Smrithi | Rani Chandra | SAFARI TV

Sdílet
Vložit
  • čas přidán 17. 10. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Rani_Chandra
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 248

  • @SafariTVLive
    @SafariTVLive  Před 3 lety +30

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ
    എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222
    എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @user-od3gy9ze1w
    @user-od3gy9ze1w Před 3 lety +65

    വളരെ നന്ദിയുണ്ട് സർ. എവിടെയോ വെച്ചു മറന്നുപോയ റാണിചന്ദ്രയുടെ അവാസന നാളുകൾ മനസ്സിലേക്ക് തിരികെ എത്തിച്ചതിന്. അഭിനന്ദനങ്ങൾ 🙏

  • @mayasreevaraham
    @mayasreevaraham Před 3 lety +29

    താങ്കളുടെ സാക്ഷ്യപ്പെടുത്തൽ കേൾക്കാനായി കാത്തിരിക്കുന്നു......മലയാള ഭാഷയുടെ സൗന്ദര്യം തങ്ങുടെ മൊഴിയിലൂടെ നിറഞ്ഞൊഴുകുന്നു......❤️ ജോൺ sir നും Safari channel നും നന്ദി.🙏

  • @albinjohny7133
    @albinjohny7133 Před 2 lety +24

    സജാദ് മടങ്ങിയെത്തിയ വാർത്ത കണ്ട് റാണി ചന്ദ്ര എന്ന നടി ആരാന്ന് അറിയാൻ search ചെയ്ത് വന്നവരുണ്ടോ😀

  • @wahidaaboo2482
    @wahidaaboo2482 Před 3 lety +66

    എൻ്റെ ഉമ്മച്ചിയുടെ കൂട്ടുകാരിയായിരുന്നു. ഞങ്ങൾ അവരുടെ ഫോർട്ടുകൊച്ചിയിലെ വീട്ടിലാണ് ആദ്യമായി വാടകയ്ക്ക് താമസിച്ചിരുന്നുത്. ഉമ്മിച്ചി ഇപ്പോഴും പറയും പാവം കുട്ടിയായിരുന്നു അവളെന്ന്.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 9 měsíci

      🙏💕😊

    • @zeenafarooque4368
      @zeenafarooque4368 Před 4 měsíci

      ഫോർട്ടു കൊച്ചിയിൽ എവിടെയായിരുന്നു റാണി ചന്ദ്രയുടെ വീട്? ഞാനും ഫോർട്ട് കൊച്ചി ക്കാരിയാണ് . ഫാത്തിമാ സ്കൂളിലാണ് പഠിച്ചത്. അവിടെ ടീച്ചേർസ് അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് റാണി ചന്ദ്ര ഇവിടെയാണ് പഠിച്ചതെന്ന്❤

  • @anandavallypr7727
    @anandavallypr7727 Před 3 lety +18

    The presentation by Shri. John Paul is amazing.

  • @savitha9394
    @savitha9394 Před 3 lety +21

    ജോൺ പോൾ സാർ താങ്കളുടെ അവതരണം ....... So super........👍👍👍

  • @rosemarydcruz4797
    @rosemarydcruz4797 Před 3 lety +12

    എന്റെ നാട്ടുകാരി... അവരുടെ വീടു കാണുമ്പോൾ എന്നും ഓർക്കും.. അയോദ്ധ്യ സിനിമ യിൽ വളരെ നല്ല വേഷം ചെയ്തു... സഫാരി ചാനലിനും വിവരിച്ചു തന്ന ജോൺപോൾ സാറിനും നന്ദി... റാണി ചന്ദ്ര യുടെ ഓർമ യ്ക്കു മുന്നിൽ ഒരു പിടി പൂക്കൾ..

    • @antup.d3712
      @antup.d3712 Před 3 lety +1

      Ippol aa veetil aara ullathu..kochyil evide.year ithra ayyittum avarude ormal marikkunnilalo.

    • @rosemarydcruz4797
      @rosemarydcruz4797 Před 3 lety +1

      Fortcochi yil chirattappalam busstop എറണാകുളം പോകുമ്പോൾ ഉള്ള directionil roadside thanne..അച്ഛനും ബ്രദറും ഉണ്ടായിരുന്നു.. latest news ariyilla.. ആരോടെങ്കിലും ചോദിച്ചാൽ അറിയാം..

