • @sidnhet8
    @sidnhet8 Před 17 dny +1

    അധികം ഭവ്യത കാണിക്കുന്ന ജയസൂര്യയുടെ പിന്നാമ്പുറം !! ജയ സൂര്യ മിന്നു മുനീറിനെ കുറെ ശമിച്ചു പക്ഷെ കിട്ടിയില്ല !

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx Před 18 dny +1

    😅😅😅എല്ലാം ബാത്‌റൂമിൽ ആണല്ലോ

  • @Sanjeev-y6s
    @Sanjeev-y6s Před 18 dny +1

    ഉത്സവ കാലം 🤣

  • @-.-Sunshine-.-
    @-.-Sunshine-.- Před 17 dny

    👏👏👏👏

  • @sareesharur
    @sareesharur Před 17 dny

    Associtation of Malayalam movie aaaaabasanmar...

  • @SarathRejimon
    @SarathRejimon Před 18 dny +1

    Evanu pinbhagathude olla kettipiduthamano ishtam😁😁😁

  • @vineedvidyadharan1742
    @vineedvidyadharan1742 Před 17 dny

    എന്റെ ജയ ആആആആആ... 😂😂😂

  • @bijukr2037
    @bijukr2037 Před 13 dny

    അമേരിക്കൻ PHD കിട്ടിയ ലേഡി

  • @kuttenbo
    @kuttenbo Před 18 dny +2

    Ellam pizhakal , evanmare okke anallo daivame ethra nalum thale pokkipidichath

  • @gloomy-qu5gf
    @gloomy-qu5gf Před 17 dny

    ജയസൂര്യ 🥺🧐

  • @mohammedalipk9666
    @mohammedalipk9666 Před 16 dny

    ഈ പീഡന കഥകളുടെ പിന്നാലെ വയനാട്ടിലെ ദുരനുഭവം മറക്കരുത്കുറച്ചു ശ്രദ്ധ അങ്ങോട്ട് വേണമെന്ന് അഭ്യാർത്തിക്കുന്നു😢😢

  • @krishnakumarp.n8604
    @krishnakumarp.n8604 Před 17 dny

    കർഷകസ്നേഹം റോഡിൽ കുഴിഅടയ്ക്കൽ വലിയ ജാട ഇവന്മാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @finsermv5036
    @finsermv5036 Před 18 dny +2

    ദെ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയിൽ ടോയ്ലറ്റ് സർ ഒരു അരപ്പിരി പോയ പോലെയുള്ള ഒരുത്തൻ ആയിരുന്നു, ഇനി ക്യാരക്ടർ നിറും തലക്ക് കേറിയോ 🙄😜

  • @emmanualkt-fk3gp
    @emmanualkt-fk3gp Před 18 dny +3

    സ്ത്രീകളായ നിങ്ങൾക്കുണ്ടാകുന്ന തിക്താനുഭവങ്ങൾക്കെതിരെ പരാതിപ്പെട്ടാൽ നിങ്ങളെ ഞങ്ങൾ കുറ്റവാളിയാക്കും ......
    അത് ഞങ്ങൾക്കൊരു സുഖമാണ്.

  • @company6676
    @company6676 Před 17 dny +1

    2009ൽ പൊട്ടനായിരുന്നു അല്ലെ

  • @pucheou
    @pucheou Před 18 dny

    This tell all happening at unprecedent scale....will this virus spread to all film industries?

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před 18 dny +1

    MLA😂😂😂മുകേഷ് നല്ല മനുഷ്യനാണ് 😂😂😂😂But ഒന്നും സംഭവിക്കില്ല്യ സിപിഎം MLA 😂😂😂

  • @ഷാൻഅലങ്കാരത്ത്

    കുടുംബ സമേതം A പടം കാണുന്ന പ്രതീതി ആണ് ഇപ്പോ ഈ channels കാണുമ്പൊൾ തോന്നുന്നത്..എൻ്റെ പൊന്നു chennals. ഒരു future look ഇല്ലാത്ത കുറേ ആളുകൾ ആണല്ലോ ഈ ഒരുമാതിരി വിവാദവും ആയി വരുന്നത്..! ഈ നക്ഷത്ര തിളക്കമുള്ള ഈ കേട്ട ആണുങ്ങൾ എല്ലാം ഇത്രയ്ക്ക് കെട്ടവന്മാർ ആണൊ..? ഒരു തികഞ്ഞ മലയാളി പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് ഇതിൻ്റെ പിന്നിൽ എന്തോ ഗൂഢമായ game രൂപപ്പെട്ടിട്ടുണ്ട്...! പ്രതികളുടെ ഒപ്പം തന്നെ ഈ വാദികളുടെ യും lifestyle ഏത് തരത്തിൽ ഉള്ളതായിരുന്നു എന്നും , ഇപ്പോ ഏങ്ങനെ ആണ് ഉള്ളതെന്നും നിരീക്ഷിച്ച് അറിയേണ്ടതുണ്ട്..!