    • @mayavinallavan4842
      @mayavinallavan4842 Před 2 lety +1

      ബ്രദറിന്റെ മോളാണ് നമ്മുടെ ഇഷ്ട നായിക ചിപ്പി, സംവിധായാകൻ രഞ്ജിത് വൈഫ്‌.

  • @jennieprasad818
    @jennieprasad818 Před 3 lety +9

    Late Rani Chandra,was beautiful & talented. sadly missed! Thank you for this tribute in her memory! its deserving, respectful as well to the fallen soul,indeed ! May Rani's soul RIP ! sadly missed !!!RIP Rani ...

  • @johnthek4518
    @johnthek4518 Před 3 lety +23

    ഞാൻ അക്കാലത്തു ബോബെയിലായിരുന്നു. തലേ ദിവസം യേശുദാസിന്റെ ഒരു ഗാനമേള മാട്ടുംഗയിലെ ഷൺമുഖാനന്ദാ ഹാളിൽ ഉണ്ടായിരുന്നു. അതു കഴിഞ്ഞു ഞാൻ train ൽ അന്ധേരിയിലെ എന്റെ വീട്ടിലേക്ക് പോയി. Santacruz station കഴിഞ്ഞു air port ന്റെ സമീപത്തുകൂടി Train കടന്നു പോയപ്പോർ ഞാൻ run way യിലെ Light കൾ നോക്കി കണ്ടു (എപ്പോഴും ആ കാഴ്ച ഞാൻ നോക്കി കാണാറുണ്ടായിരുന്നു). പിറ്റെ ദിവസം office ലേക്ക് ആ വഴിയിലൂടെ പോയപ്പോൾ run way ക്ക് സമീപം വലിയ ജനക്കൂട്ടവും ചുറ്റുപാടും കത്തികരിഞ്ഞ പുല്ലും സസ്യ ജാലകവുമെല്ലാം കണ്ടു. കൂടെയുണ്ടായിരുന്ന മലയാളികളാരോ പറഞ്ഞു കഴിഞ്ഞ രാത്രിയിൽ ഒരു Plane അവിടെ accident ആയി എന്ന്. പിന്നീടാണ് റാണി ചന്ദ്രയും ആ അപകടത്തിൽ മരിച്ചു എന്ന്! Engine തകരാറുള്ള ആദ്യത്തെ Plane നുപകരം ഒരു Caravelli വിമാനം മാണ് രണ്ടാമത് Indian Airlines arrange ചെയ്തത്. അതാണ് അവിടെ കത്തി വീണത്. റാണി ചന്ദ്രയുടെ ജീവിതം കവർന്നെടുക്കാൻ വിധി നിശ്ചയിച്ചുറപ്പിച്ചിരുന്നുവോ എന്ന് തോന്നിപോകുന്നു.

  • @chandrakanthamchandra8760
    @chandrakanthamchandra8760 Před 3 lety +19

    ശ്രീ ജോൺപോൾ എത്ര ഭംഗിയായി, അനായസേന കോറിയിട്ട റാണിചന്ദ്ര യുടെ ജീവിതവും, സിനിമയും....👌🌹

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +4

    എത്ര കൃത്യവും ഭദ്ര വും മനോഹരവുമായ വിവരണം ഞാൻ 8-ാം ക്ലാസിൽ 1976 ൽപഠിയ്ക്കുമ്പോൾ സ്ക്കൂൾ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ റാണി ചന്ദ്ര വന്നിരുന്നു പാവം ആദരാഞ്‌ജലികൾ

  • @abhijithmk698
    @abhijithmk698 Před 3 lety +16

    സ്വപ്നാടനം കണ്ടിട്ടുണ്ട്.ഗംഭീര സിനിമയാണ്

  • @manoj..arthatmusicandtrail6999

    ഞങ്ങടെ നാട്ടിൽ തീയറ്റർ ഉദ്ഘാടനം ചെയ്യാൻ വന്നത് തിക്കുറിശ്ശിയും റാണി കേന്ദ്രയും ശാരദയും തുടങ്ങിയവരായിരുന്നു അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് കൊല്ലപ്പെടുന്നത് സുന്ദരിയായ ഒരു നടി അയോധ്യ എന്ന ചിത്രം മറക്കില്ല

  • @arjunvincent7663
    @arjunvincent7663 Před 3 lety +19

    റാണി ചന്ദ്ര ഐ.വി ശശിയുടെ ആദ്യ ചിത്രമായ ഉത്സവം,അയൽക്കാരി, ആലിംഗനം,അഭിനദനം, ഊഞ്ഞാൽ തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ആലിംഗനം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.ശ്രീദേവിയുമായി ഇതിൽ പലതിലും റാണി അഭിനയിച്ചിട്ടുണ്ട്.കൂടാതെ ചെമ്പരത്തി,ബ്രഹ്മചാരി, ലൗ മാരേജ്,ചിരിക്കുടുക്ക,സ്വപ്‌നാടനം തുടങ്ങിയവയും ഇഷ്ടമാണ്.

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +2

      Correct. Hallodarling, lovemarriage, ayodya, swamiayyappan, pachanottukal, ambaambikaambalika

  • @seena8623
    @seena8623 Před 3 lety +12

    വളരെ സന്തോഷം സാര് ഇത്രയും അറിവ് നൽകിയതിന് നന്ദി

  • @harimenon8239
    @harimenon8239 Před 3 lety +8

    ജോൺ പോൾ സാർ മികച്ച അവതരണം...

  • @baburaman954
    @baburaman954 Před 3 lety +16

    ജോൺ സാറിനുമാത്രം കഴിയുന്ന വ്യാഖ്യാന ശൈലി വളരെ ഇഷ്ടം ഓരോ എപ്പിസോഡും .....

  • @rajeevmoothedath8392
    @rajeevmoothedath8392 Před 3 lety +4

    A very touching and informative tribute....

  • @aaha355
    @aaha355 Před 3 lety +9

    വളരെ ഹൃദയസ്പർശമായ വിവരണം John Paul Sir, വളരെ വേദനയോടെ എങ്കിലും ...

  • @VcvijayanVcvijayan
    @VcvijayanVcvijayan Před 3 lety +17

    ജോൺപോൾ സാർ നല്ല അവതരണം

  • @aneeshmc380
    @aneeshmc380 Před 3 lety +34

    സ്മൃതിയുടെ തുടക്കത്തിലുള്ള ആ ഹമ്മിങ് വല്ലാത്ത ഫീൽ ചെയ്യും 😩😩😩

  • @babykumari4861
    @babykumari4861 Před 3 lety +27

    റാണി ചന്ദ്ര സുന്ദരി ആയിരുന്നു

  • @pramodbabu007
    @pramodbabu007 Před 3 lety +4

    The best channel. Thank youuu

  • @Alli1313
    @Alli1313 Před 3 lety +20

    സ്വപ്നാടനം കണ്ട് പുറത്തിറങ്ങിയപ്പോഴേയിരുന്നു എന്റെ ഈ ഇഷ്ട നടിയുടെ മരണവാർത്ത അന്ന് ഞാനറിയുന്നത്... അവൾ യിന്നും എന്റെ മനസ്സിലെവിടെയോ നൊമ്പരമുണർത്തുന്ന ഓർമ്മ...

    • @vpsasikumar1292
      @vpsasikumar1292 Před 3 lety

      Rani oru durantham. Dubb cheyyatha veritta sabdommm. Sundara nayan, attractive smile, good dancer rip

  • @somankarjat4394
    @somankarjat4394 Před 3 lety +1

    Excellent presentation by virtue of choice of words, voice modulation, fluencey clarity -- its inborn tallent seldon find .

  • @veerankuttypc1110
    @veerankuttypc1110 Před 3 lety +2

    നല്ല അവതരണം....super

  • @unaisektkt6879
    @unaisektkt6879 Před 3 lety +11

    നല്ല വിവരണം

  • @abilashkumaran7810
    @abilashkumaran7810 Před 3 lety +1

    What a Style of language ...you are so brilliant

  • @jijiroy2848
    @jijiroy2848 Před 3 lety

    Thank you Sir. Good description 👍

  • @manavan1219
    @manavan1219 Před 3 lety +27

    വിജയശ്രീ യെക്കുറിച്ചുള്ള സ്മൃതി വരട്ടെ

  • @vargheseme9836
    @vargheseme9836 Před 3 lety +2

    Good description Sir. Thank you.

  • @manojchandran2718
    @manojchandran2718 Před 2 lety +1

    നല്ല വിവരണം... 🙏

  • @kishors1364
    @kishors1364 Před 3 lety +2

    Great writer edehathinte programme pathivayee kandal kanunna alude bhasha nilavarum valare vardhikkum

  • @sunmountview8087
    @sunmountview8087 Před 3 lety +1

    Super presentation sir.