  • @anvat1519
    @anvat1519 Před 18 dny +2

    Kochu kalla
    NALLORU SATHANAM KAYYIL UNDAYITT🎉🎉🎉🎉🎉🎉🎉🎉
    ENIKKU VAYYYAAAAAA A
    JAYAAAAAAA GALLAAAA😅😅😅

  • @LekshmiRajesh-wg3xx
    @LekshmiRajesh-wg3xx Před 18 dny

    Ithokke sathyamano 😮jayasoorya yude karyam vishwasikan pattanila..ayalude family life nallathenna vichariche..

  • @sonasiby7457
    @sonasiby7457 Před 18 dny +2

    എടാ നിനക്ക് വേറെ പണിയൊന്നും ഇല്ലേ കാശ് കുറഞ്ഞു പോയാൽ എങ്ങനെ എന്തും പറയാം

  • @UmaShankar-qc6sz
    @UmaShankar-qc6sz Před 17 dny

    ടോയ്ലറ്റ് സൂപ്പർ സ്റ്റാർ 🤭🤭

  • @winsonrufus128
    @winsonrufus128 Před 18 dny +3

    Cheechiiii.you looks not geniuine

  • @rjev8802
    @rjev8802 Před 18 dny

    Ee comment eduna etre vere ethike cheytate unde thampaurane ariyam😊

  • @jijijoseph3306
    @jijijoseph3306 Před 18 dny

    Soniyayum meenuvum paranjathu same script…. 😂

  • @sonasiby7457
    @sonasiby7457 Před 18 dny

    ഇത്രെയും നാൾ ഇവൾ എവിടെയായിരുന്നു ഇവളെകണ്ടാൽ എന്ത് തോന്നാൻ കഷ്ടം

  • @Prahaladhankn..Prahaladhan

    Ivall onnandaram dirty anennu thonnunnu

  • @AbdulRazak-d8m
    @AbdulRazak-d8m Před 18 dny

    Cinema people all off them frood

  • @Arun-yv3us
    @Arun-yv3us Před 17 dny

    കമ്മികളും, മാഫിയകളും, ശക്തരും ചേർന്ന് വര്ഷങ്ങളായി ഭീഷണി പെടുത്തി മുടിവച്ചതു, പതുക്കെ പതുക്കെ പുറത്തു വരൂ... കുറച്ചു സമയമെടുക്കും... സപ്പോർട്ടും, സംരെക്ഷണവും കൊടുക്കേണ്ടേ അധികാര കോമരങ്ങൾ സ്പെഷ്യൽ കമ്മീഷൻ റിപ്പോർട് 5 കൊല്ലമായി പൂത്തി വച്ചേക്കായിരുന്നൂ... പ്രതികളുടെ പേരുകൾ ഇപ്പോഴും പുറത്തു വിടാൻ തയാറല്ല... കമ്മികൾ അവരുടെ ഇടയിൽ ശീലിക്കുന്നത് എല്ലാവരും ശീലിക്കണം എന്ന് വാശി പിടിക്കുന്നവർ ധാരാളം ഉള്ളപ്പോൾ, സ്ത്രീകളെ ബഹുമാനിക്കുന്നവരും, മാധ്യമങ്ങളും എല്ലാവര്ക്കും സപ്പോർട് കൊടുക്കേണ്ടത് അത്യാവിശമാണ്... പൊതുസമൂഹത്തിന്റെ സപ്പോർട്ടും, സംരെക്ഷണവും കിട്ടും എന്ന് തോന്നുന്ന അവസരത്തിൽ മാത്രെമേ ചെറുതും വലുതും ആയ പല കുറ്റകൃത്യങ്ങും തുറന്നു പറയാൻ സ്ത്രീകൾക്ക് ആത്മവിശാസമുണ്ടാകു...

  • @kallunniexpress6197
    @kallunniexpress6197 Před 18 dny

    Vask alla

  • @snehalathanair427
    @snehalathanair427 Před 17 dny

    Sharing your bed is no guarantee to get a good role

  • @RashidRashid-dz3po
    @RashidRashid-dz3po Před 18 dny

    Noooooo

  • @harikumarnairelavumthitta

    ദിലീപ് ഇതിലും എത്രയോ പാവം. വെറുതെ തെറ്റിദ്ധരിച്ചു.

    • @vishnuraj9465
      @vishnuraj9465 Před 18 dny

      😂😂 ശെരിയാ

    • @uprm4944
      @uprm4944 Před 18 dny +1

      ഇതൊക്കെ കേൾക്കുമ്പോൾ ദിലീപിന്റെ വെറും പെറ്റി കേസ് 😂

    • @AR-jp4qw
      @AR-jp4qw Před 18 dny

      ദിലീപ് മോനെ ഇതിന്റെ ഒക്കെ പിന്നിൽ

    • @ADRIDWORLD
      @ADRIDWORLD Před 18 dny

      അതിന്റെ എടേ കൂടെ 🤣...

    • @KK-oo1ns
      @KK-oo1ns Před 17 dny

      ദിലീപ് എല്ലാറ്റിനെയും തൻ്റെ ബോക്സിലേക്ക് വലിച്ചു എടുത്തു