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +2

    എത്ര നല്ല അവതരണമാണ് ജോൺ പോൾ സാറിന്റേത്

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety +1

    Good post

  • @midhuna6395
    @midhuna6395 Před 3 lety +1

    Super

  • @jishnuskrishnan1152
    @jishnuskrishnan1152 Před 3 lety +2

    Njan e idayil anu Balachandra Menon sirinte "filmy Friday's" Kanan thudagiyathu ,athiloru eppisod I'll anu Rani chandraye kurichu kuduthalii ariyunathu , journalist aya Menon sirinu avar oru interview koduthirunu, gulfil ninu madagi vanathinu shesham thante "vivahathe kurichum, bhavi jeevithathe kurichu kuduthal karyagal parayam enu parajanu avar yathra poyathu, pinidu madagi varatha oru yathra, "swapnadanam, Utlsavam, eni cinemakal njan pinidu kandu, valare charming ayi naturalum childishly ayumula oru asadharana acting anu avaril ninu namuku Kannan sadhicuka, avar oru prathibhasam Thane anu♥️♥️♥️♥️🌹🌹🌹🌹🌹

  • @rajeevanc9055
    @rajeevanc9055 Před 3 lety +18

    John poul സാർ സൂപ്പർ അവതരണം

    • @MohanMohan-wc3rn
      @MohanMohan-wc3rn Před 3 lety +3

      വളരെ ശരിയാണ്.

    • @sevenstars8361
      @sevenstars8361 Před 3 lety +2

      True

    • @arunajay7096
      @arunajay7096 Před 3 lety +3

      അതെ.. വ്യക്തമായ സംസാരം..മികച്ച പദപ്രയോഗം, ശരീരഭാഷ 👌

  • @babusonu338
    @babusonu338 Před 3 lety

    Good channl safari

  • @user-bd1pu4xx5l
    @user-bd1pu4xx5l Před 7 měsíci

    Pranamam 🎉

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +5

    വളരെ നല്ല പേര് റാണി ചന്ദ്ര

  • @ashaletha6140
    @ashaletha6140 Před 3 lety +5

    What a platonic relationship existed in those days ... Remember very well as a child about this accident. Have seen her movie s too . Loved her movie THANAL . No words to describe your presentation ,Sir .

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +12

    റാണി ചന്ദ്രയും സുജാതയും ഏകദേശം ഒരേ പോലെ തോന്നുമായിരുന്നു മുഖഭാവവും സംസാരശൈലിയും

  • @sunithaiyer9154
    @sunithaiyer9154 Před 3 lety +2

    John paul sir nu namaskaram. 35 varshangalkku munpu moorkanikkarayile njangaludey veettil vechayirunnu idiyum minnalum film shooting. Athintey snehasammanamayi thangal ammaykum achanum sariyum mundum koduthathu snehathodey orkkunnu. Ee avasarathil sri. Raviyettaneyum (T. G. Ravi) nannipoorvam orkkunnu..

  • @jayakumarbr5095
    @jayakumarbr5095 Před 3 lety +1

    rani chandra was a wonderful actress, pranaamam

  • @dileenavikas1229
    @dileenavikas1229 Před 3 lety +1

    past old memories never die...

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +1

    എം ടി ജോൺ പോൾ സർ ഇവർ മലയാള സാഹിത്യത്തിന്റെ അഭിമാനങ്ങൾ

  • @reethapaulose5049
    @reethapaulose5049 Před 8 měsíci

    Gd presentation l love rany

  • @abdurahman8528
    @abdurahman8528 Před 3 lety +27

    റാണിചന്ദ്ര യുടെ അതേ ഫ്ലൈറ്റ്ൽ തന്നെ ആയിരുന്നു JDT യുടെ മുൻ മാനേജർ ഹസ്സൻ കുട്ടൂസ് മരക്കാർ യാത്ര ചെയ്തത്. രണ്ട് പേരും മരിച്ചു!

    • @bababluelotus
      @bababluelotus Před 3 lety

      JDT ?

    • @abdulgafoormusthafagafoor1230
      @abdulgafoormusthafagafoor1230 Před 2 lety

      85ല്‍ ഞാന്‍ J D T യില്‍ താമസിച്ചു പഠിച്ചിട്ടുണ്ട്, ആ സമയത്ത് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ സംഭവം.ഈ പറഞ്ഞ ഹസന്‍ കുട്ടൂസ് മരക്കാറിന്‍റെ സ്വദേശം എവിടെയായിരുന്നു.?

  • @johnthek4518
    @johnthek4518 Před 3 lety +12

    എന്തൊരു ഭാഷ ! എന്തൊരു ശൈലി! മനസ്സിലുള്ള ആശയങ്ങൾ വാക്കുക ളിലൂടെ പ്രതിഫലിപ്പിക്കാൻ ജോൺ പോളിനെപ്പോലെ ആർക്ക് കഴിയും?

  • @lizypaul7423
    @lizypaul7423 Před 2 lety +1

    സാറിന്റെ അവതരണം സൂപ്പർ ❤❤

  • @sathysasi831
    @sathysasi831 Před 3 lety +1

    Ranichandhra eshtamanu super nadi

  • @bindusajeevan4945
    @bindusajeevan4945 Před 3 lety +2

    🙏🙏❤️❤️

  • @vipinns6273
    @vipinns6273 Před 3 lety +3

    🌹🌹🙏🙏

  • @sevenstars8361
    @sevenstars8361 Před 3 lety +1

    Enikku ee actressine ariyilla but ente mummykku ariyam eshtayirunnu. Eppozhenkilum ariyan kazhinjathil santhosham 👍

  • @user-lp2cu6iu7q
    @user-lp2cu6iu7q Před 3 lety +1

    Rani Chandra ❤❤❤

  • @makeinindia7288
    @makeinindia7288 Před 2 lety +2

    ഈ പ്രസ്തുത പരിപാടിയുടെ മുഖ്യ സംഘാടകനായ ശ്രീ സജാദ് അന്ന് ആ വിമാനത്തിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം ഇത്രയും കാലം മുംബൈയിൽ ഒരു ആശ്രമത്തിൽ ജീവിക്കുകയായിരുന്നു എന്നും വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഇന്നലെ വീട്ടിൽ തിരിച്ചെത്തിയെന്നും വാർത്ത കണ്ടു കൊണ്ടിരിക്കുന്നു 🙏

    • @girishpillai3181
      @girishpillai3181 Před 2 lety

      You mean Sajjad was the sponsor / organizer of 1976 program in Dubai ? Was he involved in " delaying" Rani's return to Bombay ?

  • @neethukadavil8592
    @neethukadavil8592 Před 3 lety +2

    ♥️♥️♥️

  • @ajithar4329
    @ajithar4329 Před 2 lety

    I like rnichara very good nadi

  • @shirlypanicker3367
    @shirlypanicker3367 Před 2 lety

    May Rani Chandra & her relatives souls rest in Eternal peace. It was a fateful day for all the passengers in that airline. Rani Chandra was a very nice artist in many ways. She was Miss Kerala, beautiful, talented, shouldered responsibilities of her family......She along with her beloved family members are away from the trials and tribulations of this world and in a better place now. God bless 🙏

  • @ullasramankutty5131
    @ullasramankutty5131 Před 3 lety +3

    I know.... Ayalkkary... Pranamam😂😂😂😂😂😂😂😂😂😂😂😂😂😂

  • @MV-yl8lw
    @MV-yl8lw Před 3 lety +1

    RIP

  • @anasshajahan2902
    @anasshajahan2902 Před 3 lety +4

    Hii👍👍👍👍

  • @PREMNAZIR1
    @PREMNAZIR1 Před 9 měsíci +1

    1966ൽ ആണ് റാണി മിസ്സ്‌ കേരള ആയി തെരഞ്ഞെടുതത്.

  • @sanjeevanchodathil6970

    🥰👏👏🤗

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 3 lety +4

    ദേവി"എന്ന കെ. എസ് സേതുമാധവന് പടത്തില്
    ചന്ദ്രകിരണം ചാലിച്ചെഴുതിയ ഗാനരംഗത്ത് തന്മയത്വമായി അഭിനയിച്ചിട്ടുണ്ട്

  • @abhijithkss7029
    @abhijithkss7029 Před 3 lety +12

    റാണി ചന്ദ്രയുടെ അനിയത്തി രേണു ചന്ദ്രയാണ് മോഹൻലാലിൻ്റെ ആദ്യ ചിത്രമായ തിരനോട്ടത്തിലെ നായിക. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പുറത്തിറങ്ങിയില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് മോഹൻലാലിൻ്റെ പുറത്തിറങ്ങിയ ചിത്രം

    • @jaya820
      @jaya820 Před 3 lety +2

      അല്ല.രേണുചന്ദ ഡാൻസർ ചന്ദ്രശേഖരൻ എന്ന കലാകാരൻറെ മകളാണ്.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 Před 3 lety

      Renuchandra another actor

  • @kishors1364
    @kishors1364 Před 3 lety

    New Delhi manivathoorile extra ethra cinemakal Big salute to u sir rani Chandra enteschoolil njan ettam classil padikkumbol Bannu enikku certificate thannu checheede mayakkam mizhikal enikku valiya ishtamanu

  • @BeingL3X
    @BeingL3X Před 2 lety

    വളരെ mysterious aanallo avarude മരണം

  • @vishakh6484
    @vishakh6484 Před 2 lety +1

    റാണി ചന്ദ്ര നല്ല ഒരു നർത്തകി ആയിരുന്നു. 1974-ൽ കൊല്ലം മലനട അമ്പലത്തിൽ അവരുടെ dance programme ഉണ്ടായിരുന്നു. സ്റ്റേജിന്റെ അടുത്ത് നിന്നു അവരുടെ dance കാണാൻ സാധിച്ചു. 1976-ൽ air crash ൽ മരണം, ദുഃഖത്തോടെ ഓർക്കുന്നു.

    • @Sky56438
      @Sky56438 Před 26 dny

      ആ കാലത്ത് എന്നെങ്കിലും കൊല്ലം ജില്ലയിലെ ആകാശങ്ങളിൽ രാത്രി കാലത്ത് ഒരു വട്ടത്തിലുള്ള തീ കത്തി പോയതായി കേട്ടിട്ടുണ്ടോ? .

    • @Sky56438
      @Sky56438 Před 26 dny

      ഈ ദുരന്ത സമയത്ത് വളയ രൂപത്തിൽ ആകാശത്ത് തീ കണ്ടതായി ഒരുക്കുന്നുണ്ടോ ? കൊല്ലം ജില്ലയിലെ. പതാരം, ചക്കുവള്ളി പ്രദേശങ്ങളിൽ ഇത്തരം ഒരു കാഴച്ച് രാത്രിയിൽ കണ്ടതായി കേട്ടിട്ടുണ്ട് . അങ്ങിനെ വല്ലതും അറിയാമെങ്കിൽ റിപ്ലേ തരിക ?

  • @regicjose
    @regicjose Před 3 lety +1

    Devi Kanyakumari , Ayodhya, Jesus are her other Malayalam movies

  • @infocountry16
    @infocountry16 Před 3 lety +1

    Well

  • @Kannan-of1hm
    @Kannan-of1hm Před 3 lety

    20 Kannan chittilamchery

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +1

    റാണി ചന്ദ്ര വളരെ സുന്ദരി ആയിരുന്നു വിജയശ്രീയെക്കുറിച്ചു ഒരു ഡോക്യൂമെന്ററി വേണം എത്ര ഭംഗിയുള്ള ചിരിയായിയുന്നു വിജയശ്രീയുടെയും റാണിചന്ദ്രയുടെയും

  • @johnmathew8053
    @johnmathew8053 Před 3 lety +6

    She was a beautiful girl....a good actress.... The program sponsors might have been wicked people...

  • @devudevan143
    @devudevan143 Před 2 lety

    Verygood

  • @renjithraj89
    @renjithraj89 Před 3 lety +14

    സ്വപ്നാടനം, ലവ് മാര്യേജ്, ലേഡീസ് ഹോസ്റ്റൽ, പച്ചനോട്ടുകൾ, നെല്ല്, യൗവനം, മറക്കില്ല റാണി ചന്ദ്ര നിങ്ങളെ......

    • @arjunvincent7663
      @arjunvincent7663 Před 3 lety

      Ladies hostelil Rani Chandra illa

    • @girishpillai3181
      @girishpillai3181 Před 2 lety

      @@arjunvincent7663 Arjun...just watch the song " jeevitheshwarikkekuvaanoru prema lekhanam " acted by Prem Nazir in the film Ladies Hostel. I think I saw Rani Chandra along with other girls in the song scene. Please have a look. Regards.

    • @jordanmanoj9975
      @jordanmanoj9975 Před rokem

      @@girishpillai3181 That's not Ranichandra it's pushpa.she use to be a group dancer in tamil, malayalam movies. Then she become comedy and side roles. In Rani's last tamil movie Bhadrakali Pushpa was the dupe for the left over scenes.

  • @mathewjoseph7217
    @mathewjoseph7217 Před 3 lety

    സർ.
    റാണിചന്ദ്രയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. കാരണം ഞാൻ ഏറ്റവും അടുത്ത് കണ്ട ഒരു സിനിമ നടിയായിരുന്നു.. റാണിചന്ദ്ര.. കാണാനുണ്ടായ സന്ദർഭം ഇങ്ങനെയായിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലം, ഞങ്ങളുടെ വീട്ടിന്റെ പറമ്പിൽ വച്ചു, "നാത്തൂൻ "എന്ന സിനിമ ഷൂട്ട്‌ ചെയയ്തപ്പോൾ നേരിൽ കാണാനും, സംസാരിക്കാനും അവസരം ഉണ്ടായി എനിക്ക്. അന്ന് ആ സിനിമയിലെ നായകൻ വിൻസെന്റ് വേറെ ഒരു നടനുംകൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഓർമ്മിക്കുന്നില്ല. പിന്നെ ശ്രീലത യും ഉണ്ടായിരുന്നെന്ന് തോന്നുന്നു. അവിടെതോട്ടിൽ ചൂണ്ട ഇടുന്ന രംഗവും, റാണി കടവിൽ ഇറങ്ങി കാലും മുഖവും കഴുകുന്ന രംഗവും ഒക്കെ ഷൂട്ടുചെയ്തിരുന്നു. പിന്നീട് വിമാനാപകടത്തിൽ മരിച്ചെന്നു അറിഞ്ഞു. ആ രംഗം ഇന്നും ഓർക്കുന്നുണ്ട്. സംവിധയകാൻ അന്ന് ഷൂട്ടിങ് സമയത്ത് അതിനെ വിളിച്ചിരുന്നത് റാണി
    എന്നായിരുന്നു.

  • @rajannair6965
    @rajannair6965 Před 3 lety

    28 yers old 1949 to 1977 santhacruz airport mumbai.

  • @georgeabraham7925
    @georgeabraham7925 Před 3 lety

    Felt pain that continues

  • @anithatr3778
    @anithatr3778 Před 3 lety +9

    സുന്ദരികളും സുന്ദരന്മാരും ആണു നേരത്തെ മരിക്കുന്നത്.

    • @arunajay7096
      @arunajay7096 Před 3 lety +3

      റാണി ചന്ദ്ര(1976),ജയൻ (1980)🔥💪😢

    • @arunajay7096
      @arunajay7096 Před 3 lety +2

      റാണി ചന്ദ്ര (1976),ജയൻ(1980 nov 16)🔥💪😢

    • @arunajay7096
      @arunajay7096 Před 3 lety +2

      അതെ.. ജയൻ also

    • @renjithraj89
      @renjithraj89 Před 3 lety +2

      വിജയശ്രീ (1974) 21 വയസ്സിൽ

    • @np1856
      @np1856 Před 3 lety +4

      സൗന്ദര്യ
      മയൂരി
      സിൽക് സ്മിത

  • @vpsasikumar1292
    @vpsasikumar1292 Před 3 lety +3

    Please vijayasrreeyude jeevitam ariyikkumo

  • @marysfaith-topics522
    @marysfaith-topics522 Před 3 lety +1

    What about Ranni Padmini & her mother?

    • @INDIAN-ce6oo
      @INDIAN-ce6oo Před 3 lety

      കൊലപാതകം ആയിരുന്നു.

  • @aapbeete9761
    @aapbeete9761 Před 2 lety +1

    Actor Jeetendra just missed that Indian Airlines flight on Oct 12, 1976 becoz his wife insisted to stay at home due to Karwa Chaut festival. Today Jeetendra is the richest person in entertainment industry in India..

  • @raveendranp.k487
    @raveendranp.k487 Před 3 lety +11

    റാണി ചന്ദ്ര യെ ഞാൻ ആദ്യ മായി കാണുന്നത് 45കൊല്ലം മുൻപ് ത്രിശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ്. അന്ന് അവിടെ ചാക്കോളാ ഗോൾഡ് ട്രോഫി ക്കു വേണ്ടി ബോംബെ ടാറ്റാ സ്പോർട്സ് ക്ലബ്‌ ഉം കേരളത്തിന്റെ ഫാക്ട് ഉം അണിനിരന്നപ്പോൾ പ്രധാന അഥിതി റാണി ചന്ദ്ര ആയിരുന്നു. പിന്നീട് ആ നടി വിമാനഅപകടത്തിൽ മരിച്ചെന്നു കേട്ടപ്പോൾ ഞങ്ങൾ പകച്ചു പോയി. അന്നത്തെ ആ കളിയിൽ കേരളത്തിന്ന് ആദ്യ മായി സന്തോഷ്‌ ട്രോഫി നേടിത്തന്ന മണി ഫാക്ട് ൽ ഉണ്ടായിരുന്നു. പക്ഷെ ടാറ്റാ യുടെ ഉശിരൻ പ്രകടനത്തിൽ 3ഗോളുകൾക്കു ഫാക്ട് പരാജയ പെട്ടു.

  • @arunajay7096
    @arunajay7096 Před 3 lety +4

    ജയൻ 🔥💪

  • @tippu.....986
    @tippu.....986 Před 3 lety +1

    ജയന്റെ ആദ്യത്തെ ഫിലിം നോക്കിയപ്പോൾ ശാപമോക്ഷം ആണ്‌ എന്ന് കണ്ട് .അതിൽ കണ്ട നടിയാണ് റാണിചന്ദ്ര. അപ്പോൾ അവരെ കുറിച്ച് അറിയാൻ താല്പര്യം തോന്നി
    അവർ മരിച്ചു എന്ന് ഇത് കണ്ടപ്പോൾ ആണ്‌ മനസ്സിൽ ആയതു
    അവരെ കൊന്നത് ആയിരിക്കും

  • @kilayilabbas5586
    @kilayilabbas5586 Před 3 lety

    Hello Mr John poul sir please making, one' Episode, history of old Malayalam movie, actress Vijayasree,s story please sir please Vijayasree death,s (47)yers ago after Today million million Malayalali,s fan,s love to Vijayasree,? John poul sir love you sir, ❤️

  • @rajukeshavan16
    @rajukeshavan16 Před 2 lety

    Innathe news sajath thangal kunju thirchu45 varsham thirchu vannu enn news kandit annathe naika rani maranaa pettu ennu search chaithu august 1 2021

  • @satyank.diwakaran1611
    @satyank.diwakaran1611 Před 3 lety +1

    I was studying in my 10th std. . In the morning I came to know about this accident from news paper. The accident happened in the year 1976 of November. I have not seen any films of Rani Chandra but heard a lot about her. In photos she looks beautiful as a simple girl.
    Shocking she left at an early age.

  • @tvoommen4688
    @tvoommen4688 Před 3 lety +4

    Decades ago, ( in 1970s, 80s...... ) whenever lady artists were invited for Gulf stage shows, it was with bad intentions ; a trap was awaiting them.
    Alleppey Ashraf also have mentioned a similar case (charithram enniloode) that happened to an actress who was brought to US, got trapped and finally escaped from a tough gang. Nowadays, we hear about gold smuggling.............

  • @nam8582
    @nam8582 Před 2 lety

    1976 October 12 ......

  • @kabeerahemmad4934
    @kabeerahemmad4934 Před 3 lety +2

    ജഗ്‌തി ചേട്ടൻ പറഞ്ഞു കേട്ടിരുന്നു

  • @sureshbabu8875
    @sureshbabu8875 Před 3 lety +1

    പ്രഗത്ഭനടി ശോഭയുടെ യഥാർത്ഥ ജീവിത കഥ വിവരിക്കാമോ

  • @chandanasasidharan6519
    @chandanasasidharan6519 Před 3 lety +3

    Mr. Jon Paul is a good commentator with a free flowing vocabulary. We're interested in hearing about the subject. At least give a brief life history of the person concerned and display a PHOTOGRAPH of the person.

  • @rameez.m0
    @rameez.m0 Před 3 lety +11

    അമേരിക്കയിലെ ലോസ്ആഞ്ചലസ് കാഴ്ചകൾ യൂട്യൂബിലൂടെ കാണിച്ചു തന്നാൽ വളരെ ഉപകാരം ആയിരിക്കും കാണാൻ ഏറെ ആഗ്രഹമുണ്ട് ആഗ്രഹം മാത്രം പോരല്ലോ പണവും വേണ്ടേ അതുകൊണ്ട് ഇതുവരെ സി ഡി വാങ്ങിയില്ല

  • @jessammathomas2494
    @jessammathomas2494 Před 3 lety

    🙏🙏🙏

  • @nazer8394
    @nazer8394 Před 2 lety

    Sir ആ നടി യോട് എത്ര സ്നേഹം കണക്കുന്നു വിധി......